താമരശേരിയിലെ ക്രൂര കൊലപാതകം; സുബൈദയുടെ പോസ്റ്റ്മോർട്ടം ഇന്ന് | Thamarassery

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 592

  • @remyasunil8503
    @remyasunil8503 7 годин тому +506

    പ്രസവിച്ചപ്പോൾ സന്തോഷിച്ച അ പാവം അമ്മ അറിഞ്ഞില്ല അ മകൻ തന്നെ ആണ് അവരുടെ കാലൻ എന്ന് 😢കഷ്ട്ടം

  • @Babu-n5k
    @Babu-n5k 7 годин тому +755

    ലഹരിക്ക് പ്രചോദനം നൽകുന്ന സിനിമകൾ നിരോധിക്കാൻ സർക്കാർ തയ്യാറാകണം

    • @MuthuVava-g9u
      @MuthuVava-g9u 7 годин тому +57

      എന്നാലും ലഹരി നിരോധിക്കാൻ പാടില്ല 😂😂😂😂

    • @Jithuz-t3n
      @Jithuz-t3n 7 годин тому +7

      Bijyante adima spotted😂😂😂😂😂😂😂😂

    • @girijaV-d1i
      @girijaV-d1i 7 годин тому +11

      മദ്യം വിളിക്കുന്നത്‌ ഗവണ്മെന്റ് അല്ലേ.

    • @blacklover2910
      @blacklover2910 7 годин тому +28

      @@Babu-n5k ലഹരി മാത്രം അല്ലല്ലോ... Fully വയലൻസ് നിറഞ്ഞ സിനിമകൾ അല്ലെ ഇപ്പോൾ ഇവർക്ക് ഹരം നൽകുന്നത്

    • @vij505
      @vij505 7 годин тому +5

      നമ്മുടെ മന്ത്രി സജി ചെറിയാൻ പറഞ്ഞത് ഓർമയില്ലേ കുട്ടികളാകുമ്പോൾ ഒത്തിരി ലഹരി ഒക്കെ ഉപയോഗിക്കും അത് വലിയ കാര്യമാക്കണ്ട എന്ന്..

  • @Sonafathima12344
    @Sonafathima12344 8 годин тому +693

    കേട്ടിട്ട് സഹിക്കുന്നില്ല😢ഇതുപോലെയൊന്നും മഹാപാപം ഇനി ആരും ചെയ്യല്ലേ. ഇത്തരം പൈശാചിക ചിന്തയിൽ നിന്നും അല്ലാഹു എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ..

    • @safeeqdinu2560
      @safeeqdinu2560 8 годин тому +11

      ആമീൻ

    • @meharmalik6540
      @meharmalik6540 7 годин тому +6

      ആമീൻ

    • @PazhaniAppan-b6s
      @PazhaniAppan-b6s 7 годин тому +11

      അള്ളാഹു എങ്ങനെ എല്ലാവർക്കും ഒരേ mindset കൊടുക്കുമോ
      അതോ എല്ലായിടത്തും പ്രത്യക്ഷപെട്ട് നല്ലത് ചെയ്താൽ നല്ലത് വരും എന്ന് പറയുമോ

    • @susilukman
      @susilukman 7 годин тому +1

      Aameen

    • @melmurikitchen9026
      @melmurikitchen9026 7 годин тому +1

      ആമീൻ 🤲🏿🤲🏿

  • @harihd1063
    @harihd1063 8 годин тому +324

    അമ്മക്ക് വിഷമം ആകുന്നത് തന്നെ എനിക് സഹിക്കാൻ പറ്റില്ല 😢😢

  • @Nithusilu
    @Nithusilu 7 годин тому +112

    ലഹരി ഇറക്കുന്ന സർക്കാറിനെ ആത്യം കൊല്ലേണ്ടി വരും എന്നാൽ ബാക്കി ഉള്ളവരും രക്ഷ പെടും 🤭🤭🤭🤭

    • @shihabudeenshihab9439
      @shihabudeenshihab9439 5 годин тому +1

      അങ്ങനെയാണെങ്കിൽ ഒരു സർക്കാരും ഉണ്ടാകില്ല

    • @chithrarajeev6623
      @chithrarajeev6623 4 години тому +1

      Correct

  • @muhammedsufyaan8454
    @muhammedsufyaan8454 7 годин тому +56

    ലഹരികൾ... സിനിമ ഇതൊക്കെ യാണ് തെറ്റുകൾക്ക് പ്രചോദനം... 🥺🥺

  • @shahishahi9852
    @shahishahi9852 8 годин тому +237

    ആ ഉമ്മയുടെ പരലോക ജീവിതം നന്മയുള്ളാതക്കണേ അതുപോലെ അവനെ ലഹരി ജീവിതത്തിൽ നിന്നും മോചനം നൽകി അവനെ നന്മയുള്ള മകനായി മാറ്റികൊടുക്കണേ. മനസിന്റെ താളം തെറ്റി അവൻ എന്താണ് ചെയ്തത് എന്ന് അവന്ക് അവനക് ലഹരിയിൽ ആയപ്പോൾ അറിയാൻ കഴിഞ്ഞു ട്ടുണ്ടാവില്ല. എല്ലാ മക്കളെയും ഈ ലഹരിയെന്ന വിപത്തിൽ നിന്നും കാവൽ നൽകണേ. അതുപോലെ ഈ ലഹരിയെ നമ്മുടെ നാട്ടിൽ നിന്നും ഒഴിവാക്കാനുള്ള മാർഗമാണ് ഗവണ്മെന്റ് എല്ലാവരും ഇതിന്നു ഒരു പരിഹാരമാണ് ആദ്യം കാണേണ്ടത്

    • @vyshnav2223
      @vyshnav2223 7 годин тому +2

      Parallel world

    • @PazhaniAppan-b6s
      @PazhaniAppan-b6s 7 годин тому +4

      People with same mindset🤣👌🏻

    • @FarooqueVkpadi
      @FarooqueVkpadi 7 годин тому +10

      ഇവിടെ മദ്യഷാപ്പുകൾ എണ്ണം കൂട്ടാൻ എങ്ങനെ പറ്റും എന്നാണ് ശ്രമിക്കുന്നത് സർക്കാർ

    • @asmiyathjafar
      @asmiyathjafar 7 годин тому

      ആമീൻ

    • @PazhaniAppan-b6s
      @PazhaniAppan-b6s 7 годин тому

      @@shahishahi9852 എല്ലാവരും നന്നായാൽ ലോകത്തിന് അർഥം ഇല്ല പിന്നെ
      ചിലർ ഊംഫും ചിലർ വാഴും അതാണ്‌ ലോകം
      നിങ്ങൾ ഇതിൽ ഏതിൽ വരണമെന്ന് നിങ്ങൾ തീരുമാനിക്കുവാ

  • @shifuuu8720
    @shifuuu8720 8 годин тому +256

    ലഹരിക്കെതിരെ ശക്ത മായ നിയമം വരാത്ത കാലത്തോളം ഇത് തുടരും

    • @Devincarlospadaveedan804
      @Devincarlospadaveedan804 7 годин тому

      ലഹരി ഒരുപരിധിക്കപ്പുറം നിയന്ത്രിക്കാൻ പറ്റില്ല
      ലഹരി കടത്തി പിടിക്കപ്പെട്ടാൽ തല വെട്ടുന്ന നിയമം ഉള്ള സൗദിയിൽ പോലും വ്യാജവാറ്റും ലഹരി കടത്തും നടക്കുന്നുണ്ട്

