ഹൃദയംകൊണ്ടെഴുതുന്ന എന്ന പാട്ട് കണ്ണടച്ച് കേട്ടാലുള്ള ഫീൽ ❤❤❤ഓരോപാട്ടും നമ്മളെ വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോവുന്നതുപോലെ തോന്നുന്നു suuuuper collections🙏🙏
മോഹമായി നീ നിറയും മനസിൻ താഴ് വരയിൽ കാലമൊരുക്കിയ കാഴ്ചകളിൽ കിനാവിൻ വസന്തമായി നീയാടും നേരം മുഗ്ദ്ധ ഭാവങ്ങൾ നിന്നിൽ മൊട്ടിടുമ്പോൾ പൂവായി വിരിയുമ്പോൾ നിനക്കായി ഞാനീ ലോകം മറക്കും നീയുദിച്ചൂ പ്രകാശമായി മനസിൽ മറ്റെല്ലാം മറഞ്ഞു പോയി മാനസം മുഴുവൻ നീ നിറഞ്ഞു കണ്ടു ഞാൻ നിൻ രൂപം മാത്രം കൺമുന്നിൽ കിനാവിൽ മോഹങ്ങൾ അലയടിക്കും സ്വപ്നമായി മുന്നിൽ വിടരുന്നു നീലമിഴികൾ ഓർമകളെല്ലാം നിന്നിലൊതുങ്ങി ഒരു സ്വർഗം തീർക്കാൻ പ്രണയത്തിൻ പറുദീസയൊരുക്കാൻ പരിഭവങ്ങൾ മറന്നൊരു ആരാമമൊരുങ്ങിയപ്പോൾ മാനസം പാടീ ആദ്യ സംഗമത്തിൻ പ്രണയ ഗീതം
മാനസനിളയിൽപോന്നോളങ്ങൾ മഞ്ജീരധ്വനി യുണർത്തി.. നഷ്ടസ്വർഗങ്ങളെ. ഇനി ഈ ഭൂമിയിൽ ഒരിക്കലും ഒരു തൂലികയിൽനിന്നും പിറക്കാത്ത മനോഹര ഗാനങ്ങൾ നമ്മൾ എത്ര ഭാഗ്യം ചെയ്തവർ ആണ്... 👌👍👍👍🙏🙏🌹..?
നീ വരും വഴിയിൽ നീലാംബരത്തിൻ താഴെ നീ കാണും കണിയാകാൻ ഞാൻ നിശ്ചലം തപസിരുന്നു (നീ വരും വഴിയിൽ...) ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നമാകും മനസിലൊരു മുല്ലപ്പന്തലുയരും മാര സംഗമത്തിൻ മണിനാദം മുഴങ്ങും (നീ വരും വഴിയിൽ...) നീലക്കൊടുവേലിയായി നീ ഒഴുകി വരും നിത്യവസന്തത്തിൻ ദൂതികയായി നീറും മനസിൽ ആരവങ്ങളുയരും നൊമ്പരങ്ങൾ നാദസ്വരമേകും (നീ വരും വഴിയിൽ...)
വസന്തം വിരുന്നു വന്നൊരു നാളിൽ വാസന്ത സുഗന്ധമായി പറന്നിറങ്ങി പനിനീർപൂ പോലെയൊരു സുന്ദരി പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും അവളെൻ കൂട്ടുകാരിയായി ആരാമമരുളും ആലിംഗനങ്ങളിൽ മോഹം പൂക്കും നിമിഷങ്ങളിൽ മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ ഓളങ്ങളായൊഴുകി സ്വപ്നമായി നാം നടന്ന വഴികൾ, പുഞ്ചിരികൾ നാണം നിറയും നോട്ടങ്ങൾ മായാനടനം എന്റെ മനസിലാടി നീ മാൻപേട പോൽ ചമഞ്ഞു നിന്നു മരം കോച്ചും മഞ്ഞിൻ കുളിരിൽ മാനം പെയ്യും മാധവ സന്ധ്യകളിൽ മുഖത്തോടു മുഖം നോക്കി നാമിരുന്നു മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ പൂത്തുലഞ്ഞു പൊന്നോർമകളായി ലോകം പാടിയ പ്രണയകാവ്യം
Wished to write something about this video firstly song selection is amazing these songs are the real precious gems of Malayalam film s lines are so poetic and deeply heart touching highly romantic too just beautiful nothing more to say
എന്നുമുണരും പൂക്കളങ്ങൾ
