''കട്ട മുതലുമായി പിണറായി മുങ്ങും...ബാറിലും റോഡിലും അഴിമതി'' I Pv anvar on Pinarayi vijayan

Поділитися
Вставка
  • Опубліковано 9 жов 2024
  • ''ബാറിലും റോഡിലും അഴിമതി നടത്തി റിയാസ്… കട്ടമുതലുമായി പിണറയി മുങ്ങും''
    #pinarayivijayan #pvanvar #pamuhammadriyas #keralapolitics
    #mm001 #me001

КОМЕНТАРІ • 133

  • @krishnakumarr2642
    @krishnakumarr2642 3 години тому +100

    കൊള്ളചെയ്ത മുതലും കൊണ്ട് കുടുംബ സമേതം അമേരിക്കു മുങ്ങിയാലും വേണ്ടില്ല. നമ്മുടെ നാട് രക്ഷപെടുമല്ലൊ :

    • @vijayakumarkannatturaghuna8156
      @vijayakumarkannatturaghuna8156 3 години тому +6

      അല്ലെങ്കിൽ തന്നെ അവിടെ കൊടുങ്കാറ്റാണ്. ഇനി കാരണഭൂതം കൂടി അവിടെ എത്തിയാൽ
      ശ്ശോ ആലോചിക്കനേ വയ്യ

    • @johnpeter9353
      @johnpeter9353 2 години тому +3

      മോദി രക്ഷിക്കാനില്ലേ
      ഇന്ത്യയിൽ താമസിച്ചാലും
      കുഴപ്പമല്ല

    • @krishnamp2521
      @krishnamp2521 2 години тому

      ​@@johnpeter9353podappa

  • @johnsonabrahamplathottam9837
    @johnsonabrahamplathottam9837 4 години тому +65

    അതാ അവിടെ പോകുന്നു എന്ന് പറഞ്ഞത് ഉള്ളു അവിടെ മിലിട്ടൻ കൊടും കാറ്റ് 😮😮🤪🤪

    • @roypaul5229
      @roypaul5229 2 години тому +1

      Keralam rekshapedumelo

  • @dineshanpp2150
    @dineshanpp2150 3 години тому +48

    കേരളം ഈ ദുരിതത്തിൽ ആയതിൻ്റെ കാരണം അച്ഛൻ കോരൻ തന്നെയാണ് അൻവർ പറഞ്ഞതാണ് ശരി

  • @babukuttan2400
    @babukuttan2400 3 години тому +23

    ബാറിലും, റോഡിലും മാത്രമോ, ദുരന്തഫണ്ടോ?

  • @evjoseph7482
    @evjoseph7482 3 години тому +43

    അൻവറിന്റെ... ഈ പ്രസ്താവന ഒരിക്കൽ സത്യമാകും

    • @ShajiMshekaran
      @ShajiMshekaran 52 хвилини тому

      അൻവർ നല്ല പുള്ളിയാണോ ലോക ഫ്രൊഡ ആണ്

  • @ammanimathew9667
    @ammanimathew9667 3 години тому +36

    അമേരിക്കയ്ക്ക് പോകുമ്പോൾ ഈ പാർട്ടിയെ കൂടി കൂടെ കൊണ്ടുപോകു സഹാവേ ഈ നാട് നന്നാകട്ടെ

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 2 години тому +1

      Head office thee ittu poyal mathi 😂

    • @VenuGopal-fg5vw
      @VenuGopal-fg5vw 2 години тому +1

      Exactly correct

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 2 години тому

      ​@@dontbefooledbyjumla7869കേരളം മുഴുവൻ കത്തിച്ചു ചാമ്പലാക്കിയിട്ടേ പോകൂ. ഒരു തെളിവും അവശേഷിപ്പിക്കില്ല

    • @babupk4971
      @babupk4971 Годину тому

      അമേരിക്കയെ മുടിപ്പിക്കാൻ അവർ സമ്മതിക്കൂല.
      അവർ മലയാള മണ്ടരെപ്പോലെ സഹിഷ്ണുക്കളല്ല 😆

  • @sindhuls1901
    @sindhuls1901 3 години тому +20

    മുഖ്യനും കുടുംബവും അമേരിക്കയിൽ സുഖവാസത്തിൽ ആയിരിക്കുമ്പോൾ അണികൾ ഇവിടെ അദ്ദേഹത്തെ വാഴ്ത്തി പാടിക്കൊണ്ടിരിക്കും അതുപോലെ

  • @abhilash9468
    @abhilash9468 4 години тому +23

    അൻവർ പറഞ്ഞത് സത്യം. ഇവൻ പോകും ഈ വിജയൻ, നിനക്കും അറിയാം ഷാജ.

