വോൾവോ വണ്ടികളെ ഇത്രയും ജനപ്രീതിയാക്കാൻ കാരണം നിങ്ങൾ തന്നെയാണ് ബൈജു ചേട്ടാ.നിങ്ങൾക്ക് വോൾവോ എന്ന് പറയുമ്പോൾ 100 നാവാണ് അതേപോലെതന്നെ വോൾവോ കാർ ആക്സിഡന്റ് ആയ എപ്പിസോഡ് ഞങ്ങൾക്ക് എല്ലാവർക്കും ഭയങ്കര ഇഷ്ടമായി. ആ എപ്പിസോഡിന് ശേഷമാണ് ഞങ്ങൾ വോൾവോ കാറുകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്
ഇന്നിപ്പോ ഏതു _VOLVO CAR_ 🚗 കണ്ടാലും ഒന്ന് നോക്കി നിന്നു പോവും..... ❤❤❤ എല്ലാവർക്കും ഉപകാരമുള്ള എത്രയെത്ര Features ആണ് എല്ലാവർക്കുമായി VOLVO കൊടുത്തത്... 🚗🔥❤❤
VOLVO presents Safety for all ..❤❤❤ സേഫ്റ്റി അത് വണ്ടിക്കുള്ളിൽ ഇരിക്കുന്നവരുദെ കാര്യത്തിൽ മാത്രമല്ല റോഡിലൂടെ പോവുന്നവരുടെ കാര്യത്തിലും അതാണ് വോൾവോ ❤❤❤❤
പ്രീമിയം കാർ സർവീസ് കോസ്റ്റിനെ കുറിച്ച് ആറും അധികം സംസാരിക്ക്സറില്ല. പ്രേതേകിച്ചും വോൾവോ, ഇത്ര ഡീറ്റെയിൽസ് ആയി പറഞ്ഞു തന്ന ബൈജു ചേട്ടനും വോൾവോ സർവീസ് ഹെഡിനും ഒത്തിരി താങ്ക്സ് 🙏.
❤❤❤വാങ്ങാനാവില്ലെങ്കിലും പണ്ടേ ഉള്ളില്‍ കയറിക്കൂടിയതാണ് വോള്‍വോ❤❤❤സേഫ്റ്റിയുടെ ആധിക്യത്തെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് പലരും വാഹനത്തിന്‍റെ സൗന്ദര്യത്തെപ്പറ്റി പറയാന്‍ മറക്കുന്നോ എന്നാണ് സംശയം❤
When we hear Volvo what comes to mind is safety. No doubt safest cars with best seats but the competitors are catching up. I love xc60 especially its interiors but xc60 definitely needs an upgrade because mercedes glc looks premium both outside and especially its interiors. Lifetime warranty for genuine spares is a segment first.
എല്ലാം കിടുവാണ് വോൾവോ അനുദിനം കാഴ്ച്ചയിലും മികവിലും മുന്നേറുകയാണ്....എന്നാലും ഈ adaptive ഹെഡ്‌ലൈറ്റിന്റെ സെൻസർ കേരളത്തിലെ റോഡിൽ പിടിച്ചു നില്ക്കാൻ ഇത്തിരി പ്രായസപ്പെടും
കമ്പനി എക്സിക്യൂട്ടീവ് നെ കൂടി റിവ്യൂ യിൽ ഉൾപ്പെടുത്തിയത് വളരെ നന്നായി ബൈജു ചേട്ടാ. പിന്നെ വോൾവോയെ പറ്റി പറയുമ്പോൾ ബൈജു ചേട്ടന് ഒരു പ്രേത്യേക എനർജി ആണ്. നടുവിന് ചൂട് പിടിച്ചും തടവിയും ഒക്കെ പോകാം എന്ന അഭിപ്രായം 👌🏻👌🏻👌🏻
Etta videos edkhnbi or eveng time l edkko angananel vandiyude night drive quality , എങ്ങനെയൊക്കെ ഉണ്ടെന്ന് അറിയാം പക്ഷേ എനിക്കറിയില്ല night videos എടുക്കുമ്പോൾ എന്തൊക്കെ risk ഉണ്ടെന്ന് ഞാനൊരു Sugges പറഞ്ഞതാണ്
കേരള മോട്ടോർ വാഹന വകുപ്പിന് ഏറ്റവും കൂടുതൽ കടപ്പാടുള്ള കമ്പനിയാണ് വോൾവോ. സീറ്റ് ബെൽറ്റ് കണ്ടുപിടിച്ചത് കൊണ്ടാണ് അവർക്ക് അതിൻറെ പേരിൽ കോടിക്കണക്കിന് രൂപ ഫൈൻ മേടിച്ച് എടുക്കാൻ പറ്റുന്നത്.... ഓർമ്മവേണം ഇടയ്ക്കെങ്കിലും.