  • @sharafudheenl291
    @sharafudheenl291 7 годин тому +85

    എന്താണ് ലഹരി ചർച്ച ചെയ്യാത്തത് 😢😢😢. ബസ് തട്ടി ഒരാൾ മരണപ്പെടുകയാണെങ്കിൽ നമ്മുടെ നാട്ടിലുള്ള ചർച്ചകളും നിയമനടപടികളും ചർച്ചചെയ്യാൻ ലക്ഷക്കണക്കിന് നാളുകൾ ഉണ്ടാകും. ഇമ്മാതിരി ലഹരി ഉപയോഗം കൊണ്ട് എത്രയെത്ര ആളുകൾ മരണപ്പെടുന്നു. ഒരു നാവുപോലും ഇതിനെതിരെ പൊന്തി കാണുന്നില്ല. കഷ്ടം 🙏.

  • @Prestige-b4d
    @Prestige-b4d 8 годин тому +110

    ചികിത്സിക്കേണ്ടത് അവനല്ല സർക്കാരിനെയാണ് നമ്മുടെ നാട്ടിലെ എത്ര ലഹരി പിടിച്ചു കഴിഞ്ഞാലും ഒന്നോ രണ്ടോ ആഴ്ച കൊണ്ട് പുറത്തിറങ്ങി വീണ്ടും അതേ ബിസിനസിൽ ഏർപ്പെടുന്നത് നമുക്ക് കാണാൻ കഴിയും ലഹരി മുക്ത കേരളം എന്ന് നടപ്പിൽ വരുത്തുന്ന ദിവസം മാത്രമേ ഇത്തരം ക്രിമിനലുകളുടെ പ്രവർത്തനങ്ങൾ അവസാനിക്കുകയുള്ളൂ

    • @TheDoveandme
      @TheDoveandme 7 годин тому

      ലഹരി മാഫിയക്ക് കളമൊരുക്കി കൊടുക്കുന്ന ഭരണകൂടത്തിന് ഈ കൊല സമർപ്പിക്കുന്നു.
      Narcotic is a dirty business

  • @shameerkareem313veliyamcode
    @shameerkareem313veliyamcode 7 годин тому +77

    ലഹരി ഉഭയോഗിക്കുന്ന സിനിമ.. ലഹരി വിൽക്കുന്ന കടകൾ.. ഇത് വിൽക്കുന്ന മാഫിയകൾ എല്ലാം നിരോധിച്ചാൽ എല്ലാം ഓക്കേ 👍👍

    • @Tony_Montana659
      @Tony_Montana659 4 години тому

      For what, to ban film's.
      Congress and League ruled India for 50 year's. Why they don't bring law for this.
      Even in Kerala also the ruled.
      Jai 🪜 ✋ .

  • @birds4ever159
    @birds4ever159 7 годин тому +43

    നിരന്തരം മാധ്യമങ്ങൾ നിങ്ങൾ വിചാരിച്ചാൽ നടക്കും നമ്മുടെ ഇപ്പോഴുള്ള നിയമങ്ങളിൽ ഒരുപാട് ഭേദഗതികൾ വരുത്തേണ്ട സമയം അധികരിച്ചിരിക്കുന്നു ഇത് ചർച്ചക്ക് വെച്ച് വലിയ വിഷയം ആക്കി എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞാൽ സർക്കാർ ഉറങ്ങുന്നതിൽ നിന്നും ഉണരുക എങ്കിലും ചെയ്യും ഉണർന്നു കഴിഞ്ഞാൽ നമുക്ക് എന്തെങ്കിലും ചെയ്ത് കോടതിയുമായി ബന്ധപ്പെടുത്തി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താം ഇത്തരം ആളുകളെ എന്തിനാണ് തീറ്റിപ്പോറ്റുന്നത് അവരെ അങ്ങ് കൊന്നൂടെ

  • @FaisalFaisal-tf2yh
    @FaisalFaisal-tf2yh 8 годин тому +164

    ആരാണ് ലഹരി കൊടുത്തത് അവരെ കണ്ടെത്തണം

    • @madhuvn5893
      @madhuvn5893 8 годин тому +24

      ഇവിടുത്തെ സംവിധാനങ്ങൾ ആണ് അവന് ലഹരി കൊടുക്കുന്നത് അത് മനസ്സിലാക്കാൻ

    • @madhuvn5893
      @madhuvn5893 8 годин тому +11

      ഇവിടെ അതില്ലാതെയാക്കാൻ ആരെയാണോ ഗവൺമെന്റ് നിയോഗിച്ചിട്ടുള്ളത് അവരാണ് ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്

    • @riyastpktpk7095
      @riyastpktpk7095 8 годин тому +1

      ആര് kandathan

    • @SanoobAliputhusseri
      @SanoobAliputhusseri 7 годин тому +1

      😂😂😂

    • @sanilcs6979
      @sanilcs6979 7 годин тому

      ​@@madhuvn5893ലഹരി ഉപയോഗിക്കില്ല എന്ന് തീരുമാനിച്ചാൽ മതി 😂😂😂

  • @abdullatheef.e2194
    @abdullatheef.e2194 7 годин тому +34

    ശിക്ഷ പോര എന്നുള്ളതാണ് ഗൾഫ് നാടുകളിലെ ശിക്ഷ ഇവിടെയും നടപ്പാക്കണം

    • @Black_belt1993
      @Black_belt1993 2 години тому +1

      സത്യം. . എങ്കിൽ ഇതിനൊക്കെ ഒരുപാട് മാറ്റം വരും. .

  • @jubileesagi4080
    @jubileesagi4080 8 годин тому +49

    ഹാഷ്മി പറഞ്ഞത് 100%ശെരി ..

  • @kulsubeevi-nw3de
    @kulsubeevi-nw3de 8 годин тому +85

    ഇങ്ങിനെയുണ്ട് നമ്മുടെ മക്കൾ പാവം ഉമ്മ അള്ളാഹു ഉമ്മാക്ക - ഖബർ വിശാമക്കി സ്വർഗനൽക്കട്ട🤝😢😢😢🤲🤲🤲

  • @Apexmgp
    @Apexmgp 7 годин тому +29

    ലഹരിക്കെതിരെ ശക്തമായ നടപടി ഉണ്ടാകും വരെ ഇതൊക്കെ സ്വാഭാവികമായി മാറും😢

  • @AbhilashBabu-pt6kh
    @AbhilashBabu-pt6kh 7 годин тому +99

    ഹണി ബീ ഇറങ്ങിയതിന് ശേഷം മദ്യവും ഇടുക്കി ഗോൾഡ്ന് ശേഷം കഞ്ചാവും യുവാക്കൾക് ഹരംമായി... മാർക്കോകി ശേഷം ക്രൂരത ☹️

