"'ക്യാംപസിൽ കെട്ടിമറിഞ്ഞ് ആണും പെണ്ണും.. '' പൊട്ടിത്തെറിച്ച് പ്രിൻസിപ്പാൾ l Dr Rama I Kasaragod

Поділитися
Вставка
  • Опубліковано 8 кві 2024
  • ക്യാംപസിൽ കെട്ടിമറിഞ്ഞ് ആണും പെണ്ണും... മറുനാടൻ വാർത്ത പ്ലേ ചെയ്ത് കണക്കിന് കൊടുത്ത് ഹൈക്കോടതി
    #kasaragodgovtcollege #kerala #DrRama #keralahighcourt #Kasaragod #Sfi #MM001

КОМЕНТАРІ • 986

  • @sav157
    @sav157 Місяць тому +2161

    SFI എന്ന സംഘടനയെ നിരോധിക്കണം എന്ന് ആഗ്രഹമുള്ളവർ ❤❤❤❤❤❤❤❤

    • @manojmeleveettil613
      @manojmeleveettil613 Місяць тому +57

      100%

    • @balathilak3977
      @balathilak3977 Місяць тому +54

      എത്രയും വേഗം നടപടി വേണം.😊

    • @suseelas1024
      @suseelas1024 Місяць тому +22

    • @user-qi1he1lt7t
      @user-qi1he1lt7t Місяць тому +14

    • @progamer-em2be
      @progamer-em2be Місяць тому +49

      PFI അനുകൂല നിലപാട് ഉള്ളവർ ആണ് SFI യേ നിയന്ത്രിക്കുന്നത്...

  • @sav157
    @sav157 Місяць тому +1352

    SFI ക്കാരുടെ ഭീഷണിക്ക് മുന്നിൽ ധീരമായി പോരാടിയ പ്രിൻസിപ്പൽ രമയ്ക്ക് അഭിനന്ദനങ്ങൾ മാത്രം ❤❤❤❤❤❤❤

    • @flowers_comedy-.
      @flowers_comedy-. Місяць тому +1

      Ella prnsipalmarum aamedathe poleanu warke chaiyendadh alladhe vaza alla avide irekendadh

    • @ravichandranravi3154
      @ravichandranravi3154 Місяць тому

      SFI misleads poor students. SFI spoils the life of students and their families. It is only a weapon
      of LDF parties.I was a victim of this cruel organisation.

    • @csatheesc1234
      @csatheesc1234 Місяць тому +19

      K K രമ സിന്ദാബാദ്‌ 💪🏻💪🏻💪🏻
      ഈ പ്രിൻസിപ്പൽ രമ കി ജയ് 💪🏻💪🏻💪🏻💪🏻💪🏻❤️❤️❤️

    • @Pirana-1
      @Pirana-1 Місяць тому +1

      രമ വിരലിട്ടു സുഖിക്കട്ടെ ❤, പിള്ളേരുടെ സാമാനം രമ ചങ്ങലക്കിടണ്ട ❤

    • @premaa5446
      @premaa5446 Місяць тому

      ​@@Pirana-1നിൻ്റെ വീട്ടിലെ പെണ്ണുങ്ങൾ ചെയ്യുന്നത് നീ പബ്ലിക് ആക്കണ്ട.

  • @EMANSGROUP971
    @EMANSGROUP971 Місяць тому +1614

    ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ടീയം നിരോധിക്കണം എന്ന് ആഗ്രഹമുള്ളവർ മാത്രം

    • @jijikuriakose7256
      @jijikuriakose7256 Місяць тому +16

      10000%👍👍👍👍

    • @vinodnarayanan4547
      @vinodnarayanan4547 Місяць тому +10

      👍👍👍

    • @muralidharan7226
      @muralidharan7226 Місяць тому

      Kalalaya rashtreeyam ippol Narcotic jihadum, kolapathakam, kootikoduppum nadathunna SFI il ethi nilkkunnu

    • @balathilak3977
      @balathilak3977 Місяць тому +12

      തീർച്ചയായും യോജിക്കുന്നു.

    • @user-qi1he1lt7t
      @user-qi1he1lt7t Місяць тому +6

      Me

  • @citizenkane9222
    @citizenkane9222 Місяць тому +779

    ഈ പാർട്ടിയെ "ഒരു പൊതുശല്യം" ആയി പ്രഖ്യാപിക്കാൻ എന്തെങ്കിലും നിയമ സാധ്യതയുണ്ടോ 🤔

    • @vvdharanritarita2505
      @vvdharanritarita2505 Місяць тому

      COMMUNIST MARXIST PARTY AND ITS DYFI, SFI SHOULD BE BANNED

    • @godsoncountry9202
      @godsoncountry9202 Місяць тому +25

      വിവരമുള്ള ജനങ്ങൾ വോട്ടിൽ കുടി വേണ്ടത് ചെയ്യാമല്ലോ

    • @clarionviveka
      @clarionviveka Місяць тому +15

      Ban this party

    • @sarithamenon5772
      @sarithamenon5772 Місяць тому +1

      😁

    • @manjuambrose1408
      @manjuambrose1408 Місяць тому +3

      Correct 💯

  • @abhijithkss7029
    @abhijithkss7029 Місяць тому +330

    SFI എന്ന ക്രിമിനൽ സംഘത്തെ നേരിട്ട ആത്മാഭിമാനമുള്ള ധീരയായ പ്രിൻസിപ്പലിന് ആയിരം അഭിനന്ദനങ്ങൾ ❤❤❤❤❤

