ടാറ്റാ കുടുംബത്തിന്റെ അധികമാർക്കും അറിയാത്ത കഥ I About TATA group and Ratan tata

Поділитися
Вставка
  • Опубліковано 9 жов 2024
  • എന്തുകൊണ്ട് രത്തനെ നമ്മൾ സ്നേഹിക്കണം? ടാറ്റ കുടുംബത്തിന്റെ അധികം അറിയാത്ത കഥ...
    #tata #ratantata #jamshedjitata #jrdtata #tatagroup
    #mm001 #me001

КОМЕНТАРІ • 892

  • @achukollayil8432
    @achukollayil8432 10 годин тому +506

    APJ യ്ക്ക് ശേഷം ഏറെ വേദനിപ്പിച്ച വിയോഗം 💔💔💔 Ratan TaTa❤️

  • @padmakumark984
    @padmakumark984 11 годин тому +688

    ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യസ്നേഹി യും മനുഷ്യസ്നേഹിയും സമൂഹ സ്നേഹിയും ആയിരുന്നു രത്തൻ ടാറ്റ❤❤❤

    • @seethalakshmi390
      @seethalakshmi390 9 годин тому +8

      💯 true

    • @vasudevannamboodiri925
      @vasudevannamboodiri925 9 годин тому +6

      Yes, 🙏🏽🌹

    • @niteshr8790
      @niteshr8790 8 годин тому

      ബംഗാളിലെ സഖാക്കളേ കേരളത്തിൽ പൊറോട്ട അടിക്കാർ ആക്കി മാറ്റിയ സിംഗൂർ സമരം.. ടാറ്റക്ക് ഒന്നും നഷ്ടപ്പെട്ടില്ല..പക്ഷെ കമ്മികൾക്ക് ഒരു സംസ്ഥാനം😅😅 എന്നെന്നേക്കും ആയി പോയി..

    • @SushamaKumari-d8b
      @SushamaKumari-d8b 8 годин тому +9

      മനുഷ്യസ്നേഹിയായ അങ്ങേയ്ക്കു കോടിപ്രണാമം 💐💐💐🌹🙏

    • @Surendranmk90
      @Surendranmk90 8 годин тому +2

      🙏👍🙏

  • @krishnakumarv9737
    @krishnakumarv9737 10 годин тому +401

    സിഗരറ്റ് മദ്യം പോലുള്ള വ്യവസായങ്ങൾ ഒരിക്കലുംനടത്താത്ത ടാറ്റ👍👍🌹🌹

    • @JP-bc6wk
      @JP-bc6wk 9 годин тому +3

      Correct

    • @vasudevannamboodiri925
      @vasudevannamboodiri925 9 годин тому +2

      👍🏽

    • @rojasmgeorge535
      @rojasmgeorge535 5 годин тому +5

      സത്യം... 👍🏻അഭിമാനം 🙏🏻🙏🏻🙏🏻R. I. P. Rattan🎉TATA🙏🏻🙏🏻💓💓💓💓

    • @bindhus4164
      @bindhus4164 4 години тому

      Ys❤

    • @reenaK-ut3in
      @reenaK-ut3in 3 години тому

      കൊലോപ്പതി മരുന്നുകൾ നിർമ്മാണം നടത്തിയോ❓

  • @tomytom3264
    @tomytom3264 11 годин тому +433

    ഭാരതത്തിൻ്റെ രത്നം ആയിരുന്നു. ആദരണിയനായ ശ്രീ. രത്തൻ ടാറ്റ. കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ😢🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @abdulrahiman7435
      @abdulrahiman7435 6 годин тому +1

      അതുകൊണ്ടാകാ സർക്കാർ അദ്ദേഹത്തിനു ഭാരത രത്‌നാ കൊടുക്കത്തിരുന്നത്!

    • @sreejithu1988
      @sreejithu1988 5 годин тому

      ​@@abdulrahiman7435iniyum kodukaam

  • @soulsoul1110
    @soulsoul1110 11 годин тому +406

    മഹാൻ എന്നു അക്ഷരം തെറ്റാതെ വിളിക്കാവുന്ന മനുഷ്യൻ...മാതൃക പുരുഷൻ..ശ്രീ രത്തൻ ടാറ്റ ജി ക്കു പ്രണാമം

  • @madhukrishnan9584
    @madhukrishnan9584 10 годин тому +311

    മറ്റു വാർത്തകളെക്കാൾ ഈ വാർത്തക്ക് കോടി കോടി പ്രാധാന്യം നൽകി സമ്രേക്ഷണം ചെയ്ത മറുനാടന് അഭിവാദ്യങ്ങൾ.

  • @Smallthoughts123
    @Smallthoughts123 7 годин тому +59

    ഒരു പണക്കാരനും നല്ലവനായി ജീവിക്കാന്‍ പറ്റും എന്ന് കാണിച്ചുതന്ന വ്യക്തി.... a legend ❤❤

  • @joyaugustine2690
    @joyaugustine2690 10 годин тому +180

    രത്തൻ ടാറ്റക്ക് മരണമില്ല. മാനവ ഹൃദയങ്ങളിൽ അദ്ദേഹം എക്കാലവും ജീവിക്കും.😂❤🎉

  • @shelbinjose9273
    @shelbinjose9273 11 годин тому +204

    കരുണ ഉള്ള നല്ല മനുഷ്യൻ, ആദരാജ്ഞലികൾ ❤️🌹

  • @universalsoldier9228
    @universalsoldier9228 10 годин тому +159

    ഒരു മനുഷ്യൻ എങ്ങനെ ആവണമെന്ന് ലോകത്തിന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച മനുഷ്യൻ..❤.. ആദരാജ്ഞലികൾ.. 🙏🙏

  • @loudthinker9618
    @loudthinker9618 10 годин тому +127

    അക്ഷരാർത്ഥത്തിൽ മഹാൻ എന്ന് വിളിക്കാവുന്ന അപൂർവം മനുഷ്യരിൽ ഒരാൾ. തികഞ്ഞ രാജ്യ, മനുഷ്യ സ്‌നേഹി. ഭാരത രത്‌ന award ന് തികച്ചും അർഹൻ. 🙏🏻💐❤.

