25% വരെ Discount ൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് Insurance എടുക്കാം എന്നു പറഞ്ഞ ലിങ്ക് ഞാൻ ഇവിടെ കൊടുക്കുന്നു : bit.ly/3NwZrMp Health insurance Upto 25% discount online tinyurl.com/4fxz4es7
ഡോക്ടർ ഒരു സംശയം, എന്റെ ബ്രദർ ഹെപ്പടൈറ്റിസ് വന്നും, സുഹൃത്ത് ഹെർണിയ ഓപ്പറേഷൻ വന്നും അഡ്മിറ്റ് ആയിരുന്നു. രണ്ട് പേർക്കും ഇൻഷുറൻസ് ഉണ്ടായിരുന്നു. രണ്ടാൾക്കും ഇൻഷുറൻസ് ന് പുറമെ (ബ്രദർ ന് 5,000,സുഹൃത്ത് ന് 30,000 അധികം ) എക്സ്ട്രാ ക്യാഷ് കയ്യിൽ നിന്നും കൊടുക്കേണ്ടി വന്നു. ആ ചികിത്സയ്ക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ അതിന്റെ ചികിത്സയ്ക് ഇടക്ക് വരുന്ന എല്ലാം ഇൻഷുറൻസ് ൽ ഉൾപ്പെടേണ്ടതല്ലേ? അതോ ഇത് ഹോസ്പിറ്റൽ കാരുടെ തട്ടിപ്പ് ആണോ?
ഇൻഷുറൻസ് കമ്പനികൾ വന്നതിൽ പിന്നെയാണ് ഹോസ്പിറ്റൽ ബില്ലുകൾ ഇത്രയധികം ഉയർത്തിയത്, 5, 10, 25 50 ലക്ഷമൊക്കെഏജന്റുമാർ പുല്ല് പോലാണ് പറയുന്നത്, ഒരു 5 -10 കൊല്ലം മുമ്പ് ഇതൊന്നും കേൾക്കാനില്ലാരുന്നു, ക്ലെയിം വന്നാൽ എങ്ങനെ യെങ്കിലും കൊടുക്കാതിരിക്കാനും നോക്കും, എടുക്കാൻ സാധിക്കാത്ത വർ പെട്ടു പോകുന്ന അവസ്ഥ യാണ്, സർക്കാർ ഇടപെട്ടു ഓരോ ട്രീറ്റ് മെന്റിനും ഏകീകൃത നിരക്ക് കൊണ്ടു വരണം.
@@manojpathanamthitta483 Inflationന് ആനുപാതികമായിട്ടുള്ള വില വർദ്ധനവ് ആണെങ്കിൽ ഓക്കേ പക്ഷേ ഇപ്പോളത്തെ വില വർദ്ധനവ് അതിഭീകരമാണ്, പുതിയ ടെക്നോളജി വരുമ്പോൾ കോസ്റ്റ് കുറയുകയാണ് വേണ്ടത് കൂടുതലല്ല
ഞാൻ സ്റ്റാർ ഹെൽത്തിൻറെ ഉഷുറൻസാണ് എട്ടത്തിരിക്കുന്നത്. അടുത്ത ഈയിടെ ന്യുമോണിയ ആയി 5 ദിവസം hospitalil ആയി രുന്നു. 98000 ആയി അതിൽ 40000 ഇൻഷുറൻസ് കിട്ടി. 70 വയസ്സിനു മുകളിൽ ഉള്ളവർക്ക് മുഴുവർ കിട്ടില്ല എന്നു അറിഞ്ഞു.ഡോക്ടർ എത്രനന്നായി പറഞ്ഞു തന്നു.🙏🏻🙏🏻🙏🏻🙏🏻
Doctor, if a minor has a birthdefect like cerebral palsy, is it possible to get health insurance? If not what is the alternative option for differentlyabled kids
ഇൻഷുറൻസ് കമ്പനികൾ ഇത്രയധികം വന്നതിനുശേഷം ഹോസ്പിറ്റലുകൾ വളരെ വലിയ തുകയാണ് bill തരുന്നത്... അങ്ങനെയുള്ള കാര്യങ്ങൾ ആദ്യം നിയന്ത്രിച്ചാലെ ഇൻഷുറൻസ് കൊണ്ട് പ്രയോജനമുള്ളൂ
Doctor, I have fibroid..how will I got for pre health check up policy? waiting period is 2 years.I have to undergo surgery. Right now I am having Fibroease pills to shrink the fibroid..but I need to take ultrasound and an MRI too.....I inquired and I cannot find a policy with a less waiting period...these insurance doesn't give policy to pre existing conditions
Always go for government insurance like new india insurance, national insurance etc( there are only four government companies ). They reimburse most of our expenses. But private insurance companies like star health etc reject a lot of our claims and make lots of excuses for not paying us. ( Almost all insurance agents support private insurance as they get more commission unlike government companies. Moreover always go for family floater policy though the premium might be little higher. Never go for individual policy as there is no chance of all family members getting hospitalised every year. Definitely all should have a medical insurance but pray that we don't get sick. Don't we take insurance for our vehicles but do we ever pray to get into an accident. Likewise here too.
