'Mood തന്നെ മാറ്റിക്കളഞ്ഞു...'; താരാപഥം വായിച്ച് രാജേഷ് ചേർത്തല

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 108

  • @kappithantrollsyt07458
    @kappithantrollsyt07458 11 місяців тому +81

    ദൈവത്തിന്റെ കരസ്പർശം കിട്ടിയവർ എന്ന് പറഞ്ഞാൽ ഇതുപോലുള്ള കലാകാരന്മാർ ആണ് 😍

    • @Lpppppp1
      @Lpppppp1 11 місяців тому +4

      അല്ലാതെ അയാൾ 5th standard മുതൽ ഇന്നും പഠിക്കാൻ chaurasya യുടെ അടുത്ത് പോകുന്നു... ദൈവം അല്ല... പുള്ളിടെ perseverence ആണ്...

    • @mnbvcxzzxcvbnm
      @mnbvcxzzxcvbnm 11 місяців тому +1

      Practice makes a man perfect ❤ Allathe daivam alla 🙌

    • @zubbyzubi7793
      @zubbyzubi7793 11 місяців тому

      😂😂😂😂 ദൈവം 😂😂😂

    • @leomaneesh6763
      @leomaneesh6763 11 місяців тому +2

      അദ്ദേഹത്തിന്റെ കഴിനെ ബഹുമാനിക്കു. ദൈവത്തിന് ക്രെഡിറ്റ്‌ കൊടുക്കല്ലേ

    • @anoopsteephan503
      @anoopsteephan503 11 місяців тому

      1​@@Lpppppp1

  • @naturelover.z
    @naturelover.z 11 місяців тому +58

    താരാപഥം കേട്ടുകഴിഞ്ഞിട്ട്‌ നിർവ്വികാരരായി ഇരിക്കുന്ന അവതരാകരേ.....എന്തിനീ ജന്മം. 🙏

    • @sangeethks2011
      @sangeethks2011 10 місяців тому +8

      എന്തെങ്കിലും കുത്തിത്തിരിപ്പിന് സ്കോപ്പ് ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു.

    • @hemaprakash9916
      @hemaprakash9916 9 місяців тому +1

      😂

  • @smithavijayan3245
    @smithavijayan3245 11 місяців тому +17

    സൂപ്പർ....... പറയാൻ വാക്കുകളില്ല..... അലിഞ്ഞു പോയി....

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 11 місяців тому +12

    വല്ലാത്തൊരു കഴിവ് 🔥🔥🔥😘രാജേഷ് മുത്താണ് 😘

  • @shyja7780
    @shyja7780 10 місяців тому +6

    രാജേഷ് ചേർത്തല അനുഗ്രഹീത കലാകാരൻ ❤

  • @vinods2450
    @vinods2450 11 місяців тому +11

    മീശ വച്ചപ്പോൾ Cute and handsome

  • @desysaj1662
    @desysaj1662 11 місяців тому +4

    👍🌹🌹look മാറിയപ്പോ rajeshbro ഒന്നൂടെ super 😍

  • @aamiaami9411
    @aamiaami9411 11 місяців тому +1

    ഒരു രക്ഷയും ഇല്ല എന്റെ പൊന്നെ ഇതിലും വലിയ പേരിട്ടു വിളിക്കാൻ എനിക്കറിയില്ല കുറഞ്ഞു പോയെങ്കിൽ മാപ്പ് നിറുപാധികം മാപ്പ് ❤️❤️❤️❤️❤️

  • @varunkaniyala6302
    @varunkaniyala6302 11 місяців тому +19

    രാജേഷ് മുത്താണ്.... മണിമുത്ത്‌...🎉❤

  • @mayaprasad-os5jm
    @mayaprasad-os5jm 7 місяців тому

    ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ 🙏🙏🙏🙏🙏❤❤❤❤👍👍👍👍

  • @salymathew3406
    @salymathew3406 10 місяців тому +2

    Rajesh Sir Superb ❤❤❤❤👌👌👌👍👍👍

  • @harithefightlover4677
    @harithefightlover4677 10 місяців тому +2

    മനസ്സിനൊരു കുളിർമയാണ്❤❤❤❤

  • @arunt.k1443
    @arunt.k1443 11 місяців тому +3

    എനിക്ക് ഇങ്ങേരുടെ തെരി film ലെ ഉന്നാലെ... ഉന്നാലെ...song ആണ് ഇഷ്ട്ടം ഹയ്യോ super ആണ് ❤😍🔥

  • @miniprasannan777
    @miniprasannan777 11 місяців тому +2

    Great 👏👏👏

  • @faizafami6619
    @faizafami6619 11 місяців тому +3

    Ente naattukaran, proud of you.