  • @girijabhai4388
    @girijabhai4388 Місяць тому +389

    ജഡ്ജി മാർക്കും,,, മറുനാട്ടാനും,, teacher ക്കും അഭിനന്ദനങ്ങൾ 🙏👍❤️

  • @guruvayurappanappu5207
    @guruvayurappanappu5207 Місяць тому +360

    ടീച്ചറുടെ വിജയത്തിൽ മറുനാടനും അഭിനന്ദനങ്ങൾ

  • @sudhisukumaran8774
    @sudhisukumaran8774 Місяць тому +820

    ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കുക 😡😡😡

    • @flowers_comedy-.
      @flowers_comedy-. Місяць тому +2

      Ellamegalayilum uniyanum sangadanayum rashtreyavum elakshanum okke eppazeee nirodhikendadhanu rashtreyam thanne udane nirthalakumannanu ipol kelkunnadh valare athyavasyamayatherumanamairekum adh nade reksha pedan pokunnu ennolla sojanayanunanni

    • @remanank8004
      @remanank8004 Місяць тому +2

      പിണറായി മുഖ്യമന്തിയായി ഇരിക്കുന്നിടത്തോളം അത് നടക്കില്ല

    • @ManojkumarEyyanath-nh3vz
      @ManojkumarEyyanath-nh3vz Місяць тому

      കമ്പസുകളിലാണ് രാഷ്ട്രീയം ജനിക്കുന്നത് ഇതില്ല എങ്കിൽ ???

  • @sav157
    @sav157 Місяць тому +301

    സത്യസന്ധമായി വാർത്തകൾ ചെയ്യുന്ന മറുനാടൻ ചാനലിന് അഭിനന്ദനങ്ങൾ മാത്രം❤❤❤❤❤

  • @viswanathannairpkpk
    @viswanathannairpkpk Місяць тому +454

    ക്രിമിനലിസവും അരാജകത്വവും മയക്കുമരുന്നും കുട്ടികളിലടിച്ചേൽപിക്കുന്നു🤬

  • @rajendranb4448
    @rajendranb4448 Місяць тому +347

    ഇതു തന്നെയാണ് എല്ലാ സ്ഥാപനങ്ങളിലും സിപിഎം യൂണിയനുകളും ചെയ്യുന്നത്.

  • @suseendrakumar5619
    @suseendrakumar5619 Місяць тому +498

    TP ശ്രീനിവാസനെ തല്ലിയത് ഞാൻ മറക്കില്ലാ

    • @user-iu8xt9vo4n
      @user-iu8xt9vo4n Місяць тому +1

      Avante veettil virrunnu chennu patti nakkunnnatupole nakki tinnittu atintenandi polum kanikkat vishavithukal

    • @user-iu8xt9vo4n
      @user-iu8xt9vo4n Місяць тому +2

      Kazhinja divasamopereshan kazhonj rogiye peedipichavanetire nilapadeduta nurseinte avaddhakandille ekolayaliparti entu sandesamannu samoohatinu nalkunnatu

    • @surendranpillair3985
      @surendranpillair3985 Місяць тому +2

      അതിനെക്കുറിച്ചു ആരും ചർച്ച ചെയ്തു കണ്ടില്ല, ആരുടേയും വിശദീകരണവും കണ്ടില്ല.

  • @shajunv9879
    @shajunv9879 Місяць тому +302

    ഏറ്റവും ഹത ഭാഗ്യരായ 3 ഇംഗ്ലീഷ് അക്ഷരങ്ങൾ (വൃത്തികെട്ട ) SFI

  • @jithuuS2022
    @jithuuS2022 Місяць тому +277

    സദാചാരത്തിൻ്റെ മറവിൽ ആചാരമാക്കി പിഴച്ച് ജീവിക്കലാണ് SFI യുടെ moto

  • @rajeevanrajeev6723
    @rajeevanrajeev6723 Місяць тому +248

    കേരളം മരിച്ചിട്ട് കാലം ഏറെയായി യൂനിവേഴ്സിറ്റികളെ വരിഞ്ഞു മറുക്കിയ കാളിയൻ സർപ്പമാണ് SFI ഈ SFI ഇങ്ങിനെയാവാൻ കാരണം കണ്ണർ CPM ഉം തിരുവനന്തപുരം cpm ഉം Pro Islamic moment ഉം ആണ്

  • @shajiabraham3697
    @shajiabraham3697 Місяць тому +117

    Dr. Rema, മറുനാടൻ, ജഡ്ജസ് എന്നിവർക്ക് എല്ലാ നന്മകളും നേരുന്നു.

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 Місяць тому +168

    "നിലാവുണ്ടെന്നു കരുതി വെളുക്കുംവരെ കക്കരുത് " എന്നൊരു ചൊല്ലുണ്ട്. അതു മറന്നതാണ് ഈ സംഘടനയ്ക്ക് പറ്റിയ തകരാറ്.

