jimny ownership review 14000Km | Jimny | Jimny suzuki 2023 | Jimny review | Jimny off-road

Поділитися
Вставка
  • Опубліковано 1 жов 2024
  • ഞാൻ 2023 ഓഗസ്റ്റിൽ ജിമ്നി സുസുകി സീറ്റാ വാങ്ങി. അന്ന് ജിമ്നി കിട്ടുന്നത് വലിയ പ്രശ്നമായിരുന്നു, പക്ഷേ എന്റെ ഭാഗ്യം കൊണ്ട് ഞാൻ ഓഗസ്റ്റ് മാസത്തിൽ ജിമ്നി സ്വന്തമാക്കി. അതിനാൽ ഞാൻ വളരെ സന്തോഷവാനായിരുന്നു. പതിയെ പതിയെ ഞാൻ എന്റെ യാത്ര ജിമ്നിയോടുകൂടെ ആരംഭിച്ചു.
    കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി കേരളത്തിലെ പല സ്ഥലങ്ങളിലും എത്തിച്ചേർന്നു. നാലുമല , ഉറുമ്പിക്കര, കുമ്മൻകാനം മുതലായിടങ്ങളിൽ ഹാർഡ്‌കോർ ഓഫ്-റോഡിംഗ് നടത്തി, ബാംഗ്ലൂരിലും വിവിധ ടെറൈനുകളിൽ ഓഫ്-റോഡിംഗ് ചെയ്തു.
    എനിക്ക് സന്തോഷങ്ങളും, നിരാശകളും ഉണ്ടായിരുന്നു. ഈ യാത്രയിൽ ഞാൻ ജിമ്നിയെക്കുറിച്ചുള്ള അനേകം പോസിറ്റീവ്, നെഗറ്റീവ് അനുഭവങ്ങൾ നേടി.
    ഈ വീഡിയോയിൽ ജിമ്നിയുടെ ഈ പോസിറ്റീവ്, നെഗറ്റീവ് കാര്യങ്ങൾ പങ്കുവെയ്ക്കുന്നു. ദയവായി കാണുക, നിങ്ങൾക്ക് വീഡിയോ ഇഷ്ടമായാൽ, ഞങ്ങളെ പിന്തുണക്കുക.
    I bought a Jimny Suzuki Zeta variant in August 2023. It was difficult to get the Jimny at that time, but I was lucky to secure one. I was very happy and slowly started my journey with Jimny Suzuki.
    I've traveled to Kerala, exploring many hidden gems with family and friends. I've done some hardcore off-roading in places like Nalumala, Urumbhikkara, and Kummannam in Kerala, as well as various terrains in Bangalore.
    Overall, I am very happy, though there have been some disappointments. Throughout this journey, I've experienced many positives and negatives about the Jimny Suzuki 2023.
    In this video, I'll share these insights. Please watch, and if you like the video, support us by subscribing!
    FB - httwww.facebook.c...
    Insta - / dreamy_wheels
    Join this channel to get access to perks:
    / @dreamywheels
    In

КОМЕНТАРІ • 93

  • @kramachandranp
    @kramachandranp 3 місяці тому +24

    ജിമ്മി മേടിക്കാൻ ഉദ്ദേശിക്കുന്നവർക്ക് നല്ലൊരു റഫറൻസ് ആണ് ഈ വീഡിയോ ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @dreamywheels
      @dreamywheels  3 місяці тому

      Thank you 🙏

    • @shoubickali2854
      @shoubickali2854 3 місяці тому +1

      Superb bro…njaanum medikkuvaaa orannam

    • @dreamywheels
      @dreamywheels  3 місяці тому

      @@shoubickali2854 thank you. All the best ❤️

    • @anoop8610
      @anoop8610 2 місяці тому

      Enthada oole ee Jimmy??😂

  • @unnikrishnan5404
    @unnikrishnan5404 3 місяці тому +13

    സുസുക്കിയുടെ ഗ്ലോബൽ വണ്ടിയാണ് ജിമിനി...പക്ഷെ ഇവിടെ ലേശം ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള ഫ്രൻ്റ് വീൽ ഡ്രൈവ് വണ്ടികൾക്ക് മാത്രമാണ് ഡിമാൻഡ്, അതാണ് ഇവിടുത്തെ കസ്റ്റമർ ആവശ്യപ്പെടുന്ന SUV...
    പക്ഷേ original 4X4 SUV ആയ Jimny ആർക്കും വേണ്ട...കഷ്ടം !

