Trending False Ceiling ideas|Best false Ceiling meterials|How to do false Ceiling|Dr.Interior

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 741

  • @DrInterior
    @DrInterior  3 роки тому +83

    Video നിങ്ങൾക്ക് useful ആണെങ്കിൽ മാത്രം ഒന്ന് ഷെയർ ചെയ്യാമോ ❤
    Thank u🌹🙏....

    • @sheenavision
      @sheenavision 3 роки тому +3

      Machane ഫോണ്‍ no ഇട് 😁

    • @DrInterior
      @DrInterior  3 роки тому

      @@sheenavision 9946669618❣️❣️❣️❣️

    • @sheenavision
      @sheenavision 3 роки тому

      @@DrInterior thank 😊🙏

    • @AneeshPS4
      @AneeshPS4 3 роки тому

      @@DrInterior gypsum ceiling repair cheyyan പറ്റില്ലെന്ന് ആരാ പറഞ്ഞെ...gypsum repair cheyyan എളുപ്പമാണ്

    • @sherlymathew77
      @sherlymathew77 3 роки тому

      Ok

  • @mihatanu6504
    @mihatanu6504 3 роки тому +9

    നല്ല അവതരണം 👍 വീട് നിർമിക്കുന്നവർക് സഹായകരമായിട്ടുള്ള YouTubile മികച്ച channel ❤️

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️❣️🙏

  • @ShibuPaulAluckal
    @ShibuPaulAluckal 3 роки тому +22

    ഫാൾസ് സിലിങ് ഇത്രയധികം തരത്തിൽ ഉണ്ടെന്നു മനസിലാക്കി തന്ന നല്ല വീഡിയോ.. 👍
    മരം, WPC, പ്ലൈവുഡ് സിലിങ് നല്ല ഓപ്ഷൻ ആയി തോന്നി 👌

  • @prasadkrishnan4428
    @prasadkrishnan4428 3 роки тому +5

    വളരെ ഉപകാരപ്രദമായ വീഡിയോ . ചൂടിനെ പ്രതിരോധിക്കുവാൻ തടിയും പ്ലൈവുഡും കഴിഞാൽ പിന്നെ ഏതാണ് സജസ്റ്റു ചെയ്യുന്നത് ? റൂഫിനും സീലിംഗിനും ഇടയിൽ എയർ ഹോൾ കൊടുക്കുന്നതിൽ തകരാറുണ്ടോ ? ഇപ്പോൾ കൂടുതലായി ചെയ്തു വരുന്ന gypsum സീലിംഗ് നെ കുറിച്ച് ഒരു പ്രത്യേക വീഡിയോ കൂടി ചെയ്താൽ ഉപകാരപ്രദമായിരുന്നു ....with different quality brands , necessary accessories etc. Thanks for being a wonderful friend for all the malayali home makers in and out Kerala.

    • @DrInterior
      @DrInterior  3 роки тому +3

      Gypsum വീഡിയോ ചെയ്യാം ❣️❣️❣️.
      ചൂട് നിയന്ത്രിക്കാൻ പിന്നെ നല്ലത് gypsum തന്നെയാണ്. എയർ ഹോൾ ഇടാം കുഴപ്പമില്ല 👍

  • @sivanqa7774
    @sivanqa7774 3 роки тому +1

    .ഒരുപാട് കാര്യങ്ങളിൽ മനസ്സിൽ ആക്കാൻ സാധിച്ചു...തെർമോകോൾ പോലുള്ളവയെ കുറിച്ച് കൂടി പറഞ്ഞാൻ നന്നായിരുന്നു...thankzzz

    • @DrInterior
      @DrInterior  3 роки тому

      Thanks ബ്രോ, 👍👍

  • @abdullahayyar9745
    @abdullahayyar9745 3 роки тому +6

    Very useful video about false ceiling. What I understand is that WPC material is the most optimum material for false ceiling in a cost effective way.
    Appreciate a video dedicated to WPC false ceiling, it's methodology and the reputed professional installers.