  • @sunilnivedrishi5512
    @sunilnivedrishi5512 11 годин тому +166

    പ്രിയപ്പെട്ട ടാറ്റാ ജി ക്ക് ഹൃദയത്തിൽ നിന്നും പ്രണാമഠ

  • @jerinjoseph4364
    @jerinjoseph4364 11 годин тому +137

    ഭാരത പുത്രൻ. ശ്രീ രത്തൻ ടാറ്റ. നേരിട്ടു കണ്ടിട്ടില്ലെങ്കിലും എന്നും മനസ്സിൽ ആദരവോടെ ഓർക്കും ❤❤

  • @perumalasokan9960
    @perumalasokan9960 11 годин тому +502

    എന്റെ ചെറുപ്പത്തിൽ ഞാൻ അന്തംകമ്മി ആയിരുന്നപ്പോൾ ടാറ്റ ക്കും ബിർളക്കും ഗോയങ്ക ക്കും എതിരെ വിളിച്ച മുദ്രാവാക്യം ഓർത്തു ലജ്ജിക്കുന്നു, മാപ്പ് ചോദിക്കുന്നു.
    Ratan Tata യുടെ വിയോഗത്തിൽ ദുഖിക്കുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നു.

    • @dasjr8211
      @dasjr8211 11 годин тому +24

      still remembering that tata birla goyngga kutthaka , tholinja oru party

    • @Pskwf
      @Pskwf 10 годин тому

      കമ്മികൾക്ക് മാത്രം ഒരു മാറ്റവും ഇല്ല

    • @joytp2273
      @joytp2273 10 годин тому +30

      പാവപ്പെട്ടവൻ ഇവിടെ പാവപ്പെട്ടവൻ ആയി മാറി
      Tata ,Birla , തടിച്ചു കൊഴുത്തു
      പണ്ട് സ്ഥിരം കേൾക്കുന്ന പ്രസംഗം

    • @ranivarghese8115
      @ranivarghese8115 10 годин тому +17

      May his soul rest in peace

    • @sunilks740
      @sunilks740 10 годин тому +45

      ശരിയാ... ഞാനും ഈ തൊലിഞ്ഞ പാർട്ടിയിൽ വിശ്വസിച്ചിരുന്നു😢

  • @ARUNKUMARKK1974
    @ARUNKUMARKK1974 11 годин тому +132

    രത്തൻ ടാറ്റ ഇനിയും വരും ജനിക്കും ഈ മണ്ണിൽ തന്നെ....നമുക്ക് വീണ്ടും പ്രചോദനങ്ങൾ നൽകാൻ

  • @Yohoo7890
    @Yohoo7890 9 годин тому +68

    നമ്മുടെ സ്വന്തം ആരോ പൊലെ feel ചെയ്യുന്നു....Great person എന്ന് പറഞ്ഞാല് പോലും കുറഞ്ഞു പോകും....

  • @dinilelavally3279
    @dinilelavally3279 11 годин тому +97

    വിട പറഞ്ഞു പോയ ആ മഹത് വ്യക്തിക്ക് ആദരാഞ്ജലികൾ... 🌹🙏🌹

  • @davidktda9362
    @davidktda9362 11 годин тому +76

    എല്ലാക്കാലവും മാതൃകയാകാൻ പറ്റുന്ന ഒരു മനുഷ്യത്വം ഉള്ള വ്യവസായി..❤

  • @gopibhaskaran8693
    @gopibhaskaran8693 11 годин тому +165

    ഇന്ത്യൻ ചാരിറ്റബിൾ സൊസൈറ്റിയുടെ കൺകണ്ട ദൈവം ആദരാഞ്ജലികൾ❤❤❤❤

  • @sanalkumarpn3723
    @sanalkumarpn3723 11 годин тому +87

    Big salute to Rattan Tata🙏🙏 എല്ലാ കാലത്തും എത്തിക്കൽ ബിസിനസ്സ് മാത്രം ചെയ്തിരുന്ന, ചെയ്തു കൊണ്ടിരിക്കുന്ന Tata ഗ്രൂപ്പ്🙏

  • @sumeshchandran705
    @sumeshchandran705 10 годин тому +48

    ❤❤❤ ടാറ്റാ ഇഷ്ട്ടം.. ബഹുമാനം..❤❤❤
    അതായത് റ്റാറ്റാ ദാനം ചെയ്ത തുകപോലും ഇല്ലാ അംബാനിയുടെ മൊത്തം ആസ്തി എന്ന് അറിഞ്ഞത് അടുത്ത കാലത്ത്. ടാറ്റ എന്ന യഥാർഥ രാജ്യസ്‌നേഹിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🥲🥲🌹🌹🌹🙏🙏

  • @a.kkumar260
    @a.kkumar260 11 годин тому +66

    ഒരു വളരെ നല്ല കാരൃം കണ്ടത്,അധികം പേരും,ഒരു ധനികൻ നംമ്പർ......മരിച്ചു എന്നതിന് പകരം,ഒരു നല്ല മനുഷ്യ സ്നേഹി മരിച്ചു എന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്....
    ❤ ....
    ആദരാഞ്ജലികൾ...

