എൻ്റെ പൊന്നേ 😳 ഈ വിലക്ക് കേരളത്തിൽ വേറെ കിട്ടില്ല👌POWER TOOLS പകുതി വിലയ്ക്ക്😍

Поділитися
Вставка
  • Опубліковано 4 січ 2023
  • #powertools #technology #kerala
    Agro Machine Point,
    Near Shornur Railway station
    Contact no:- 7356438026
    9995010828(Whatsapp)
    Shop Location on Google maps:-
    AGRO MACHINE POINT
    maps.app.goo.gl/sRfj97MB688Vh...
    For collaboration, business and brand promotion whatsapp to +91 9526315820
    Travel biz by Sumith®2022

КОМЕНТАРІ • 195

  • @moideenvk8377
    @moideenvk8377 Рік тому +110

    വില പറയുന്നത് മറ്റുള്ള കടക്കാർക്ക് ബുദ്ധിമുട്ടാണെങ്കിൽ പിന്നെ എന്തിനാ നിങ്ങൾ കടയിട്ടത്???

  • @anjanabinu9235
    @anjanabinu9235 Рік тому +14

    ഇവിടെ വെറുതെയാണ്.... വിളിച്ചപ്പോൾ വിലക്കൂടുതൽ.... ചോദിച്ചപ്പോൾ ഓഫർ തീർനെന്നു 🙏

  • @abidambalath7343
    @abidambalath7343 Рік тому +5

    3 മാംസം മുൻപത്തെ vdo 2ദിവസം മുൻപാണ് കണ്ടത്.... thanks...

  • @sidheeqaliup1535
    @sidheeqaliup1535 Рік тому +2

    ഒരു നല്ല ജീവിതം.നന്നാവട്ടെ.

  • @DilipDas-wp7rx
    @DilipDas-wp7rx Рік тому

    Are you dealng with solar lamps ideal for balconies?

  • @petersebastian662
    @petersebastian662 Рік тому +1

    മക്കാത്തയുടെ cod less sprayer ന്റെ demo vedio ഒന്ന് അയച്ചു തരാമോ.

  • @riyaspkpkr4867
    @riyaspkpkr4867 Рік тому

    Good explanation

  • @thewild1445
    @thewild1445 Рік тому +2

    Spot welding machine ഉണ്ടോ.. Lithium battery welding machine

  • @balakrishnankv6594
    @balakrishnankv6594 Рік тому +1

    Very good....

  • @ctshakeer5463
    @ctshakeer5463 Рік тому +1

    Can you give the rite address of this shop?

  • @geogeorgemgeomadathumpady5712
    @geogeorgemgeomadathumpady5712 Рік тому +1

    Housewifesne usefull akumna equpments parichayapethamo

  • @agnelfrancis5914
    @agnelfrancis5914 Рік тому

    Hi, good introduction of various machines and it's availability. What about the safety part of it ,like the gloves, boots, face shields and so on..

  • @shaijukattappanaofficial4969

    സൂപ്പർ 👌

  • @qertyfggvfhhjjbkk9847
    @qertyfggvfhhjjbkk9847 Рік тому

    Adipoli.Vilikkam🙋🙋🙋👌👌👌👌

  • @sarojinir1629
    @sarojinir1629 Рік тому +4

    Price of car wash machine?

