സംസ്ഥാന ട്രാൻസ് ജെൻഡർ കലോത്സവത്തിന് മുന്നോടിയായ നടന്ന ഘോഷയാത്രയിൽ നിന്ന് | Thiruvanathapuram |

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 234

  • @akvvlog3587
    @akvvlog3587 2 роки тому +327

    ഈ ഭൂമി ഒരാളുടെയും സ്വന്തം അല്ല ഇവിടെ ജീവിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്.. ആശംസകൾ നേരുന്നു.. 😍😍😍

    • @ibrahimkutty9574
      @ibrahimkutty9574 2 роки тому

      എന്താണിത് കുണ്ടിയാട്ടം മൂലമാട്ടമോ അപ്പം ആട്ടമോ കൊതം ആട്ടമോ തൂറ്റലാണോ തൂറ്റല്

    • @0My-life-is-gone
      @0My-life-is-gone 2 роки тому +27

      ഇതുവരെ നീ ആയിരുന്നോ നോക്കിയിരുന്ന് 😁👀

    • @hanidq4381
      @hanidq4381 2 роки тому +20

      ആണോ പ്രാന്തന്മാരും ജീവിക്കട്ടെ അവരെ എന്തിനു കെട്ടി ഇടണം

    • @HERO_VIKKI
      @HERO_VIKKI 2 роки тому +9

      അല്ല എന്ന് ആരെങ്കിലും പറഞ്ഞോ????

    • @noushadachu9485
      @noushadachu9485 2 роки тому +4

      Ninakk.rathrisnjaramkoodunnud

  • @hamsahk4576
    @hamsahk4576 2 роки тому +47

    ഇവരും മനുഷ്യരാണ് നമുക്കൊപ്പം ഇവർക്കും ജീവിക്കണം ആക്ഷേപവും അപവാദവുംകൊണ്ട് അകറ്റി നിർത്തി ചൂഷണത്തിന് വിധേയരാക്കേണ്ടവരല്ല ഇവരെന്ന് തിരിച്ചറിയാനുള്ള ബോധം നമുക്കുണ്ടാകണം ,, സന്തോഷകരമായ ആഘോഷങ്ങൾക്ക് അഭിവാദ്യങ്ങൾ 🌹🌹🌹👏👏👏

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +80

    എല്ലാവരും ദൈവത്തിന്റെ ദാസന്മാർ.... ആശംസകൾ നേരുന്നു 🌹🌹

    • @INDIAN-we1ni
      @INDIAN-we1ni 2 роки тому

      @@latheefmalik3647 adhyam ni kallavedikundayathano allayooo ennu ni theerumanikku ninda thandha itta name profile name aakkkoooo....

    • @latheefmalik3647
      @latheefmalik3647 2 роки тому

      @@INDIAN-we1ni nte original name thannaya ittakunnadh

    • @ramees7800
      @ramees7800 2 роки тому

      Rasheed ikka

    • @INDIAN-we1ni
      @INDIAN-we1ni 2 роки тому +1

      @@latheefmalik3647 sangeee kandam vazi oddikkooo ....

    • @justinjustin6019
      @justinjustin6019 2 роки тому +1

      ദൈവത്തിന്റെ ആണോ അല്ലാഹുവിന്റെ ആണോ 🤔

  • @lifeisbeautiful1985
    @lifeisbeautiful1985 2 роки тому +61

    സർവശക്തൻ നൽകിയ ഈ ജീവിതം ഏവർകും ആസ്വദിക്കാൻ കഴിയട്ടെ, അനുഗ്രഹിക്കട്ടെ.... നന്മകൾ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏

  • @-WindowtotheWorld
    @-WindowtotheWorld 2 роки тому +17

    TG s നെ അംഗീകരിക്കാൻ പാകത്തിന് നമ്മുടെ സമൂഹം വളരുന്നു. അവർക്കും മനുഷ്യാന്തസ്സിന് ചേർന്ന രീതിയിൽ ജീവിക്കാൻ അവകാശം ഉണ്ട്

  • @nasarnasi911
    @nasarnasi911 2 роки тому +4

    അവരും സതോഷത്തോടെ ജീവിക്കട്ടെ... ആശംസകൾ നേരുന്നു

  • @satheeshpriya8252
    @satheeshpriya8252 2 роки тому +7

    ഭാഗികമായിട്ടെങ്കിലും സമൂഹത്തിൽ നിന്ന് കിട്ടുന്ന അംഗീകാരം അവരുടെ മുഖത്ത് നൽകുന്ന സന്തോഷം കണ്ടില്ലേ.......but സമൂഹത്തിലെ മറ്റുള്ളവർക്കും ഇവരുടെ സന്തോഷത്തിനായി ഇവരോടൊപ്പം പങ്കുചേരാം ആയിരുന്നു.....