  • @subrahmanianp8373
    @subrahmanianp8373 4 години тому +17

    ഹ കഷ്ടം തന്നെ. പിണറായിക്കു ഇത് കേൾക്കേണ്ടി വന്നല്ലോ 😂😂😂😂

  • @Iam_GASNAF
    @Iam_GASNAF 4 години тому +33

    രാജാവ് മുങ്ങിയ യാൽ വിവരമില്ലാത്ത അണിക്കൾ എന്ത് ചെയ്യും

    • @johnymj5612
      @johnymj5612 2 години тому +2

      ശിവൻ കൂട്ടി ഉണ്ടല്ലോ 😂😂

    • @Iam_GASNAF
      @Iam_GASNAF Годину тому

      @@johnymj5612 അതും മുങ്ങും

  • @sreelekshmi675
    @sreelekshmi675 3 години тому +16

    ആരോപണം ഉന്നയിക്കുമ്പോഴും ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്ന് പറയാനുള്ള അൻവറിന്റെ ആ മനസ്സ് കാണാതെ പോവരുത്.. 😂

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 3 години тому +19

    രണ്ട് അഭിസാരികകൾ തമ്മിൽ , കിട്ടിയത് പങ്കുവയ്ക്കുന്നതി൭ന ൭ചല്ലി അടികൂടുന്നു,,,, 😅😅

  • @sureshathili
    @sureshathili 3 години тому +15

    ക്ലിഫ് ഹൌസ് പണയം വെക്കാൻ മടിക്കാത്ത ഇയാൾ എന്തും ചെയ്യും. 👍

  • @bhadranks5719
    @bhadranks5719 3 години тому +11

    അൻവർ പറഞ്ഞത് സത്യമാണ്. അമേരിക്കക്കാരുടെ കഷ്ടകാലം തുടങ്ങി!😂😂

  • @joshy_kavalam
    @joshy_kavalam 2 години тому +5

    ഈ വാർത്തയിലെ അവസാന വാചകം കലക്കി.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudhisukumaran8774
    @sudhisukumaran8774 4 години тому +39

    എന്നാൽ ഞാനൊരു സത്യം പറയാം അംബുക്ക മറുനാടന്റെ വലിയൊരു ഫാനാണ്

    • @anuroopabraham227
      @anuroopabraham227 3 години тому

      വിജയനും കുടുംബവും വിദേശത്തെയ്ക്ക് മുങ്ങിയാൽ ഉത്തരവാദി കേന്ദ്രം ഭരിക്കുന്ന ബി ജെ പി മാത്രമായിരിക്കും

    • @ashrafseendakath9942
      @ashrafseendakath9942 3 години тому +5

      Correct

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN 4 години тому +14

    കക്കുക മുക്കുക മുങ്ങുക അതാണ് കേരള കമ്യൂമ്പിസം

  • @sarikak14
    @sarikak14 3 години тому +9

    കാര്യം അന്‍വര്‍ ശരിയല്ലേലും സാധാരണക്കാരായ ഓരോരുത്തരും പറയുന്ന കാര്യങ്ങളാണ്, അവര്‍ പറയാന്‍ ആഗ്രഹിക്കുന്നതാണ് ഇയാളിപ്പോള്‍ പറയുന്നത്.

  • @antonythaiparampilantony4707
    @antonythaiparampilantony4707 3 години тому +6

    അൻവർ പറയുന്നത് ശരിയാണ്.

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 3 години тому +4

    തിന്നാനുള്ള യോഗവും കൂടി വേണം എന്നു മാത്രം.