90വയസുള്ളവർക്കും പോളിസി കിട്ടും സ്റ്റാർ ഇൻഷുറൻസ് തരും 10%മുതൽ 50%വരെ കോ പേയ്മെന്റ് ഉണ്ടാകും... പിന്നെ ക്ലെയിം കിട്ടാൻ ഒരു ജന്മം കൂടി എടുക്കണം....വേറെ നല്ല കമ്പനിയിൽ പോളിസികൾ ഉണ്ട്
@@devampire-u1c nope waiting period kooduthal aan 😢. Oru chechikk accident ayitt kaal odinju but govt medical Collegeil admit akkitt operation cheyyan nalla delay paranju ennitt avar privateil poyi Cheythu
Sir, എൻ്റെ കൈ പത്തി മുതൽ കൈമുട്ട് വരെ ഒരു നിറവും മുഖം വേറെ നിറവും കാൽ പത്തി വേറെ നിറവും ബാക്കി ഒക്കെ same color ആണ് ഇതിന് പരിഹാരം ഉണ്ടോ....... ഉച്ചക്ക് ആണ് class കഴിഞ്ഞ് വീട്ടിലേക്ക് വരാറുള്ളത് , Tan അടിച്ചത ആണെന്നാണ് എൻ്റെ ഒരു ഇത് Tan remove cheyyan ullath panjal mathi 😢 Please reply🙏 Allenkil nte uppa parayar ante hand and feet vadagakk eduthath alle nnn ann🥶🥶🥶🥲 Please reply🙏
ഡോക്ടർ പറഞ്ഞത് നല്ല കാര്യങ്ങളാണ്...അതിൽ കുറച്ച് മണ്ടത്തരങ്ങൾ ഉണ്ട്.... ആരോഗ്യ ഇൻഷ്വറൻസ് എന്നത് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുക എന്നതാണ്... ഡോക്ടർ പറയുന്നു പ്രസവം കവർ ചെയ്യുമെന്ന് നിലവിൽ ഗർഭധാരണത്തിൽ ഉള്ളവർക്ക് കിട്ടില്ല...97%ഇൻഷ്വറൻസിലും കവറേജ് ഇല്ല...ചില കമ്പനികൾ ഇപ്പോ 2വർഷം എന്നത് 9മാസമാക്കിയിട്ടുണ്ട്... പ്രീമിയം നോക്കി ഇൻഷുറൻസ് എടുക്കരുത്...ആവശ്യം വരുമ്പോൾ നല്ല ബുദ്ധിമുട്ടുണ്ടാകും. . താൽപര്യം ഉണ്ടെങ്കിൽ പറഞ്ഞ് തരാം
പോളിസി ബസാറിൽ ആദ്യം മാത്രമേ മലയാളം കസ്റ്റമർ കെയർ കിട്ടുകയുള്ളു അതായത് പുതിയ പോളിസി എടുക്കാൻ മാത്രം പിന്നെ ഹിന്ദിയോ ഇംഗ്ലീഷോ മാത്രമേ കിട്ടത്തുള്ളൂ അവർ പറയും മലയാളം കാൾ ബാക്ക് അറേഞ്ച് ചെയ്യാമെന്ന് പക്ഷേ ഒരിക്കലും മലയാളം തിരിച്ചു വിളിക്കില്ല
ഞാൻ 60 വയസ് ഉള്ള ഹാർട്ട് രോഗിയും cancer രോഗിയും ആണ് . 50 വയസ് ഉള്ള ഭാര്യയും 24, 19 വയസ് ഉള്ള രണ്ട് ആൺമക്കളും ഉള്ള താണ് എൻ്റെ കുടുംബം . എനിക്കും family ക്കും പറ്റിയ Health insurance പറഞ്ഞു തരാമോ വളരെ Poor family ആണ് family insurance ആണോ individual insurance ആണോ നല്ലത്
Njan eduthittund. 4 years aayi. Premium 1 lakh ayirunnu. Cyst surgery undarunnu, kidney stone undarunnu. Full cover ayi. (Kurach kittilla, majority um insurance cover aayi)
Aditya Birla Active one Max, see some problems, all surgeries are not covered, see below the wordings 😢 Any Swelling, Tumour, Cyst, Nodule, Ulcer, Polyp Mass, Swelling, Lump, Granulomas, Benign Tumour anywhere in the body (Unless Malignant) Skin Tumour (unless malignant) Page No .11/55 active one Max policy wordings pdf
ഒരു കണക്കിന് ഇൻസൂറൻസ് ആപത്തുമാണ് ഹോസ്പിറ്റലുകൾ അനാവസ്യ ടെസ്റ്റുകളും മരുന്നുകളും സർജറിയും ചെയ്യാറുണ്ട് എന്ന് കേൾക്കുന്നു അവർക്ക് ഇൻസൂർ പണം എങ്ങിനെ ഒക്കെ തീർക്കാനും വാങ്ങാനും നോക്കുന്നുണ്ട് എന്ന്കേൾക്കുന്നു അത് കൊണ്ട് ശരീരം വെറുതെ മരുന്ന് സ്വീകരിക്കാനും അനാവസ്യ സർജറിക്കും ഇടവരുന്നുണ്ട്
മണ്ടത്തരം പറയല്ലേ ചേട്ടാ.... ആരേലും വെറുതെ പൈസ ആർക്കെങ്കിലും കൊടുക്കുമോ? വെറുതെ ടെസ്റ്റ് ചെയ്യുന്നതിന് പൈസ കൊടുക്കാൻ ഏത് കമ്പനിയാണ് തയ്യാറാകുന്നത്...പൊട്ടനാവാതെ ചിന്തിക്കുക