    • @DrInterior
      @DrInterior  3 роки тому

      Sure 👍❤

    • @naliniravi6477
      @naliniravi6477 3 роки тому

      Water proofing നെ പറ്റി video ചെയ്തിട്ടുണ്ടെങ്കിൽ കാണണമെന്ന് ഉണ്ട്.അറിയിക്കുമല്ലൊ.

  • @dipumv6261
    @dipumv6261 3 роки тому +4

    Super... Live construction nadakkunna oru site visit pradeeshikkunnu

    • @DrInterior
      @DrInterior  3 роки тому

      ദീപു thanks ഡാ. തീർച്ചയായും ചെയ്യാം ❤👍

  • @dhaneshdas8315
    @dhaneshdas8315 Рік тому +1

    Looking forward to seeing more such useful videos

  • @mszeitgeist
    @mszeitgeist 10 днів тому +1

    Acoustic treatment ന് ഉപയോഗിയ്ക്കാൻ പറ്റിയ ഏറ്റവും നല്ല ceiling material ഏതാണ്?

  • @rkpillai2298
    @rkpillai2298 Місяць тому +1

    Very useful and informative.

  • @vidhyaunni2515
    @vidhyaunni2515 Рік тому +1

    Paint cheytha veettil cheyyan pattunnath ethanu?Painting okke kazhinjappozhanu cheyyan plan vannath.... Paint and floor tile affect cheyyo? Ethanu nallath? Plz reply

  • @milanaravind4749
    @milanaravind4749 3 роки тому +5

    Great Video Ajayji.....Personally it was very helpfull for me❤️🥰

    • @DrInterior
      @DrInterior  3 роки тому

      Thanks ബ്രോ ❣️❣️❣️

  • @najmudheen4290
    @najmudheen4290 3 роки тому +6

    എല്ലാ വീഡിയോ യും പോലെ തന്നെ ഇതും ഉപകാരപ്രദ മായ വീഡിയോ തന്നെ ചില മറ്റേരിയൽ പറയുമ്പോൾ അതിന്ടെ ചൂട് പ്രിവെൻഷൻ എത്രത്തോളം ഉണ്ട് എന്ന് പറയാൻ വിട്ടുപോയിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഇപ്പോൾ ചൂട് വലിയ ഒരു പ്രശ്നമാണ്. അതുകൊണ്ട് തന്നെ ആളുകൾ AC കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നു.7000/- രൂപക്ക് മുകളിൽ കറന്റെ ബില്ല് സ്ഥിരമായി വരുന്നവരുടെ ഫുൾ ഡീറ്റെയിൽസ് kseb ഡയറിക്റ്റലി tax Dept. മെന്റിന് കയമാറും എന്നാണ് പുതിയ നിയമം .

    • @DrInterior
      @DrInterior  3 роки тому +2

      നല്ല ഒരു ആശയം ആണ് അങ്ങ് തന്നത് ഇനി ശ്രദ്ധിക്കാം ഉൾപ്പെടുത്താം ❤🌹🙏

  • @majeedbaiju1991
    @majeedbaiju1991 2 роки тому +1

    Hai Mr:Ajay my new house construction is now in progress. I will be get in touch with you soon for some interior works and modular kitchen. Because i am working in K. S. A. once i i am in india will meet you soon

  • @shinebabu1502
    @shinebabu1502 5 місяців тому +1

    Valuable information
    Thanks Ajay

  • @devapriya6013
    @devapriya6013 3 роки тому +6

    സാറിന്റെ എല്ലാവീഡിയോകളും നല്ലഉപകാരപ്രദമാണ്. ഞങ്ങൾ ഒരുവീടുവെക്കാൻ ആലോചിക്കുന്നുണ്ട്. എന്തെങ്കിലും സംശയങ്ങൾക്കായി സാറിനെ ഫോണിൽ കോൺടാക്ട് ചെയ്യാൻ പറ്റുമോ?