  • @Miyamichu-w7v
    @Miyamichu-w7v 10 годин тому +50

    പ്രിയ രത്തൻ സാർ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ... 🥺🌹🙏

  • @damodarantp8923
    @damodarantp8923 10 годин тому +43

    ഇതുപോലെ ഒരു മഹത് വ്യക്തിത്വം ഇനി ഭൂമിയിൽ ജനിക്കുമോ എന്ന് സംശയമാണ്.❤❤🌹🌹

  • @manojmanomanojmano7200
    @manojmanomanojmano7200 10 годин тому +41

    ഇദ്ദേഹത്തെ നമ്മുടെ കുട്ടബത്തിലെ ഒരാളെ പോലെയാണ് തോന്നുന്നത് വല്ലാതെ വേദനിപ്പിക്കുന്ന മരണം ആദരാജ്ഞലികൾ

  • @anilkumar7213
    @anilkumar7213 11 годин тому +74

    രാജ്യസ്നേഹി തോൽക്കാൻ മനസ്സില്ലാത്ത പ്രവർത്തിച്ചു കൊണ്ടേയിരിക്കാൻ മനസ്സുള്ള നല്ല മനുഷ്യൻ അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.🙏🙏🌹🌹🌹

  • @joyalantonylovehits7353
    @joyalantonylovehits7353 8 годин тому +59

    സത്യം പറഞ്ഞാൽ APJ അബ്ദുൽ കലാമിന് ശേഷം ഇന്ത്യക്ക് നഷ്ടമായ വിലമതിക്കാനാകാത്ത സ്വത്ത്‌...... അതാണ്‌ ശ്രീ രത്തൻ ടാറ്റ സർ ❤️

  • @mathewjaneesh8638
    @mathewjaneesh8638 7 годин тому +21

    മാനവരിൽ മഹോന്നതൻ എന്ന് സ്വന്തം ജീവിതം കൊണ്ട് ലോകത്തിന് കാണിച്ചു കൊടുത്ത മഹാത്മാവിന് ❤ആദരാഞ്ഞ്ജലികൾ 🌹

  • @gopinathannairmk5222
    @gopinathannairmk5222 10 годин тому +29

    മഹാനായ വ്യവസായി
    എന്നതിലുപരി
    മഹാനായ മനുഷ്യസ്നേഹി എന്ന
    ബഹുമതിയാണ്
    രത്തൻ ടാറ്റക്ക് ഏറെ ചേരുക.
    അദ്ദേഹത്തിൻ്റെ ആത്മാവിന്
    നിത്യശാന്തി നേരുന്നു.🌷🌹❤️🙏

  • @benjaminsimon6268
    @benjaminsimon6268 10 годин тому +31

    രത്തൻജി ടാറ്റയുടെ വിയോഗത്തിൽ... ആ മഹാ മനസ്കന്റെ....ആ വലിയ ദേശ സ്നേഹിയുടെ.... സ്മരണക്കു മുൻപിൽ പ്രണാമം, ആദരാജ്ഞലികൾ 🙏🙏

  • @Varun85844
    @Varun85844 11 годин тому +363

    ഒരു വ്യവസായി ആകാൻ എല്ലാവർക്കും പറ്റിയ കാര്യം അല്ല. വളരെ കുറച്ചു പേർക്കു മാത്രം അതിനുള്ള ആർജവം കാണു. പരാജയപ്പെട്ടാൽ കുടുംബം തന്നെ കുളം തൊണ്ടും. തന്നെ ആശ്രയിച്ചു ആയിരകണക്കിന് കുടുംബങ്ങൾ കാണും. ഉത്തരവാദിത്തം നിസ്സാരമല്ല. അങ്ങനെ ഒരു ബിസിനസ്‌ കാരൻ നല്ലൊരു മനുഷ്യസ്നേഹിയും മൃഗസ്നേഹിയും പ്രകൃതി സ്നേഹിയും കൂടി ആകുമ്പം ഒരു യുഗപുരുഷൻ ആയി മാറുന്നു. അതായിരുന്നു ratan tata... ഇനി ഇങ്ങനെ ഒരു അവതാരത്തിനു നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നേക്കാം

    • @jithinvijayan7934
      @jithinvijayan7934 11 годин тому +16

      Adheham punarjanikatey Tata kudumbathiloodey..

    • @jonmerinmathew2319
      @jonmerinmathew2319 11 годин тому +15

      he is a bachelor, the power of a bachelor

    • @prajitha23
      @prajitha23 10 годин тому

      ​@@jithinvijayan7934athe😊

    • @sureshpv9301
      @sureshpv9301 10 годин тому +8

      ഭാരതരത്നത്തിന് എന്ത് കൊണ്ടും അർഹൻ

    • @satheeskumara.b3178
      @satheeskumara.b3178 9 годин тому +4

      🙏🌹🌹🌹

  • @thilakkwt
    @thilakkwt 11 годин тому +31

    ശ്രീ രത്തൻ ടാറ്റയുടെ മനുഷ്യസ്നേഹത്തിൻ്റെ നിറം ഓർമ്മകൾ എന്നും നിലനിൽക്കും.
    ആദരാഞ്ജലികൾ🙏

