ആദ്യമായിട്ടാണ് ഇങ്ങനെ നെല്ലിക്ക കൊണ്ടൊരു പുളിശേരിയെ പറ്റി കേൾക്കുന്നതും കാണുന്നതും...ശരിക്കും വ്യത്യസ്തമായ പുളിശേരി.നല്ല രുചി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...യദു ചേട്ടാ...സൂപ്പർ ആയിട്ടുണ്ട്...😍😍😍
നെല്ലിക്ക,പുളിശ്ശേരി സൂപ്പറായിട്ടുണ്ട്, നെല്ലിക്ക കൊണ്ട് പുളിശ്ശേരി ഉണ്ടാക്കാം എന്ന് അറിയില്ലായിരുന്നു, ഇതുപോലെ വീട്ടിൽ ട്രൈ ചെയ്തു നോക്കാം. ഇതുപോലെയുള്ള വ്യത്യസ്തമായ വിഭവങ്ങൾ ഇനിയും കാണിക്കണം.
, നെല്ലിക്ക വെറൈറ്റി പുളിശ്ശേരി കൊള്ളാം . ഇതു പരിചയപ്പെടുത്തിയ രാധ ചിറ്റ ക്ക് നന്ദി. ഒപ്പം യദു വിനും ..പിന്നെ മൊബൈലിൽ നോക്കി അതിൻറെ ഗുണങ്ങൾ കാണാപ്പാഠം പഠിച്ച യദു വിന് നൂറിൽ നൂറ് മാർക്ക്, 😀 ഇനിയും ഇതുപോലെയുള്ള സിമ്പിൾ പാചകം പ്രതീക്ഷ ക്കു ന്നു .all the best 👍👍
നെല്ലിക്ക അച്ചാർ നെല്ലിക്ക ചമ്മന്തി ഇതൊക്കെ ഉണ്ടാക്കിയിട്ട് ഉണ്ട് ഇവിടെ ഇ റെസിപ്പി ആദ്യമായിട്ട് ആണ് കാണുന്നത് ഏട്ടാ നന്നായിട്ടുണ്ട് ഇ റെസിപ്പി തീർച്ചയായും ഉണ്ടാക്കി നോക്കാം ഏട്ടാ
മാമ്പഴ പുളിശ്ശേരി യുടെ റെസിപ്പി യാണ് u tube ൽ search ചെയ്യാൻ പോയത്. അപ്പൊ അതാ പുതിയ ഒരു വിഭവം. ഇനി എന്തായാലും ഇന്ന് നെല്ലിക്ക പുളിശ്ശേരി തന്നെ വച്ചുകളയാം. Super👌
തീർച്ചയായും ട്രൈ ചെയ്യും. എല്ലാ ഫുഡ് ചാനലുകളും non veg റെസിപ്പി കൾ ആണ് കാണിക്കുക. അതാണ് കൂടുതൽ പോപുലർ . Yadu വിന്റെ നാടൻ pure veg റെസിപ്പികളും എല്ലാവർക്കും ഇഷ്ടപ്പെടും.
@@RuchiByYaduPazhayidom അടിപൊളിയാ യദു ഏട്ടാ... ❤️ രുചിയുടെ ലോകത്ത് നിറഞ്ഞു നിൽക്കുന്ന കുടുംബത്തിലെ ഒരാളോട് പറഞ്ഞ് തരേണ്ടത് ഇല്ലാലോ..😍 ഇവിടെ വീട്ടിൽ പാവയ്ക്ക കൊണ്ടും അമ്മ പച്ചടി ഉണ്ടാക്കും..😍
ThanQ for new kind of pulissery. As it’s nellikka it’s healthy. I thought when nellikka is Cooked it’s vit c will b lost. As vit c is heat soluble. But good news is some chemical in nellikka prevents the lose of vit c in it by heat.