  • @santhoshkumarss9295
    @santhoshkumarss9295 3 години тому +10

    നാക്ക് പിഴക്ക് മാപ്പ് പറഞ്ഞു... പരനാറി പ്രയോഗത്തിന് ഇതുവരെയും അതുണ്ടായില്ല, നിഷ്പക്ഷ സാജൻ അതുകൂടി പറയു 😊😊😊

  • @tkunair9123
    @tkunair9123 2 години тому +6

    അൻവർ പറഞ്ഞതുമായി യോജിക്കുന്നു. കാരണഭൂതൻ ഇൻഡ്യ വിടും, ഉറപ്പ്.. പക്ഷേ അമേരിക്ക ആയിരിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്...

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 2 години тому +3

    😂😂 പിണറായി അമേരിക്കയിലേക്ക് പോകും എന്ന് പറഞ്ഞപ്പോൾ തന്നെ അവിടെ കൊടുംകാറ്റ് തുടങ്ങി.

  • @ManojUliyan
    @ManojUliyan 2 години тому +3

    അപ്പനെ പോലെയാണന്ന് പറഞ്ഞവൻ തന്നെ അപ്പനെ യും അപ്പൻ്റെ അപ്പനെയും പറയുന്ന 🐦‍⬛🐦‍⬛ അത്ഭുത പ്രതിഭാസം😅😅

  • @wishfulthinking1530
    @wishfulthinking1530 4 години тому +5

    ബേക്കറി ജംഗ്ഷൻ flyover തൂണുകളിൽ നാലെണ്ണം ആർട്ട്‌ paint കൊടുത്തു. ബാക്കിയുള്ളവയിൽ white wash അടിച്ച ശേഷം ഉത്ഘാടനം എന്നും പറഞ്ഞ് മരുമോൻ വന്നിരുന്നു.
    ഇപ്പോ എല്ലാ തൂണുകളിലും പലനിറത്തിൽ പ്രകാശിക്കുന്ന അലങ്കാര ലൈറ്റ്കൾ സ്ഥാപിച്ചിരിക്കുന്നു.
    അവയുടെ ശക്തമായ പ്രകാശം കാരണം അതുവഴി വാഹനം ഓടിക്കുന്നവർക്ക് വളരെ ബുദ്ധിമുട്ടാണ്

  • @KrishnadasKdas-q4r
    @KrishnadasKdas-q4r 3 години тому +3

    അൻവർ റേഷൻ വാങ്ങാൻ കഷ്ട പാടിലാണ് മറുനാടന്റെ സഹായംചെയ്തോളൂ

  • @roshinipe1967
    @roshinipe1967 3 години тому +2

    Last sentence, very true.

  • @BalachandranK-c4p
    @BalachandranK-c4p Годину тому

    It's sure 👍🏼😍🌞

  • @subashkj6810
    @subashkj6810 3 години тому +4

    കള്ളനും മകകlum😂😂😂

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 години тому +2

    പൂ രം കഴിഞ്ഞാൽ പിന്നെ ആരും പൂ ര പറമ്പിൽ നിൽക്കാറില്ല.

  • @senyes9791
    @senyes9791 3 години тому +6

    ഒരുമിച്ചു നിൽക്കാൻ നോക്കു ശ്രീ സാജൻ

  • @masebastianmaliackal9258
    @masebastianmaliackal9258 Годину тому

    കൊള്ളാം ഷാജൻ bro. ഇനിയും ഇവർ തമ്മിൽ തല്ലിക്കോട്ടെ 😂

  • @jobyaz1980
    @jobyaz1980 Годину тому +1

    അൻവർ, 'നേതാവിൽ' നിന്ന് 'ജനതേതാവ്' ആയി വളർന്നു ഷാജൻ.😂😂😂😂😂

  • @pradeepkumarakgood685
    @pradeepkumarakgood685 3 години тому +1

    ഇതു ഷാജകിരൺ മുന്നെ പറഞ്ഞതാണ്!!!!

  • @explor_e
    @explor_e Годину тому

    Vgood

  • @citizenkane9222
    @citizenkane9222 3 години тому +6

    ങേ, അപ്പോൾ ഇയാളുടെ " സ്മൃതി മണ്ഡപം" അമേരിക്കയിൽ ആണോ പണിയാൻ പോകുന്നത് 😈

  • @roypaul5229
    @roypaul5229 2 години тому

    Last paranjethu poli😅

  • @SuhailSuhail-pq4mh
    @SuhailSuhail-pq4mh 2 години тому +1

    അൻവറിനോടുള്ള വിരോധത്തിൽ സാജൻ സിപിഎമ്മിനെയും അവരുടെ വൃത്തികേടുകളെയും മറക്കുന്നു

  • @varghesev7605
    @varghesev7605 3 години тому +3

    Mr. മറുനാടൻ പ്രതികാരം നിങ്ങൾ ഏറ്റെടുക്കേണ്ട, നിങ്ങളുടെ വാദം കേട്ട് വിധിപറയാൻ ഞങ്ങളില്ല.