    • @dreamywheels
      @dreamywheels  3 місяці тому +4

      അങ്ങനെ അല്ല ഒരുപാട് പേര് ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കുന്നവർ എന്ജോയ് ചെയ്തു ഉപയോഗിക്കുന്ന. നമ്മുടെ നാടിനൊരു കുഴപ്പം ഉണ്ട് മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന്… ഇത്രേം വിലകൊടുത്ത് വാഗൺ ആർ വലുപ്പത്തിൽ ഉള്ള ഒരു വണ്ടി വാങ്ങി എന്ന് വിചാരിക്കുമോ, എന്നൊക്കെ ഉള്ള ചോദ്യം… അങ്ങനെ കുറെ കുറെ കാര്യം .. പോട്ടെ ആഗ്രഹം ഉള്ളവർ വങ്ങട്ടെ… വാങ്ങിയവർ എന്ജോയ് ചെയ്യൂ. ..

  • @dilshaddilu4965
    @dilshaddilu4965 3 місяці тому +11

    വലിച്ചു നീട്ടാതെ നല്ല രീതിയിൽ ജിമ്നിയെ കുറിച്ച് വിവരിച്ച് തന്നു 👌🏻👌🏻👌🏻

  • @donythomas7
    @donythomas7 3 місяці тому +7

    Bro, its dangerous to place legs on the dashboard especially near airbag. 9:38

    • @dreamywheels
      @dreamywheels  3 місяці тому +3

      Thank you for pointing this out ... ❤️. It was a mistake, but I understand the danger now.

  • @srvkm2885
    @srvkm2885 3 місяці тому +5

    4500Km completed.I love Jimny for its utility.
    Seriously not for speed lovers i can assure it.The confidence levels are not great if ur cruising above 100.
    U will definitely notice the character change once the road condition changes.
    The comfort is on another level coming to off-road.
    Cute baby ➡️ Monster🔥

    • @dreamywheels
      @dreamywheels  3 місяці тому

      First of all, congratulations on completing 45000 km 🎉🎉. You are absolutely right.

  • @selinfrancispf7248
    @selinfrancispf7248 Місяць тому +2

    ജിമ്നി പ്രൊഡക്ഷൻ നിർത്താൻ പോകുന്നു എന്നൊരു അറിവ് ഒരു വീഡിയോ കമന്റ് ബോക്സിൽ കണ്ടിരുന്നു. അത് ശെരിയാണോ എന്ന് അറിയില്ല. മാത്രമല്ല ഷോറൂമിൽ സ്റ്റോക്ക് ക്ലിയറൻസ് നടക്കുന്നു എന്നും അറിയുന്നു. മാത്രമല്ല മറ്റുള്ള മാരുതി വാഹനങ്ങളെ അപേക്ഷിച്ച് സേഫ്റ്റി വളരെ മോശമായിട്ടാണ് എനിക്ക് തോന്നിയത്. അടുത്ത കാലത്ത് ഉണ്ടായ ആക്സിഡന്റ് ൽ നിന്നാണ് മനസ്സിലായത്.

