കഴിച്ചാലും കഴിച്ചാലും മതിവരില്ല, ഈ സദ്യ സ്പെഷ്യൽ മധുര പച്ചടി😋😋| Kerala Sadya Special Madhura Pachadi

Поділитися
Вставка
  • Опубліковано 2 вер 2022
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • Навчання та стиль

КОМЕНТАРІ • 263

  • @renjudas5184
    @renjudas5184 Рік тому +7

    pineapple വെന്ദു കഴിഞ്ഞ്‌ കുരച്‌ എടുത്ത് അരച്ച് ചേർത്താൽ നല്ല കൊഴുപ്പ് ഉണ്ടാകും

  • @farzinahyan2961
    @farzinahyan2961 Рік тому +2

    Tnks ഇത്ത 🥰🥰🥰❤️ഈ ഓണത്തിന് എന്തായാലും ഞാൻ ഉണ്ടാക്കും insha അല്ലാഹ് ❤️

  • @prasannadasappan8755
    @prasannadasappan8755 Рік тому +3

    വെന്ത കടച്ചക്കയും പഴവും ഒന്ന് ഉടയ്ക്കണം. ലാസ്റ്റ് ഗ്യാസ് ഓഫ് ചെയ്ത് ഇച്ചിരി ഒന്ന് തണുക്കുമ്പോൾ മാത്രം തൈര് ചേർക്കുക

  • @rinoozbakes825
    @rinoozbakes825 Рік тому

    Pineapple pachadi try cheyyan nokiyirikkukayayirunnu appozhekkum itha Adipoli item kond ithaa vannirikunnu try chythu nokkanam super 👌👌

  • @Aniestrials031
    @Aniestrials031 Рік тому +1

    മധുരപച്ചടി ഒരുപാട് ഇഷ്ടായി പൈനാപ്പിൾ കറി എനിക്ക് ഇഷ്ടാണ് പച്ചടി ആയപ്പോ പറയാനില്ല., very super video

  • @sanamnijasaheer3867
    @sanamnijasaheer3867 Рік тому +4

    E onathinu madura pachadi theerchayayum undakum. It's look delicious 😋

  • @ranjithmani214
    @ranjithmani214 Рік тому +1

    വളരെ നന്നായിട്ടുണ്ട് ഇത് പോലെ വെച്ച് നോക്കിയപ്പോൾ

  • @chinnucs3644
    @chinnucs3644 Рік тому

    Tv pgm kandappo orupad santhosham aayitto👍👍👍

  • @safiyarahman4608
    @safiyarahman4608 Рік тому +5

    മഴവിൽ മനോരമയിൽ ചെയ്ത അതേ മഥുരപച്ചടി 😄പൊളിച്ചു ട്ടോ ഷെമിയെ 👌👍👍❤️

  • @saundarya3759
    @saundarya3759 Рік тому +6

    ഇവിടെ എല്ലാവരും സുഖമായി ഇരിക്കുന്നു അവിടെ സുഖം ആണോ എല്ലാവർക്കും 😍 ഓണം സ്പെഷ്യൽ മധുരപ്പച്ചടി പൊളിച്ചു സൂപ്പർ 👌 കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു 😋😍😍

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Рік тому +1

      അതെ അതെ👍

    • @saundarya3759
      @saundarya3759 Рік тому +1

      Thanks Dear 🙏🧡

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Athe Sukham Dear.. Thank You Muthee😍😍

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Рік тому +1

      @@saundarya3759 വെൽക്കം dear😍സുഖമാണോ dear❤️

    • @saundarya3759
      @saundarya3759 Рік тому

      @@ShameesKitchen
      സുഖം ആയിട്ട് ഇരിക്കുന്നു 😍😍 അവിടെ എന്താണ് വിശേഷങ്ങൾ

  • @Ramxu_Official
    @Ramxu_Official Рік тому +3

    ഒരു കാര്യം പറയാൻ വിട്ടു ഇന്നത്തെ TV show ൽ SHAMEE ഇത്ത പൊളിച്ച് 🥰 . ഇന്നലെ TV ൽ shamee ഇത്തയെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ❤️❤️

