JIMNY LONG TERM USER REVIEW / REASONS BEHIND JIMNY ACCIDENTS EXPLAINED /PROBLEMS LISTED / TOP SPEED

Поділитися
Вставка
  • Опубліковано 7 вер 2024
  • #jimny #jimnychallenge #jimnylife #jimnymodified #jimnyhead #malayalamcarreviews #wheelsandspins #marutisuzuki #userexperience #3xo #3x0 #swiftfacelift #swift

КОМЕНТАРІ • 139

  • @haricn516
    @haricn516 2 місяці тому +18

    1987 ജിപ്സി(MG 410),1996 ജിപ്സി (MG 410W),2001 ജിപ്സി കിംഗ് എന്നീ മൂന്ന് സ്വപ്ന വാഹനങ്ങളും ഓടിച്ച ഞാൻ ഈ അറുപത്തഞ്ചാം വയസ്സിൽ എൻ്റെ ജിംനി ആൽഫാ എംടി സ്വന്തമാക്കി...അതിൽ അനന്തമായ യാത്രകൾ തുടങ്ങാൻ പോകുന്നു.❤

    • @Wheelsandspins
      @Wheelsandspins  2 місяці тому +1

      Wow😍 all the very best to you Sir❤👍🏻

    • @johnsdiaries1440
      @johnsdiaries1440 Місяць тому +1

      Could have taken AT considering knee pain etc during long journeys. Planning an AT considering my age.

    • @topgythomas4838
      @topgythomas4838 Місяць тому

      ee njan 53 am vayasilum 🤣🤣🤣🤣

    • @Wheelsandspins
      @Wheelsandspins  Місяць тому

      @@topgythomas4838 ❤️

    • @RAJIVJF
      @RAJIVJF 19 днів тому

      ​ATs are for kids ​@@johnsdiaries1440

  • @ishaqueichu5783
    @ishaqueichu5783 2 місяці тому +8

    Ok മുത്തേ എല്ലാ സപ്പോർട്ടും ഉണ്ട്‌. ഞാൻ ജിംനി ബുക്ക്‌ ചെയ്തിട്ടുണ്ട് 😍😍😍😍😍

  • @hari4406
    @hari4406 Місяць тому +9

    അല്ലെങ്കിലും സെഡാൻ ഹാച്ച്ബാക്ക് ഒക്കെ ഓടിക്കുന്ന പോലെ suv muv jeep ഒന്നും ഓടിക്കാൻ പറ്റില്ല. അത് വാഹനങ്ങളെ പറ്റി അധികം വിവരം ഇല്ലാത്ത ആളുകളുടെ പ്രശ്നമാണ് വണ്ടിയുടെ പ്രശ്നമല്ല

  • @utube200999
    @utube200999 22 дні тому +2

    Hi Mr Varun.
    Thanx for yr review.
    I owned a Jimny registered on 11 July 2023 from Nexa Kannur.
    So far very satisfied.
    Thanx

  • @Dr-CMM
    @Dr-CMM 2 місяці тому +6

    Perfect review,. Proud owner of a jymni dec 2023 too,. Perfect off roader,. Power to weight ratio is the key player, though feel. Sluggish in gear changes a throttle controller comes in handy,. Upgradation and ready to fit international accessories makes jymni an international vehicle when compared to its competitors,. The ability to go in narrow space and climb anywhere and make our own way is a high light of jymni, the comfortable suspension and no body roll. Makes it a perfect 4x4 when compared to the suv market,. Uniqueness makes it a real choice for only those who experience and study what a jymni is,. Let haters not buy it but its the perfect 4x4 offroader available,.