  • @subhashgopigopi2742
    @subhashgopigopi2742 2 роки тому +2

    ഇപ്പോൾ ഉള്ള തലമുറ ❤❤🙏🙏അവരിൽ ഒരാളായി കാണുന്നു

  • @ameersuhail2776
    @ameersuhail2776 2 роки тому +1

    ഇതിൽ ഇവരെന്ന് പറഞു നിങൾ കമന്റ് ഇടുന്നത് എന്തിന് വേണ്ടി അതില് തന്നെ ണ്ട് ഒരു മാറ്റിനിർത്തൽ മനുഷ്യൻ ആണ് മുനുഷ്യൻ മാരാണ് എല്ലാരും ഈ ലോകത്തോട് വിടപറയേണ്ടവർ ആണ് 🤗🤗

  • @renjithmathewpsc
    @renjithmathewpsc 2 роки тому +3

    അടുത്ത തവണ ചെണ്ട പഠിച്ചു നിങ്ങള് തന്നെ കൊട്ടണം..... 🙏🏻👍🏻

  • @voice6068
    @voice6068 2 роки тому +3

    👏👏👏👏അഭിനന്ദനങ്ങൾ 👏👏👏👏

  • @muhammedtk6428
    @muhammedtk6428 2 роки тому +35

    മനുഷ്യാവകാശങ്ങൾ കരുത്ത് നേടുന്നു

  • @albidayahenglish5335
    @albidayahenglish5335 2 роки тому +38

    സംഘടിക്കുമ്പോഴാണ് അംഗബലം അറിയുന്നത്. ഇങ്ങനെ ഒരു വിഭാഗം നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന് പലർക്കും അറിയില്ല

  • @sreenish2073
    @sreenish2073 2 роки тому +1

    എല്ലാ വിധ ആശംസകളും നേരുന്നു 💐💐

  • @മോൺസ്റ്റർ-ത1മ
    @മോൺസ്റ്റർ-ത1മ 2 роки тому +3

    👍👍👍👍അടിച്ചു പൊളിക്

  • @illusionist7909
    @illusionist7909 2 роки тому +3

    ജീവനും,ജീവിതം ഉപേക്ഷിക്കാത്തവർക്കു ദൈവം അറിഞ്ഞുകൊടുത്ത ശരീരംസൗന്ദര്യശുദ്ധിയും കരളുറപ്പും adipoli👌

  • @muhsina4613
    @muhsina4613 2 роки тому +3

    നന്മകൾ നേരുന്നു.

  • @shabinvv1358
    @shabinvv1358 2 роки тому +1

    Ente nattyl und ithe poleyulla orupaad trnsjenters kasergode cheruvathur enn parayum ellaverkkum nalla sneham Ann avare sneichal chank parich tharum😍😍😍😍😍😍😍😍😍

  • @ajeshakhil4395
    @ajeshakhil4395 2 роки тому +1

    പൊളിച്ചല്ലോ ❤❤❤❤

  • @MARAJU-es8ey
    @MARAJU-es8ey 2 місяці тому

    Our Constitution protect them. They are humanbeings

  • @safeervrty190
    @safeervrty190 2 роки тому

    എല്ലാവിധ ആശംസകളും നേരുന്നു

  • @rajanraju4148
    @rajanraju4148 8 місяців тому

    ഒരു പാട് സ്നേഹം ഉണ്ട്

  • @noufalnoufuz4027
    @noufalnoufuz4027 2 роки тому

    Keep going with positive vibes ❤️

  • @harihd1063
    @harihd1063 2 роки тому +6

    October 15,16 എന്ന് ഫ്ലെക്സിൽ എഴുതിയിട്ട് തലേദിവസം തന്നെ പരുപാടി തുടങ്ങിയോ?? 🙂

    • @graceyedhu7217
      @graceyedhu7217 2 роки тому +1

      വിളംബര ജാദ

    • @harihd1063
      @harihd1063 2 роки тому

      @@graceyedhu7217 Ok. Ok.. ആളുകൾ കുറവാണല്ലോ വിളംബര യാത്രക്ക്??

