ആറാട്ടല്ല അഴിഞ്ഞാട്ടം ആണ് | BEESHMA PARVAM THEATER REVIEW | MALAYALAM TROLL

Поділитися
Вставка
  • Опубліковано 10 вер 2024
  • ആറാട്ടല്ല അഴിഞ്ഞാട്ടം ആണ് | BEESHMA PARVAM THEATER REVIEW | MALAYALAM TROLL
    #malayalamtroll #miscellaneous_media #beeshmaparvam #beeshma #beeshma_reviewtroll
    #reviewtroll
    #mammookka #mammootty
    ‪@MammoottyFansClub‬

КОМЕНТАРІ • 628

  • @infokites3994
    @infokites3994 2 роки тому +311

    മമ്മൂക്ക, ഷൈൻ ടോം, സൗബിൻ, ജിനു ജോസഫ് എല്ലാരും ഒരേ പൊളി.
    തീ ഐറ്റം 🔥🔥🔥

    • @funnykids2150
      @funnykids2150 2 роки тому +2

      Vallii padam...koora story

    • @Hax10-v7b
      @Hax10-v7b 2 роки тому +4

      @@funnykids2150 നല്ല പടം ആണ് ചേട്ടാ

    • @anishjoseph8391
      @anishjoseph8391 2 роки тому +2

      @@funnykids2150 പടം ഹൗസ് ഫുൾ ആയി ആണ് ഓടുന്നത്. മിക്ക തിയേറ്റർകളിലും ടിക്ക് കിട്ടുന്നില്ല

    • @dracula4604
      @dracula4604 2 роки тому +1

      @@funnykids2150നല്ല സ്റ്റോറി ഉണ്ടെങ്കിൽ നീ ഒരു പടം ചെയ്യ്....ഒന്ന് പോടാപ്പാ....

    • @mariacisni3212
      @mariacisni3212 2 роки тому

      Mamookka, saubin🔥

  • @hajamampally710
    @hajamampally710 2 роки тому +65

    എൻറ്റമ്മോ... ഇജ്ജാതി... പടം . മമ്മൂക്ക... അഴിഞ്ഞാട്ടം 😍😍😍❤😍

  • @sulfikerstarline9352
    @sulfikerstarline9352 2 роки тому +248

    Padam orikkalum one man show allaa...abhinayicha ellaavarum kidukki..soubin,bhaasi,shine,sudev..🔥🔥🔥 mammukka pinne vere level..❤️❤️

  • @saranyamalu1362
    @saranyamalu1362 2 роки тому +360

    പടം കണ്ടു മമ്മൂക്ക ചുമ്മാ താളിച്ചു 🔥വേറെ level

    • @AVRMEDIA
      @AVRMEDIA 2 роки тому +2

      ആ സീൻ 😁😍🔥🔥🔥🔥🔥🔥

    • @Crazy_vibes_443
      @Crazy_vibes_443 2 роки тому

      Ys first time mamookka experience

  • @loveandloveonly9393
    @loveandloveonly9393 2 роки тому +58

    ആരാടിനേക്കാൾ
    ഒരു പത്തു നില മുകളിൽ നിൽക്കും...
    ആറാട്ട് മുന്നേ കണ്ട് തളർന്നതാണ് ലാലേട്ടൻ ശരിക്കും നിരാശപ്പെടുത്തി 😭😭
    ഭീഷ്മ ഞാൻ ഇന്ന് കണ്ടെയുള്ളൂ..
    How.. രോമാഞ്ചം 😍😍🤩🤩
    മമ്മൂക്ക 🌹❤❤..

    • @Devil____666
      @Devil____666 2 роки тому +1

      Bro athil evida ettan nirulasaha peduthiye scripting ann boar aayath lalettan nannayi act chythu kashtam bro cinema scripting boar aayal ath act chytha aale thalayil ittekkanam

  • @meghakukku2321
    @meghakukku2321 2 роки тому +456

    ആറാട്ട് ചേട്ടൻ 😀😀😀.. കൂടെ കലിപ്പ് ചേട്ടൻ 😂😂👍👍👍👍😂😂😂😂😂😂

  • @msd_kolathur
    @msd_kolathur 2 роки тому +70

    പടം കണ്ടിട്ടുണ്ടെങ്കിലും *ഭീഷ്മ* യുടെ Review പറയാൻ ഇവിടേക്ക് *Direction Certificate* ഇല്ലാത്തവർ വരണമെന്നില്ല....😇😒🥱🥱

