ഫാൾസ് സിലിങ്. False ceiling

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 500

  • @Vineeth_Narayanan
    @Vineeth_Narayanan 4 роки тому +32

    മുറിവൈദ്യൻ... (മ്മടെ മറ്റേ ആളില്ലേ.. അതേപോലെ...)
    ഒന്നോ രണ്ടോ പണിക്കാരുടെ അഭിപ്രായം കേട്ട് /പരിജയം വെച്ച് വളരെ ആധികാരികമായി
    'കുറച്ചു സാധാരണ കാര്യങ്ങൾ' മാത്രം പറഞ്ഞു.

    • @homezonemedia9961
      @homezonemedia9961  4 роки тому +143

      നമുക്ക് അറിയുന്ന മോഹനൻ വൈദ്യരെ പോലെ എന്നാണോതാങ്കൾ പറഞ്ഞു വന്നത് . ഇവിടുത്തെ വലിയ ഓൺലൈൻ (മനോരമ, ഏഷ്യാനെറ്റ്‌ പോലുള്ള )ചാനല്കാരെ പോലെ എന്നെ കാണേണ്ട. അവർ പണിക്കാരെ ഇന്റർവ്യൂ ചെയ്തോ, അഭിപ്രായം കേട്ടോ വീഡിയോ ചെയ്യുന്നവരാണ്. അവര്ക് യൂട്യൂബിൽ ഈ വിഷയത്തിൽ 8ഓ 10 ഓ മിനിട്ടുള്ള ഒരു വീഡിയോ. അത്കഴിഞ്ഞാൽ അവർ ആ വിഷയം വിട്ടു,, പിറ്റേന്ന് അവർ പോകുന്നത് വാവ സുരേഷിനെ ഇന്റർവ്യൂ ചെയ്യാനോ, ഉപ്പും മുളക് സീരിയൽ നടിയുടെ വിശേഷം ഷൂട്ട്‌ ചെയ്യാനോ ആണ്. അതുകൊണ്ടുള്ള പ്രശ്നം അവർ ചെയ്യുന്ന വീഡിയോയിൽ നമ്മൾ ഒരു കമന്റ്‌ ഇട്ടാൽ റിപ്ലൈ തരാൻ അവര്ക് ആവില്ല, കാരണം അവര്ക് അതേപ്പറ്റി അറിയില്ല. അവർ ആവിഷയം വിട്ടു, അവരുടെ തൊഴിലെ അല്ല. അവരാണ് പണിക്കാരെടുത്ത് നിന്നുള്ള അറിവ് വെച്ച് വീഡിയോ ചെയ്യുന്നത്. പിന്നെ നമ്മൾ അതായത് ഞാൻ കുറെ കാലമായി, സിമെന്റും, മണൽ, കമ്പി, കല്ല്, ചാനൽ, ഷീറ്റ്, എലെക്ട്രിക്കൽ, പ്ലംബിംഗ്, എന്നിവയിൽ മാത്രമായി നിലകൊള്ളുന്നു ഈ പറഞ്ഞവയിൽ കമന്റ് ബോക്സിൽ എന്ത് ചോദ്യം വന്നാലും ഉത്തരം റെഡി. നമ്മുടെ ജോലിയുടെ ഭാഗം ആണിത്. നമ്മുടെ ജോലിയും അതിലെ അനുഭവങ്ങളുമാണ് വീഡിയോ ആക്കുന്നത്, ഒരു വീഡിയോയിൽ കുറെ കാര്യങ്ങൾ പറയുവാൻ ഉണ്ടാകും, പറയാത്തത് അറിയാത്തത് കൊണ്ടല്ല, വീഡിയോ നീളം കൂടിപ്പോകുന്നത് കൊണ്ടാണ്........ നല്ലത് വരട്ടെ.

    • @NH-eh8iq
      @NH-eh8iq 4 роки тому +5

      👍 ചേട്ടാ

    • @sudhanp706
      @sudhanp706 4 роки тому +2

      Ningal paranjathu values sariyayi thonunnu kaaranam ningale kandalariyam nalla oru panikaranabebnu

    • @ujwelsolomon8156
      @ujwelsolomon8156 4 роки тому +5

      Good reply....

    • @റെൽഹിഷ്ബാബു
      @റെൽഹിഷ്ബാബു 4 роки тому

      ചേട്ടൻ തൃശ്ശൂർ പണി എടുക്കാറുണ്ട്? ഉണ്ടെങ്കിൽ 9654996100 ഈ നമ്പറിലേക്ക് ഒരു വാട്സ്ആപ്പ്.

  • @aboobackersidheek6452
    @aboobackersidheek6452 4 роки тому +7

    എന്റെ മകന് വേണ്ടിയുള്ള വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ് . (മെയിൻ)വാർപ്പെല്ലാം കഴിഞ്ഞു. മറ്റുള്ള പണികൾ ആരംഭിക്കാൻ നിൽക്കുകയാണ്. താങ്കളുടെ ഈ നിർദേശങ്ങൾ എനിക്ക് വളരെ ഇഷ്ടമായി. നിങ്ങൾ ആരെയും കുറച്ചു കാണിക്കാനൊന്നും ശ്രമിച്ചിട്ടില്ല. പറയുന്നവർ പറയെട്ടെ. താങ്കൾ പറയുന്നത് തീർത്തും ശരിയാണ്. നമ്മൾ നേരിൽ കാണുന്ന സത്യങ്ങൾ ആണിതെല്ലാം. ഇത്രയും നല്ല നിർദേശങ്ങളും അറിവുകളും നൽകിയതിന് നന്ദി.