Super, channel thudangiya ppol ulla speedum varietyum veendum vannathil valarey happy, abt pulisseri as u said first time hearing nellikka pulisseri, thank u , chitta n u for this variety dish.Iniyum ithu poley puthiya dishes aayi varanam ktto, athey diabetics, n also for health nellikka is very gud, am using nellikka juice frequently, so nellikka already instock...appol enikku innu lunchinu nellikka pulisseri. since ur dishes r easy am making ur dishes now, ...Radha chittayaano, minichittayaanoo...
Super recipe.👌👌 Its a new variety recipe.thnku🙏 We (tamil brahmins ) do prepare pulisherry with uppillitta nellikka grinded with coconut ,same recipe we prepare with uppillitta manga too..we call it ammanji .
Yedhu cheeta,thu cheythu nokki prayam to, pinne oru Special thanks undu ketto, namukku vegiterins nu vendi oru chanal start cheythatinu,ok all' the best, Ettaa ❤️❤️🙏🙏🙏
My dear ,this is my third reminder request to provide English subtitles. We are unable to understand ingredients.You must know there are people living outside Kerala who are interested in Kerala vegetarian recipe. Don’t just like my comments but act on it.
നെല്ലിക്ക ചമ്മന്തി, അച്ചാർ എന്നൊക്കെ അറിയാം... നെല്ലിക്കക്ക് ഇങ്ങനെയും ഒരു സാധ്യത ഉണ്ടാരുന്നു ഇല്ലേ ☺️
Athe 😁
@@RuchiByYaduPazhayidom thanks for the pin
@@RuchiByYaduPazhayidom ¹
യദു, ഉപ്പിലിട്ട നെല്ലുക്ക വച്ചു അരച്ച് കലക്കി ഇതു പോലെ ഉണ്ടാക്കാം. ഊണിനു കൂട്ടാൻ നല്ലതാണ്.
Done 👍😍
Yadumone super healthy commonly. Available ingredients great tasty pulissery. Godblessyou
Even uppumango too as ammanjicurry
ആദ്യമായിട്ടാണ് ഇങ്ങനെ നെല്ലിക്ക കൊണ്ടൊരു പുളിശേരിയെ പറ്റി കേൾക്കുന്നതും കാണുന്നതും...ശരിക്കും വ്യത്യസ്തമായ പുളിശേരി.നല്ല രുചി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...യദു ചേട്ടാ...സൂപ്പർ ആയിട്ടുണ്ട്...😍😍😍
Onnu try cheyyu if possible 🤗
😊 ഇന്ന് ട്രൈ ചെയ്തു.. നെല്ലിക്കയുടെ കുറച്ചു ചവർപ്പ് ഉണ്ടായിരുന്നു... കുറച്ചു വെല്ലം ചേർത്തു. It was amazing taste. Than you...
ബലേ ഭേഷ്!!! ഒന്നാന്തരം.
Recipe തന്നതിന് വളരെ നന്ദി.
നെല്ലിക്ക,പുളിശ്ശേരി സൂപ്പറായിട്ടുണ്ട്, നെല്ലിക്ക കൊണ്ട് പുളിശ്ശേരി ഉണ്ടാക്കാം എന്ന് അറിയില്ലായിരുന്നു, ഇതുപോലെ വീട്ടിൽ ട്രൈ ചെയ്തു നോക്കാം. ഇതുപോലെയുള്ള വ്യത്യസ്തമായ വിഭവങ്ങൾ ഇനിയും കാണിക്കണം.