    • @sujaykumar
      @sujaykumar 2 роки тому

      @@harihd1063 kurach pere vadakakk eduth kodukunno? Thaan poi thante pani nokkedo

  • @rajank6847
    @rajank6847 2 роки тому +4

    ആശംസകൾ നേരുന്നു

  • @rajanraju4148
    @rajanraju4148 8 місяців тому

    💞super💞

  • @rty3563
    @rty3563 2 роки тому +2

    കലോത്സ്‌വം നല്ലരീതിയിൽ നടക്കട്ടെ സാദാരണ ഇവരുടെ പ്രോഗ്രാം അവസാനം തമ്മിൽതല്ലിൽ അവസാനിക്കാറ്

  • @ksmanojksmanoj1292
    @ksmanojksmanoj1292 2 роки тому

    👍👍ആശംസകൾനേരുന്നു 👍👍

  • @venikrishna4351
    @venikrishna4351 2 роки тому +5

    പലരും ഇവരെ കളിയാക്കുന്നത് കണ്ടിട്ടുണ്ട്..... അവർ ijane ആയത് അവരുടെ കുറ്റം ആണോ ഇവരും മനുഷ്യർ ആണ് മാറ്റി നിർത്താതെ ചേർത്ത് പിടിക്കുക 😘😘😘😘😘😘😘😘😘😘🙏🙏🙏

  • @irshadmoopantakath5031
    @irshadmoopantakath5031 2 роки тому

    Great

  • @rossivloger2027
    @rossivloger2027 2 роки тому

    😍😍😍 കലക്കി

  • @vishnu362
    @vishnu362 2 роки тому

    ഹോയ്യാറെ ഹോയ്യെ...✨✨

  • @ramees7800
    @ramees7800 2 роки тому +1

    Ellarum agoshikate🎉

  • @Sandeep-du4gi
    @Sandeep-du4gi 2 роки тому

    Super👌 കല്ലകി 👏👏👏

  • @sainulabid9961
    @sainulabid9961 2 роки тому

    Good 🙏🙏🙏🙏♥️♥️♥️♥️

  • @kumar67890
    @kumar67890 2 роки тому

    കാലം മാറി വരുന്നു, കമന്റ്‌ ബോക്സിൽ അത്‌ കാണാൻ ഉണ്ട്, ഇനിയും മാറിവരട്ടെ

  • @Msb434
    @Msb434 2 роки тому +1

    Hats off

  • @sreenaththrissur5196
    @sreenaththrissur5196 2 роки тому

    സംസ്ഥാന ട്രാൻസ്ജെന്റർ കലോത്സവം തന്നെ നീതികേടാണ് .... സംസ്ഥാന വനിതാ കലോത്സവം എന്നോ പുരുഷ കലോത്സവം എന്നോ വേർതിരിവില്ലല്ലോ...പിന്നെന്തിനിത് ?... എല്ലാ കലോത്സവങ്ങളിലും ഇവർക്കും അംഗത്വം നൽകണം

  • @allrounder7287
    @allrounder7287 10 місяців тому

    ആൺ പെൺമനുഷ്യരാണ് ആണിൻ്റെ ഹോർമോണും പെണ്ണിൻ്റെ ഹോർമോണും ചേർന്ന ട്രാൻസ് ജെൻ്റേഴ്സ് എന്നു വിളിക്കുന്ന ഇവരും മനുഷ്യരാണ് സമൂഹം തന്നെയാണ് ഇവരെ ഈ രീതിയിൽ കാണുന്നതും തരം തിരിച്ചതും അവഗണിക്കുന്നതും

  • @great-warrior
    @great-warrior 2 роки тому

    Neha sir ആണല്ലോ മുന്നിൽ 🔥😁

  • @7thsense83
    @7thsense83 2 роки тому +5

    All are creations of Allah and they are human beings. God has respected man, so don't look down on anyone

  • @ArunKumar-fp6vj
    @ArunKumar-fp6vj 2 роки тому +1

    Nalla manasulla manasashiyulla paavam manushyarane ,I like every body

  • @suryachandran2143
    @suryachandran2143 2 роки тому

    All the best 🤝🤝

  • @johneypm6487
    @johneypm6487 2 роки тому

    They are also Indians respect them and shoulder them to live and love them

  • @CriffinSibi
    @CriffinSibi 6 місяців тому

    I will come soon

  • @mashoodam7312
    @mashoodam7312 2 роки тому

    All the best

  • @kondadi-fnt
    @kondadi-fnt 2 роки тому +1

    വളരെ സന്തോഷവും അഭിമാനം തോന്നിയ ഒരു കാഴ്ച വളരെ മോശം സാഹചര്യങ്ങളിൽ ട്രാൻസ്ജെൻഡേഴ്സ് ആയിട്ടുള്ളവരെ ഞാൻ കണ്ടിട്ടുണ്ട് അവർ സ്വയവും അവരെ ഉൾക്കൊള്ളുവാൻ സമൂഹവും വളർന്നതിൽ സന്തോഷിക്കുന്നു