  • @abdullaparis4808
    @abdullaparis4808 2 роки тому +30

    പടം കണ്ടു 🔥സൂപ്പർ വേറെ ലെവൽ 🔥🔥Bgm🔥🔥🔥എല്ലാവരും തകർത്തു 🔥🔥🔥🔥🔥🔥❤❤❤❤💪💪💪💪💪💪

  • @sachusDxb
    @sachusDxb 2 роки тому +86

    Innale hayatt regency galleria il movie kandu.. Pakka mass and class soubin shine tom wow.. Super duper

  • @sunuvinu007
    @sunuvinu007 2 роки тому +220

    പൊളി പടം... മമ്മൂക്ക ❤❤ കുറുപ്പിലെ പോലെ ഇവിടേം ഷൈൻ ❤❤തകർത്തു വാരി...... ഇനി ഷൈൻ ആണ് മുത്തു.....❤❤

    • @karthikkarthikeyan8954
      @karthikkarthikeyan8954 2 роки тому

      😁അടിച്ച് വാരി

    • @_BiBiN_
      @_BiBiN_ 2 роки тому +1

      ua-cam.com/video/-Sw9nRdIaUU/v-deo.html👈👈👈👈👈🔥🔥💥💥💥💥🔥🔥🔥😠😠😠👿😈👿🤙🤙🤙

    • @rasheedpk6777
      @rasheedpk6777 2 роки тому

      പടം കണ്ടവൻ പറയട്ടെടാ

    • @mohammedkasim789
      @mohammedkasim789 2 роки тому +2

      Eppa engana irikkin😅

    • @tracyfinger6099
      @tracyfinger6099 2 роки тому

      Vadi anu

  • @L_K_07
    @L_K_07 2 роки тому +36

    പടം നല്ലതാണെങ്കിൽ അങ്ങനെ തന്നെ പറയണം.... പക്ഷേ ചിലരെ പോലെ മനപ്പൂർവ്വം ഉള്ള degrading അത് തന്തയ്ക്ക് പിറക്കാത്ത പണിയാണ്....

    • @shivasenarss4422
      @shivasenarss4422 2 роки тому

      Mamooty muslim an valartharth

    • @riyamolishtam9821
      @riyamolishtam9821 2 роки тому

      @@L_K_07 😂😂😂👌👌

    • @L_K_07
      @L_K_07 2 роки тому +1

      @@shivasenarss4422 ഇവിടെ വന്ന് വർഗീയത ഉണ്ടാക്കാൻ നോക്കല്ലേ....ഇത് കേരളമാണ് നിന്റെ ഒന്നും Upയും ഗുജറാത്തും അല്ല

  • @amaldev1791
    @amaldev1791 2 роки тому +19

    ഷൈൻ ടോം ചാക്കോ സൂപ്പർ 🔥🔥
    സൗബിൻ & ശ്രീനാഥ് ഭാസി കിടിലം 😍😍 സിനിമാ അടിപൊളി 😍😍 എത്ര വർഷങ്ങൾക്ക് ശേഷം ആണ് ഇക്കയുടെ സിനിമയ്ക്ക് ഇങ്ങനെ ഒരു പ്രക്ഷേകർ വരെ സ്വരത്തിൽ പറയുന്നത് സിനിമാ വേറെ ലെവൽ ആണ്. 😍😍 ഒരു അമൽ നീരദ് പടം

  • @eldhowils
    @eldhowils 2 роки тому +122

    രോമം എഴുന്നേറ്റ് നിൽക്കും...... ഒരേ പൊളി....... BGM, CINIMATOGRAPHY, DIRECTION..... അഭിനയം പിന്നെ പറയണ്ട.... ഓരോരുത്തരും അവരവരുടെ സീൻ ഭംഗിയായി ചെയ്തു..... 4.5/5....

