ബൈജു ചേട്ടാ, എന്താണെന്നറിയില്ല ജിപ്സിയുടെ legacy ഉള്ള ജിമ്നിക്ക് ഒരുപാട് ഹെറ്റെർസ് ഉണ്ട്. അതിൽ ഒട്ടുമിക്കവരും ഥാർ ഫാൻസ് ആണ് എന്നതാണ് സത്യം. രണ്ടു വണ്ടികൾക്കും അതിന്റെതായ മേന്മകൾ ഉണ്ട്. ഡീസൽ എൻജിനുകൾക്ക് കേന്ദ്ര ഗവൺമെന്റ് പാരവയ്ക്കാൻ സാധ്യത ഉള്ള സ്ഥിതിക്ക് പുതിയ thar പെട്രോൾ എൻജിൻ കൊണ്ടുവരേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ അത് ജിമ്നിക്ക് നേട്ടമായി മാറും.
@@Chkthan സത്യം. എല്ലാരും thar ന്റെ macho ലുക്ക് ആണ് നോക്കുന്നത്. Gypsy യുടെ ഗുണഗണങ്ങൾ ജിമ്നിക്കും ഉണ്ട്. വണ്ടിയുടെ width കുറവ്, ഭാരക്കുറവ്, പെട്രോൾ എൻജിൻ ( പെട്രോൾ ന്റെ freezingpoint ഡീസൽ നെ ക്കാൾ കുറവായത് കൊണ്ട് വളരെ താഴ്ന്ന temperature ലും ജിമ്നിക്ക് പ്രശ്നം ഇല്ല) thar ന് ഇതെല്ലാം disadvantage ആണ്
Welcome back to my favourite episode 'rapid fire'. Hyundai creta is one of the most comfortable car in it's class. Jimnys grill looks good. Happy owners.
ഇങ്ങനെയുള്ള പരിപാടിയിൽ കാറിനെക്കുറിച്ചുള്ള വിശേഷങ്ങൾ ചോദിക്കുന്നതിനു മുമ്പ് ഒരു അര മിനിറ്റ് കാറിൻറെ ചുറ്റും നടന്നു അതിൻറെ അകവും പുറവും ഒന്ന് കാണിക്കുന്നത് നല്ലതാണ്. പറയുന്ന കാറ് എല്ലാവരും കണ്ടിട്ടുണ്ടാവണം എന്നില്ലല്ലോ.
I am a Ecosport 2018 owner. I love it.. no issues… 80K service done … Just rs 6500. Kairali Ford is doing a good job. Very good service and CX. I love my Ford ❤🎉 Kairali Ford
Why some thar fans always get triggered? As an off-roader Jimny is way practical than thar..the diesel engine is the only plus for thar but power to weight ratio matters.. Maruti's nonsense pricing actually set the jimny on trouble..and compromised safety for india too
I love jimny and one of the reason to take this cars was your review too. But disappointing is the price , now 3.75lkh discount for 2024 vehicles. Suzuki is killing this capable vehicle with a huge discount. Initial buyers like us got fooled very badly by Suzuki 😢
Nalla workshops (including autorized) for bikes + 4wheelers and other categories ine kurichu video cheythal nallathayirikkuumnu thonunnu.. athayathu alukale pattikatha nalla work cheyuunna,.
Jimny ഏത് മലയും കയറും എന്നുള്ളത് സത്യമാണ്.... ഡ്രൈവ് ചെയ്യാൻ അടിപൊളി ആണ്.... ചെറിയ വണ്ടിയാണ്... പക്ഷെ എല്ലാം കൊണ്ടും ഒന്നുകൂടി മികച്ചത് taar ആണ്..... Jimny ശരിക്കും ജെപ്സി യിൽ നിന്നു ഉത്ഭവിച്ചതാണെന്നെ തോന്നു.... Milege വളരെ കുറവാണ്താനും.... Taar 5 seat കൂടി വന്നാൽ ഒന്നുകൂടി പൊളിക്കും.... എന്നിരുന്നാലും രണ്ടിനും ഫാൻസ് ഉണ്ട് എന്നത് ഒരു യഥാർഥ്യമാണ്..