  • @nimeshkolassery4346
    @nimeshkolassery4346 2 роки тому

    Adipoli

  • @DavidSathyan
    @DavidSathyan 9 місяців тому

    ❤❤❤❤🙏🙏

  • @danicristyd4438
    @danicristyd4438 2 роки тому

    സൂപ്പർ അടിപൊളി.......

  • @pubggamingyt3296
    @pubggamingyt3296 2 роки тому

    Nice Program 👍 We keraliar are changed sooo!!!....

  • @shyamalap5008
    @shyamalap5008 2 роки тому +1

    Adi poli

  • @vyshnavivyshnu7703
    @vyshnavivyshnu7703 2 роки тому

    സൂപ്പർ

  • @clin10things42
    @clin10things42 2 роки тому +2

    2:56 😂😂😂

  • @aneeshkallikode
    @aneeshkallikode 2 роки тому +6

    കണ്ടിട്ട് കലി ആവുന്നു 😡😡😡😡

  • @sasinassasi5133
    @sasinassasi5133 2 роки тому +8

    ചാനലിന് രണ്ട് വാക്ക് സംസാരിക്കാൻ മേലെ

  • @ratheeshe1871
    @ratheeshe1871 2 роки тому

    Poliiii

  • @vinayanvinu5620
    @vinayanvinu5620 2 роки тому +1

    👍👍👍👍

  • @ammauyir7330
    @ammauyir7330 2 роки тому +1

    Ardhanari 🔥

  • @subashcharuvil3490
    @subashcharuvil3490 2 роки тому +2

    ആശംസകൾ ❤️❤️❤️

  • @binukb1233
    @binukb1233 2 роки тому +2

    🥰🥰🥰🥰

  • @sugeshn8382
    @sugeshn8382 2 роки тому

    👍

  • @santhoshpanjoor6363
    @santhoshpanjoor6363 2 роки тому

    👏👏👏👏👏👌

  • @iyas710
    @iyas710 2 роки тому

    എപ്പോഴാണ് ഇവരുടെ പരിപാടി

  • @aaduthoma2298
    @aaduthoma2298 2 роки тому

    യുക്തി ബോധം കാലം മുന്നേറും തോറും വളരും എന്ന് കമൻ്റുകൾ തെളിയിക്കുന്നു

  • @jprakash7245
    @jprakash7245 2 роки тому

    കരകാട്ടം പാത്ത്റ്ക്ക് പുലിയാട്ടം പാത്ത്റ്ക്ക്,.. ഇത് എന്ന ആട്ടോം!😄

  • @sadikollsecurityisverybead3261
    @sadikollsecurityisverybead3261 2 роки тому

    👍👍

  • @ananthuathira2771
    @ananthuathira2771 2 роки тому +1

    Avaru.m.byivathinta.srishittikalanu.manushyaralle crim.onnupolya.❤️❤️❤️❤️

  • @dk.mediamalayalam6940
    @dk.mediamalayalam6940 2 роки тому

    ആശംസകൾ

  • @Fasal440
    @Fasal440 2 роки тому

    😍

  • @sreekanth3206
    @sreekanth3206 2 роки тому

    നിങ്ങള് പൊളിക്കു 😘i love you

  • @noufalm902
    @noufalm902 2 роки тому

    ഇതെവിടെ വെച്ചായിരുന്നു കലോത്സവം

  • @bhaskarv9482
    @bhaskarv9482 2 роки тому +4

    ഇവർ ഇത്രയും ആളുകൾ ഉണ്ടോ. ഇപ്പോൾ ആണല്ലോ ഇവരെയൊക്കെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത്. പണ്ടും നമ്മുടെ ഇടയിൽ ഇവർ ഉണ്ടായിരുന്നുഅല്ലോ. അന്ന് ഇവരുടെ ജീവിതം എങ്ങനെയായിരുന്നു. വടക്കേ ഇന്ത്യയിൽ ഇവരുണ്ട് അവരുടെ പല ലീല വിലാസങ്ങളും അറിഞ്ഞിട്ടുണ്ട്. ഇവിടെ അങ്ങനെ അറിയുമായിരുന്നില്ല.