    • @AjithPallisshry
      @AjithPallisshry 6 годин тому

      😂😂😂😂😂😂😂😂😂😂

    • @aruna3847
      @aruna3847 5 годин тому +14

      Adinu munb keralam oru kochu swargam arnuu.. 😂😂😂

    • @aruna3847
      @aruna3847 5 годин тому +4

      Adinu munb keralam oru kochu swargam arnuu.. 😂😂😂

    • @strange4007
      @strange4007 5 годин тому

      😂😂

    • @DonaldAchayan
      @DonaldAchayan 5 годин тому +5

      അങ്ങനെ എങ്കിൽ വാത്സല്യം കണ്ടെത്തിന് ശേഷം കുടുംബ കുടുംബബന്ധങ്ങളിൽ കൊണ്ടുവരാനും ബാലേട്ടൻ കണ്ടതിനു ശേഷം ചേട്ടൻ അനിയന്മാർ തമ്മിലുള്ള സ്നേഹം കൂടിയതായും ലൂസിഫർ സിനിമ ഇറങ്ങിയതിനു ശേഷം നാർക്കോട്ടിക് ഈസ് ഡേർട്ടി ബിസിനസ് എന്ന ലാലേട്ടൻ പറഞ്ഞതിനെ പേരിൽ മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിച്ച ആൾക്കാരെയും എനിക്കറിയില്ല ചേട്ടാ സിനിമ നല്ലതും ചീത്തയും കാണിക്കാറുണ്ട് എന്നുവച്ച് ആരും അതുകണ്ട് അനുകരിക്കാൻ പോകുന്നില്ല

  • @shahishahi9852
    @shahishahi9852 8 годин тому +119

    അള്ളാഹു വേ എല്ലാ മക്കളെയും ലഹരിയിൽ നിന്നും എല്ലാ മക്കളെയും കാത്തുരക്ഷി ക്കണേ.

    • @safeeqdinu2560
      @safeeqdinu2560 8 годин тому +2

      ആമിൻ

    • @JameelaLathi
      @JameelaLathi 8 годин тому +1

      Ameen

    • @Fousiya.K
      @Fousiya.K 8 годин тому +1

      Aameen 🤲

    • @sanilcs6979
      @sanilcs6979 7 годин тому +4

      ഡെയ് അങ്ങേര് എയറിൽ ആണ് 😂😂😂😂

    • @JavuThamee
      @JavuThamee 7 годин тому

      ആമീൻ

  • @suharasuhara2463
    @suharasuhara2463 8 годин тому +27

    ഈ ലഹരി നൃത്തം ചെയ്തു കൂടെ എത്രയെത്ര കൊലപാതകങ്ങളാണ് നമ്മൾ കേൾക്കുന്നത് ലഹരിക്ക് അടിമ എന്ന് പറഞ്ഞുകൊണ്ട് ലഹരി നിർത്തിയില്ലെങ്കിൽ ലോകം തന്നെ കൊലപാതകക്കളമായി മാറും

  • @IshaIshu-y1t
    @IshaIshu-y1t 4 години тому +8

    ജീവൻ തന്ന ഉമ്മയെ കാലനായി നീ തന്നെ നിന്നല്ലോടാ 🥺🥺🥺

  • @nidaartmahmood
    @nidaartmahmood 6 годин тому +11

    ഇതു പോലെ എത്ര എണ്ണം നമ്മൾ കേൾക്കുന്നു.. പക്ഷെ ഇതു മനസ്സിൽ നിന്നും പോകുന്നില്ല ആകെ ഉള്ള ഒരു മകൻ... എത്ര പ്രേതീക്ഷ യോടെ ആയിരിക്കും അവന്റ ഓരോ വളർച്ചയും അവർ നോക്കിയിരുന്നിട്ടുണ്ടാവുക... എന്നേ പോലെ.... ഏതൊരു അമ്മയെയും പോലെ...😢😢

  • @siyadsiyadhamza8261
    @siyadsiyadhamza8261 6 годин тому +18

    ജില്ല നോക്കി തെറിവിളിക്കുന്ന ആരെയും കാണുന്നില്ലല്ലോ. ഇപ്പൊ മനസ്സിലായില്ലേ എല്ലായിടത്തും ഇതൊക്കെ നടക്കുന്നുണ്ടെന്ന്

  • @noushadnoushi8692
    @noushadnoushi8692 6 годин тому +45

    ജീവൻ പോയത് തന്നെ ആ ഉമ്മിക്ക് നല്ലത് മകൻ്റെ ലഹരി ഉപയോഗത്തിൽ ജീവച്ഛവമായി ജീവിക്കുക ആയിരിക്കും ആ പാവം വല്ലാത്ത അവസ്ഥ ആണ് മക്കളുടെ ദുസ്വഭാവത്തിൽ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന ഒരിക്കലും സഹിക്കാൻ കഴിയാത്ത വേദന റബ്ബേ ഞങ്ങളുടെ മക്കളെ നീ കാക്കണേ റബ്ബേ 🥺🥺🥺

  • @SameeratcSameeratc
    @SameeratcSameeratc 7 годин тому +17

    ഇപ്പോൾ ആരും മരിക്കുന്നില്ല കൊല്ലപ്പെടുകയാണ് 😢

  • @mahin9331
    @mahin9331 8 годин тому +46

    ലഹരി കേരളത്തെ പിടിമുറുക്കി, 🙄

  • @siyasali3955
    @siyasali3955 8 годин тому +13

    അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഈ രാജ്യത്ത് ഇത് നിർബാധം തുടർന്നു കൊണ്ടിരിക്കുന്നു ലഹരി കച്ചവടം അതിന് കടിഞ്ഞാൺ വീഴാത്ത കാലത്തോളം സംഭവിച്ചുകൊണ്ടിരിക്കും ലഹരി കച്ചവടത്തിന് ഉദ്യോഗസ്ഥരും സർക്കാറും എല്ലാം കൂട്ടുനിൽക്കുന്നു

  • @renjurenjith8753
    @renjurenjith8753 7 годин тому +17

    10 അല്ലങ്കിൽ ഒൻപതു മാസം യഥാനകളും വേദനകളും സഹിച്ചു ആഹ് ഉമ്മ ജന്മം നൽകിയത് ഇതിനാരുന്നോ 😢

  • @thahirathahi8400
    @thahirathahi8400 8 годин тому +15

    കുട്ടി പറയുന്നത് കേട്ടില്ല ഉമ്മാക്ക് ചുംബനം കൊടുത്തിട്ടാണ് മക്കളെ കിട്ടാൻ തന്നെ ഭാഗ്യം ചെയ്യണം ഇവനൊക്കെ കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണം ഖുർആൻ വചനം ഉണ്ടല്ലോ മാതാവിന്റെ കാൽചോട്ടിലാണ് മക്കളെ സ്വർഗ്ഗം പഠിച്ചില്ലേ ഇത്രനാൾ പോറ്റിവളർത്തി മുലപ്പാൽ കൊടുത്ത് വളർത്തി വലുതാക്കിയ മകന്റെ കയ്യിൽ നിന്ന് മരണ സംഭവി മനസാക്ഷിയുള്ളോരു കേട്ട് നിൽക്കില്ല ഇവനൊക്കെ കടുത്ത ശിക്ഷ തന്നെ കൊടുക്കണം നീ എന്തുകൊണ്ട് ലഹരി തുടച്ചുനീക്കാൻ പറ്റുന്നില്ല ഈ സർക്കാറിന് അമ്മ ക്യാൻസർ പേഷ്യന്റ് ആ ഉമ്മാനെ എത്രമേൽ മൃഗീയമായി കൊല്ലാൻ എന്ത് മനസ്സാണ്

    • @Chandrababu-ef3gn
      @Chandrababu-ef3gn 7 годин тому +2

      Ente amma 15 varsham mupe vittupoy pakshe epozhum Njan enthumatram vishamikunnu

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 7 годин тому

      98% മുസ്ലിം കുട്ടികളും 5 വയസ്സ് മുതൽ ഖുർആൻ പഠിക്കുന്നല്ലോ, പിന്നെ എന്തെ ഇങ്ങനെ.