പണക്കാർക്ക് പണം ലാഭിക്കാൻ പല വഴികൾ. electric /hybrid /diesel എന്നിവയെടുക്കാം. പാവപ്പെട്ടവർ സേഫ്റ്റി ഇല്ലാത്ത പെട്രോൾ വണ്ടി എടുത്തു മുടിയും. no mileage 😢
KIND ATTN. ....Mr.Baiju... Have been observing always , your interview is blocking the movement of people and vehicle since you are occupying almost half of the service road . There is a rough patch back side of you where the person can park the vehicle and you can take the interview 2nd OBSERVATION.. Most of the person you take interview ,after completing the interview when they take the vehicle forward to the road , they dont put the right indicators ,but just take the vehicle and drive .
Rapid fire location മാറ്റിപിടിക്കേണ്ട സമയമായി, ആവർത്തന വിരസത വന്നു തുടങ്ങി
S
hmm വേറേ location വച്ച് കുറെ കഴിയുമ്പോ പറയും പഴയത് മതിയാരുന്നു, nostu വരുന്നു എന്ന്.
@@samvarghese9374yes grandhapura😂
നീ കാണണ്ട പുണ്ടെ.
ഇടയ്ക്ക് എല്ലാ ജില്ലയിലും ആക്കാം
Ford Ecosport is one of the Best SUV in the World.No other words to say.. Excellent Vehicle
Compact suv, not suv. Nalla vandiyan
Mid size suv*. Slight correction one of the best in India. Duster was my fav.
Figo 1.5🔥
features illa..but..safety , mileage & performance 💯
ബൈജു ചേട്ടാ, എന്താണെന്നറിയില്ല ജിപ്സിയുടെ legacy ഉള്ള ജിമ്നിക്ക് ഒരുപാട് ഹെറ്റെർസ് ഉണ്ട്. അതിൽ ഒട്ടുമിക്കവരും ഥാർ ഫാൻസ് ആണ് എന്നതാണ് സത്യം. രണ്ടു വണ്ടികൾക്കും അതിന്റെതായ മേന്മകൾ ഉണ്ട്. ഡീസൽ എൻജിനുകൾക്ക് കേന്ദ്ര ഗവൺമെന്റ് പാരവയ്ക്കാൻ സാധ്യത ഉള്ള സ്ഥിതിക്ക് പുതിയ thar പെട്രോൾ എൻജിൻ കൊണ്ടുവരേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ അത് ജിമ്നിക്ക് നേട്ടമായി മാറും.
Enalum bro jimny vera level ane arkum villa epo manassilavila
@@Chkthan സത്യം. എല്ലാരും thar ന്റെ macho ലുക്ക് ആണ് നോക്കുന്നത്. Gypsy യുടെ ഗുണഗണങ്ങൾ ജിമ്നിക്കും ഉണ്ട്. വണ്ടിയുടെ width കുറവ്, ഭാരക്കുറവ്, പെട്രോൾ എൻജിൻ ( പെട്രോൾ ന്റെ freezingpoint ഡീസൽ നെ ക്കാൾ കുറവായത് കൊണ്ട് വളരെ താഴ്ന്ന temperature ലും ജിമ്നിക്ക് പ്രശ്നം ഇല്ല) thar ന് ഇതെല്ലാം disadvantage ആണ്
0:48 Creta 2:20
9:09 ford figo aspire
17:11 Jimny
17:48 spresso
Thanku😍
Thanku❤
Thanks❤️
Thanks
27.09 ഒരു black dress ചേച്ചി ഓടുന്നു with ട്രൗസർ ❤
Great episode, especially Jimny. Thank you!
Sam kalarikkal off-road Video വേണം.
അപ്പു കൂട്ടാ കാമറയും പിടിച്ച് ഒരു നില്പ് നിൽക്കാതെ അവർ സംസാരിക്കുമ്പോൾ വണ്ടിക്കു ചുറ്റും ഒന്ന് നടന്ന് കാണിക്കരുതോ?
Correct👍
Sathyam
Ente thala ente figure. Le baiju😂
Maruti Jimny ❌
Suzuki Jimny ✅
Welcome back to my favourite episode 'rapid fire'. Hyundai creta is one of the most comfortable car in it's class. Jimnys grill looks good. Happy owners.
