ITR 1 Filing Online for AY 2024-25 (FY 2023-24) |E-filing 2024 | ITR Malayalam 2024

Поділитися
Вставка
  • Опубліковано 2 жов 2024
  • 2024-25 സാമ്പത്തീക വർഷത്തിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവിധം
    ITR 1 Filing Online for AY 2024-25 (FY 2023-24) |E-filing 2024 | ITR Malayalam 2024
    സ്പാർക്ക്,ഇൻകംടാക്സ്,ഇ ടി ഡി എസ് ,പ്രിസം പെൻഷൻ പോർട്ടൽ,ഇ ഓഫീസ് തുടെങ്ങി സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട വിഡിയോകൾ കാണാൻ ആയി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക ▶️
    Subscribe here-- / @gopakumarannair
    / gopa.kumar.227755
    gopakumarannai...

КОМЕНТАРІ • 39

  • @MNSPrasad-q9o
    @MNSPrasad-q9o 2 місяці тому +1

    80GG പ്രകാരം Form 10BA എങ്ങിനെയാണ് റിട്ടേണിൽ ചേർക്കുന്നത്.Details കൊടുക്കാൻ റിട്ടേണിൽ sub shedule കൊടുത്തിട്ടില്ല.

  • @shanibca2408
    @shanibca2408 2 місяці тому +1

    26 AS download ചെയ്തപ്പോൾ എല്ലാ കോളത്തിലും No transaction Present എന്ന് കാണിക്കുന്നു

  • @vijayankp5929
    @vijayankp5929 2 місяці тому

    ഇൻകം tax പോർട്ടലിൽ feedback കൊടുക്കുന്ന വീഡിയോ ചെയ്യാമോ?

  • @babumullachery7315
    @babumullachery7315 3 місяці тому +1

    7lac ന് മുകളിൽ ഇൻകോതിനു അല്ലെ റാസ്‌ കൊടുക്കേണ്ടത്

  • @MRMediaArabic
    @MRMediaArabic 2 місяці тому

    AIS ൽ കാണുന്ന saving bank interest 80tta യിൽ കൊടുക്കാൻ പറ്റുമോ?

  • @poornimathaivalappu805
    @poornimathaivalappu805 2 місяці тому

    ITR file cheyyanamengil bank account pan cardumayi etra days munb link ayirikkanamennundo

  • @asifas1290
    @asifas1290 2 місяці тому

    സാർ, ഏത് ടാക്സ് കാൽക്കുലേഷൻ software ആണ് ടാക്സ് കാണാൻ ഉപയോഗിക്കുന്നത്?

  • @informationprovider268
    @informationprovider268 2 місяці тому

    When selecting New regime only 1 option is active under deductions.Cannot select other options as they are inactive.

    • @MNSPrasad-q9o
      @MNSPrasad-q9o 2 місяці тому

      Deductions not allowed under New tax Regime except one or two allowed deductions. ---MNS

    • @informationprovider268
      @informationprovider268 2 місяці тому

      @@MNSPrasad-q9o Yes now this year it's like that ig previous years it was not like this

  • @ishakhvazhakkad9089
    @ishakhvazhakkad9089 2 місяці тому

    Trace പോർട്ടൽ ലേക്ക് പോകുന്നില്ലല്ലോ

  • @asifas1290
    @asifas1290 2 місяці тому

    Total Deduction ൽ ഒരു Warning ⚠️ കാണിക്കുന്നത് എന്താണ്?

  • @rejur2778
    @rejur2778 3 місяці тому +1

    റക്കറിംഗ് ഡിപ്പോസിറ്റ് പലിശ കുറവ് ചെയ്യുവാൻ സാധിക്കുമോ
    എങ്കിൽ ഏതു സെക്ഷൻ

    • @jamsheeraa2511
      @jamsheeraa2511 2 місяці тому

      RD interest കുറയ്ക്കാൻ പറ്റുമോ?