Accident insurance is must , But Disease insurance can avoid if we avoid all grains up to 90% , 👉🏼eat vegetables and fruits, even cancer in early stages can cure if eat raw vegetables. Insurance amount put in FIxed Deposit and use when needed in later times എത്രയോ ആളുകൾ ഇൻഷുറൻസ് എടുത്തിട്ട് കോവേജ് കിട്ടാതെ വരുന്നു അനേകർ പറ്റിക്കപെടുന്നു
Star health insurance nammal eduthitt mone kazhinna month hsptl admitt aayi 4 days 12000 bill aayi company bill reject cheythu pinne nammal tanne bill pay cheythu
ഹോസ്പിറ്റലിൽ കുഞ്ഞിനെ കൊണ്ട് റൂം എടുത്തു കിടന്നു 😔5ദിവസം.. 27000രൂപ ആയി പക്ഷെ കെയർ ഹെൽത് ഇൻഷുറൻസ് ആ ബില്ല് എല്ലാം റിജക്റ്റ് ചെയ്തു 😔അങ്ങനെ പൈസ മുഴുവൻ അടക്കേണ്ടി വന്നു 🙏😔അതും രണ്ടു തവണ.. ആദ്യം കുഞ്ഞിന് ന്യുമോണിയ ആയിരുന്നു.. ഒരാഴ്ച ക്കുള്ളിൽ H1N1 വന്നു.. രണ്ടിനും ഇൻഷുറൻസ് പ്രയോജനം ചെയ്തില്ല 😔
Respected Sir എന്നെ എല്ലാ ഇൻഷൂറൻസ് കമ്പനികളും ഒഴിവാക്കുന്നു കാരണം 6 Stent ആണ് കാരണം അതുപോലെ Bypass surgery ചെയ്തവരെയും ഒഴിവാക്കുന്നു അതാണ് ഞാൻ പറഞ്ഞത് ഭ്രൂ ലോക തട്ടിപ്പാണ്
ചേട്ടാ... ഹെൽത്ത് ഇൻഷുറൻസ് എന്നതിന്റെ അർത്ഥം ആരോഗ്യത്തെ സംരക്ഷിക്കുന്ന എന്നല്ലേ... രോഗമുള്ള ഒരാൾക്ക് എങ്ങനെ ഇൻഷുറൻസ് ചെയ്യാൻ പറ്റും? ഇൻഷുറൻസ് ഇല്ലാതെ ഇടിച്ച വാഹനം ഇൻഷുർ ചെയ്യാൻ പറ്റുമോ?
ക്ലെയിം കിട്ടാത്തതിന് ഏറ്റവും നല്ലത് സ്റ്റാർ തന്നെയാണ്... ക്ലെയിം ആവശ്യം വരുമാനവും മറ്റേതേവും കമ്പനിയുടെ പോളിസി എടുക്കൂ... സ്റ്റാർ എടുത്താൽ സ്വയം പോക്കറ്റടിച്ച പോലിരിക്കും
25% വരെ Discount ൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് Insurance എടുക്കാം എന്നു പറഞ്ഞ ലിങ്ക് ഞാൻ ഇവിടെ കൊടുക്കുന്നു : bit.ly/3NwZrMp
Health insurance Upto 25% discount online tinyurl.com/4fxz4es7
How get 25% discount
Explain that . Not getting
ഡോക്ടർ ഒരു സംശയം, എന്റെ ബ്രദർ ഹെപ്പടൈറ്റിസ് വന്നും, സുഹൃത്ത് ഹെർണിയ ഓപ്പറേഷൻ വന്നും അഡ്മിറ്റ് ആയിരുന്നു. രണ്ട് പേർക്കും ഇൻഷുറൻസ് ഉണ്ടായിരുന്നു. രണ്ടാൾക്കും ഇൻഷുറൻസ് ന് പുറമെ (ബ്രദർ ന് 5,000,സുഹൃത്ത് ന് 30,000 അധികം ) എക്സ്ട്രാ ക്യാഷ് കയ്യിൽ നിന്നും കൊടുക്കേണ്ടി വന്നു. ആ ചികിത്സയ്ക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ അതിന്റെ ചികിത്സയ്ക് ഇടക്ക് വരുന്ന എല്ലാം ഇൻഷുറൻസ് ൽ ഉൾപ്പെടേണ്ടതല്ലേ? അതോ ഇത് ഹോസ്പിറ്റൽ കാരുടെ തട്ടിപ്പ് ആണോ?
Not getting bro
Dr, I have to inform you something regarding this. How to contact?
ഹെൽത്ത് ഇൻഷുറൻസ് എക്സ്പീരിയൻസ് ഉള്ള ഏജന്റ് വഴി മാത്രം എടുക്കുക ഡിസ്കൗണ്ട് നോക്കി പോയാൽ ക്ലെയിം കിട്ടില്ല
ഇൻഷുറൻസ് കമ്പനികൾ വന്നതിൽ പിന്നെയാണ് ഹോസ്പിറ്റൽ ബില്ലുകൾ ഇത്രയധികം ഉയർത്തിയത്, 5, 10, 25 50 ലക്ഷമൊക്കെഏജന്റുമാർ പുല്ല് പോലാണ് പറയുന്നത്, ഒരു 5 -10 കൊല്ലം മുമ്പ് ഇതൊന്നും കേൾക്കാനില്ലാരുന്നു, ക്ലെയിം വന്നാൽ എങ്ങനെ യെങ്കിലും കൊടുക്കാതിരിക്കാനും നോക്കും, എടുക്കാൻ സാധിക്കാത്ത വർ പെട്ടു പോകുന്ന അവസ്ഥ യാണ്, സർക്കാർ ഇടപെട്ടു ഓരോ ട്രീറ്റ് മെന്റിനും ഏകീകൃത നിരക്ക് കൊണ്ടു വരണം.