സർവീസ് കോസ്റ്റ് കൂടിക്കോട്ട biju ചേട്ടൻ നല്ല സേഫ്റ്റി തരുന്നില്ലേ എനിക്ക് വോൾവോ ഇപ്പോൾ എടുക്കാൻ ഉള്ള capacity ഇല്ല ഒരു primiam വണ്ടി എടുക്കാൻ പറ്റിയാൽ ഞാൻ Volvo എടുക്കുകയുള്ളു
Volvo വാങ്ങാൻ ഉള്ള സാമ്പത്തികം എനിക്കും ഈ വീഡിയോ കാണുന്ന എല്ലാവർക്കും കിട്ടാൻ ഭാഗ്യം ഉണ്ടാകട്ടെ
അൽപ്പം കടുത്തു പോയി
Poda..ule .f
ആമീൻ
Ameen
❤❤
VOLVO ലോകത്തിലെ തന്നെ കരുത്തൻ വണ്ടികളിലൊന്ന് ആരും ആഗ്രഹിക്കുന്ന വണ്ടി സേഫ്റ്റിയുടെ കാര്യത്തിൽ ലോകത്ത് നമ്പർ വൺ👍👍👍👍👍⭐⭐⭐⭐⭐
വഴിയിൽ നടന്നു പോകുന്നവന് വേണ്ടി വരെ എയർ ബാഗ് വച്ച ടീം ആണ്
വോൾവോ❤❤❤❤❤
വോൾവോ വണ്ടികളെ ഇത്രയും ജനപ്രീതിയാക്കാൻ കാരണം നിങ്ങൾ തന്നെയാണ് ബൈജു ചേട്ടാ.നിങ്ങൾക്ക് വോൾവോ എന്ന് പറയുമ്പോൾ 100 നാവാണ് അതേപോലെതന്നെ വോൾവോ കാർ ആക്സിഡന്റ് ആയ എപ്പിസോഡ് ഞങ്ങൾക്ക് എല്ലാവർക്കും ഭയങ്കര ഇഷ്ടമായി. ആ എപ്പിസോഡിന് ശേഷമാണ് ഞങ്ങൾ വോൾവോ കാറുകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്
VOLVO യുടെ മുൻഭാഗത്തെ എംബ്ലം കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഇഷ്ടം തോന്നും ❤
കൈയിൽ 5 പൈസ എടുക്കാൻ ഇല്ല എങ്കിലും ഇനി എന്നെങ്കിലും ഒരു കാർ വാങ്ങാൻ ഉള്ള അവസരം വന്നാൽ വോൾവോ കാർ തന്നെ വാങ്ങണം എന്ന് ആണ് ആഗ്രഹം...❤
പണിക്ക് പൊയ്ക്കൂടെ മിഷ്ടർ?
@@jkil1980 പണിക്ക് ഒക്കെ പോകുന്നുണ്ട് but ശമ്പളം കിട്ടുമ്പോൾ അത് പലവഴിക്ക് ചിലവായി പോകുന്നുണ്ട്...