  • @asaruredz6776
    @asaruredz6776 2 роки тому

  • @adhiladhilkm2388
    @adhiladhilkm2388 2 роки тому +1

    Evidya ithu

  • @mansoorpkmansoor4064
    @mansoorpkmansoor4064 2 роки тому

    ❤️❤️

  • @koyanalakath874
    @koyanalakath874 2 роки тому +9

    ഇത്രയും ആളുണ്ടാ
    കേരളത്തിൽ 😀😀😀

  • @ashilsibi9200
    @ashilsibi9200 2 роки тому

    ❤️‍🔥✨

  • @salu555saleem6
    @salu555saleem6 2 роки тому +1

    മാനസിക രോഗികള്‍ എന്ന് പറഞ്ഞാല്‍ പോരെ?

    • @jimmutten
      @jimmutten 2 роки тому

      Poda 6aam Noottande.....

  • @vishnuvenug0pal
    @vishnuvenug0pal 2 роки тому +2

    ആൾക്കാർ എങ്ങനെ എങ്കിലും ജീവിക്കട്ടെന്നെ....!!

  • @arunraj8892
    @arunraj8892 2 роки тому

    നല്ല ചെണ്ട മേളം💥

  • @ashilsibi9200
    @ashilsibi9200 2 роки тому

    ✨✨❤️‍🔥

  • @sreenivasan688
    @sreenivasan688 2 місяці тому

    അയ്യോ അയ്യോ 😁😁😁😁വയ്യ

  • @shihabbavu6085
    @shihabbavu6085 2 роки тому +7

    കൊട്ടുന്നവർ എങ്ങനെ ? കണ്ടാസ്വദിക്കാൻ ഒരുപാട് പുരുഷജൻഡറുകൾ !!!!ഖാലിദ് കൊണ്ടോട്ടി

    • @sujaykumar
      @sujaykumar 2 роки тому

      Ne enth thengayada parayane?

  • @Happyfa379
    @Happyfa379 2 роки тому +7

    ദിയ സുന അല്ലെ ഒന്ന്

  • @Littlekunjoos
    @Littlekunjoos 2 роки тому

    Avarkk special kalolsavam nadathadhe ellavareyum onnich malsarikkanulla vedhi kodukkunnadhalle equality..idh avarkk idayil binnip mathre undakkan pattoo

  • @ourmedia7546
    @ourmedia7546 2 роки тому

    Ellavarum keralathil athiyalo athiyam okea keralathi vealiyil pokumbo kànam arnu India ulla ellavrum epo keralthilotta varunath😇

  • @francisputhur2953
    @francisputhur2953 2 роки тому +1

    മാറ്റി നിർത്താതെ ചേർത്ത് പിടിക്കുക

  • @mohammedshareef4883
    @mohammedshareef4883 Рік тому

    Eechu kettiye muyachirikkum😢

  • @rasheedkk72
    @rasheedkk72 2 роки тому

    കമ്പിപൂതിരി വേണ്ട തൽ ചക്രം മതി

  • @motorix9890
    @motorix9890 2 роки тому

    🥰🤍

  • @bayis6603
    @bayis6603 2 роки тому

    Good 👍

  • @Aaron99949
    @Aaron99949 2 роки тому +1

    ഇതാണോ രാജ് ഭവൻ മാർച്ച് 🤣

  • @mobinmathew5184
    @mobinmathew5184 2 роки тому

    🏳️‍🌈♥️

  • @asddfg6305
    @asddfg6305 2 роки тому

    Goodperfomace,,aikamathyam,mahabalom,(jeethkerahoo,),humloogue,kisise,kmnahee,?

  • @daredevil1079
    @daredevil1079 2 роки тому +2

    Which is the real girls .😜😂😂😂😂

  • @latheefmalik3647
    @latheefmalik3647 2 роки тому

    Good...

  • @Johnlocke369
    @Johnlocke369 2 роки тому

    ,_❤️❤️

  • @behappy918
    @behappy918 2 роки тому

    Ee kalolsavam alle evar 2 vibagam alkar thammil adich pirijhath

  • @shihabbavu6085
    @shihabbavu6085 2 роки тому +3

    പുരുഷ ജൻഡറുകളെ കാണുന്നി