  • @Taurus3389
    @Taurus3389 Рік тому

    I want a noiseless compressor for spray painting

  • @aneeshkumarg4953
    @aneeshkumarg4953 Рік тому

    Super ❤️

  • @ninasaleem9802
    @ninasaleem9802 Рік тому

    Thrissur kk parcel service undo

  • @Mohammedali-qz5cl
    @Mohammedali-qz5cl Рік тому +4

    Bro ഏകദേശവില പറയാമായിരുന്നു

  • @rashidhiba5211
    @rashidhiba5211 Рік тому +1

    Wireless car wash undo

  • @godsingt7940
    @godsingt7940 Рік тому

    Water meter details please

  • @lifeisspecial7664
    @lifeisspecial7664 Рік тому

    Nice 👍

  • @sajiucc2841
    @sajiucc2841 Рік тому

    Super

  • @abidambalath7343
    @abidambalath7343 Рік тому +10

    👍🌹👍താങ്ക്സ് ബ്രോ ഈ ഷോപ്പിൽ നിന്ന് ഇന്നലെ ടൂൾസ് വാങ്ങിയിരുന്നു...👍🤝🤝

  • @joshyvn4105
    @joshyvn4105 Рік тому

    ഗുഡ്...

  • @naked_x_ghost
    @naked_x_ghost Рік тому

    ബോഷ് inte sanam nice anu

  • @jojikjautos
    @jojikjautos Рік тому +1

    Air comprasser price

  • @richuswaterfilters9701
    @richuswaterfilters9701 Рік тому

    👍👍Super

  • @yadhindradasm3116
    @yadhindradasm3116 Рік тому +2

    battery operated, trolley mounted, tap and go grass cutting machine with guarantee and a spare battery reqd. How much for delivery at Sultan Bathery

  • @jibeshnb7022
    @jibeshnb7022 Рік тому

    എവിടെയാ

  • @sidhiksidhik8823
    @sidhiksidhik8823 7 місяців тому

    Wood grainger undo

  • @janardhananjenu6223
    @janardhananjenu6223 Рік тому

    സ്പ്രേ പെയിൻ്റ് missan ഉണ്ടോ? Rate എത്ര

  • @ayshaamraj6590
    @ayshaamraj6590 Рік тому +1

    ചിരട്ട കട്ട്‌ ചെയ്യുന്ന മെഷീൻ ഏതാണ്

  • @Kpjayesh4
    @Kpjayesh4 Рік тому +1

    Vila parayan pattillenki enthinado ithra kashtappett video cheyyunne?

  • @thambyjacob8797
    @thambyjacob8797 Рік тому

    കൊച്ചിയിൽ ഉണ്ടോ

  • @abdulgafoor8173
    @abdulgafoor8173 11 місяців тому

    Tool kit undo

  • @prakashm5549
    @prakashm5549 8 місяців тому

    Supear brand Boss

  • @vanajakumaran715
    @vanajakumaran715 4 місяці тому

    Pulluvettunn mechinen vila ethra

  • @SenthilKumar-dq5zk
    @SenthilKumar-dq5zk Рік тому

    Router machine price

  • @rajanthekkinkattle779
    @rajanthekkinkattle779 9 місяців тому

    എയർലൈൻസ് സ്പ്രേ പെയിൻറിംഗ് മെഷീൻ

  • @sunishabalachandran4703
    @sunishabalachandran4703 Рік тому

    Evideyanu place

  • @sunilkumarn9652
    @sunilkumarn9652 Рік тому

    Total brand no one

  • @kunghupaatthu7175
    @kunghupaatthu7175 Рік тому

    അലൂമിനിയം കറ്റിംഗ് മെഷീൻ ഉണ്ടോ എന്താ പ്രൈസ്

  • @xtvloger
    @xtvloger Рік тому

    Price etntanu athupara

  • @SureshKumar-hx9uf
    @SureshKumar-hx9uf Рік тому

    Venjuripumpoundo

  • @user-jb6je4ur9c
    @user-jb6je4ur9c Рік тому +4

    വില പറയുന്നത് മറ്റുള്ള കടക്കാർക്ക് ബുദ്ധിമുട്ടാണെങ്കിൽ ചേട്ടൻ കട പൂട്ടി വീട്ടിലിരിക്കുന്നത് ആയിരിക്കും നല്ലത്

