ഡ്രൈവിംഗ് സ്‌കൂള്‍ സമരം പിന്‍വലിച്ചു | new driving license test | KB Ganesh Kumar |

Поділитися
Вставка
  • Опубліковано 14 тра 2024
  • സംസ്ഥാനത്ത് പരിഷ്കരിച്ച് ഡ്രെെവിങ് ടെസ്റ്റിനെതിരെ ഡ്രെെവിങ് സ്കൂളുകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനയും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിച്ചത്.
    #PROTEST #drivinglicense #kbganeshkumar #MVD #keralamvd #driving #ME008 #MM005

КОМЕНТАРІ • 9

  • @creativespark8255
    @creativespark8255 13 днів тому +2

    Good decision minister..❤

  • @thulaseedharangopalannair4032
    @thulaseedharangopalannair4032 13 днів тому +2

    കിട്ടാൻ ഉള്ളത് കിട്ടി 😊😊😊

  • @elizabethmathew5944
    @elizabethmathew5944 13 днів тому +2

    ആദ്യം H, പിന്നെ road. പരിഷ്കാര road test രീതി ഉടനെ ഇല്ല. സർക്കാർ ഗ്രൗണ്ട് റെഡി ആക്കി design ഒക്കെ കൊണ്ട് വന്നു പഠിച്ചു കഴിയുമ്പോൾ പാർക്കിംഗ് circus ഗ്രൗണ്ടിൽ നടക്കും.
    പിള്ളേരെ പുതിയ fees കൊണ്ട് വരുന്നുണ്ടേ പുതിയ syllabus വച്ചു പഠിപ്പിക്കാൻ വേണ്ടി. കേട്ടിട്ട് വിദ്യാർത്ഥികൾക്ക് pressure കൂടരുത്.

    • @carloff8446
      @carloff8446 13 днів тому

      M80 തന്നെ ആണോ two wheelerinu

    • @kannankollam1711
      @kannankollam1711 12 днів тому

      ​@@carloff8446അത് മാറ്റി ഇപ്പോൾ ബൈക്കാണ് 8 എടുക്കുന്നത് അല്ലെങ്കിൽ ലൂണാർ

  • @nandna8
    @nandna8 11 днів тому

    2 wheelers?

  • @aminavm6950
    @aminavm6950 13 днів тому +1

    Automatic car IL licence edukkamo

    • @elizabethmathew5944
      @elizabethmathew5944 13 днів тому

      ആരും അതിനെ കുറിച്ച് ചോദിക്കുന്നില്ല. പിന്നെ മന്ത്രി എങ്ങനെ മറുപടി പറയും. Automatic license ഇന് അപേക്ഷിച്ചവർ എല്ലാം കൂടി onnichu🧾നിന്ന് തീരുമാനം ഉണ്ടാക്കാൻ നോക്ക്

    • @elizabethmathew5944
      @elizabethmathew5944 13 днів тому +2

      ആരും അതിനെ കുറിച്ച് മന്ത്രിയോട് ചോദിച്ചില്ല