💯💯💯
💯💯💯
🎉
വിവരദോഷം പറയാതെടോ ?
ടെക്നോളജി മാറുമ്പോൾ അതിനനുസരിച്ച് അഡ്വാൻസ് ആയ ചികിത്സകൾ വരുന്നതുകൊണ്ട് ഹോസ്പിറ്റൽ ചികിത്സാ ചിലവുകൾ വർദ്ധിക്കുന്നത്...
@@manojpathanamthitta483 Inflationന് ആനുപാതികമായിട്ടുള്ള വില വർദ്ധനവ് ആണെങ്കിൽ ഓക്കേ പക്ഷേ ഇപ്പോളത്തെ വില വർദ്ധനവ് അതിഭീകരമാണ്, പുതിയ ടെക്നോളജി വരുമ്പോൾ കോസ്റ്റ് കുറയുകയാണ് വേണ്ടത് കൂടുതലല്ല
Health is wealth but wealth ഉണ്ടെകിലേ health ഉള്ളൂ എന്നതാണ് പരമമായ സത്യം.
Stem cell therapy for hair loss video cheyyamo
V useful information Dr. Thankyou so much.
ഞാൻ സ്റ്റാർ ഹെൽത്തിൻറെ ഉഷുറൻസാണ് എട്ടത്തിരിക്കുന്നത്. അടുത്ത ഈയിടെ ന്യുമോണിയ ആയി 5 ദിവസം hospitalil ആയി രുന്നു. 98000 ആയി അതിൽ 40000 ഇൻഷുറൻസ് കിട്ടി. 70 വയസ്സിനു മുകളിൽ ഉള്ളവർക്ക് മുഴുവർ കിട്ടില്ല എന്നു അറിഞ്ഞു.ഡോക്ടർ എത്രനന്നായി പറഞ്ഞു തന്നു.🙏🏻🙏🏻🙏🏻🙏🏻
Star ബൂലോക ഉടായ്പ് ആണ്. Initial Approval തരും. ഡിസ്ചാർജ് ടൈമിൽ reject ചെയ്തു മൂഞ്ചിക്കും
Co pay നോക്കണം
70 yers more .center government insurance udu
@@thankamramachandran9161 copay ഇല്ലാത്ത insurance വേണം
Ath eathanu? Centtal govt insurance?@@febinfrancis7626
Ithokke nokkan ariyathavark kandu pidikkan valare budhimuttanu athyavasym covereg ulla ethegilum oru pla parayu
Very useful information Dear Docto.
Very very good information
Thanks 🙏🙏
Thank u Doctor 🎉
Waiting for your next detailed video regarding this. Then only i will take the insurane.
Me too 🎉
thanks doctor ❤
Thanku Dr❤️❤️❤️❤️
Really informative
Which is the health insurance which we can claim while pregnant???
Pls give details of any….
Doctor, if a minor has a birthdefect like cerebral palsy, is it possible to get health insurance? If not what is the alternative option for differentlyabled kids
Thank you so much❤😊
Very good information
Dr So informative
Thanks a lot
I think if v have insurance Hospital will make unnecessary expenses Is it true?
Thank you sir.
If a child with birth defect like cerebral palsy , will they get medical insurance? If not what are the other options for them.
Good information.thank you Dr
Thank u sir 🙏
Cinnaman water nallathanu weight lossinu ennu kelkunnumdu but enganeyanu ennu ariyilla. Pls do a video about that sir🙏🏻
Thanks Dr
ഇൻഷുറൻസ് കമ്പനികൾ ഇത്രയധികം വന്നതിനുശേഷം ഹോസ്പിറ്റലുകൾ വളരെ വലിയ തുകയാണ് bill തരുന്നത്... അങ്ങനെയുള്ള കാര്യങ്ങൾ ആദ്യം നിയന്ത്രിച്ചാലെ ഇൻഷുറൻസ് കൊണ്ട് പ്രയോജനമുള്ളൂ
സാറിൻ്റെ അഭിപ്രായത്തിൽ ഏതാണ് നല്ലത്;?
Doctor, I have fibroid..how will I got for pre health check up policy? waiting period is 2 years.I have to undergo surgery. Right now I am having Fibroease pills to shrink the fibroid..but I need to take ultrasound and an MRI too.....I inquired and I cannot find a policy with a less waiting period...these insurance doesn't give policy to pre existing conditions
Message me for best advice
Verg good information. ...🤝👌
Always go for government insurance like new india insurance, national insurance etc( there are only four government companies ). They reimburse most of our expenses. But private insurance companies like star health etc reject a lot of our claims and make lots of excuses for not paying us. ( Almost all insurance agents support private insurance as they get more commission unlike government companies.
Moreover always go for family floater policy though the premium might be little higher. Never go for individual policy as there is no chance of all family members getting hospitalised every year.
Definitely all should have a medical insurance but pray that we don't get sick.
Don't we take insurance for our vehicles but do we ever pray to get into an accident. Likewise here too.