oombiko
വോൾവോ യെ പറ്റി അറിഞ്ഞു തുടങ്ങിയത് അടുത്ത ഇടയ്ക്കാണ് ഇപ്പോൾ വോൾവോ യെ കുറിച്ചുള്ള ഒരു വിഡിയോയും വിടാറില്ല ❤ഇഷ്ടം 😍സ്വപ്നം ❤വോൾവോ 👍
ഇന്നിപ്പോ ഏതു _VOLVO CAR_ 🚗 കണ്ടാലും ഒന്ന് നോക്കി നിന്നു പോവും..... ❤❤❤
എല്ലാവർക്കും ഉപകാരമുള്ള എത്രയെത്ര Features ആണ് എല്ലാവർക്കുമായി VOLVO കൊടുത്തത്... 🚗🔥❤❤
വാഹനത്തിൻ്റെ ഉള്ളിൽ യാത്ര ചെയ്യുന്നവർക്കും റോഡിൽ കൂടെ പോകുന്ന മറ്റുള്ളവർക്കും ഒരുപോലെ സേഫ്റ്റി ഒടുക്കുന്ന വോൾവോ വേറെ ലെവൽ ആണ്...🎉
VOLVO presents Safety for all ..❤❤❤
സേഫ്റ്റി അത് വണ്ടിക്കുള്ളിൽ ഇരിക്കുന്നവരുദെ കാര്യത്തിൽ മാത്രമല്ല റോഡിലൂടെ പോവുന്നവരുടെ കാര്യത്തിലും അതാണ് വോൾവോ ❤❤❤❤
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️. സേഫ്റ്റി കിങ് 💪ആണലോ ഇന്ന് 👍വോൾവോ 👍💪എമ്മാതിരി ലൂക്കും 😍ഒരു മുതല് തന്നെ 😍👍വീഡിയോ പൊളിച്ചു 😍👍
പ്രീമിയം കാർ സർവീസ് കോസ്റ്റിനെ കുറിച്ച് ആറും അധികം സംസാരിക്ക്സറില്ല. പ്രേതേകിച്ചും വോൾവോ, ഇത്ര ഡീറ്റെയിൽസ് ആയി പറഞ്ഞു തന്ന ബൈജു ചേട്ടനും വോൾവോ സർവീസ് ഹെഡിനും ഒത്തിരി താങ്ക്സ് 🙏.
ബൈജു ചേട്ടന്റെ Sweden gothenburg museum വിസിറ്റിനു ശേഷം വോൾവോ love കൂടി വരുന്നു... ഈ വീഡിയോ കൂടി കണ്ടപ്പോൾ സർവീസ് കോസ്റ്റ് പേടി മാറിക്കിട്ടി 👌🏻
ഇത് love കൊണ്ടൊന്നും അല്ല..sponsored video ആണ്
ലോക കള്ളൻ ആണ് ഇവൻ
ഏറ്റവും പുതിയ അറിവുകൾ അധികാരികമായി..... ഇഷ്ട്ടം ബൈജു ചേട്ടൻ... 👍🔥
Haters illaatha oru vehicle brand..Volvo❤
❤❤❤വാങ്ങാനാവില്ലെങ്കിലും പണ്ടേ ഉള്ളില്‍ കയറിക്കൂടിയതാണ് വോള്‍വോ❤❤❤സേഫ്റ്റിയുടെ ആധിക്യത്തെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് പലരും വാഹനത്തിന്‍റെ സൗന്ദര്യത്തെപ്പറ്റി പറയാന്‍ മറക്കുന്നോ എന്നാണ് സംശയം❤
First car brand to introduce 3 point seat belts... Number one in safety ❤❤
വാഹനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നത് തന്നെ ഭാഗ്യം ആണ് ❤
23.10.23 Oru KIA vandiyil nenmara vachu kandirunnallo?nelliyampathy poyathano
വോൾവോ വണ്ടികൾ അടുത്ത് കൂടെ പോയാൽ തന്നെ ഒരു security feel ആണ് കണ്ട് നിൽക്കുന്നവർക്കും🥱🥱
Ennu karuthi athinte frontil poy chakalle😂😂
@@xavier2.027😂😂😂
ഈ comment volvo യുടെ മുതലാളി കണ്ടാല്‍ അപ്പോൾ തന്നെ ചേട്ടന്‍ ഒരു award തരാന്‍ സാധ്യത ഉണ്ട്. 😂
അതെങ്ങനെ എന്ന് മനസ്സിലാകുന്നില്ല
Enthoru Thallanu bro, uff
??????
ട്രാഫികിൽ ആരെങ്കിലും കാൽ കൊണ്ട് gesture ചെയ്താൽ തുറക്കുമോ?
When we hear Volvo what comes to mind is safety. No doubt safest cars with best seats but the competitors are catching up. I love xc60 especially its interiors but xc60 definitely needs an upgrade because mercedes glc looks premium both outside and especially its interiors. Lifetime warranty for genuine spares is a segment first.
