കത്തിപ്പിടിക്കാത്ത Waterproof ആയ Insu Borad False ceiling|Gypsum Vs Insu board|Price|Dr. Interior
Вставка
- Опубліковано 10 лют 2025
- Team J Star Enterprises Pvt. Ltd
XVIII/464/ B
Marathakara P.O
Thrissur - 680306
Kerala
, E-Mail: accounts@jstar.in
+917034157157
#drinterior
#falseceiling
#false_ceiling
#ceiling
#ceilinginstallation
#trending
#trendingproducts
#viral
#viralvideo
#gypsumfalseceiling
#insuboard
#homeconstruction
ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
Dr.Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
.............................................
My Gadgets :
Camera : ViVo X60 PRO PLUS
Mic : Rode Go 11
Tripod : ZiOM 4
Gimbal : Dj Ozmo 5
Lights : Simpex professional video Led light
: Simpex Ring light
................................................
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
......................................................
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
This is my UA-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
Follow Me On FB Page :
m.me/DrInterior...
Instagram: www.instagram....
Dr. Interior Page :m.me/DrInterior...
Mail Me : drinterior2020@gmail.com
.......................................................
പുതിയ വീട് നിർമ്മിക്കുന്നതിനുള്ള പുതിയ പുതിയ സാധനങ്ങൾ പരിചയപ്പെടുന്ന പുതിയ വീഡിയോ വരട്ടെ
❣️❣️❣️
Thanks for the excellent video. Just a point. The smoke which is produced when polystyrene melts or burns is toxic.
🤔
@@DrInterior What you saw when you tried to burn it is the melting process as it is low temperature. The smoke generated while melting is toxic. (Carbon monoxide, carbon dioxide, styrene etc). This burns only at high temperatures somewhere above 425 degree Celsius. All said, this is considered one of the promising materials for insulation, if manufactured without toxic substances.
Ithu vboardinu sandwich aayi upayogikkan pattumo?? Angine veedu vakkan upayogichu koode. Cost adhikamakumo?
Yes
Very useful video..some thing that I was looking for..thanks..expecting more new products..❤
My pleasure 😊❣️❣️❣️
Thanks for the video ..did u take any preventive measures to prevent expansion gap in ur bathrooms..Is it really needed for small areas like bathrooms?
ഒന്നും ചെയ്തിട്ടില്ല, ഇതുവരെ ഒരുപ്രശ്നവുമില്ല
Thank you bro.. Really informative 💞💞💞
❤❤❤❤
Informative and useful 👍
Thanks a lot❤👍
Aanandam veedinte tile virichath vedio cheyyumo
Allredy ചെയ്തിട്ടുണ്ട് 👍❤
Bro. Interior designing courseine ഇനെ കുറിച്ചും അതിന്റെ scope, salaray എന്നിവഴേ കുറിച്ച് ഒക്കെ oru video ചെയ്യാമോ . Puthuthayyi ഈ മേഖലയിലേക്ക് വരുന്ന വിദ്യാർത്ഥികൾക് ഇതു ഉപയോഗപ്പെടുന്നതാണ്. 🙌🙌🙌🙌
ചെയ്യാം ❣️
പുതിയ പുതിയ productukkal വരട്ടെ ഇതുപോലെ 👍👍
❤❤❤
Informative, Thank you Ajai Bhai.
❣️👍
Heater flucking sheet ceiling ചെയ്യാൻ ഉള്ളതാണോ
ചെയ്യാം 👍❤
@@DrInterior ok
HDHMR, a less known product in Kerala is being used extensively in North India for Wardrobes, Kitchen Modulars etc. Ajay Brother, if possible make a video about this product.
ടെലഫോൺ നമ്പർ ഒന്ന് ഇട്ടു തരാമോ
2 വർഷം മുൻപ് ഞാൻ ചെയ്ത വീഡിയോ ആണിത്, so plz watch
Check description box 👍
HDF aano udheshiche? HDHMR is slightly different from HDF. I assume it is a bit more moisture resitant.
@@nishantgeorge5991 ഇതൊക്കെ ടെസ്റ്റ് ചെയ്ത് ISI spec ചെയ്യുന്നതാണ് എന്റെ കമ്പനി . hdhmr means high density high moisture resistant fibre boards കൂടുതൽ അറിയണേമെങ്കിൽ നേരിട്ട് വിളിക്കുക, എന്റെ നമ്പർ description boxil und
വളരെയധികം സന്തോഷം എനിക്ക് കുറച്ച് കൂടി മനസ്സിലാവാൻ കഴിഞ്ഞു
❣️❣️❣️👍
For installing on roof/ terrace how much thickness of the insu board is recommended?25mm or 50mm?