Agree
Sbi insurance good aanooo??
Niva bupa എങ്ങനെ ഉണ്ട്
@@raichelbabu7396 Mediclaim only from government. Bupa not one among them
@@reejaraj1005 don't think they have Mediclaim
Very good information 🙏
Doctor, which is insurance is best in uae for a visitor . My daughter outside country , when she comes here , which insurance- please guide
Send me details
Very good 👍 GOD BLESS U ALL 🙏
Very good information thank you dr
very helpful
Sar, Agents koodi jeevichupokkottu policy direct eduthaal service kittilla.
Dr. Sir manjhapitham vannitt itching koodudalatt und endhane cheyyendad
Dr.disk 3 bulge ayittu PRS lanu kanikkunnath ini pattillannariyam ath aduthal kollamamannu parayamo
ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു Nivabupa aspire titanium, HDFC ERGO Optima secure ഇതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ്.?
Oru nalla health insurence suggest cheyamo
Very good message Dr 🙏🏻
Very informative. Thank you so much dear. 🙏🏻🙏🏻🙏🏻.
ഇൻഷുറൻസ് ഉണ്ടെന്നറിഞ്ഞാൽ ഹോസ്പിറ്റലുകൾ മൊത്തം പിഴിഞ്ഞെടുക്കും
മണ്ടത്തരം പറയരുത്....
മണ്ടത്തരം അല്ല.
അയാൾ കാര്യം ആണ്😢 പറഞ്ഞത്@@gjyothi-w4p
Doctor ഈ പറഞ്ഞ points നോക്കി എടുത്താൽ തന്നെ നല്ല പ്രീമിയം വരും😀
Sir, ശരീരത്തിൽ വരുന്ന മുഴകളെക്കുറിച്ച് പറഞ്ഞു തരാമോ. വെള്ളം നിറഞ്ഞ് ഇരിക്കുന്നതുപോലെയുള്ളവ കുഴപ്പമുള്ളതാണോ
Sugar related
Vitamin d3 22 and b12 136 aanu ..valya kuzhapam undo
ഇതെല്ലാം നോക്കിയാൽ പ്രീമിയം will be very high
Age 60 kazhinjavarkku policy edukkan pattummo. 64 age undu.
സാധിക്കും...Star Health Assure insurance policy (75 വരെ എടുക്കാം), Star Health Senior citizen red carpet policy (80 വരെ എടുക്കാം).
90വയസുള്ളവർക്കും പോളിസി കിട്ടും സ്റ്റാർ ഇൻഷുറൻസ് തരും 10%മുതൽ 50%വരെ കോ പേയ്മെന്റ് ഉണ്ടാകും... പിന്നെ ക്ലെയിം കിട്ടാൻ ഒരു ജന്മം കൂടി എടുക്കണം....വേറെ നല്ല കമ്പനിയിൽ പോളിസികൾ ഉണ്ട്
Star health edukkalleee
Is physiotherapy claims not given by insurance companies ?
Yes, under wellness benifits
കിട്ടും...
Sir D and C test ന് National insurance clame തരില്ലേ?
ഹോസ്പിറ്റൽ കാര് ജനങ്ങളുടെ കയ്യിൽ നിന്ന് കൊള്ള അടിച്ചു എടുക്കുകയാണ് ഇതിനെതിരെ ജനങ്ങളും സർക്കാരും പ്രതികരിക്കണം
Government hospital ഇല് പോകാൻ മടി കാരണം
@@devampire-u1cavide povan madi alla, aviduthe staffukalude perumaattam sheriyaakkiyaal ellavarum povum
@@devampire-u1c nope waiting period kooduthal aan 😢. Oru chechikk accident ayitt kaal odinju but govt medical Collegeil admit akkitt operation cheyyan nalla delay paranju ennitt avar privateil poyi Cheythu
@@amalgkrishna1190 50000 rs ന് room limit ഇല്ലാത്ത insurance ഉണ്ട്, ഒരു വര്‍ഷം 3000 to 4000 for 25 age below aavathollu
Frozen chicken ne kurich video idamo
Sir, എൻ്റെ കൈ പത്തി മുതൽ കൈമുട്ട് വരെ ഒരു നിറവും മുഖം വേറെ നിറവും കാൽ പത്തി വേറെ നിറവും ബാക്കി ഒക്കെ same color ആണ് ഇതിന് പരിഹാരം ഉണ്ടോ.......
ഉച്ചക്ക് ആണ് class കഴിഞ്ഞ് വീട്ടിലേക്ക് വരാറുള്ളത് , Tan അടിച്ചത ആണെന്നാണ് എൻ്റെ ഒരു ഇത്
Tan remove cheyyan ullath panjal mathi
😢
Please reply🙏
Allenkil nte uppa parayar ante hand and feet vadagakk eduthath alle nnn ann🥶🥶🥶🥲
Please reply🙏
Same, njn bother chyarila
Dr.ente makan ippol 1emukkal vayassayi.avante munnile melathe randu pallukal dravichu pokunnu.njangal Uae lan ivide doctor kanichappol kuzhappamilla enna paranjath.fluride kuravayittanennan paranjath.medicine thannu.but valare tension ann ith pedikkendathundo.please reply sir please.
Nattil vann oru doctor ne kanikkunnathavum nallath,
ഞാന്‍ inn niva bupa aspire yeduthu
Niva Bupa insureduthu randd praavissiam admittaayi cash kittiyilla kyil ninn cash edukkeddi vannu
Reason enthayirinnu.. entethum niva Bupa aan
Reason enthayirunnu ?