ഏകാന്തതകളിൽ ഓർമകളായി
ഓണത്തുമ്പി പാറും പാടവരമ്പുകൾ
ഒരിക്കൽ കൂടി തെളിയും കാലം
ഇന്നിൻ ദർപ്പണങ്ങളിൽ
ഇന്നലെകളുടെ നിഴലുകൾ
ബാല്യം അലയടിക്കും ഓലപ്പീപ്പികൾ
ബിംബങ്ങൾക്കേകിയ നൈവേദ്യങ്ങൾ
പൂവിളികൾ മുഴങ്ങും വെൺപകലുകൾ
പുന്നെല്ലിൻ ഗന്ധമോലും കളപ്പുരകളിൽ
കറുത്ത പകലുകൾ കടന്നതിൻ
കരഘോഷങ്ങൾ ആരവങ്ങൾ
പഴയൊരു കാലത്തിൻ പഴം പാട്ടുകൾ
പുതിയ ഈണങ്ങളിൽ പുനർജനി തേടും
പാടിപ്പതിയും പുത്തൻ താളങ്ങളിൽ
തിങ്കൾക്കല വിടരും സന്ധ്യാനേരം
താരം തിളങ്ങും നക്ഷത്രങ്ങളുമായി
യൗവ്വനത്തിൻ നടനചാരുതകളിൽ
യാമങ്ങൾ പുലരും ഉത്സവമേളങ്ങൾ
നാട്ടുപൂക്കൾ പൂവിടും തൊടികളിൽ
നീളേ പൂക്കളങ്ങൾ നിറഞ്ഞ കാലം
ഇനിയാ വസന്തത്തിൻ വർണങ്ങളിൽ
ഈറൻ മോഹങ്ങളാൽ ആഘോഷങ്ങൾ
തൃശൂർ - പൂനെ കാർ ഡ്രൈവിൽ ആണ്, 1300km ഉണ്ട്, ഇതുപോലുള്ള പാട്ടുകൾ കേട്ട് പോകാൻ ഒരു പ്രത്യേക സുഖം തന്നെ ആണ് ❤
Verygood. Songsthanks. Oky hb
❤❤....amazing sthree varnnanayaannu ..ennum orkkunna oru pidi nalla gaanangal....thikachum pranayiykaan thonnunna gaanangal....oro variyilum pranayam niranju thulumbunnu....namaskaaram ithrayum nalla oru pidi ennum orkkunna gaanangal sammaanichathinu...❤❤
L
@😅@@
🥰@@RajeshKG-ze4lx
😭😊
Ohhhh my God it is very difficult to translate Malayalam in to English just beautiful is enough guys
ഹൃദയംകൊണ്ടെഴുതുന്ന എന്ന പാട്ട് കണ്ണടച്ച് കേട്ടാലുള്ള ഫീൽ ❤❤❤ഓരോപാട്ടും നമ്മളെ വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോവുന്നതുപോലെ തോന്നുന്നു suuuuper collections🙏🙏
❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤ എല്ലാം നല്ല പാട്ടുകൾ തന്നെ🎉🎉🎉❤❤❤❤❤ നന്ദി
🎉
മോഹമായി നീ നിറയും
മനസിൻ താഴ് വരയിൽ
കാലമൊരുക്കിയ കാഴ്ചകളിൽ
കിനാവിൻ വസന്തമായി നീയാടും നേരം
മുഗ്ദ്ധ ഭാവങ്ങൾ നിന്നിൽ
മൊട്ടിടുമ്പോൾ പൂവായി വിരിയുമ്പോൾ
നിനക്കായി ഞാനീ ലോകം മറക്കും
നീയുദിച്ചൂ പ്രകാശമായി
മനസിൽ മറ്റെല്ലാം മറഞ്ഞു പോയി
മാനസം മുഴുവൻ നീ നിറഞ്ഞു
കണ്ടു ഞാൻ നിൻ രൂപം മാത്രം
കൺമുന്നിൽ കിനാവിൽ
മോഹങ്ങൾ അലയടിക്കും സ്വപ്നമായി
മുന്നിൽ വിടരുന്നു നീലമിഴികൾ
ഓർമകളെല്ലാം നിന്നിലൊതുങ്ങി
ഒരു സ്വർഗം തീർക്കാൻ
പ്രണയത്തിൻ പറുദീസയൊരുക്കാൻ
പരിഭവങ്ങൾ മറന്നൊരു
ആരാമമൊരുങ്ങിയപ്പോൾ മാനസം പാടീ
ആദ്യ സംഗമത്തിൻ പ്രണയ ഗീതം
മാനസനിളയിൽപോന്നോളങ്ങൾ മഞ്ജീരധ്വനി യുണർത്തി.. നഷ്ടസ്വർഗങ്ങളെ. ഇനി ഈ ഭൂമിയിൽ ഒരിക്കലും ഒരു തൂലികയിൽനിന്നും പിറക്കാത്ത മനോഹര ഗാനങ്ങൾ നമ്മൾ എത്ര ഭാഗ്യം ചെയ്തവർ ആണ്... 👌👍👍👍🙏🙏🌹..?