ഇങ്ങനെയുള്ള പരിപാടിയിൽ കാറിനെക്കുറിച്ചുള്ള വിശേഷങ്ങൾ ചോദിക്കുന്നതിനു മുമ്പ് ഒരു അര മിനിറ്റ് കാറിൻറെ ചുറ്റും നടന്നു അതിൻറെ അകവും പുറവും ഒന്ന് കാണിക്കുന്നത് നല്ലതാണ്. പറയുന്ന കാറ് എല്ലാവരും കണ്ടിട്ടുണ്ടാവണം എന്നില്ലല്ലോ.
👍
athu cheyan baiju chettanu paisa kitunundu ithhinu viewership matreme ullu 😂
I am a Ecosport 2018 owner. I love it.. no issues… 80K service done … Just rs 6500. Kairali Ford is doing a good job. Very good service and CX. I love my Ford ❤🎉 Kairali Ford
Bro, what's your salary? Panakkaaran aano?
High speed wobling ente cretakkum undu. Pinne highspeed sudden brakilum.performance wise nice car
ഹേയ് ഹൈവേ യിൽ പോയി റിവ്യൂ ചെയ്യണം ബൈജു സർ
Shooting location : Panampilli Nagar S.end പക്ഷെ, ഇത്രയും ട്രാഫിക് കുറവായി അവിടെ ഒരിക്കലും കണ്ടിട്ടില്ല 🤔
Ravile anu bro
Raavile Ayalum vaikit ayalum evide traffic ela
@@sanjayphilip007 Dey eneechhu podeii. Onte Kona adi ravile oru 7 manikk poyi nokk . Traffic ellatha road indavumo monne. Traffic pothuve ravile kuravayirikkum
@@gamershorts949 thannode nth paranjitum kaaryam ela. Baiju chettan shoot chaiyuna road ( near to gokul ootupura) ravile aayalum vaikit aayalum traffic ela.
Try balancing the tires to see if the shivering improves at high speeds. Also make sure all tires are inflated properly as per user manual.
Fordന്റെ ആരാധകർ എന്നും fordനെ തന്നെ ഇഷ്ടപ്പെടും. എന്നാലും ആരാധകരെ മുൾമുനയിൽ നിർത്തി കമ്പനി ഇന്ത്യ വിട്ട് പോവുകയും ചെയ്തു
My alto already did this. Kerala to umlingla, highest motorable pass in world ❤😂
Good afternoon baiju chettan❤
Why some thar fans always get triggered?
As an off-roader Jimny is way practical than thar..the diesel engine is the only plus for thar but power to weight ratio matters..
Maruti's nonsense pricing actually set the jimny on trouble..and compromised safety for india too
😂no idea , I personally had a thar , it’s good but I sold it and now owning a jimny 😅
@@apachan1 Wbt ur new jimny?
@baijunnair Hyundai korean company alle , creta user review il japanese aanennu paryunund
I love jimny and one of the reason to take this cars was your review too. But disappointing is the price , now 3.75lkh discount for 2024 vehicles. Suzuki is killing this capable vehicle with a huge discount. Initial buyers like us got fooled very badly by Suzuki 😢
Jimny🎉
I studied in Bangor University,Wales 2011-2012
Good Noon Biju🌹🌹
No 1 👌
Elevate എപ്പോൾ വരും?
My favorite segment rapid fire 🔥 ❤
Namaskaram Baiju Chetto
Hyundayi south korea alle japan allallo
Ente height 6.2 anu . Enik jimny comfortable akumo...?
അടുത്ത റാപിഡ് ഫയർ ഷൂട്ട് എന്നാണ്? എനിക്കെന്റെ കാറിനെ പറ്റി നാല് പറയാനുണ്ട്.
ഏത് കാർ ആണ്?
@@vishnup.s437 Honda jazz
Jimny 🔥
Here for my old friend Robio 👏
Baiju Chettan eni enna jimny kuu trip pone
നമസ്ക്കാരം Bro
India യിൽ ടോയോട്ട കൊറോള ക്രോസ് വരുമൊ?