Reason enthayirunnu
Reason?
??
These days every where. Traps?
Sir, ivide edutha star insurance UAE il kittumo? 8 lack coverage ulla policy anu
ഇല്ല... ഇന്ത്യയിൽ മാത്രം
Start health rejected our claim. 5 years I paid and denied without any valid reason
Consumer courtil poku kittum
ഏഴ് വർഷത്തെ സീനിയോരിറ്റി ഉണ്ടായിട്ടും മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം റിജക്ട് ചെയ്തു
Can you suggest some good health insurance which is covering all your suggestions
I got Starhealth policy for 10 lakhs
And I am 70 and wife 66
Nivabupa is best for Senior citizen...it is cover per admission 10lakhs...more details please DM
സ്റ്റാർഹെൽത്ത് ഇൻഷുറൻസ് മുഴുവൻ തുകയും നൽകില്ല പലതട്ടികിഴിക്കലും കാണും
Helpful info. Thanks doc
24/10/24 Qataril vannayirunno
എന്താണ് copayment?
ആരെങ്കിലും പറഞ്ഞു തരൂ.
ഇൻഷുറൻസ് ഉണ്ടെങ്കിലും കുറച്ച് നമ്മൾ അടക്കണം. 10% copay എന്ന് പറഞ്ഞാല് ബില്ലിൻ്റെ 10% നമ്മൾ അടക്കണം.
@@arshadgstore1573 thanks brother
Ee pathu Warangal ul kollunna insurance ethanu. Ethra Rs. Aany
ഡോക്ടർ പറഞ്ഞത് നല്ല കാര്യങ്ങളാണ്...അതിൽ കുറച്ച് മണ്ടത്തരങ്ങൾ ഉണ്ട്.... ആരോഗ്യ ഇൻഷ്വറൻസ് എന്നത് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുക എന്നതാണ്... ഡോക്ടർ പറയുന്നു പ്രസവം കവർ ചെയ്യുമെന്ന് നിലവിൽ ഗർഭധാരണത്തിൽ ഉള്ളവർക്ക് കിട്ടില്ല...97%ഇൻഷ്വറൻസിലും കവറേജ് ഇല്ല...ചില കമ്പനികൾ ഇപ്പോ 2വർഷം എന്നത് 9മാസമാക്കിയിട്ടുണ്ട്... പ്രീമിയം നോക്കി ഇൻഷുറൻസ് എടുക്കരുത്...ആവശ്യം വരുമ്പോൾ നല്ല ബുദ്ധിമുട്ടുണ്ടാകും.
. താൽപര്യം ഉണ്ടെങ്കിൽ പറഞ്ഞ് തരാം
Delivery coverage ulla insurance ethokkeyund?
വിവരങ്ങൾക്ക് വിളിക്കുക...
Claim Settlement Ratio ye patti include chyuka next video il
❤
Age 60 kazhinju.ini edukan pattumo Dr
തീർച്ചയായും എടുക്കാം....
❤❤❤❤😊😊😊😊
ഞാൻ കെയർ എന്ന പോളിസി എടുത്തു പറ്റിര് ആണ് വാടക വീട്ടിൽ താമസിക്കുന്ന എന്നെ പറ്റിച്ചു
Policy bazaar ഇൽ മലയാളം ഇല്ല ഞാൻ കുറെ തവണ ചോതിച്ചപ്പോൾ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് അവർ ഇതുവരെ വിളിച്ചിട്ടില്ല . വിളിക്കുന്നതൊക്കെ ഹിന്ദിക്കാരാണ്.
എന്നെ വിളിച്ചു മലയാളി
സപ്പോർട്ട് കിട്ടില്ല ബ്രോ
എല്ലായ്പ്പോഴും നല്ല support തരുന്ന ഒരു Agent വഴി insurance എടുക്കുന്നതാണ് നല്ലത്
Policy bazar le customer care malayalam number veno
പോളിസി ബസാറിൽ ആദ്യം മാത്രമേ മലയാളം കസ്റ്റമർ കെയർ കിട്ടുകയുള്ളു അതായത് പുതിയ പോളിസി എടുക്കാൻ മാത്രം
പിന്നെ ഹിന്ദിയോ ഇംഗ്ലീഷോ മാത്രമേ കിട്ടത്തുള്ളൂ അവർ പറയും മലയാളം കാൾ ബാക്ക് അറേഞ്ച് ചെയ്യാമെന്ന് പക്ഷേ ഒരിക്കലും മലയാളം തിരിച്ചു വിളിക്കില്ല
ഞാൻ 60 വയസ് ഉള്ള ഹാർട്ട് രോഗിയും cancer രോഗിയും ആണ് . 50 വയസ് ഉള്ള ഭാര്യയും 24, 19 വയസ് ഉള്ള രണ്ട് ആൺമക്കളും ഉള്ള താണ് എൻ്റെ കുടുംബം . എനിക്കും family ക്കും പറ്റിയ Health insurance പറഞ്ഞു തരാമോ വളരെ Poor family ആണ് family insurance ആണോ individual insurance ആണോ നല്ലത്
വിഷമം തോന്നരുത്... താങ്കൾക്ക് ഇനി ആരോഗ്യ ഇൻഷ്വറൻസ് കിട്ടില്ല.... കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ലഭിക്കും
ഏറ്റവും നല്ല ഇൻഷുറൻസ് ഏതാണ് ഡോക്ടർ...