    • @twoplus3421
      @twoplus3421 4 роки тому

      Ceiling work 9961970544

    • @twoplus3421
      @twoplus3421 3 роки тому +1

      Gyp interiors
      All typs of false ceiling work
      1) gypsum board
      2) e board
      3) v board
      4) by sun board
      5) insuboard (cool board)
      6) calsium silicate board
      7) mettle ceiling
      8) pvc ceiling
      9) acp ceiling
      10) stretch ceiling
      11) grid ceiling
      12) ecostic ( theatre & home theatre )
      13) sound proof (audio & video recording studio )
      14) All typs of partition
      ..........
      11 year experience
      Included gst
      All Kerala
      Arun ashok
      +919961970544

  • @thaj0074
    @thaj0074 2 роки тому +1

    ഞാൻ താങ്കളുടെ മാർബിൾ സംബന്ധമായ വീഡിയോ കണ്ട് കാര്യങ്ങൽ മനസ്സിലാക്കിയാണ് മാർബിൾ എടുക്കാൻ പോയത്. അത് കൊണ്ട് എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായി, nice work...

  • @Jessyspotlight
    @Jessyspotlight 4 роки тому +3

    വളരെ നല്ല വീഡിയോ നന്നായി പറഞ്ഞു തന്നു സാധാരണ ആദ്യമായി കേൾക്കുന്ന ആൾക്ക് എല്ലാം മനസ്സിലാകും ഒരുപാട് നന്ദി

  • @anukumar449
    @anukumar449 4 роки тому +37

    Sir കുറ്റം പറയുന്നവര് അത് പറഞ്ഞുകൊണ്ട് ഇരിക്കും പക്ഷേ sir പിന്മരരുത് ,വലിയ അറിവുകൾ ആണ് sir നൽകുന്നത്,

  • @baijubhas6139
    @baijubhas6139 7 місяців тому +1

    ശരിക്കും സത്യമായ വിവരങ്ങൾ......❤

  • @nile4043
    @nile4043 4 роки тому +6

    പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്.
    എൻ്റെ വീടിൻ്റെ പണി ചെയ്തപ്പോൾ എനിക്ക് മനസിലായതാണ്.

  • @prakashlekshmanan3835
    @prakashlekshmanan3835 4 роки тому +2

    നല്ല അഭിപ്രായം, ചിന്തിക്കുന്നവർ സ്വീകരിക്കട്ടെ

  • @sivatk6409
    @sivatk6409 4 роки тому +2

    Sir... Thank you. കാരണം ഞാൻ വീടിന് ഇത് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. എനിക്ക് ഇതിനെപ്പറ്റി ഒന്നും അറിവില്ലായിരുന്നു. ഇത്രയും ഇതിനെ കുറിച്ച് അറിവ് തന്നതിന് നന്ദി അറിയിക്കുന്നു.

  • @pathrosepappan9009
    @pathrosepappan9009 2 роки тому +1

    Excellent advice.. Very practical.. Thanks for the informative video.. The Contractors will hide all these things.. I experienced this during the renovation of my old house..

  • @sojalmirdha5059
    @sojalmirdha5059 4 роки тому +2

    Cettan njan gyspem thinete work edukunna oru ala.chettan praja polue ulla alukal anu we field nashipikunnathu... thanks etaaa oru nalla riview

  • @mvgroup1
    @mvgroup1 3 роки тому +2

    wow! highly informative.. thank you Sir

  • @estatehamza3130
    @estatehamza3130 3 роки тому

    നല്ല ഒരു അറിവ് പങ്കുവെച്ചതിന് നന്ദി

  • @moosamoosa3702
    @moosamoosa3702 4 роки тому +1

    നിങ്ങൾ പറഞ്ഞ ശരിയാണ് ഇതിൽ ആരുടെ തെറ്റണ് ചില വർ നല്ലവണ്ണം ചെയ്യും ഒന്നും അറിയ) ത്തവരേ പറ്റിക്കും അതവർ അനുഭ> വിയ്ക്കും

  • @hometech4755
    @hometech4755 4 роки тому

    സാര്‍ അവസാനം പറഞ്ഞത് വളരെ ശരിയാണ്
    എന്‍റെ എക്സ്പീരിയന്‍സില്‍ ഒരുപാട് സ്ഥലങ്ങളിള്‍ പല ഇല്ക്ട്‌രീഷ്യന്‍മാരും പൈപിടാതെ വയര്‍ വലിച്ചതായികണ്ടു വയറിന്‍റെ ഇന്‍സുലേഷന്‍ ഇളകി ചാനലില്‍ തട്ടി ഷോര്‍ട്ട് സര്‍ക്യൂട്ടായി ബ്രേക്കര്‍ എപ്പോഴും ട്രിപ്പായിക്കൊണ്ടിരിക്കുന്ന പല വീട്ടിലും എനിക്ക് മെയിന്‍റനന്‍സ് വര്‍ക്കു വന്നിട്ടുണ്ട്
    അത്കൊണ്ട് ഒരിക്കലും പൈപിടാതെ സീലിങ്ങില്‍ വയറിംഗ് ചെയ്യരുത് .
    സാധാരണക്കാര്‍ക്ക് വളരെ പ്രയോജനപ്പെടും വിധം ബട്ജറ്റട് പ്ളാനിംങ്ങിലൂടെ ഇലക്ട്രിക്കല്‍ പ്ളംബിംഗ് വര്‍ക്കുകള്‍ വളരെ ഉത്തരവാദിത്ത്യത്തോടെ ചൈതുകൊടുക്കുന്നു
    Calicut dist
    Pls contct : 8606201445

    • @tkajayakumar
      @tkajayakumar 4 роки тому

      ടു കോർ / ത്രീ കോർ വയർ ഇട്ടാൽ പൈപ്പിൻ്റെ ആവശ്യം ഉണ്ടോ?