  • @shibilyasharaf3118
    @shibilyasharaf3118 Місяць тому +155

    ഈ പറയുന്നതിൽ എത്രയോ കൂടുതൽ ആണ് SFI കാമ്പസ്സുകളിൽ കാട്ടി കൂട്ടുന്ന തെമ്മാടിത്തങ്ങൾ മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത പക്കാ ക്രിമിനലുകൾ ആണ് എച്ച് പൈ സഖാത്തികളും സഖാക്കളും. മയക്ക് മരുന്ന് മൊത്തകച്ചവടം നടത്താൻ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് ഇവരുടെ കാമ്പസ്സുകൾ.ഒരന്വേഷണ ഏജൻസികും ഒരിക്കൽ പോലും കയറി പരിശോധിക്കാൻ കഴിയില്ല.

  • @jithuuS2022
    @jithuuS2022 Місяць тому +270

    ഇങ്ങനെയുള്ള ഇടത് അദ്ധ്യാപകരുടെ ചെവികുറ്റി അടിച്ച് പൊളിക്കണം( ഇത് ഒരു ആഹ്വാനമല്ല ആഗ്രഹമാണ് 🙄)

    • @Ushadevi-rf2sv
      @Ushadevi-rf2sv Місяць тому +8

      വാസ്തവം

    • @ambilyng4759
      @ambilyng4759 Місяць тому +7

      ആദ്യം അടിക്കേണ്ടത് കവിതക്കള്ളി

    • @ancythomas3917
      @ancythomas3917 Місяць тому +2

      Big salute to Teacher

  • @mohanrajnair865
    @mohanrajnair865 Місяць тому +174

    വിജയ ലക്ഷ്മി മാഡം SFI മൂലം America യില്‍ എത്തി രക്ഷപ്പെട്ടു. Thank You SFI.

    • @csatheesc1234
      @csatheesc1234 Місяць тому

      അപ്പോൾ കേരള അടിമകൾ എല്ലാം ഈ കച്ചറ രാഷ്ട്രീയത്തെ ഊളപാർട്ടിയെ പേടിച്ചു നാടുവിട്ട് പോണം എന്നാണോ ഉദ്ദേശിക്കുന്നത്

  • @ullusfishingvlog2416
    @ullusfishingvlog2416 Місяць тому +205

    SFIയെ നിരോധിക്കുക ....... വിദ്യഭ്യാസ മേഘലയെ രക്ഷിക്കുക

  • @sudhisukumaran8774
    @sudhisukumaran8774 Місяць тому +159

    സത്യം സത്യമായി ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞു ടീച്ചറിനും മറുനാടനും ആയിരമായിരം അഭിവാദ്യങ്ങൾ🙏🎉🎉🎉

  • @wilsonpj2614
    @wilsonpj2614 Місяць тому +199

    കമ്മ്യൂണിസം ഒരു പാരമ്പര്യ മനോ രോഗം ആയത് കൊണ്ട് SFI കുട്ടികളെ നമ്മൾ രോഗികളായി കണ്ട് കൈകാര്യം ചെയ്യണം

  • @pradeepmudra
    @pradeepmudra Місяць тому +96

    ധീരമായി പോരാടിയ പ്രിൻസിപ്പൽ രമയ്ക്ക് അഭിനന്ദനങ്ങൾ...

  • @santhammaltk1224
    @santhammaltk1224 Місяць тому +75

    ഒരു കോളേജിന്റെ മേലധികാരി, പ്രിൻസിപ്പൽ എങ്ങനെ ആയിരിക്കണം എന്ന് മാതൃകപരമായി കാട്ടിക്കൊടുത്ത ടീച്ചർക്ക്‌ ഒരു ബിഗ് സല്യൂട്ട് 👏👏. നീതിനയായ കോടതിയിൽ വിശ്വാസം സാധാരണ ജനങ്ങൾക്കു നഷ്ടപ്പെട്ടില്ല എന്ന് തെളിയിക്കുന്ന വിധി. അഭിനന്ദനങ്ങൾ. നല്ല ഒരു പുതു തലമുറയെ കരുപിടിപ്പിക്കേണ്ട വിദ്യാഭ്യാസ സ്ഥാപങ്ങൾ വെറും തേർഡ് റേറ്റഡ് ക്രിമിനൽസിനെ വാർത്തെടുക്കുന്നതിൽ എത്ര കാലമായി അവരുടെ മികവ് തെളിയിച്ചിരിക്കുന്നു. നമ്മുടെ കേരളത്തിന്റെ പോക്ക് എങ്ങോട്ട്ന്ന് ആശങ്കകുലരായ, നിസ്സഹായരായ പാവം മാതാപിതാക്കൾ 🤣🤣

  • @joseco5751
    @joseco5751 Місяць тому +130

    കോടതി യുള്ളത് ഭാഗ്യം... ഇവരെ നിരോധിക്കണം

  • @wilsonpj2614
    @wilsonpj2614 Місяць тому +126

    കഞ്ചാവ് എവിടെ ഉണ്ടോ അവിടെ SFI പവർ ഫുൾ ഡാ

  • @user-dy1iy5kp9x
    @user-dy1iy5kp9x Місяць тому +118

    കോളേജിൽ പഠിക്കുന്ന ആൺകൂട്ടി കളും പെൺകുട്ടികളും ബ ബസിലും ട്രയി നിലും കോഫി ബാറിലും കേറി കാണിക്കുന്ന അറപ്പുളവാക്കുന്ന പെരുമാറ്റം, മറ്റുള്ളവർ കാണുന്നു എന്നു പോലും അവർ ഗൗനിക്കു ന്നില്ല. കൂടാതെ പുൽമേടുകളിലൂടെ ഉള്ള പ്രേമസല്ലാപങ്ങൾ. പാവം മാതാപിതാക്ക. ൾ

    • @Delonix3927
      @Delonix3927 Місяць тому

      അത് മാതാപിതാക്കളെ എങ്ങനെ ബാധിക്കുന്നു?