    • @dreamywheels
      @dreamywheels  Місяць тому +3

      മാറ്റു മാസങ്ങലിൽ 270, 400 നമ്പര് വിട്ടിരുന്ന ജിംനി, ജൂലൈ യിൽ 2429 എണ്ണം വിൽക്കുകയുണ്ടായി.. ഇത് ഇന്ത്യയിൽ വിൽപന കുറവാണെങ്കിൽ സുസുക്കി ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഒരു വാഹനം ആണ്. പിന്നെ ജിംനി ഒരു സ്പീഡ് കാർ അല്ല.. അത് ലാഡർ ഓൺ ഫ്രെയിൽ ഉള്ള ഒരു വണ്ടിയാണ്.. ഹാച്ച് ബാക്, സെഡാൻ ഓടിക്കുന്ന പോലെ നമുക്ക് ഓടിക്കാൻ സാതിക്കുകയില്ല… 80 to 100 ഓക്കെ ആണ് സേഫ് സ്പീഡ്.. അതുപോലെ ഡ്രൈവ് ചെയ്യ്ത് അപകടങ്ങൾ ഒഴിവാക്കുക. പിന്നെ 6 എയർ ബാഗ് വരുന്നുണ്ട് സേഫ്റ്റിക്കുവേണ്ടി. ലുക്കിൽ അല്ല പ്രവൃത്തിയാണ് വേണ്ടവർക്ക് വാങ്ങാം. ഇന്ന് വിലകുറക്കുന്നതനുസരിച്ച് നഷ്ടം വരുന്നവരിൽ ഞാനും ഉണ്ട്.. പക്ഷേ വണ്ടി യിൽ തീർത്തും ഹാപ്പിയായതിനാൽ ഈ നഷ്ടം അങ്ങ് മറക്കുന്നു…

  • @spknair
    @spknair 3 місяці тому +6

    നല്ലൊരു ഫാൻ ബോയ് റിവ്യൂ👌👌

  • @prasadgvr7768
    @prasadgvr7768 3 місяці тому +7

    so... ജിംനി ഷോറൂമുകളിൽ enquiry പോലുമില്ലന്നാണ് trend City യായ kochi യിലെ ഷോറൂമുകാർ പറയുന്നത്... പുതിയ Swift TD ക്ക് പോയപ്പോൾ jinny യെ അവർ പറയാൻ പോലും മടിക്കുന്നു...എന്തൊരു കഷ്ടമാണ്...... ഒരു പത്തു വർഷം കഴിഞ്ഞാൽ ഇത് പോലൊരു compact 4 x 4 ആൾക്കാർ പുകഴ്ത്തി പ്പാടും .... jpsy വികാരജീവികളെപ്പോലെ.....😂😢

    • @dreamywheels
      @dreamywheels  3 місяці тому +2

      എല്ലാവർക്കും ഫ്രണ്ട് വീൽ suv മതി.. ലോഞ്ച് ചെയ്തപ്പോൾ വില നിശ്ചയിക്കുന്നതിൽമാരുതിക്ക് തെറ്റുപറ്റി… പിന്നെ കുറച്ചപ്പോൾ അതും തെറ്റി… എന്തു ചെയ്യാൻ ഒരു നല്ല വണ്ടികൂടി ഇന്ത്യ വിട്ടുപോകുമായിരിക്കും🥲

    • @CyberMalayalamVideos
      @CyberMalayalamVideos 3 місяці тому +2

      നെക്സയിൽ ആണോ സ്വിഫ്റ്റ് അതോ അറീനയിലോ

    • @dreamywheels
      @dreamywheels  3 місяці тому

      @@CyberMalayalamVideos Arena

    • @prasadgvr7768
      @prasadgvr7768 3 місяці тому +1

      @@CyberMalayalamVideos സംഭവം ഒരു ചോദ്യമാണ് ജിംനി നെക്സയിലാണ് വിൽക്കുന്നതെങ്കിലും Arena യിൽ ഉള്ളതും മാരുതി Suzuki യുടെ ജീവനക്കാരണ്... Hyson ൽ പോയി ചോദിക്കുകയല്ലല്ലോ...😂😂

    • @CyberMalayalamVideos
      @CyberMalayalamVideos 3 місяці тому

      @@prasadgvr7768 അറീനയിൽ പോയി xl 6 ആണോ എർട്ടിഗ ആണോ നല്ലതു എന്ന് ചോദിച്ചാൽ മതി .

