ഞാൻ ഇന്ന് നോമ്പ് തുറക്കാൻ മന്തിയാണ് ഉണ്ടാക്കിയത് ഇത്തയുടെ വീഡിയോ കണ്ടാണ് ഉണ്ടാക്കിയത് സൂപ്പർ. മക്കൾ പറഞ്ഞു കടയിൽ വാങ്ങുന്നത് രുചിയിലാ ണ് ഹസ് ന് നല്ല ഇഷ്ടപ്പെട്ടു നല്ല നന്നായിട്ടുണ്ട് എന്ന് പറഞ്ഞു താങ്ക്യൂ ❤❤❤❤❤
ഒരു കുട്ടിക്ക് ടീച്ചർ പറഞ്ഞ് കൊടുക്കുന്നത് പോലെ. വളരെ നല്ല അവതരണം. Comment box ൽ എല്ലാവരും ഞങ്ങൾ ഉണ്ടാക്കിയത് Super എന്ന് പറയാൻ കാരണം നിങ്ങൾ പറയുന്നത് എല്ലാവർക്കും പെട്ടന്ന് മനസ്സിലാക്കാൻ കഴിഞ്ഞു എന്നതാണ്. 💯💯💯👍👍👍
അനാവശ്യ സംസാരങ്ങൾ ഇല്ലാതെ ജാഡ ഇല്ലാത്ത നല്ല ഒരു അവതരണം. അധികം ദീർഘിപ്പിക്കാതെയും ഈ കുട്ടി വളരെ നല്ല രീതിയിൽ വീഡിയോ ജനങ്ങൾക്ക് മടുപ്പില്ലാതെ കാണാനും കേൾക്കാനും ഇത് സഹായകമായി ബിഗ് സല്യൂട്ട്
Maa shaa Allah... അടിപൊളി മന്തി... പറയാൻ വാക്കുകളില്ല... ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.... ഇന്ന് തന്നെ മന്തി ഉണ്ടാക്കുകയും ചെയ്തു... അടിപൊളി... thanks a lot ❤
ഞാൻ ഷാഫിനാൻറെ ഒരു ബിഗ് ഫാൻ ആണ്. ഷഫ്നാന്റെ റെസിപ്പീസ് എല്ലാം അടിപൊളിയാണ്. Try ചെയ്ത ഒന്നിനും ഇതുവരെ ഒരു മോശം അനുഭവം വന്നിട്ടില്ല. ഷഫ്‌ന ലാസ്റ്റ് കാണിച്ച കടല വറുക്കുന്ന റെസിപ്പി വെച്ച് ഞാൻ കറികടലയും നിലകടലയും try ചെയ്തു. രണ്ടും സൂപ്പർ ആയി വന്നിട്ടുണ്ട്. Thank you so much shafna. ഇനിയും ഇതുപോലത്തെ നല്ല നല്ല റെസിപ്പീസുമായി വരും എന്ന് പ്രതീക്ഷിക്കുന്നു.
ഞാൻ വേറെ വീഡിയോസ് ഒക്കെ കണ്ട് മന്തി ഉണ്ടാക്കിയിരുന്നു but അതൊന്നും ശെരിയായില്ല. ഇപ്പൊ ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഈ റെസിപ്പി ഉണ്ടാക്കി നോക്കി mashaallah അടിപൊളി ആയി എല്ലാർക്കും ഇഷ്ട്ടായി ആദ്യം ആയിട്ടാണ് മന്തി ഉണ്ടാക്കിട്ട് ശെരിയായത് . thankuu💗💗
ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടായി 😍
ഇത്ത pin ചെയ്യാമോ
Supper
@@ramzirajeesh9131 1q
@@ramzirajeesh9131😮😮😮😮😮😮😮😮
👍
At@@mohammedbasheer8897
ഇങ്ങനെ വേണം വീഡിയോ ഇടാൻ അടിപൊളി ഒരു മടുപ്പും തോന്നാത്ത കണ്ടിരുന്നു പോകുന്ന വീഡിയോ സൂപ്പർ 👍👍
Super
അടിപൊളി മന്തി ഞാൻ ഇന്ന് ഉണ്ടാക്കും വേറെ വീട്ടിൽ ഞാൻ നോമ്പ് തുറക്കാൻ പോകുന്ന അവിടെ ഉണ്ടാകും
Mandi കേൾക്കുന്നതുതന്നെ പേടി യായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ വളരെ എളുപ്പമായി തോന്നി. താങ്ക്സ്
ഞാൻ ഇന്ന് നോമ്പ് തുറക്കാൻ മന്തിയാണ് ഉണ്ടാക്കിയത് ഇത്തയുടെ വീഡിയോ കണ്ടാണ് ഉണ്ടാക്കിയത് സൂപ്പർ. മക്കൾ പറഞ്ഞു കടയിൽ വാങ്ങുന്നത് രുചിയിലാ ണ് ഹസ് ന് നല്ല ഇഷ്ടപ്പെട്ടു നല്ല നന്നായിട്ടുണ്ട് എന്ന് പറഞ്ഞു താങ്ക്യൂ ❤❤❤❤❤
Thank you so much ☺️ ❤️❤️
ഒരു കുട്ടിക്ക് ടീച്ചർ പറഞ്ഞ് കൊടുക്കുന്നത് പോലെ. വളരെ നല്ല അവതരണം. Comment box ൽ എല്ലാവരും ഞങ്ങൾ ഉണ്ടാക്കിയത് Super എന്ന് പറയാൻ കാരണം നിങ്ങൾ പറയുന്നത് എല്ലാവർക്കും പെട്ടന്ന് മനസ്സിലാക്കാൻ കഴിഞ്ഞു എന്നതാണ്.