  • @Dhileep-f7w
    @Dhileep-f7w 5 годин тому +4

    ഒരു കുട്ടി ജനിക്കുമ്പോൾ നല്ല നിഷ്കളങ്കത ആണ്. നല്ല സ്വഭാവം ആണ്. 15 വയസ് തുടങ്ങും സ്വഭാവം reeതിയുടെ turning. ഇവിടെ കുടുംബം നല്ല പോലെ എല്ലാം അർഥങ്ങൾ കൊണ്ടും വളരെ ക്ലിയർ ആയി care ചെയ്യണം. കാരണം, ഈ പ്രായം പിടിച്ചാൽ കിട്ടാത്ത പ്രായം ആണ്.. കൂട്ടു കെട്ടിലൂടെയും, മറ്റു പല രീതിയിലൂടെയും സമൂഹത്തിൽ ഇങ്ങനെ ഉള്ള ലഹരി പദ്ധർത്ഥങ്ങൾക്കു അടിമ പെടാൻ വളരെ ചാൻസ് ആണ്.. So, മാതാപിതാക്കൾ വളരെ ശ്രദ്ധിക്കണം.. എന്തായാലും എന്റെ ഭാഗ്യം, ഇങ്ങനെ ഉള്ള ലഹരിക് അടിമപ്പെടാതിരിക്കാൻ. ജീവിതത്തിൽ ഒരു വസ്തും ഞാൻ ശീലിച്ചിട്ടില്ല..❤❤❤❤❤. മഹാ........ ഭാഗ്യം......... ❤❤❤❤❤❤

  • @Sillver1234
    @Sillver1234 6 годин тому +6

    ലഹരി.....എല്ലാ നാശത്തിന്റെയും താക്കോൽ👍👍👍 കേൾക്കാൻ പറ്റാത്ത വാർത്ത😢😢😢

  • @saneeshkrishnan5086
    @saneeshkrishnan5086 7 годин тому +9

    എങ്ങനെ സാധിക്കുന്നു എന്ന് വിചാരിക്കുന്നവരിലേക്കാണ്, ഇമ്മാതിരി മരുന്നുകളൊക്കെ ഇങ്ങനെ ചിന്തിക്കുന്ന നമ്മുടെ മനസിനെയും തലച്ചോറിനെയും മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു എന്നുള്ളത് മനസ്സിലാക്കേണ്ടത്, അത്രക്കും വിപത്താണ് ഇത്‌ അത്രക്കും മനുഷ്വത്വം ഇല്ലാതാകുന്നതാണിത് "ലഹരി" അതും ഇപ്പോഴത്തെ സിന്തറ്റിക് ഡ്രഗ്സ്

  • @seenacherian5697
    @seenacherian5697 3 години тому +3

    എൻെറ അമ്മ ഒന്നു വീണെന്നു രാവിലെ കേട്ടപ്പഴേ പാതി ജീവൻ പോയി.അന്യരാജ്യത്തു ജോലി ചെയ്യുന്ന എനിക്ക് സങ്കടം കൊണ്ട് ഒരു ചായപോലും കുടിക്കാൻ പറ്റുന്നില്ല .ഈ വാർത്ത കണ്ടിട്ട് കരച്ചിൽ വരുന്നു..

  • @IbarahimKutti
    @IbarahimKutti 2 години тому +3

    മക്കളെ ചീത്ത വഴിയിലേക്ക് പോകുന്നതിൽ രക്ഷിതാക്കൾക്ക് വലിയൊരു പങ്കുണ്ട് ഉണ്ട്
    എന്റെ മകളുടെ സ്കൂളിലെ മീറ്റിങ്ങിനു പോയാൽ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ സ്കൂളിലെ അധ്യാപകർ മീറ്റിങ്ങിന് വിളിച്ചു പരാതി പറഞ്ഞാൽ രക്ഷിതാക്കൾ പറയുക എന്റെ മക്കൾ നല്ലവരാണ് അവരൊന്നും ഉപയോഗിക്കാറില്ല എന്ന് തീർച്ചയായും ഇതുപോലുള്ള ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടുപിടിച് കൈകാര്യം ചെയ്യേണ്ട സമയം കടന്നിരിക്കുന്നു

  • @faseerpp5940
    @faseerpp5940 49 хвилин тому +1

    ഇത് കാണുമ്പോൾ സമദാനിയുടെ ആഹ് പ്രസംഗം ഓർമ വരുന്നു...😢😢😢 കേരളം ഒരു നശിച്ച നാടായി മാറി... ലഹരിക്ക് അടിമ എന്നും പറഞ്ഞു ഇവനൊക്കെ സുഖമായി ഇറങ്ങിപ്പോരും.. ഇവർക്കൊന്നും ഒരു കൂസലും ഇല്ല.... മറ്റൊരുത്തൻ 2days മുൻപ് പറവൂരിൽ 3പേരെ കൊന്നു ഒരു കൂസലും ഇല്ലാതെ നടക്കുന്നു..ഈ നാട് നശിച്ചു..

  • @thomasabraham5963
    @thomasabraham5963 8 годин тому +14

    ഇനിയും പുതിയ, പുതിയ ബീവറേജ് സെന്റർ തുറക്കാൻ അനുമതി നൽകുക, ലഹരി കച്ചവടം നടത്തുന്നവരെ സർക്കാർ ഇനി എന്തു ചെയും.