    • @homezonemedia9961
      @homezonemedia9961  4 роки тому

      ആവശ്യം ഇല്ല. എന്നാൽ എലി ശല്യം ഉള്ള സൂപ്പർ മാർക്കറ്റ് പോലുള്ള സ്ഥലങ്ങളിൽ പൈപ്പ് വേണം

  • @renjiths5213
    @renjiths5213 Рік тому

    False ceilings കൊണ്ട് എന്തെങ്കിലും use ഉണ്ടോ എന്ന് കുറെ ദിവസം കൊണ്ട് search ചെയുന്നു. 'ഭംഗി വേണ്ടി മാത്രം '. തുറന്നു പറഞ്ഞ video. Thank you ചേട്ടാ. 👍

  • @ranjithnairnair
    @ranjithnairnair 4 роки тому

    കൊള്ളാം നല്ല അറിവ് പങ്കു വച്ചതിനു..

  • @noeladass535
    @noeladass535 2 роки тому +1

    Your speech true, I like

  • @olivarantony3195
    @olivarantony3195 2 роки тому +1

    I like your വീഡിയോ 🌹

  • @sahadmon4118
    @sahadmon4118 4 роки тому

    Valare nalla Arivugalann Ningal paranh Thannad Tenks

  • @irshadvalapra1887
    @irshadvalapra1887 4 роки тому +8

    അത്മാർത്ഥമായ അവതരണം

  • @sugeshnarath1454
    @sugeshnarath1454 4 роки тому +1

    വളരെ നന്നായി വിശദീകരിച്ച് , നന്ദി !!!

  • @pkp615
    @pkp615 4 роки тому +3

    നല്ല രീതിയിൽ geeprok ന്റെ മേറ്ററിയൽഡ് ഉപയോഗിച്ചാണ് ഞങ്ങൾ പണിയുന്നത്
    ഒരിടത്തും കംപ്ലൈന്റ് വന്നിട്ടില്ല
    ഇലക്ട്രിക്കൽ വർക് ഞങൾ തന്നെ ചെയ്യും

    • @sharifparappuram3094
      @sharifparappuram3094 4 роки тому +1

      എത്രയാണ് റൈറ്റ്.

    • @pkp615
      @pkp615 4 роки тому

      Sq feet 60

    • @sharifparappuram3094
      @sharifparappuram3094 4 роки тому

      ഈ60 രൂപയില്‍ മെറ്റിരിയലും ഇലക്ട്രിക്ക് വര്‍ക്കും പെടുമോ.എല്ലാതരം ഡിസൈനും ഒരേപൈസ തന്നെയാണോ? മലപ്പുറം ജില്ലയില്‍ വര്‍ക്ക് എടുക്കുന്നുണ്ടോ?.

    • @pkp615
      @pkp615 4 роки тому +1

      Jipsum work mathrm 60sq feet
      Electrical seperate

    • @shijuphilip1981
      @shijuphilip1981 4 роки тому +1

      കൊല്ലം ജില്ലയിൽ ചെയ്യുന്നുണ്ടോ...???

  • @uk4368
    @uk4368 4 роки тому +3

    ഫയങ്കര ആർക്കിടെക്റ്റ് ഇഞ്ചിനീർ ആണ് ഞമ്മടെ പഹയൻ

  • @robsondoha8236
    @robsondoha8236 3 роки тому +1

    Thanks for your valuable information

  • @shaheebuk
    @shaheebuk 4 роки тому +5

    Chettan complete frustrated aanalloo.. enthokkeya paranju kootunnath ennu valla daranayum undo? Second flooril aanu sariykum ceiling vendath, to reduce heat

    • @homezonemedia9961
      @homezonemedia9961  4 роки тому +7

      അതേ ചൂട് കുറക്കാൻ അല്ലേ. അറിയാം.... but അതിനു ഒരു സൈഡ് എഫക്ട് ഉണ്ട്.. ഒരു കാര്യം ചെയ്തോ ഭിത്തി to ഭിത്തി സ്‌ക്വയർ പൈപ്പ് സ്ഥാപിച്ചിട്ട് ചാനൽ സപ്പോർട്ട് അതിൽ കൊടുത്തോളൂ. വാർപ്പിൽ ഡ്രിൽ ചെയ്യേണ്ട. ഇയാൾ ഡ്രിൽ ചെയ്യുകയാണെങ്കിൽ ചെയ്തോ. ഞാനല്ലല്ലോ അനുഭവിക്കേണ്ടത്? അനുഭവം ഗുരു.