  • @sreevidyaajit1319
    @sreevidyaajit1319 10 місяців тому

    Endaa parayaa....vakkukalilla ...❤
    Amazing ❤ always ❤

  • @ajithapajith9798
    @ajithapajith9798 10 місяців тому

    നല്ല മനസിനനുടമയാണ് ❤

  • @SujithMS-e3r
    @SujithMS-e3r 4 місяці тому

    🙏ചേർത്തല എന്നാ സ്ഥലനാമം ലോകം മുഴുവൻഅറിയിച്ചകലാകാരൻ അവിടെ ജനിക്കാൻകഴിയാത്തതിൽ നിരാശതോനുന്നു

  • @ramnelliyott157
    @ramnelliyott157 11 місяців тому +2

    ഗ്രേറ്റ് 👍👍💪

  • @Juwan-b8p
    @Juwan-b8p 11 місяців тому +1

    എന്താ കഴിവ്❤❤❤❤❤

  • @sumisharkar-yi6jz
    @sumisharkar-yi6jz 7 місяців тому

    Thanks ❤

  • @anuvchacko8055
    @anuvchacko8055 11 місяців тому +2

    Excellent 👍👍

  • @chokli786
    @chokli786 11 місяців тому +4

    Started enjoying Reporter programs .... keep it up

  • @krishnank7300
    @krishnank7300 10 місяців тому +1

    Rajesh ettan❤️❤️❤️❤️❤️

  • @bijiidukki2363
    @bijiidukki2363 10 місяців тому +1

    Super🎁🎁🎁🎁🎁🌹

  • @madhusoodhanans6021
    @madhusoodhanans6021 11 місяців тому +9

    മൊട്ടക്കെന്തെങ്കിലും മനസിലായോ എന്തോ രാജേഷിൻ്റെ ഒരു വിധിയേ😢😢

  • @HindiChamber
    @HindiChamber 9 місяців тому

    Super Super 🎉🎉🎉🎉

  • @shereefmoidu3510
    @shereefmoidu3510 10 місяців тому

    ഇത്തിരി വിവരം ഉള്ളവരെ ഇരുത്തണം ചോദ്യങ്ങള്‍ ചോദിക്കാന്‍

  • @shakepareesulfikher3723
    @shakepareesulfikher3723 11 місяців тому +1

    Fantastic Mr Rajesh.

  • @ajithas9855
    @ajithas9855 11 місяців тому

    Amme enthu manushyana god bless you chetta❤

  • @ptsp4313
    @ptsp4313 11 місяців тому +4

    ഗുരുവിൻറെ കാൽതൊട്ട് വന്ദിച്ച് പിന്നെ ഒരു എനർജിയാണ് അത് മൊട്ടയ്ക്ക് അങ്ങ് പിടിച്ചില്ല😂😂😂

  • @loveyourself2811
    @loveyourself2811 10 місяців тому

    ❤️❤️❤️❤️❤️❤️❤️❤️👍👍👍super ❤️❤️❤️❤️

  • @minipaul5767
    @minipaul5767 10 місяців тому

    ചേട്ടാ... എന്താണ് സൂപ്പർ... ചേട്ടന്റെ പ്രോഗ്രാം നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്

  • @prithvi969
    @prithvi969 11 місяців тому +2

    സ്വർഗീയം 🥰🥰🥰🥰

  • @hopeinchrist2154
    @hopeinchrist2154 10 місяців тому

    Be blessed ❤

  • @udayankovoor9578
    @udayankovoor9578 11 місяців тому

    Rajeshetta love you❤🎉🎉

  • @vivektk2544
    @vivektk2544 11 місяців тому +1

    Ithokkeyanu gift of god

  • @jayanevijayan8031
    @jayanevijayan8031 11 місяців тому +28

    കലയെക്കുറിച്ച്, അറിവും, ധാരണയുമുള്ള ആൾക്കാരെ വച്ച് ഇൻ്റർവ്യൂ നടത്തണം. മൊട്ടയെ പോലുള്ള മെറ്റീരിയ ലിസ്റ്റികളെ അകറ്റി നിർത്തിയാൽ കൊള്ളാം