എല്ലാം കിടുവാണ് വോൾവോ അനുദിനം കാഴ്ച്ചയിലും മികവിലും മുന്നേറുകയാണ്....എന്നാലും ഈ adaptive ഹെഡ്‌ലൈറ്റിന്റെ സെൻസർ കേരളത്തിലെ റോഡിൽ പിടിച്ചു നില്ക്കാൻ ഇത്തിരി പ്രായസപ്പെടും
already മൂഞ്ചിയ lighting ആണ് ;സേഫ്റ്റിക് ആണ് പോലും ;അയിന്റെ കൂടെ ഇതും 😂
Bainu chettande videos nalladavunund keep going
Also interviews
Kidilan video 👍🏼🙂
Happy to be a part of this
വീണ്ടും ഒരു സഞ്ചരിയ്ക്കുന്ന കൊട്ടാരം ഹോ😮 എല്ലാം കേമം വണ്ടിയും ,താങ്കളുടെ വിവരണവും ..All the best
Congratulations for 1M 👏👏 keep going.. all the best.. 🥰
Love the volvo brand, and the interiors are so subtly laid with calm colors...... beautifully engineered 🚗
Baiju chattanta Oro videos kaannann katta waiting Ann enthalum nallath
Ath kalakkiii
അൽഭുതം gesture control boot open work ആയിരിക്കുന്നു ബൈജു ചേട്ടന് 😅😅
Million 4 million....best wishes👍...nice episode word guru "talk with a technician" innovative.
കമ്പനി എക്സിക്യൂട്ടീവ് നെ കൂടി റിവ്യൂ യിൽ ഉൾപ്പെടുത്തിയത് വളരെ നന്നായി ബൈജു ചേട്ടാ. പിന്നെ വോൾവോയെ പറ്റി പറയുമ്പോൾ ബൈജു ചേട്ടന് ഒരു പ്രേത്യേക എനർജി ആണ്. നടുവിന് ചൂട് പിടിച്ചും തടവിയും ഒക്കെ പോകാം എന്ന അഭിപ്രായം 👌🏻👌🏻👌🏻
Tyre life etra kittum etra rate verum per tyre.
അഭിനന്ദനങ്ങൾ 🌹🌹🌹🌹
Sherikkum pani kittum ... ntea anubhavam company service is secur bcz around 4 lakhs mudakki out saide 32 k kku company ready aakki .. no is ok
ബൈജു ചേട്ടൻ ഒരെണ്ണം മേടിക്കാക്കാതെ ബെൻസ് കൊണ്ടുനടക്കുന്നതാണ് തഗ് 🎉🎉🎉😂😂😂
Volvo is a Swedish company and now owned by a Chinese company.
Anything changed?
Expecting video of Volvo on next QNA
Safetyude karyathil valare mikachu nikunna vahanam anu volvo ithilek customers ne kooduthal akarshikunnund
Volvo safety no compromise ❤
Etta videos edkhnbi or eveng time l edkko angananel vandiyude night drive quality , എങ്ങനെയൊക്കെ ഉണ്ടെന്ന് അറിയാം പക്ഷേ എനിക്കറിയില്ല night videos എടുക്കുമ്പോൾ എന്തൊക്കെ risk ഉണ്ടെന്ന് ഞാനൊരു Sugges പറഞ്ഞതാണ്
This is most trusted car in the world. One of my dream is to own a Volvo car.
പോയാലും വന്നാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta 😂😂😂😂❤❤❤❤🎉🎉🎉
ഒരു പാട് ആഗ്രഹം ഉള്ള ഒരു brand ആണു ....
എന്ത് ചെയ്യാം ഇങ്ങനെ നോക്കി ഇരിക്കാനെ ഇപ്പൊ ഗതി ഒള്ളൂ 😅
Volvo volvo volvo super episode
എനിക്കൊരു അപകടം സംഭവിച്ചപ്പോൾ സീറ്റ് ബെൽറ്റ് ഇട്ടതു കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത് അതുകൊണ്ട് ആ സമയത്തിന്റെ മനസ്സിൽ തോന്നിയത് വോൾവോ താങ്ക്സ് പറയാനാണ്
Safety 👌🏼
Two of my favorite channels are this and B2B DRIVE
Volvo XC 60 D5 Black കണ്ടു എന്താ ലുക്ക്.,
കൈയിൽ ക്യാഷ് ഇല്ലാത്തോണ്ട് വാങ്ങാൻ പറ്റില്ലാ 😔
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട hatchback ആണ് volvo - യുടെ XC40 അതിന്റെ പുതിയ model ഒന്നും ഇപ്പോൾ കാണാറില്ല.. കമ്പനി ആ model discontinued ചെയ്തോ..?
ചെയ്തു ഇപ്പൊൾ ഇലക്ട്രിക് മോഡൽ മാത്രമേ ഉള്ളൂ
XC 40 RECHARGE
oru request und......
tata motors nte manager eyum kooti ithupole onnu vedio cheythaal puthiya harrier aayikotte vandi.. lets try it
Volvo Safety🚗Car In The World🎉
കേരളയിൽ മാരുതി 800 രും വോൾവോയനെളും എല്ലാം കണക്കാ ഓടിക്കാൻ റോഡ് എ വിട?
