ഏതൊരു സാധാരണ കാർക്കും സാധനങ്ങൾ വാങ്ങാൻ പറ്റുന്ന അത്രയും വിലക്കുറവിൽ ആണ് താങ്കളുട കടയിൽ നിന്നും സാദനങ്ങൾ വിളിക്കുന്നത്.. പുറത്തു നിന്നും ഇതേ സാധനം കൂടുതൽ വില നെൽകേണ്ടി വരും....ഇത്രയും വിലക്കുറവിൽ നൽകുന്ന കട ഉടമയ്ക്കും ഒത്തിരി നന്ദി.. എല്ലാർക്കും ഉപകാരo ആകുന്ന വീഡിയോ ഇട്ട ബ്രോക്കും ഒത്തിരി നന്ദി
1½ കൊല്ലം മുൻപ് പാലക്കാട് മഞ്ഞക്കുളം പള്ളിയുടെ അടുത്തുള്ള afras power tools എന്ന ഈ കടയിൽ നിന്നും ഞാൻ ingco കമ്പനി യുടെ jigsaw mechine വാങ്ങിയിരുന്നു ഇപ്പോഴും അടിപൊളി ആയി work ചെയ്യുന്നുണ്ട് ഒരു കുഴപ്പവും ഇല്ല 💯 ഇനി ഞാൻ പാലക്കാട് വരുമ്പോൾ അങ്ങോട്ടേക്ക് വരാം അടുത്ത വെൽഡിങ് മെഷീൻ വാങ്ങാൻ 💖👍🏻🤝
ഞാൻ ഇതിന് മുൻപും നിങ്ങൾ ചെയ്ത വീഡിയോസ് കണ്ടിട്ട് പാലക്കാട്ട് വന്നപ്പോൾ അഫ്റാസിൽ വന്നിരുന്നു രണ്ട് സാധനങ്ങൾ വാങ്ങിച്ചിരുന്നു മറ്റു കടകളെ അപേക്ഷിച്ച് വിലകുറവിലാണ് ലഭിച്ചത് കൂടാതെ അവിടുത്തെ സ്റ്റാഫീൻ്റെയും മുതലാളിയും കസ്റ്റമേയ്സിനോടും നല്ല രീതിയിലാണ് പെരുമാറുന്നത് ഇനിയും കുറച്ച് സാധനങ്ങൾ വാങ്ങാനുണ് കടയിൽ നേരിട്ട് പോയാൽ ഒരു സാധനം വാങ്ങാൻ പോകുന്നവർ അവിടെ ചെന്നാൽ പലതും വാങ്ങി വരും തീർച്ച അത്രക്കുണ്ട് അഫ്റാസ് ഷോപ്പിലെ കാഴ്ചകളും വില കുറവും അഫ്റാസ് സാധരണക്കാരൻ്റെ ഷോപ്പ് എന്ന് പറയാം ഇത്തവണത്തെ വീഡിയോ കണ്ടപ്പോൾ അതിലും വില കുറവിലാണ് കണ്ടത് വളരെ സന്തോഷം ദൈവം കച്ചവടത്തിൽ റഹ്മത്തും ബർക്കത്തും തരട്ടെ All the best,🌹👍
നിങ്ങളുടെ ഈ വിഡിയോ കണ്ടിട്ട് Online ആയി ഒരു car washar വാങ്ങാൻ ഇതിൽ ഉള്ള നമ്പരിൽ wattsapp വഴി ഞ്ഞാൻ നിരന്തരം അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചു എന്നാൽ ഇന്നിതുവരെ ഒരു Reply പോലും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല പിന്നെന്തിനാണ് ഭായീ ഈ vidio കൊണ്ട് ഉപയോഗം
youtube മുതലാളി താങ്കള്‍ ഒരു പൊളിയാണ്.ഞാന്‍ താങ്കളുടെ വീഡിയോ കള്‍ സ്ഥിരമായി കാണാറുള്ള ആളാണ് .കമെന്‍റ് അങ്ങനെ ഇടാറില്ല. youtubil കാണുന്നത് പോലെ ആവില്ല ചില ഷോപ്പിലെ വില....... ഇവ്ടെ അങ്ങനെ അല്ലാന്നു ഞാന്‍ വിചാരിക്കുന്നു........all the best...