    • @ajinmathew5851
      @ajinmathew5851 2 роки тому +2

      ഓഹോ പിന്നെ വേറെ എന്തൊക്കെ എഴുന്നേറ്റു

    • @kottotkk5841
      @kottotkk5841 2 роки тому +1

      @@ajinmathew5851 rathipushpam😂😂😂

    • @ajinmathew5851
      @ajinmathew5851 2 роки тому

      @@kottotkk5841 പോടെ പോടെ പോയി തരത്തിൽ കളിക്ക്

    • @kottotkk5841
      @kottotkk5841 2 роки тому

      @@ajinmathew5851 😭😭😭😂😂😂😂

  • @moviediariesmalayalam
    @moviediariesmalayalam 2 роки тому +212

    Shine Tom’s best performance

  • @bossmedia9836
    @bossmedia9836 2 роки тому +239

    ഇതാണ് മക്കളെ പടം ഓഹ് രോമാഞ്ചം🔥🔥🔥🔥🔥🔥🔥ഭീഷ്മ🔥🔥🔥🔥🔥🔥

    • @kamalanmk5627
      @kamalanmk5627 2 роки тому +4

      Myranu😂😂😂

    • @Akarsh-xz9qb
      @Akarsh-xz9qb 2 роки тому +8

      @@kamalanmk5627 thooratt fan aano😂

    • @Adhi-y5s
      @Adhi-y5s 2 роки тому +1

      @@Akarsh-xz9qb alla thoopil thootan fan aann

    • @saji-official4740
      @saji-official4740 2 роки тому

      @@kamalanmk5627 🤣🤣🤣

    • @vikings5858
      @vikings5858 2 роки тому

      @@kamalanmk5627 sahikunnilla alle😂😂😂

  • @msd_kolathur
    @msd_kolathur 2 роки тому +134

    രോമം എണീറ്റു നിന്ന് dance കളിക്കുന്നു💥💥🥰💫💖⚡️

    • @akhilkakhilk5299
      @akhilkakhilk5299 2 роки тому

      🤣

    • @msd_kolathur
      @msd_kolathur 2 роки тому +32

      @@akhilkakhilk5299 നിനക്ക് okke kuru പൊട്ടുന്നുണ്ടാകും enn അറിയാം...😂 air ൽ *ആറാടുക* അല്ലെ

    • @hariKrishnan-cb2xf
      @hariKrishnan-cb2xf 2 роки тому +1

      Kinnarathumbi 2 ano kandadathu mammunni polichuvachu keeri pudaezhitta super shakkuvum koode venamayirunnu engil ninte kkkknnna poonnnngggiyyyyene

    • @jestinartworld7538
      @jestinartworld7538 2 роки тому +1

      അങ്ങനെ ഒരു സംഭവം ലോകത്ത് ആദ്യമായിട്ടാ ..എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ടോ ... 😁😁

    • @ashik333
      @ashik333 2 роки тому +9

      Satyam , aaa mammukayude fight scene with bgm ente mowne goosebumps 💥💥

  • @astral_photo_graphy_5189
    @astral_photo_graphy_5189 2 роки тому +28

    പടം തുടങ്ങി തീരുന്നത് വരെ ഞാൻ രോമാഞ്ച പുളകിതനായിരുന്നു മമ്മൂക്ക ആറാടുകയായിരുന്നു 💥💥💥💥💥⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @ArunKumar-ce7oz
    @ArunKumar-ce7oz 2 роки тому +8

    ഒലക്കയാണ് 🤣🤣 ഇങ്ങളൊക്കെ ആദ്യമായി ആണോ സിനിമ കാണുന്നെ 🤣🤣 bgm ആണോ ഒരു പടത്തിന്റെ മെയിൻ 🤣🤣

  • @sathyana2395
    @sathyana2395 2 роки тому +29

    മലയാളത്തിൽ മാത്രമേ കാണൂ ഇതുപോലെ...ഒരു മൊതല്

  • @__devil_vampire__582
    @__devil_vampire__582 2 роки тому +3

    ആറാടുകയാണെന്നൊന്നും പറഞ്ഞാൽ മതിയാവില്ല....മ്മളെ ഇക്കാ ഒരേ പൊളി.....രോമാഞ്ചിഫിക്കേഷൻ.... uff ഇജ്ജാതി.... 😘😘😘😘