  • @starinform2154
    @starinform2154 Місяць тому +2

    അത്രയേറെ ഇഷ്ടപെട്ട വണ്ടി ആണ് jimny.. ഇത്തവണ നാട്ടിൽ പോയി test drive അടിച്ചു.. Like it.. But financial prblm..😢 But..
    I will own it once😎good റിവ്യൂ ബ്രോ ❤️

    • @Wheelsandspins
      @Wheelsandspins  Місяць тому

      Thank you bro🙏🏻
      Allaam pettann thanne sheriyavatte bro❤️ 🤗

  • @mushthaquealiukm6173
    @mushthaquealiukm6173 2 місяці тому +3

    ഒരു jimny userk പറയാന്‍ ഉള്ളത് correct പറഞ്ഞിട്ടുണ്ട് 👌

  • @ishaqueichu5783
    @ishaqueichu5783 2 місяці тому +6

    മുത്തേ വിഡിയോ ഫുൾ കണ്ടു 😍😍😍😍2nd തവണ കമെന്റ് ചെയ്യുന്നേ 😍🤝🤝🤝🤝സത്യം പറഞ്ഞാൽ ഞാൻ ആകെ കൺഫ്യൂഷൻ ആയിരുന്നു jimny /brezza. ലാസ്റ്റ് jimny യാണ് ബുക്ക്‌ ചെയ്തത് മാനുവൽ ഫുൾ ഓപ്ഷൻ ബ്ലാക്ക് 😍😍😍😍ഈ വിഡിയോ കണ്ടപ്പോൾ ഒന്നുടെ അല്ല ഒരുപാട് ഇഷ്ട്ടം ആയി 😍😍😍😍✌️✌️😍😍yes jimny ❤❤❤❤നല്ല അവതരണം പോയിന്റ് മാത്രം പറഞ്ഞ് 🤝🤝🤝ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വിഡിയോ. 🤝🤝🤝കട്ട സപ്പോർട് മുത്തേ. നിന്റെ കോൺടാക്ട് നമ്പർ താ pls.

    • @Wheelsandspins
      @Wheelsandspins  2 місяці тому +1

      Bro thank you so much❤️❤️ all the very best for your new Jimny❤
      Lets connect in insta, wheels and spins.
      Thanks again🤗

    • @sameervalliyengal
      @sameervalliyengal Місяць тому

      Bro tyre purathekk thalli nilkkunnudo ​@@Wheelsandspins

  • @jalexrosh
    @jalexrosh Місяць тому +4

    ഈ വണ്ടിക്കു വില കൂടുതൽ ആണെന്ന് പറയുന്നവരോട്. 4x4ഉം ഒരു 1300cc engineഉം ഒഴിച്ചു ഓംനിയുടെ അതേ features.. എന്നു പറയുമ്പോൾ Climate control ഉള്ള A/c, power window, power steering, power mirrors, day night mirror, tinted UV cut glasses, central locking, basic radio/music system, remote fuel lid, radial tyres, alloy wheels, arm rest, fog lights, etc. തുടങ്ങിയ യാതൊന്നും ഇല്ലാതിരുന്ന.. മാരുതി ഓംനിയുടെ അതേ top speed മാത്രം ഉണ്ടായിരുന്ന ജിപ്സി കിംഗ്‌ discontinue ചെയ്യുന്നതിനു തൊട്ടു മുമ്പ് വിറ്റു കൊണ്ടിരുന്ന On road price 8 ലക്ഷം രൂപയായിരുന്നു !!!
    അതും പോരാഞ്ഞിട്ട് ജിംനിയുടെ GST tax rate 1500cc engine ഉള്ളത് കൊണ്ട് കൂടിയ സ്ലാബിലാണ്. ജിംനിക്ക് 1000cc ടർബോ engine വച്ചു ഇറക്കിയാൽ tax rate മാറും, വില കുറയും. അല്ലാതെ ഇപ്പോൾ discount ഇല്ലാതെ തന്നെ വിറ്റു കൊണ്ട് ഇരുന്നത് ന്യായമായ വിലയ്ക്ക് തന്നെയായിരുന്നു.
    മാരുതി ഇതു market ചെയ്യേണ്ട രീതിയിൽ ചെയ്തില്ല, ജിംനി എന്നതിന് പകരം ജിപ്സി എന്നായിരുന്നു ഇതിനു പേരു തന്നെ ഇടേണ്ടിയിരുന്നത്. പിന്നെ മാരുതി സെയിൽസ് ടീമിന് കാര്യമായി ഒന്നും ഈ വണ്ടിയെ പറ്റി പറയാൻ അറിയില്ല, എന്തിനു ഒരു നല്ല demo കൊടുക്കാനുള്ള ശേഷി പോലും അവർക്കില്ല. അതു കൊണ്ടാണ് ഈ വണ്ടി ഇത്ര മോശം വിപണി reponseന് ഇരയായത്.
    Lastly, മിനി cooperഉം ചെറുതാണ്.. അതൊരു luxury, അല്ലെങ്കിൽ സ്പോർട്സ് കാർ അല്ല. അത് 50 ലക്ഷം രൂപയ്ക്ക് പോലും കിട്ടില്ല.