  • @anoopjg8908
    @anoopjg8908 4 роки тому

    Truth. Good information. Super presentation

  • @SureshkumarOchummal
    @SureshkumarOchummal 8 місяців тому

    വളരെ നല്ല വിവരണം, ഏതാണ് നല്ല ജിപ്സം ബോർഡ് ,വില എന്നിവ പറഞ്ഞുതരാമോ

  • @muhammadsahdullah2777
    @muhammadsahdullah2777 2 роки тому +1

    നല്ല അവതരണം
    ഒരു നിലവീട് സീലിങ് ജിപ്സം ചെയ്യാമോ

  • @varghesemk9992
    @varghesemk9992 4 роки тому +4

    I like the way u explain and most of the people talk in you tube about percentage wise costing such as cement, steel , sand etc. Can u explain the break up of total cost say 1600/_sq ft, what will b the costing of foundation, structure, plastering, tiling, plumbing n electrical, doors, windows etc.

  • @ull893
    @ull893 4 роки тому +1

    Great information. Thank you 😊❤️

  • @Harikkuttan
    @Harikkuttan 4 роки тому +1

    നല്ലറിവുകൾ

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @bindiprasanth6783
    @bindiprasanth6783 4 роки тому

    നന്നായിട്ട് paranjittundu.. Superb

  • @rasheedhansil1778
    @rasheedhansil1778 4 роки тому

    Super Arivane Sr God bless you

  • @abdulkasim1708
    @abdulkasim1708 4 роки тому

    Thank you for your explanation.

  • @jishnuprasobhv
    @jishnuprasobhv 4 роки тому +4

    ഭായി പറഞ്ഞത് ഏറെക്കുറെ ശെരിയാണ് ഞാൻ gypsum വർക്ക്‌ ചെയുന്ന ഒരു കോൺട്രാക്ടർ ആണ് ഇവിടെയും ഇതുപോലെ വർക്ക്‌ ക്വാളിറ്റി കുറച്ചു 40 to 45 രൂപയ്ക്കു gypsum ചെയുന്ന ആളുകൾ ഉണ്ട് അവർ ആണ് ഈ ഫീൽഡ് തന്നെ നശിപ്പിക്കുന്ന അല്ലെങ്കിൽ gypsum വർക്ക്‌ എന്നാൽ fail ആണെന്ന് പോലും ആളുകളെകൊണ്ട് പറയിപ്പിക്കുന്ന രീതിയിൽ ഉള്ള വർക്ക്‌ ചെയ്തു പോകുന്നത്. അങ്ങനെ ഉള്ളവർ ബംഗാളികൾ, UP ആളുകളെക്കൊണ്ടോ അല്ലെങ്കിൽ skilled അല്ലാത്ത പണിക്കാരെ കൊണ്ട് വർക്ക്‌ ക്വാളിറ്റി നോക്കാതെ ചെയ്യിപ്പിച്ചു പൈസ കബളിപ്പിക്കുന്നത്. എല്ലാരും മനസിലാക്കേണ്ടത് gypsum എന്നത് ഒരു ടെക്നിക്കൽ വർക്ക്‌ ആണ് electrical പോലെ skilled വർക്കേഴ്സ് ചെയേണ്ടത് ആണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്കു gypsum വർക്ക്‌ ഒരായുസ്സ് കാലം കേടുകൂടാതെ ഇരിക്കാൻ സാധിക്കും. ഞാൻ നമ്മുടെ വർക്കേഴ്സ് അവർക്കെല്ലാം saintgobain gyproc company trained വർക്കേഴ്സ് ആക്കി എല്ലാരും ഓരോ ഡിസൈൻ അനുസരിച്ചു അതിൻറെ strength അല്ലെങ്കിൽ weight balance ചെയാൻ കഴിയുന്ന framing calculate ചെയ്തു ആണ് വർക്ക്‌ ചെയുന്നത്. അതുകൊണ്ട് തന്നെ ഇന്നേവരെ ഒരു കംപ്ലയിന്റ് പോലും കേൾക്കേണ്ടി വന്നിട്ടില്ല. അതുപോലെ ചെയുന്ന മെറ്റീരിയൽ മാത്രം നോക്കാതെ വർക്ക്‌ ക്വാളിറ്റി കൂടി നോക്കി വർക്ക്‌ കൊടുക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും സംശയത്തിനും വർക്കിനെക്കുറിച്ചുകള്ള കാര്യത്തിനും ഏതു സമയവും ബദ്ധപ്പെടുക
    Mob 7902405043, 9633177191

    • @nissarmuhammed4974
      @nissarmuhammed4974 4 роки тому +2

      Hi, Jishnu സ്ഥലം എവിടെയാണ്. ഞാൻ കണ്ണൂരിൽ

    • @shareefkp2005
      @shareefkp2005 2 роки тому

      കണ്ണൂരിൽ ജിപ്സം വർക്ക്‌ ചെയ്യുന്നവരുടെ നമ്പർ കിട്ടുമോ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      Jishnu which district?