    • @saundarya3759
      @saundarya3759 Рік тому +2

      ആണോ 🤔 എനിക്ക് കാണാൻ പറ്റിയില്ല
      വീട്ടിലെ TV അടിച്ചു പോയി 😪

    • @Ramxu_Official
      @Ramxu_Official Рік тому +1

      @@saundarya3759 ശിറ്റ് 🤦

    • @ShameesKitchen
      @ShameesKitchen  Рік тому

      Hi…love you dear 😄😍😘🤩thanku

  • @jazwasworld4754
    @jazwasworld4754 Рік тому +35

    Shameethante സ്ഥിരം പ്രേക്ഷകർ indo✌️✌️✌️💙

  • @getsmartwithteddy4054
    @getsmartwithteddy4054 Рік тому +2

    Amazing videos love your cooking style yummy yummy recipes great dear👌👍💕

  • @chunkscafemalayalam6839
    @chunkscafemalayalam6839 Рік тому

    Onathinu njn ethu undaki nokito vitil ellarkum bayangra ishtayito ,pachakam athra vasham ellatha alanu njn ennalum ethu crct taste lu kitti thankyou 🥰🥰

  • @chippikunjan2842
    @chippikunjan2842 Рік тому +2

    തീർച്ചയായും ഉണ്ടാകും ചേച്ചി കുട്ടി 😍

  • @Linsonmathews
    @Linsonmathews Рік тому +16

    തീർച്ചയായും മനസിന് സംതൃപ്തി നൽകുന്ന recipe 😍 മധുര പച്ചടി 👌 ഷമിസേ, സൂപ്പർ ❣️❣️❣️

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Hi.. happiyee 😍😍

    • @Linsonmathews
      @Linsonmathews Рік тому +3

      @@dream0687 ശരിക്കും യൂട്യൂബിൽ അല്ല ജോലി.. എന്നാൽ ശരിക്കും operation തിയേറ്ററിൽ anasthesia technician ആണ്.. ഫ്രീ ആകുമ്പോൾ മാത്രം യൂട്യൂബിൽ 😄

    • @Linsonmathews
      @Linsonmathews Рік тому

      @@ShameesKitchen 🥰🥰🥰

    • @Linsonmathews
      @Linsonmathews Рік тому +1

      @@dream0687 no problem 🤗

    • @najmaabdulazeez3427
      @najmaabdulazeez3427 Рік тому

      @@Linsonmathews 😂😂👍

  • @hashima2433
    @hashima2433 Рік тому

    Itha rand varsham munb bread vech oru gulam jamun undakiyayirunnu.Athil breadin pakaram bun use cheyyamo

  • @RNK..........
    @RNK.......... Рік тому +2

    മഴവിൽ മനോരമയിൽ
    Dress polichu
    അന്ന് താത്താനെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു

  • @amancakes
    @amancakes Рік тому

    ഇപ്രാവശ്യം ഷമീസ് കിച്ചൺ സദ്യ റെസിപ്പി നോക്കി.18വിഭവങ്ങൾ ഉള്ള സദ്യ ഒരുക്കി 15പേര് ക്ക് വിളമ്പി. എല്ലാം അടിപൊളി ആയിരുന്നു. സുപ്പപ്പർ ആയിരുന്നു. ഒരു രക്ഷയും ഇല്ല.100%succsesful ആയി

    • @ShameesKitchen
      @ShameesKitchen  Рік тому

      Ithilum valiya santhosham Vere enthAnu.. orupaad Happy. Thank Youu🥰🥰💕💕😇

  • @jncookingworld
    @jncookingworld Рік тому

    Wow super👌 my favorite sadya recipe. Happy Onam

  • @amina.a8920
    @amina.a8920 Рік тому +1

    കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു... ഈ ഓണത്തിന് നമ്മുടെ ഇലയിൽ ഒരു തൊടു കറി കൂടി.... മധുര പച്ചടി..... 😋😋😋

  • @ganggamer7
    @ganggamer7 Рік тому +7

    നാനും കണ്ടു മഴവിൽ മനോരമയൽ പൊളിച്ചു കേട്ടോ സൂപ്പർ ആയിരുന്നു

  • @geethu..8018
    @geethu..8018 Рік тому

    Hi shameee.. othiri santhosham ayi kto. Mazhavillil thilangi nikkunne kandittu...keep going dear... 🥰🥰🥰🥰🥰😘

  • @parimalabalan7383
    @parimalabalan7383 Рік тому +2

    മഴവിൽ മനോരമ കണ്ടു 👍സൂപ്പർ ഷമീ 😍

  • @prasadpranavamparippally
    @prasadpranavamparippally 11 місяців тому

    Nice ഇന്ന് ഉണ്ടാക്കാൻ പോകുവാ ഇത് പോലെ മധുര പച്ചടി മുന്തിരി ഇല്ല അത് വേണോന്ന് അറിയില്ലാരുന്നു ബാക്കി എല്ലാം ഉണ്ട് 💕

  • @Jiminipabo6225
    @Jiminipabo6225 Рік тому +7

    Superb! It looks so delicious.