  • @krispykrajan2281
    @krispykrajan2281 9 годин тому +27

    രാജ്യം കണ്ട ഏറ്റവും വലിയ വ്യവസായി എന്നതിലുപരി ഏറ്റവും വലിയ ദയാവായ്പുള്ള philanthropist അഥവാ യഥാർത്ഥ നന്മമ മരമായ രത്തൻ ടാറ്റ ജി ക്ക് ആദരാജ്ഞലികൾ 🌹🌹🌹

  • @samuelthomas4041
    @samuelthomas4041 11 годин тому +52

    ഇത്രയും ഉയർന്നവനായിട്ടും ഒരു പക്ഷെ ഇദ്ദേഹത്തെ തുലനം ചെയ്യാൻ മറ്റൊരു ഇന്ത്യാക്കാരൻ ഇന്ന് ജീവിച്ചിരിപ്പില്ല. നമയുടെ പരിധി എന്ത് എന്ന് കാണിച്ച മനുഷ്യൻ. എന്നും വിജയം വരിച്ചവൻ. Govt.of India ഇന്നു പൊതു അവധി പ്രേഖ്യാപിക്കേണ്ടതാണ്.

  • @sebastiangeorge6108
    @sebastiangeorge6108 11 годин тому +45

    മഹാനായ രത്തൻ റ്റാറ്റക്ക് പ്രണാമം... 🙏

  • @sajijoseph8080
    @sajijoseph8080 10 годин тому +31

    മനുഷ്യസ്നേഹിയും, മഹാനുമായിരുന്ന ആദരണീയനായ രത്തൻ ടാറ്റാജിയ്ക്ക് ആദരാഞ്ജലികൾ നേരുന്നു'❤❤❤❤❤❤

  • @philipsebastian255
    @philipsebastian255 10 годин тому +30

    ഹൃദയത്തിൻ്റെ ഭാഷയിൽ ആദ്രജ്ഞാലികൾ നേരുന്നു.❤

  • @User_68-2a
    @User_68-2a 10 годин тому +26

    ദേശസ്നേഹിയും, മനുഷ്യസ്നേഹിയുമായ മാതൃക വ്യവസായ കുലപതിക്ക് ആദരാഞ്ജലികൾ.🙏

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 10 годин тому +27

    മാനുഷീക മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരേ ഒരു വ്യവസായ ഗ്രൂപ്പ് എന്ന് പറയാൻ പറ്റും ടാറ്റയേ പറ്റി. ആ പാരമ്പര്യം കാത്ത് സൂക്ഷിച്ചു രത്തൻ ടാറ്റ. ഈ നല്ല മനുഷ്യന് ആദരാഞ്ജലികൾ🙏

  • @pksasi6065
    @pksasi6065 11 годин тому +44

    ഇന്ത്യയും ഇന്ത്യക്കാരനും എന്നാൽ ഇതെല്ലാമാണ്. ഭാരതത്തിൻ്റെ മഹത്വം എന്നും നിലനിൽക്കട്ടെ

  • @gowarigowari4771
    @gowarigowari4771 6 годин тому +20

    രാജ്യസ്നേഹം വിളിച്ചു പറയാനുള്ളതല്ലാ, അത് പ്രവർത്തിയിൽ കൂടി കാട്ടി കൊടുക്കേണ്ടതാണ്. വിശ്രമമില്ലാത്ത പരിശ്രമത്തിൽ കൂടി രത്തൻ ടാറ്റയും അത് കാണിച്ചു കൊടുത്തു. അദ്ദേഹത്തിന് മറുനാടൻ മലയാളി കൊടുത്ത ആദരവ് സുസ്ത്യർഹം
    .❤🌹🌹❤️

  • @RAJENDRAN-u3f
    @RAJENDRAN-u3f 11 годин тому +28

    ഇന്ത്യയുടെ വ്യവസായ വിപ്ലവ നായകന്‍ ലോകത്തോട് യാത്ര പറഞ്ഞു . രത്തന്‍ ടാറ്റ ക്കു ആദരാഞ്ജലികള്‍ 🙏🙏

  • @shajusaniyan2265
    @shajusaniyan2265 10 годин тому +24

    രാജ്യസ്നേഹിയും, കരുണാവാനും, സത്യസന്ധനുമായ രത്തൻ ടാറ്റ എന്ന മഹാ മനുഷ്യ സ്നേഹിക്കു പ്രണാമം.

  • @govindram6557-gw1ry
    @govindram6557-gw1ry 9 годин тому +40

    പണക്കാരൻ ആവാൻ പലർക്കും സാധിക്കും , പക്ഷേ രത്തൻ ടാറ്റ ആവാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ.🎉🎉🎉 പ്രണാമം🎉🎉🎉

  • @shobhanakv1677
    @shobhanakv1677 9 годин тому +15

    രത്തൻ ടാറ്റാ....,🙏🙏🌹🌹 ഇങ്ങിനെയുള്ള മനുഷ്യൻ വീണ്ടും ഭൂമിയിൽ ജനിക്കാൻ എത്ര വർഷം കാത്തിരിക്കേണ്ടിവരും.. നൂറ്റാണ്ടുകൾ തന്നെ വേണ്ടി വന്നേക്കാം..❤❤ മനുഷ്യൻ എന്നു പറയാൻ പറ്റില്ല ദൈവമാണ് അദ്ദേഹം...❤

  • @SukumaranKuppoth
    @SukumaranKuppoth 10 годин тому +20

    ഭാരതത്തിനു വേണ്ടത് ഇത് പോലെയുള്ള മഹാവേ ക്ത്യകളാ ണു ഭാരത് ത്തിൽ ഇത് പോലെയുള്ള വേ ക്ത്യകൾ നിറയട്ടെ എൻ്റെ യം കുടുബത്തിൻ്റെ യം പ്രണാമം

  • @anil540
    @anil540 10 годин тому +27

    തൻ്റെ സമ്പാദ്യം ചാരിറ്റികൾക്കും, രാഷ്ട്ര നിർമ്മാണത്തിനും മറ്റും കൊടുക്കാതിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ രത്തൻ ടാറ്റ തന്നെ ആയിരുന്നേനേം

    • @Smallthoughts123
      @Smallthoughts123 7 годин тому +3

      ലോകത്തിലെ....❤

    • @bindhus4164
      @bindhus4164 4 години тому +1

      Anganeyayirunnenkil nammal ellam adehathe ithrayum snehikumayiruno?