ഡോക്ടർ എനിക്ക് 67 വയസ്സായി.പ്രമേഹവു ബി പി യും ഉണ്ട് 10 ലക്ഷം coverage വരുന്ന ഒരു നല്ല policy പറഞ്ഞു തരൂ please
Insurance details tharaam...mobile number comment cheyyu
Sir,Sbi health insurance better aano....
Ariyam എങ്കിൽ parayane
Star health os good
Njan eduthittund. 4 years aayi. Premium 1 lakh ayirunnu. Cyst surgery undarunnu, kidney stone undarunnu. Full cover ayi. (Kurach kittilla, majority um insurance cover aayi)
@@Faithfulvoices-24 ഏത് ആണ് sbi ആണോ star health ആണോ
Sbi will cover whatever mentioned in the brochure
അസുഖം വന്നാൽ എന്തുചെയ്യും.. ഇന്നത്തെ കാലത്ത് ഇൻഷുറൻസ് ആവശ്യമാണ്
Sbi general insurance nallathano
Mam pls check aditya birla active one plan
SbiAccount holder ആണെങ്കില്‍ അവര്‍ക്കു മാത്രം ഉള്ള plan ഉണ്ട്, SBI bank ഇല് ചോദിച്ചാൽ അറിയാന്‍ സാധിക്കും
Aditya Birla Active one Max, see some problems, all surgeries are not covered, see below the wordings 😢
Any Swelling, Tumour, Cyst, Nodule, Ulcer, Polyp Mass, Swelling,
Lump, Granulomas, Benign Tumour anywhere in the body
(Unless Malignant)
Skin Tumour (unless malignant)
Page No .11/55 active one Max policy wordings pdf
@@anartinamonth1463 sir ulcer is a specified disease it's covered but after 2 yrs. And above wordings are in under two yr waiting period list.
Aditya birla best health insurance anu
Niva Bupa
ഒരു കണക്കിന് ഇൻസൂറൻസ് ആപത്തുമാണ് ഹോസ്പിറ്റലുകൾ അനാവസ്യ ടെസ്റ്റുകളും മരുന്നുകളും സർജറിയും ചെയ്യാറുണ്ട് എന്ന് കേൾക്കുന്നു അവർക്ക് ഇൻസൂർ പണം എങ്ങിനെ ഒക്കെ തീർക്കാനും വാങ്ങാനും നോക്കുന്നുണ്ട് എന്ന്കേൾക്കുന്നു അത് കൊണ്ട് ശരീരം വെറുതെ മരുന്ന് സ്വീകരിക്കാനും അനാവസ്യ സർജറിക്കും ഇടവരുന്നുണ്ട്
മണ്ടത്തരം പറയല്ലേ ചേട്ടാ.... ആരേലും വെറുതെ പൈസ ആർക്കെങ്കിലും കൊടുക്കുമോ? വെറുതെ ടെസ്റ്റ് ചെയ്യുന്നതിന് പൈസ കൊടുക്കാൻ ഏത് കമ്പനിയാണ് തയ്യാറാകുന്നത്...പൊട്ടനാവാതെ ചിന്തിക്കുക
അതുനു വെറുതെ ആകില്ലല്ലോ? രോഗി നമ്മൾ അല്ലെ? @@gjyothi-w4p
സർ,എന്റെ മകൾ ഓട്ടിസം ഉണ്ട് മോന് 22വയസ് ഉണ്ട് മോന് പറ്റിയ ഇൻഷുറൻസ് ഉണ്ടോ
Please send details.. തരാം
നല്ല ഇൻഷുറൻസ് കമ്പനി ഏതു ആണ് അനുഭവം ഉള്ള വർ പറയൂ
@@rashidrashidrashi7472 അതേ പറയാമോ
ഒന്നുമില്ല
Star health
Start a FD monthly instead of insurance policy
Start a FD monthly instead of insurance policy
ഒരു തവണ ക്യാൻസർ വന്നു ട്രീറ്റ്മെന്റ് ചെയ്ത് മാറിയ ആൾക്ക് ഇൻഷുറൻസ് എടുക്കാൻ പറ്റോ പ്ലീസ് റിപ്ലൈ 🙏🙏🙏
എടുക്കാം
ബുദ്ധിമുട്ട് ആണ് @@User7446xck
Star Health തരാം... Please send details
കിട്ടില്ല.... സ്റ്റാർ വാഗ്ദാനം തരും... കിട്ടില്ല...നേരാം വണ്ണമുള്ള ക്ലെയിം കൊടുക്കുന്നില്ല...
Accident insurance is must ,
But Disease insurance can avoid if we avoid all grains up to 90% ,
👉🏼eat vegetables and fruits, even cancer in early stages can cure if eat raw vegetables.
Insurance amount put in FIxed Deposit and use when needed in later times
എത്രയോ ആളുകൾ ഇൻഷുറൻസ് എടുത്തിട്ട് കോവേജ് കിട്ടാതെ വരുന്നു
അനേകർ പറ്റിക്കപെടുന്നു
Not a good comment plz rethink
ഇയാളെ ആന മണ്ടൻ എന്ന് കണ്ണുംപൂട്ടി വിളിക്കാം
Star health insurance nammal eduthitt mone kazhinna month hsptl admitt aayi 4 days 12000 bill aayi company bill reject cheythu pinne nammal tanne bill pay cheythu
ഞാൻ കിഡ്നി മാറ്റിവെച്ച ആളാണ്. ഞാൻ ഇൻഷുറൻസ് എടുത്തിട്ടില്ല. ഇനി എനിക്ക് എടുക്കാൻ കഴിയുമോ? ഉണ്ടെങ്കിൽ ഏത് കമ്പനിയാണ്?