    • @DrInterior
      @DrInterior  3 роки тому +1

      Discription boxil und sis number ❤👍

  • @subinkumars3561
    @subinkumars3561 3 роки тому +4

    വളരെ ഉപകാര പ്രതമായ വീഡിയോ 🙏 thank you sir

  • @ArunArun-vs6qh
    @ArunArun-vs6qh 3 роки тому +2

    Aluminum sheet etta homeill install cheyytal rain varummo sound kurayumo

    • @DrInterior
      @DrInterior  3 роки тому

      Sound ഉണ്ടാകും

  • @MJ-cg5gy
    @MJ-cg5gy Рік тому +1

    Wooden ceilings wooden allathe cheyyan pattuo ? Like wooden type designs from concrete material

  • @jameskj7753
    @jameskj7753 11 місяців тому +1

    Very informative and useful

  • @deepabalan955
    @deepabalan955 Рік тому +1

    Which false ceiling is best for toilets and kitchen?

  • @InSearchOfTruth10
    @InSearchOfTruth10 3 роки тому +2

    Very informative.. timely help as I just started interior work of my flat

  • @hometricks501
    @hometricks501 2 роки тому +1

    Oru nalukettu veedinte video chayamo....

  • @chandramohanan.c3213
    @chandramohanan.c3213 10 місяців тому +1

    Which is the besr false ceiling for trussed roof n tile.....

  • @ashishps3790
    @ashishps3790 9 місяців тому +1

    Chetta, v board, gypsum ithil ethinanu chood kuravundakuka?
    First floor tress work(9.5 feet aluminium sheet) cheythekkunna sthalath ithil eth use cheyyunnathayirikkum better?

  • @amrutharajiv2808
    @amrutharajiv2808 3 роки тому +2

    Chettaa wpc anoo gypsom ceiling ano nallathe cost wise eathanu nallathe

    • @DrInterior
      @DrInterior  3 роки тому

      Coast gypsum ആണ് best

  • @nihalaniyasnihala3886
    @nihalaniyasnihala3886 2 роки тому +1

    Ooran pattuna silng work inda ????

  • @soyythomas
    @soyythomas 2 роки тому +1

    Solid wood nu pakaram Plywood upayogichu false ceiling cheyyarundo, ethu grade ply aayirikum nallathu?

    • @DrInterior
      @DrInterior  2 роки тому

      ചെയ്യാം, marine ply use ചെയ്യണം 👍

    • @soyythomas
      @soyythomas 2 роки тому

      @@DrInterior 303 marine aano? Atho 710 thanne ayirikkano?

  • @amandhu5041
    @amandhu5041 Рік тому

    bro gypsum celing cheyumbol chood kuduthal aayal bend undakumo....?

  • @sajinvijayan9252
    @sajinvijayan9252 3 роки тому +4

    Keep going bro.. Good work

    • @DrInterior
      @DrInterior  3 роки тому

      Thanks ബ്രോ ❤👍

  • @lino4767
    @lino4767 3 роки тому +1

    മറൈൻ പ്ലൈ വുഡിൽ ബേസ് പാനൽ ceiling ചെയ്തു deco പെയിന്റ്. മൈക്ക. Veneeer മുതലായവച്ചു ഫിനിഷ് ചെയ്താൽ അതിനെ വെല്ലാൻ ഒരു ceiling ഇല്ല... 8mm ബേസ് പാനൽ കൊടുക്കുക 12.16.18 ഒക്കെ കൊടുത്താൽ wait കൂടും sag ചെയ്യും....ഇപ്പോൾ accrelic ഷീറ്റ് കൊണ്ട് ceiling cheyarund

    • @DrInterior
      @DrInterior  3 роки тому

      സംഗതി അടിപൊളി ആണ്, എത്ര രൂപ വരും sqft ന് rate

  • @aneeshanadhan6406
    @aneeshanadhan6406 Рік тому +1

    Super vidio ellam manasilaki thanhu

  • @Phoenix-oj8ul
    @Phoenix-oj8ul 3 роки тому +21

    ഏറ്റവും basic rate തൊട്ടുള്ള dining room wash basin യൂണിറ്റി ന്റെ വീഡിയോ ഇടമോ. Including cabinet ,mirror, granite piece, light, stone cladding etc.