  • @radhashaji8761
    @radhashaji8761 7 місяців тому

    Sir.ഞങ്ങളുടെ. വീടിന മേൽക്കൂര മുഴുവനും. ആസ്ബറ്റോസ് ആണ് അത് ഞങ്ങൾക്ക് വീടിനുള്ളിൽ ഇരിക്കാൻ ചുഡ് കാരണംപറ്റുന്നില്ല ഇതിൽ ഏതുതരം seelling.ആണ് ഉപയോഗിക്കുക

  • @sainukujippa5420
    @sainukujippa5420 2 роки тому

    Very informative video 👍👍

  • @bijukpollapoil4582
    @bijukpollapoil4582 3 роки тому

    Great information.thank you sir

  • @sivadasant4717
    @sivadasant4717 4 роки тому +3

    Dear,
    ആരും പറയാത്ത നിസ്സാരമെന്ന് തോന്നുന്ന എന്നാൽ വളരെ കാര്യമാത്രപ്രസക്തമായ വീഡിയോ കളാണ്. നന്ദി. ഇന്നലെ കണ്ട ഒരു വീഡിയോ കോൺക്രീറ്റിൽ എത്ര ദിവസം വെള്ളം നനക്കണം - എത്ര നിസ്സാരം - എന്നാൽ എത്ര ഗാരവം!!!
    ഫാൾസ് സീലിംഗിൽ വെള്ളം തട്ടി ചീത്തയാകുന്നനജി പ് സത്തെക്കാൾ നല്ലത് കൂൾ ബോർഡിൽ ചെയ്യുന്നതാണോ?
    ഒരർത്ഥത്തിൽ ഫാൾസ് സീലിംഗ് ചെയ്യാത്തതാണ് നല്ലത് അല്ലെ?

    • @homezonemedia9961
      @homezonemedia9961  4 роки тому

      വെള്ളം തട്ടാൻ സാധ്യത ഉള്ളിടത് കാൽസ്യം സിലിക്കേറ്റ് ബോർഡുകളോ, bison സിമന്റ്‌ ബോർഡുകളോ യൂസ് ചെയ്യാമല്ലോ? Gypsum mr ബോർഡ്‌ അത്ര പോരാ..

    • @santheeps557
      @santheeps557 4 роки тому +4

      സാർ ഞാൻ ഇന്റീരിയർ ഫീൽഡിൽ കഴിഞ്ഞ പത്തുവർഷമായി വർക്ക് ചെയ്യുന്ന ഒരാളാണ് നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും വളരെ സത്യസന്ധമാണ്... ഇനി ഇങ്ങനെയുള്ള കൂടുതൽ വീഡിയോകൾ ചെയ്യാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു...

  • @rahmathk.z8604
    @rahmathk.z8604 4 роки тому

    Super.. Thanks chetta

  • @abdulhameedkt1886
    @abdulhameedkt1886 4 роки тому +1

    Sir,Super Class

  • @lijovarghese3388
    @lijovarghese3388 4 роки тому +1

    Chetta njan oru gypsum board panikaranannuu.. work eduthu cheyunumundu... Chettan paranja second floorinte karyathil chettan van parajayamannu.. 4 inch annu thattuvarkunathu. Anger boult 1½ inchil kuduthal ellaa.. correct work anenkil orikalum problem undakullaa...

    • @homezonemedia9961
      @homezonemedia9961  4 роки тому

      രണ്ടാം നില ചെരിവ് വാർപ്പ് മൂന്നര ഇഞ്ച് കഷ്ടി ഉണ്ടാകും

  • @dominicv.k8939
    @dominicv.k8939 Рік тому

    If we have duplex house then ground floor falls ceiling can we go without plastering? Because there is no chance for water as it’s first floor roof is there. Top roof should be plastered in my opinion. Kindly share your suggestion regarding this

  • @arunsvlog3136
    @arunsvlog3136 4 роки тому

    Njan oru electrician aanu ningal parayunnath sariyanu ,chela electricians kuranja rate inu point eduth just fluxible hose il wire cheyyunnu athupole junction il linking um , njan parayunnu pvc pipe um junction um use cheyyuka linking paadilla okke separate aayi wire cheyyuka koodivanna aaa wire inte cash mathre koodullu safe aanu , switches okke owner k panikazhunjalum ishttanusaranam mattam ,1,2, light same okke aakkam

  • @emilabraham3440
    @emilabraham3440 4 роки тому

    Very honest.👍

  • @ashrafkwt2917
    @ashrafkwt2917 4 роки тому

    Valareupakaramulla meseg

  • @sarathraveendran2770
    @sarathraveendran2770 5 років тому +2

    പൊളിച്ചു ചേട്ടാ

  • @joshyjoseph5521
    @joshyjoseph5521 10 місяців тому +1

    Last പറഞ്ഞ സ്റ്രിപ് ഉപയോഗിക്കരുത് എന്ന് പറഞ്ഞത് എന്താണ് please give details

  • @aneeshmj5317
    @aneeshmj5317 4 роки тому +1

    Ente vtl ittirikkunnathu thattanu(wood) veedu renovate cheyyumbol ee woodu false ceiling aayittu upayogikkan kazhiyumo.

    • @homezonemedia9961
      @homezonemedia9961  4 роки тому

      നല്ല കണ്ടിഷൻ ഉണ്ടെങ്കിൽ ഉപയോഗിക്കാം

  • @sajeerfaiha3948
    @sajeerfaiha3948 4 роки тому +2

    സ്ട്രിപ്പ് ലൈറ്റ് ഉപയോഗിക്കുന്നത് കൊണ്ട് ഒരു കുഴപോം ഇല്ല 3 ദിവസത്തിൽ ഒരിക്കലെങ്കിലും അത് ഓൺ ആക്കണം എന് മാത്രം, വെട്ടം ഉള്ളിടത് പ്രാണികൾ കൂട് കൂട്ടില്ല

    • @homezonemedia9961
      @homezonemedia9961  4 роки тому +3

      കൂടു കൂട്ടില്ല, പ്രാണിയുടെ ചെറു ചിറകുകൾ ദാരാളമായി നിക്ഷേപിക്കപ്പെടുന്നു. പിന്നെ പൊടി പടലങ്ങളും.