💯💯💯👍👍👍
ഞാൻ ട്രൈ ചെയ്തു. നോക്കി. സൂപ്പർ അടിപൊളി. വളരെ ഈസി ആയി ഉണ്ടാക്കി
Njan innale undakki. Super aayirunnu.ellarkkum ishtàmayi👍🏼👍🏼
നല്ല അവതരണം ഞാൻ ഉണ്ടാക്കി എല്ലാവർക്കും നല്ല ഇഷ്ടായി❤
ഇന്ന് ഞൻ ഉണ്ടാക്കി സൈം റെസിപ്പി 😍മാഷാ അള്ളാ ഒരു രക്ഷയും ഇല്ല പൊളി 🥰
അനാവശ്യ സംസാരങ്ങൾ ഇല്ലാതെ ജാഡ ഇല്ലാത്ത നല്ല ഒരു അവതരണം. അധികം ദീർഘിപ്പിക്കാതെയും ഈ കുട്ടി വളരെ നല്ല രീതിയിൽ വീഡിയോ ജനങ്ങൾക്ക് മടുപ്പില്ലാതെ കാണാനും കേൾക്കാനും ഇത് സഹായകമായി ബിഗ് സല്യൂട്ട്
നല്ല അവതരണം, എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിച്ചു, അഭിനനന്ദനങ്ങൾ....❣️💯
ASDF
Super nalla manassilayittund
Njan undakki nokki superayitun
👍👍👍👍👍👍😋
ഇത് പോലെ തന്നെ ഞാൻ ഉണ്ടാക്കാർ സൂപ്പർ ടേസ്റ്റ് ആണ്..
Njanum😀
Tnx itha enikk ariyillayrnnu madhi undaakknnath enganenn.. Itha valare perfect aayi kaanichu thannu.. Insha allah teerchayayum njn try cheyyum... Pne masha allah ithayude kai kaanan endhoru monj
Maa shaa Allah... അടിപൊളി മന്തി... പറയാൻ വാക്കുകളില്ല... ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.... ഇന്ന് തന്നെ മന്തി ഉണ്ടാക്കുകയും ചെയ്തു... അടിപൊളി... thanks a lot ❤
🎉
Nalla avatharanam thatha nalla manasilayi ini ithupolulla recipe video cheyyanam super thatha
കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ ഇന്ഷാ അള്ളാ എന്തായാലും ഉണ്ടാക്കി നോക്കാം
ഞാൻ ഷാഫിനാൻറെ ഒരു ബിഗ് ഫാൻ ആണ്. ഷഫ്നാന്റെ റെസിപ്പീസ് എല്ലാം അടിപൊളിയാണ്. Try ചെയ്ത ഒന്നിനും ഇതുവരെ ഒരു മോശം അനുഭവം വന്നിട്ടില്ല. ഷഫ്‌ന ലാസ്റ്റ് കാണിച്ച കടല വറുക്കുന്ന റെസിപ്പി വെച്ച് ഞാൻ കറികടലയും നിലകടലയും try ചെയ്തു. രണ്ടും സൂപ്പർ ആയി വന്നിട്ടുണ്ട്. Thank you so much shafna. ഇനിയും ഇതുപോലത്തെ നല്ല നല്ല റെസിപ്പീസുമായി വരും എന്ന് പ്രതീക്ഷിക്കുന്നു.