  • @ajurameez2966
    @ajurameez2966 2 роки тому +66

    Mammookka azhinjattam ❤🥰🔥

  • @AbnuCPaul
    @AbnuCPaul 2 роки тому +131

    Shine ടോം ചാക്കോ fan's ഒണ്ടോ 💥🔥🔥😌😸😸❤️❤️

  • @shabeeshabeer2950
    @shabeeshabeer2950 2 роки тому +193

    ആറാട്ടോ 😄😄😄😄 ഇതൊരാറാറ് മുപ്പത്താറാട്ടം... ഇക്ക ഒരേ പൊളി..🌹🌹🌹

    • @viraat625
      @viraat625 2 роки тому +2

      ഞമ്മന്റെ ആള് ആയോണ്ട് സൂപ്പർ 😂😂

    • @sajeev6855
      @sajeev6855 2 роки тому +15

      @unknown 😂😂😂 അവനിനി ഈ ബയ്ക്ക് ബരൂല്ല

    • @Unknown-dc7tt
      @Unknown-dc7tt 2 роки тому +6

      @unknown 😂😂😂😂😂

    • @Unknown-dc7tt
      @Unknown-dc7tt 2 роки тому +11

      @@viraat625 കുറച്ച് കഞ്ഞി എടുകടെ മാണിക്യ😂😂😂

    • @shabeeshabeer2950
      @shabeeshabeer2950 2 роки тому +20

      @@viraat625 സിനിമയിൽ അങ്ങനെ ഞമ്മണ്ടേ ഞ്ഞുമ്മൻടെ എന്നൊരു വർഗീയതയൊക്കെ ഉണ്ടോ ബ്രോ... ഒന്ന് പോയി നന്നായിട്ടൊന്നു മുക്കിത്തൂറിയാൽ തീരുന്ന പ്രശ്‌നേയുള്ളു ബ്രോ...
      കക്കൂസ് അടുത്ത് തന്നെ ഉണ്ടല്ലോ ലേ

  • @muneemunee264
    @muneemunee264 2 роки тому +14

    Amal neerad proud of you making bgm choreography making super

  • @GreenmarkDC
    @GreenmarkDC 2 роки тому +29

    എങ്ങനെ ഇത്ര പ്രായത്തിലും താരാധനയും കൊണ്ട് നടക്കാൻ കഴിയുന്നു?.. കുട്ടിക്കാലം കഴിഞ്ഞാൽ അതൊക്കെ അങ്ങ് വിടുന്നതല്ലേ ഭംഗി 😁

  • @vipivns8401
    @vipivns8401 2 роки тому +3

    padam innale kandu dhairyamayi ticket edutho ishttappedum powli ennu paranja ore powli aanu

  • @rajeshmm749
    @rajeshmm749 2 роки тому +18

    Vere leval padam ❤❤❤😘😘😘

  • @arunkr3800
    @arunkr3800 2 роки тому +23

    Beeshma super, aarattu arum degrade cheythatalla aarattu verum koothara padam

  • @octopusbud4105
    @octopusbud4105 2 роки тому +193

    ആറാട്ടിനെക്കാൾ ഒരു പടി മുന്നിൽ നിൽക്കും...പടം കൊള്ളാം ...
    Bgm,fight💥
    കിടിലൻ പടം ആണ്👌
    4/5

    • @loveandloveonly9393
      @loveandloveonly9393 2 роки тому +100

      ഒരു പടിയോ 🙄🤣
      ഒരു പത്തു നില മുകളിൽ നിൽക്കും...
      ആറാട്ട് മുന്നേ കണ്ട് തളർന്നതാണ് ലാലേട്ടൻ ശരിക്കും നിരാശപ്പെടുത്തി 😭😭
      ഭീഷ്മ ഞാൻ ഇന്ന് കണ്ടെയുള്ളൂ..
      How.. രോമാഞ്ചം 😍😍🤩🤩
      മമ്മൂക്ക 🌹❤❤..