തീർച്ചയായും അർജുനേ 🥰🥰
കേരളത്തിലെ വിവിധയിടങ്ങളിലെ നല്ല നല്ല രുചികൾ എത്തിച്ചു തരുന്നതിൽ ഒരുപാടു നന്ദി ഉണ്ട് 🙏🙏🙏
Thankyou 🤗❣️
നെല്ലിക്ക കൊണ്ട് വെറൈറ്റി വിഭവം കാണിച്ചു തന്ന യദുവിന് നന്ദി. ഇനിയും പുതിയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
Thankyou 🤗❣️
Adipoli......Pulissery illand onnulya... pachamulak ittitt ayalum undavum pulissery epozhum..doshaykkum idalikkum uppumavinum idiyappathinum chorinum ellam pulissery ishtaa....❤❤❤❤
💝💝💝
, നെല്ലിക്ക വെറൈറ്റി പുളിശ്ശേരി കൊള്ളാം . ഇതു പരിചയപ്പെടുത്തിയ രാധ ചിറ്റ ക്ക് നന്ദി. ഒപ്പം യദു വിനും ..പിന്നെ മൊബൈലിൽ നോക്കി അതിൻറെ ഗുണങ്ങൾ കാണാപ്പാഠം പഠിച്ച യദു വിന് നൂറിൽ നൂറ് മാർക്ക്, 😀 ഇനിയും ഇതുപോലെയുള്ള സിമ്പിൾ പാചകം പ്രതീക്ഷ ക്കു ന്നു .all the best 👍👍
Thankyou 🤗❣️
തീർച്ചയായും പരീക്ഷിക്കും👍
പുതിയ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു😃
Okeys 🥰🤗
നെല്ലിക്ക അച്ചാർ നെല്ലിക്ക ചമ്മന്തി ഇതൊക്കെ ഉണ്ടാക്കിയിട്ട് ഉണ്ട് ഇവിടെ ഇ റെസിപ്പി ആദ്യമായിട്ട് ആണ് കാണുന്നത് ഏട്ടാ നന്നായിട്ടുണ്ട് ഇ റെസിപ്പി തീർച്ചയായും ഉണ്ടാക്കി നോക്കാം ഏട്ടാ
നെല്ലിക്ക പുളിശ്ശേരി try ചെയ്തു nokki. 👌. യദുവിനും രാധ ചിറ്റക്കും 🙏
മാമ്പഴ പുളിശ്ശേരി യുടെ റെസിപ്പി യാണ് u tube ൽ search ചെയ്യാൻ പോയത്. അപ്പൊ അതാ പുതിയ ഒരു വിഭവം. ഇനി എന്തായാലും ഇന്ന് നെല്ലിക്ക പുളിശ്ശേരി തന്നെ വച്ചുകളയാം. Super👌
ഇതും നല്ല സ്വാദാണ്
അടിപൊളി. ആദ്യം കാണുന്നു. ഒന്ന് try ചെയ്തു നോക്കണം
🥰🙏
യദു ഭാവുകങ്ങൾ
ദിദാണ്
Grate indian kitchen by yadhu
Thankyou 🤗❣️
പഴമയുടെ രുചിക്കൂട്ട് അതൊന്നു വേറെ തന്നെ! അതു ഓരോന്നായി പരിചയപ്പെടുത്തുന്ന യദു വിന് ഇന്നത്തെ like ഞാൻ ട്രൈ ചെയ്തു സൂപ്പർ !!👌
നന്ദി 💛
സ്നേഹം 💛
nellikka pulissery adipoli aanallo. try chaidu nokkanam. variety receipe. 2 perkum thanks tto. ethupolulla receipes thudarnnum pradeekshikkunnu. thanks Yadu for sharing the video.
Thank u so much 🥰🥰🥰
@@RuchiByYaduPazhayidom nellikka pulissery undaki tto Yadu. super aayirunnu.
ഞങ്ങൾ ഉണ്ടാക്കാറുണ്ട്... പാലക്കാട് ഇതിനെ അരച്ച് കലക്കി എന്നാണ് പറയുക.. Very healthy👍
Yes പക്ഷേ നല്ല സ്വാദാണ് 💝
ആദ്യമായിട്ടാണ് പച്ചനെല്ലിക്ക വേവിച്ച പുളിശ്ശേരി കാണുന്നത് നല്ല വിഭവമാണ് യദു തീർച്ചയായും ഉണ്ടാക്കും
Thankyou 🤗❣️
പുതിയ പുതിയ റെസിപ്പിക്കായി കാത്തിരിക്കുന്നു
ഈ പാചക രാജാവിന് ഒരായിരം നന്ദി
സൂപ്പർ
സൂപ്പർ
ഹാവൂ സൂപ്പർ
🙏🙏🥰
തീർച്ചയായും ട്രൈ ചെയ്യും.