ജനങ്ങളെ കൊള്ളയടിക്കാതെ വിലകുറഞ്ഞതും, ഗുണമേന്മയുള്ളതുമായ പ്രൊഡക്ടുകൾ സേവന മനോഭാവത്തിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ കഴിയുന്ന ബ്രോയ്ക്കും afras ഷോപ്പിനും എല്ലാവിധ ആശംസകളും.. 💖😊
സൂപ്പർ ഐറ്റംസ് തന്നെയാണ് ഈ വീഡിയോയിൽ അങ്ങ് കണ്ടത് ഞങ്ങൾ വായിക്കാനുള്ള ആഗ്രഹമുണ്ട് ഏതായാലും ഇപ്പോൾ ഇത്തിരി ബുദ്ധിമുട്ടാണ് ഏതായാലും തീർച്ചയായിട്ടും ഞങ്ങൾ ഇവിടുന്ന് പർച്ചേസ് ചെയ്തിരിക്കും
ഈ വീഡിയോ എടുക്കുമ്പോൾ ചെന്നൽ ചിലപ്പോ കിട്ടും ഞാൻ പോയതാണ് ഒരു welding michine വാങ്ങാൻ. double ബോർഡ് 3500 ആണ് video യിൽ പറഞ്ഞത്. ചെന്നപ്പോ സിംഗിൾ ബോർഡ് 5000 രൂപ ആയി പാലക്കാട് നിന്നും ഇതിന് വേണ്ടി പോയില്ലേ എന്നും കൊണ്ട് വാങ്ങി
Hello hai ,, Good morning Njan idu vare Kanda power tools shop inde vlog video I'll valare cheap rate aane ,,, Very good, welcome ... Allahu ninghal business I'll barkath nalgatte....aaameeeen
നിങ്ങളുടെ വീഡിയോ കണ്ടിട്ട് വളരെ വില കുറവും നല്ല നിലവാരം ഉള്ള ടൂൾസ് എന്ന് എനിക്ക് മാനിസിലായി. തിരുവനന്തപുരം സിറ്റിയിൽ ഇതു പോലുള്ള കട തുടങ്ങിയെങ്കിൽ എനിക്ക് വാങ്ങണമെന്നുണ്ട്. എല്ലാ ടൂൾസും വളരെ വില കുറവുണ്ട് കൊള്ളാം. 👌
ഏതൊരു സാധാരണ കാർക്കും സാധനങ്ങൾ വാങ്ങാൻ പറ്റുന്ന അത്രയും വിലക്കുറവിൽ ആണ് താങ്കളുട കടയിൽ നിന്നും സാദനങ്ങൾ വിളിക്കുന്നത്.. പുറത്തു നിന്നും ഇതേ സാധനം കൂടുതൽ വില നെൽകേണ്ടി വരും....ഇത്രയും വിലക്കുറവിൽ നൽകുന്ന കട ഉടമയ്ക്കും ഒത്തിരി നന്ദി.. എല്ലാർക്കും ഉപകാരo ആകുന്ന വീഡിയോ ഇട്ട ബ്രോക്കും ഒത്തിരി നന്ദി
എല്ലാവർക്കും ഉപകാരപ്പെടുന്ന അടിപൊളി വീഡിയോ. ഈ വിലക്ക് വേറെ എവിടെയും കിട്ടില്ല.