Thank you so much for ur valuable feedback ☺️
Enikkum ishttaanu ithuvare onnum flop aayittilla.. Kozhi nirachathum,chattippathiriyum, mathi mulakittu vattichathum... Aahaa oru rakshayumillaa.. Njaanidakkide indaakkarundu.. 😍😍👌👌
@@ShafnasKitchen 😍😍
എനിക്കും ഇഷ്ടം പെടാറുണ്ട്
Njanum nigale ide video kanditta mandi undakal.spr testing mashallah ❤
Ninghalle poratta &kalathappam njan eppoyum undaakkaarundu...undaakkumbol veendum kaannum super recipe aannu ttooo
ഞാൻ ഉണ്ടാക്കി ഇന്നത്തെ സ്പെഷ്യൽ ഇതായിരുന്നു. എല്ലാവർക്കുംഇഷ്ട്ടമായി 👍👍👍
കണ്ടിട്ട് അടിപൊളി. ഉണ്ടാകണം ഇന്ഷാ allah
Njan manthi undakkiyathil vechu valare taste ullathu anu very good 👍
Njan innu undakki poli aayirunnu thanks for your video 👍
Njan first time undakiyappo thanney adipoiyayi.Thank Ithaaa
Njn undaakki super aayirunnu .vtl ellaavarkkum ishtappettu😍
ഞങ്ങൾ ഉണ്ടാക്കി എല്ലാവർക്കും നല്ലോണം ഇഷ്ട്ടപ്പെട്ടു സൂപ്പർ 👌👌👌👌👌👍
Mumb ayacha mandhi recipie try cheythu nannayappol orupaad perk share cheythittund ithu try cheythittilla insha allah try cheyyam
Adipoli adipoli parayaan vaakukalilla❤❤❤❤ thankyouuu
Ok
അമേഴ്സി
Mandi undaki.. adipoli.. onnum parayanilla.. dharyamayi undakam….❤
Polli annuu tto power Nalla rassam undduu...
Njan try Cheithu...... Superb❤️
ഇന്ന് ഉണ്ടാക്കി..... Super super.... പാത്രം കാലിയായതറിഞ്ഞില്ല 👏🏻👏🏻😂😂
😊
ഞാൻ ട്രൈ ചെയ്തു. സൂപ്പർ 💕💕💕... സാധാരണ ഞാൻ ഉണ്ടാക്കാറുള്ള മന്തി യെക്കാൾ സിംപിൾ ഉം, ടേസ്റ്റി യുമായിരുന്നു. Thanx...
തനിക്കു എന്നും videos ചെയ്തൂടെ 👍🏻 ഇയാളുടെ recepies ഒക്കെ അടിപൊളി ആണല്ലോ
hyy❤️njangal ndaakki inn nombu thurakk special ithaarnnu ❤️❤️ adipoli aayiknn superrrrrrrr❤️❤️🥰ellarkum ishttaaayi🥰❤️tnqu itha
ഞങ്ങൾ ട്രൈ ചെയ്തു സൂപ്പർ ഇത്ത 👌👍👏👏👏👏👏
Njangal perunnalin ith noki undaki🤩ellarkum nallam ishtappettu😘😘😋😋😋
അടിപൊളി ഇണ്ടാക്കി നോക്കണം വീഡിയോ കാണട്ടെ... full
Pic l
എപ്പോളും പറയണം എന്ന് കരുതും.. മറന്ന് പോണതാ.. ഇത്താ
ഇങ്ങളെ കൈ... എന്തൊരു 👌ഭംഗി, ആണ്.
സൂപ്പർ ആക്കി ഞാനും ട്രൈ ചെയ്തു
Itha innu perunnalin nangal ee manthi recipiyanu undakkiyayath adipoliyayittund 👌👌👌👌👌
ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ❤❤
നന്നായി, വലിച്ചു നീട്ടാതെ എക്സ്പ്ലൈൻ ചെയ്തു thankyou 👍❤️
ഞാൻ മന്തി ഉണ്ടാക്കൽ ഉണ്ട് പക്ഷെ ഇത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ എന്നിട്ട് പറയാം കേട്ടോ
Njngal ith undakki adipoli ayittund
ഞാൻ ഉണ്ടാക്കി നോക്കി. നന്നായിരുന്നു. Thanku
Athyamayi undakki nokiyatha ellarkum isdapettu👍😋❤️❤️
Njan വെച്ച് nokki polii ❤❤
inn njaan undakki nokki super adipoli nalla tastundayirunnu
Valare nannayi paranju thannu👍... Try cheyum insha Allah.. 😊evda sthalam
ll
സൂപ്പർ പെരുന്നാൾക് ഉണ്ടാക്കി നോക്കണം
Super..njan undakki....tasty
Njan undaki noki innale eid spcl aytt❤️ pryanilla Uf Adipoliyenuu❤️🔥🔥
Ipo undakunna ready aayit vennam test nokan
Inn try cheyyum.. inshallah
Njn kzhinja divasam undakiyarnu adipoli aayitundto ellam nalla crct ayit parayunnth kond adukalayil keratha enne pole ullavrk sooper aayit undkkn patum😁😜😜sherikum purathoon vangunna taste aarnu...thnx for this recipe...it was jst an amazing one🥰
Adipoli recepie try cheyum channel ishtam ayii
Njaan undaaki........👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻adipoli.... Spr
അടിപൊളി മുത്തെ 😍👍🏻super
Njangl undakittoo adipoliiii...thanks dear
വീഡിയോ കണ്ട് സൂപ്പർ..