  • @shinuadhi9241
    @shinuadhi9241 3 години тому +4

    ബീഫ് നിരോധിക്കാൻ നടന്ന സമയത്ത് ലഹരി നിരോധിക്കാൻ നടന്നിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള ക്രൂര കൃതിയങ്ങൾ നടക്കില്ലായിരുന്നു 😢
    18 വയസ്സിന് മുകളിലുള്ളവർക്ക് ഏത് ലഹരിയും ഉപയോഗിക്കാം
    നശിച്ച നാടും നശിച്ച നിയമങ്ങളും 😢

  • @Vah29
    @Vah29 8 годин тому +38

    ഡി അഡിക്ഷൻ സെൻ്ററിൽ വിട്ടതിന്റെ ദേഷ്യം ആയിരിക്കും

  • @1994hal
    @1994hal 8 годин тому +11

    വരുന്ന കാലത്തു ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. മൈത്രയൻ പറയുന്ന കേട്ടിട്ടില്ലേ. ആരോടും ഒരു നന്ദിയുടെ ആവശ്യമേ ഇല്ലാ എന്നാണ്.... ഇതിന്റെ അപ്പുറം ചിലപ്പോൾ വരുന്ന കാലം കാണേണ്ടി വരും.. നന്മയും വേണ്ട സദാചാരവും വേണ്ട. ദൈവവും വേണ്ട. തോന്നിയപോലെ ജീവിക്കുക. ഇങ്ങാനല്ലേ ഇവിടത്തെ പേരുകേട്ട ചില ബുദ്ധിജീവികൾ എന്ന് സ്വയം പറയപ്പെടുന്ന മണ്ടന്മാർ പറയുന്നത് 😮

  • @Jithuz-t3n
    @Jithuz-t3n 7 годин тому +9

    Best reporting bro🔥🔥🔥🔥

  • @anjuo7187
    @anjuo7187 7 годин тому +12

    ഇതിനും താങ്ങി ആളുകൾ വരുമോ ഞാനും സിഗരറ്റ് വലിക്കുന്ന ആളാണ് അതുകൊണ്ട് ഇപ്പോഴത്തെ ജനറേഷനെ ഒന്നും പറയരുത്... എന്ന്...

  • @thaslimrahman4605
    @thaslimrahman4605 6 годин тому +20

    Marco പോലെ ഉള്ള സിനിമകൾ ഇനിയും വരട്ടെ... ഇതല്ല ഇതിനപ്പുറവും സംഭവിക്കും..

    • @sumiyax.
      @sumiyax. 4 години тому +3

      Apo athinu munne e nattil onum sambhavichille..

  • @sarathchandran2972
    @sarathchandran2972 3 години тому +4

    " വെട്ടി വീഴ്ത്തുമ്പോഴും ആ അമ്മയുടെ മനസ്സിൽ ഈ മകനെ കുറിച്ചുള്ള ആദി ആയിരിക്കും "....

    • @Secretagent6666
      @Secretagent6666 2 години тому

      🥺

    • @noufalck715
      @noufalck715 56 хвилин тому

      മാതാവ് നഷ്ട്ടപ്പെടുമ്പോൾ
      ഇരുട്ടിൽ നടക്കുന്നത് പോലെ
      അനുഭവപ്പെടും​@@Secretagent6666

  • @inspirethoughts
    @inspirethoughts 4 години тому +5

    നിങ്ങൾ മാർക്കോ പോലുള്ള സിനിമകൾ കോടികൾ വാരി എന്നു പറഞ്ഞ് paid Promotion നടത്തൂ. നായകന്മാർ എന്നു പറഞ്ഞ് ക്രിമിനലുകളെ ആഘോഷിക്കൂ. നിങ്ങൾക്ക് ഇത്തരം violence promote ചെയ്യുന്ന സിനിമകൾക്കെതിരേ നട്ടെല്ലോടെ സംസാരിക്കാൻ കഴിഞ്ഞാൽ തന്നെ പ്രശ്നങ്ങൾ പകുതി കുറയും

  • @geethakrishnamma7852
    @geethakrishnamma7852 8 годин тому +27

    ഒരു മകൻ ഒരിക്കലും സ്വബോധത്തോടെ ചെയ്യില്ല... അവൻ ലഹരിക്ക് അടിമയാകാം. നമ്മുടെ നാട്ടിലോട്ടുള്ള ലഹരി ഒഴുക്ക് നിയന്ത്രിച്ചില്ല എങ്കിൽ ഈ നാട് നശിക്കും

  • @irfanaslam1016
    @irfanaslam1016 8 годин тому +42

    ആദ്യം ഓപ്പറേഷൻ വേദന പിന്നെ മരണ വേദന ഇനി പോസ്റ്റ്മോർട്ടം. എത്ര വേദന സഹിക്കണം പാവം.😢

    • @368fmuhammadaflah4
      @368fmuhammadaflah4 7 годин тому +1

      😢

    • @60s2bthaniya2
      @60s2bthaniya2 7 годин тому

      Allhooo

    • @reenyantony
      @reenyantony 7 годин тому +6

      പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വേദനയോ?? ആർക്ക്??

    • @Ranha-c8d
      @Ranha-c8d 6 годин тому +4

      @@reenyantony മരിച്ചു കഴിഞ്ഞാൽ ഒരു ഈച്ച വന്നു നിന്നാൽ പോലും വേദനിക്കും

    • @Χεβρώνα
      @Χεβρώνα 6 годин тому

      മരണം വരെ ആപാവം അതിവേദന അറിഞ്ഞു. അതിനു അതിനും ശേഷം അവർ അറിയുന്നില്ല വേദന. ഉറ്റവർക്കും ഉടയവർക്കും ആ ബോഡിയെ വെട്ടി കീറു ന്നതിൽ വേദന ഉണ്ടാകും മനസ്സിന്. ആർക്കും വരാതിരിക്കട്ടെ 🙏

  • @YazeenHajara
    @YazeenHajara 8 годин тому +27

    പിതാവിനെ കുറിച്ചും മറ്റ് സഹോദരങ്ങളെ കുറിച്ചൊന്നും പറയുന്നില്ല.

  • @ThabishZiyan
    @ThabishZiyan 6 годин тому +3

    പടച്ചോൻ എല്ലാവരെ തൊട്ടും കാത്തു രക്ഷിക്കട്ടെ 🥹

  • @abdulsalamka-nd8bd
    @abdulsalamka-nd8bd 8 годин тому +7

    ഇതൊന്നും കേൾക്കാനുള്ള ശക്തി പോലും ഇല്ല 😒
    അതുകൊണ്ട് തന്നെ മുഴുവൻ കേട്ടില്ല 😢

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 2 години тому +2

    ഇവിടെ ഒരു govt. ഉണ്ടോ ഈ ലഹരി കാരണം എത്ര കുടുംബങ്ങൾ, ഹൊ അതിനെന്താ പരിഹാരം😢😢😢😢😢😢😢

  • @sabeethahamsa7015
    @sabeethahamsa7015 8 годин тому +10

    ഇതും ലഹരി ഉപയോഗം സ്വന്തം അമ്മയെ പോലും തിരിച്ചു അറിയുന്നില്ല. ലഹരി അടിച്ചിട്ട്. നാട്ടുകാരെ മാത്രം ഉപദ്രവിക്കുന്ന കാഴ്ച കണ്ടത് ചേന്ദ മംഗലം മൂന്ന് പേരെ അടിച്ച് കൊന്നു 😢😢😢😢അതെന്താണ്. ലഹരി അടിച്ചു കഴിഞ്ഞാൽ ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് എന്നാണല്ലോ പറയാറ് 😢😢😢😢ഒന്നും പറയാനില്ല പാവം അമ്മ 😢😢😢

    • @TheDoveandme
      @TheDoveandme 7 годин тому

      ലഹരി മാഫിയക്ക് കളമൊരുക്കി കൊടുക്കുന്ന ഭരണകൂടത്തിന് ഈ കൊല സമർപ്പിക്കുന്നു.
      Narcotic is a dirty business