  • @dcruuzz1317
    @dcruuzz1317 Рік тому +1

    Sir gypsum seiling ചെയ്യാതെ. കോൺക്രീറ്റ് ൽ തന്നെ junction box കൊടുത്തിട്ട് lights കൊടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഭാവിയിൽ leakage വരാൻ സാധ്യത ഉണ്ടോ?

    • @dcruuzz1317
      @dcruuzz1317 Рік тому +1

      Please give me a replay

    • @homezonemedia9961
      @homezonemedia9961  Рік тому

      അങ്ങനെ ചെയ്യാം. But ജംഗ്ഷൻ ബോക്സിന്റെ കനം കൂടരുത്. പിന്നെ wiringinayi കൂടുതൽ പൈപ്പും സ്ലാബിൽ ഇടുന്നതും നല്ലതല്ല

    • @dcruuzz1317
      @dcruuzz1317 Рік тому

      @@homezonemedia9961 Sir junction box ന്റെ കനം എത്രയാണ് എന്ന് കൂടി പറയുമോ?

  • @edwindavis3964
    @edwindavis3964 2 роки тому

    Tressinu adiyil room edukan vendi ethu tharam celing anu adikendathu. Chhoodu kurakukayumm venam

  • @rex2459
    @rex2459 4 роки тому +1

    Great Sir 👍

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 2 роки тому

    ചേട്ടാ എന്റെ വീട് ഞാൻ ജിപ്സം വർക്ക് ചെയ്യുന്നുണ്ട്
    ഒരു നിലയുള്ള വീട്
    ചുമരിൽ നിന്ന് ലീക്ക് വരുന്നുണ്ട് അത് ബോർഡിന് ബാധിക്കുമോ?

  • @caddeskthodupuzha6654
    @caddeskthodupuzha6654 4 роки тому +8

    ഡിസൈനറും ഇഞ്ചിനീരും മെറ്റീരിയൽസ് നോക്കി എടുക്കു ഉള്ളൂ ചേട്ടാ

    • @twoplus3421
      @twoplus3421 4 роки тому

      All typs of false ceiling work 9961970544

  • @rajeshsng
    @rajeshsng 5 років тому +2

    Very good and useful video.

  • @9387724242
    @9387724242 4 роки тому +2

    Exterior ഓടിനു അടിയിൽ ആ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല സീലിംഗ് ഏതാണ് ,അതിൻറെ കോസ്റ്റ് എത്ര വരും , കമ്പനി ഏതാണ് നല്ലത്?

    • @twoplus3421
      @twoplus3421 4 роки тому

      Calcium silicate, v bord,
      All typs of false ceiling work 9961970544

    • @abymathew1219
      @abymathew1219 3 роки тому +1

      Dnt use gypsum.. use v board

  • @AliMohammed-ld6rs
    @AliMohammed-ld6rs 4 роки тому

    Mugaliln vellam varunnathin taze plaster cheithitt yenha prayoganam

  • @joykutty5201
    @joykutty5201 4 роки тому

    1st ഫ്ലോറിൽ മുകളിൽ ഷീറ്റ് ഉണ്ട് എന്നാൽ അത് കട്ട കെട്ടി മുകളിൽ മാത്രം ceeling cheyanam athine patty onnu paranjal nallathanu

    • @twoplus3421
      @twoplus3421 4 роки тому

      All typs of false Ceiling work 9961970544

  • @user-sk3wq4wg9p
    @user-sk3wq4wg9p 4 роки тому +1

    Super

  • @ansarullattil5429
    @ansarullattil5429 4 роки тому +1

    Main slab കോൺക്രീറ്റ് ചെയ്യുമ്പോൾ LED ലൈറ്റുകൾക് വേണ്ടി പൈപ് ഇട്ടുവെക്കുന്നത്കൊണ്ട് ദോഷം ഉണ്ടോ? (Single floor normal house )

    • @homezonemedia9961
      @homezonemedia9961  4 роки тому +3

      പാടില്ല, അവിടങ്ങളിൽ കോൺക്രീറ്റ്ന്റെ തിക്‌നെസ്സ് കുറയും, ആദ്യം ക്രാക്ക്, പിന്നീട് ലീക്ക്. വരും.

    • @ansarullattil5429
      @ansarullattil5429 4 роки тому

      @@homezonemedia9961 thanks. Ningalude contact number or whatsapp number tharunnathil budhimuttundo?