സൂപ്പർവീഡിയോവിലക്കുറവിന് കുറിച്ചുള്ള നല്ല ഒരുഅറിവാണ്സാധാരണ ജനങ്ങൾക്ക്
വളരെ ഉപകാരപ്രദമായ വീഡിയോ സാധാരണക്കാർക്ക് സാധനങ്ങൾ വാങ്ങാൻ ഇതിലും നല്ല സ്ഥലം വേറെയില്ല
താങ്കളുടെ സ്ഥാപനം വിജയകരമാവട്ടേ..
😮😮
ആമീൻ
അടിപൊളി വീഡിയോ കിടിലം വീഡിയോ ഏറ്റവും വിലക്കുറവ് അവതരണവും നല്ല അവതരണം ഇത്രയും വിലകുറച്ചു കൊടുക്കുന്ന മുതലാളിക്കും നന്ദി
1½ കൊല്ലം മുൻപ് പാലക്കാട് മഞ്ഞക്കുളം പള്ളിയുടെ അടുത്തുള്ള afras power tools എന്ന ഈ കടയിൽ നിന്നും ഞാൻ ingco കമ്പനി യുടെ jigsaw mechine വാങ്ങിയിരുന്നു ഇപ്പോഴും അടിപൊളി ആയി work ചെയ്യുന്നുണ്ട് ഒരു കുഴപ്പവും ഇല്ല 💯
ഇനി ഞാൻ പാലക്കാട് വരുമ്പോൾ അങ്ങോട്ടേക്ക് വരാം അടുത്ത വെൽഡിങ് മെഷീൻ വാങ്ങാൻ 💖👍🏻🤝
ഉവ്വ ഉവ്വേ
ഞാൻ ഇതിന് മുൻപും നിങ്ങൾ ചെയ്ത വീഡിയോസ് കണ്ടിട്ട് പാലക്കാട്ട് വന്നപ്പോൾ അഫ്റാസിൽ വന്നിരുന്നു രണ്ട് സാധനങ്ങൾ വാങ്ങിച്ചിരുന്നു മറ്റു കടകളെ അപേക്ഷിച്ച് വിലകുറവിലാണ് ലഭിച്ചത് കൂടാതെ അവിടുത്തെ സ്റ്റാഫീൻ്റെയും മുതലാളിയും കസ്റ്റമേയ്സിനോടും നല്ല രീതിയിലാണ് പെരുമാറുന്നത് ഇനിയും കുറച്ച് സാധനങ്ങൾ വാങ്ങാനുണ് കടയിൽ നേരിട്ട് പോയാൽ ഒരു സാധനം വാങ്ങാൻ പോകുന്നവർ അവിടെ ചെന്നാൽ പലതും വാങ്ങി വരും തീർച്ച അത്രക്കുണ്ട് അഫ്റാസ് ഷോപ്പിലെ കാഴ്ചകളും വില കുറവും അഫ്റാസ് സാധരണക്കാരൻ്റെ ഷോപ്പ് എന്ന് പറയാം ഇത്തവണത്തെ വീഡിയോ കണ്ടപ്പോൾ അതിലും വില കുറവിലാണ് കണ്ടത് വളരെ സന്തോഷം ദൈവം കച്ചവടത്തിൽ റഹ്മത്തും ബർക്കത്തും തരട്ടെ All the best,🌹👍
പാലക്കാട്എവിടെയാണ്
Ravindran, palloor house, ottapalam.
Manjakulam near ksrtc
welding machine details പറഞ്ഞില്ല. കുറഞ്ഞത് എത്ര രൂപാ വരും Ampഎത്ര ?