കൂട്ട് ആയിട്ടുണ്ട് ട്ടോ തിരിച്ചും വരണേ..
Addipoli taste aane.. ellaarum try cheyyoo.. ini Mandi ingane njaan undaakoooo🤤
Njanum indakiyirunnu super ♥🙌
ഞാൻ ട്രൈ ചെയ്തു. സൂപ്പർ ❤❤
ഞാൻ വേറെ വീഡിയോസ് ഒക്കെ കണ്ട് മന്തി ഉണ്ടാക്കിയിരുന്നു but അതൊന്നും ശെരിയായില്ല. ഇപ്പൊ ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഈ റെസിപ്പി ഉണ്ടാക്കി നോക്കി mashaallah അടിപൊളി ആയി എല്ലാർക്കും ഇഷ്ട്ടായി ആദ്യം ആയിട്ടാണ് മന്തി ഉണ്ടാക്കിട്ട് ശെരിയായത് . thankuu💗💗
ഒന്ന് ഉണ്ടാക്കി പഠിക്കണം
Nalla അവതരണം അടിപൊളി 👍👍
നല്ല മനസ്സിൽ ആകുന്ന അവതരണം 👍🏻
Super..njanundaki...reatuarentinekal tasty aytund
I'm watching your channel for the First time... Your preparation,👌 easy mandi
ഞാൻ ഇങ്ങനെയാ മന്തി വയ്ക്കുന്നത് നല്ല ട്ടെയ്സ്റ്റാണ്
നല്ല അവതരണം 👌👌നാളെ ഉണ്ടാക്കി നോക്കി അറിയിക്കാം
ഞാനുണ്ടാക്കി സൂപ്പറായിരുന്നു
നന്നായിട്ടുണ്ട് ഇ൯ഷാ അല്ലാ ഞാ൯ ഉണ്ടാക്കും
Adipoli aanu njan try cheyythu ❤️
Nalla avatharanam boradikkilla thanks 👍
Njn undaki noki adipoli taste , tnq itha
ഞാൻ ഉണ്ടാക്കി പൊളി 👍🏻
ഞാൻ ഉണ്ടാക്കി 👌
Super nhaan 2 praavashyam undaaki
അടിപൊളി ആണ്..... Njn ഉണ്ടാക്കി നോക്കിട്ടോ 😋👌👌👌👌
ഞാനും ഉണ്ടാക്കി കൊണ്ടിരിക്കുന്നു
ഞങ്ങൾ ഉണ്ടാക്കി മക്കൾക്കൊക്കെ നല്ലോണം ഇഷ്ടപ്പെട്ടു supe👌👌👌👌👌👌
Njanundakki
Super test👍👍👍
ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട്
njn try chaithu adipoli aayirunnu 😍😍
Njn try cheythu super ayirunnu
Super
Yes correct
Your recipe very nice
Maa shaa allaaah ❤
Njn ഉണ്ടാക്കി. Adipoli 👌👌
Tried..super😍😍👌👌✌️✌️good presentation
മനുഷ്യനെ ബുദ്ധിമുട്ടിക്കാത്ത ബോറടിപ്പിക്കാത്ത നല്ല ഒരു വീഡിയോ
Good presentation.. Wii try
Tried today. Adipoli taste ayirunnu 😍🥰
ഉണ്ടാക്കി നോക്കും സൂപ്പർ mandi
സൂപ്പർ ഞാൻ ഉണ്ടാക്കി
Sooper anu njan try cheythu
Beef Biriyani Dhum vedio cheyyo
Super recipe. Apo mandhi masala use cheyyande