    • @DrInterior
      @DrInterior  3 роки тому +8

      നല്ലൊരു content തന്നതിന് നന്ദി ❤❤❤🙏ചെയ്യും

    • @gopikaprabha2602
      @gopikaprabha2602 2 роки тому +1

      Please introduce best ceiling and sanitary ware products brands

    • @DrInterior
      @DrInterior  2 роки тому

      Sure 👍

  • @noufalmc3320
    @noufalmc3320 Рік тому +1

    well done brothers

  • @JoseThomas-k5p
    @JoseThomas-k5p Рік тому +1

    our comment is your energy 😍

  • @Suneesh1977
    @Suneesh1977 2 роки тому +1

    Pop or gypsum…which is good ?

  • @apassociates2268
    @apassociates2268 3 роки тому +1

    U are awsome man... gain lots of knowledge abt that topic.. hats off

    • @DrInterior
      @DrInterior  3 роки тому

      Thank u so much ബ്രോ ❣️❣️❣️❣️

  • @jacksonpascalmendez1920
    @jacksonpascalmendez1920 2 роки тому +1

    Hi , gysum boardil , lamination /veneer glue cheyyan pattumo?

  • @sreehari3127
    @sreehari3127 3 роки тому +4

    Wooden enikku ishttamayi but, disadvantages kettappol oru......
    Vere methods use cheyythu wooden look cheyyan kazhiyille?
    WPC use cheyythalo?
    Old traditional look kittanam!

    • @DrInterior
      @DrInterior  3 роки тому +2

      ശ്രീ wood ചെയ്യൂ. നല്ല രീതിയിൽ ചെയ്‌താൽ best ആണ് ❤👍🌹

    • @sreehari3127
      @sreehari3127 3 роки тому +2

      @@DrInterior mmmmmmm, but maram murikkande ithinuvendi athaa oru vishamam, pazhaya veedukalil ninnum edukkan pattumengil nannayirikkum

    • @DrInterior
      @DrInterior  3 роки тому +1

      @@sreehari3127 Yes go ahed

    • @sreehari3127
      @sreehari3127 3 роки тому +1

      @@DrInterior eeee fero cement ennu parayunna Sadhanam? Engane undakum?

    • @DrInterior
      @DrInterior  3 роки тому +1

      @@sreehari3127 Cement ന്റെ മറ്റൊരു ഐറ്റം ആണ് lime cement + sand + water ഇതാണ്. ഇത് ഒരു net പോലുള്ള ചിക്കൻ mesh ഇല്ലേ അതുപോലുള്ള ഐറ്റത്തിൽ വച്ച് സ്ലാബ് ആക്കി എടുക്കുന്നു 👍

  • @lekshmydeepak8148
    @lekshmydeepak8148 Рік тому +1

    Best method... WPC ano??

  • @lubishakeer3208
    @lubishakeer3208 3 роки тому +2

    ഉപകാരപ്പെടുന്ന വീഡിയോ അല്ലാതെ ഈ ബ്രോ വീഡിയോ ചെയ്യില്ല ☺️😂
    ക്യാഷ് ഉള്ളവനും ഇല്ലാത്തവനും useful ആണ് ബ്രോ
    എല്ലാതും ഒന്നിനോന് മെച്ചം, എല്ലാം ഒരു വീട് അപ്പനം. കണ്ടിരിക്കുന്നവർക് useful ആണ് ട്ടോ 🥰🥰🥰
    ഇനിയും. ഒരുപാട് വീഡിയോസ് ചെയ്യാൻ. പറ്റാട്ടെ..
    God bless you bro😍

  • @sajikumar1717
    @sajikumar1717 3 роки тому +1

    Good video. നല്ല രീതിയിൽ ചെയ്യുന്ന ഒരു ഏജൻസിയെ സജസ്റ്റ് ചെയ്യമോ എറണാകുളത്ത്...