  • @shibujose-z4o
    @shibujose-z4o 3 місяці тому +5

    Love my jimny🥰

    • @dreamywheels
      @dreamywheels  3 місяці тому

      Wow, every Jimny owner is like this ❤️

  • @PadmanabhanM7
    @PadmanabhanM7 2 місяці тому +2

    Hello chetta, I'm also currently based out of Bangalore and seriously considering a Jimny Automatic (preferably Alpha). Jimny ude city driving experience engane und, especially in Bangalore traffic? Also, Bangalore better dealership ethaanu enn suggest cheyyamo?

    • @dreamywheels
      @dreamywheels  2 місяці тому

      The city drive is comfortable, but the mileage is low, only 8 to 10 km/l. I don't have much information about the dealer.

  • @abhijith071
    @abhijith071 21 день тому +1

    മുതിർന്ന 4 പേർക്ക് സുഖമായി യാത്ര ചെയ്യാൻ സാധിക്കുമോ? എതികം ലോങ് ഓട്ടം ഇല്ല. മാസത്തിൽ ഒരു ലോങ്ങ്. കൂടുതലും 3 adults ആണ് യാത്ര.

    • @dreamywheels
      @dreamywheels  20 днів тому +1

      Nalla choice aanu, offroad and on road upayogikkan capabile aanu Jimny. pinne 4 seatbelt ulla oru vahanamau, naluperkkanu maximum yatracheyyan sadhikukayollu. pinne test drive nadathu swanthamayilla oru vilayiruthalinu shasham pounnathayirikkum uchitham... SUV ennuparanju front wheel drive vahanaggal tharunna vilayayil oru pure 4x4 SUV aaya Jimny ye vagan R, vellimunga ennokke vilichu kaliyakkunna nammude janggalude karayam oru Funny thanne aanu....

    • @abhijith071
      @abhijith071 20 днів тому +1

      ആളുകൾ പറയുന്നത് കാര്യമാക്കുന്നില്ല ബ്രോ. ഗ്ലോബൽ ലെവൽ proven machine ആണിതെന്നു ഒന്നു മനസ്സിലാക്കാൻ ശ്രമിച്ചാൽ കാണാൻ കഴിയും. ഞാൻ അച്ഛൻ അമ്മ, അതികവും ഞങ്ങൾ തന്നെയാണ് യാത്ര. ബാക്ക് സീറ്റ് കംഫർട്ട്ൻ്റെ കാര്യത്തിലാണ് ഈ സംശയം ചോദിക്കുന്നത് തന്നെ, കാരണം പ്രായമായവർക്ക് അതൊരു ബുദ്ധിമുട്ട് ആകുമോന്നുള്ള സംശയം. നിലവിൽ സ്വിഫ്ട് ഡീസൽ ആണ് വാഹനം.

    • @dreamywheels
      @dreamywheels  20 днів тому +1

      @@abhijith071 ഞാനും സ്വിഫ്റ്റ് ഡീസൽ ഇൽ നിന്ന് ആണ് ജിംനിയിൽഎത്തിയത്.. ഇത് രണ്ടും ഡിഫറന്റ് സെഗ്മെന്റ് ആണെന്ന് അറിയാമല്ലോ.. ആദ്യം നമുക്ക് സ്വിഫ്റ്റ് നെ ന്നായി മിസ്സ് ചെയ്യും… സ്പീഡ്, മൈലേജ്, കംഫർട്ട്… etc.. ജിമ്മിയിൽ ബോഡിറോൾ, ഹാർഡ് സ്റ്റിയറിംഗ്, മൈലേജ്, സ്ല്പീഡ് അതെല്ലാം കുറവായിരിക്കും… പിന്നെ നമ്മൾ ഒരുഫ്രോഡ് പോകുക… അപ്പോൾ തൊട്ടു മിസ്സ് ചെയ്യൽ എല്ലാം മാറും… പിന്നെ തൊട്ടു കാര്യങ്ങൾ എല്ലാം മാറും …