    • @Hiux4bcs
      @Hiux4bcs Місяць тому

      അത് അവർ enjoy ചെയ്യട്ടെ ..life is short

    • @user-dy1iy5kp9x
      @user-dy1iy5kp9x Місяць тому

      @@Delonix3927 സ്വന്തം മക്കൾ വഴിപിഴച്ചു പോകുന്നത് ഒരു മാതാപിതാക്കളും സഹിക്കില്ല.

  • @Chakkochi168
    @Chakkochi168 Місяць тому +84

    ഹൈക്കോടതിക്ക് അഭിനന്ദനങ്ങൾ.💪🇮🇳🇮🇳🇮🇳

  • @mohananon7925
    @mohananon7925 Місяць тому +40

    Dr.രമക്കു എൻ്റെ അഭിവാദ്യങ്ങൾ'

  • @MrShayilkumar
    @MrShayilkumar Місяць тому +67

    അധ്യാപികയായാൽ ഇങ്ങിനെ ആവണം അവരുടെ ധൈര്യം ആ സ്ഥാനം എങ്ങിനെ ഭരിക്കണമെന്ന് അവർക്ക് നന്നായറിയാം അഭിവാദ്യങ്ങൾ🎉 മറുനാടന് എല്ലാ ആശംസകളും❤❤❤

  • @nandakumark7935
    @nandakumark7935 Місяць тому +68

    Dr രമയ്ക്ക് അഭിവാദ്യങ്ങൾ

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Місяць тому +72

    ശ്രീമതി : രമയെന്ന ധീര വനിതാ പ്രിൻസിപ്പിളിന് മാതൃകാ അദ്ധ്യാപികക്കുള്ള ദേശീയഅവർഡ് നൽകണമായിരുന്നു!!👁️💯🙏🙏🙏

  • @ajayadjsgsjg8337
    @ajayadjsgsjg8337 Місяць тому +128

    കുട്ടികളെ ഓർത്തു മായാലോകത്തു ജീവിക്കുന്ന മാതാ പിതാക്കൾ

    • @akvenu3511
      @akvenu3511 Місяць тому

      Unddakiya pannika paranjal mathi

    • @pradeebk8696
      @pradeebk8696 Місяць тому

      avarum ethu pole pizhachu valarnnavar ayathu kondu matha pithakkal kku kuzhappam ella

    • @sheebas804
      @sheebas804 Місяць тому

      Ban politics in campus

    • @Delonix3927
      @Delonix3927 Місяць тому

      അത് മാതാപിതാക്കളെ എങ്ങനെ ബാധിക്കുന്നു??

  • @radhikaan2863
    @radhikaan2863 Місяць тому +23

    അതേ ആത്മാഭിമാനമുള്ള ടീച്ചർ....അഭിവാദ്യങ്ങൾ....
    ബഹുമാനപ്പെട്ട ഹൈ കോടതിക്കും നന്ദി

  • @gopikuttan8857
    @gopikuttan8857 Місяць тому +40

    Dr രമക്ക് അഭിവാദ്യങ്ങൾ

  • @roshinisatheesan562
    @roshinisatheesan562 Місяць тому +23

    ടീച്ചർക്കും മറുനാടനും അഭിനന്ദനങ്ങൾ🤝💐💐

  • @ushanallur1069
    @ushanallur1069 Місяць тому +22

    പ്രിൻസിപ്പലിന് അഭിനന്ദനങ്ങൾ👏👏👏👏👌

  • @TravancoreSproutsandGreens
    @TravancoreSproutsandGreens Місяць тому +38

    Dr. രമയ്ക്ക് അഭിവാദ്യങ്ങൾ 🌹🌹🌹🌹

  • @Spongevloger
    @Spongevloger Місяць тому +19

    മറുനാടൻ സൂപ്പർ.
    അഭിനന്ദനങ്ങൾ 🎉🎉

  • @sujathakr9055
    @sujathakr9055 Місяць тому +14

    രമ ടീച്ചർക്ക് അഭിനന്ദനങ്ങൾ കുറച്ചു ടീച്ചർമാരെങ്കിലും ഇങ്ങനെയുണ്ടായിരുന്നെങ്കിൽ കാമ്പസിലെ വൃത്തികേടുകൾ മാറ്റാ മാ യി രു ന്നു.

  • @vimalam4869
    @vimalam4869 Місяць тому +11

    ധീരമായി പോരാടിയ രമാമേഡത്തിന് അഭിനന്ദനങ്ങൾ❤.സത്യസന്ധരായ ന്യായാധിപർക്കും അഭിനന്ദനങ്ങൾ.