വളരെ നല്ല മെഷിണുകളാ ണ്
എല്ലാവർക്കും
ഉപയോഗിക്കാൻ
പറ്റുന്നതാണ്
ഇത് വളരെ ഉപകാരമുളള വീഡിയോയാണ് സൂപ്പർ
S❤
Very good information and very useful demonstration , affordable price with quality products❤❤❤👋👋👋👍👍👍
വളരെ സത്യസന്തമായ സ്വപ്പാവം,, വിശ്വസിക്കാവുന്ന രീതിയിലുള്ള കച്ചവടം. ഇത് പോലെ ഉള്ള കടക്കൾ ആണ് നമ്മുക്ക് ആവിശ്യം
വളരെ വ്യത്യസ്ത്ത രീതിയിൽ വിവരണം. ഒത്തിരി ഇഷ്ട്ടം ❤
ഇത്രെയും വില കുറഞ്ഞ കട വേറെ കണ്ടിട്ടില്ല.... ഇതൊക്കെയാണ് ഷെയർ ചെയ്യേണ്ടത്.... ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം ബ്രോ....
സൂപ്പർ മെഷിൻസ്, സൂപ്പർ പ്രൈസ് നിശ്ചയമായും വളരെ ഉപകാരപ്രദം
എന്തായാലും സംഭവം തന്നെ അവതരണം ഒരു രക്ഷയും ഇല്ല നമ്മെ പോലുള്ള ഇലക്ട്രീഷൻമാർക്ക് ഒരുപാട് ഉപകാര പ്രതം സൂപ്പർ❤
ഈ വീഡിയോ കൊതിപ്പിക്കുന്നു , താമസിയാതെ എറണാകുളം അഫ്രാസ് സന്ദർശിക്കാം , ആശംസകൾ ... 🌹🌹🌹
Minimum profit make maximum sale great idea bro it helps people also. 👍👍👍
വളരെ നല്ല അവതരണവും അതുപോലെ ഇത്രയും വില കുറവിൽ സാധാരണ കാർക്ക് വിൽക്കുന്നതിൽ വളരെ സന്തോഷം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..
വളരെ വിലകുറവ്... Many items which I planned to buy.. super.. planning to visit the shop..
ഒരു നെഗറ്റീവ് കമന്റ് പോലും കാണുന്നില്ല എല്ലാവരും സമ്മാനം വാങ്ങാൻ കാത്തിരിക്കുകയാണ് 😂😂😂
Adipoli
Nalla. Video
എല്ലാ വിഭാഗം ആളുകൾക്കും വളരെ ഉപയോഗപ്രദമായ വീഡിയോ, എല്ലാഭാവുകങ്ങളും നേരുന്നു
വീഡിയോയും
സാധനങ്ങളും
മൊതലാളിയും
അവതരണം ചെയ്യുന്ന ആളും
പൊളി ❤
മനോഹരം, ഇനിയും ഉയരങ്ങളിൽ എത്തട്ടെ, മറ്റുള്ളവർക്ക് പ്രചോദനം ആവട്ടെ
നിങ്ങളുടെ ഈ വിഡിയോ കണ്ടിട്ട് Online ആയി ഒരു car washar വാങ്ങാൻ ഇതിൽ ഉള്ള നമ്പരിൽ wattsapp വഴി ഞ്ഞാൻ നിരന്തരം അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചു എന്നാൽ ഇന്നിതുവരെ ഒരു Reply പോലും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല പിന്നെന്തിനാണ് ഭായീ ഈ vidio കൊണ്ട് ഉപയോഗം
സത്യം ബ്രോ ahh മൈരേൻ ഫോൺ എടുക്കില്ല
😁😁😁@@MetalSparkinnovations
youtube മുതലാളി താങ്കള്‍ ഒരു പൊളിയാണ്.ഞാന്‍ താങ്കളുടെ വീഡിയോ കള്‍ സ്ഥിരമായി കാണാറുള്ള ആളാണ് .കമെന്‍റ് അങ്ങനെ ഇടാറില്ല.
youtubil കാണുന്നത് പോലെ ആവില്ല ചില ഷോപ്പിലെ വില.......
ഇവ്ടെ അങ്ങനെ അല്ലാന്നു ഞാന്‍ വിചാരിക്കുന്നു........all the best...