  • @abyworld9289
    @abyworld9289 Місяць тому +3

    ❤❤❤ Vshwas & Pramod 👍🏻👍🏻👍🏻 very honest review. Subscription added 😊

    • @Wheelsandspins
      @Wheelsandspins  Місяць тому

      @@abyworld9289 thank you so much brother❤🙏🏻

  • @jkvsos
    @jkvsos Місяць тому +1

    Nice presentation bro. Well explained. Jimny is for adventurers and same
    Time
    For
    Matured drivers

  • @haristhayyil7706
    @haristhayyil7706 10 днів тому +1

    ആ ആക്സിഡന്റ്‌ വടകര നടന്നത്‌ , അതിൽ ഒരാൾ മരണപ്പെട്ടു 😢 റൂഫ്‌ പിക്കപ്‌ വാനിൽ കുടുങ്ങി ഇളകിപോയിരുന്നു..

  • @jithinjosepeter6085
    @jithinjosepeter6085 10 днів тому

    Dream car best suv under affordable price and maintenance also product from suzuki in global standard 👍🏻

  • @fit_with_shaji
    @fit_with_shaji Місяць тому +2

    Jimny onnude ishtayi❤️❤️ but company thanne modified aaaki irkiyal usharayene

  • @arunark4820
    @arunark4820 2 місяці тому +2

    കുറെ automotive ജേര്ണലിസ്റ് കാർ ഒരേ സമയം jimny യെ പൊക്കി കൊണ്ട് review ചെയ്യുന്നു. Over priced, interior space oke cons ആണ്. പക്ഷെ offroad killing ആണ്

    • @vandiholic451
      @vandiholic451 2 місяці тому +3

      Jimny nala vandi an atu drive chytal arum atine kutam paryilla atra tane

  • @ranjithmangat
    @ranjithmangat 19 днів тому

    Good presentation, pretty balanced. Keep it up. Btw, where did you get that arm rest from?

  • @harisreepatham88
    @harisreepatham88 4 години тому

    Bro ee location evdeya..stock tyre kondu keran patto..?

  • @vandiholic451
    @vandiholic451 2 місяці тому +3

    Good car but failed because of typical Indian mindset ❤

    • @jalexrosh
      @jalexrosh Місяць тому

      Yes exactly, the Indian armchair expert mindset. But those who know what this is have already bought one. I too would have but I already have an Omni and XL6 and a large family.

  • @v.bharathkishore5796
    @v.bharathkishore5796 25 днів тому

    wheel cover fits bigger size tyres also ? please update

  • @AbhiramiVishnu-n7m
    @AbhiramiVishnu-n7m 15 днів тому

    Bro husband ithu edkn plan und.. mileage is not a concern... safety wise reliable aano?

  • @unique8265
    @unique8265 3 місяці тому +1

    Much informative...

  • @hari4406
    @hari4406 Місяць тому

    Maruti Suzuki must make this their default grill design for jimny. Their current grill design is not good looking. They should also add enough storage space for a 1L bottle in doors of jimny. And seat weight sensor so that seat belt warning will not annoy you when we drive just by ourselves. Many small annoyance like that exists right now.