  • @User.1-1
    @User.1-1 Місяць тому +14

    SFI യുടെ മുന്നീൽ നട്ടെല്ലോടെ നിന്ന പ്രിൻസിപ്പലിന് ആയിരമായിരം അഭിനന്ദനങ്ങൾ..❤❤❤വിവാഹം കഴികാനാഗ്രഹിക്കുന്ന ആൺകുട്ടികൾ ബുദ്ധിപരമായി വിവാഹംകഴിച്ചാൽ സമാധാനത്തോടെ ജീവീക്കാം

  • @antojose5942
    @antojose5942 Місяць тому +57

    ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിക്ക് എല്ലാ ആദരവും 🎉🎉🎉🎉 സമര്‍പ്പിക്കുന്നു 🎉🎉🎉🎉

  • @beemontransports201
    @beemontransports201 Місяць тому +7

    അഭിനന്ദനങ്ങൾ Dr. Rema❤🎉 മറ്റദ്യാപകർക്കും ഇതൊരു മാതൃകയാവട്ടെ.❤ Salute you 🙋

  • @christsidharth7761
    @christsidharth7761 Місяць тому +30

    ഞാൻ ഒരിക്കലും sfi ക്കാരൻ ആയിരുന്നില്ല... അഭിമാനം... അന്തസ്സ്...

    • @ajithavenu9772
      @ajithavenu9772 Місяць тому +1

      ഒരു സമയത്ത് ഞാൻ sfi ക്കാരി ആയിരുന്നു. അതിൽ ഞാനിപ്പോ വളരെ ദുഖിക്കുന്നു

  • @ajscrnr
    @ajscrnr Місяць тому +195

    ആർഷോ യുടെ ആർഷഭാരത സംസ്കാരം,,... കൊന്ന് കെട്ടി തൂക്കാൻ പഠിപ്പിക്കുന്ന വിപ്ലവം..

    • @vignesh.b7706
      @vignesh.b7706 Місяць тому

      മയക്കു മരുന്ന് അടിച്ചുള്ള വെടിവെപ്പും

    • @Ushadevi-rf2sv
      @Ushadevi-rf2sv Місяць тому +6

      ആർഷഭാരതസംസ്ക്കാരം അല്ല, ആർഷോ പിൻതുടരുന്നത്, അറിയുക

    • @vignesh.b7706
      @vignesh.b7706 Місяць тому +7

      @@Ushadevi-rf2sv അതു അർഷോയുടെ ലോക കമ്യൂണിസ്റ് സംസ്കാരം

    • @chandramathykallupalathing413
      @chandramathykallupalathing413 Місяць тому +4

      ആര്‍ഷ ഭാരത സംസ്കാരവും, SFI എന്ന ഭീകര സംഘടനയുമായി ഒരു ബന്ധവുമില്ല. ഒരു ഓളത്തിൽ പ്രാസമൊപ്പിച്ച് പറയുമ്പോള്‍, പറയുന്നത്‌ എന്താണ്‌ എന്ന് കൂടി ബോധം വേണം.

    • @anuwinpattery5575
      @anuwinpattery5575 Місяць тому +2

      Ee Arsho .... Oshoyude anuyayi aanenu thonnunnu

  • @VINODRAM-ym6nl
    @VINODRAM-ym6nl Місяць тому +14

    എത്ര കിറ് കൃത്യമായി
    പറഞ്ഞ വാർത്ത സന്ദേശം 🔥👌🏼💪🏼👋🏼👋🏼👋🏼

  • @aleyammaabraham5980
    @aleyammaabraham5980 Місяць тому +23

    എന്തൊരു കലികാലം. അധ്യാപകരെ എത്ര അധികം ബഹുമാനിച്ച കുട്ടികൾ. കുട്ടികളെ എത്ര സ്നേഹിച്ച അധ്യാപകർ. അതായിരുന്നു നമ്മുടെ നാട്. സങ്കടം തോന്നുന്നു. ആരാണ് ഇതിനു ഉത്തരവാദി. ....

    • @sheelaprakash532
      @sheelaprakash532 Місяць тому

      ഇപ്പോഴത്തെ സർക്കാർ

    • @unnikrishnan-hi3ib
      @unnikrishnan-hi3ib Місяць тому

      @@sheelaprakash532 കുട്ടികളുടെ എല്ലാ തോന്നിയവാസത്തിനും കൂട്ടു നിന്ന് അധ്യാപകരെ വെറും അടിമകളെ പോലെ കാണുന്ന മാതാപിതാക്കളും

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Місяць тому +123

    ക്യാംപസിലെ ലൈംഗികബന്ധത്തിലൂടെ നിലനിൽക്കുന്ന പ്രസ്ഥാനം എസ്എഫ്ഐ, മാതാപിതാക്കൾ ഇതൊന്നും അറിയുന്നില്ലന്ന് മാത്രം😂😂😂😂

    • @pradeebk8696
      @pradeebk8696 Місяць тому +1

      avarum ethu pole pizhachu valarnna var anu

    • @balannair6245
      @balannair6245 Місяць тому

      ഈ ലൈംഗിക ബന്ധം അത് അവർക്ക് പാരംബര്യമായി കിട്ടിയതായിരിക്കാം പണ്ട് ഒളിവ് ജിവിതം നയിച്ചവരുടെ സന്തതി പരംബരയിൽപെട്ടവർ ആയിരിക്കും

  • @Vibgior10
    @Vibgior10 Місяць тому +92

    SFI ഉള്ള കാമ്പസുകൾ കുട്ടികൾ പരമാവധി ഒഴിവാക്കുക.