ചിലപ്പോള്‍ Exclusions വെച്ച് തരും
ഡീറ്റെയിൽസ് അയച്ചു തരൂ
ഡോക്ടർ, എനിക്ക് 63 വയസ്സായി.എനിക്ക് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹം ഉണ്ട്. അതിനുള്ള സൗകര്യം ഒന്നു പറഞ്ഞു തരാമോ. please help me.
നല്ല premium വരും
തരാം ട്ടോ.. ഡീറ്റെയിൽസ് അയച്ചു തരൂ
Dr എവിടെയാ വർക്ക് cheyuunny
Sharjah
ഹോസ്പിറ്റലിൽ കുഞ്ഞിനെ കൊണ്ട് റൂം എടുത്തു കിടന്നു 😔5ദിവസം.. 27000രൂപ ആയി പക്ഷെ കെയർ ഹെൽത് ഇൻഷുറൻസ് ആ ബില്ല് എല്ലാം റിജക്റ്റ് ചെയ്തു 😔അങ്ങനെ പൈസ മുഴുവൻ അടക്കേണ്ടി വന്നു 🙏😔അതും രണ്ടു തവണ.. ആദ്യം കുഞ്ഞിന് ന്യുമോണിയ ആയിരുന്നു.. ഒരാഴ്ച ക്കുള്ളിൽ H1N1 വന്നു.. രണ്ടിനും ഇൻഷുറൻസ് പ്രയോജനം ചെയ്തില്ല 😔
ഏത് ഇൻഷുറൻസ് കമ്പനിയാണ് എടുത്തത്.
Star health ആണോ
Health insurance is a scam
@@Kailasnadh-sx5lb care ഹെൽത്. ഫാമിലി ഇൻഷുറൻസ് ആണ് 😔എല്ലാം പറ്റിക്കൽ ആണ്
File a complaint in consumer court or IRDA
കെയർ list ഇൽ ഉള്ള hospital ano enn nokkiyirunno?.
ഒന്നിൽ കൂടുതൽ insurance എടുക്കാമോ
Oru reimbursement um oru cashless um choose cheyyam
Edukkam
എന്തിനാ വെറുതെ കിട്ടില്ല
OPD will cost more
Respected Sir എന്നെ എല്ലാ ഇൻഷൂറൻസ് കമ്പനികളും ഒഴിവാക്കുന്നു കാരണം 6 Stent ആണ് കാരണം അതുപോലെ Bypass surgery ചെയ്തവരെയും ഒഴിവാക്കുന്നു അതാണ് ഞാൻ പറഞ്ഞത് ഭ്രൂ ലോക തട്ടിപ്പാണ്
What is the reason!!
@@drdbetterlife ഹൃദയത്തിൽ പല പ്രാവശ്യമായി 6 stent Post ചെയ്തത് കാരണം കൂടാതെ 60 വയസ്സും
ചേട്ടാ... ഹെൽത്ത് ഇൻഷുറൻസ് എന്നതിന്റെ അർത്ഥം ആരോഗ്യത്തെ സംരക്ഷിക്കുന്ന എന്നല്ലേ... രോഗമുള്ള ഒരാൾക്ക് എങ്ങനെ ഇൻഷുറൻസ് ചെയ്യാൻ പറ്റും? ഇൻഷുറൻസ് ഇല്ലാതെ ഇടിച്ച വാഹനം ഇൻഷുർ ചെയ്യാൻ പറ്റുമോ?
@@gjyothi-w4p എന്നാൽ പിന്നെ രോഗമുള്ളവരെയെല്ലാം കുഴികുത്തി കുഴിച്ചിടാം ഒരു ചികിത്സയും പരിചരണവും ആവശ്യമില്ല എന്നാണ് താങ്കളുടെ നിലപാട്
മെഡിസെപ്പ് എന്ന പിടിച്ചു പറി .എങ്ങനെ ക്ലെയിം തരാതിരിക്കാൻ വേണ്ടി മുടന്തൻ ന്യായം പറയുന്നവർ.
Post officil 899/- yearly 2-15 lakh kituunna insurance und
Ath eghna family courage ullathano. Ethra allk athil cheram.
Co payment nu..... First 200000 nmml adkknm pinne vrunth post office
ഇപ്പോൾ ഉള്ളതിൽ ഏറ്റവും നല്ലത് stae health comprehensive anu
Star health insurance?
@@FasaluRahman09 yes
അല്ല..... star assure
Hdfc ergo edukku
ക്ലെയിം കിട്ടാത്തതിന് ഏറ്റവും നല്ലത് സ്റ്റാർ തന്നെയാണ്... ക്ലെയിം ആവശ്യം വരുമാനവും മറ്റേതേവും കമ്പനിയുടെ പോളിസി എടുക്കൂ... സ്റ്റാർ എടുത്താൽ സ്വയം പോക്കറ്റടിച്ച പോലിരിക്കും
❤❤
❤❤❤❤❤❤
Thank you sir