  • @moydupmoydu6573
    @moydupmoydu6573 Рік тому

    പൈന്റ് സ്പ്രേ ഗൺ വെഹിക്കിൾ അണ്ടർ കോട്ട് ഗൺ എന്നിവ ഉണ്ടോ

  • @roopamstudiopta6035
    @roopamstudiopta6035 2 дні тому

    Is it real

  • @SunilKumar-tx6cn
    @SunilKumar-tx6cn Рік тому +11

    എന്ത് ഉണ്ടായിട്ട് എന്താ കാര്യം വിവരം ഇല്ല

  • @manafmk3194
    @manafmk3194 10 місяців тому

    ഇവിടെ മോട്ടോർ slow speed 1440 rpm ഉണ്ടോ

  • @nidheeshc5938
    @nidheeshc5938 9 місяців тому

    റൂട്ടർ മേസീൻ ഉണ്ടോ

  • @Shahulksd-wo9jo
    @Shahulksd-wo9jo Рік тому

    Car wash price

  • @truthoftruths1804
    @truthoftruths1804 Рік тому

    May മാസം discount കിട്ടുമോ ?

  • @shakeermangottil3492
    @shakeermangottil3492 10 місяців тому

    Spar pats undo

  • @sekharanvn3310
    @sekharanvn3310 Рік тому +2

    E kada Evideyanu vachakamady over

  • @shakeermangottil3492
    @shakeermangottil3492 10 місяців тому

    Power tools

  • @prakashmanoj6002
    @prakashmanoj6002 11 місяців тому

    👍🏻🥰

  • @naasmedia2907
    @naasmedia2907 Рік тому +1

    ഇതിലേതാണ്.. വിലകുറവ്.?

  • @jafarp7616
    @jafarp7616 8 місяців тому

    Avadaraka mandabuthyano potten

  • @sivakumarb9749
    @sivakumarb9749 Рік тому

    ഒരു video ചെയ്യമ്പോൾ landscape mode-ൽ cheyyanam എന്ന സാമാന്യ ബുദ്ധി ഉപയോഗിക്കുക.

  • @vinod9271
    @vinod9271 Рік тому +6

    ശാന്തത ആയിട്ട് സംസാരിക്കുക

    • @unnikrishnannair6848
      @unnikrishnannair6848 Рік тому

      ചുമ്മാ ചിലച്ച് സമയം കളയുന്നു ! ആ ഏജന്റ് വായടച്ചാൽ ഉഷാറാവും !

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 Рік тому

      😀ഒരു ചന്തയിൽ നിൽക്കുന്ന ഫീൽ

    • @rinuwilson8190
      @rinuwilson8190 8 місяців тому

      E bull jet

  • @jamshimfwa4373
    @jamshimfwa4373 Рік тому

    Makita Marble cutter Rate parayamo 🙏🏻

  • @RaHul-cl9qw
    @RaHul-cl9qw Рік тому

    Vilichal kittande

  • @athibpn7240
    @athibpn7240 Рік тому

    Vedipottikunna shabdavum sperdum onnum vekthamakumnilla vishadeekarikkunnilla ekadesha Vila paraunnilla numberum vektha mai paraunnilla

  • @FACT365
    @FACT365 Рік тому +5

    തൃക്കണി വച്ചത് കാക്ക കൊണ്ടുപോയി,.🙄 700 രൂപ മുതൽ മെഷീൻ എന്ന് പറയുമ്പോൾ അതിനേക്കാൾ കുറവിന് ധാരാളം കടകളിൽ കിട്ടാനുണ്ട്...

  • @shafio7149
    @shafio7149 Рік тому

    അയച്ച് kodukkamo

  • @effectivevisualmedia4285
    @effectivevisualmedia4285 Рік тому

    പാറ പൊട്ടിക്കും പോൾ സേഫ്റ്റി ഗ്ലാസ്‌ വെക്കാമായിരുന്നു bro

  • @jibeshnb7022
    @jibeshnb7022 Рік тому

    വെള്ളമടിക്കുന്ന മോട്ടോർ ഉണ്ടോ ഒന്നര ഏച്ചി പെട്രോൾ

  • @hamza1302
    @hamza1302 Рік тому

    Suparrrrrr

  • @manovisiontvm9045
    @manovisiontvm9045 Рік тому +1

    ക്യാമറ ഭയങ്കര ഫാസ്റ്റ് ആയിട്ടാണ് മൂവ് ചെയ്യുന്നത്. ആവേശം കൂടിപ്പോയി. അതേ പോലെ എന്തു പറഞ്ഞാലും മത്തി അടുക്കിയപോലെ എന്ന വാക്കും. മീൻ കച്ചോടം ആണോ

  • @manafta6886
    @manafta6886 Рік тому +18

    വെറുതെ തള്ളി വിടണേ ആണ് ഒരു വിലകുറവും ഇല്ല ഓൺലൈൻ ഉള്ള അതേ വില ആണ്

  • @ismailkt6106
    @ismailkt6106 Рік тому

    സൂപ്പർ മച്ചാ

  • @gireeshmb8655
    @gireeshmb8655 Рік тому

    Msg അയച്ചിട് മറുപടി ഇല്ല

  • @joyjose77
    @joyjose77 Рік тому +1

    Where is your shop

  • @somysebastian7209
    @somysebastian7209 8 місяців тому

    ഐബെല്ലിന്റെ ഒരു നോസിൽ ചോദിച്ചിട്ട് അതില്ല, ഇതില്ല എന്നിങ്ങനെയുള്ള മറുപടിയാണ്.
    40 വർഷമായി ഞാൻ ഇതിലെ ഒട്ടുമിക്ക ടൂൾസും ഉപയോഗിക്കുന്നു.

  • @zainudheenc
    @zainudheenc Рік тому

    Cordless car wash

  • @sparrow8436
    @sparrow8436 Рік тому +11

    ഓൺലൈൻ വില ചെക്ക് ചെയ്യുമെന്നോർത്താ വില പറയാത്തത്😜😜😜😜

    • @manafta6886
      @manafta6886 Рік тому +2

      ചെക്ക് ചെയ്തു ഓൺലൈൻ അതേ വില വല്ല്യ മാറ്റം ഇല്ല

  • @xtvloger
    @xtvloger Рік тому

    Panipalumo avsanm

  • @vijayakumardnair6299
    @vijayakumardnair6299 Рік тому

    പോർട്ടബിൾ വെൽഡിംഗ് മെഷീൻ ഉണ്ടോ? ഉദ്ദേശം എന്താണ് വില?

  • @SunilKumar-ph9uh
    @SunilKumar-ph9uh Рік тому

    Toomach Trama

  • @ambaditileworks1302
    @ambaditileworks1302 Рік тому +1

    കഴിഞ്ഞ വീഡിയോ കണ്ടിട്ട് ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തിട്ടില്ല എന്റെ കൂട്ടുകാരും വിളിച്ചുനോക്കി കൊള്ളാം

  • @abdutiptop918
    @abdutiptop918 Рік тому +3

    നമ്മൾ തൊഴിൽ ചെയ്യുന്ന ഓരോ സാധനത്തിന് മത്തിയും ചാളയും ആയി ഉപയോഗിക്കരുത്

  • @varghesepo7322
    @varghesepo7322 5 місяців тому

    ലീഫ് ബ്ലോഗിക്കുന്ന ചൂലുപോലെ ഇരിക്കുന്നതാണ് അതിന് എത്ര രൂപയാണ് എന്ന് പറഞ്ഞു തരുമോ 12:40

  • @jinesku629
    @jinesku629 Рік тому

    Ethevideya

  • @IrshadAli-nl8nv
    @IrshadAli-nl8nv Рік тому +3

    3200 nte welding machine edha...?

    • @sebnseb8597
      @sebnseb8597 Рік тому +2

      ഇന്ന് പോയാരുനനു... മയിരാണ്... ഒരു വിലക്കുറവും ഇല്ല... അടുത്തുള്ള shop il വില ചോദിച്ചീട്ട് പൊയ്ക്കോ.... വീടിയോയില് കാണുന്ന rate അല്ല അവിടെ.. online ഇതറ rate illa.........

    • @babumavaliparambath1974
      @babumavaliparambath1974 Рік тому +2

      കോയമ്പത്തൂർ സാധനമാവും

  • @infinitydiscover1706
    @infinitydiscover1706 Рік тому

    Mag alledoo mig welding

  • @rinuwilson8190
    @rinuwilson8190 8 місяців тому +1

    റോഡരികിൽ മത്തിവിക്കുനവരെ വിളിച്ചു വ്ലോഗ് ചെയ്യിപ്പിച്ചാൽ ഇങ്ങനെ ഇരിക്കും ബ്രോ ഒന്നിനും ക്ലാരിറ്റി ഇല്ല 😂.

  • @indofright2210
    @indofright2210 Рік тому +1

    നിങ്ങൾ തന്നെയല്ലേ കോയമ്പത്തൂരിൽ ഉക്കടത്തുള്ള കടയിലും പോയി വീഡിയോ ചെയ്തത്!

  • @muhammedsabeelks8811
    @muhammedsabeelks8811 10 місяців тому

    Inveter undo

  • @santhoshvargees5516
    @santhoshvargees5516 Рік тому

    നിങ്ങൾ തിരുവനന്തപുരം എന്ന് വരും

  • @saifullamambally5452
    @saifullamambally5452 Рік тому +2

    ഫോൺ വിളിച്ചാൽ എടുക്കാത്ത പരസ്യം

  • @shibukvshibukv7595
    @shibukvshibukv7595 Рік тому +1

    Shibin.manyamayaperumattam.njan.kpzhikottukatananu.salum.renum.natathunnu.njan.emtayalum.ningalute.shoppilekku.varam

  • @rrhotel7713
    @rrhotel7713 6 місяців тому

    Iamaravindaks 16:31 h

  • @balupeter6858
    @balupeter6858 Рік тому

    വിളിച്ചാൽ സംസാരിക്കാനുള്ള മാന്യത കാണികകണം അല്ലാതെ busy ആണെന്ന് പറയുക അല്ല വേണ്ടത്

  • @user-ny4hg6wz3g
    @user-ny4hg6wz3g 5 місяців тому

    വലിയ. ചെയിൻ സ്സ്വാ യന്തു വില....

  • @vijayanvr1658
    @vijayanvr1658 Рік тому +1

    Vijayan.v.r

  • @nazhami4397
    @nazhami4397 9 місяців тому

    Boss. കടം തരുവോ? എന്റെ നാട്ടിൽ കടം കിട്ടും. പിന്നെ എന്തെങ്കിലും ചെറിയ കേട് പാടുകൾ ഉണ്ടായാൽ നന്നാക്കി കിട്ടും. ഇത് mechine ആണ്. മത്തിയും ചാള ഒന്നും അല്ല.

  • @vinodkk6623
    @vinodkk6623 9 місяців тому +1

    നിങ്ങൾ ഒരുപാട് കടയിൽ കയറി ഇതുപോലെ വീഡിയോ ചെയ്യുന്നു അപ്പോൾ ജനങ്ങൾ ഏതു കടയിൽ നിന്ന് വാങ്ങിക്കണം ഇവിടെയാണ്‌ ലാഭം ഇവിടെയാണ്‌ എന്നൊക്കെ വിളിച്ചു കൂവുന്നു എവിടെയാണ് ശരിക്കും ലാഭം

  • @mitv8721
    @mitv8721 Рік тому +1

    Aviday.poyappol.eratty.vilayane.parayunnathe.soochikkanam

  • @pradeepanpv8115
    @pradeepanpv8115 Рік тому

    എയർലസ് spry painter
    പൊടി clean ചെയ്യാൻ പറ്റുന്നത് Rate പറയൂ.