25 mm
Insu Board ന്റെ മുകളിൽ സിലിംഗ് ലൈറ്റ് കൊടുക്കാൻ സാധിക്കുമോ?? Screw ചെയ്യാൻ ബുധിമുട്ട് അല്ലെ?
ഇല്ല, ചെയ്യാൻ പറ്റും
Like always very useful 🙂🙂
Glad you think so!❣️
Sambavam aayind👍👍👍💯💯💯
❣️
Ajay brother Good evening
Lastil kanicha tile protecting sheet roofing sheet material manasilayilla
Plz call 👍
Informative 👍🏻👍🏻
Thanks 🙂❤
ഷീറ്റ് വിയർത്ത് വെള്ളം വീഴുന്നിടത്ത് പ്ലാസ്റ്റർ ഓഫ് പാരീസ് ചെയ്യുവാൻ പറ്റുമോ .വിശദമായി നാളെ തന്നെ വീഡിയോ ചെയ്യാമോ
🙄
@@DrInterior അലുമിനിയം ഷീറ്റിന് താഴെ ജീപ് സംചെയ്താൽ പ്രശ്നം ആവില്ലേ ? എവർ ലാസ്റ്റ് ആണോ ഒറാലിയം ആണോ നല്ല ഷീറ്റ് replay ക്ക് കാത്തിരിക്കുന്നു
@@DrInterior പൈസ കുറയണം ചൂടും പരമാവധി കുറയണം ലാസ്റ്റ് ചെയ്യുകയും വേണം
Sir , oru doubt floor height 3 mtr ennulathu building permit il engane change chyyam ..any suggestions plz…? Municipality ilanu stalam..!!
Contact your മുനിസിപ്പാലിറ്റി they will explain
Gypsum also fire proof , right ?polystyrene if burnt will emit harmful chemicals. Take care. In gypsum no need of putty for Painting
😂😂😂😂
Smart products🎉
❣️❣️
Fibre net Joint ൽ ഒട്ടിക്കണോ? മൊത്തത്തിൽ പുട്ടി ഇടാൻ പറ്റുമോ,
പറ്റും
Super great 👍👍
Thank you 👍❤
Thanks Ajay bro..
❤👍
Sqrft price ethraya Chettaa
Plz watch full വീഡിയോ
എറണാകുളത്ത് എവിടെ കിട്ടും
അറിയില്ല 🙏
Chetta insu board evide kittum kottayam anu place
Call
Super
Thanks❤
Staircase handrail wire rope tickness in mm???
6 mm
Ee product sound proof ano
അല്ല
Gate ന് ഉപയോഗം പറ്റുമോ ?
ഇല്ല
Ajayന്റെ വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന Bedroom doors ഏതാണ്
Frp door
Hi bro
വീടിൻറെ മുകളിൽ ഒരു റൂം എടുക്കാനുള്ള പ്ലാൻ aane. Sheet ഇട്ടിട്ടുണ്ട് അപ്പോൾ അതിൻറെ താഴെ സീലിംഗ് വെച്ച് തൽക്കാലം ചെറിയ ബഡ്ജറ്റ്il എടുക്കാനാണ് പ്ലാൻ.
Ee foam board suggest cheythappo balam kaanila vella poochayo eliyo keriyal odinj veezhum enan parayune. Angane aavan sadhyatha undo bro.
സിമന്റ് ഫൈബർ ബോർഡ് ഇണ്ട് അത്‌കൊണ്ട് ചെയ്യുക👍❣️
Hi..Roof sheet nu thazhe room extension cheyyumbol false ceiling nu better ayittulla material suggest cheyyamo? Chance for water leakage kooduthal anu.
❣️❣️❣️
Any helth issue
No
ഗൾഫിൽ വാർക്കുന്നതിന്റെ മുൻപ് തെർമോകോളിന്റെ 10 ഇഞ്ച് കനമുള്ള ഷീറ്റ് വിരിക്കാറുണ്ട് എന്നിട്ട് കോൺക്രീറ്റ് ചെയ്യും പൈസ ലാഭിക്കാനാണോ അതോ ചൂട് കുറക്കാനാണോ അറിയില്ല
ചൂട് കുറയാക്കാന്
വയനാട്ടിൽ work ചെയ്യുമോ...?
