കാൻസറിന് അത്ഭുതമരുന്ന് പരീക്ഷണം വിജയം l Tata Institute

Поділитися
Вставка
  • Опубліковано 26 лют 2024
  • കാൻസർ ചികിത്സാരംഗത്ത് അത്ഭുതപ്പെടുത്തുന്ന മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇന്ത്യയിലെ പ്രശസ്ത കാൻസർ ഗവേഷക-ചികിത്സാ കേന്ദ്രമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്.
    #TataInstitute #TataMemorialCentre #Mumbai #MM004 #ME002

КОМЕНТАРІ • 31

  • @ratheeshbhaskarapillai6949
    @ratheeshbhaskarapillai6949 2 місяці тому +28

    എല്ലാ രോഗങ്ങൾക്കും മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്രത്തിന് കഴിയട്ടെ

  • @user-eo7ri1kv6w
    @user-eo7ri1kv6w 2 місяці тому +27

    രോഗികൾക്ക് വലിയൊരു ആശ്വാസം..

  • @gangadharanke8088
    @gangadharanke8088 2 місяці тому +15

    ഉടനെ ലഭ്യമാകട്ടെ 🙏🙏

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 місяці тому +4

    ദൈവം എല്ലാ രോഗികളെയും സൗഖ്യമാക്കട്ടെ...

  • @lissisebastian119
    @lissisebastian119 2 місяці тому +10

    Tata ennum super 👌

  • @PremKumar-re7xj
    @PremKumar-re7xj 2 місяці тому +3

    TATA is always great in all areas 👍🙏🌹

  • @deepazachariah2904
    @deepazachariah2904 2 місяці тому +3

    We can trust TATA

  • @asab994
    @asab994 2 місяці тому +2

    All the best

  • @janardhanancheerath8401
    @janardhanancheerath8401 2 місяці тому

    ❤❤❤ CONGRATULATIONS

  • @user-gp5kj4wf3j
    @user-gp5kj4wf3j 2 місяці тому +8

    വിപണിയിൽ എന്ന് വരും 🙏🙏

  • @bai6219
    @bai6219 2 місяці тому +4

    Bhaghavane.ithrayum santhoshakaramaya oru news.ithu ennanavo ini phalathil varuka.enthayalum petennu vipaniyil varateyennu prarthikunnu.

  • @afsalt7267
    @afsalt7267 2 місяці тому +10

    അദ്വാനം വെറുതെയാവാതിരിക്കട്ടേ - ആമീൻ

  • @shahanaazad532
    @shahanaazad532 2 місяці тому +1

    Alhamdulillah idhinu pinnille ellarkum nanma varatte.ethra manuswaraya ee mararogam kond poyadh.vendapetta orupad pere.samayam akumpol marikkum but vedana thinn alle pokunnadh.ellavareyum sarvasakthan kakkatte itharam rogangalil ninn.

  • @gopikaamakesh
    @gopikaamakesh 2 місяці тому +2

    Good news.....

  • @josephn.s5115
    @josephn.s5115 2 місяці тому +3

    Need vaccine to prevent formation of cancer in body .

  • @vasanthakumari1070
    @vasanthakumari1070 2 місяці тому

    Great

  • @johnmathew7369
    @johnmathew7369 2 місяці тому +3

    Good.. sucsesss ആകട്ടെ..

  • @jayarajan1919
    @jayarajan1919 2 місяці тому +1

  • @somisheji8705
    @somisheji8705 2 місяці тому +1

    👍❤

  • @sudeeshbesok7263
    @sudeeshbesok7263 2 місяці тому

    good.

  • @kumars613
    @kumars613 2 місяці тому +1

    🙏🙏

  • @ajikumar8653
    @ajikumar8653 2 місяці тому

    🙏🙏🙏

  • @reenaanup9606
    @reenaanup9606 2 місяці тому +2

    In this Video TISS is being shown , why?

  • @Manuzzzzzzzzzzz
    @Manuzzzzzzzzzzz 2 місяці тому +2

    Bhagyam tata kandupidichathu mattu compony arunel 1 lakh il kuranju 1 dose kittilla🙄 urappu

  • @manojparambath3841
    @manojparambath3841 2 місяці тому +3

    ഈ മരുന്ന് ഡോക്ടർമാരുടെ കൈയിൽ എത്തിയാൽ 1 ലക്ഷം ആകും ഉറപ്പ്

  • @skn1727
    @skn1727 2 місяці тому

    ഇതൊക്കെ നേരാണോ ഒത്തിരികാലമായി കേൾക്കുന്നു സത്യമായാൽ ലോക ജനസംഖ്യയിൽ വലിയൊരു പങ്കിനും ആശ്വസമായി മാറും

  • @somlata9349
    @somlata9349 2 місяці тому +2

    10വർഷത്തെ പഠനത്തിനു ശേഷം ആണ് മരുന്ന് കണ്ടത്തിയത്, അപ്പോൾ കോവിഡ് ന്റെ മരുന്ന് 10ദിവസത്തിൽ കണ്ടുപിടിച്ചതോ,??????

    • @user-ul7oj9mf9q
      @user-ul7oj9mf9q 2 місяці тому +2

      അതിന്റ ഗുണം ആണ് ഇപ്പോൾ അറിയാൻ പറ്റുന്നില്ലെ കോവിഡ് വാക്‌സിനേഷൻ എടുത്തവർക്ക് വരുന്ന സൈഡ് എഫെക്ട്

    • @sapien9567
      @sapien9567 2 місяці тому +1

      ആ തട്ടിക്കൂട്ട് സാധനം എടുത്തിന്റെ ഗുണം ആണ് ജനങ്ങൾ അനുഭവിക്കുന്നത്...

  • @stockbuys6415
    @stockbuys6415 2 місяці тому +2

    പാവം എലികൾ. അവയിൽ രോഗം ഉണ്ടാക്കി വേദനിപ്പിച്ചു പരീക്ഷണം നടത്തുന്നു. പാവം 😔😔😢😢. ഈ പരീക്ഷണം രോഗികളിൽ തന്നെ നടത്തിയാൽ പോരെ. എന്തെല്ലാം ഇപ്പോൾ നടത്തുന്നു.

    • @Manuzzzzzzzzzzz
      @Manuzzzzzzzzzzz 2 місяці тому +3

      Aa elliye nammukku raktha sakshiyai oragyapokkanm sagave