    • @scariavelanilam8542
      @scariavelanilam8542 10 місяців тому

      കലാകാരൻമ്മാർ ആരെങ്കിലും ഇന്റെർവ്യു ചെയതാൽ നല്ല പാട്ട് കേൾക്കാമായിരുന്നു

  • @ismailmohamed9750
    @ismailmohamed9750 10 місяців тому

    👍👍👍👍

  • @santhoshnm5795
    @santhoshnm5795 11 місяців тому

    🎉. 🎉🎉

  • @SathishnaJai
    @SathishnaJai 11 місяців тому +1

    ❤❤❤

  • @sudhisurendran2256
    @sudhisurendran2256 9 місяців тому

    അരുൺ കുമാറും ഒരു ഫ്ലൂട്ട് ആണ് 😂😂😂😂

  • @shajahanhanunahanuna3957
    @shajahanhanunahanuna3957 11 місяців тому

    ഈ.ചാനലുകാർ എവിടെ പോയിരുന്നു ഇത് വരെ മറ്റുള്ളവർ എന്നെ ഇത് ഇട്ടു കഴിഞ്ഞ് 😂😂😂

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 11 місяців тому +1

    ഒരു ഡൌട്ട് റിപ്പോർട്ടർ ടീവി യിൽ ഇന്റർവ്യു നടത്താൻ ഇത്രയും പേര്. Selibrattys നെ വിളിച്ചു വരുത്തി ചുറ്റും ഇരുന്നു ചോദ്യം ചെയ്യുന്നു. വളരെ ബോർ ആണ്. തന്റേടത്തോടെ സംസാരിക്കാൻ കഴിവുള്ള ഒരാൾ പോരെ ഇന്റർവ്യൂ ചെയ്യാൻ

  • @SatheeshKumar-dt1hc
    @SatheeshKumar-dt1hc 11 місяців тому +1

    ദേ ഡോക്ടർ 🤣! ലോങ് പാട്ടു ഏതെന്നു 🤣

  • @mayachandrathil
    @mayachandrathil 11 місяців тому

    ❤❤❤❤❤❤

  • @realdevbro447
    @realdevbro447 10 місяців тому

    Effect oke itu kollam aaki

  • @satheeshadhu7212
    @satheeshadhu7212 11 місяців тому

    👌👌👌👌🙏

  • @vishnuprasad3370
    @vishnuprasad3370 11 місяців тому

    Anugraheetha kalaakaaran...
    "Thaaraapadham chethoharam..."

  • @SidcoMedia-p1u
    @SidcoMedia-p1u 10 місяців тому +1

    Sangeetham ariyathavar chodyam chidikkunnathu kelkkumbol arochakam

  • @silvasunitha
    @silvasunitha 10 місяців тому

    🤔👌👍

  • @user-lm1wu8ny8r
    @user-lm1wu8ny8r 10 місяців тому

    Whos gonna tell him😂

  • @nazeerpvk6738
    @nazeerpvk6738 11 місяців тому

    Wow

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj 11 місяців тому

    Nalla samsarasyli

  • @hemusworld4529
    @hemusworld4529 11 місяців тому

    ❤🎉

  • @EntekavithagalbyCSNair
    @EntekavithagalbyCSNair 11 місяців тому

    🙏🙏🙏

  • @VIEWSTV-h2v
    @VIEWSTV-h2v 10 місяців тому

    മൊട്ടയും മറ്റെയെ കോവാലനും എന്തു ഗുരു അനുഗ്രഹം 😂😂😂😂😂😂😂😂

  • @babylonianedits3980
    @babylonianedits3980 11 місяців тому

    ❤👍

  • @sajeshkumar.s4420
    @sajeshkumar.s4420 10 місяців тому

    എന്റെ പൊന്നു രാജേഷ് ചേട്ടാ ഇത്തരം പൊട്ടന്മാരുടെ കൂടെ ചെന്ന് പെടല്ലേ ദയവു ചെയ്തു എന്ത്‌ വെറുപ്പീരു ഈ ടീമുകൾ 😢😢😢😢

  • @thomasvlogs3272
    @thomasvlogs3272 10 місяців тому

    Bring mahesh kunjumon to your show.