  • @Shameer-k3d
    @Shameer-k3d 6 годин тому +3

    പറഞ്ഞ പോലെ ഒരു നിഷ്കളങ്കൻ ആയിരുന്നു എല്ലാരോടും നല്ല രീതിയിൽ പെരുമാറുന്ന മോൻ ലഹരിക്ക് അടിമ ആയതിനു ശേഷം ആണ് ഇങ്ങനായത് 😢

  • @uma6436
    @uma6436 4 години тому +1

    ഇത് കേരളമാണ് ഇവിടെ ഇപ്പോ ഇങ്ങനാണ്😢😢

  • @cup_of_t
    @cup_of_t 7 годин тому +14

    Aa കുട്ടിയുടെ ഫേസ് കണ്ടാൽ..എന്തൊരു നിഷ്കളങ്കത.. തോന്നുന്നേയില്ല..😢

  • @jameelamahammod-om2yd
    @jameelamahammod-om2yd 3 години тому

    കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തകൾ ആണല്ലോ കേൾക്കുന്നത് വല്ലാത്ത കഷ്ടമാണ് ഇത് പോലെ ആർക്കും ഒരു മക്കൾക്കും ഇത് പോലെയുള്ള മനസ്സ് കൊടുക്കല്ലെ അള്ളാ എല്ലാ വരേയും കാത്ത് രക്ഷിക്കണേ അള്ളാ

  • @mariyamamathayi9120
    @mariyamamathayi9120 6 годин тому +6

    സിനിമ. യിൽ. എല്ലാ. വൃത്തി കേടുകളും. എങ്ങനെ ചെയ്യണം. എന്ന്. പഠിപ്പിച്ചു. കൊടുക്കുന്നു. അങ്ങനെ
    ഉള്ള. സിനിമ. കൾ. നിരോധിക്കണം. കുട്ടത്തിൽ. ലഹരി. നാട്. N o 1. ആകുന്നുണ്ട്. എല്ലാം ശരിയാകും. എന്ന്. പാർട്ടി. പറഞ്ഞിട്ടുണ്ട്
    . എല്ലാം. ശരിയാകട്ടെ
    അനുഭvikam.

  • @Imaginekart
    @Imaginekart 5 годин тому +3

    കണ്ടാൽ എത്ര സുമുഖനായ നിഷ്കളങ്കനായ പയ്യനാണ് അവൻ. ഇനിയുള്ള അവന്റെ ജീവിതം കട്ടപ്പൊക.

    • @krishnaveniS-ke8qp
      @krishnaveniS-ke8qp 5 годин тому

      നിഷ്കളങ്കൻ aya payyan ano ammaye vetti konnathu

  • @ShyniShyni-vb1hd
    @ShyniShyni-vb1hd 7 годин тому +2

    എനിക്കും രണ്ട് ആൺകുട്ടികൾ ആണ്....😢😢ഇതൊക്കെ kettitt പേടിയാവുന്നു.... ലഹരി എന്ന മഹാ വിപത്തു പൂർണമായ രീതിയിൽ തുടച്ചു maattiyale പുതു തലമുറ രക്ഷപെടൂ .... Athinu സർക്കാർ മുന്നിട്ടു ലഹരി വില്പന പൂർണമായ രീതിയിൽ നിർത്തലാക്കുക, ഇത് വി ൽക്കുന്നവരെ തക്കതായ ശിക്ഷ കൊടുക്കുക....

  • @EyespaBeautycare
    @EyespaBeautycare 7 годин тому +1

    ആ ഉമ്മ അവനെ ഗർഭവസ്ഥയിലായത് മുതൽ ഈ പ്രായം വരെ അവനെ വളർത്തി വലുതാക്കിയത് വരെ എന്തുമാത്രം ത്യാഗം സഹിച്ചിട്ടുണ്ടാകും. ഓരോ അമ്മമാർക്കും അറിയാം ഒരു കുഞ്ഞിനെ നോക്കി വളർത്തുന്നതിന്റെ പ്രയാസം. ഉറക്കം വരെ ഇല്ലാത്ത രാത്രികൾ ഉണ്ടാകും. പക്ഷെ ഈ മക്കൾ സ്വയം പ്രാപ്തി വന്നാൽ ഇതൊന്നും ആർക്കും ഓർമ പോലും കാണില്ല

  • @misiriyamichu2366
    @misiriyamichu2366 6 годин тому +3

    ഇതൊക്കെ ലഹരിയുടെ തരിപ്പിൽ മാത്രം സംഭവിക്കുന്നതാണ്. അല്ലാതെ ഒരിക്കലും ഒരു മകനും ഇതിനു സാധിക്കില്ല എന്നാണ് ഞാൻ മനസ്സിലാകുന്നത്. എത്രയും പെട്ടന്ന് ലഹരി മാഫിയകൾക്കെതിരെ വലിയൊരു രീതിയിൽ പ്രതിഷേതങ്ങളും പ്രതികരിക്കേണ്ടതും ആണ്. നമ്മുടെ വളർന്നു വരുന്ന തലമുറയുടെ നല്ലൊരു ഭാവിക് വേണ്ടി ലഹരി വിമുക്ത മാകേണ്ടതുണ്ട് 😢.

  • @SAMEERAV-e7i
    @SAMEERAV-e7i 4 години тому +1

    മകൻ വെട്ടുന്ന സമയത്ത് ആ മകനെ തന്നെ വിളിച്ച് നിലവിളിച്ച് കാണും അല്ലാഹുവേ ആ മകനെ നീ ഈ ലോകത്ത് അയച്ചു തന്നെ ശിക്ഷിക്കണേ നിയമത്തിന്റെ ശിക്ഷയല്ല ലഹരി ഉപയോഗിക്കുന്ന അകലുന്ന മൂത്ര ഉള്ളതുകൊണ്ട് അവനിക്ക് കിട്ടാൻ നമുക്ക് അറിയാമല്ലോ

  • @AAAH70849
    @AAAH70849 4 години тому +2

    ലഹരി എന്നു പറഞ്ഞാൽ chemichal ആണെങ്കിൽ ബ്രെയിനിൽ ഉള്ള എല്ലാ ബന്ധങ്ങളും, എല്ലാ ബോധ്യങ്ങളും മായ്ക്കപ്പെടും പിന്നെ അയാൾ ഒരു walking zombie ആയി മാറും

  • @shejeerekkandy2842
    @shejeerekkandy2842 4 години тому +1

    കേരളം മയക്കുമരുന്നിന്റെയും ലഹരിയുടെയും പിടിയിൽ അമർന്നിരിക്കുന്നു. സർക്കാർ ആണ് ഇതിനൊക്കെ ഉത്തരവാദി

  • @classickitchen8795
    @classickitchen8795 8 годин тому +2

    എങ്ങനെ സാധിക്കുന്നു

  • @Azrubakkot
    @Azrubakkot 5 годин тому +1

    മയക്കുമരുന്ന് വിട്ടു കുടുമ്പം തകർത്ത് തന്റെ കുടുമ്പം സുരക്ഷിതമാക്കുന്നവനെ നിന്നെ ദൈവം വിടുല😭😭😭

  • @aaface
    @aaface 7 годин тому +8

    ഉമ്മയുടെ കാൽപാദങ്ങൾക്കടിയിലാണ് സ്വർഗം. (മുഹമ്മദ്‌ നബി ). ശരിയായ മതവിദ്യാഭ്യാസം ലഭിക്കാത്തതിന്റെ തിക്താനുഭവം..
    എല്ലാ മാതാപിതാക്കൾ കണ്ണുതുറക്കട്ടെ..