  • @mubasheer.c037mubasheer7
    @mubasheer.c037mubasheer7 3 місяці тому

    എഡ്യൂക്കേഷൻ ലോൺ വെച്ച് claim, ചെയ്യുമ്പോൾ ലോൺ സർട്ടിഫിക്കറ്റ് submit ചെയ്യേണ്ടതുണ്ടോ

  • @ADRSVLOGYOUTUBECHANNEL
    @ADRSVLOGYOUTUBECHANNEL 2 місяці тому

    Bro njan income tax adyamayitanu cheyan pokunath e varshathe mathram cheythal mathiyo mun varshathyum cheyendi varumooo ?

  • @thampipn1951
    @thampipn1951 2 місяці тому

    ക്ഷേമനിധി പെൻഷൻ, സാമൂഹിക സുരക്ഷാ പെൻഷൻ ഇവ ഉൾപ്പെടെ ത്തണോ?

  • @hrishikesh100
    @hrishikesh100 2 місяці тому

    Deduction page is hanging under new regime

  • @mohammediqbal3112
    @mohammediqbal3112 2 місяці тому

    Can you explain filing of ITR 2 for AY 2024_25

  • @shukkoor7264
    @shukkoor7264 2 місяці тому

    If forget password how I can get it recovered.

  • @jontalksnow
    @jontalksnow 3 місяці тому

    26AS ൽ കാണുന്ന തുക അല്ല ITR e filing sitil കാണുന്നത്. എഡിറ്റ് ചെയ്ത് തുക Add ചെയ്യാൻ പറ്റുമോ

  • @sheelakuriyadi9906
    @sheelakuriyadi9906 3 місяці тому +1

    Very informative.

  • @anaghatp9136
    @anaghatp9136 2 місяці тому

    Form 16 kanunna tax paid alla ITR e filing sitel kanunnath.namuk edit cheyyan pattumo???

    • @surajimmaculate
      @surajimmaculate 2 місяці тому

      Ediitu cheythu form16 ഉള്ള തുക കൊടുക്ക്‌.

  • @amruthajayan6790
    @amruthajayan6790 3 місяці тому

    Start new filling കൊടുക്കാൻ പറ്റുന്നില്ല അത് എന്ത് കൊണ്ട് ആണ് plz reply

    • @MNSPrasad-q9o
      @MNSPrasad-q9o 2 місяці тому

      @@amruthajayan6790 login ചെയ്ത് വീണ്ടും try ചെയ്യൂ.

  • @sujeeshs5382
    @sujeeshs5382 3 місяці тому

    80 U claim ചെയ്യുന്നവർ 10 IA form file ചെയ്യേണ്ടതുണ്ടോ?

  • @babumullachery7315
    @babumullachery7315 3 місяці тому

    New regime tax ഇൽ 7000ന് മുകളിൽ ഇൻകം ത്തിനു അല്ലെ റാസ്‌ കൊടുക്കേണ്ടത്

  • @anilkumark.s9255
    @anilkumark.s9255 3 місяці тому

    New Regime select ചെയ്തിട്ട് പിന്നെ deductioñs add ചെയ്യാനും പറയുന്നു. New Regime ൽ താങ്കൾ വിചാരിക്കുന്ന deductions add ചെയ്യാൻ സാധിക്കുമോ. Totally cofusing.

    • @informationprovider268
      @informationprovider268 2 місяці тому +1

      Ithe ippol site pattunila New regime kodukukbol ee options onnum active avumnilla

    • @494krishnakumar
      @494krishnakumar 2 місяці тому +1

      ​@@informationprovider268 sir 10 E Video cheyyumo

    • @sujeeshs5382
      @sujeeshs5382 2 місяці тому

      Savings bank account പലിശ 2500 രൂപ deduct ചെയ്ത് വരാതെ efile ചെയ്തു. revised file ചെയ്യേണ്ടതുണ്ടോ?

    • @informationprovider268
      @informationprovider268 2 місяці тому

      @@sujeeshs5382 Is it old regime or new regime you are doing with?

    • @sujeeshs5382
      @sujeeshs5382 2 місяці тому

      Old