    • @octopusbud4105
      @octopusbud4105 2 роки тому +3

      @@loveandloveonly9393 അങ്ങനെ പറയരുത്😂

    • @jismonanto9541
      @jismonanto9541 2 роки тому +5

      ഒരു വൃദ്ധന്റെ... ചളിയാട്ടം 😂🤣😂😂😂😂

    • @jismonanto9541
      @jismonanto9541 2 роки тому +5

      ഒരു പടു വൃദ്ധന്റെ.. ചളി യാട്ടം 😂😂😂😂

    • @shaanvg2542
      @shaanvg2542 2 роки тому +38

      @@jismonanto9541 Rodhanam..!!😆😆

  • @AtoZ76411
    @AtoZ76411 2 роки тому +30

    ഈ ചങ്ങായിക് ടിക്കറ്റ് കിട്ടാൻ വേണ്ടി കാത്തിരിക്ക ആയിരുന് 😁😁

  • @minnalmurali6998
    @minnalmurali6998 2 роки тому +6

    ബീഷ്മ 💥💥💯💯🔥🔥

  • @anishmusic7763
    @anishmusic7763 2 роки тому +5

    Sound effect super🎶 ഒരു രക്ഷയുമില്ല ❤ പൊളിച്ചടുക്കി ❤❤❤

  • @mathewkurian3900
    @mathewkurian3900 2 роки тому +23

    Great film..... Amal and team did a wonderful movie again....
    Mammokka, saubin, sreenath basi, shinetom all acted so well.
    No degrading can stop this lovely movie from becoming a super hit.
    If araattu failed its bcos film direction story not gud.
    Beeshmam is terrific action stylish movie.

  • @ramshad_otp
    @ramshad_otp 2 роки тому +11

    മമ്മൂക്ക ഞെട്ടിച്ചുകൊടുത്തു 🔥🔥🔥

  • @nishanthk2987
    @nishanthk2987 2 роки тому +1

    മമ്മുക്ക മോഹൻലാൽ..... അവർക്ക് പകരം ആരും ഇല്ല.... രണ്ട് പേരെയും ഇഷ്ട്ടം

  • @anoopps7903
    @anoopps7903 2 роки тому +6

    അണ്ണന് ടിക്കറ്റ് കിട്ടി എന്നല്ല, കിട്ടിയില്ല എന്ന് പറയണം... വീഡിയോ വ്യൂസ് കൂട്ടാൻ ഉള്ള തത്രപാടെ.. 😀

  • @happpyyy7332
    @happpyyy7332 2 роки тому +38

    തിയേറ്റർ പോയി തന്നെ കാണണം 👌👌👌😍😍

    • @shibuvm7484
      @shibuvm7484 2 роки тому

      എന്നാലെ കാശ് പോയി കിട്ടു. അടുത്താഴ്ച ഏഷ്യാനെറ്റിൽ വരും

    • @debater685
      @debater685 2 роки тому

      Pinney kakusil poya kanan pattumo

  • @messi8668
    @messi8668 2 роки тому +6

    BGM oru rashyum illa mone⚡️🔥

  • @nahasnassar3235
    @nahasnassar3235 2 роки тому +10

    Amal.ikka.susheel ivaraanu ore poli 💯🔥🔥🔥🔥🔥

  • @akilraju4745
    @akilraju4745 2 роки тому +13

    ഭീഷ്മ 🔥

  • @user-jx2it5pw7c
    @user-jx2it5pw7c 2 роки тому +4

    Mammukkkaaaaa ❤️❤️❤️❤️❤️❤️❤️❤️ super super❤️

  • @afseenatk1372
    @afseenatk1372 2 роки тому +4

    Mega star of INDIA 👍👍👍

  • @pakkaran999
    @pakkaran999 2 роки тому +54

    ഇതാണ് ലേറ്റസ്റ്റ് degrade 🤣

  • @jomyadd9123
    @jomyadd9123 2 роки тому +6

    സൂപ്പർ പടം നൈസ്.. ❤️❤️🙏🙏👌നല്ല പടം.............. നല്ല പടം ആണ് ഫ്രണ്ട്‌സ്.....