😊😊😊
എന്തൊരുഭംഗിയാണെന് മലയാളഭാഷക്കും ഭാവത്തിനും
ലയിച്ചു പോകുന്നു
നമിക്കുന്നു പ്രതിഭകളേ😊
നിങ്ങല്ലെന്നുമില്ലെങ്കിൽ ഈ ജീവിതം എത്ര virasam
ഇപ്പഴാണ് വില അറിയുന്നത്. .അമൂല്യം ✨✨
അതെ.. 🌸🌸🌸
എല്ലാം ഇഷ്ടപെട്ട songs. ethra കേട്ടാലും മതിവരില്ല
ഞാൻ (1982 birth year) യൂട്യൂബിൽ പല സോങ്ങ്സും തെരഞ്ഞുപിടിച്ചു കേട്ടിട്ടുണ്ട് പല പ്രാവശ്യം .. പക്ഷേ ഇതെന്റെ കുട്ടിക്കാലത്തെ ഓർമകളെ പിടിച്ചുലച്ചു … ❤❤❤❤
ഞാനും 😊❤ 1983
My date of birth 1982
എനിക്ക് കാർ ഡ്രൈവിംഗ് അറിയില്ല സത്യം പറഞ്ഞാൽ. ഇതുപോലുള്ള പാട്ടുകൾ കെട്ടു യാത്രകൾ ചെയ്യണം. എല്ലാം മറന്നുപോകും നമ്മൾ മറ്റൊരു ലോകത്തേക്ക് പോകും
എത്ര കേട്ടാലും മതി വരൂലാത്ത ഒരുപിടി ഗാനങ്ങൾ 👌👌👌❤❤
അടിപൊളി ഗാനങ്ങൾ എല്ലാം ഒന്നിനൊന്നുമെച്ചം ❤❤
33:18
നീ വരും വഴിയിൽ
നീലാംബരത്തിൻ താഴെ
നീ കാണും കണിയാകാൻ ഞാൻ
നിശ്ചലം തപസിരുന്നു
(നീ വരും വഴിയിൽ...)
ഒരു സംഗമത്തിനായി മോഹങ്ങൾ
ഓരോ നിമിഷവും സ്വപ്നമാകും
മനസിലൊരു മുല്ലപ്പന്തലുയരും
മാര സംഗമത്തിൻ മണിനാദം മുഴങ്ങും
(നീ വരും വഴിയിൽ...)
നീലക്കൊടുവേലിയായി നീ ഒഴുകി വരും
നിത്യവസന്തത്തിൻ ദൂതികയായി
നീറും മനസിൽ ആരവങ്ങളുയരും
നൊമ്പരങ്ങൾ നാദസ്വരമേകും
(നീ വരും വഴിയിൽ...)
Love
എല്ലാം നല്ല പാട്ടുകൾ💕💕💕
D👋🌹w😮🎉
സൂപ്പർ 🥰
ഞാൻ പഴയ കാലത്തിലൂടെ ഒക്കെ ഒന്ന് പോയി വന്നു.. 💔💔💔...
മാനത്തുദിച്ച നക്ഷത്രം
മൊഞ്ചുള്ളൊരു സുന്ദരിയായി
അഴകേറും പുഞ്ചിരിയാൽ
ആളെ മയക്കും നോട്ടങ്ങളാൽ
അന്നൊരിക്കലെന്റെ ഖൽബിൽ
വിരുന്നുകാരിയായി വന്നിറങ്ങി
വാനം നിറയും വിസ്മയമായി
തുടു തുടുത്ത പൂങ്കവിളിൽ
താരം തിളങ്ങും നുണക്കുഴിയിൽ
ഹൂറിയായി, ഇശലിൻ ശീലുകളിൽ
ഹംസമായി ഒഴുകി വരൂ
പൂനിലാവിൽ പാറി പറക്കാം
പൂക്കളിറുത്തു മാല കെട്ടാം
പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ
പൊൻ കിനാവുകൾ പങ്കിടാം
കാലം തീർക്കും വിസ്മയങ്ങൾ
കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
തമ്മിൽ പറയാം താളമിടാം
താരങ്ങൾ പുഞ്ചിരിക്കും രാവിൽ
അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
ആശകൾ നിറയും സ്വപ്നങ്ങൾ
അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
മിഴികൾ പാടുന്ന പ്രണയ ഗീതം
മൊഴികളിൽ രാഗമായുണർന്നാൽ
തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ
താരുണ്യത്തിൻ നിറമാലകൾ നിറയും
Ethra yum manoharamaya ganagangal ennu oru movie yilum Ella.. How beautifully composed, sung.. the feel
Super..