  • @meenabg3581
    @meenabg3581 Рік тому +1

    Hi,shameese,ee unda mulak evdenanu vangnat?

  • @sruthysunil4674
    @sruthysunil4674 3 місяці тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് ❤

  • @venugopalankvkodakkadan4454
    @venugopalankvkodakkadan4454 11 місяців тому

    Pachadi kanan nalla rasund.

  • @jollyasokan1224
    @jollyasokan1224 Рік тому +5

    ഷമ്മിക്കുട്ടിയേ എന്താ പറയുക അടിപൊളിയാട്ടോ മുത്തുമണിയേ 👍🥰🥰😘😘😘❤️❤️

  • @hindziyad6008
    @hindziyad6008 Рік тому +4

    Adipoli recipe 👌👌
    Kodippichu kalanju 😋😋😋
    Innale mazhvil Manoramayil
    Kandirunnu, super aayirunnu 🥰🥰🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jameelaajnaaz857
    @jameelaajnaaz857 Рік тому

    Polichuuuu adipoli kanditt vayil vellam 😘

  • @kavithagpillai
    @kavithagpillai Рік тому

    Superb.njan naale undakkum

  • @sanithajekson207
    @sanithajekson207 Рік тому

    Super enik bhayakara istamanu ithu very testy😍😍😋

  • @Maria9603
    @Maria9603 11 місяців тому

    Awesome madhura curry! Thanks dear !❤

  • @ashraftp159
    @ashraftp159 Рік тому

    ഷമ്മീ.. സൂപ്പർ...👍 ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും 👍

  • @Happylifewithsree26
    @Happylifewithsree26 Рік тому +1

    ഒത്തിരി നന്നായിട്ടുണ്ട് മധുര പച്ചടി👌 chechy സംസാരം ആണ് ഒത്തിരി ഇഷ്ടമാട്ടോ ❤️❤️

  • @shabnaar9247
    @shabnaar9247 Рік тому

    ഒന്നും പറയാനില്ല സൂപ്പർ അത്ര തന്നെ

  • @haseenaakb567
    @haseenaakb567 Рік тому +1

    Super.sheme.eniku.ethara.chithalum.seriyakatha.oru.resipe.super

  • @sreejapm896
    @sreejapm896 Рік тому

    വറുത്തിടാൻ ഉപയോഗിക്കുന്ന മുളക് നന്നായിട്ടുണ്ട് ഇത് എവിടെ നിന്ന് കിട്ടുന്നു വീട്ടിൽ കൃഷി ചെയ്തതാണോ

  • @XD123kkk
    @XD123kkk Рік тому

    Oru doubt... Ee pachati innu kazhichu balance varunnathu pitte divasathek thilappichu vekkanoo..?? Atho angane thanne fridge il kayatti vekkukayano vendathu..??? Allenkil itjonnum cheyyathe veruthe mooti vachu pittennu upayogikkan pattumo..??!

  • @gopikk6746
    @gopikk6746 Рік тому

    Unda vattal mulak evide kittum.super recipe

  • @Ramxu_Official
    @Ramxu_Official Рік тому +4

    SHAMEE ഇത്ത പൊളിച്ചു ട്ടോ ❤️ .
    അടിപൊളി വീഡിയോ 💖💖 .
    ഒരു രക്ഷയുമില്ല അടിപൊളി ❤️

  • @ambilyjayakumar1393
    @ambilyjayakumar1393 Рік тому +2

    Show കണ്ടു.സൂപ്പറായിരുന്നു.😍😍

  • @karthikavijayakumar7681
    @karthikavijayakumar7681 Рік тому +20

    Hii chechii 🥰🥰🥰
    Thank you so much for this recipe ❤❤❤
    My favorite one in sadya😋😋😍