  • @Aalipazham1
    @Aalipazham1 7 годин тому +4

    ലഹരിക്ക് എതിരെ എന്ത് നിയമ നിർമാണം ആണ് ഗവണ്മെന്റ് ചെയ്യുന്നത്??

  • @ajithvipanchika
    @ajithvipanchika 4 години тому +1

    നല്ല മോയ്....ലഹരി അടിച്ചു മാറ്റിയ പാവം അമ്മയുടെ ജീവൻ!ബാംഗ്ലൂരിൽ നിന്ന് യഥേഷ്ടം കടത്തി കൊണ്ട് വരുന്ന MDMA yude transporting ശക്തമായി തടയണം....രാത്രി checkpost കടന്നു വരുന്ന എല്ലാ ബസ്സുകളും thorough checking നടത്തി പിടിക്കണം...പ്രധാനമായും ടൂറിസ്റ് ബസ് ട്രിപ്പുകൾ...

  • @mohammedhlm995
    @mohammedhlm995 4 години тому +1

    Wherr is his father

  • @ishaquepa8338
    @ishaquepa8338 Годину тому

    ഈയ്യിടെ കോഴിക്കോട് കുറ്റിച്ചിറ പ്രദേശത്ത്
    ലഹരിക്കെതിരെ നാട്ടുകാർ സംഘടിച്ച് പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട് - അത് പോലെ എല്ലാ പ്രദേശത്തും മയക്കുമരുന്നിനെതിരെ കൂട്ടായ്മ ഉണ്ടാക്കണം -

  • @annammathomas7215
    @annammathomas7215 6 годин тому +1

    കഴിഞ്ഞ ദിവസം അയൽക്കാരൻ ഒരു വീട്ടിലെ നാലു പേരെ വെട്ടീ വീഴ്ത്തി
    ഇന്നലെ വേറൊരു സ്ഥലത്ത് സ്വന്തം അമ്മയെ അമ്മയെ മകൻ വെട്ടി എങ്ങോട്ട് ആണ് ഈ നാടിന്റെ പോക്ക് എന്ന് ഇപ്പോൾ ഏകിലും ചിന്തിച്ചില്ലെകിൽ വളരെ കഷ്ടം ആണ്

  • @Shamsudheen1
    @Shamsudheen1 6 годин тому +1

    ഇവൻ മദ്രസ്സയിൽ പോയിട്ടില്ല എന്ന കമന്റ് വന്നോ

  • @vigeeshcv2637
    @vigeeshcv2637 5 годин тому

    എല്ലാ ക്രൂര കൊലപാതകങ്ങളും പിന്നിലും ഒരേ ഒരു കാരണം മാത്രം ലഹരി…..🥹🥹

  • @samthomasjoby
    @samthomasjoby 5 годин тому +1

    ലഹരി പൂർണ്ണമായും നിരോധിക്കണം.... ലഹരിയെ പ്രൊമോട്ട് ചെയ്യുന്ന രീതിയിൽ ഉള്ള പുതിയ സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി കൊടുക്കരുത്... ലഹരി വിൽപ്പന നടത്തുന്ന എല്ലാവരെയും പിടിച്ചു ഗൾഫിൽ കൊടുക്കുന്ന അതെ ശിക്ഷ നടപ്പാക്കണം....

  • @nassarmohamadali5084
    @nassarmohamadali5084 Годину тому

    ഇവൻ നല്ല ബോധത്തോടെയാണ് കൊല നടത്തിയത്..

  • @VidhyaVinod-l9k
    @VidhyaVinod-l9k 7 годин тому +4

    എന്റെ തമ്പുരാനെ എന്നും ഇപ്പോൾ നേരം വെളുത്തു യൂട്യൂബ് open cheythal ഇങ്ങനുള്ള news കളാണല്ലോ. എന്താ ചെയ്യുക ഇതിനൊരു avasanamille

  • @navaskummil2711
    @navaskummil2711 44 хвилини тому +1

    ഹാഷ്മിപറഞ്ഞ് വെറുതെയാണ് കച്ചവടക്കാർക്ക് പോലീസാണ് ഒത്താശ ചെയ്യുന്നത് മാസം പൈസ കറക്റ്റായി വന്ന് വാങ്ങിപോകും പിന്നെ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ഒരു റെയിടും എനിക്ക് അറിയാവുന്നതാണ് ഇതൊക്കെ

  • @fathimariyana926
    @fathimariyana926 6 годин тому +1

    ലഹരി യഥാർത്ഥ പ്രതികളെയാണ് കണ്ടെത്തേണ്ടത്

  • @suhyibcm-dw4fs
    @suhyibcm-dw4fs 6 годин тому +12

    ഗൾഫിലുള്ളതുപോലെ ലഹരി വില്പനക്കാർക്ക് ശക്തമായ ശിക്ഷ നൽകണം

  • @SocialmediaSocialmedia-mr8pb
    @SocialmediaSocialmedia-mr8pb 7 годин тому +3

    എല്ലാം ചെയ്യാനുള്ള ബോധമുണ്ടായിരുന്നു. പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തതുമല്ല. അവന് തക്കതായ ശിക്ഷ കൊടുക്കണം

  • @nisam6557
    @nisam6557 59 хвилин тому

    ആ വെട്ടുകത്തി വാങ്ങി അവനെയും അങ്ങ് വെട്ടുക ഉമ്മ അതില്ലാത്ത വീട് ഓർക്കാൻ പോലും വയ്യ

  • @habinsaziz
    @habinsaziz 5 годин тому +1

    “M” അടിക്കുന്നത് glorify ചെയ്യുന്ന സിനിമാക്കാരെ ഒന്നാം പ്രതി ആക്കണം…

  • @ajithak2830
    @ajithak2830 7 годин тому

    പ്രത്യേകിച്ച് കേരളത്തിൽ ലഹരിയെ കൈവശം കൊണ്ടുനടക്കുന്നതിനും ലഹരി ഉപയോഗിക്കുന്നതിന് ലഹരി വില്പന നടത്തുന്നതിന് കേരളത്തിൽ സർക്കാർ എക്സൈസോ ഒന്നും ചെയ്യുന്നില്ല കോടതി നിയമപരമായി ഒന്നും ചെയ്യുന്നില്ല ഒരാൾ കൊല്ലുന്നതിന് വധശിക്ഷയും ജീവപര്യന്തം നടപ്പാക്കുന്നതുപോലെ ഇതേപോലെ ലഹരി കൈവശം കൊണ്ട് നടക്കുന്നതിനും ലഹരി ഉപയോഗിക്കുന്നതും നടപ്പാക്കണം ഒട്ടുമുക്ക് കൊലകളും നൂറുശതമാനത്തിൽ 80 ശതമാനവും ലഹരി ഉപയോഗിച്ചാണ് കൊലകൾ നടക്കുന്നത് ലഹരിക്കെതിരെ ചെറുപ്പം വലുപ്പം നോക്കാതെ കടത്തശിക്ഷ നൽകണം 30 വർഷം വരെ ജാമ്യം ഇല്ലാത്ത ശിക്ഷ നൽകണം 🙏🏻