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 3 години тому

      പാവം കോരൻ എന്ത് ചെയ്‌തു.

  • @VinodKumar-lf8rd
    @VinodKumar-lf8rd Годину тому

    എങ്ങനെ ഏലും കാരണഭൂതം ഇവിടുന്നൊന്ന് പോയി കിട്ടിയ മതിയായിരുന്നു

  • @prabhakaranpalatel4291
    @prabhakaranpalatel4291 3 години тому +1

    എന്തുപറ്റി മറുനട

  • @masebastianmaliackal9258
    @masebastianmaliackal9258 Годину тому

    ശരിയാ അവിടെ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ചുഴലി വന്നു ഇനിയും അമേരിക്ക കേറ്റുമോ ആവോ 😂😂😂😂😂

  • @dasandasan6879
    @dasandasan6879 2 години тому

    അൻവർ ഇപ്പോൾ പറയുന്നത് എല്ലാം ശരിയാണ് അൻവറിനെ വിമര്ശിക്കൽ നിർത്തൂ

  • @vipinsankar
    @vipinsankar 2 години тому

    അധികാരത്തിന്റെ ഒരു തലക്കനം ഉണ്ടായിരുന്നു അൻവറിന്, അത് കുറഞ്ഞിട്ടുണ്ട്

  • @KanimankalamKovilakam
    @KanimankalamKovilakam 3 години тому +2

    0:22 ippo anver paranjadh kuyappam ayoo..enna ningaleke anver nte munne poyye case nelkikkudayirunno ..enna LDF ne nattelle panayam vekkatha oru nethavengilum und enne parayayerunnu...❤

  • @abxz_0698
    @abxz_0698 3 години тому

  • @vijayanpillai7181
    @vijayanpillai7181 7 хвилин тому

    സത്യസന്ധത ഇല്ലാത്ത.... ഇവന്മാരെ
    ഒന്നും ദൈവം വെറുതെവിടില്ല.

  • @vilangilathujoykutty4332
    @vilangilathujoykutty4332 3 години тому +2

    This state and its people never be better under udf and ldf

  • @archivedmemories4617
    @archivedmemories4617 36 хвилин тому

    This is a "Lucifer" spoof. 😌

  • @kushymathai9821
    @kushymathai9821 2 години тому

    Anghanae varanam Pinaraikku 🥸🥸🥸

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 4 години тому +1

    Please enquire the whole assets of Riyaz mon
    since his joining in ministry

  • @sureshmoris7362
    @sureshmoris7362 14 хвилин тому

    Shajan അവസാനം പറഞ്ഞ ആ sentence എനിയ്ക്ക് ഇഷ്ടപ്പെട്ടു

  • @vishnuvishal3825
    @vishnuvishal3825 47 хвилин тому

    😂😂😂👍🏼

  • @SajnSajn-vy8pr
    @SajnSajn-vy8pr Годину тому

    അൻവറിന്റെ തലയിൽ എന്തെങ്കിലും വെച്ച്കൊടുത്തിട്ടുണ്ടാകുമോ അതുകൊണ്ടായിരിക്കാം.

  • @sureshpv5840
    @sureshpv5840 4 години тому

    Omygood...thankyou😂😂😂😂😂😂😂😂😂😂😂😂

  • @rajanbabu6209
    @rajanbabu6209 4 години тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @binucherian502
    @binucherian502 Годину тому

    ഇയാൾ ഒരു 100 പേരെ കൂടെ കൊണ്ട് പോകട്ടെ, ഒരു 100 കോടി govt ചിലവിൽ എഴുതി തള്ളട്ടെ, എന്നാലും വേണ്ടുല, അതോടെ ഇത് നമ്മുടെ തലയിൽ നിന്ന് ഒഴിയുമല്ലോ 🤣🤣🤣🤣

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Годину тому

    പിന്നെ അടിമകൾ എന്ത് ചെയ്യും...