  • @reshreshme9020
    @reshreshme9020 10 годин тому +31

    രത്താൻടാറ്റാ സാറിന്
    ആദരാഞ്ജലികൾ 🌹🌹🌹

  • @sajisamuel7405
    @sajisamuel7405 10 годин тому +25

    Tata ഇന്ത്യയുടെ. അഭിമാനമാണ്

  • @franciscovenanent
    @franciscovenanent Годину тому +1

    കൊള്ളാം സാറിന്റെ ഈ ആവർത്തനം.
    ഇതു പോലെ ജീവിച്ചിരിക്കുന്ന വിശേഷ്യ വ്യക്തികളെ മലയാളികൾക്ക് പരിചയപ്പെടുത്തി തരണം

  • @sarojinim.k7326
    @sarojinim.k7326 9 годин тому +12

    രാജ്യത്തിന്റെ അഭിമാനമായ രത്തൻ ടാറ്റ ക്ക് ആദരാഞ്ജലികൾ 🙏🙏🙏🙏🙏🌹🌹🌹

  • @kunjayi1464
    @kunjayi1464 6 годин тому +6

    ദേശസ്നേഹി രത്തൻ ടാറ്റാ. ഓരോ ഭാരതീയനും ടാറ്റാ കുടുംബത്തോടെ കടപ്പെട്ടിരിക്കുന്നു ഹൃദയത്തിൽ നിന്നും കോടി കോടി പ്രണാമം. 🙏🙏🙏🌹

  • @rajamohanan-gl5sq
    @rajamohanan-gl5sq 10 годин тому +16

    ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🙏🏻🌷 രത്തൻ ടാറ്റാ ജിക്ക്.

  • @PraveenKumar-zy5cr
    @PraveenKumar-zy5cr 11 годин тому +15

    രത്തൻ ടാറ്റാ വലിയ മനുഷ്യൻ. ആദരാഞ്ജലികൾ 🙏🏼

  • @jayavijayan7960
    @jayavijayan7960 11 годин тому +20

    Correct👍🏻🙏🏻
    Ratan ji ku ആദരാഞ്ജലികൾ 🙏🏻

  • @benzvzvz9956
    @benzvzvz9956 6 годин тому +8

    ഇത്രയും പറഞ്ഞതിൽ thanks. അതികം ആരും അറിയാത്ത കാര്യം പറയുന്നത് നന്നായി. പലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുണ്ട് എങ്കിലും ഇതൊന്നും അറിയില്ലായിരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു.

  • @Jayan.TJayan
    @Jayan.TJayan 8 годин тому +8

    മദ്യം ലഹരി മരുന്നും ഒഴിച്ച് ബാക്കിയെല്ലാം TATA നിർമ്മിക്കുന്നുണ്ട്. ഭാരത്തിന്റെയും പുരോഗതിയും യശ്ശസും വാനോളം ഉയർത്തിയ TATA കുടംബത്തിലെ രത്തൻTATA യ്ക്ക് പ്രണാമം🙏😮

  • @Friend-ki8rf
    @Friend-ki8rf 7 годин тому +8

    കൊറോണ കാലത്ത് കാസറഗോഡ് ടാറ്റാ ആശുപത്രി നൽകിയ ടാറ്റയെ നന്ദിപൂർവം ഓർക്കുന്നു.....

  • @Vagabond617
    @Vagabond617 11 годин тому +87

    പാഴ്‌സികൾ എന്നറിയപ്പെടുന്ന ഇന്ത്യയിലെ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടയാളാണ് rattan Tata. ഇസ്ലാമിക വംശഹത്യയിൽ ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഒരു സമുദായത്തിൽ പെട്ടയാളാണ് അദ്ദേഹം. മറ്റേതൊരു ന്യൂനപക്ഷത്തേക്കാളും ഈ ചെറിയ സമൂഹം ഇന്ത്യയ്ക്ക് കൂടുതൽ സംഭാവനകൾ നൽകി. എന്നിട്ടും അവർ മറ്റുള്ളവരെപ്പോലെ പ്രത്യേക പരിഗണനയൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഇരകളെപ്പോലെ കരഞ്ഞിട്ടില്ല.

