എല്ലാവർക്കും ഹെൽത്ത് ഇൻഷുറൻസ് എടുക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേങ്കിൽ ഹോസ്പിറ്റലേഷൻ വരുമ്പോൾ പല നൂലമാ ലകൾ പറഞ്ഞു എങ്ങനെ ഇൻഷുറൻസ് തള്ളാൻ നോക്കും . കാരണം ഇതും ബിസിനസ്സാണ് ലാഭം മാത്രമേ നോക്കും. പഴയ സർജറി കഴിഞ്ഞവർക്ക് പോളിസി യും കിട്ടിയില്ല. റിസ്ക് കമ്പനി ഏറ്റടുക്കില്ല കാരണം നഷ്ടം കമ്പനി ക്ക് വരും മുൻകൂട്ടി പ്രതീക്ഷിക്കും എന്റെ അനുഭവമാണ് . ലാഭം മാത്രമാണ് ലക്ഷ്യം
ഇൻസൂറൻസ് കൊണ്ട് ചിലപ്പോൾ വലിയ നഷ്ടവും ഉണ്ട് ഇൻസൂർ റെഡി ആണെന്ന് മിക്ക ഹോസ്പിറ്റലുകളും അഗ്യവാസിയം ഇല്ലാത്ത ടെസ്റ്റുകളും അനാവശ്യമായി ഓപ്പറേഷനും ചെയ്യുന്നുണ്ട് അവർക്ക് എത്ര ത്തോളം പിഴിയാൻ പറ്റുമോ അത്രയും അവർ റൗണ്ട് ആക്കും അനുഭവിക്കാൻ പാവം മനുഷ്യയെരും
ഏറ്റവും കൂടുതൽ claim settlement തരുന്ന Health insurance company കൾ 1. 98.74% The new India assurance company 2. 97.35% Oriental insurance company 3. 87.95% National insurance company 4. 73.03% United India insurance company ഏറ്റവും കുറവ് claim settlement തരുന്നത് 😢😢😢 1. Star health insurance company 54.61% 2. Manipal cigna 56.14% 3.Nica Bupa 67 76%
@@binoyvishnu. ഞാൻ നിരവധി report കണ്ടിരുന്നു. അതിൽ public sector insurance company കളുടെ settlement ratio കുറവാണ്. Settlement ratio കൂടുതൽ HDFC ergo, Niva bupa, Tata, carehealth, cholamattom... തുടങ്ങിയവക്കാണ്. താങ്കൾ മുകളിൽ കൊടുത്തിരിക്കുന്ന 1,2,3,4 സ്ഥാനത്തുള്ള കമ്പനികൾ public sector കമ്പനികളിലെ ഉയർന്ന settlement ratio ഉള്ള കമ്പനികളാണ്. എന്നാൽ ഇവക്ക് മുകളിലായി settlement ratio യിൽ private sector കമ്പനികൾ ഉണ്ട്.
Enikku 54 years old age , individual star health insurance annu , njan sbi general insurancelekku port cheyann agrahikkunnu, sbi ilekku port cheythal , veendum nilavil ulla asugangalkku waiting period undo , , star health il waiting period okke kazhingu please reply.
കോപ്പ്.. എല്ലാവർഷവും ഇൻഷുറൻസ് പുതുക്കുന്ന ഞാൻ മകനു ബൈക്ക് തട്ടി എല്ല് സ്ക്റച്ചായി പ്ലാസ്റ്ററിട്ടു ഇൻഷുറൻസ് ഏജന്റിന് വിളിച്ചപ്പോൾ അവൻ പറയാണ് 24മണിക്കൂർ അഡിമിറ്റ് ആകണം എന്നാലേ തരാൻ പറ്റൂ എന്ന്.. ഇൻഷുറൻസ്.... വീട്ടിലെ പ്രതേക അവസ്ഥ വെച്ച് എനിക്ക് അങ്ങനെ അഡ്മിറ്റ് ചെയ്യാനും പരിമിതി യുണ്ടായിരുന്നു.. ഇങ്ങനെ വാശിപിടിക്കാത്ത വല്ലകമ്പനിയും ഉണ്ടോ ആവോ
@@shameershahul2101കിട്ടില്ല ബ്രോ.2hr എന്ന് പറയുന്നത് മോഡേൺ ട്രീറ്റ്മെന്റ് ആണ്. ഡോക്ടർ അഡ്മിറ്റ് ചെയ്തു ഡിസ്ചാർജ് സമ്മറി തന്നിട്ടുള്ളതിന് മാത്രേ ക്ലെയിം പാസ്സ് ആകുകയുള്ളു
നിങ്ങൾക്ക് തന്നെ താരതമ്യം ചെയ്ത് 25% വരെ discount ഓടെ ഇന്ത്യയിലെ മികച്ച പ്ലാൻ എളുപ്പത്തിൽ കണ്ടെത്താം.tinyurl.com/3b46p6bw
എല്ലാവർക്കും ഹെൽത്ത് ഇൻഷുറൻസ് എടുക്കണം എന്ന് ആഗ്രഹമുണ്ട്
പക്ഷേങ്കിൽ ഹോസ്പിറ്റലേഷൻ വരുമ്പോൾ പല നൂലമാ ലകൾ പറഞ്ഞു എങ്ങനെ ഇൻഷുറൻസ് തള്ളാൻ നോക്കും . കാരണം ഇതും ബിസിനസ്സാണ് ലാഭം മാത്രമേ നോക്കും. പഴയ സർജറി കഴിഞ്ഞവർക്ക് പോളിസി യും കിട്ടിയില്ല. റിസ്ക് കമ്പനി ഏറ്റടുക്കില്ല കാരണം നഷ്ടം കമ്പനി ക്ക് വരും മുൻകൂട്ടി പ്രതീക്ഷിക്കും എന്റെ അനുഭവമാണ് . ലാഭം മാത്രമാണ് ലക്ഷ്യം
Agree…100% true…
ഓരോ രോഗൾക്കും സ്പെഷ്യൽ പോളിസികൾ ഉണ്ട്......