    • @abhijith071
      @abhijith071 20 днів тому +1

      @@dreamywheels ഒന്നു ടെസ്റ്റ് റൈഡ് ചെയ്തു നോക്കട്ടെ. ബാക്കി എല്ലാം അഡ്ജസ്റ്റ് ചെയ്യാം കാരണം ഈ വണ്ടി എനിക് ഇഷ്ടമാണ്. പിൻസീറ്റ് യാത്ര എങ്ങനുണ്ടെന്ന് ഒന്നു എക്സ്പീരിയൻസ് ചെയ്യട്ടെ, കാര്യം ഒരാളെ പൊതുവെ പിൻസീറ്റിൽ യാത്ര ചെയ്യുവൊള്ളങ്കിലും ഒരുവിധം മുഷിപ്പില്ലാത്ത യാത്രാസുഖം തരുന്നുണ്ടെങ്കിൽ പിന്നെ സംശയങ്ങൾ ഒന്നുംതന്നെ ഇല്ല. വേറൊരു വണ്ടി നോക്കേണ്ട കാര്യം ഇല്ല.

  • @Rahul9768..
    @Rahul9768.. 3 місяці тому +5

    കൊള്ളാം ചേട്ടാ വീഡിയോ ഇഷ്ട്ടമായി 😍👍

  • @johnmattews
    @johnmattews 3 місяці тому +6

    My jimny also 14000 km on odo… loving it

    • @dreamywheels
      @dreamywheels  3 місяці тому

      Wow super ❤️

    • @HERMIT003
      @HERMIT003 23 дні тому

      Safety pediyille?

    • @johnmattews
      @johnmattews 23 дні тому +1

      Why do u people worry abt jimnys safety that much… its a more than average safe car… all boxy suvs including thar have design problems due to a straight a pillar… moreover thar has a plastic roof also… i hav both jimny n thar… thar is a big car n u sit up little bit high… thats all

    • @dreamywheels
      @dreamywheels  23 дні тому

      @@HERMIT003 pediundu EMI karyam orkkumbhol😀

  • @psmbuilders22
    @psmbuilders22 23 дні тому +1

    Roof carrier adipoli😊
    How much

    • @dreamywheels
      @dreamywheels  23 дні тому

      എനിക്ക് ഈ ഡിസൈൻ വളരെ ഇഷ്ടപെട്ടു വാങ്ങിയതാണ്… അതുപോലെ നല്ല സ്ട്രോങ് ആണ്… അമേസോണിൽ നിന്നായിരുന്നു വാങ്ങിയത്.. 20k ആണ് price

  • @Adv-gokulms
    @Adv-gokulms 28 днів тому +1

    Very honest review

  • @nithinyasoram3218
    @nithinyasoram3218 Місяць тому +1

    Bro Lift cheythittunde?
    Nalla lift kit suggest cheyyavo?

    • @dreamywheels
      @dreamywheels  Місяць тому +2

      Illa bro.. ironman lift kit adipoliyanau..

  • @RahulChadran
    @RahulChadran Місяць тому +1

    Bro
    .. iridium spark plug ... use chethu nokke.. pinne stock air filter maati poewr filter ethelum nlla brand use chetbu nokke diffrents undavummm

  • @MGN5850
    @MGN5850 3 місяці тому +2

    പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോൾ ആർക്കും വേണ്ട..

    • @dreamywheels
      @dreamywheels  3 місяці тому +2

      എന്താണേലും നമുക്ക് ഇതിന്റെ സെയിൽകൂടണം എന്നൊന്നും ഇല്ല… ഒടിക്കുക , എൻജോയ്ചെയ്യുക …that’s all

    • @xiaominote4533
      @xiaominote4533 3 місяці тому +1

      ​@@dreamywheels 👍🏻

  • @nitengg007007007
    @nitengg007007007 Місяць тому +1

    sir how did you manage 235 tyre profile without lift kit

    • @dreamywheels
      @dreamywheels  Місяць тому

      @@nitengg007007007 It's becoming more comfortable and has better road presence too. Please check out my new video to learn more about it.

