തീർച്ചയായും. ഇത്പോലുള്ള പ്രൊഡക്ടുകൾ കഴിയുന്നതും ഷോപ്പുകളിൽ നിന്ന് മേടിക്കാൻ ശ്രമിക്കാം… കാരണം ഒന്ന് കൃത്യമായി പ്രോഡക്ടിന്റെ size, decor light എത്രത്തോളം പ്രകാശം തരുന്നു എന്ന് നേരിട്ട് കണ്ടറിയാം.. വാറന്റി ഇതൊക്കെ ഒരു ഘടകമാണ്… പിന്നെ പ്രൈസ് branded ആണെങ്കിൽ online shop കളുമായി compare ചെയ്യാം 😊
brother, why you are fixing the price for the shop people? are you making videos for your viewers interest or shop owners. pls clarify. yes, this shop has good light collections but price to come from shop owner. thank you.
സാധാരണ എല്ലാരും മലപ്പുറം എറണാകുളം ആണ് എപ്പോഴും ഷോപ്പുകളുടെ വീഡിയോസ് ചെയ്യുന്നത്..നമ്മുടെ സ്വന്തം trivandrum ഇങ്ങനെ ഒരു ഷോപ്പ് കണ്ടപ്പോൾ വളരെ സന്തോഷം...😊😊
Veed vekkunnavarkk valare upakarappedunna arivukal ❤❤❤
❤️❤️❤️
Nammal innathe kaalathu price ellam online il compare cheyyarundu. Anagane nokkumpo ithu polulla shop il ninnu edukunnathu cost effective aayirikumo. Please share your suggestion.
തീർച്ചയായും. ഇത്പോലുള്ള പ്രൊഡക്ടുകൾ കഴിയുന്നതും ഷോപ്പുകളിൽ നിന്ന് മേടിക്കാൻ ശ്രമിക്കാം…
കാരണം ഒന്ന് കൃത്യമായി പ്രോഡക്ടിന്റെ size, decor light എത്രത്തോളം പ്രകാശം തരുന്നു
എന്ന് നേരിട്ട് കണ്ടറിയാം..
വാറന്റി ഇതൊക്കെ ഒരു ഘടകമാണ്…
പിന്നെ പ്രൈസ് branded ആണെങ്കിൽ online shop കളുമായി compare ചെയ്യാം 😊
@@suneermediaofficial thank you 😊
Camera man product kanikkunnilla ath onn shreddikkane
തീർച്ചയായും 🥰
fiber optical light cheyanam ennu unde... (sky light) .. keralathil cheyuna arengilum undo ?
ഒരു വീഡിയോ ചെയ്യാൻ നോക്കാം 👍🏻
Cameramanu track light kanichu tharan Vella budhimuttundo?
Sorry bro…..
😊
Sir nice video helpful 🎉🎉❤❤❤❤
Thank you ☺️
Solar light ഉണ്ടോ
Yes.
Online purchase undo
Yes
Profilechanel 2 Meetr 120 / .ക്ക് കിട്ടും. ഇക്കBIade
Kottayam location where
8089530053
നിങ്ങളുടെ ക്യാമറാമാൻ ഐറ്റം ഫോക്കസ് ചെയ്യാതെ നിങ്ങളെയാണ് കൂടുതലും ഫോക്കസ് ചെയ്യുന്നത് അതുകൊണ്ട് അടുത്ത വീഡിയോ ശ്രദ്ധിക്കുക
തീർച്ചയായും 🥰
brother, why you are fixing the price for the shop people? are you making videos for your viewers interest or shop owners. pls clarify. yes, this shop has good light collections but price to come from shop owner. thank you.
😊
കുറച്ചു നാൾ ആയല്ലോ കണ്ടിട്ട്
😍
കോതമംഗലം എവിടെ ആണ് shop , contact no. ഉണ്ടോ?
Scorio kothamangalam- 8714040704
സാധാരണ എല്ലാരും മലപ്പുറം എറണാകുളം ആണ് എപ്പോഴും ഷോപ്പുകളുടെ വീഡിയോസ് ചെയ്യുന്നത്..നമ്മുടെ സ്വന്തം trivandrum ഇങ്ങനെ ഒരു ഷോപ്പ് കണ്ടപ്പോൾ വളരെ സന്തോഷം...😊😊
തിരുവനന്തപുരം 🥰
സുനീർ പ്രൈസ് ചോദിക്കുമ്പോളും സെയിൽസ് മാൻ പ്രൈസ് പറയാൻ മടി ആണ് he is hiding something not genuine person
ഇല്ല ബ്രോ,
എനിക്ക് പേഴ്സണലി അറിയാവുന്ന ആളാണ്..
🥰
Advertisement
100 ശതമാനം 🤗
കോട്ടയം ഉള്ള ഷോറൂം number
മലപ്പുറം എവിടെ ഷോപ്പ് 👍
മഞ്ചേരി - 7902777786