ഇത് മൂന്നും കൂടി ലഭിക്കുന്ന ഏതെല്ലാം ഇൻഷൂറൻസുകൾ ലഭ്യമാണ് ? അറിയുന്നവർ പറയുക
Star health അടവ് കൂടുതൽ ആണ്.എന്റെ അനുഭവം., കിടത്തി ചികിത്സ ക്കുമാത്രം ഉളൂ.
സൂപ്പർസ്റ്റാർ പോളിസി ഇറങ്ങിയിട്ടുണ്ട്.... Dr. പറഞ്ഞേതെല്ലാം ഉണ്ട്..
Thank you dr🙏🌹useful vedio
Thank u Sir. 👍👍👍
Very good message Dr
വികലങ്കാർക്കുള്ള ഇൻഷുറൻസ്നെപറ്റി ഒന്ന് പറയാമോ..
Thankyou doctor ❤
Thanks Dr 👍
Thank you for sharing 👍😊
ഇൻസൂറൻസ് കൊണ്ട് ചിലപ്പോൾ വലിയ നഷ്ടവും ഉണ്ട് ഇൻസൂർ റെഡി ആണെന്ന് മിക്ക ഹോസ്പിറ്റലുകളും അഗ്യവാസിയം ഇല്ലാത്ത ടെസ്റ്റുകളും അനാവശ്യമായി ഓപ്പറേഷനും ചെയ്യുന്നുണ്ട് അവർക്ക് എത്ര ത്തോളം പിഴിയാൻ പറ്റുമോ അത്രയും അവർ റൗണ്ട് ആക്കും അനുഭവിക്കാൻ പാവം മനുഷ്യയെരും
planned ട്രീറ്റ്മെന്റ് ആണെങ്കിൽ pre approval എടുത്താൽ ഈ ഇഷ്യൂ വരില്ല.
not possible
ഓരോ ഹോസ്പിറ്റലിലും ഇൻഷുറൻസ് കമ്പനി കളുടെ Dr. ഉണ്ടാവും.. ഇതുപോലെ തട്ടിപ്പ് തടയാൻ 🤝🏻
അംധ് doubt plz send email
thankyou dr💕💕💕❤🎉🎉
Big salute❤
60 വയസ്സ് 6 Stent post ചെയ്തവരെയും Bypass Surgery കഴിഞവരെയും ഒരു ഇൻഷൂറൻസും എടുക്കുന്നില്ല സാർ അന്യേഷ്യച്ചു നോക്ക് പരാജയപ്പെടും
Care health kodukunund
പ്രായം കൂടിയവർകു പറ്റിയ ഇൻഷുറൻസ് wich one better
Nivabupa sr citizen plan unde critical care plan unde
Thanks Dr
🙏🙏🙏താങ്ക്സ്
ഏറ്റവും കൂടുതൽ claim settlement തരുന്ന Health insurance company കൾ
1.
98.74% The new India assurance company
2. 97.35% Oriental insurance company
3. 87.95% National insurance company
4. 73.03% United India insurance company
ഏറ്റവും കുറവ് claim settlement തരുന്നത് 😢😢😢
1. Star health insurance company 54.61%
2. Manipal cigna 56.14%
3.Nica Bupa 67 76%
ഈ data എവിടെന്നു കിട്ടി ? Health insuranse data തന്നെയാണോ/ General insurance?
@anzalma8680 Health Insurance Claim settlement Latest news published by central government.