ജനങ്ങളെ കൊള്ളയടിക്കാതെ
വിലകുറഞ്ഞതും, ഗുണമേന്മയുള്ളതുമായ പ്രൊഡക്ടുകൾ സേവന മനോഭാവത്തിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ കഴിയുന്ന ബ്രോയ്ക്കും afras ഷോപ്പിനും എല്ലാവിധ ആശംസകളും.. 💖😊
ഇത്രയും വില കുറവിൽ എവിടേയും കിട്ടില്ല. നിങ്ങളുടെ പരിചയപ്പെടുത്തൽ അടിപൊളി.
മുതലാളി നിങ്ങളാണ് ശരിക്കും മുതലാളി..
ഇങ്ങിനെ ഒരു മുതലാളിയെ തേടിപിടിച്ചു തേടിപിടിച്ചു ജനങ്ങളിൽ എത്തിച്ച അങ്ങേക്ക് ആയിരം നന്ദി.....
സാധാരണക്കാരോട് നീതി പുലർത്തുന്ന മുതലാളി 💓💓keep it up
ലോകത്തിലെ ഏറ്റവും വലിയ വില കുറഞ്ഞ ടൂൾസ് കട
ഈ കമന്റ് സമ്മാനം തരുന്നതാണ് 😂
Aliexpressil ഇതിലും കുറഞ്ഞത് കിട്ടും. Same item കുറച്ച് കുടി വിലക്ക് വില്‍ക്കുന്നു😅
ഞാൻ
@@Marvel_Realmകേരളത്തിൽ ഡെലിവറി ഉണ്ടോ
@@Marvel_Realmevde kittum
സൂപ്പർ ഐറ്റംസ് തന്നെയാണ് ഈ വീഡിയോയിൽ അങ്ങ് കണ്ടത് ഞങ്ങൾ വായിക്കാനുള്ള ആഗ്രഹമുണ്ട് ഏതായാലും ഇപ്പോൾ ഇത്തിരി ബുദ്ധിമുട്ടാണ് ഏതായാലും തീർച്ചയായിട്ടും ഞങ്ങൾ ഇവിടുന്ന് പർച്ചേസ് ചെയ്തിരിക്കും
ഇത് വളരെ ഉപകാരം ഉള്ള വീഡിയോ 👍👍👍
Super
കിടിലോൽക്കിടിലം, കൂടുതൽ സ്ഥലങ്ങളിൽ വന്നാൽ ഉപകാരമാണ്
പാവപ്പെട്ട സാധാരണക്കാരന് പറ്റിയതാണ് മച്ചാനെ ഇനിയും ഇങ്ങനത്തെ വീഡിയോ ഇടുക
Wow!! Wonderful & Useful tools for the present... 👍👏
Adaar kada... 😊muthalaliyude manassinu orayiram nanni.. Wish you all the best
കേരളത്തിലെ എല്ലാ ഭാഗങ്ങളിലും ഇങ്ങനെ ഉള്ള കട.. എങ്കിൽ വളരെ ഉപകാരപ്രദമായ ഒന്നാണ്
👍
ഈ വീഡിയോ എടുക്കുമ്പോൾ ചെന്നൽ ചിലപ്പോ കിട്ടും ഞാൻ പോയതാണ് ഒരു welding michine വാങ്ങാൻ. double ബോർഡ് 3500 ആണ് video യിൽ പറഞ്ഞത്. ചെന്നപ്പോ സിംഗിൾ ബോർഡ് 5000 രൂപ ആയി പാലക്കാട് നിന്നും ഇതിന് വേണ്ടി പോയില്ലേ എന്നും കൊണ്ട് വാങ്ങി
സാധാരകർക് വങികൻ പററിയസഥപനംThanks
All are amazing wow, pressure washer 2500....
വളരെ ഉപകാരം പ്രദമായ വീഡിയോ ഒരുപാട് പാവങ്ങൾക്ക് മിതമായ വിലയും 😊
Good
Good, valuable information makes me happy . I am planning to visit the Shop.