  • @manneeni
    @manneeni 3 місяці тому +1

    Great review! Really amazing.
    I have one question: why aren't people buying this car

  • @RAMSEEKK
    @RAMSEEKK 3 місяці тому +2

    JIM 🥵💪

  • @ebelroy
    @ebelroy 3 місяці тому +1

    Is there any cabin noise/ air noises when cruising on highways in speeds around 80-100?

    • @dreamywheels
      @dreamywheels  3 місяці тому

      Yes, there is a little air noise after fixing the roof carrier. Previously, there was no noise.

  • @arunviz
    @arunviz 3 місяці тому +2

    Good Review Bro ❤

  • @James-yf2jv
    @James-yf2jv 3 місяці тому +1

    Ev'thing is positive, don't buy.

    • @dreamywheels
      @dreamywheels  3 місяці тому +1

      But this is not positive 😂

  • @Adv-gokulms
    @Adv-gokulms 28 днів тому

    Tyre and wheel stock aano?

  • @dreamermallu3129
    @dreamermallu3129 3 місяці тому +1

    Brother.. size mattiyappo Tyre urayunundo off-road cheyumbo?

    • @dreamywheels
      @dreamywheels  3 місяці тому +1

      Illa ithuvare onnum urunjattilla, nalumalayil polum 😊

    • @dreamermallu3129
      @dreamermallu3129 3 місяці тому +1

      @@dreamywheels ❤️

  • @lostlist8313
    @lostlist8313 Місяць тому +1

    Ippol jimney worthy anu

  • @sathej_rc2412
    @sathej_rc2412 3 місяці тому +4

    i am from Kasaragod and i have a Jimny. I absolutely loved this vehicles. It suits my purpose. I take 10-12 bags of arecanuts each will be like near to 40kg.
    I also used my car for family purpose. My mom has knee pain issues and she can comfortably get into the car.
    I would say think about your purpose of having a car. As i told this perfectly suits for my purpose.

    • @dreamywheels
      @dreamywheels  3 місяці тому +1

      Thank you so much for sharing this. I'm really happy to hear it.❤️

    • @shreyasmg2655
      @shreyasmg2655 3 місяці тому +2

      Bro im from Mangalore, i too have similar needs , i have to replace an old omni at home ? Hows your ownership experience

  • @GeorgePoyilil1
    @GeorgePoyilil1 3 місяці тому +1

    Well explained bro

  • @snehalchelembra
    @snehalchelembra 2 місяці тому +1

    Service cost paranjilla

    • @dreamywheels
      @dreamywheels  2 місяці тому

      Enikku zero cost aanu vannaathu.(Jimny eduthappol service offer edithirunnu). 3rd service il oil change cheyyum athinte cost varum.

  • @kiranmathew8555
    @kiranmathew8555 3 місяці тому +1

    Good video nice 👍bro

  • @bharathf9061
    @bharathf9061 3 місяці тому +1

    Did you add lift kit for this tyres 235/75/15

    • @dreamywheels
      @dreamywheels  3 місяці тому +1

      No, bro, I just did a tire change, that's all.

    • @bharathf9061
      @bharathf9061 3 місяці тому

      @@dreamywheels Does the vehicle have any issues such as rubbing tyres against the body or are there any issues with the reading of the mileage or speedometer?

  • @arunkuriakose7265
    @arunkuriakose7265 3 місяці тому +1

    Bro, do you prefer Jimny Automatic or Manual for your use case?

    • @dreamywheels
      @dreamywheels  3 місяці тому +2

      I'll give you an example: if you go off-roading on a rocky trail, 90% of the skill needed comes from the driver and 10% from the vehicle. But with an automatic Jimny, the vehicle handles 90% of the work, leaving just 10% to the driver. Which do you prefer? I love manual ❤️.

    • @johnmattews
      @johnmattews 3 місяці тому +3

      I went for auto… not becos i hated manual… but i felt it had more storage space due to difference in centre console

    • @dreamywheels
      @dreamywheels  3 місяці тому

      @@johnmattews anyway congratulations

  • @lalhlimliana1297
    @lalhlimliana1297 3 місяці тому +1

    show Sub title in English