എല്ലാ ഫുഡ് ചാനലുകളും non veg റെസിപ്പി കൾ ആണ് കാണിക്കുക. അതാണ് കൂടുതൽ പോപുലർ . Yadu വിന്റെ നാടൻ pure veg റെസിപ്പികളും എല്ലാവർക്കും ഇഷ്ടപ്പെടും.
വളരെ നന്ദി 🥰
Nellikka.maanga.kachavadam.cheyunna.eniku.ithu.valare.ubakaaramaayitto.thanks.bro
Thank u sis 💓
നെല്ലിക്കയും ഇലുമ്പി പുളിയും കൊണ്ട് ഇതുപോലെ പുളിശ്ശേരി ഉണ്ടാക്കാറുണ്ട്..😍 ഇലുമ്പി പുളിയ്ക്ക് തൈര് ഒഴിച്ചില്ലേലും ടേസ്റ്റ് ആണ്.. നെല്ലിക്ക പച്ചടിയും സൂപ്പറാ ..🤤
നെല്ലിക്ക പച്ചടി എങ്ങനുണ്ട്
@@RuchiByYaduPazhayidom അടിപൊളിയാ യദു ഏട്ടാ... ❤️ രുചിയുടെ ലോകത്ത് നിറഞ്ഞു നിൽക്കുന്ന കുടുംബത്തിലെ ഒരാളോട് പറഞ്ഞ് തരേണ്ടത് ഇല്ലാലോ..😍 ഇവിടെ വീട്ടിൽ പാവയ്ക്ക കൊണ്ടും അമ്മ പച്ചടി ഉണ്ടാക്കും..😍
@@smrithysgopinath8079 അത് ശരിയാണ് സ്മൃതി 🥰🙏
@@RuchiByYaduPazhayidom 😊😊😊
ThanQ for new kind of pulissery. As it’s nellikka it’s healthy. I thought when nellikka is Cooked it’s vit c will b lost. As vit c is heat soluble. But good news is some chemical in nellikka prevents the lose of vit c in it by heat.
Tried it, super and variety , always watching this channel for variety vegetable nadan dish 😋. Thank😊
Super, anik koduthal eshtam ulla curry anu ethu
Thankyou 🤗❣️
ഹൊ...😋😋😋അടുത്ത വെറൈറ്റി എത്തിയല്ലോ...ഈ ചിറ്റ ക്കിരിക്കട്ടെ ഇന്നത്തെ ലൈക് 😊.രാധചിറ്റ ...🤝
🥰 thank u
യദു ഒരു വെറൈറ്റി പേരാണ് അതുപോലെ യദു പരിചയപ്പെടുത്തുന്നതും വെറൈറ്റി വിഭവങ്ങളാണ്😊😊😍😍😍😍
Thankyou 🤗❣️
Ith puthiyoru recepie aanu.... Enthayalm try cheyyanam
👍🥰
Hi yadhuu
Nellikka chammanthiyekkalum better aanennu thonnunnu.. sure try cheyaam
Thankyou 🤗❣️
ശ്രീയുടെ mambhazha പുളിശ്ശേരി കണ്ടു വന്നപ്പോൾ യദുവിന്റെ നെല്ലിക്ക പുളിശ്ശേരി അടിപൊളി
Sree's veg menu alle
🥰🙏
യദു നെല്ലിക്ക പുളിശേരി സൂപ്പർ പുതിയ വിഭവം
Thankyou 🤗❣️
Super, channel thudangiya ppol ulla speedum varietyum veendum vannathil valarey happy, abt pulisseri as u said first time hearing nellikka pulisseri, thank u , chitta n u for this variety dish.Iniyum ithu poley puthiya dishes aayi varanam ktto, athey diabetics, n also for health nellikka is very gud, am using nellikka juice frequently, so nellikka already instock...appol enikku innu lunchinu nellikka pulisseri. since ur dishes r easy am making ur dishes now, ...Radha chittayaano, minichittayaanoo...