  • @sharonjk1343
    @sharonjk1343 7 днів тому

    I like 3door jimny

  • @SidharthVinod-kx8em
    @SidharthVinod-kx8em 15 днів тому

    bro front grill evidunna matte

  • @woodsnbricks4078
    @woodsnbricks4078 11 днів тому

    It’s not selling as expected, resale is going to be a problem.

  • @HERMIT003
    @HERMIT003 26 днів тому

    Safety ❤

  • @ramanarayanancs1
    @ramanarayanancs1 Місяць тому

    Precis analysis ❤

  • @sirajbalusserysirajp3412
    @sirajbalusserysirajp3412 Місяць тому

    ഒരുപാട് നന്ദി❤

    • @Wheelsandspins
      @Wheelsandspins  Місяць тому

      @@sirajbalusserysirajp3412 Siraj brother, video kandathilum, comment cheythathilum orupad nanhi❤🙏🏻

  • @arvindnambiar7191
    @arvindnambiar7191 2 місяці тому +1

    Super Super. ❤❤❤

  • @hari4406
    @hari4406 Місяць тому

    മാനുവലിൽ കാല് വെക്കാൻ ആവശ്യത്തിന് സ്ഥലം ഉണ്ടോ? മാനുവലിൽ കാല് വെക്കാൻ സ്ഥലം കുറവാണോ?

  • @bijithachuachu5101
    @bijithachuachu5101 3 місяці тому

    Fronx alpha black video cheyyumo

    • @Wheelsandspins
      @Wheelsandspins  3 місяці тому

      Pettanhu thanne cheyyan nokaam bro👍🏻

  • @RAMSEEKK
    @RAMSEEKK 28 днів тому

    Jim 🥵❤‍🔥

  • @savadev
    @savadev Місяць тому

    Camera ulla vandi eetha??

  • @Kirukku_Kirukku
    @Kirukku_Kirukku 2 місяці тому

    Well explained 👌🏼

  • @shibilkallan5297
    @shibilkallan5297 14 днів тому

    Bro tire price etre aayi

  • @arvindnambiar7191
    @arvindnambiar7191 Місяць тому

    Super.. Very Very......
    ❤❤❤❤

  • @mohamedhaneefa8480
    @mohamedhaneefa8480 Місяць тому

    useful video 👍

    • @Wheelsandspins
      @Wheelsandspins  Місяць тому

      @@mohamedhaneefa8480 thank you sir❤️

  • @nazeerts5198
    @nazeerts5198 Місяць тому

    Good 👍👍👍

  • @dhruvarajS
    @dhruvarajS Місяць тому

    നന്നായിട്ടുണ്ട്... 225 ടയർ ഏപ്പോഴെങ്കിലും സൈഡിൽ ഉരഞ്ഞു പ്രോബ്ലം ഉണ്ടാക്കിയിട്ടുണ്ടോ

    • @Wheelsandspins
      @Wheelsandspins  Місяць тому

      Thank you bro❤️ 225 is the best tyre you can have for your Jimny. 215, 235 speedo meter error okke kaannikunund, athupole steeling full cut cheyyumbol bodyil rub aavunund.
      225 no speedometer error and it will not rub anywhere. I have tested👍🏻👍🏻
      Thanks again for watching🤗

    • @dhruvarajS
      @dhruvarajS Місяць тому

      @@Wheelsandspins Great thanks..

  • @dreamy_wanderlust_
    @dreamy_wanderlust_ 5 днів тому

    ഇത് long term റിവ്യൂ അല്ല ; ഇത് തള്ളൽ റിവ്യൂ ആണ്,. Landcruiser ആയിട്ട് compare ചെയ്ത ആ വലിയ മനസ് ആരും കാണാതെ പോവരുത്
    ഈ വിടീൽ കേട്ടു മാരുതി പോലും ഞെട്ടി. .

  • @travancorepistons7309
    @travancorepistons7309 2 місяці тому

    How much is the cost of grill ?

    • @Wheelsandspins
      @Wheelsandspins  Місяць тому

      @@travancorepistons7309 bro 8k

    • @travancorepistons7309
      @travancorepistons7309 Місяць тому

      @@Wheelsandspins can u give me the contact if possible bro ? Hw is the plastic quality?

