രത്തൻ ടാറ്റ ഇങ്ങനെയോ? ഒരുമിച്ചു ജോലി ചെയ്ത ശബരി നാഥൻ പറയുന്നു... | Ratan TATA | Sabarinath

Поділитися
Вставка
  • Опубліковано 9 жов 2024
  • രത്തൻ ടാറ്റ ഇങ്ങനെയോ? ഒരുമിച്ചു ജോലി ചെയ്ത ശബരി നാഥൻ പറയുന്നു...
    #ratantata #ratan #tata #tatasons #tatamotors #sabarinath #me010 #mr002

КОМЕНТАРІ • 52

  • @vijayankrishnankutty5612
    @vijayankrishnankutty5612 Годину тому +12

    കോടിക്കണക്കിന് ആളുകൾ അദ്ദേഹത്തെ സ്മരിക്കും.
    ആദരാഞ്ജലികൾ🌹🌹🌹🙏

  • @bhairava9496
    @bhairava9496 2 години тому +26

    ഇന്ത്യക്ക് നഷ്ടപ്പെട്ട രെത്നങ്ങളിൽ ഒന്നാണ് Mr: Tata.... ആത്മാവിന് നിത്യശാന്ധി നേരുന്നു... 🙏🙏🙏

  • @thulasidharanthulasi7321
    @thulasidharanthulasi7321 2 години тому +15

    എൻെറ പ്രണാമം, നന്മയുടെ ഒരു ധനികൻ, തീരാനഷ്ടം

  • @SavithriSankar
    @SavithriSankar 2 години тому +18

    മനസ്സുകൊണ്ടും, സമ്പത്ത്‌കൊണ്ടും, സമ്പന്നനായ ഇന്ത്യയിലെ ഒരേഒരു മനുഷ്യൻ എന്ന പേര് അദ്ദേഹത്തിന് സ്വന്തം.. അദ്ദേഹത്തെ അറിയുകപോലുമില്ല എങ്കിലും fb അക്കൗണ്ടിൽ അദ്ദേഹം കൂടെ കൂടെ post ഇടുമായിരുന്നു 🌷🌷🌷

  • @akpakp369
    @akpakp369 3 години тому +15

    Extraordinary Human being 🎉🎉🎉

  • @kavithar535
    @kavithar535 Годину тому +8

    ഇന്ത്യയുടെ മുത്ത് 🙏🏻🙏🏻❤️❤️❤️🌹🌹🌹😍😍

  • @gopinathjaykumar39
    @gopinathjaykumar39 15 хвилин тому

    Great man, outstanding personality, extraordinary, extremely humble... What not രത്തൻ റ്റാറ്റാ...ഏതൊരു ഇന്ത്യക്കാരെന്റെയും മനസ്സിൽ ആദ്യം എത്തുന്ന, ഏതു ഉത്പന്നത്തിന്റെയും പേര് 'TATA'. ഇന്ത്യയുടെ സ്വന്തം വ്യവസായി... ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണം.. വിവര ദോഷികളായ രാഷ്ട്രിയ ക്കാർ കുത്തക മുതലാളി എന്നു വിളിച്ച അതി വിശിഷ്ട വ്യക്തിത്വം... അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തിക്കായ് പ്രാർത്ഥിക്കാം 🙏🌹🌹🌹

  • @ambikanair569
    @ambikanair569 Годину тому +6

    ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🌹

  • @babucvchandru244
    @babucvchandru244 Годину тому +6

    ഇദ്ദേഹം അല്ലേ ജന്റിൽ മാൻ എന്ന് വിശേഷിപ്പിക്കേണ്ടത്,അതിനർഹൻ 🙏🙏🙏നമിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @GirijaMavullakandy
    @GirijaMavullakandy 2 години тому +11

    എല്ലാവരോടും ഒരേ സമീപനം നിലനിർത്തുവാൻ കഴിയുന്നത് മഹാൻമാർക്കു മാത്രമാണ്.

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 2 години тому +4

    A great visionary...... ❤

  • @K.S.sajiKadakethu
    @K.S.sajiKadakethu Годину тому +2

    A big salute you sir🎉🎉 Bharat mata ki Jai 🇮🇳🇮🇳🇮🇳

  • @KumaranKpKB
    @KumaranKpKB 2 години тому +12

    ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകാർ കേരളത്തിൽ ജാഥ നടത്തുമ്പോൾ ഏറ്റവും കൂടുതൽ മുദ്രാവാക്യം വിളിച്ചത് ടാറ്റക്കും ബിർളക്കും എതിരെ ആയിരുന്നു

    • @skjkv2429
      @skjkv2429 Годину тому +2

      നോക്കുകൂലി ടീം എവിടെയും പ്രശ്നം തന്നെ . കംപ്യൂട്ടർ , ടില്ലർ, ട്രാക്ടർ, എയർ പോർട്ട് , കാളവണ്ടി മാറ്റിയതിന്, എല്ലാത്തിനും സമരം .......😂😂😂😂