    • @DrInterior
      @DrInterior  3 роки тому

      വിശ്വസിച്ചു ഏൽപ്പിക്കാൻ അറിയാവുന്നവർ ഇല്ല 👍

  • @aakash3340
    @aakash3340 2 роки тому +1

    Which kind of false ceiling is best to reduce heat in flat concreate roof?

  • @vinayakunnikrishnan6319
    @vinayakunnikrishnan6319 3 роки тому +2

    Nice video bro.. 👍👌

    • @DrInterior
      @DrInterior  3 роки тому +1

      ❣️❣️❣️❣️

  • @jojohyderabad9346
    @jojohyderabad9346 2 роки тому +1

    You are doing a good Job brother.
    Nice content and useful information.
    Liked and subscribed your videos and channel.
    👍

  • @althusmuhammed9210
    @althusmuhammed9210 3 роки тому +1

    Hello brother, ente veedu pani vaarthu ittirikuanu.......front door n french window steel doors n window akkiyal eadu nilkumo.......athu pole bakiyulla janalukalkku ready made windows vangy vekkunnathu nallathano...pls reply

    • @DrInterior
      @DrInterior  3 роки тому +1

      Steel door & window നല്ലതാണ് , wpc window യും സൂപ്പർ ആണ് 👍

    • @althusmuhammed9210
      @althusmuhammed9210 3 роки тому +1

      @@DrInterior bro recommend cheyyunnathu ethanu wood door or steel door n windows vise versa.......

    • @DrInterior
      @DrInterior  3 роки тому

      @@althusmuhammed9210 Door steel and window Steel or Wpc

  • @MrJosxavier
    @MrJosxavier 3 роки тому +2

    Informative.. Good presentation.. Keep it up bro👍

    • @DrInterior
      @DrInterior  3 роки тому

      Thank u ബ്രോ ❣️❣️❣️

  • @sambathkumarsubramaniam5169
    @sambathkumarsubramaniam5169 2 роки тому +1

    Sir pls suggest about insuboard false sealing

  • @numzfoodfun3894
    @numzfoodfun3894 2 роки тому +1

    Gypsum false ceiling cheyyunathine munne white cement edano???

  • @dr.vinayshankar4300
    @dr.vinayshankar4300 3 роки тому +2

    What's your opinion about vox cieling

    • @DrInterior
      @DrInterior  3 роки тому +1

      Best ആണ് product ബാംഗ്ലൂർ ൽ നിന്ന് വരാൻ വെയ്റ്റിംഗ് ആണ്. വീഡിയോ വരും ❤👍

  • @athiramanoj2008
    @athiramanoj2008 11 місяців тому +1

    Kitchen il gypsum ceiling pattumo?

  • @josephmanuel971
    @josephmanuel971 3 роки тому +5

    It is good that you mention the available sources of each material.

  • @manojkarivellur5966
    @manojkarivellur5966 3 роки тому +2

    Very useful video. Keep it up

  • @My_Earth_beautiful
    @My_Earth_beautiful Рік тому +1

    very useful info

  • @praveenjacob8858
    @praveenjacob8858 3 роки тому +1

    Can you please do a video in modular kitchen..

    • @DrInterior
      @DrInterior  3 роки тому

      വീഡിയോ ഒന്നിലധികം ഉണ്ട് ചാനലിൽ കാണുമല്ലോ 👍

  • @jithinjoseph5972
    @jithinjoseph5972 2 роки тому +1

    Gypsam ceiling fungal problem engne ozhivakkmm

    • @DrInterior
      @DrInterior  2 роки тому

      Fungus വരും വെള്ളം വന്നിട്ടുണ്ടെങ്കിൽ 👍

    • @jithinjoseph5972
      @jithinjoseph5972 2 роки тому

      Vellam or moisture

  • @lalyzzheaven3956
    @lalyzzheaven3956 3 роки тому +1

    Hi Ajay, ഇതുവരെയും പറഞ്ഞതിൽ ഒരു satisfied fals ceiling കിട്ടിയില്ലല്ലോ 🥺. ഇനിയും ഒട്ടേറെ ceiling ഉണ്ടെന്നു പറഞ്ഞു, പറഞ്ഞു തരണേട്ടോ അടുത്ത video പോരട്ടെ 👍🏻