  • @babujose6678
    @babujose6678 Годину тому

    ഷാജന് എന്തോ കുഴപ്പം...?

  • @sajijoseph2545
    @sajijoseph2545 17 хвилин тому

    🎉🎉🎉😂😂😂😅😅😅😅

  • @AjayanIv-pm4fs
    @AjayanIv-pm4fs 39 хвилин тому

    ഒരു ജനതയെ ഒരു പ്രത്യശാസ്ത്രത്തിന്റെ പേരിൽ പറഞ്ഞു പറ്റിച്ചു ഈ നാട് മുടിപ്പിച്ച ഇയാൾ എവിടെപ്പോയാലും അനുഭവിക്കും

  • @rameshraj5938
    @rameshraj5938 48 хвилин тому

    ഒരു കഴിവും ഇല്ലാത്ത നാണം കെട്ട പ്രതിപക്ഷം......

  • @shijuvelliyara9528
    @shijuvelliyara9528 2 години тому

    😂😂😂 പിണറായി പണ്ടു നാട്ടുകാർക്ക് കൊടുത്തത് അൻവർ തിരിച്ച് കൊടുക്കുന്നു😂😂😂

  • @anonymou8964
    @anonymou8964 2 години тому

    His cases take up once he will sit down

  • @miniaji3663
    @miniaji3663 Годину тому

    അൻവർ പിന്നിൽ ബിജെപി ആണന്നു തോന്നുന്നു. അല്ലെങ്കിൽ ഇത്ര ധൈര്യം ഉണ്ടാവില്ല

  • @hardcoresecularists3630
    @hardcoresecularists3630 2 години тому

    🤔

  • @georgejoseph2806
    @georgejoseph2806 3 години тому

    Earlier you said against CPM and now you are favouring CPM. Intriguing.

  • @mannath46
    @mannath46 4 години тому +5

    ഈ നാടും നാട്ടുകാരും ഒരിക്കലും നന്നാവില്ല.

  • @LoransNereppil
    @LoransNereppil 2 години тому

    പിണറായി മുങ്ങും സഖാക്കൾ. .😂😂

  • @baburajan1844
    @baburajan1844 Годину тому

    Now people come to the realization that PV Anver lost mental balance n almost lunatic.

  • @anilnair5172
    @anilnair5172 28 хвилин тому

    Njangaude iratta changan inganeyalla.evidem povilla.moonamathe changu thurannu ivide thanne jeevikkum.

  • @lekshmanansalimsalim2341
    @lekshmanansalimsalim2341 Годину тому

    ഇയ്യാൾ ഇത്രക്ക് വിവരം കെട്ടവനാണോ? 4 സ്റ്റാർ ബാർ നു മുതൽ ക്ലാസിഫിക്കേഷൻ തീരുമാനിക്കുന്നത് കേന്ദ്ര ടൂറിസം ഡിപ്പാർട്മെന്റ് ആണ് അൻവർ! അത്‌ ITDC യുടേയും കേന്ദ്രസർക്കാരിന്റെയും തീരുമാനമാണ്! ഇന്റർനാഷണൽ ടൂറിസം ഗൈഡ്ലൈൻ നോക്കിയാണ് അത്‌ ചെയ്യേണ്ടത്! അമ്മാവനും മരുമകനും ഒരു കാര്യവുമില്ല!,

  • @MohanMohan-og8px
    @MohanMohan-og8px 2 години тому

    Makanum makalum marumakanum naduvedum

  • @mathewthomas5168
    @mathewthomas5168 Годину тому

    വഴിയേ പോകുന്നവനൊക്കെ അഭയം കൊടുത്ത് കേറ്റിക്കിടത്താൻ അമേരിക്ക എന്താ വഴിയമ്പലം ആണോ അൻവറേ ......😂😂😂

  • @yoonaskp8324
    @yoonaskp8324 3 години тому

    നീ ഗാലറിയിൽ നിന്ന് കളിക്കൂ നമുക്ക് കണ്ണാം

  • @venugopalvt4339
    @venugopalvt4339 3 години тому

    Pinumama wont touch anvar he is afraid of him becauce he is a muslim. In hs place somebody a hindu masha. Allah innova may. Come

  • @radiosivji
    @radiosivji 2 години тому

    Anwar sahibae kaalu pidichu apaekshikkaam. Muttinu muttinu " Bahumaanappetta ". ennu parayaathe. Arochakam .