അബ്ദുല്ല കാസർഗോഡ്
Nice video 👍😊
ബൈജു ചേട്ടാ Renault Traiber അടുത്ത എപ്പിസോഡിൽ കൊണ്ടുവരാൻ ശ്രമിക്കണം user Review അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് 🙏😊
Hyundai കൊറിയ അല്ലേ Baiju ചേട്ടാ.
ethu bank ano 5 mani vare
Baiju chetta ignis review venam please
ജിമ്മി എന്ന വണ്ടി ഇന്ത്യയിൽ വലിയ പരാജയമാണ് 168 യൂണിറ്റ് വിൽക്കുന്നുള്ളൂ മന്ത്
ജിമ്മി അല്ല jimny
ചിമ്മിനി...
ജിമ്നി ഒരിക്കലുമൊരു പ്രാക്ടിക്കൽ കാറല്ല.കാശുള്ളവൻ്റെ രാണ്ടാം കാറ്.പിന്നെ ഓഫ് റോഡിൽ പുലിയാണ്.
Creta 2024 model petrol local ride 12-13km long ride 18-19 mileage kittundu
Tata safari dicoronm erangya timel avg salesundarnulu. But annate pilerkide athinotiri fansundarnu. Avrk kail paisa vannapo epollum second hand eduth adipoliyaki kpndunadakunnu. Same situationarikm Jimnykum. Epo cashulavrk venda. Pashe oru 5 kolam kazhiyumbo second hand marketil pidichupariyarikum😍
Nalla workshops (including autorized) for bikes + 4wheelers and other categories ine kurichu video cheythal nallathayirikkuumnu thonunnu.. athayathu alukale pattikatha nalla work cheyuunna,.
Please bring a cayenne and Land Cruiser owner
favourite program...👌
Kia carens review pattemgil cheyanam😊
Rapid fire ernakulam mathram location stick on cheyyathe trivandrum okke varanam
Jimny ഏത് മലയും കയറും എന്നുള്ളത് സത്യമാണ്.... ഡ്രൈവ് ചെയ്യാൻ അടിപൊളി ആണ്.... ചെറിയ വണ്ടിയാണ്... പക്ഷെ എല്ലാം കൊണ്ടും ഒന്നുകൂടി മികച്ചത് taar ആണ്..... Jimny ശരിക്കും ജെപ്സി യിൽ നിന്നു ഉത്ഭവിച്ചതാണെന്നെ തോന്നു.... Milege വളരെ കുറവാണ്താനും.... Taar 5 seat കൂടി വന്നാൽ ഒന്നുകൂടി പൊളിക്കും.... എന്നിരുന്നാലും രണ്ടിനും ഫാൻസ് ഉണ്ട് എന്നത് ഒരു യഥാർഥ്യമാണ്..
maruti suzuki ✨🚗
അടിപൊളി ❤
Ford എല്ലാ മോഡലും ഗംഭിര മോഡൽ ആണ് കമ്പനി ഇന്ത്യ വിട്ടുപോയതിൽ ഒരു പാടുപേർ കഷ്ടപെടുന്നുണ്ട് കമ്പനി തിരിച്ചു വന്നാൽ നല്ലത് തന്നെ
എക്സ്പ്രസ് ഓട്ടോമാറ്റിക് എൻറെ അടുത്തുണ്ട് നാലുവർഷമായി വാങ്ങിയിട്ട് ഒരു കുഴപ്പവുമില്ല ഞാനും എൻറെ വൈഫും ഉപയോഗിക്കുന്നു ഗ്രൗണ്ട് ക്ലിയറൻസ് എവിടേക്കും കൊണ്ടുപോകാം ധൈര്യമായി
Chetto
Nissan X trail review parayo
Still Jimny is for some who knows what is off-road not for Kerala family people
❤ first
പണക്കാർക്ക് പണം ലാഭിക്കാൻ പല വഴികൾ. electric /hybrid /diesel എന്നിവയെടുക്കാം. പാവപ്പെട്ടവർ സേഫ്റ്റി ഇല്ലാത്ത പെട്രോൾ വണ്ടി എടുത്തു മുടിയും. no mileage 😢
Secondhand Swift diesel ille
കാരൻസ് face lift അടുത്ത് തന്നെ വരുന്നുണ്ടോ?