  • @pmnoushad4458
    @pmnoushad4458 2 роки тому +5

    👌 സൂപ്പർ മൂവി 🌹
    പൊളിച്ചു.... മമ്മുക്ക ❤

  • @muhammedashique678
    @muhammedashique678 2 роки тому +22

    Theater experience🔥💯

  • @minnal_shibu
    @minnal_shibu 2 роки тому +8

    0:06 kiran TV അങ്ങനെ ഒന്ന് ഉണ്ടാർന്നല്ലേ പണ്ട് നൊസ്റ്റു

  • @josephjaison1135
    @josephjaison1135 2 роки тому +10

    Super cinima 👌👌

  • @ArtistAadi
    @ArtistAadi 2 роки тому +4

    Great film mass and class... 😍😍

  • @MrMelvinanto
    @MrMelvinanto 2 роки тому +3

    ഇപ്പോൾ എങ്കിലും എല്ലാവരും ഒരു കാര്യം മനസിലാക്കണം.. 🤔🤔
    പടം നന്നായാൽ എത്ര ഡീഗ്രേഡിങ് ചെയ്യാൻ നോക്കിയാലും പടം വിജയിക്കും.. 👍👍👍
    അല്ലാതെ പടം മോശം ആവുമ്പോൾ ജനങ്ങൾ ഡീഗ്രേഡ് ചെയ്യാന്..
    എഡിറ്റിംഗ് പെട്ടി അറിയില്ല..
    സിനിമയെ പെട്ടി അറിയില്ല..
    എന്ന് കുറ്റം പറഞ്ഞിട്ടു കാര്യമില്ല.. 🤭🤭🤭
    നാട്ടിലെ കൂലിപ്പണിക്കാരൻ ഫിലിം institute പോയി ഇതെല്ലം പഠിച്ചു സിനിമ കാണേണം എന്ന് പറഞ്ഞാൽ... 😂😂😂
    ഒരു സിനിമയും ഇവിടെ ഓടില്ല..
    ഒരു സൂപ്പർസ്റ്റാറും ഉണ്ടാകില്ല 🤦🤦🤦

  • @9747akhilshaji
    @9747akhilshaji 2 роки тому +2

    Padam kandu ore poliiii😘😘😘😘 ikkaaa🔥🔥🔥

  • @saneerms369
    @saneerms369 2 роки тому +19

    Amazing

  • @rsd1rsd290
    @rsd1rsd290 2 роки тому +2

    Mammokka❤️🔥🔥

  • @mhdnh3023
    @mhdnh3023 2 роки тому +2

    ഇക്കയുടെ സ്ക്രീൻ play 💥💥💥💥💥

  • @statusmlpm5241
    @statusmlpm5241 2 роки тому +2

    പടം ചോദിക്കുംമ്പോ bgm anallo ellarum parayunnathu padam kollamo

  • @jemsheer6615
    @jemsheer6615 2 роки тому +3

    എല്ലാരും തിജ്ജാണ്🔥🔥🔥🔥🔥

  • @user-jx2it5pw7c
    @user-jx2it5pw7c 2 роки тому +7

    Mammukkayude ഈ മൂവി കൊള്ളില്ല എന്ന് പറയുന്നവർ അസൂയ കൊണ്ട് പറയുന്നതാ. മമ്മുക്ക സൂപ്പർ ❤️

  • @anwarcr7450
    @anwarcr7450 2 роки тому +2

    Mammookayum moviiyum polichu thagarthu🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤

  • @jaseemakkal8608
    @jaseemakkal8608 2 роки тому +10

    Ikkaaaaaaaaaa 😘

  • @muneemunee264
    @muneemunee264 2 роки тому +3

    Set vibe making super goosebumps making super padam

  • @minnalmurali6998
    @minnalmurali6998 2 роки тому +2

    ഭീഷ്മ ലാഗ് 😐
    മേക്കിങ് മോശം 😐
    അമൽ നീരദ് കരിയർ ബെസ്റ്റ് മൂവി Sagar eliyas Jacky😐
    റേറ്റിംഗ് 2/5
    ഇ മെസ്സേജ് 40 ഗ്രുപ്പിൽ ഷെയർ ചെയ്യുന്നവർക്ക്... മന്തപ്പൻ ഫാൻസ്‌ പൂജപ്പുര ഘട്ടകം നൽകുന്ന സാമ്പാർ കിറ്റും. Monster ടിക്കറ്റും തികച്ചും സൗജന്യം 😂..
    ഇവിടെ നൈറ്റ് ഷോസ് കളിക്കുമ്പോൾ പൂജപ്പുരയിലെ പ്രജകൾ ഓവർടൈം പണി എടുക്കുകയാണ് ഡീഗ്രേഡ് ചെയ്യാൻ.. മൂന്നു ബാച്ചായി തിരിച്ചു 8 മണിക്കൂർ വീതമാണ് ഡ്യൂട്ടി😂
    പടം കേറി കൊളുത്തുമ്പോൾ
    ഡീഗ്രേഡ് കാരുടെ എണ്ണം കുറയും
    കാണുന്നവരുടെ എണ്ണം കൂടും 💥💥💥
    എന്നാൽ പടി ആയിക്കോ 💥

  • @riyazriy6977
    @riyazriy6977 2 роки тому +1

    അമൽ നീരദ്🙏.. ഇങ്ങേർക്ക് എവിടുന്നു കിട്ടുന്നു ഇജ്ജാതി BGM🙏🙏🙏

  • @sourav___raj
    @sourav___raj 2 роки тому +1

    0:07 New theatre Trivandrum.... Kore films avdannu kandittund... Ithu ethu filmle scene aanu??