കുട്ടിക്കാലം ഓർത്തു പോയി 😢
സത്യം 😢😢😢
യുഗാന്ത്യം അടുത്ത്💫
Wow amazing❤
ഒരു പാട്ടുപോലും സ്കിപ് ചെയ്യേണ്ടി വന്നിട്ടില്ല ❤️ഫീൽ ഗുഡ് ❤️
❤Superrrrrrrrrr%
നല്ല സെലക്ഷൻ....❤❤❤
Innum kelkunnu nanniyode...thanks
വസന്തം വിരുന്നു വന്നൊരു നാളിൽ
വാസന്ത സുഗന്ധമായി പറന്നിറങ്ങി
പനിനീർപൂ പോലെയൊരു സുന്ദരി
പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
അവളെൻ കൂട്ടുകാരിയായി
ആരാമമരുളും ആലിംഗനങ്ങളിൽ
മോഹം പൂക്കും നിമിഷങ്ങളിൽ
മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം
ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ
ഓളങ്ങളായൊഴുകി സ്വപ്നമായി
നാം നടന്ന വഴികൾ, പുഞ്ചിരികൾ
നാണം നിറയും നോട്ടങ്ങൾ
മായാനടനം എന്റെ മനസിലാടി നീ
മാൻപേട പോൽ ചമഞ്ഞു നിന്നു
മരം കോച്ചും മഞ്ഞിൻ കുളിരിൽ
മാനം പെയ്യും മാധവ സന്ധ്യകളിൽ
മുഖത്തോടു മുഖം നോക്കി നാമിരുന്നു
മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ
പൂത്തുലഞ്ഞു പൊന്നോർമകളായി
ലോകം പാടിയ പ്രണയകാവ്യം
Sooper❤❤
അന്നത്തെ നാട് കേരളം നന്മ ഉള്ളത്❤
Wished to write something about this video firstly song selection is amazing these songs are the real precious gems of Malayalam film s lines are so poetic and deeply heart touching highly romantic too just beautiful nothing more to say
സൂപ്പർ sogs ❤️❤️
മനോഹരമായ ഗാനങ്ങൾ
80....nostu ❤
❤സൂപ്പർ ഗാനം. എനിക്ക് ഒരു പാട്. ഇഷ്ടം ആണ് ഈ ഗാനം ❤🙏🌹👌👌👌💞💗💞👍
Very good songs, THANKS A LOTE.....
No need of the e
Love this ❤❤❤
നൊസ്റ്റാൾജിയ ❤️❤️❤️
ഇഷ്ടഗാനങ്ങൾ....
Super 😊
ഇഷ്ട്ടപെട്ട pattukal
Lovely song selection ❤❤
ബ്യൂട്ടിഫുൾ സോങ് എല്ലാം
❤ sooper songs❤
Nalla songs❤
Mm😅😅😅
⁰00u😊😊😅
😏
❤❤@@prasadvazhavilayil2482
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅@@prasadvazhavilayil2482
Ellam Onninonnu Mecham......❤❤❤
♥️ഒരു രെക്ഷ യും ഇല്ല 🙏❤️
Superr
All songs very good
അമൂല്യ രത്നങ്ങൾ ഈ പാട്ടുകൾ ❤❤❤
Really amazing songs no Advt.. Best selection.❤
Ende man veenayil❤❤❤
കുഞ്ഞു നാളിലെ ഓർമ വരുന്നു..beautiful memories ❤❤
മംഗലങ്ങളാരുളും 🥰
SUPPAR SONG ❤♥️😍👍
Wow❤️❤️❤️❤️
👌👌
Great selection❤❤
My all time favorite songs❤
Super selection
Yesudas voice is an romantically naturally unique
തെരെഞ്ഞെടുത്ത പാട്ടുകൾ കൊള്ളാം. പക്ഷേ ഒറിജിനൽ കേൾക്കാനാണിഷ്ടം
a beautiful songs
Super❤
ഹൃദ്യമായ ❤പാട്ടുകൾ
My favorite songs....Othiri ishtapettu.
Amazing song ❤
മലയാള ഭാക്ഷയുടെ സുകൃതം
Iovelysong
❤❤❤
I love u sabu chetta ❤
This song is very beautiful 😍🥰
Good
❤❤️❤️❤️🥰
Super 👌 👍
M
Thachampara
Super song
Super Pls Like❤
2024 now again 😍
❤❤❤❤❤❤❤ mmmmm
Supersong
Super Songs❤❤❤😂
👌👌👌... 🥰
❤🎉👌👌👌✌️
Ravindra!
Karivill
Haws
Mutilil.po
🎉
Allamsupper
Enganayankilumkalkame
My Arun how are you
H 🎉🎉😮
15:52 15:54
2:29
ഒരു ദളം മാത്രം എബടെ 😂
M
my date of birth 1982
A zee
വോട്ടി
Bey
Salala mobiles song
🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤
🌹🌹🌹💞💞🇧🇩🇧🇩🇮🇳🇮🇳💜💚