  • @shibinashibi2463
    @shibinashibi2463 10 місяців тому

    Anugruheetha kalaakaran

  • @abhijithk.a3495
    @abhijithk.a3495 11 місяців тому +1

    അതിഥികൾ ഉൾപെടുത്തിയത് വളരെ നല്ലത്, അതു പിന്നീട് റഷ്യക്കാറിലേക്ക് മാത്രം ചിരിക്കരുത്

  • @peeloo2248
    @peeloo2248 11 місяців тому +1

    SHRUTHI layam aaya VENUnaadam

  • @rajagopalank1661
    @rajagopalank1661 10 місяців тому

    എക്കോ വേണ്ടായിരുന്നു

  • @venmonybimalraj
    @venmonybimalraj 10 місяців тому +1

    രാജേഷ് ചേർത്തല?

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 10 місяців тому

    Tatar😮🪷

  • @riteangleconstructions3449
    @riteangleconstructions3449 10 місяців тому

    ഇങ്ങനെയുള്ള പ്രോഗ്രാം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞത് കലയോട് ഇഷ്ടം ഉള്ള ആളുകളെങ്കിലും host ചെയ്യാൻ ഇരുത്തുക. ആ നീല കളർ കൊട്ടിട്ട മഹദ് വ്യക്തിക്ക് എല്ലാത്തിനേം പറ്റി ഭയങ്കര വിവരമാണെന്നാണ് ഭാവം. പൊട്ടനാണ്. അയാളുടെ ഇരുപ്പും ഭാവവും കണ്ടാലറിയാം ആത്മാർഥയുടെ കണികപോലുമില്ലെന്ന്

  • @dilavumt3230
    @dilavumt3230 10 місяців тому

    SMRITHI ONLY HAVE KALAHRIDAYAM IN THIS PANNEL

  • @revathys4894
    @revathys4894 11 місяців тому

    ആൾ ആകെ മാറിപ്പോയി.

  • @ShajiPappan-pw8wu
    @ShajiPappan-pw8wu 11 місяців тому +2

    Rajesh oru koottam komallikall aduthiripunde 😅😅😅😅

  • @akhil3364
    @akhil3364 11 місяців тому +1

    Motta ne okke ozhivaakku

  • @rveepee1971
    @rveepee1971 11 місяців тому

    Bharanagadana langhanam aakumo
    A maira shiraskkaa

  • @GaHiHy2024
    @GaHiHy2024 11 місяців тому

    He looks so tired.

  • @rajendrancg9418
    @rajendrancg9418 6 місяців тому

    മൂന്നെണ്ണം വെറുതെ മിണ്ടാതിരുന്നാൽ മതി.....

  • @ratnant3327
    @ratnant3327 11 місяців тому +5

    🔥സുജയാ പാർവതി 🔥ഈ ചാനലിന്റെ ഐശ്വര്യം ♥️

  • @akhilkannur1303
    @akhilkannur1303 11 місяців тому +6

    മൊട്ട ഇപ്പോളും ഒരു ഫ്‌ളൂട്ടിസ്റ് ലുക്ക്‌ ആണ്

  • @HelloMoto-yk6iz
    @HelloMoto-yk6iz 10 місяців тому

    കാട്ടു കുരങ്ങ്😂

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 10 місяців тому

    ❤❤❤❤❤❤

  • @anandanp.a.8756
    @anandanp.a.8756 11 місяців тому

    ❤🎉

  • @Light-dn2ev
    @Light-dn2ev 11 місяців тому

    ❤❤

  • @rithwicreationspresents1970
    @rithwicreationspresents1970 11 місяців тому

    ❤❤❤

  • @prajeeshprajeesh6009
    @prajeeshprajeesh6009 10 місяців тому

    ❤❤

  • @seenajayendran7362
    @seenajayendran7362 9 місяців тому

    ❤️❤️❤️

  • @MeenaMeena-f7c
    @MeenaMeena-f7c 9 місяців тому

    ❤❤❤

  • @suresh-ok5ys
    @suresh-ok5ys 4 місяці тому

    ❤❤❤