Yes👍❤
Small size matramano ullad
❤👍
Room fragnance video ചെയ്യാം പറഞ്ഞിരുന്നു ?
Cheyym ❣️👍
Ethupayogichulla celing kanikamayirunnu
❣️👍
Insu board എലി കടിക്കുമോ?
No
വീടിന അടിച്ച പെയിന്റ് ഡീറ്റിൽസ് വീഡിയോ cheyumo
ചെയ്തിട്ടുണ്ട്
Is the foam faux beams available in kerala? can you give the number or address.
അറിയില്ല
Insu bord sqr feet rate എത്ര??.
വീഡിയോയിൽ ഉണ്ട് 👍
40 sqft
കത്തിച്ചു കാണിച്ച ഫ്ഹം ഷീറ്റ് 🤔എലി കടിച്ചാൽ എങ്ങനെ എന്ന് കൂടി അറിഞ്ഞൽ കൊള്ളാം
എലികടിച്ചാൽ കടിക്കും, വീട്ടിൽ കൊണ്ട് വരുന്ന ആഹാരം വരെ എലി കടിക്കുന്നില്ലേ എന്ന് വച്ച് നമ്മൾ വീട് കത്തിക്കുമോ ബ്രദർ, കൂടുതൽ പറയേണ്ട എന്ന് തോന്നുന്നു 👍
Ithano Vox ano better..
Vox ഇതും compare ചെയ്യാൻ പറ്റില്ല, മറ്റൊരു മെറ്റീരിയൽ അല്ലെ, vox one of the best material in world ആണ്
Bro ningal architect ellarum koode nammale confusion akumelo, orikalum ethu use cheyaruth ennu architect parayunu, ethu petroleum product anenu, gypsum celinginu mukalil use cheyunna material anenu
🤔
❤❤❤👌🤝👍
❣️❣️❣️
Eed puttiyan iduka
സാദാ പുട്ടി
Poliyunnund
Within one year or two yer
Veedinte upstairs bayankara heat aan
Gypson original aano nallath
Inso bord aano nallath
ജിപ്സം 👍
@@DrInterior apol insonekkal cooling gypsuthin kottumo
Can you show this insuboard installations?
Yes👍
Cost per sq ft?
90 rs aproximate
2×8 INSU board rate?? How much🔸🔸🔸
❤👍
How to fikse in chanel
പ്ലാൻ call 👍
Bend വരാനുള്ള സാധ്യതയുണ്ടോ ? പിന്നെ വല്ല എലിയോ ,പല്ലി യോ മറ്റോ ഓടിയാൽ ശബ്ദം ഉണ്ടാകില്ലേ ?
ഇല്ല, ചാനൽ കൃത്യമായി ഇട്ടാൽ bend വരില്ല 👍
ഇത് thermocol അല്ലേ
ഒരിക്കലും അല്ല തെർമോകോൾ waterproof ആണോ ,
🙏👍👏👏👏👏👏💐
ഒത്തിരിയായല്ലോ കണ്ടിട്ട് എന്തുണ്ട് വിശേഷം 👍
@@DrInterior 🙏 അജയേട്ടാ തിരക്കിലാണ് പണിയുണ്ട്
@@NH-eh8iq ok❣️
@@DrInterior എന്നെ കാണാതായപ്പോൾ അന്വേഷിച്ചതിന് നന്ദി സന്തോഷം
@@NH-eh8iq എന്നാ ചോദ്യമാണ് നൻപാ നിങ്ങളൊക്കെയല്ലേ നമ്മളെ ഇവിടെ എത്തിച്ചത്,❤😊
Dust free ano
Yes👍❣️
169🌷👋👌❤️❤️❤️
❤❤❤
ജോയിന്റ് crack varumo
ഇല്ല
Thermocol
😂😂😂😂
ഫോൺ നമ്പർ
ചെക്ക് description box
First
❤❤
ചൂട് കുറയോ..
അൽപ്പം
നിങ്ങൾ എന്നതാ പറയുന്നേ
നിങ്ങ എന്നതാ കേള്ക്കുന്നെ
Pid board
🤔
കത്തുന്നത് എന്താണ് തീ അല്ലേ കാണുന്നത്
മുറ്റത്തെ ചെപ്പിനടപ്പില്ല 😂😂😂
Super 👌🏻👌🏻👍🏻
👍❤
Super
Thanks👍👍
ഫോൺ നമ്പർ
👍