    • @homezonemedia9961
      @homezonemedia9961  4 роки тому

      നിന്റെ വാട്സാപ്പ് ഇടൂ. ഞാൻ ചെയ്യാം

    • @ansarullattil5429
      @ansarullattil5429 4 роки тому

      @@homezonemedia9961 9995896260

    • @007NIYAS
      @007NIYAS 4 роки тому

      @@homezonemedia9961 enikum venam 9947466133

  • @zubairvp1
    @zubairvp1 4 роки тому +2

    സൂപ്പര് നന്നായിട്ടുണ്ട് നിങ്ങൾ വർക്ക് ചെയ്യുന്നുഡോ കോടാക്റ്റ് നംബർ തരുമോ
    മലപ്പുറം കോട്ടക്കൽ ആണ് വർക്ക്

  • @nikhilmc1217
    @nikhilmc1217 3 роки тому +2

    എല്ലാ ജോലിയും ഇന്ന് ഇങ്ങനേ തന്നേയാണ്.ഇന്നത്തേക്കാലത്ത് സത്യസന്തത കാണിക്കുന്നവൻ ഒന്നിനും കെള്ളാത്തവനാണ് .അനുഭവം ഗുരു

  • @moideenkuttykeedath6935
    @moideenkuttykeedath6935 2 роки тому

    ടൈൽ വർക്ക്‌ കഴിഞ്ഞു ഫാൾ സീലിംഗ് ചെയ്യാൻ വിട്ടു പോയി,ഇനി ഫാൾ സീലിംഗ് ചെയ്യാൻ പറ്റുമോ ?

  • @chandramohan6142
    @chandramohan6142 4 роки тому

    Very useful

  • @shamjithparambath4344
    @shamjithparambath4344 4 роки тому +1

    റൂം ഷീറ്റാണ് ജിപ്സം ചെയുന്നത് കൊണ്ട് കുഴപ്പമുണ്ടോ &കൂൾ ബോർഡ്‌

  • @anasm906
    @anasm906 4 роки тому +2

    Oru samshayam apoo Dubailu work chuna oralkku engenyanu ee work cheypikan kazhiuka...
    Job kalaju nattil vanu hindi karane noki nadakan pattumo...
    Nja oru interior designeranu
    Hindi karee kondu work chipikkunund athinai njan alpam kuduthal edukunathu supervising charganu...

    • @homezonemedia9961
      @homezonemedia9961  4 роки тому

      നാട്ടിൽ വരുമ്പോൾ അതിൽനിന്നും ഒരു ഹിന്ദിക്കാരനെ കൂടെ കൊണ്ടുപോരൂ,

    • @topgear194
      @topgear194 4 роки тому

      Kazhivathum hindhikkare veche cheyyikkunnathe ozhivakkuga

  • @akmshajeer
    @akmshajeer 4 роки тому

    Informative, strip work endanennu kanikkamayirunnu

  • @moidhumk5441
    @moidhumk5441 4 роки тому +2

    പെയിന്റിങ്ങും ceiling വർക്കും എത്ര ആകും qf ന്

  • @shaheebuk
    @shaheebuk 4 роки тому

    Ee cocunut fiber enthinanu use cheyyunnath? Gypsum ceiling inu mukalil rock wool add cheyyumbol enthelum sradhiykano?

  • @സത്യമേവജയതേ-ഭ1ഘ

    ഒരിക്കലും ഇങ്ങനെ ആകില്ല
    അങ്ങനെ ചെയ്‌താൽ പിന്നെ ഒരു work ഈ ഡിസൈറിനു കിട്ടില്ല
    60രൂപ മുതൽ 80രൂപ വരെ നല്ല ഈടോടു കൂടി ചെയ്യാം

  • @hafsafaisalkolanhath9467
    @hafsafaisalkolanhath9467 3 роки тому

    Good👍

  • @raju-bq3xs
    @raju-bq3xs 8 місяців тому

    ജിപ്സം ബോർഡ് വെച്ചാൽ റൂമിലെ ചൂട്കുറയോ

  • @prajeeshvanimel427
    @prajeeshvanimel427 4 роки тому +1

    Deatails super

  • @jagadeeshkesavan1263
    @jagadeeshkesavan1263 4 роки тому

    Chettan njan Oru garments shop and fancy items Allan koodi Oru chayyan pokunnu.anikku false ceiling chayyanam pvc kondhu Anu chayyunnadu athra mm sheet vaghanam,athra spot light,athra watts, sheet colour venam.shop size10/12.squre feet athra pysaku kodukam

  • @karnanps6424
    @karnanps6424 4 роки тому +1

    Nte veedu pani ippo nadakkunnu..plastering kazhiju...enikkum gypsum work cheyyanam ennudayirunnu...living room il mathram....bt ippo thonunnu vendaanu 🙂

  • @ASHOKKUMAR-yp6oh
    @ASHOKKUMAR-yp6oh 3 роки тому

    Correct .....

  • @younayouna5317
    @younayouna5317 4 роки тому

    Very good sir

  • @indvmk1714
    @indvmk1714 3 роки тому +2

    ഞാൻ വുഡിൽ ആണ് ചെയ്തത് ഒരു കോംപ്ലെണ്ടും ഇല്ല

  • @Rajeshkumar-xg9qf
    @Rajeshkumar-xg9qf 4 роки тому +1

    ithil kuru pottunnathu Chettan paranjaSq feet 55 nu work eduthu 30 nu Bhaikku vilkkunna team aanu .Blady malluuuus

  • @abdulsalamabdul7021
    @abdulsalamabdul7021 Рік тому

    Thanks

  • @policeman3196
    @policeman3196 4 роки тому

    Chetta doubt... Materials nte list vangi.... Materials vangi koduth pani eduppikkan pato.... Kozhikode???