    • @standwithtruth9387
      @standwithtruth9387 7 годин тому

      അണ്ടിയാണ്
      അമേരിക്കയിലാണ് നല്ല കാലം

    • @sreejithu1988
      @sreejithu1988 5 годин тому +2

      അതിൻ്റെ നന്ദി ആയിരിക്കും ടാറ്റ ഫാമിലി ഇന്ത്യയോട് ഇത്ര കാണിക്കുന്നത്

  • @ThilaKVasavan
    @ThilaKVasavan 8 годин тому +7

    ഇത്രയും വിശദമായി രത്തൻ ടാറ്റാ യെ പറ്റി പറഞ്ഞു തന്ന സാജൻ സാറിനു 🙏.
    Ratan Tata എന്ന ദൈവദൂതന് ആദരാഞ്ജലികൾ. 🌹🙏

  • @avijayakumarannair1656
    @avijayakumarannair1656 9 годин тому +7

    ഒരു യഥാർത്ഥ മനുഷ്യൻ. ഹൃദയപൂർവം ആദരാഞ്ജലികൾ 🌹

  • @prakasanpn4942
    @prakasanpn4942 9 годин тому +6

    ഇത്രയും നല്ല രീതിയിൽ മനസ്സിലാകുന്നവിധം സാജൻ സാർ തയ്യാറാക്കിയ റിപ്പോർട്ട് നന്ദി ❤

  • @MegaSreevalsan
    @MegaSreevalsan 10 годин тому +18

    നമുക്ക് ഇടയിൽ ഇങ്ങനെയും ചിലർ ......
    വിദേശത്ത് പഠിക്കുന്ന സമയത്ത് അവിടെ ഒരു യുവതിയുമായ് പ്രണയത്തിലായ് ......... തന്നെ നോക്കി വളർത്തിയ അമ്മൂമ്മയ്ക്ക് അസുഖമായതിനാൽ ഇന്ത്യയിലേക്ക് മടക്കം . ഇന്ത്യാ- ചൈനാ യുദ്ധം നടക്കുന്നതിനാൽ പ്രണയിച്ച കുട്ടിയെ അവരുടെ മാതാപിതാക്കൾ ഇന്ത്യയിലേക്ക് വിടാൻ വിസമ്മതിച്ചു ....... പിന്നീട് വിവാഹം കഴിക്കാതെ തനിയെ ഉള്ള ജീവിതം .... ലോകത്തെ Top Brand കളിലൊന്നായ ഏക ഇന്ത്യൻ കമ്പനി ടാറ്റയുടെ അമരക്കാരൻ രത്തൻ ടാറ്റ യുടെ ജീവിതം വിസ്മയകരമാകുന്നത് അങ്ങനെ പലതും കൊണ്ടും കൂടിയാണ് !
    പത്താം വയസ്സിൽ മാതാപിതാക്കളുടെ വിവാഹമോചനം , വിവാഹമോചനം ആ കാലയളവിൽ അപൂർവ്വങ്ങളിൽ അപൂർവ്വം അമ്മയുടെ പുനർ വിവാഹം സ്ക്കൂളിൽ അതിൻ്റെ പേരിൽ കൂട്ടുകാർക്കിടയിൽ നേരിട്ട വലിയ അപമാനം , വീട്ടിൽ എല്ലാത്തിനും സമാധാനമായ് അമ്മൂമ്മ മാത്രം !
    ടാറ്റയുടെ ചെയർമാനായ് വന്നപ്പോൾ പലരും വിമർശിച്ചു ടാറ്റയുടെ അമരക്കാരൻ ആകാൻ മാത്രം യോഗ്യതയില്ല എന്ന പരാമർശം !
    ആദ്യമായ് പാസ്സൻജർ കാർ നിർമ്മിച്ചു വില്പനയിൽ പരാജയം ഫോർഡ് കമ്പനിക്ക് വിൽക്കാൻ സമീപിച്ചപ്പോൾ അവരുടെ പരിഹാസം പിന്നീട് അതേ കമ്പനി അവരുടെ ലോക പ്രശസ്ത ബ്രാൻഡായ ജാഗ്വാറും ലാൻഡ് റോവറും ഏറ്റെടുക്കാൻ ഇതേ ടാറ്റയെ സമീപിച്ചു !
    വരുമാനത്തിൽ 66 ശതമാനം ചാരിറ്റിക്കായ് മാത്രം നീക്കി വെച്ച ലോകത്തെ ഏക കമ്പനി , കോവിഡ് മഹാമാരി കാലത്ത് രാജ്യത്തിന് 2500 കോടി നൽകി ലോകത്തെ ഏറ്റവും വലിയ മാതൃകയായ് !
    ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഗണ്യമായ സംഭാവന നൽകിയ ടാറ്റയും അവരുൾപ്പെടുന്ന പാഴ്സികളും ഇന്ന് ഇന്ത്യയിൽ നിന്നും അതിവേഗം ഇല്ലാതായ് കൊണ്ടിരിക്കുന്നത് അവരുടെ കടുത്ത മതനിഷ്ഠയാണത്രെ !
    1300 കൊല്ലം മുമ്പ് ഇറാനിൽ നിന്നും അവിടെ അധിനിവേശമതക്കാരുടെ പീഢനം വഴി നാടുവിട്ട് ഇന്ത്യയുടെ ഗുജറാത്ത് തീരത്ത് അഭയം തേടിയവരാണ് ഇന്ത്യയിലെ പാഴ്സികളുടെ മുൻഗാമികൾ !
    ഇവരുടെ ജനസംഖ്യ വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിൻ്റെ ന്യൂനപക്ഷ വകുപ്പ് നടപടികൾ എടുത്തെങ്കിലും അവ വിജയത്തിലെത്തിയില്ല !
    കടുത്ത രാജ്യസ്നേഹികളും കഠിനാധ്വാനികളുമായ ഇവരുടെ വംശം നാളെ ഇല്ലാതാവുന്നത് രാജ്യത്തിന് വലിയ നഷ്ടം തന്നെ ഒപ്പം രത്തൻ ടാറ്റയെ പ്പോലെ ഉള്ള മനുഷ്യരെ ഭാവിയിൽ നമുക്ക് നഷ്ടമാകുന്നതും ഒരു വലിയ വിടവായ് അവശേഷിക്കും !