  • @josephchacko8712
    @josephchacko8712 3 години тому +1

    Nade vidan chance ind

  • @Ghostrider-z5u
    @Ghostrider-z5u 4 години тому

    😂😂😂

  • @RaghuRaghu-h9l
    @RaghuRaghu-h9l Годину тому

    താങ്കൾ ഇത്ര കാലം സംസാരിച്ച കാര്യങ്ങൾ എന്തെങ്കിലും ചർച്ചയാവുകയോ അധികാരികൾ ശ്രദ്ധിക്കുകയോ ചെയ്തിട്ടുണ്ടോ സമയം കിട്ടുമ്പോൾ സ്വൊയം ഒന്നുപരിശോധിക്കുന്നത് നന്നായിരിക്കും

  • @maninair5534
    @maninair5534 2 години тому

    Mehul choksy vijay malya ivaroke ind ku purathu poyille ( avar onnu oru janathaye ithra drohichitilla) … apo oru cm aya iyalkum family kum povanano budhimuttu …. Endhoke ayalum malayalikal pratyekichu kammikalku daivamayirikum … evideyo kidanirunna fidal castro nde birthday vare aghoshikunnu kerala kammikal … athil cm um family um … Cm nde chikitsa nadathendathu aadhyam keralathile medical college kalil avanam …

  • @VenuGopal-fg5vw
    @VenuGopal-fg5vw 2 години тому

    Ithu njhan aadyame paranjhathanu.pinarayi will flee this country.

  • @sajizakka7699
    @sajizakka7699 3 години тому

    Nuna paranje phalipiikuka athanne madhyam swathanthryam

  • @usermhmdlanet
    @usermhmdlanet 2 години тому

    അങ്ങനെ പറയല്ലേ അമ്പുക. റിയാസ് നല്ല ദീനിയായ ഒരു ചെറുപ്പക്കാരൻ ആണ്. മുസ്ലിം യുവതയുട പ്രതീക്ഷയാണ്. വിജയേട്ടനേം വീണേച്ചിയേം ദീനിന്റെ പാതയിൽ കൊണ്ടുവരുവാൻ കെൽപ്പ് ഉള്ളോൻ. അദ്യത്തെ കുറിച്ച് ഇങ്ങയൊക്കെ പറഞ്ഞാൽ ദീൻ പൊറുക്കില്ല

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 4 години тому

    T P Chandra Sekharan
    S V Pradeep
    Next.......???
    ( mappalla.....koppanu. )

  • @RajeevdaivapuraRajeev
    @RajeevdaivapuraRajeev 4 години тому

    India bharikkunnathu Congress alla

  • @BalachandranMenon
    @BalachandranMenon 26 хвилин тому

    ഇനിയാണ് കളി,

  • @anilkumarvadukkumchery
    @anilkumarvadukkumchery 10 хвилин тому +1

    ലെ മലം രാജ... മാപ്പ് മാപ്പേ 😂😂😂😂

  • @suresh.sureshbabu1246
    @suresh.sureshbabu1246 2 години тому

    അമേരിക്കയിൽ പോയി അവിടെ സി.പി.എം. പാർട്ടിയുടെ ഒരു ലോക്കൽ കമ്മറ്റി ഉണ്ടാക്കി ആ നാടിന്റെ സമ്പദ്ഘടന കുളം തോണ്ടുക

  • @sbputhur2566
    @sbputhur2566 2 години тому

    ഓൺ മാപ്പ് പറഞ്ഞത് കുന്നംകുളം മാപ്പാണ് അല്ലാ പിന്നെ 😂

  • @rajeshsivanandananda1060
    @rajeshsivanandananda1060 3 години тому

    Delhi........CM.......Ayirunna.......Sheela.Dheeshithinte........Gethikede.......PV.........kye.......Varumo

  • @accountsaltai
    @accountsaltai 57 секунд тому

    രാജാവ് മുങ്ങിയ യാൽ വിവരമില്ലാത്ത അണിക്കൾ എന്ത് ചെയ്യും