  • @Suneesh1977
    @Suneesh1977 Рік тому +1

    Hello Sir,
    Gypsum GRG ceiling or normal gypsum board…which would you recommend ?

  • @hareesh9991
    @hareesh9991 10 місяців тому +1

    Calcium silica board nallathano

  • @reemap8879
    @reemap8879 3 роки тому +1

    Very useful........ waiting for more videos.......

  • @manojadoor72
    @manojadoor72 3 роки тому +1

    Which one is better to implement in a house where we are staying now. Means, without emptying house.

    • @DrInterior
      @DrInterior  3 роки тому

      🤔

    • @manojadoor72
      @manojadoor72 3 роки тому

      Got my point? I need to implement false ceiling in the house in which I am staying. Someone told me that I need to shift temporarily to do it.

  • @SETHUMADHAVANC-xc7uu
    @SETHUMADHAVANC-xc7uu Рік тому +1

    Very informatic.

  • @vivekb4736
    @vivekb4736 3 роки тому +1

    Gypsom cheyumbol dust pattipidichirikkuvo inganulla desighnil. Cleaningokke padakuvo

    • @DrInterior
      @DrInterior  3 роки тому +1

      ഇല്ല നല്ലത് രീതിയിൽ ചെയ്യാൻ അറിയുന്നവർ ചെയ്‌താൽ കുഴപ്പമില്ല 👍

  • @sherlymathew77
    @sherlymathew77 3 роки тому +1

    Very good video!
    I would like to know, how to fix my damp ceiling.

  • @rajanichetla1658
    @rajanichetla1658 2 роки тому +1

    For low height slab... Which is best ceiling... From warangal Telangana

  • @reemap8879
    @reemap8879 3 роки тому +4

    Very useful 👍 please make a video on led surface mount lights without false ceiling

  • @nashithhanna8833
    @nashithhanna8833 Рік тому +1

    ഓടിട്ട വീട്ടിൽ റൂമിൽ സീലിംഗ് ചെയ്യാൻ ഏതാണ് നല്ലത്

    • @DrInterior
      @DrInterior  Рік тому

      Insu bord ചെയ്യാം 👍

  • @athiramanoj2008
    @athiramanoj2008 11 місяців тому +1

    Aluminum roofing sheet ന്റെ അടിയിൽ use ചെയ്യാൻ പറ്റിയ best ceiling option ഏതാണ് ?

    • @DrInterior
      @DrInterior  11 місяців тому +1

      ജിപ്സം 👍

    • @athiramanoj2008
      @athiramanoj2008 11 місяців тому

      @@DrInterior thankyou

    • @ashishps3790
      @ashishps3790 3 місяці тому

      Chechi, ceiling cheytho?ethanu upayogichath?upyagichit feedback enthanu?enikkum aluminium sheetunte adiyil cheythal kollamennund

  • @zainabbanna6320
    @zainabbanna6320 2 роки тому +1

    For the bathroom with AC duct, which ceiling is recommended?

  • @shajithafazil6939
    @shajithafazil6939 3 роки тому +1

    Thankyou so much for your informative vedios.

  • @vimairajks2584
    @vimairajks2584 2 роки тому +1

    Nice explntn

  • @josephchacko6537
    @josephchacko6537 3 роки тому +2

    Very informative 👏👌thanks 😊

    • @DrInterior
      @DrInterior  3 роки тому

      Thanks ബ്രോ ❤❤❤

  • @aparna4kan
    @aparna4kan 2 роки тому +1

    വീടിന്റെ ഉള്ളിലെ ചൂട് കുറക്കാൻ പറ്റിയ ഏറ്റവും നല്ല പ്രോഡക്റ്റ് ഏതാണ് ? അതികം cost വരാത്ത വീടിനു അകത്തു നല്ല cooling തരുന്ന best option ആർക്കേലും അറിയാമോ?