Thank u so much 🥰
നല്ല ഹെൽത്തി സിംപിൾ പുളിശ്ശേരി .
Super recipe.👌👌 Its a new variety recipe.thnku🙏
We (tamil brahmins ) do prepare pulisherry with uppillitta nellikka grinded with coconut ,same recipe we prepare with uppillitta manga too..we call it ammanji .
Thank you so much 💛💛
Thanku 👍 Nellikka Vechu Pulissery Undakannu Ippo Manassilayi Nice Receipy, ini Undakatto 😁👌🙏
Thankyou 🤗❣️
യദു മാഷേ റെസിപ്പി പൊളിച്ചു.... രാധ ചിറ്റയോട് റെസിപ്പി തകർത്തുന്നു പറഞ്ഞേക്കൂ.....❤😍😍😍🌹🌹
തീർച്ചയായും പറയാമല്ലോ 🙏
നമസ്കാരം യദൂ നല്ല ഒരു റെസീപ്പി ആണ് ഇത് വേറേ രീതിയിലും വയ്ക്കും ട്ടോ നല്ല ടേസ്റ്റുള്ള പുളിശ്ശേരിയാണിത് കൊട്ടാരക്കരയിൽ നിന്നും പോയോ
ഓ അന്ന് തന്നെ തിരിച്ചു വന്നിരുന്നു 🙏
🥰
@@RuchiByYaduPazhayidom ഓ അത് ശരി
Uggran pulissery....I can imagine the taste... it is very tempting.👌👌👌
Excellent recipe Vidhu. Special thanks to your Radha Chitta.🥰
Ettaa...
Aa chiri...
Chuttumullathonnum kaanaan pattilla...
Poli ettaa..
അത്രയ്ക്കൊക്കെ ഉണ്ടോ? 🙏🥰
@@RuchiByYaduPazhayidom pinnilla😍😍😍
Nelllikka pulisserry aadyamayitta kannunne nanni
നന്ദി ട്ടോ 💛
Puthiya vibhavam Thankyou Yadu...
നന്ദി ട്ടോ 😍
Anik e cury undakkuna chechiya eshtamanu
Thankyou 🤗❣️
Tried ,it came out very well and tasty, thanks to vidhu and chitta
Thank you for sharing this lovely recipe.God bless ❤️❤️💕
Thank uuu 😍😍😍
Kollam....variety item....ennalum ethrem chittammamau evidunna
😍😍😍😁
Hi bro dish is very easy and tasty I will try it superrrrrr
Thankyou 🤗❣️
വളരെ healthy ആയിട്ടുള്ള പുളിശ്ശേരി 👌👌👌😍
വളരെ നന്ദി 🥰🙏
Variety recipe. Undakki Assalayirunnu. 🙏🙏
Aano?? Thank uu😍
@@RuchiByYaduPazhayidom 🙏🙏😘😍
Yedhu cheeta,thu cheythu nokki prayam to, pinne oru Special thanks undu ketto, namukku vegiterins nu vendi oru chanal start cheythatinu,ok all' the best, Ettaa ❤️❤️🙏🙏🙏
Thank u so much Renjithe 🥰🙏
Super vegetarian ruchi channel Yadu pazhayidam
Thank You so much 💛
താങ്ക്സ് യദു.. ഇനിയും പോരട്ടെ വെറൈറ്റി..👍👏👌
Thankyou 🤗❣️
Hi yadhu ,parvathy. Ithuvare kelkatha oru pulissery. Njanum undakkum sure. All the best.
Thankyou 🤗❣️
Adipoli..try cheyyum..
Thank u 💛
Super yadu etta
Nalla healthy dish aanalle
Athe !!😁....Thankyou 🤗❣️
അടിപൊളി ആയിട്ടുണ്ട്.👌👌👌
Thank you bro 😍
Haai യദു. തീർച്ചയായും ഉണ്ടാക്കും
Thankyou 🤗❣️
Yedhu chetta ellam kariyum super nalla taste ann ketto 😋😋😋👌👌👌ini aviyalum, pachadi, kichadi, kurukhu kaalan undaakhaavo☺️☺️☺️
Sramikkam 😁🤗
Lovely,fantastic,enjoyed the fragrance of pulisseri.