മറ്റു വാഹനകമ്പനികൾ safety പറഞ്ഞുവില്പന കൂട്ടുമ്പോൾ ഇത് കണ്ട് 🤭ചിരിക്കുന്ന volvo 🚘.നിലവിൽ xc40 recharge ആണ് VOLVO യുടെ ഇഷ്ടവാഹനം
90 lacs kouduthu volvo medikkunnavar service cost concern cheyyenda karyamillallo
Where is this shooting location?
Pls do an jnterview with vellam murali
Baiju Cheettaa Super 👌
Namaskaram baiju chetta 🙏
കാൽ കൊണ്ട് boot തുറക്കുന്ന ഫീച്ചർ ഫോർഡിൽ 2013 ഇൽ കണ്ടിരുന്നു. Not in India
S60 എന്താ നിർത്താൻ കാരണം 🤔🤔
Safety first..🎉
Rent eduththittaanelum volvo drive cheyyanam ennulla aagraham theerkkanam....
കേരള മോട്ടോർ വാഹന വകുപ്പിന് ഏറ്റവും കൂടുതൽ കടപ്പാടുള്ള കമ്പനിയാണ് വോൾവോ. സീറ്റ് ബെൽറ്റ് കണ്ടുപിടിച്ചത് കൊണ്ടാണ് അവർക്ക് അതിൻറെ പേരിൽ കോടിക്കണക്കിന് രൂപ ഫൈൻ മേടിച്ച് എടുക്കാൻ പറ്റുന്നത്.... ഓർമ്മവേണം ഇടയ്ക്കെങ്കിലും.
Sathyam 😂
അത് correct. 😜
⁰p
സീറ്റ് ബെല്‍റ്റ് ഇട്ടില്ലേല്‍ എവിടെ പോയാലും ഫൈന്‍ കിട്ടും, കേരളത്തിന്‍റെ വെളിയില്‍ ഒന്നും പോയിട്ടില്ലേ..??
Volvo 💪👌👍😊
Nice video 👍😊
Nice information 🎉
Hi do a video on Volvo S60 please
അടിപൊളി 👍🏻👍🏻
Volvo ishdam❤❤❤
Wonderfull detailing
very useful video regarding service worries!!!!
Hai sir
Volvo XC 90 ultimate safety car with luxury ❤️🔥
One of dream is that to buy a VOLVO CAR.
സർവീസ് കോസ്റ്റ് കൂടിക്കോട്ട biju ചേട്ടൻ നല്ല സേഫ്റ്റി തരുന്നില്ലേ എനിക്ക് വോൾവോ ഇപ്പോൾ എടുക്കാൻ ഉള്ള capacity ഇല്ല ഒരു primiam വണ്ടി എടുക്കാൻ പറ്റിയാൽ ഞാൻ Volvo എടുക്കുകയുള്ളു
Cost at Road
Super keep it up❤
Volvo kanda thanne safety feel cheyyum
Volvo will be my future car🤞
വോൾവോ എന്നും പ്രിയപ്പെട്ടത്❤
Volvo red colour anu ente fav extreme look anu appo 😻
Safety aanu sir envante main...
Volvo💯
Sefty means volvo.... Volvo vs volvo....
വെള്ളാന പോലെ ആണ് volvo
Maintain ചെയാൻ expensive ആണ്
Cash പ്രേശ്നമില്ല സേഫ്റ്റി ആണ് മുഖ്യം എന്നുള്ളവർക് വളരേ നല്ല വണ്ടിയാണ്
Z4 video venam❤
❤❤❤❤❤❤
Please watch B2B DRIVE too
Music system ഒന്ന് കേൾപ്പിക്കാമായിരുന്നു.😉
വാങ്ങാൻ പറ്റില്ല എങ്കിലും കാണാം 😊
Ippo volvo v 40 drive poy vanne ullu
Price
Safety = volvo ❤❤❤
No doubt they are the best 👍👍
Namaskaram 🙏
Super video 👍 👍
മറ്റൊരു വാഹനത്തിനും അവകാശപ്പെടാനില്ലാത്ത ഉൾഭാഗം
Baiju sir Volvo polliyalea
Safety,comfort, looks == VOLVO❤️
Love Volvo❤🎉
Safety means Volvo 😍😍👌👌