  • @ajayadjsgsjg8337
    @ajayadjsgsjg8337 11 годин тому +18

    ഒരേ ഒരു രത്തൻ ടാറ്റാ 🌹🌹🌹

  • @tomypl5511
    @tomypl5511 10 годин тому +23

    മരിച്ചതിനുശേഷം വ്യക്തിയുടെ പേരിൽ അത്ഭുതങ്ങൾ ഉണ്ടായിഎന്നുപറഞ്ഞു, അതിനെ ഇ ഴകീറി പരിശോധിച്ച് ഒരു ST:പതവി ലഭിക്കുന്നതിലും എത്രയോ മഹത്തരമാണ് ഈ മഹാന്റെ യുക്തിഭ ദ്രവും സാമൂഹ്യ ബോധവും നന്മനിറഞ്ഞതുമായ കർമ്മ മണ്ഡലം, 🙏🏿🙏🏿🙏🏿പ്രണാമം

  • @ashokant.a.6880
    @ashokant.a.6880 11 годин тому +19

    ഷാജൻ വിട്ടുപോയ ഒരു പ്രധാന കാര്യം, ടാറ്റ കൈ വക്കാത്ത ഫീൽഡ്. മദ്യവവസായവും പുകയില വ്യവസായവും. ഇവ ചെയ്യാൻ പാടില്ല എന്നത് ജാംഷഡ്ജി ടാററയുടെ കാലത്ത് ഉണ്ടാക്കിയ കമ്പനി നയ രേഖയിൽ എഴുതി വച്ചിട്ടുണ്ടത്രെ!

  • @French1907
    @French1907 11 годин тому +18

    Kohinoor Ratan of 🇮🇳...!!
    🙏🙏

  • @SharonSamuel-qy5ok
    @SharonSamuel-qy5ok 10 годин тому +14

    ഇന്ത്യയിലെ ജനങ്ങൾ താങ്കളെ മറക്കില്ല സർ 💐💐💐💐

  • @gireeshj4583
    @gireeshj4583 4 години тому +5

    Tata Nano ഉപയോഗിച്ച ഒരാളും പറയില്ല അതൊരു പരാജയമായിരുന്നു എന്ന് ഏറ്റവും ചെറിയ വാഹനത്തിൽ ഏറ്റവും സേഫ്റ്റി അതായിരുന്നു ഞാനോയുടെ വിജയം❤

  • @manikandannair7885
    @manikandannair7885 4 години тому +3

    Sir, ഇത്രയും വിവരങ്ങൾ ആദ്യമായി ഞങ്ങളിൽ എത്താൻ വാർത്തയിലൂടെ വിവരിച്ച താങ്കൾക്ക് 🙏🙏🙏

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 7 годин тому +6

    TATA നാനോ കാർ തന്ന്
    സാധാരണക്കാർക്ക് സമ്മാനിച്ച 😘😘😘മുത്ത് 😘😘😘.. 😢😢😭😭.. മരിക്കില്ല അങ്ങ് ഞങ്ങളുടെ ഹൃദയത്തിൽ ❤️❤️❤️..

  • @navaneethvenugopal5951
    @navaneethvenugopal5951 9 годин тому +6

    What a man..am in tears ..proud to be a part of tcs

  • @sureshmc2698
    @sureshmc2698 11 годин тому +21

    Tata Sab's famous quote : I am not a Business person,Am A Industrialist 🌍✅💯

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 10 годин тому +8

    രത്തൻ ടാറ്റ മഹനായ മനുഷന് ആദരാഞ്ജലികൾ🎉

  • @asanganak8506
    @asanganak8506 10 годин тому +18

    വ്യവസായത്തെ മത ത്തോളം വിശുദ്ധമാക്കിയ, അല്ലെങ്കിൽ മതത്തേക്കാൾ ഏറെ വിശദമാക്കിയ ഈ മഹാ മനുഷ്യന് ഇന്ത്യൻ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ ഈ മഹാ മനുഷ്യന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @josephithack3006
    @josephithack3006 11 годин тому +15

    Heartfelt condolence. Really Mr. Ratan Tata is an exemplary personality.

  • @leelammakunjumon8798
    @leelammakunjumon8798 10 годин тому +11

    Sri Ratan Tata ji ku heartfelt condolences and നമസ്കാരം

  • @sudhamolkk5808
    @sudhamolkk5808 9 годин тому +8

    Tata company എന്ന് കേട്ടാൽ പിന്നെ അതു മതി ഞങ്ങൾക്ക്, എന്നാൽ ടാറ്റാ ഇത്രയും മഹാനാണ് എന്ന് മനസ്സിലാക്കി തന്ന മറുനാടന് അഭിവാദ്യം,മാത്രമല്ല രത്തൻ റ്റാറ്റാ ക്ക് ഹൃദയത്തിൽ നിന്നും ഒരു പ്രണാമം

  • @rajans6739
    @rajans6739 6 годин тому +4

    ഒരു മനുഷൃസ്നേഹി ആയിരുന്ന ബഹു: രത്തൻജി ടാറ്റയ്ക്ക് എന്നെ ഹൃദയം നിറഞ്ഞ് സ്നേഹത്തോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renjudas5184
    @renjudas5184 11 годин тому +21