Thankyou 🤗❣️
Super taste👍👍👌👌
Kidilan item
💝🙏
First time seeing such a recipe..👍
Thank u 🥰
My dear ,this is my third reminder request to provide English subtitles. We are unable to understand ingredients.You must know there are people living outside Kerala who are interested in Kerala vegetarian recipe.
Don’t just like my comments but act on it.
Yes, Amrith. Will do it from upcoming visuals 🙏🙏
💛
@@RuchiByYaduPazhayidom will you please let me know the ingredients for. Nellikka pulissery in English?
@@bharathiachar2459 sure amrith 💛 u may check the description by tomorrow afternoon 🙏🙏
Super yadhu chetta👍👍😍😍try cheyyam
Thankyou 🤗❣️
Jai SeethaRam
Nellikka choodakkiyal athilulla vitamin C nashtappedum .
ആണോ 🤔
സൂപ്പർ 👌👌👌ചേച്ചിക്ക് ഒരടിപൊളി താങ്ക്സ് 🙏🙏🙏
😍
@@RuchiByYaduPazhayidom താങ്ക്സ് 👌👌👌
Supper. Ayittunduu. Thakarthu
😊🙏
Njangal tcr.nellika pulissery cheysarundu to..
Atheyo
🥰🥰
Something different❤
Kandappo thanne undakkiii nokkiiii😀
Thank you 🥰
@@RuchiByYaduPazhayidom srsly superb 👏👏ende vaka ichiri sugar koode ittu... Oru ralshem illahhh😍❤️adipoli
യദു.. ഒരുപാടായി കണ്ടിട്ട്
halo😍😍
Thanks for the new recipe.
🥰🙏
Kurach sharkara cherthal ruchi kudum
❤️❤️
Pulissery super 👌👌👌 💝💝💝💝💝nellikka resayana oushadhangalude raajaav aan 👍👍
യെസ് അതേ 🥰
Sathyam parayuna yadu nellikede gunangal
Thankyou 🤗❣️
A new recipe for me
Thanks new recipe yadhuchatta
Thank u 😊
New recipe, Will surely try
Thank u 🥰
ഇത് സൂപ്പറാണ്.
നന്ദി 🥰
എപ്പോഴും variety ആണല്ലോ
😁🥰🤗
Nalla avatharanam mattullavare pole orupadu samsarichu swasam muttikkathillla.
നന്ദി 😍
Sadhya sambar namboothiri style recipe?
Yes sure
Oru nalla curry 👌👌
വളരെ നന്ദി 🥰
Super yadhu 👍🏻
Thank You 💝
അനിയൻ തിരുമേനിയുടെ കായനെല്ലിക്ക ഉണ്ടാക്കി . വളരെ നന്നായിരുന്നു
Thankyou 🤗❣️
Hai yadhu super dish anuto?
Thankyou 🤗❣️
നല്ല അവതരണം
Thankyou 🤗❣️
യദു ഏട്ടൻ 👍സൂപ്പർ നല്ല ഹെൽത്തി റെസിപി 😍❤
Thankyou 🤗❣️
Super.. Variety and healthy 👍
നന്ദി 🥰
Hi yadu ettaa... super dish ayirunnu
Thankyou 🤗❣️
Hai Yadu nellikka puliseriy supper👌
Thankyou 🤗❣️
Nellikka pulissery , Super!!!!!!
🥰🙏 thank u
Super Yadu chetta 🥰🥰🥰
Thankyou 🤗❣️
Wow adipoli recipe superb 👌👌👍👍
Thank u 😍
Thank You. Namaste 🙏
Thankyou 🤗❣️
Expression after drinking buttermilk is .........
😁 💛
Super Yadhu
Thankyou 🤗❣️
Amazing recipe👌👌👌