    • @DrInterior
      @DrInterior  2 роки тому

      കൂളിംഗ് തരുന്ന product ഇല്ല

    • @aparna4kan
      @aparna4kan 2 роки тому

      You have posted many videos regarding such products and services. That’s why i asked. But you said no such products are existing in market. Your reply is not supporting what you are showcasing in your channel.

    • @ashishps3790
      @ashishps3790 3 місяці тому

      Chetta,ethanu upayogichath?enik gi roofing sheetinte adiyil idananu.please reply

  • @shanibt2221
    @shanibt2221 2 роки тому +1

    Sir first flooril ceilings cheyyyan ethaan nallath cheriya moisture und roofil

  • @AjeshElayidom
    @AjeshElayidom 2 роки тому +1

    false ceiling cheythit ventilation airholes koode venam. enthu cheyyanam

    • @DrInterior
      @DrInterior  2 роки тому

      False ceiling ചെയ്തപ്പോൾ ഇട്ടില്ലേ

    • @AjeshElayidom
      @AjeshElayidom 2 роки тому

      @@DrInterior veedu aanu. Air holes false ceiling cheyyumbol maranju pokum.

  • @hm.creations23
    @hm.creations23 3 роки тому +9

    ഹായ്, informative ആയിരുന്നു. ഒരു സംശയം? ഈ ഓട് മേൽക്കൂര ഉള്ള പഴയ വീടുകൾക്കു suitable ആകുന്ന ceiling ഏതായിരിക്കും? അതിന്റെ ഒരു video ചെയ്യുമോ?

  • @SINOYKUMARP
    @SINOYKUMARP Рік тому +1

    Kannur undo

  • @minisunny6369
    @minisunny6369 2 роки тому +1

    Such informative video....

  • @karthikpp6975
    @karthikpp6975 3 роки тому +1

    E worku padikan pattuvo fitting

    • @DrInterior
      @DrInterior  3 роки тому

      Sure 👍

    • @karthikpp6975
      @karthikpp6975 3 роки тому +1

      @@DrInterior eganne couse undo

    • @DrInterior
      @DrInterior  3 роки тому

      @@karthikpp6975 ഇല്ല, വർക്ക്‌ ചെയ്യുന്നവരുടെ കൂടെ നിന്ന് പഠിക്കണം 👍

    • @karthikpp6975
      @karthikpp6975 3 роки тому

      @@DrInterior ok

  • @vinunair8437
    @vinunair8437 3 роки тому +1

    Very useful video ,thanq.

  • @jabbarthelaprath6203
    @jabbarthelaprath6203 3 роки тому +1

    Hai .Polycarbonate roofingine kurichu oru video cheyyamo

    • @DrInterior
      @DrInterior  3 роки тому

      Ok ചെയ്യാം ❤

  • @nehsherbankunnath6099
    @nehsherbankunnath6099 11 місяців тому +1

    Glading g.i sheet വെച്ച് സീലിങ് ചെയ്യാൻ പറ്റുമോ

  • @basheebashi1866
    @basheebashi1866 2 роки тому +1

    Metal and wood (sandwich)partition wall explain ചെയ്യാമോ

  • @chandrabose4623
    @chandrabose4623 3 роки тому +1

    Thanks very good detailed information and presentation 👍

  • @sheebasalim5089
    @sheebasalim5089 3 роки тому +1

    Polygranite ceilings aano gypsum ceilings aano nammade climate koodthal nallath

    • @DrInterior
      @DrInterior  3 роки тому

      Upvc ആണ് poly granite so its better എന്നാണ് എന്റെ അഭിപ്രായം 👍

  • @gireeshbabuxp
    @gireeshbabuxp 3 роки тому +1

    Which one is cheap and best for Kerala conditions dear, please let me know.