    Ratan Tata ye eshtamullavar ❤aarokke

  • @Chakkochi168
    @Chakkochi168 10 годин тому +14

    രത്തൻ ടാറ്റ ക്ക് പകരം രത്തൻ ടാറ്റ മാത്രം.😢😢😢

  • @ramadevim8884
    @ramadevim8884 4 години тому +3

    ശ്രീ രത്തൻ ടാറ്റാ ക്കു പ്രണാമം. എല്ലാറ്റിനും നന്ദിയുണ്ട് സർ 🙏🏻🙏🏻🙏🏻

  • @radharajan2770
    @radharajan2770 10 годин тому +8

    രാജ്യത്തിന്റെ സ്വന്തം അഹങ്കാരം...പ്രണാമം...🙏🙏🙏🙏🙏❤️

  • @Mohanan70
    @Mohanan70 11 годин тому +22

    ഇന്ത്യയെ വിവസായം വളർത്തി ലക്ഷകണക്കിൽ തൊഴിൽ കൊടുത്തു നാടിനെ വളർത്തിയെ നല്ല മനുഷ്യൻ

  • @isacjoseph8602
    @isacjoseph8602 7 годин тому +4

    A good human being and a good patriot.Who loved India and protected Indian democracy. We can’t count on this great man’s qualities .

  • @alphaengineersconsultantsj8449
    @alphaengineersconsultantsj8449 11 годин тому +10

    A great Philanthropist who lived for India and Indians ❤❤❤

  • @manojmanomanojmano7200
    @manojmanomanojmano7200 10 годин тому +13

    ഇന്നു ഏറ്റവും മികച്ചത് TATA യുടെ മൺവെട്ടിയാണ് ഇന്നു കേരളത്തിലെ നെൽ കർക്ഷകൾ ഉപയോഗിക്കുന്ന കുമിൾകീടനാശിനികൾ അസ്റ്റാഫ് കോൺടാഫ് എന്നിവയും TATA യുടെതാണ്

  • @RajanThomas-z6i
    @RajanThomas-z6i 11 годин тому +14

    ആദരാഞ്ജലികൾ 🌹🙏

  • @Rvj-ty8gc
    @Rvj-ty8gc 10 годин тому +10

    രാജ്യസ്നേഹിയായ ശ്രീ രത്തന്‍ ടാറ്റയ്ക്ക് പ്രണാമം 🙏🙏🕉️

  • @sosammavarghese9736
    @sosammavarghese9736 8 годин тому +4

    Tata steel. My employer. So proud to be a Tata employee.
    Rest in eternal peace Sir. You will always be remembered

  • @lukosecherian473
    @lukosecherian473 11 годин тому +13

    He is the real "Bharat Ratna" even if the country doesn't bestow it up on him

  • @aidamolshaji3344
    @aidamolshaji3344 10 годин тому +6

    100% correct. How he treats his employees , great place to work. Proud to be work with TATA

  • @mabel1153
    @mabel1153 10 годин тому +6

    Tata the name stands for Trust, Revolution, Humanity, Empathy, Greater Vision, the name which changed India... Tata is an emotion... Rest in peace Sir💐💐💐 you continue to live in our hearts forever❤

  • @philipphilip5197
    @philipphilip5197 9 годин тому +4

    A great man. RIP.
    I was an employee of Tata Steel. I am very proud of that.

  • @pcjanardhan2456
    @pcjanardhan2456 10 годин тому +6

    Jamshedji tata മഹാത്മാ ഗാന്ധിക്കു തുല്യനായ വ്യക്തി ആയിരുന്നു 🙏🙏🙏

  • @radhakrishnank5824
    @radhakrishnank5824 10 годин тому +9

    Ratan Tata was a great human being and a great visionary . His no contributions both to TATA empire and India are unparallel. India lost a great son. May his soul attain eternal peace.

  • @tatabit
    @tatabit 11 годин тому +22

    TATA OIL Mills,Tata Tea,TCS,TATA ELXSI,Taj Hotels,Ginger Hotels കേരളത്തിൽ തുടങ്ങി.... എന്നും TATA കേരളത്തിനോടോപ്പം ❤ Zudio,Westside,Tanishq,Voltas, Titan...

    • @ajayn7292
      @ajayn7292 7 годин тому

      Tata motors , Air India , Starbucks, Tata housing ,Vistara, Big basket, kannan Devan, Croma, Tata AiG, Tata Tele, Indian Hotels, Tata power, Tata play, 1mg keralithil Illey??

  • @susanmathew9446
    @susanmathew9446 Годину тому +1

    ഒരുതരത്തിലും ഇദ്ദേഹത്തെ അംബാനിയുമായി compare ചെയ്യാൻ പറ്റില്ല
    A big salute to him 🙏

  • @surendrannair48
    @surendrannair48 11 годин тому +18

    പ്രണാമം ശ്രീ രത്തൻ ടാറ്റ❤❤❤😢😢😢

  • @radhakrishnankaruthadan3269
    @radhakrishnankaruthadan3269 9 годин тому +3

    ഇന്ത്യൻ ധാർമികതയിലൂടെ വളർന്ന വ്യക്തിയുടെ സവിശേഷതകൾ അദ്ദേഹത്തിൽ കാണുന്നു. പാവപ്പെട്ട മനുഷ്യർക്കടക്കം വികസനത്തിൻ്റെ ഗുണം ലഭിക്കണം എന്ന ചിന്തയായിരിക്കാം അദ്ദേഹത്തെ നാനോയിലും കാരുണ്യ പ്രവർത്തനങ്ങളിലും എത്തിച്ചത്. ഖജനാവ് അടിച്ചു മാറ്റുന്ന ഭരണാധികാരിയേക്കാൾ കാരുണ്യ ഹൃദയമുള്ള മുതലാളിമാരാണ് നല്ലത് എന്ന് ഈ സന്ദർഭത്തിൽ ചിന്തിച്ചു പോകുന്നു