  • @rameshank5817
    @rameshank5817 Місяць тому +12

    Dr.രമയ്ക്ക് അഭിനന്ദനങ്ങൾ

  • @janakkumar9248
    @janakkumar9248 Місяць тому +13

    My big salute to Kerala High court 🙏💐

  • @prasennapeethambaran7015
    @prasennapeethambaran7015 Місяць тому +10

    കോടതിക്ക് അഭിനന്ദനങ്ങൾ.

  • @georgechandy6480
    @georgechandy6480 Місяць тому +10

    മറുനാടൻ വാർത്ത ഹൈകോടതിയും അംഗീകരിച്ചതിനു അഭിനന്ദനങ്ങൾ

    • @akvenu3511
      @akvenu3511 Місяць тому

      എനക്ക് കേരളം നശിപ്പിക്കണം

  • @MyJerrythomas
    @MyJerrythomas Місяць тому +43

    Dr Rema യുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു.. Sfi ഗുണ്ടകളുടെ വൃത്തികേടുകൾ തുറന്ന് കാണിച്ചതിന്..

  • @Somu-ev3wy
    @Somu-ev3wy Місяць тому +16

    ആ പ്രിൻസിപ്പൽ ആണ് യഥാർത്ഥ നവോത്ഥാന നായിക

  • @suseendrakumar5619
    @suseendrakumar5619 Місяць тому +71

    റഹീം മനുഷ്യപ്പട്ടിയാണ്

    • @vinodkumarkumar225
      @vinodkumarkumar225 Місяць тому

      മനുഷ്യ പട്ടി അല്ല മരപ്പട്ടി, അടുത്ത ചിഹ്നം😂

    • @user-yl2cj7bj8z
      @user-yl2cj7bj8z Місяць тому +3

      Manushyappattiyalla kaattupanniyanu

    • @akvenu3511
      @akvenu3511 Місяць тому +1

      Kattupanniku unddayadhano

  • @hometv617
    @hometv617 Місяць тому +48

    ഹ ഹ ഹ നാട്ടിൽ അരാജകത്വം ആണ് കമ്യുണിസ്റ്റ് ഏകാധിപത്യ ഭരണത്തിന് ആവശ്യം, അതിത്തന്നെ ലൈംഗിക അരാജകത്വം പ്രധാനം...

    • @papputrainer9651
      @papputrainer9651 Місяць тому +2

      അരാജകത്വവും അതിനൊപ്പം മൈനോറിറ്റി സപ്പോർട്ടും ഉണ്ടായാൽ കേരളത്തിൽ വിപ്ലവം പൊടിപൊടിക്കും.

  • @salseb8726
    @salseb8726 Місяць тому +7

    ഞങ്ങളുടെ ഗൾഫ് പിള്ളേർ എല്ലാം കൊണ്ടും നിഷ്കളങ്കരും വിശുദ്ധരുമാണ്. നല്ല അടക്കത്തോടും ചിട്ടയോടും കൂടി വളർന്നവർ.ധൈര്യം ആയിട്ട് അവരെ വിവാഹം കഴിക്കാം

  • @miltonnaduvathezhath3543
    @miltonnaduvathezhath3543 Місяць тому +40

    ഇതിന് ഒത്താശ ചെയ്യുന്ന നേതാക്കന്മാരുടെ, യൂണിനുകളിൽ പ്രവൃത്തിക്കുന്നവരിൽ ഉള്ളവരുടെ പെണ്മക്കൾ, ആണ്മക്കൾ അവർക്ക് ആശംസകൾ. തലമുറ തകരട്ടെ നിങ്ങളുടെ. ആശംസകൾ

  • @AniammaBaby-bm5wd
    @AniammaBaby-bm5wd Місяць тому +9

    എന്തിനാണ് ഈ രാഷ്ട്രീയം, പല കൊള്ളേജിലും കുട്ടികളെ മാനേജ്മെന്റിനു ഭയമാണ്, അവരുടെ ഇഷ്ടം പോലെ കുട്ടികൾ നടക്കുന്നു, ഒരു പ്രെത്യകത എന്തെന്ന് വെച്ചാൽ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ ഉറങ്ങാറില്ല, വെളുക്കുന്നത് വരെ ഇവർ എല്ലാ റൂമുകളിലും മാറി മാറി നടക്കുന്നു, അതിനിടെ പുകവലി പോലെ മറ്റെല്ലാ ദുർജുനങ്ങളും ഇവർക്കുണ്ട്, മാതാപിതാക്കൾ അമേരിക്കയിൽ ആണെങ്കിൽ കാശ് ഇഷ്ടം പോലെ, പാവപെട്ട കുട്ടികൾ കാശുള്ള കുട്ടികളുടെ അടിമ ആക്കും ഇവർ ടീച്ചർ പറഞ്ഞത് നൂറു ശതമാനം ശരിയാണ് 🙏🙏🙏

  • @sreegouriraju1248
    @sreegouriraju1248 Місяць тому +5

    ഇടതു മനോഭാവമുള്ള അധ്യാപകർ പോലും എത്ര നീച്ചന്മാർ..