അടിപൊളി വീഡിയോ കുറേ പേർക്ക് ഉപകാരം ആകും
ഞാൻ എറണകുളത്തെ കടയിൽ നിന്നും ഒരു
Driller mechine വാങ്ങിയിരുന്നു ഡിസ്കൗണ്ട്
തന്നായിരുന്നു
സൂപ്പർസാധനം
ആത്മാർത്ഥ മായ സമീപനം
ഈ സംരംഭം വളരെയധികം വിജയിക്കട്ടെ ഇതിൻറെ എല്ലാമാനേജ്മെൻറിനും അഭിനന്ദനങ്ങൾ
Kollam. Nalla avatharanam. Vila kurach tools kodukkunna shop udamak abhinandanangal 👍👍
മച്ചാ നിങ്ങളുടെ സൂപ്പർ നിങ്ങൾ പൊളിയാ നിങ്ങടെ പ്രോട്ടീൻ അടിപൊളി അടിപൊളി 😅
Your are the blessibg for the people of kerala,,pls upen your shop in all districts ,so all can get your dream priced tools,
നല്ല വീഡിയോ
ന്യായവിലയുള്ള കട
ആത്മാർത്തമായ അവതരണം
നല്ല സെലെക്ഷൻ
*Like4️⃣7️⃣9️⃣നമസ്തേ* 🙏
ഒരുപാട് ഇഷ്ടപ്പെട്ട വീഡിയൊ🥀 *അഭിനന്ദനങ്ങൾ* 👍🌷🌹💐
മാഷാഅല്ലാഹ്. മാന്യമായ വില. പാവങ്ങൾക്ക് ഉപകാരമുള്ള വീഡിയോ. ഇനിയും ഇത് പോലെയുള്ള വീഡിയോ ഇടണം ബ്രോ.. M
This tools very usefull for home
Thanks for your video
മുതലാളി പൊളി ഒന്നും പറയാനില്ല ഫുൾ സപ്പോർട് കുവൈറ്റിൽനിന്നും 🤝🏻
Really surprised to see the cost , price & service . I am planning to visit your shop shortly . Thanq .
Great deal and unbelievable price👍
ഇത് വളരെ ഉപകാരപ്രദമായ അവതരണം ചെറിയ വിലയിൽ നല്ല മെറ്റീരിയൽ ആണ് ഇവിടെ നിന്നും ലഭീതന്നത്
വളരെ നല്ലതും ഉപകാരപ്രദമായതും.
സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോ👍
Useful video
റബ്.അനുഗ്രഹിക്കട്ടെ
ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് എത്തട്ടെ.ആമീൻ
നിൻ്റെ റബ്ബിൻ്റെ അണ്ടി... നല്ലോണം പതപ്പിക്ക്..
Super macha thanjlan valliya master thanne❤❤❤❤❤❤
Useful accessories for all❤
Super video എല്ലാവർക്കും ഉപകരപെടട്ടെ
വില കുറച്ചു കൊടുക്കുന്ന മുതലാളി ഇനിക്കും വില കുറച്ചു വിൽക്കാൻ അവസരങ്ങൾ ഉണ്ടാകട്ടെ.
മുതലാളിക്ക് ബി ഗ് സല്യൂട്ട് ...
ഏട്ടൻ എത്തിച്ചു തന്നതിന് നന്ദി വീഡിയോQ
ഇത്രയും നല്ല സർവീസിന് നന്ദി
എന്ത് service 😮
Giveaway kodukkunnathilum kooduthal labham kittum😅. ennalum evar engane kodukkunnille 👏👏👏aranu aa bhagya shali ennu namakku nokkam
അടിപൊളി ഓഫാർ എനിക്കും വേണം ഐറ്റംസ്
സൂപ്പർ ബ്രോ
കൂടുതൽ ലാഭം പ്രതീക്ഷിക്കാത്ത ആളാണ് താങ്കൾ Super
Bro thanks for sharing this tech video 2:28
Nice one.... Worthy products l...❤❤❤❤
ഇത്തരത്തിലുള്ള താങ്കളുടെ പ്രവർത്തനം അഭിനന്ദനാർഹം . തുടർന്നും പ്രതീക്ഷിക്കുന്നു.