  • @keralap569
    @keralap569 47 хвилин тому +1

    Tata Never Dies... Immortal memories always sustain in the hearts of millions

  • @User_68-2a
    @User_68-2a Годину тому +3

    മഹാത്മാവിന് പ്രണാമം🙏

  • @jessyjose2833
    @jessyjose2833 49 хвилин тому

    The only business soul I respected ever 😢🙏🏽🌹💐

  • @thomasvarghese6126
    @thomasvarghese6126 2 години тому +4

    I miss you Mr RATHAN 💐

  • @worldwatch5440
    @worldwatch5440 2 години тому +2

    We love tata 🎉 ❤

  • @anijikumar9843
    @anijikumar9843 2 хвилини тому

    Ratan sir is God ❤❤❤❤❤❤❤❤❤❤

  • @lathikakumari8330
    @lathikakumari8330 2 години тому +3

    പ്രണാമം🙏🙏🙏

  • @krishnakumart3554
    @krishnakumart3554 Годину тому +2

    പ്രണാമം👃

  • @prabhakarana8910
    @prabhakarana8910 Годину тому +2

    Bigg.salut.sir

  • @narendranathant9447
    @narendranathant9447 2 години тому +3

    പ്രണാമം

  • @mmmichael2299
    @mmmichael2299 Годину тому +2

    🙏🙏Rip dear Rathan Tata 🎉🎉God with him 🎉🎉🎉

  • @babucvchandru244
    @babucvchandru244 Годину тому +2

    അതെ ആരാലും വെറുക്കപ്പെടാത്ത എന്റെ അറിവിൽ Dr Apj khalam സർ അല്ലാതെ ഭാരതം കണ്ടതിൽ മികച്ച വ്യക്തി 🙏🙏🙏🙏🙏നമിക്കുന്നു 🙏🙏🙏

  • @antonysebastian8185
    @antonysebastian8185 2 години тому +1

    Super human

  • @OtVijayan-m9q
    @OtVijayan-m9q 2 години тому +1

    A great man

  • @pushpalathaunnikrishnan9750
    @pushpalathaunnikrishnan9750 41 хвилина тому

    Pranamam❤

  • @abrahamlukose4730
    @abrahamlukose4730 Годину тому

    The multi spectrum contribution of TATAS not only to india but to the world is exemplary and farsighted. The example they set for the entrepreneural world is invaluable as well . As indians, shri Ratan Tata's demise is of deep sorrow . May his soul rest in peace.🎉

  • @MathaiOuseph-h1e
    @MathaiOuseph-h1e Годину тому +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sajnan2913
    @sajnan2913 Годину тому +1

    ❤❤❤

  • @MovieSports
    @MovieSports Годину тому

    🙏🏻

  • @Mense-m5j
    @Mense-m5j 2 години тому

    Prayers 🙏

  • @mininair6462
    @mininair6462 2 години тому +1

    🌹🙏🏻

  • @jyothisubhadra
    @jyothisubhadra 2 години тому

    Pranamam🙏

  • @sujasara6900
    @sujasara6900 58 хвилин тому

    😢😢

  • @gopakumar00
    @gopakumar00 2 години тому +2

    എൽ ആന്റ്‌ ടി വലിയ കമ്പനിയാണെങ്കിലും, സ്കെഡ്യുളിൽ പണിചെയ്യാൻ റ്റാറ്റയുടെ പേരാണു് കൈക്കൊലിയൊന്നും തടയാൻ വഴിയില്ലെങ്കിലും ഉദ്യോഗസ്തർക്കു കൂടുതൽ വിശ്വാസം.

  • @shajuvasudevan7174
    @shajuvasudevan7174 2 години тому

    🙏

  • @mv2552
    @mv2552 50 хвилин тому +1

    കേരളത്തിലെ ന്യൂട്രീഷൻ യൂറോപ്പു പോലെ
    കാശുളളവന് അങ്ങനെ തോന്നും
    ലക്ഷം വീട് കോളനിവഴിയും ഗവൺമെൻ്റ് ആശുപത്രി വഴിയും ഒക്കെ ഒരു പോയാൽ സത്യം മനസ്സിലാക്കാം

  • @selingeorge205
    @selingeorge205 Годину тому

    Covid kalathu kasargott hospital .

  • @ushakumaripr8181
    @ushakumaripr8181 Годину тому

    R IP

  • @merinmanoj1470
    @merinmanoj1470 2 години тому

    Pranamam😂😂😂😂😂

  • @rajasekharannair5056
    @rajasekharannair5056 2 години тому +1

    Dear ,please remember, when your father was in hospital ,pappu visited your father enquired about his sons your father informed abut your future, rahul adviced to visit him and he arranged your job with tata,this I read in nws paper😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @gopakumar00
      @gopakumar00 2 години тому

      അയ്യോട, ശബരിനാഥൻ ഒരു എം ബി എ ക്കരനാണു്, 2008 ലാണു് റ്റാറ്ററ്റിൽ കയറുന്നത്‌, ജി കാർത്തികേയൻ മരിക്കുന്നത്‌ 2015 ലും.
      പപ്പുവല്ല അദ്ദേഹത്തിന്റെ അപ്പുപ്പൻ റെക്കമെന്റു ചെയ്താലും റ്റാറ്റയിൽ കയറ്റില്ല. കഴിവുകെട്ടവരെ റ്റാറ്റയ്ക്കു വേണ്ട. ഐ എ എസ്സുകാരെ സെക്രട്ടറി യായി നിയമിക്കുന്ന വ്യവസായിയാണു്. ചെറുക്കൻ മിടുക്കനായതു കൊണ്ടു തന്നെയാണു് മിടുമിടുക്കി ഐ എ എസ്സുകാരി മയങ്ങിയതും.

  • @prakashk.p9065
    @prakashk.p9065 2 години тому +2

    ❤❤

  • @premalathas5338
    @premalathas5338 2 години тому

    🙏🏻

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 2 години тому

    🙏🙏🙏