    • @DrInterior
      @DrInterior  3 роки тому +1

      Pvc ആണ് ബ്രോ

  • @ronalda2943
    @ronalda2943 3 роки тому +1

    Good information.....

  • @cmk65
    @cmk65 2 роки тому +1

    Everything super

  • @jineeshtotty8506
    @jineeshtotty8506 6 місяців тому +1

    Nice bro

  • @manump8221
    @manump8221 Рік тому +1

    ഹായ് മാഷേ, ഈ ജിപ്സം channel ceiling ചെയ്യുന്നത് നല്ലതാണോ? ജിപ്സം ബോർഡ്‌ അല്ല, ജിപ്സം ceiling..

    • @DrInterior
      @DrInterior  Рік тому

      നല്ലതാണ് 👍❣️

  • @KishoRudranOnline
    @KishoRudranOnline 3 роки тому +3

    വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട Foundation ideas കുറിച്ച് ഒരു വീഡിയോ ചെയ്യുമോ???

  • @LevinCJ
    @LevinCJ 2 роки тому +1

    Can you please explain the adva and disadva of adding same light work done in the gypsum to the normal ceiling

  • @sandeepsamuel7624
    @sandeepsamuel7624 3 роки тому +1

    Very valuable informations you are giving to us, a big salute for that. I have subscribed your UA-cam channel and I’m a frequent viewer.You have given a wide information regarding house construction and it’s interior.
    I request you in your next vlog try to mention the best builders in kerala in respect to their areas. So that the people who are working outside Kerala can easily approach them for constructing their houses 🏘.

    • @DrInterior
      @DrInterior  3 роки тому +1

      Thank u so much ബ്രോ ❣️❣️❣️. Builders മെൻഷൻ ചെയ്യുന്നത് ഒരു high risk പണിയാൻ bcz of credibility engineers & architect നെ ചെയ്യുന്നതാവും നല്ലത് എന്ന് തോന്നുന്നു ❣️👍

  • @snowfall2320
    @snowfall2320 3 роки тому +1

    Orupaadu useful aayi ee vdo thank you soo much sir..
    Gypsum ceiling kitchen il cheyyanu pattumo? And bathroom?

    • @DrInterior
      @DrInterior  3 роки тому +1

      Thqnks, കിച്ചണിൽ പറ്റും ബാത്‌റൂമിൽ എന്തിനാണ് ceiling 🤔

    • @themanimarkose
      @themanimarkose 3 роки тому +1

      @@DrInterior kooduthal panam ullathukonda

    • @DrInterior
      @DrInterior  3 роки тому +1

      @@themanimarkose ചിലർ ചെയ്യും ബ്രോ 👍

    • @themanimarkose
      @themanimarkose 3 роки тому

      @@DrInterior atha pacha മലയാളത്തിൽ പറയുന്ന പണത്തിന്റെ കുത്ത്

  • @remanilab4780
    @remanilab4780 2 роки тому +1

    Good informations. Thanks

  • @Ignited_mind_11
    @Ignited_mind_11 3 роки тому +1

    Thankyou sir, for your valuable information

  • @sreelekshmlex98
    @sreelekshmlex98 3 роки тому +1

    Sredhayil pettitund..pariganikkam😋😊😅

  • @mubimubimubi5144
    @mubimubimubi5144 2 роки тому +1

    ഇക്കണോമിക്കൽ ആയിട്ടുള്ള എന്നാൽ നല്ല രീതിയിൽ ചൂട് കുറക്കുന്ന സിലിംഗ് പറഞ്ഞു തരുമോ? അകത്തു നല്ല കൂളിംഗ് വേണം

  • @kkkapeesh
    @kkkapeesh 3 роки тому +1

    10 Feet height roomil false ceiling cheyyan pattuo

  • @sajithajawhar2458
    @sajithajawhar2458 3 роки тому +1

    Nalla arivukal..👍👍