Wonderful business...let it flourish...and the common man ve benefitted...
Hello hai ,,
Good morning
Njan idu vare Kanda power tools shop inde vlog video I'll valare cheap rate aane ,,,
Very good, welcome ...
Allahu ninghal business I'll barkath nalgatte....aaameeeen
Good quality items &cheap rates good luck brother
പാവപ്പെട്ടവർക്കും പ്രാപ്യമായ വിലയിൽ.. സൂപ്പർ.
സൂപ്പർ വീഡിയോ ഇനിയും ചെയ്യണം വെയ്റ്റിങ് u r നെക്സ്റ്റ് വീഡിയോ ❤❤
Super.... ധൈര്യമായി വാങ്ങാം.. 👍
വളരെ നല്ല വീഡിയോ. ഇങ്ങനെയുള്ള വീഡിയോ ഇനിയും ചെയ്യ് ബ്രോ 😊
സാധാരണ കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന ഉപകരണങ്ങാണ്.
നിങ്ങളുടെ വീഡിയോ കണ്ടിട്ട് വളരെ വില കുറവും നല്ല നിലവാരം ഉള്ള ടൂൾസ് എന്ന് എനിക്ക് മാനിസിലായി. തിരുവനന്തപുരം സിറ്റിയിൽ ഇതു പോലുള്ള കട തുടങ്ങിയെങ്കിൽ എനിക്ക് വാങ്ങണമെന്നുണ്ട്.
എല്ലാ ടൂൾസും വളരെ വില കുറവുണ്ട് കൊള്ളാം. 👌
Very useful video it's helps lots of people😮
MashaAllah 🎉sooper prices എല്ലാരും ഓടിക്കോളിൻ
നല്ല മനസിന്റെ ഉടമയായ മുതലാളി 👍
അടിപ്പേളി സൂപ്പർ👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Ith സൂപ്പർ ആണ് ❤❤
സാധാരണ കൂലി പണിക്കാർക്ക് സ്വപ്നം കാണാൻ പറ്റുന്ന വിലയിൽ മെഷീനുകൾ കിട്ടുന്നതിൽ വളരെ സന്തോഷം❤👌🙏💐
അടിപൊളി 🌹ദൈവം അനുഗ്രഹിക്കട്ടെ 🌹🤲🤲
Nalla presentation... Nice price ❤❤❤❤
ഇനി കോയമ്പത്തൂരിലേക്ക് ടൂൾസ് വാങ്ങാൻ പോകുന്നില്ല, വളരെ നല്ല അവതരണം👍🏾
ഇത്രേം കുറഞ്ഞ വില കണ്ടിട്ടില്ല... Nice bro ❤❤❤❤❤❤❤❤❤❤
Good competitive tools to be used by normal technical people.
Good work bro keep it up try to find more and more shops 👌👍
നിങ്ങൾ ദെയ്‌വാനുഗ്രഹം ഉള്ള മനുഷ്യൻ ആണ് 🙏🙏🙏🙏
Keralathil edupolathay oru vlogerum
Ella discoutil sadanagal kittunna oru shop um Ella
Sadaranakaraty king ane evar ❤
എല്ലാ നല്ല വിലക്കുറവും അടിപൊളി ഐറ്റംസ്
വളരെ വിലകുറവാ എല്ലാവര്‍ക്കും ഉപകാരമാവട്ടെ super
Poli machane useful videos 💥👌
Polichu മച്ചാ 😊🎉🎉
ഇത് വളരെ ഉപകാരമുള്ള വീഡിയോ സൂപ്പർ