    • @Wheelsandspins
      @Wheelsandspins  Місяць тому

      @@travancorepistons7309 89707 63421 call them bro, good people to deal with👍🏻 they are whole sale dealers buy it and fix it by your own.Good quality bro, its been 7 months with me now. Didn't face any issues till now.

  • @bijithachuachu5101
    @bijithachuachu5101 3 місяці тому +2

    👍🏻

  • @balrajg.s8043
    @balrajg.s8043 Місяць тому

    Bro..front grill evduna? Link?

  • @leaf2130
    @leaf2130 2 місяці тому

    super

  • @navaneeth793
    @navaneeth793 16 днів тому

    ഫേസ് ലിഫ്റ്റ് വരുമോ❤

  • @trikotri7365
    @trikotri7365 Місяць тому

    Grill price and link ...pl

    • @Wheelsandspins
      @Wheelsandspins  Місяць тому +1

      @@trikotri7365 Bro grill 8k aayi, eviday Bengaluril oru local marketinhu vangiyathanhu bro🤗

    • @trikotri7365
      @trikotri7365 Місяць тому

      Tq​@@Wheelsandspins

    • @Wheelsandspins
      @Wheelsandspins  Місяць тому

      @@trikotri7365 bro❤

  • @srvkm2885
    @srvkm2885 2 місяці тому

    Bro a grill evidunnu kittum

  • @Binocularspot
    @Binocularspot 25 днів тому

    Bro 3.5 lakh at a time poyille

  • @abhi-ib3wz
    @abhi-ib3wz 2 місяці тому +3

    വണ്ടി ഒരു 9 ലക്ഷം rangle ആണെങ്കിൽ മെച്ചം ഉണ്ടായേനെ. ബോഡി തീരെ പോരാ

    • @Wheelsandspins
      @Wheelsandspins  2 місяці тому +5

      Swapnangallil maathram😀

    • @sinanchatholi5385
      @sinanchatholi5385 2 місяці тому +1

      Aaa price kittunna 4wd etha ?.

    • @abhi-ib3wz
      @abhi-ib3wz 2 місяці тому

      @@sinanchatholi5385 വണ്ടിയുടെ engine കപ്പാസിറ്റി മറ്റും എല്ലാം വച്ചു നോക്കിയാൽ 6.5-7.5 ഉള്ളിൽ ഉള്ള വണ്ടിയുടെ spec ഉള്ളു. പിന്നെ ഈ എമൗണ്ട് വണ്ടിയുടെ ഏഴയലത്തു പോലും ബിൽഡ് കോളിറ്റി ഇല്ല. വെറും 4*4 feature മാത്രം നോക്കി ആണ് 9ഞാൻ പറഞ്ഞത്. ഇല്ലെങ്കിൽ ആ തക്കാളി പെട്ടിക്ക് മാക്സിമം 7 to 7.50 വരെ ഉള്ളു

    • @vandiholic451
      @vandiholic451 2 місяці тому +3

      Pota taram parayale 😂 even Bolero k vere 9.5 lacks an starting

  • @vikasteddy7547
    @vikasteddy7547 2 місяці тому

  • @athulprakash8099
    @athulprakash8099 Місяць тому

    Nexa service 💯

  • @electrifying.i
    @electrifying.i 2 місяці тому +10

    Over priced

    • @akhildas000
      @akhildas000 Місяць тому +4

      ഇപ്പോൾ 14 ലക്ഷമേ ഉള്ളു ഈ വിലക്ക് കിട്ടുന്ന ഓഫ്‌ റോഡ് vandi വേറെ ഏതുണ്ട്?

    • @melbinjoseph9462
      @melbinjoseph9462 Місяць тому +1

      Zeta 12.50/alpha 14.10 ollu onroad eppo

    • @kid808
      @kid808 Місяць тому

      @@melbinjoseph9462 I got quote of 13.2 lakh for Alpha MT.