  • @makindustries9674
    @makindustries9674 3 роки тому

    Oru dout..thermocol celing kurichu enthanu abiprayam

    • @homezonemedia9961
      @homezonemedia9961  3 роки тому

      പോക്കാണ്. ഫാൻ ഇട്ടാൽ പട പാടാ വൈബ്രേറ്റ് ചെയ്യും. ഗ്ലു ഇട്ട് ഫിക്സ് ചെയ്യണം. പിന്നീട് ഓപ്പൺ ചെയ്യേണ്ടി വന്നാൽ. ഇളക്കാൻ ശ്രമിച്ചാൽ എഡ്ജ് പൊട്ടി പൊടിയുന്നു.

  • @abdulhakeem49
    @abdulhakeem49 4 роки тому +2

    Oaditta veedinu seeling chdumboal yeli shalliyam nerittal yendu cheummu

    • @homezonemedia9961
      @homezonemedia9961  4 роки тому

      എലിയെ തുരത്താൻ ആവില്ല മക്കളെ...

  • @shameemied
    @shameemied 4 роки тому +1

    Parajadokkay kolaam pakshay designers edupole commission agents anennu parayarudu. Payment vagaan maatram aanu varaarulladu ennokkay parayunnadu abaasam aanu. Veruday thettidaarana paratharudu. Designer design chaidittallay nigalkokkay job undaavunnadu???

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +1

    V ബോർഡ്‌ ജിപ്സം ഏതാണ് ലാഭം

  • @shamsmangalamgooglemailcom287
    @shamsmangalamgooglemailcom287 4 роки тому +1

    Sir njaan innaanu ee vedio kaanunnadh. Nalloru arivaanu yenik kittiyadh

  • @mohammedshafi14
    @mohammedshafi14 4 роки тому

    Good msg

  • @unnikrishnankc4493
    @unnikrishnankc4493 3 роки тому

    Great

  • @shukoorparambengal4540
    @shukoorparambengal4540 4 роки тому +1

    oru 4M neelevum 3M veethiyum ulla room gypsum cheyyan avarage etra roopa varum

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      12000മുതൽ 14000വരെ മാക്സിമം

    • @shukoorparambengal4540
      @shukoorparambengal4540 4 роки тому

      @@homezonemedia9961 ഇത്ര പെട്ടന്ന് reply തന്നതിന്ന് വളരെ നന്ദി 😍😍

    • @twoplus3421
      @twoplus3421 4 роки тому

      Ceiling work 9961970544

    • @olivarantony3195
      @olivarantony3195 2 роки тому

      ഒരു കൊച്ചു living area യിൽ gypsum work ചെയുമോ 200 sq ft

  • @saidkundoyi9783
    @saidkundoyi9783 4 роки тому

    ജീപ്പ്സൻ സീലിങ്ങ് അല്ലാത്ത
    കണാൻ ഭംഗിയുള്ള മറ്റ് നല്ല സീലിങ്ങും മെറ്റിരിലിയലും ഏതാണെന്ന് പറഞ്ഞ് തന്ന് സഹായിക്കാമോ ?

    • @homezonemedia9961
      @homezonemedia9961  4 роки тому

      ഗ്രിഡ് സിഎലിങ്, വുഡൻ സിലിങ്,

  • @rash9922
    @rash9922 4 роки тому

    Chettaa please reply
    Ceiling work with lights cement il cheyyan pattumoo gipsum use cheyyathe

    • @homezonemedia9961
      @homezonemedia9961  4 роки тому

      പറ്റും.

    • @rash9922
      @rash9922 4 роки тому

      Enjoy malayalam
      Expence ethra varum Ethine kurichu oru video cheyyumoo please

  • @backto21st88
    @backto21st88 2 роки тому

    വീട്ടിൽ ജിപ്സം ceiling ചെയ്തിട്ടുണ്ട്. ഇപ്പോൾ 6 മാസമായി വീട്ടിനുള്ളിൽ ചുമരിൽ ഉറുമ്പ്കൾ കാണുന്നു. ഇത് ceiling ചെയ്തത് കൊണ്ടാണോ. അതിനുള്ളിലാണ് ഉറുമ്പ്ന്റെ ഉറവിടമെങ്കിൽ ceiling പൊളിക്കേണ്ടി വരുമോ.? ഇങ്ങനെ ഉണ്ടാകാറുണ്ടോ

    • @backto21st88
      @backto21st88 2 роки тому

      Pls reply

    • @homezonemedia9961
      @homezonemedia9961  2 роки тому

      Ceiling ചെയ്തത് ഉറുമ്പിന്റെ ശല്യവുമായി ഒരു ബന്ധവും ഉണ്ടെന്ന് തോന്നുന്നില്ല.

  • @sahadmon4118
    @sahadmon4118 4 роки тому

    Ningal paranh Tharanam E kariyam Borwel vallam cliyar aakan yand cheyyanam?

  • @saadhhaa
    @saadhhaa 4 роки тому

    can you please upload pvc cieling with rate and materials...we are from malappuram

    • @twoplus3421
      @twoplus3421 4 роки тому

      All typs of false ceiling work 9961970544

    • @iliyashamaleel
      @iliyashamaleel 3 роки тому

      @@twoplus3421 malappuram evide

  • @sudhisudhi2090
    @sudhisudhi2090 4 роки тому

    Gypsam mukalilathe nilayil cheyythal chood kurayan sadyatha undo

  • @jameelakkv8123
    @jameelakkv8123 2 роки тому

    Choodu kuravulla ceiling sheet ethaanu sir

  • @baburajvv5699
    @baburajvv5699 4 роки тому

    good