  • @balagopalki3156
    @balagopalki3156 Місяць тому +8

    Hats Off Madam. You are great.

  • @abduljaleel2411
    @abduljaleel2411 Місяць тому +18

    DR രമയ്ക്ക് അഭിവാദ്യം ഇങ്ങനെയുള്ള കുറേ വിദ്യാത്ഥികളും എല്ലാ പാർട്ടിയിലും ഉണ്ട് ഇവർക്കുള്ള മറുപടി DR രമയെപ്പോലുള്ള അദ്ധ്യാപകർ കോളേജിലും സ്കൂളിലും ഉണ്ടെങ്കിൽ രക്ഷിതാക്കൾക്ക് ഭയപ്പെടണ്ട

  • @santhoshkumar-en3sl
    @santhoshkumar-en3sl Місяць тому +4

    മറുനാടൻ ഒന്ന് രാത്രി 7:30 തുടങ്ങി കൊച്ചി പനമ്പിള്ളി നഗറിൽ രഹസ്യ ക്യാമറയുമായി വരുക ഇവിടെ നടക്കുന്ന ഹോസ്റ്റലിൽഉള്ള പെൺകുട്ടികൾ & ആൺകുട്ടികൾ കാണിച്ചു കൂട്ടുന്ന പരസ്യമായകാമ കൂത്തുകൾ ഒന്ന് പകർത്തി കാണിക്കുമോ? ഭൂരിപക്ഷം ഹോസ്റ്റലും നിയമവിരുദ്ധം, ടൈം ഇല്ല, വാർഡൻ ഇല്ല കാശ് വാങ്ങി കോർപ്പറേഷൻ സെക്രട്ടറി ഇവർക്കൊക്കെ ഒത്താശ ചെയ്യുന്ന കാഴ്ചകൾ. പോലീസ് കണ്ടു ആശ്വാസം കൊള്ളുന്നു. എല്ലാം മയക്കു മരുന്നിനും, മദ്യത്തിനും അടിമകൾ തന്നെ

  • @babuthomas7690
    @babuthomas7690 Місяць тому +59

    Free sex, Free drugs, protection from all, ഇതാണ് SFI യുടെപുതിയ മുദ്രാവാക്യം...."കേറിവാ കൂട്ടുകാരാ "

  • @salimmajimmy3924
    @salimmajimmy3924 Місяць тому +1

    Dr. Rama Madam ഇനിയും സത്യം പറയണം

  • @laljivasu8500
    @laljivasu8500 Місяць тому +7

    BIG SALUTE HIGH COURT ....

  • @devadathomrukminidevi9603
    @devadathomrukminidevi9603 Місяць тому +13

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @marypaul8018
    @marypaul8018 Місяць тому +2

    Hearty congratulations to Dr. Rama for her stand as a true Principal fighting against evil.

  • @ksgamingyt8290
    @ksgamingyt8290 Місяць тому +6

    അഭിനന്ദനങ്ങൾ rema maam 🌹

  • @ajithabijoy
    @ajithabijoy Місяць тому +20

    രമ ടീച്ചർ ❤❤❤

  • @shs101
    @shs101 Місяць тому +13

    സഖാക്കൾ നാടിന് സമർപ്പിക്കുന്നത് ഇതൊക്കെത്തന്നെ അവർക്ക് പെണ്ണും കഞ്ചാവും ഒക്കെ യാണ് ലഹരി. ..

  • @thomaskuttianil
    @thomaskuttianil Місяць тому +28

    Big salute High court justice and advocate George .P

  • @reenasirishdas3332
    @reenasirishdas3332 Місяць тому +10

    Dr Rema I humbly bow before you. Kerala requores gurus like you🎉🎉🎉🎉

  • @remaravindran2429
    @remaravindran2429 Місяць тому +10

    Principle Smt Rema Big Salute 🫡 Congratulations 👏🏻 Namaskaram 🙏🏻💯💯

  • @MariyaMary-te5ls
    @MariyaMary-te5ls Місяць тому +37

    ദൈവമേ ഇവന്മാര് കാരണം കേരളം മുടിഞ്ഞു 😡😡😡

  • @prasanthraviravi195
    @prasanthraviravi195 Місяць тому +12

    വർഷങ്ങൾക്ക് മുൻപ് വിജയൻ ചെയ്തത് റഹിം ആവർത്തിച്ചു.. ടീച്ചറെ തടഞ്ഞു വെച്ച വിജയൻ, ടോയ്ലറ്റ് ൽ പോകണം എന്ന് പറഞ്ഞപ്പോൾ ടീച്ചർക്ക് കുപ്പി കൊടുത്ത ടീം ആണ് കരുതൽ വിജയൻ ( paandyaala ഷാജിയുടെ അഭിമുഖം കാണുക )

  • @mangalamviswanathan2358
    @mangalamviswanathan2358 Місяць тому +7

    Great, Shajan, for bringing this up again to the public concience ! As you rightly said, Dr. Rama, the Division Bench & the advocate all need to be given a big salute. It is high time that this students association be banned immediately ( as was done with PFI ).