    • @jalexrosh
      @jalexrosh Місяць тому

      Whatsapp expert 😂

    • @frazerasokan2912
      @frazerasokan2912 19 днів тому

      ​@@akhildas000 Manual or auto?

  • @sanujureghunathan5337
    @sanujureghunathan5337 3 місяці тому +3

    Small and overpriced vehicle

    • @Wheelsandspins
      @Wheelsandspins  3 місяці тому +1

      I agree with you bro👍🏻 its bit over priced😬

    • @aswanthj
      @aswanthj 2 місяці тому +3

      Could you please suggest me any other NA vehicle with 3 link rigid suspension which is within budget ( anywhere in world )

  • @shaheem143
    @shaheem143 2 місяці тому

    Very informative video!!! But unfortunately way too overpriced with lot of drawbacks!! Just imagine how people had to spend 1.85M for its automatic variant 😮🤮🤮🤮 VFM sucks!!!! Had it been 11-12 lkhs on road it would be a great deal

    • @Wheelsandspins
      @Wheelsandspins  2 місяці тому +1

      Thank you so much brother❤️
      I completely agree with you, Its bit expensive considering other attributes of the car rather than capability!!
      Thanks again for watching and for your valuable comment❤

    • @sunishrussia
      @sunishrussia Місяць тому

      Current manual Zeta for 12.6 and Auto zeta for 14

  • @Nebilkarate
    @Nebilkarate 2 місяці тому

    Mileage kuravaaa

  • @user-eb4vc3wv4g
    @user-eb4vc3wv4g Місяць тому

    ഷോറൂമിൽ പോലും വണ്ടി കാണാൻ ഇല്ല ജിമ്മി നിർത്തിയോ

  • @sudeeppm3434
    @sudeeppm3434 2 місяці тому

    ജിമ്നിയെ ദൈവം ആക്സിഡന്റിൽ നിന്നും രക്ഷിക്കുന്നുണ്ടല്ലോ പിന്നെ എന്ത് വേണം വേറെ 😂😂🤣🤣🤣😂😂🤣🤣😂😂😂🤣🤣😂

    • @vandiholic451
      @vandiholic451 2 місяці тому +2

      Bolero ayit ile accident Kandat ale e kedan negative adikune e same accident oru Porsche ayit nadanayirn same avasta 😅

    • @Wheelsandspins
      @Wheelsandspins  2 місяці тому +2

      @vandiholic451
      Sathyam bro🤗

  • @Alan-un7su
    @Alan-un7su Місяць тому +1

    ഇതിന് resale value ഇല്ല.. കാരണം ഇതിന് buyers കുറവാണ്.. വിൽക്കാൻ ചെന്നാൽ 5 ലക്ഷത്തിൽ കൂടുതൽ കിട്ടില്ല.. ഇതിന്റെ പ്രോഡക്ഷൻ മാരുതി നിർത്താൻ പോവാണ്..

    • @Wheelsandspins
      @Wheelsandspins  Місяць тому +2

      @@Alan-un7su bro spinnys ill etto budhimuttu undel 11 to 12 easy aayi kittum, all the best👍🏻
      9 to 10 lakhs nalla used jimny undel ngyaan adukaam bro, andelum undel parrayuu🤗

    • @GREATWOOD-uz8un
      @GREATWOOD-uz8un Місяць тому +1

      എത്രയോ വണ്ടികൾ നിറുത്തി പോയിരിക്കുന്നു....

    • @MyGadgets-bv2eb
      @MyGadgets-bv2eb 12 днів тому

      വണ്ടി വിൽക്കാൻ വേണ്ടി മാത്രം വാങ്ങുന്നവർ എടുക്കാതിരുന്നാൽ മതി. 5 ലക്ഷത്തിന് ആരെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ പറയണം. റെഡി കാഷിന് മൂന്നെണ്ണം എടുത്തോളാം. കമ്മീഷനും തരാം.

    • @Alan-un7su
      @Alan-un7su 12 днів тому

      @@MyGadgets-bv2eb മയത്തിൽ തള്ള്..