@@binoyvishnu. ഞാൻ നിരവധി report കണ്ടിരുന്നു. അതിൽ public sector insurance company കളുടെ settlement ratio കുറവാണ്. Settlement ratio കൂടുതൽ HDFC ergo, Niva bupa, Tata, carehealth, cholamattom... തുടങ്ങിയവക്കാണ്. താങ്കൾ മുകളിൽ കൊടുത്തിരിക്കുന്ന 1,2,3,4 സ്ഥാനത്തുള്ള കമ്പനികൾ public sector കമ്പനികളിലെ ഉയർന്ന settlement ratio ഉള്ള കമ്പനികളാണ്. എന്നാൽ ഇവക്ക് മുകളിലായി settlement ratio യിൽ private sector കമ്പനികൾ ഉണ്ട്.
ഇങ്ങനെ അല്ലാലോ കണ്ടത്.
ഒമ്പുഡ്സ്മാൻ 1 വർഷം ആയി കേസ് കൊടുത്തിട്ടു ഇതുവരെ ഒന്നും ആയില്ല..
Good insurance പറയാമോ
ഞാൻ നോക്കിയപ്പോൾ വർഷം 18k ക്ക് മുകളിൽ അതുപോലെ 3 വർഷം വരെ വെയിറ്റിങ് പിരിയാഡ് 😢😢
താങ്കളുടെ age എത്ര
tata nivaboopa is good
OP insurance coverage kittumo?
Kitum
Enikku 54 years old age , individual star health insurance annu , njan sbi general insurancelekku port cheyann agrahikkunnu, sbi ilekku port cheythal , veendum nilavil ulla asugangalkku waiting period undo , , star health il waiting period okke kazhingu please reply.
Better choose ICICI Lombard, good claim settlement.
New india assurance ഹെൽത്ത് scheme എടുക്കണ്ട
Any specific reason…?
കാരണം 🤔
Njan oru insurance agent aanu .ith moonum koodi cover cheyyunna insurance cheyyunnudu.
Which insurance
Yanik insurance yaduthu tharamo
Yanik insurance yaduthu tharamo
Enikkum venam sir
Coverage എത്ര ഉള്ളത് എടുക്കേണ്ടത്
👍👍👍
❤❤❤
ലിങ്ക് ഓപ്പൺ ആവുന്നില്ല
40+ മെഡിക്കൽ chevkkup വേണോ
no up to 50
കോപ്പ്.. എല്ലാവർഷവും ഇൻഷുറൻസ് പുതുക്കുന്ന ഞാൻ മകനു ബൈക്ക് തട്ടി എല്ല് സ്ക്റച്ചായി പ്ലാസ്റ്ററിട്ടു ഇൻഷുറൻസ് ഏജന്റിന് വിളിച്ചപ്പോൾ അവൻ പറയാണ് 24മണിക്കൂർ അഡിമിറ്റ് ആകണം എന്നാലേ തരാൻ പറ്റൂ എന്ന്.. ഇൻഷുറൻസ്.... വീട്ടിലെ പ്രതേക അവസ്ഥ വെച്ച് എനിക്ക് അങ്ങനെ അഡ്മിറ്റ് ചെയ്യാനും പരിമിതി യുണ്ടായിരുന്നു.. ഇങ്ങനെ വാശിപിടിക്കാത്ത വല്ലകമ്പനിയും ഉണ്ടോ ആവോ
Und niva bupa minimum 2hrs treatment mathi claim cheyyam
Admittakathe തന്നെ കിട്ടുമല്ലോ day care procedure ലഭിക്കും.payment ചെയ്ത ശേഷം reimpursement കിട്ടും ഏത് companiyanu ?
as law no need admit ..dY care procedure..
@@shameershahul2101കിട്ടില്ല ബ്രോ.2hr എന്ന് പറയുന്നത് മോഡേൺ ട്രീറ്റ്മെന്റ് ആണ്. ഡോക്ടർ അഡ്മിറ്റ് ചെയ്തു ഡിസ്ചാർജ് സമ്മറി തന്നിട്ടുള്ളതിന് മാത്രേ ക്ലെയിം പാസ്സ് ആകുകയുള്ളു
Op care കിട്ടുന്ന ഇൻഷുറൻസ് ഇല്ല
Tata Aig
Nivabupa add on ചെയ്താൽ ഒപ്പം കിട്ടും.tata aig 2year കഴിഞ്ഞാൽ കിട്ടും
ഇൻഷുറൻസ് കമ്പനിയുടെ പേര് പറഞ്ഞപ്പോ ഒരു ബീപ് സൗണ്ട് 🤣
Thank you Dr
Thank you Dr❤❤
Thanku Dr❤❤❤
👍👍