  • @blazestudio7360
    @blazestudio7360 2 роки тому +37

    Padam pwoliyyaa ❤️

    • @kamalanmk5627
      @kamalanmk5627 2 роки тому

      Athu readyaanu poliyanu. Parama bor😂😂😂😂

    • @blazestudio7360
      @blazestudio7360 2 роки тому

      @@kamalanmk5627 ntha bro manasilayillah

  • @sudheesh3927
    @sudheesh3927 2 роки тому +7

    എന്നാലും ഭീഷമപാർവം മലയാളത്തിലെ kgf ആണെന്ന് പറഞ്ഞു കളഞ്ഞാലോ കുറേ പേർ.....🤷‍♂️

    • @mubzplay
      @mubzplay 2 роки тому +3

      മലയാളത്തിലെ ഗോട് ഫാദർ 🔥

    • @sudheesh3927
      @sudheesh3927 2 роки тому

      @@mubzplay ഇതു ok ആണ് 👌🏻

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 роки тому +1

    ജനങ്ങളുടെ സമയം കവർന്നെടുക്കാൻ എന്തെങ്കിലും പേര് കൊടുക്കും.

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 роки тому +4

    ഇതിന് ഇടക് ഷൈലോക്ക് സീൻസ് കൊണ്ടു വന്നത് മമ്മുകയെ ഡീഗ്രേഡ് ചെയ്യാൻ വേണ്ടി അല്ലെ 😂😂

  • @LPMESSIyt
    @LPMESSIyt 2 роки тому +1

    ഭീഷ്മ എന്ന സിനിമയുടെ എടുത്ത് ആറാട്ട് ഒന്നുമല്ല ഭീഷ്മ ❤️❤️❤️🙌🙌🙌🙌🙌💥💥💥🔥🔥

  • @aquaman5720
    @aquaman5720 2 роки тому

    BGM PWOLI.. അപ്പൊൾ തന്നെ RINGTONE ആക്കി

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 роки тому +5

    പൊളിച്ചുട്ടാ 😂😂

  • @pangvlogger4425
    @pangvlogger4425 2 роки тому +3

    സൗബിൻ bgm ഇവർ രണ്ട് പേരും പൊളിച്ചു

  • @faisalvaloor5963
    @faisalvaloor5963 2 роки тому +11

    അമൽ നീരദ് 🔥🔥🔥

  • @princeh6022
    @princeh6022 2 роки тому +5

    Shine Tom Chacko the best performer ❤️

  • @franconil2759
    @franconil2759 2 роки тому +1

    Aarattu chettante annakkil pirivetti poyi padam kandu kazhinjallpol 🔥🔥🔥🔥🔥🔥

  • @raaaf-sc1rv
    @raaaf-sc1rv 2 роки тому +4

    ഞാൻ മമ്മൂട്ടി ഫാൻസും അല്ല മോഹൻലാൽ ഫാൻസും അല്ല..ഈ പറയുന്ന അത്ര സുഖം ഒന്നും പടത്തിൽ ഇല്ല ഒരു ആവറേജ് മൂവി അത്രമാത്രം എല്ലാവരും നന്നായി അഭിനയിച്ചു.. ബിഗ് ബി മൂവി യുടെ ഒരു 70% അത്രയേ പറയാൻ പറ്റൂ.. അല്ലാതെ ഇവരൊക്കെ തള്ളുന്ന പോലെ ഒന്നുമില്ല.. 🙏🏻

  • @Anabiln209p
    @Anabiln209p 2 роки тому +1

    Mamooka ❤‍🔥🔥❤‍🔥

  • @muneemunee264
    @muneemunee264 2 роки тому +1

    Super padam polich vibe making ufffffffff bgm choreography making super

  • @muneemunee264
    @muneemunee264 2 роки тому +1

    Heavy padam polich superb vibe making super

  • @jibinlal001
    @jibinlal001 2 роки тому +1

    Padam kollam.. Pakshe enikku puthuma onnum thonneela.. Oru 17 varsham munp Ram Gopal Varma samvidhanam cheytha oru cinema und " Sarkar ", Amithabh Bachan keri menja oru padam.. Same story, same treatment.. Amithabh ji upayogicha athe costumes thanneyaanu ivide mammookkayum use cheythirikkunnathu.. Camera angles polum bayangara similarity.. Even the climax, athe pole copy adichu vachirikkunnu..