  • @ThabishZiyan
    @ThabishZiyan 6 годин тому +1

    പടച്ചവൻ എല്ലാവരെ തൊട്ടും കാക്കട്ടെ ആമീൻ 🥹

  • @ziyazel6513
    @ziyazel6513 Годину тому

    എല്ലാം നിരോധിക്കണം... സിനിമ, ഡിജെ പാർട്ടി, ലഹരി കച്ചവടം... കർശനമായി നിരോധിക്കണം.... അതുപോലെ വിദ്യാർത്ഥി - വിദ്യാർത്ഥി - വിദ്യാർത്ഥിനികളുടെ വഴി വിട്ട ബന്ധങ്ങൾ എല്ലാം അവസാനിപ്പിക്കണം.

  • @ameertharayiltharayil8768
    @ameertharayiltharayil8768 5 годин тому +1

    ലഹരി മാഫിയ നശിച്ചുപോട്ടെ, അതിന് ഒത്താശ ചെയ്യുന്നവർ നശിച്ചു നശിച്ചു പോട്ടെ അവരുമായി ബന്ധപ്പെട്ട എല്ലാവരും നശിച്ചു പോട്ടെ....ഉദ്യോഗസ്ത്തരും സർക്കാരും ബദ്ധപ്പെട്ട എല്ലാവരും ഉണർന്ന് പ്രവർത്തിക്കൂ....Please...

  • @JabinputtiyangattayilKunjimon
    @JabinputtiyangattayilKunjimon 6 годин тому +1

    Aallaahuve aa ummaak swargam nalkane...
    Aa ummaye orthu karayunnoo😢😢😢

  • @kunjumolbaby4566
    @kunjumolbaby4566 5 годин тому

    ക്രമസമാധാനനില തകർന്നു എന്നും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളുടെ പരമ്പര ലഹരിയും മദ്യവും യഥേഷ്ടം നാട്ടിൽ കിട്ടുന്നു നാട് എങ്ങോട്ട് 🙏

  • @basheerali1850
    @basheerali1850 4 години тому +1

    ഇതിന് ഒരു പോയി ലഹരി വിൽക്കുന്നവനേയും ,കൊണ്ട് വരുന്ന രേയും , കഠിനമായ ,ശിക്ഷ എന്ന് പറയുന്നത്, ജയിലിൽ കഠിനമായ ജോലി എട്പിക്കുക, നല്ലവെയിലത്ത് ,തുച്ചമായ ആഹാരം കൊട്ക്കുക, പുറത്ത് വിടാതിരിക്കുക,, വെയിലത്ത് ,,

  • @fazeefazee6672
    @fazeefazee6672 6 годин тому +1

    ഒരൊറ്റ നിമിഷത്തിൽ നോട്ട് നിരോധിച്ച പവർ എവിടെ. ഇതൊന്നും തടയിടാൻ അവർക്ക് കഴിയുന്നില്ലേ. എവിടെ നിന്നും ഇത്‌ ഉൽപ്പാദിപ്പിക്കുന്നുന്നു. എങ്ങനെയൊക്കെ ഇത്‌ വിറ്റഴി ക്കപ്പെടുന്നു. എങ്ങിനെ കുഞ്ഞുങ്ങളുടെ കൈകളിലേക്കെത്തുന്നു. ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ. കണ്ണടച്ചു ഇരുട്ടാക്കുന്നിടത്തോളം ഇതിനപ്പുറവും സംഭവിക്കാനിരിക്കുന്നു..
    അനർഹർ അധികാരത്തിൽ വന്നാൽ അന്ത്യ നാൾ പ്രതീക്ഷിക്കുക.

  • @JoseThomas-ki9fr
    @JoseThomas-ki9fr 5 годин тому +1

    O my God what a news it is?

  • @abduljaleelpgm7831
    @abduljaleelpgm7831 3 години тому

    വ്യക്തമായ തെളികൾ ലഭിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കി കടുത്ത ശിക്ഷ നൽകുകയാണ് വേണ്ടത്.
    ഇത്തരം ക്രിമിനലുകൾ നാടിന് സമൂഹത്തിന് ഭീഷണിയാണ്.
    വിചാരണ നടപടികൾ നീണ്ടു പോകുന്ന പഴഞ്ചൻ ഏർപ്പാട് അടിമുടി ഉടച്ചു വാർക്കേണ്ടിയിരിക്കുന്നു.

  • @Manui7ts
    @Manui7ts 6 годин тому +2

    എന്റെ സ്വാതന്ത്ര്യം എന്റെ ശരീരം
    എന്ന് പറഞ്ഞു നടക്കുന്നവരും പുതിയ സിനിമകളും ഈ തരത്തിൽ മക്കളെ അരാജകത്വo സൃഷ്ടിച്ചു.

  • @ShajiShami-eg6bx
    @ShajiShami-eg6bx 4 години тому +1

    ലഹരി ഉപയോഗിക്കുന്നതാണെന്ന് അവൻക്കറിയാമായിരുന്നില്ലേ കത്തി കൊടുക്കുമ്പോൾ ഓർക്കുമായിരുന്നു

  • @Junaid-b6q
    @Junaid-b6q 6 годин тому

    ഇനിയും ഇത്തരം സംഭവങ്ങള്‍ undavathirikkatte

  • @hassanseder3972
    @hassanseder3972 4 години тому +1

    Must need Banned cinema and alcohol

  • @GreenmarkDC
    @GreenmarkDC 2 години тому

    ഓരോ ലഹരി കേസുകളിലും Ldf സർക്കാരിന്റെ അദർശ്യ സാന്നിധ്യം ഉണ്ടെന്നത് പരസ്യമായ രഹസ്യം!!!

  • @habeebp1106
    @habeebp1106 6 годин тому

    ഇതിന് ഉത്തരം പറയേണ്ടത് കേരളം ഭരിക്കുന്ന സർക്കാർ ആണ് ഈയൊരു സർക്കാർ വന്നതിനുശേഷം ആണ് ഇങ്ങനെ കേരളത്തിൽ ലഹരി ഉഴുകാൻ തുടങ്ങിയത്

  • @sadathuismail9402
    @sadathuismail9402 6 годин тому +1

    ഇത്രയും ദൂരത്തിരുന്ന് എന്റെ അമ്മയ്ക്കും അച്ഛനും വേണ്ടി എന്നും ദുആ ചെയ്യും ഇന്നത്തെ നാട് ഇന്നത്തെ പിള്ളേര് എന്ത് ചെയ്യാനാണ്

  • @flyingnewworld
    @flyingnewworld 3 години тому

    ഇനി ഒന്നും നോക്കാൻ ഇല്ല ,തേങ്ങ പൊളിക്കും പോലെ അവനെ അങ്ങ് തീർത്തു കളയണം... മാതാപിതാ ഗുരു ദൈവം