    • @MyGadgets-bv2eb
      @MyGadgets-bv2eb 12 днів тому

      @@Alan-un7su നിങ്ങൾക്ക് പറ്റില്ലെങ്കിൽ അതു പറ. 2024 December വരെ സമയം തരാം. ഒന്നിന് 5 ലക്ഷം വച്ച് മൂന്നു ക്ലീൻ Jimny Used car മാർക്കറ്റിൽ നിന്നും നിങ്ങൾ എടുത്തു തന്നാൽ നാട്ടു നടപ്പുള്ള കമ്മീഷൻ തരാം. നിങ്ങൾ തള്ളിയതല്ലെന്ന് തെളിയിക്കാനുള്ള അവസരം ആണ്.

  • @premjipanikkar490
    @premjipanikkar490 2 місяці тому

    മാരുതി പോലൊരു കമ്പനി ഇത്രയും വലിയൊരു മണ്ടത്തരം കാണിച്ചതിൽ ലോകം അത്ഭുതപെട്ടു, ഇത് എവിടെയോ ചിലവാക്കാതെ കിടന്ന വണ്ടി മാറുതിയുടെ പേരിൽ ഇറക്കി ലാഭം ഉണ്ടാക്കാൻ നോക്കി, ബൊലേറോ, സ്കോർപിയോ, സഫാരി ഇതൊന്നും കാണാതെ, സോപ്പ് പെട്ടി പോലൊരു SUV, ലുക്കിൽ at least ബൊലേറോ ചേട്ടനെ പോലെ തോന്നിരുന്നു എങ്കിൽ, പിന്നെ മൈലേജ്, പിക്കപ്പ് ഇതൊക്കെ കിടിലം ആയിരുന്നു എങ്കിൽ ഇവൻ ഒരു ലക്ഷം യൂണിറ്റ് ഒറ്റ ബുക്കിങ് കിട്ടും ആയിരുന്നു, ഇത് അടപടലെ മൂഞ്ചി പോയി, മാരുതി നാട്ടുകാരെ ഇങ്ങനെ പറ്റിക്കരുത്, മൈരിന് റീസയിൽ വാല്യൂ പോലും ഇല്ല.

    • @bibinmathew4647
      @bibinmathew4647 Місяць тому

      😂

    • @jkvsos
      @jkvsos Місяць тому +1

      Out of india it is very lovely SUV …especially for arabs and Africa

    • @jkvsos
      @jkvsos Місяць тому +3

      Actually we people don’t have an idea about this jimny

    • @bibinmathew4647
      @bibinmathew4647 Місяць тому

      @jkvsos i am in uae u cannot c much on uae roads in africa i dnt know but in some of the European countries it can be only used as a light commercial vehicle

    • @MyGadgets-bv2eb
      @MyGadgets-bv2eb 12 днів тому

      ചിലവാവാതെ കിടന്ന വണ്ടിയോ? ഇന്ത്യയിൽ നിന്നും മാസം 4500 എണ്ണം വർഷങ്ങളായി മിഡിൽ ഈസ്റ്റ്, സൗത്ത് ആഫ്രിക്ക മുതലായ സ്ഥലങ്ങളിലേക്ക് എക്സ്പോർട്ട് ചെയ്യുന്നുണ്ട്. ജപ്പാനിൽ നിർമ്മിക്കുന്നതു വേറെ. ഗൾഫിൽ ഇതിൻ്റെ 3 Door മോഡൽ ഒരുപാട് അടുത്തിടെയായി കാണാറുണ്ട്. സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ എല്ലാം 6-12 മാസം വെയ്റ്റിങ്ങ് പീരിയഡും. Toyota Chairman വരെ Jimny ഉപയോഗിക്കുന്നുണ്ട്.

  • @rajeevp.g3092
    @rajeevp.g3092 29 днів тому

    ❤❤❤🎉🎉🎉🎉

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 Місяць тому

    oru 8 lakh ulla vandi undd

  • @TheTryolli
    @TheTryolli 3 місяці тому