Bro weakly 2 episodes edavo
Nice
New CRETA looks good 🔥🔥🔥
KIND ATTN. ....Mr.Baiju...
Have been observing always , your interview is blocking the movement of people and vehicle since you are occupying almost half of the service road .
There is a rough patch back side of you where the person can park the vehicle and you can take the interview
2nd OBSERVATION..
Most of the person you take interview ,after completing the interview when they take the vehicle forward to the road , they dont put the right indicators ,but just take the vehicle and drive .
Kashmir is the world best place i ever seen
hyundai ജപ്പാനീസ് അല്ല. കൊറിയ അല്ലേ ബൈജു ബ്രോ 🙋🏼♂️
@baijunnair Japanese alla korean. Ariyate paranjatanennariyam😊
DIESEL KING mahindra is leading the SUV segment ❤❤❤
Rapid Fire Segmentil vahanathe koodathe puthiya karyangal manssilakkuvan sadhikkunnu
Shooting day,next loctn,, paranjenkil atjile oke kaaanamayirunnu
ഈ തവണത്തെ rapid fire ഇഷ്ടപ്പെട്ടു ❤ എല്ലാവർക്കും suv മതി sedan ഇഷ്ടപ്പെടുന്നവർ കുറഞ്ഞു
Baiju chettan'te serikum location government sponsored seaport -Airport road anu....Athu kondu aa jaathi comment onnum venda ketto 😃
S Presso പാലക്കാട് To ഇടപ്പള്ളി 25 km മൈലേജ് എനിക്ക് കിട്ടി
Sbi yil 5 nu eragan pattumo😮
Prgrm adipoli anu.. But ee paranjapole location mattipidikkarayi😊
All the best
Thrissur il oru episode
1:09 second hands doctors car ഇനി നോക്കേണ്ട ബാങ്കേഴ്സിന്റെ കാർ കിട്ടുമെന്ന് നോക്കാം
Iam Also Waiting
Hi Baiju
Biju ettan,എങ്ങനെ ഉണ്ട് stebility😅
*ലെ ചേച്ചി ആ kozhaplya 😅
Bro sam kalarikal interview edukuvo
Ford need to come back
Baiju Cheettaa Super 👌
Ford poyallo ennu vilapikkunnavar,ford thirike vannal avarude cars vaangumo???.. sales kuranjath kondaallo avar naadu neengiyath
പഴയ സ്കോർപിയോ കൊണ്ടുവരണം 🔥🔥
Time to change the location Baiju
👏🏻
Good 👍👍
Present ❤❤❤
Byju അണ്ണനും jimny nice ന് ഒഴിവാക്കാൻ interest ആയിട്ടുണ്ട് 😂 26:43
Aa purakil Vanna chettaneyum koodi edukkendathayirunnu. Renault Triber aayirunnu.
,No Decency on that Old man, while interview,he was interacting as a child.
@@rajaniyer6144 he came near out of curiosity. Didn't understand what was going on 😃
ആഹാ ക്രെറ്റക്ക് ലോ weight ഫീൽ ചെയ്യുന്നു എന്നു പറഞ്ഞ ഭാഗം നൈസ് ആയി കടത്തിവിട്ടു..അടിപൊളി..😅
മറ്റുള്ള ജില്ലയിൽ ഉള്ളവർക്ക് വണ്ടി ഇല്ലേ??
❤❤❤❤🎉
Jimny യുടെ off-road performance കണ്ട് വിലയിരുത്തുക സുഹൃത്തുക്കളെ..
ഇത് Suzuki നിർത്തിയാൽ അത് ഒരു legend ആയി നില നിൽക്കും
ലൊക്കേഷൻ ഒന്ന് മാറ്റിപിടിച്ചൂടേ .... അതുപോലെ വണ്ടി റോഡിൽ നിന്നും ഒന്ന് സൈഡിലോട്ടു നിർത്തി ചോദിച്ചാൽ നന്നായിരിക്കും ... ❤❤❤❤
First coment
Onn thalassery ellam baappaa..beroom kocheennn kalikkalla😊
off road...kollam
🎉🎉