  • @murshidraftalks1850
    @murshidraftalks1850 2 роки тому +13

    Kidialan padam💥💥

  • @apexpredatorgg4805
    @apexpredatorgg4805 2 роки тому +11

    Aarattu script- bad
    Story-bad
    Camera visual effects cinematography -really good
    Comedy-bad
    Fight-the best fights in malayalam industry
    Bheeshma script -super
    Camera cinematography visual effects -good
    Fight-average
    This is opinion
    Lalettan fight maranamass but dialogue delivery very bad
    Mammooka dialogue delivery awesome but fight is average
    That's all thankyou

  • @smrithyaji1042
    @smrithyaji1042 2 роки тому +2

    സൗബിൻ pwoli ആയിരുന്നു 🔥🔥..

  • @tlctintu6132
    @tlctintu6132 2 роки тому +4

    Soubin oree poli🔥✨🔥✨

  • @razgaming4065
    @razgaming4065 2 роки тому +2

    ഭീഷമ ചുമ്മാ തീ 🔥🔥🔥

  • @truthfinder_mallu
    @truthfinder_mallu 2 роки тому

    Full video link

  • @crii1392
    @crii1392 2 роки тому +1

    Uff poli movi🔥

  • @KnanayaAD345
    @KnanayaAD345 2 роки тому +7

    10 12 വർഷങ്ങൾക്ക് ശേഷം മമ്മുക്ക ഫാൻസ്‌നു ആഘോഷിക്കാൻ കിട്ടിയ പടം അല്ലെ, അവർ പൊളിക്കട്ടെ..

    • @yasirt.m2455
      @yasirt.m2455 2 роки тому +1

      Padam kando

    • @adhilazeez3192
      @adhilazeez3192 2 роки тому

      ഷൈലോക്ക് ഒക്കെ ഫാൻസിന് ആഘോഷം ആയിരുന്നു

  • @kingoftraveller
    @kingoftraveller 2 роки тому +1

    💕💕💕

  • @josephvibin4253
    @josephvibin4253 2 роки тому

    കേരളം ഇപ്പൊ പഴെ തമിൽനാട് പോലെ ആയി. അവർ 20 വർഷം മുൻപ് കാണിച്ചത് ഞാനുൾപ്പെടെ ഉള്ള നമ്മളുടെ സമൂഹം സോഷ്യൽ മീഡിയ യിലുടെ ഇപ്പൊൾ കാണിക്കുന്നു.....

  • @girishvishnumaaayaswamigir2237
    @girishvishnumaaayaswamigir2237 2 роки тому +1

    Big beeeerrrr

  • @fiafias
    @fiafias 2 роки тому

    Kanuvanenkil theateril thanne kaaananam...............👌👌👌👌👌👌sooooopr film👌

  • @akhiljeevan2335
    @akhiljeevan2335 2 роки тому +7

    പൊളി പടം 💪

  • @suneeshsudhakaran8509
    @suneeshsudhakaran8509 2 роки тому +1

    Sudev adipoli

  • @raaaf-sc1rv
    @raaaf-sc1rv 2 роки тому +1

    പിന്നെ ഷൈൻ ടോമിന്റെ സ്റ്റെപ് kiduu😂😂😂😂😂👌🏻👌🏻

  • @RajKumar-vr4cj
    @RajKumar-vr4cj 2 роки тому +1

    അതു കേട്ടാൽ മതി. 🥰🥰🥰

  • @sarfrassarfras9265
    @sarfrassarfras9265 2 роки тому +18

    Adipoli padam💜

  • @adv.jamesjohn4431
    @adv.jamesjohn4431 2 роки тому

    Super ...kidilan

  • @manojvk-jk6dv
    @manojvk-jk6dv 2 роки тому +3

    ഷെെന്‍ ടോം ചാക്കോയുടെ അഴിഞ്ഞാട്ടം

  • @MrSureshdf
    @MrSureshdf 2 роки тому +3

    Troll ആണ് എന്നാലും പ്രദീപേട്ടന്റെ മുഖം കണ്ടപ്പോ സങ്കടം വന്നു

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 роки тому +1

    Ippol mammutty yeyum lalineyum kal fans santhosh varkey kkanu. Very very innocent man.