  • @mjgeorge5408
    @mjgeorge5408 Місяць тому +7

    This is the happiest news I have come across ever since I have been watching Marunadan.

  • @gopinathanvelayudhan4183
    @gopinathanvelayudhan4183 Місяць тому +3

    Thanks for the
    High Court Justice Advocate s and
    Their Verdict.
    Best Wishes to The Teacher.

  • @remadevi5375
    @remadevi5375 Місяць тому +1

    Hearty congratulations Dr.Rema.

  • @user-mm4gi9rz2g
    @user-mm4gi9rz2g Місяць тому +3

    മറുനാടൻ തുറന്നുകാട്ടിയതിന് ഒരുപാട് നന്ദി നന്ദി നന്ദി

  • @vinodkumarvinod6502
    @vinodkumarvinod6502 Місяць тому +11

    ഈദ് മുബാറക്ക് 🎉
    ആദ്യമായി വേറെ ഒരു കളർ ഷർട്ട്‌ ഇട്ട് ഷാജൻ ചേട്ടനെ കാണുന്നു 👍🏻👍🏻

    • @K.J.F_1980
      @K.J.F_1980 Місяць тому +1

      ശരിയാണ് ഇങ്ങേര് എപ്പൊഴും ഒരു റോസ് കളർ ഷർട്ടാണ് ഇടുന്നത്

  • @user-fk1tr8kt7y
    @user-fk1tr8kt7y Місяць тому +11

    A VERY BIG CONGRATULATIONS TO DR. REMA. STAY STRONG!!! OUR COUNTRY/SOCIETY NEEDS MANY MORE DR REMAS AND BDR VIJAYA LAKHMIS. Congratulations MARUNADAN too for publishing the truth about SFI Stories!!!

  • @sreedharana.v2693
    @sreedharana.v2693 Місяць тому +1

    നല്ല മര്യാദ ഉള്ള ടീച്ചർ എന്ന് അറിയത്തവർ ഇന്നാട്ടിൽ ആരുമില്ല.ടീച്ചർ ദ്ധൈര്യമൈ മുന്നോട്ടു🎉🎉🎉

  • @binoyjoseph8383
    @binoyjoseph8383 Місяць тому +5

    കമ്യൂണിസം അരാജകത്വത്തിന്റെ സുവിശേഷം.

  • @princeofdreams6882
    @princeofdreams6882 Місяць тому +29

    ഈ കാലത്ത് കല്ല്യാണം നടന്നാലും..തുന്നിച്ചു നോക്കി maary ചെയ്യാൻ പറ്റില്ല...

  • @sreeharisivalayam
    @sreeharisivalayam Місяць тому +5

    കലാലയ രാഷ്ട്രീയം നിരോധിച്ചേ മതിയാകൂ.യുവതലമുറ സനധതന ധരമ്മത്തിൽ ഉള്ളതാവണം.

  • @3000manjusha
    @3000manjusha Місяць тому +4

    Hats off to the Judges, advocates and Rama teacher.

  • @jayavijayan7960
    @jayavijayan7960 Місяць тому +4

    രമാജീക് അഭിനന്ദനങ്ങൾ 🙏👍🏻നല്ല ഒരു അദ്ധ്യാപിക

  • @sunnymathew8151
    @sunnymathew8151 Місяць тому +4

    Great teacher, i appreciate this principal 😊😊

  • @rajanpk8297
    @rajanpk8297 Місяць тому +2

    സൂപ്പർ ബിഗ് സല്യൂട്ട്

  • @paulsonjoseph3352
    @paulsonjoseph3352 Місяць тому +5

    Mr. ഷാജൻ ഈ കോടതി വിധിയാണ് നിർഭയ മാധ്യമപ്രവർത്തനത്തിലൂടെ നിങ്ങൾ നേടിയ ഏറ്റവും വലിയ വിജയം'. താങ്കൾക്കും ട്രീമിനും എല്ലാവിധ ആശംസകളും സൈധര്യം മുന്നോട്ട്❤❤❤❤❤❤❤

    • @boneymp.s7117
      @boneymp.s7117 Місяць тому +1

      പാവം ജനങൾക്ക് ആരെങ്കിലും വേണ്ടേ----- രക്ഷകനായിട്ട് ----very big salute you Mr ഷാജൻ

  • @sunithasunitha-ku4fr
    @sunithasunitha-ku4fr Місяць тому +6

    ഡോ. രമയെ പോലെ ഒരു പാട് പേർ ഇനിയും ഉണ്ടാകട്ടെ

  • @sreejadas2487
    @sreejadas2487 Місяць тому +3

    ടീച്ചർ ഇങ്ങനെ തന്നെ ആയിരിക്കണം 👏👏

  • @rajeshk8503
    @rajeshk8503 Місяць тому +17

    എന്നും നേരിനൊപ്പം, മറുനാടനൊപ്പം.... അഭിനന്ദനങ്ങൾ

  • @kedarnath8364
    @kedarnath8364 Місяць тому +12

    ❤️🙏🌹🌹
    ഉടുപ്പ് മാറിയല്ലോ 😍👍

  • @mkramanunni3307
    @mkramanunni3307 Місяць тому +4

    ഇതുപോലുള്ള ഗുരുക്കന്മാർ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു