വില കുറഞ്ഞ ഹൈ പ്രഷര്‍ കാര്‍ വാഷര്‍ 1900 Watts Car Washer with Induction Motor Shakti Technology S5

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 340

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  2 місяці тому +4

    ഇന്ത്യയിലെ 45 ക്രെഡിറ്റ് കാര്‍ഡുകളുടെ പേരും അവയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്കും
    Amex MRCC tinyurl.com/4p3tb2sj
    Amex Platinum tinyurl.com/bdhpkzf3
    Amex Platinum Reserve tinyurl.com/3xvx32tt
    Amex Platinum Travel tinyurl.com/3khnpmhu
    Amex Smart Earn tinyurl.com/ykz8b3as
    AU Altura, Altura+, LIT CC tinyurl.com/2pb699tv
    AU All Cards tinyurl.com/2ycbst64
    Axis Flipkart tinyurl.com/2j33dwsd
    Axis Indian Oil Credit Card tinyurl.com/483d69wb
    Axis Indian Oil Credit Card (RuPay) tinyurl.com/3mkb9365
    Axis Myzone tinyurl.com/4zn9d7wd
    Axis Samsung Infinite tinyurl.com/mr48rtxd
    Axis Samsung Signature tinyurl.com/4kjr5kf5
    Axis Select tinyurl.com/yw4fydz3
    HDFC Generic tinyurl.com/57pna5js
    HDFC IRCTC Credit Card tinyurl.com/mwkkma9d
    HDFC Mariot Credit Card tinyurl.com/3cxmud9y
    HDFC Swiggy tinyurl.com/4nmkscr5
    HDFC Tata Neu tinyurl.com/3ymn3xcc
    HSBC Cashback tinyurl.com/4k3p9hwu
    HSBC Platinum tinyurl.com/ty26ud5b
    IDFC First tinyurl.com/3rwbn7pr
    IndusInd tinyurl.com/2aewvnr6
    SBI Cashback tinyurl.com/3mactaft
    SBI IRCTC tinyurl.com/4kax6zbf
    SBI Prime tinyurl.com/yhxjn8fs
    SBI Simply Click tinyurl.com/b736ebya
    SBI Simply Save tinyurl.com/bdd3hhst
    IDFC Power Plus tinyurl.com/4jhn743h
    Axis Neo tinyurl.com/3y44b9bt
    Standard Charted Rewards Card tinyurl.com/33xrpbts
    Standard Charted EaseMytrip Card tinyurl.com/mrxsdeje
    Standard Charted Smart Card tinyurl.com/6afft5su
    SBI BPCL tinyurl.com/2s6jwa7s
    HDFC Shoppers Stop tinyurl.com/2s3rf8ey
    Icici Credit cards tinyurl.com/3a67pe9b
    IDFC SWYP CC tinyurl.com/32ky6dsw
    IDFC Wow tinyurl.com/mrjkxt5x
    Indusind Tiger tinyurl.com/3ksx86my
    Axis Airtel tinyurl.com/y22yn3hv
    Tata Neu (Hdfc) tinyurl.com/2kraejbk
    KIWI tinyurl.com/n4vr4647
    Hdfc Rupay tinyurl.com/ycxhjt2f
    SBM Magnet tinyurl.com/33k489h4

  • @ambups
    @ambups Рік тому +235

    Agaro, Sakthi തുടങ്ങിയ Product കളെ കുറിച്ചുള്ള വീഡിയോകൾ താങ്കങ്ങൾ ഇടക്കിടക്ക് ഇടാറുണ്ട്. ഇതിന്റെ Service കേരളത്തിൽ എവിടെയാണെന്ന് മാത്രം പറയുന്നില്ല. അതാണ് ഇത്തരം Product കൾ വാങ്ങാൻ മടിക്കുന്നത്. ഇതി സർവ്വീസ് കേരങ്ങളെ ക്കുറിച്ചും പറയണം . താങ്കൾ നല്ലൊരു UA-camr ആണ് താങ്കളെ വിശ്വസിക്കുന്ന ഒരു പാട് പേരുണ്ട്.

  • @ഭാരത്-ട4ധ
    @ഭാരത്-ട4ധ Рік тому +52

    സർവീസ് ഉണ്ടോ എന്ന് ചോദിച്ചാൽ ഒരു മറുപടിയും ഇല്ലാ. എന്താലേ ഈ യൂട്യൂബർ. കമ്മീഷൻ കിട്ടാൻ എന്തും ചെയ്യും

  • @NICE.273
    @NICE.273 Рік тому +8

    ഇത് induction motor അല്ല. ഇത് induction motor type മാത്രമാണ്.ഇത് universal motor തന്നെ യാണ്.പിന്നെ ഇത് complainte വന്നാൽ pumb, motor set ആയിട്ട് മാറണം. പുതിയത് വാങ്ങുന്ന വില വരും. E കമ്പനി മാത്രം അല്ല പല കമ്പനികളും അങ്ങനെ യാണ് അതാണ് ഇതിന് വില കുറവ്. Shopil നിന്ന് വാങ്ങിയാൽ service കിട്ടാൻ എളുപ്പം ഉണ്ട്. 6:09

    • @gowiseindia
      @gowiseindia Рік тому

      ethanu medium price varunna nalla onnu

    • @StanlyTo
      @StanlyTo Рік тому +2

      ഇപ്പോൾ പഴയ കാലം പോലെ വിൽപ്പന നടത്തുന്ന കടക്കാർ ഗ്യാരണ്ടി വാറണ്ടിയും കൊടുക്കുന്നില്ല കമ്പനിയുടെ വർഷോപ്പ് എവിടെ അവിടെ കൊണ്ട് കൊടുക്കണം എറണാകുളം ഭാഗത്ത് എല്ലാ കമ്പനികളുടെ ഉണ്ടാവാം വിലക്കുറവുള്ളത് എന്ന് പറയുമ്പോൾ ഗ്യാരണ്ടി ഉണ്ടോ എന്നുകൂടി നോക്കണം രണ്ട് മീറ്റർ പൈപ്പിന്റെ നീളം കൂടിയതുകൊണ്ട് വിലയിൽ വലിയ വ്യത്യാസം അല്ലല്ലോ ? പൈപ്പിന്റെ ലെങ്ത് കൂടേണ്ടത് ആവശ്യമാണെങ്കിലും കിഴപ്പുകൾ വെച്ച് നീളം കൂട്ടാൻ സാധിക്കണം പൈപ്പ് അങ്ങോട്ട് വലിച്ചു ഉപയോഗിക്കുമ്പോൾ അത് കേടു വരാറുണ്ട് ഓട്ട വരും ആ പൈപ്പിന് വയറായി വാങ്ങുമ്പോൾ വില വലുതാണ് നീളം കുറവുള്ളതുകൊണ്ട് ശക്തി കൂടുതൽ കാണിക്കും, വലിയ ശക്തി ആവശ്യമില്ല സൂചി പോയിന്റിൽ ഇട്ട് അടിച്ചാൽ പെയിന്റ് പോളിഷ് ഒക്കെ ചിലപ്പോൾ കമ്പ്ലൈന്റ് വരും വിൽപ്പന നടക്കാൻ വേണ്ടി കമ്പനി പല അടവുകളും പറയും യൂട്യൂബ് വർക്ക് ചിലപ്പോൾ ഒരു സെറ്റ് വെറുതെ കൊടുക്കും 🤔 ഏത് പറയുമ്പോഴും അത് അദ്ദേഹം മേടിച്ചിട്ട് ഉപയോഗിക്കുന്ന ആളാണ് പറയാറ് ശരിയാണ് വില കൊടുത്തല്ലെന്നു മാത്രം 😁

    • @Human-y6r
      @Human-y6r 9 місяців тому

      Best company product etha​@@StanlyTo

    • @odPs-j1w
      @odPs-j1w 18 годин тому

      No.. എവിടന്നു വാങ്ങിയാലും നെറ്റ് വഴിയാണ് reg ചെയ്യുന്നത്

  • @X-DIABLO-86
    @X-DIABLO-86 4 місяці тому +3

    Inlet filter avidunn vellam leak aavunnu Tap thurakkumbol, pinne spray cheyyan pattunnumilla, pressure kaanikkunnilla, bucket aanel, vellam suck cheyyunnilla , any idea???

  • @ccchandran7170
    @ccchandran7170 Рік тому +10

    വണ്ടികൾ പൊതുവെ അധികം പ്രഷർ ഇല്ലാതെ കഴുകുക ഇല്ലെങ്കിൽ പെയിന്റ് ഇളകും, ഫിറ്റിംഗ്സ് ഒക്കെ പാട് വരും, രണ്ട് വീൽ കൂടി വെച്ചിരുന്നെങ്കിൽ നന്നായിരുന്നു

  • @NikhilrajEdits
    @NikhilrajEdits 2 місяці тому +2

    Njan inu vaangi. Nalla producta🙌♥️

  • @musthafa6528
    @musthafa6528 11 місяців тому +2

    Ithu upayogichu chumaril paint spray cheyyan kazhiyumo?

    • @PAPPUMON-mn1us
      @PAPPUMON-mn1us 10 місяців тому

      No കഴിയില്ല.. അതിനു വരെ സാധനം വേണം.

  • @vishnuchandran9783
    @vishnuchandran9783 Рік тому +3

    Chetta ithinte oil changene kurich onnu parayamo, eppola ithinte oil change cheyyande

  • @josephchackopalathingal9939
    @josephchackopalathingal9939 4 місяці тому +2

    Excellent demonstration. Thank you. Where can buy this product and is this made in India.

  • @cool-360
    @cool-360 Рік тому +3

    125 bar is maximum pressure or working pressure (average running pressure).

  • @ashikashi377
    @ashikashi377 Рік тому +8

    Car washer use cheyubol carinde body partil point use wash cheyyaruth

  • @gamingpro3296
    @gamingpro3296 Рік тому +2

    Chetta global presherpumb heavy-duty edee

  • @abdurahmantkar5851
    @abdurahmantkar5851 3 місяці тому +1

    Adipoli 1:44 was my favorite movie

  • @MoyduV
    @MoyduV Рік тому +31

    ഏത് കമ്പനി ആണങ്കിലും വില കുറവ് അല്ല നോക്കേണ്ടത് കോപ്പർ വൈന്റിങ്ങുള്ള ഇന്റക്ക്ഷൻ മോട്ടോർ ആണെന്ന് ഉറപ്പ് വരുത്തുക അലൂമിനി വൈന്റിംങ് ആണെങ്കിൽ ഒരു സമയം അര മണിക്കൂറിലതികം തുടർച്ചയായ് അടിക്കരുത് പണി കിട്ടും കോപ്പർ ഇന്റക്ഷൻ ആണെങ്കിൽ തുടർച്ചയായി വർക്ക് ചെയ്താലും ഹീറ്റാവില്ല കത്തി പ്പോവാൻ ചാൻസുമില്ല അലൂമിനിയേ അപേക്ഷിച്ച് വില കൂടും

    • @StanlyTo
      @StanlyTo Рік тому

      വിലകൂടിയ സെറ്റുകൾ എല്ലാം കോപ്പർ വൈൻഡിങ് ആയിരിക്കും കോപ്പർ വൈൻഡിങ് ചൂടാവല്ല എന്നല്ല പെട്ടെന്ന് ഉരുകിപ്പോകില്ലെന്നും ഇനി വേണ്ടിവന്നാൽ വൈൻഡിങ് നടക്കും അലൂമിനിയം വൈൻഡിങ് വരെ ചെയ്തു കിട്ടില്ല കമ്പനികൾ അത് മോട്ടോർ കേടു വന്നാൽ മാത്രമേ പുതിയത് അവരുടെ വിൽപ്പന നടക്കുകയുള്ളൂ ഗ്യാരണ്ടിയുടെ എപ്പോ കഴിയുന്നു അപ്പോഴേക്കും കേടു വരും അപ്പൊ ഇതൊക്കെ നമ്മൾ ചിന്തിച്ചാൽ സംഭവം മേടിക്കാൻ സാധിക്കില്ല ആവശ്യക്കാർ വാങ്ങുക അവരുടെ സ്പെയർപാർട്സ് വിൽപ്പനയാണ് അവരുടെ വലിയ ലാഭം ടാക്സ് മറ്റു കാര്യങ്ങളും അവർക്ക് ലാഭമാണ് അവരുടെ സെറ്റിൽ അവരുടെ സ്പെയർ തന്നെ ഭാഗമാകുന്നു ?

  • @harisa240
    @harisa240 10 місяців тому +2

    Profushanal യുസിന് പറ്റോമോ

  • @mohammedshafi1525
    @mohammedshafi1525 9 місяців тому +1

    Boss one, help me A4C camera 1 WI. Fi. What proceeds are news please video

  • @2vineetha
    @2vineetha 8 місяців тому

    Pls Review Karcher High Pressure Washer

  • @deepakasokan6634
    @deepakasokan6634 Рік тому +10

    Brother can you put a video of car washer which works on battery... In most of apartments we don't have power and water source.... I have been struggling to find the right one...

    • @85giby
      @85giby Рік тому

      Im also waiting for that kind products..chineese items are in the market but not durable

    • @firozmusthafa
      @firozmusthafa Рік тому

      Use total tools it uses battery and can work from bucket

    • @the_nomadic_ajith
      @the_nomadic_ajith 8 місяців тому +1

      Bro, pressure washer is usually 1800 to 2800 watts. A battery system cannot give that much power for sure. Even if we can build one, it will weight atleast 30-40 kilo and costs high.. So dont expect such product to come in market. Usually, motor pumps are always electric or petrol powered.

    • @the_nomadic_ajith
      @the_nomadic_ajith 8 місяців тому

      There are petrol pressure washers, from starq etc. Check online

  • @vipintgvipin8514
    @vipintgvipin8514 Рік тому

    രതിഷേട്ടാ വളരെ നന്ദി

  • @sajeeshbabu7446
    @sajeeshbabu7446 Рік тому +5

    നല്ലവണ്ണംചൂടാവുന്നുണ്ട് കുറച്ച് സമയം പ്രവർത്തിച്ചിട്ടേയുള്ളൂ

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  Рік тому +24

    Buy Here : amzn.to/44N2EOf

    • @aneeshmm8810
      @aneeshmm8810 Рік тому +1

      Hii

    • @aneeshmm8810
      @aneeshmm8810 Рік тому +2

      ഫോൺ നമ്പർ

    • @jaferthangaljafer1775
      @jaferthangaljafer1775 Рік тому +1

      No❓️

    • @veeranpalliyalil5165
      @veeranpalliyalil5165 Рік тому +1

      Lll

    • @Anoop-ht3cq
      @Anoop-ht3cq Рік тому +4

      ഇവനൊക്കെ കുറേ ഉടായിപ്പുമായി ഇറങ്ങിക്കോളും
      സർവീസിനെ കുറിച്ച് ചോദിച്ചിട്ട് അനക്കമില്ല

  • @silvesmathew4359
    @silvesmathew4359 4 місяці тому

    In Cochin were I can get it cannyu pls advice

  • @shijith1000
    @shijith1000 Рік тому +6

    ഞാൻ ഇത് വാങ്ങി ബ്രോ . S 5 മോഡലിന് എഞ്ചിൻ ഓയിൽ ഒഴിക്കണോ ? ഒഴിക്കണമെന്ന് ബുക്ക് ലെറ്റിൽ പറയുന്നു. ഒന്ന് പറയാമോ?

  • @musicbellslijo
    @musicbellslijo Рік тому +13

    കേരളത്തിൽ ഇതിന് സർവീസ് സെന്റർ ഉണ്ടോ?? ഇല്ലെങ്കിൽ ഇത് വാങ്ങി കംപ്ലയിന്റ് ആയാൽ എന്ത് ചെയ്യും.. വാറന്റി കൊണ്ട് എന്താണ് പ്രയോജനം?

    • @the_nomadic_ajith
      @the_nomadic_ajith 8 місяців тому +1

      Basically all are chinese and comes with common parts. Kochil okke service cheyan pattendatthan.. Warranty period anel, Bombayko, delhiko okke parcel ayakendi varum, at our expense

  • @pavipk
    @pavipk 10 місяців тому

    Pressure adjuster undo

  • @sreejith_kottarakkara
    @sreejith_kottarakkara Рік тому +16

    മാരുതിയുടെ വാഹനങ്ങളിൽ ഇത് വച്ച് വെള്ളമടിച്ചാൽ വണ്ടിയുടെ body ചളുങ്ങുമോ....?

    • @naadancouplevlog2047
      @naadancouplevlog2047 Рік тому +4

      😂

    • @dasharish
      @dasharish Рік тому +2

      തീർച്ചയായും....... ചളുങ്ങും

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому +7

      ഹ ഹ അത്ര മോശമൊന്നുമല്ലട്ടോ മാരുതി

    • @shamsuknd922
      @shamsuknd922 Рік тому

      Hey illa..podinju papadam pole akumm....Pappadam fanolikal ipol theriyum ayi varum 😂

    • @shamsuknd922
      @shamsuknd922 Рік тому

      Crumble zone kooduthala....Hood muthal boot vare...😂

  • @shajujoseph6564
    @shajujoseph6564 Рік тому +4

    ഇത് എവിടെ കിട്ടും

  • @Prema-f5f
    @Prema-f5f Місяць тому +1

    . കാർ വാഷ് ചെയ്യുബോൾ വെള്ളത്തിൽ കുടി ഷോക് അടിക്കുന്നുണ്ട് എന്ന് പറയുന്നു.. കമ്പനി ഗ്യാരണ്ടി തരുമോ

    • @AAARA123
      @AAARA123 21 день тому

      Chance kooduthal

  • @harilal.g.s5120
    @harilal.g.s5120 2 місяці тому +1

    കേരളത്തിൽ ഇത് എവിടെയെങ്കിലും ശരിയാകുമോ

  • @jimmyjacob8891
    @jimmyjacob8891 Рік тому +1

    ❤❤❤ adipoli bro

  • @jaysonrichard4843
    @jaysonrichard4843 3 місяці тому

    Brother shakthi s3 model nalla ano

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 місяці тому

      നല്ലതാണ് പക്ഷേ സർവീസ് സെന്റർ ഇല്ല കേരളത്തിൽ

  • @Sunuchouhan
    @Sunuchouhan 4 місяці тому

    Where is service centre

  • @harikumar2958
    @harikumar2958 Рік тому +8

    House ക്ലീനിങ്ങിന് ഉപയോഗിക്കാൻ കഴിയുമോ ഞാൻ ഉദ്ദേശിച്ചത് പാരപ്പിറ്റ്, ചുമർ എന്നിവിടങ്ങളിലെ പായൽ ഇളക്കി കളയാൻ ഉപയോഗിക്കാൻ കഴിയുമോ ഇത് ഉപയോഗിക്കുന്നവർ ദയവായി കമന്റ് ചെയ്യുക ഇതിന്റെ spare parts കിട്ടാൻ എളുപ്പമാണോ

  • @ASHRAFKDT4U
    @ASHRAFKDT4U Місяць тому

    ഇത് ഉപയോഗിച്ചാൽ കാറിൻ്റെ ബോഡി കട്ട് ആകുമോ

  • @sharfushanaaz4512
    @sharfushanaaz4512 Рік тому +18

    100 % copper coil ulla presher pamb 4000 rs coimbathoor
    3 year warranty 😀

    • @bismikgd8709
      @bismikgd8709 Рік тому +1

      കോയമ്പത്തൂർ ഏതു കടയാ നമ്പർ ഉണ്ടോ

    • @harikumar2958
      @harikumar2958 Рік тому +3

      @@bismikgd8709 ദയവായി കടയുടെ ഡീറ്റെയിൽസ് തരിക അത് ഒരുപാട് പേർക്ക് ഉപകാരപ്പെടും

    • @ravimrpcode8356
      @ravimrpcode8356 Рік тому

      ​@@harikumar2958അതെ,നമ്പർ തരൂ

    • @saju4097
      @saju4097 Рік тому +2

      Ukkadam old marketil kayariyal mathi...onnalla orupad kadayund😂

    • @shaan6839
      @shaan6839 Рік тому

      Contact details
      pls

  • @bineeshms9135
    @bineeshms9135 Рік тому +10

    AGARO Supreme High Pressure Washer, 1800 Watts, or Shakti Technology S5, whis is better ?

  • @MohananPrgd
    @MohananPrgd 2 місяці тому +1

    ശക്തി പമ്പുകൾ നല്ലതാണ് എർണ്ണാംകുളത്താണ് കമ്പനി കുഴൽ കിണറിൽ ഞാൻ ശക്തി പമ്പാണ് വെച്ചിരിക്കുന്നത്

  • @sreerajak3610
    @sreerajak3610 Рік тому

    Etra time namukk use cheyyan pattum continuous aayitt

    • @PAPPUMON-mn1us
      @PAPPUMON-mn1us 10 місяців тому

      30 മിനിറ്റ് 🤣👌

  • @BabuIn-m2v
    @BabuIn-m2v Місяць тому

    Ethraya rate

  • @Django-ly2qv
    @Django-ly2qv 9 місяців тому

    Agaro supreme or shakti s5 which one better

  • @virus999virus6
    @virus999virus6 Рік тому +1

    ഇതിന്റെ ഫ്ലോ അഡ്ജസ്റ് ചെയ്യാൻ പറ്റുമോ?

  • @vijayanerat
    @vijayanerat Рік тому

    Will this work in houses having single phase KSEB connection?

    • @PAPPUMON-mn1us
      @PAPPUMON-mn1us 10 місяців тому

      ഒരുചുക്കും വേണ്ട . നേരെ ഉപയോഗിക്കുക.

    • @the_nomadic_ajith
      @the_nomadic_ajith 8 місяців тому

      Ithinte plug thanne 6A plug aan 😄😄😄

  • @DonS-ff2yt
    @DonS-ff2yt Рік тому +2

    Sakthi is good brand...but service problem in south india

  • @shajioachirashaji1104
    @shajioachirashaji1104 Рік тому +2

    Ith avidunnu kittum

  • @abhipadiyoor1493
    @abhipadiyoor1493 4 місяці тому

    Parts vaghan kitto

  • @subairpk4631
    @subairpk4631 Рік тому +1

    ഇതിന്റെ സർവീസ് എവിടെ കിട്ടും

  • @mamparambilrajeev
    @mamparambilrajeev Рік тому

    Mathil clean cheyyan pattumo

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому

      പറ്റും പക്ഷേ അതിനു പവർക്കൂടിയതും ഉണ്ട്‌

  • @guruvayoor-kannan
    @guruvayoor-kannan 8 місяців тому

    കേരളത്തിൽ service കിട്ടുമോ..?

  • @ibm945
    @ibm945 7 місяців тому

    hi chettaa nammude veetil voltage koravaan 160 /150 volt indagum ee voltagil ee motor runn cheyyaan patto plzz replly

  • @thambyjacob8797
    @thambyjacob8797 Рік тому +2

    3800 വിലയുള്ള കാർ വാഷ് ഉള്ളതിൽ നല്ലത്, എന്ന് കമ്പനി പറയുന്നത് യൂ റ്ട്യൂബിൽ കണ്ടു, വില കൂടുതൽ ആണേലും ഇത് വിശോസയോഗ്യം ആണ്, പക്ഷെ വില കുറച്ചു കൂടി കുറയിക്കാമായിരുന്നു,

    • @PRZNT_10
      @PRZNT_10 9 місяців тому

      Starq-ST 25

  • @akhilraju8636
    @akhilraju8636 4 місяці тому

    Good review 👍

  • @nowshadchinnakkal1535
    @nowshadchinnakkal1535 Рік тому

    Rajesh Menon 😮😮😮😮

  • @ashwinmr1688
    @ashwinmr1688 2 місяці тому

    Warranty register cheyyan pattunilla

  • @MajeedKalody
    @MajeedKalody Рік тому

    Eth.Eveda.kettuga

  • @عبدالرزاقعبدالرزاق-ب1ل

    എന്റെ കയ്യിൽ TOTTAL എന്ന കമ്പനിയുടെ പ്രഷർ പമ്പ് ഉണ്ട് വില അൽപം കൂടി കൂടും

  • @shafizvlogz369
    @shafizvlogz369 Рік тому +6

    Possittive side 👍🏻 negative side undo

    • @sarathmd1510
      @sarathmd1510 Рік тому +2

      ഉണ്ടാകും, ബട്ട്‌ പറയില്ല 😌😌😌

    • @fazpa8963
      @fazpa8963 Рік тому +2

      ​@@sarathmd1510അങ്ങോട്ട് ഒന്നും ചോദിക്കരുത് 😂😂.. മിണ്ടാതെ ഞാന്‍ പറയുന്നത് കേട്ടോളുക.😂😂. ചിലര്‍ക്കെ reply കൊടുക്കു..😂😂

    • @shafizvlogz369
      @shafizvlogz369 Рік тому

      @@novelist-cv-rajamma thanks

  • @jishnuks007
    @jishnuks007 Рік тому

    You are looking good in this Shirt.

  • @kunniyilsreedharan2112
    @kunniyilsreedharan2112 Рік тому

    Adress വേണമായിരുന്നു. Or shop അഡ്രസ്

  • @Keralabuffingmaster
    @Keralabuffingmaster 10 місяців тому

    ഇതിന്റെ service എവിടെ ലഭ്യമാണ്?

  • @globetrotter986
    @globetrotter986 10 місяців тому

    ഇങ്ങനെ പോയിന്റ് ആക്കി അടിച്ചാൽ .. കാറിന്റെ പോളിഷ് പോകില്ലേ ?? അങ്ങിനെ അല്ല വാഷ് ചെയ്യേണ്ടത് ...

  • @ehanpets9257
    @ehanpets9257 10 місяців тому

    ഇത് കോയികേട് എ ബിടെയാണ് കിട്ടുക

  • @nikhilvt8071
    @nikhilvt8071 Рік тому +1

    Service keralathil available aano

  • @RadhaKrishnan-yp9lb
    @RadhaKrishnan-yp9lb Рік тому

    Is it based on induction based

  • @cerixtirur8274
    @cerixtirur8274 Рік тому +3

    COPPER WINDING AANO ??

    • @AshwinAnto
      @AshwinAnto Рік тому

      Alla aluminium

    • @fasilkormath8978
      @fasilkormath8978 26 днів тому

      @@AshwinAntoകോപ്പർ ഉള്ളത് ഏതൊക്ക ആണ്

  • @khbre5643
    @khbre5643 Рік тому +1

    Asian paints, trucare pump 4400/-

  • @sruthinck4253
    @sruthinck4253 7 місяців тому

    Work aavunilla. Tapil ninn vellam varunna pole ullu. Nth cheyyum

  • @firozmusthafa
    @firozmusthafa Рік тому +8

    Local Paint ആണോ എന്ന് test ചെയ്യാൻ പറ്റിയ സാധനം 🤣

  • @binukumaroyr7160
    @binukumaroyr7160 Рік тому +1

    No evide

  • @ottagramam9018
    @ottagramam9018 Рік тому +4

    Good product 👍

  • @ravimrpcode8356
    @ravimrpcode8356 Рік тому

    Service provider, spare parts......detsils pls?

    • @abdurahoof2211
      @abdurahoof2211 Рік тому

      ​@@novelist-cv-rajammaappo ratheesh annan udaippm kond irngiyekkuva

  • @almeshv.a4170
    @almeshv.a4170 Рік тому +2

    Service cheyan olla option indo

    • @almeshv.a4170
      @almeshv.a4170 Рік тому

      @@novelist-cv-rajamma Thank you very much for replying..

  • @kareemvariyathkareemvariya2291
    @kareemvariyathkareemvariya2291 5 місяців тому

    ഇത് കറന്റിന് ഉപയോഗിക്കുന്നത് അല്ലെ 🤔🤔

  • @georgekuttyk.k461
    @georgekuttyk.k461 Рік тому +4

    പ്രശംസിക്കുന്നവർക്ക് മാത്രമേ മറുപടി ഉള്ളൂ😮😮

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому

      എല്ലാവർക്കും മറുപടി എഴുതാൻ ഒരാളെ ഞാൻ സ്റ്റാഫായി വയ്ക്കാം

    • @niteshr8790
      @niteshr8790 Рік тому +2

      ആളെ കുഴപ്പത്തിലാക്കുന്ന ചോദ്യം ചോയിച്ചാൽ പിന്നെ ഹെന്ത് പറയാനാണ് ഹേ... !
      അറിവ് വേണ്ടേ..😂😂😅😅

  • @ullasdevan4369
    @ullasdevan4369 Рік тому +3

    Bro, Mobile car വാഷിംഗ്‌ ടീമിന് കൊള്ളാമോ? കത്തി പോകുമോ?

  • @sunilc4822
    @sunilc4822 Рік тому

    Is it usefull for Maruthi vehicles?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому +2

      ഹ ഹ മാരുതിയെ ട്രോളിയതാണല്ലേ

    • @vkambani2437
      @vkambani2437 Рік тому +1

      Maruti ഓട്ടയാവുമോ

  • @joshipn1307
    @joshipn1307 Рік тому

    വാങ്ങി, എങ്ങിനെ കണക്ട് ചെയ്യും എന്നു പറയുന്നില്ല.

  • @johnsonpj6192
    @johnsonpj6192 8 місяців тому

    ഇത് എവിടെയാണ് കിട്ടുന്നത്

  • @SREELESHLECHU
    @SREELESHLECHU 10 місяців тому

    പൈസ എത്രയാ അത് പറ

  • @abdulazeez1159
    @abdulazeez1159 8 днів тому

    ഇതിൻ്റെ വില എത്ര അതു പറ

  • @ramkrishnamangalath2997
    @ramkrishnamangalath2997 Рік тому +1

    Price u refered is Rs 5499/- it is not very high,weather it carry any warranty/guarantee ,not spelled.other companies providing waterproof motor.

  • @josejoseland
    @josejoseland Рік тому

    Reading meterinte ullil vellam keriyittundo.

    • @jaisonjoseph7885
      @jaisonjoseph7885 11 місяців тому

      അത് വെള്ളം അല്ല... Pressure guage ഇൽ glycerin ആണ് 😊

  • @binoyaravind1025
    @binoyaravind1025 Рік тому +3

    Not specified it as Induction motor. Not working when it become hot after 30 min usage...

  • @sreekumarkidangil9189
    @sreekumarkidangil9189 5 місяців тому

    ഇതെവിടെ കിട്ടും എന്നുള്ളതുകൂടി പറഞ്ഞാൽ നന്നായിരുന്നു

  • @abdulmanafap2247
    @abdulmanafap2247 Рік тому

    ഒൾലൈൻ കിട്ടുമേ. വില കുടുമോ

  • @thulasidharanthambi7914
    @thulasidharanthambi7914 Рік тому +1

    സൂപ്പർ 👍👍👍

  • @JP-ni9iw
    @JP-ni9iw Рік тому +1

    Copper winding anoo ???

  • @manojmc4151
    @manojmc4151 Рік тому +1

    രതീഷ് ചേട്ടാ ഇതിൻറെ ഫ്ലോർ ക്ലീനിങ് എങ്ങനെ നല്ലത് ആയിട്ടാണ് ഉള്ളത് അതോ കാർ ക്ലീനിങ് മാത്രമേ ഉള്ളോ

  • @AnilKumar-xl9se
    @AnilKumar-xl9se Рік тому

    Hai evideya sthalam number tharumo

  • @paulsonp7162
    @paulsonp7162 Рік тому

    എവിടെ കിട്ടും?

  • @Jayakumar-g9n
    @Jayakumar-g9n 11 місяців тому

    ഇതിന്റെ വില paranjillallo

  • @harikumar2958
    @harikumar2958 Рік тому

    കേരളത്തിൽ ഇതിന്റെ സർവീസ് കിട്ടുമോ ഇവരെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ പ്ലീസ്

  • @an0784
    @an0784 Рік тому

    Is it 16 Amps plug or 6A plug ?

  • @Purushothaman-bm6rn
    @Purushothaman-bm6rn 7 місяців тому

    മോട്ടോറിന്റെ കമ്പി ചേമ്പോ അലൂമിനിയോ എന്ന് കൂടി പറയണം.

  • @kareemkareem3283
    @kareemkareem3283 4 місяці тому

    Motor copper ano

  • @rahulrajur5305
    @rahulrajur5305 Рік тому +4

    രതീഷ് ❤ഏട്ടാ 👍പൊളി 👍👍👍

    • @mr.nobody9646
      @mr.nobody9646 Рік тому +2

      Ratheeshettan viewersinte questions onnum kaanunnumilla kelkkunumilla.

  • @husainaboobekkar2966
    @husainaboobekkar2966 Рік тому

    Dry wash പറ്റുമോ

  • @ManeshkumarS-l7q
    @ManeshkumarS-l7q 5 місяців тому

    Hai can u send this product costumer care contact

  • @vyshakts543
    @vyshakts543 Рік тому

    Ith coppor winding ano

  • @lone_wolf1991
    @lone_wolf1991 Рік тому +7

    ആദ്യം വിചാരിച്ചത് ഇലക്ട്രിക് പോസ്റ്റ്‌ കട്ട് ചെയ്യുവാണെന്നാ 😂😂😂

    • @Mixed_Media_1
      @Mixed_Media_1 Рік тому +1

      ഞാനും അങ്ങനെയാ വിചാരിച്ചത്

    • @lone_wolf1991
      @lone_wolf1991 Рік тому +1

      @@Mixed_Media_1 അതേന്നെ ഞാൻ ഓർത്തു ഇത് അപാര പ്രഷർ ഉള്ള മെഷീൻ ആണല്ലോ എന്ന് 😂😂😂. ആ ബാക്ക്ഗ്രൗണ്ട് ഒക്കെ കണ്ടപ്പോൾ കൃത്യം ഇലക്ട്രിക് പോസ്റ്റ് ആണെന്നേ തോന്നത്തുള്ളൂ