  • @honyanthony113
    @honyanthony113 Рік тому +3

    Orupadu ishtamayi pachadi, iniyum sadhya specialukal pratheekshikkunnu ❤️❤️

  • @bindusuresh6307
    @bindusuresh6307 Рік тому +3

    അതിന്റെ പേരിൽ 👌👌👌😍♥️

  • @rinakamath5973
    @rinakamath5973 Рік тому

    Well explained

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Рік тому +2

    അതെയോ എങ്കിൽ തീർച്ചയായും ഉണ്ടാക്കും ഷമി dear👍താങ്ക്സ് dear❤️പൊളിച്ചു മുത്തുമണിയെ🙏സൂപ്പർ 👌വായിൽ വെള്ളം വന്നു😋ഇതും നോക്കി ചോറ് കഴിക്കാം ഇന്ന്😊

    • @saundarya3759
      @saundarya3759 Рік тому +2

      അതേ ഡിയർ 👍😋😍

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Рік тому +1

      ❤️❤️

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Sugano Dear🥰💕💕

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Рік тому +1

      @@ShameesKitchen സുഖം തന്നെ മുത്തുമണിയെ😍സുഖമല്ലേ ഷമി dear❤️പ്രോഗ്രാം കണ്ടു ട്ടോ mm il👍സൂപ്പർ 👌

  • @aryasivan923
    @aryasivan923 Рік тому

    ഈ ഉണ്ട മുളക് എന്ത് ഭംഗിയാ കാണാൻ... എവിടന്നു കിട്ടുന്നു... 😊😊

  • @shakeelabeevi4420
    @shakeelabeevi4420 Рік тому +1

    Anikum muthine pole sadya valare ishtam....😘😘😘😘😍😍😍

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Chakkuu.. evide kure nalayallo comment il kandittu. Sugano😊😊

    • @shakeelabeevi4420
      @shakeelabeevi4420 Рік тому

      @@ShameesKitchen Allah..ante ponnumuthe...njan maranittilla.. problems palathayi poyi muthe..njan orkatha divasam illa..miss you chakkare 😍😍😍😘😘😘😘

  • @zinniaarun4602
    @zinniaarun4602 Рік тому +1

    Super look madhura pachadikku... Yummy.. 😍😋
    Shammes nte spoons.. Bowls and plates okke super.. 👌👍

  • @sheelaap1925
    @sheelaap1925 Рік тому

    Vanilla vellam vannu super

  • @soothing-Minds.
    @soothing-Minds. Рік тому

    Mazhavil manorama receipe.

  • @amalathomas9973
    @amalathomas9973 Рік тому +1

    Thanku chechi for this recipe.. 🥰

  • @sukanyanijesh9245
    @sukanyanijesh9245 Рік тому +1

    നോക്കിയിരിക്കയിരുന്നു 🥰

  • @ameenanazar5816
    @ameenanazar5816 Рік тому

    Superb ❤️😘looking yummy 💕💕🤍🤍
    Spr ithuzee😘

  • @Angel-uv8vs
    @Angel-uv8vs Рік тому +1

    Happy 4 millions 😍😍😘😘😘❤️❤️❤️

  • @sainoosworld3747
    @sainoosworld3747 Рік тому +1

    മഴവിൽ മനോരമയിൽ പൊളി യായിരുന്നു👌🏻🥰

  • @shajilasanthosh5808
    @shajilasanthosh5808 Рік тому

    ഞാൻ ഉണ്ടാക്കി ഇപ്പോൾ

  • @celinenigo1225
    @celinenigo1225 11 місяців тому

    Super , thank you 👍

  • @munizrassak9639
    @munizrassak9639 Рік тому

    Pacha kaduk ennu parayunnath enthann..ath supermarke available anno?

  • @shabeerkk8189
    @shabeerkk8189 11 місяців тому

    yes

  • @abhisheela9404
    @abhisheela9404 Рік тому +2

    മധുരപച്ചടി പൊളിച്ചു ഞാൻ വച്ച് നോക്കട്ടെ 👌👌👍👍

  • @jessypaul2158
    @jessypaul2158 11 місяців тому

    Pinappllum pazhavum njan ennayil vattiyittanu vevikkunnathu. Nalla smell aayirikkum pettennu kedavilla

  • @roshnaravi3711
    @roshnaravi3711 2 місяці тому

    Super taste ahnu❤

  • @rachelvarghese3732
    @rachelvarghese3732 Рік тому

    Very good.

  • @ambikabalakrishnan8043
    @ambikabalakrishnan8043 11 місяців тому

    Super good thanks

  • @bequick150
    @bequick150 11 місяців тому

    👌നാവിൽ വെള്ളം ഊറുന്നു ഷമി ചേച്ചി 🤤

  • @safeenamujeeb6762
    @safeenamujeeb6762 Рік тому

    Atham pathu rujiyil kandu shsmeese

  • @seenavivek7372
    @seenavivek7372 Рік тому

    Ethu sharkara aanu vangikunnath, kallonnum undavillennu paranjille atha chodiche

  • @veenas6510
    @veenas6510 Рік тому

    All tym favourite❤️❤️ഓണമായാലും, വിഷു ആയാലും ഉത്സവം ആയാലും മധുര പച്ചടി ഇല്ലാതെ എനിക്ക് സദ്യയില്ല, 🥰🥰🥰

  • @jeejasalim3486
    @jeejasalim3486 Рік тому +1

    Ee mulaku evideninnu kittum

  • @kavithagpillai
    @kavithagpillai Рік тому

    Happy onam dear

  • @user-ei1bp6jv4q
    @user-ei1bp6jv4q 11 місяців тому

    While you are showing the video water is coming from my mouth

  • @liyaqathliya1209
    @liyaqathliya1209 Рік тому +1

    Super 😋🤩

  • @seen61
    @seen61 11 місяців тому

    Shameese ee onathinu madhura pachadi

  • @rosemaryinnocent1950
    @rosemaryinnocent1950 Рік тому

    Saw this on mazavil manorama

  • @Sreerajsree92
    @Sreerajsree92 Рік тому +1

    Much love dearoooooo ❤️❤️❤️❤️❤️❤️❤️
    Recepie yummy 🥰

  • @rosebylidiya
    @rosebylidiya Рік тому

    Mm tv yil കണ്ടിരുന്നു 🤗

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +1

    Super 👌😋

  • @enshadm.e5972
    @enshadm.e5972 Рік тому +1

    മഴവിൽ മനോരമയിലെ പ്രോഗ്രാം ഞാൻ ഇന്നാണ് കണ്ടത്

  • @gangam4262
    @gangam4262 Рік тому +1

    മിടുമിടുക്കി

  • @soyasworld2549
    @soyasworld2549 Рік тому

    സൂപ്പർ

  • @athirasinu4926
    @athirasinu4926 Рік тому +1

    ഈ മുളക് എവിടെ നിന്ന് കിട്ടും

  • @kavithagpillai
    @kavithagpillai Рік тому

    Njanippo adipoli cook aanu

  • @sojiaswathy836
    @sojiaswathy836 Рік тому

    Greechilly Elle ?

  • @jomoljoseph4930
    @jomoljoseph4930 Рік тому

    My fav.. 😋😋😋

  • @nishaantony9715
    @nishaantony9715 Рік тому +1

    Ee mulak evide kitttum

  • @ayishasana5192
    @ayishasana5192 Рік тому

    4 million sub 🎊

  • @rekhatnair9776
    @rekhatnair9776 Рік тому +1

    Innale mm l kandu to super 💖

  • @haya6720
    @haya6720 Рік тому

    Ethaa super

  • @achuappusworld5838
    @achuappusworld5838 Рік тому +1

    ഹോ എന്റെ ഷമീ... അടിപൊളി

  • @aneeshaneesh8453
    @aneeshaneesh8453 Рік тому

    Eth enna mulaka... 🤔

  • @kamarudheenrisana5040
    @kamarudheenrisana5040 Рік тому

    Madhura pachadi polichuuuu 😋😋👌👌😋👌👌😋😋😋😋😋😋😋😋😋 my favorite 😋😋😋😋

  • @akhilavipin8691
    @akhilavipin8691 Рік тому

    Ethapazham illenkil vere ethenkilum pazham edamo

  • @skytouchkidsourlittlesuper6552

    Superb👌

  • @maneeshamanoj1095
    @maneeshamanoj1095 Рік тому

    ടിവിയിൽ കണ്ടിരുന്നു shamiye

  • @aryababu-zw5lm
    @aryababu-zw5lm Рік тому

    Njn undaakki Super🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @brandworld2452
    @brandworld2452 Рік тому +1

    Adipoli