ഹിറ്റ് തമിഴ് ഗാനത്തിന് വയലിൻ വേർഷനൊരുക്കി വിവേകാനന്ദനും ഫ്രാൻസിസും..

Поділитися
Вставка
  • Опубліковано 16 жов 2024
  • 90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    Download 90+ My Tuition App now: play.google.co...

КОМЕНТАРІ • 387

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 роки тому +305

    സ്വർഗീയനായ ബാലുവിനെ ഓർത്തു പോയി ......ബാലു❤️🌹

  • @sujeeshrajan6637
    @sujeeshrajan6637 2 роки тому +27

    മ്യൂസിക് ക്ലാസ്സുകളിൽ ഇരുന്നിട്ടുള്ളവർക്ക് മനസ്സിലാവും ഇവർ എത്രത്തോളം കാലത്തെ പ്രയത്നം കൊണ്ടാണ് ഇങ്ങനെ വായിക്കുന്നതെന്നു.... അങ്ങനെ ഉള്ളവർ വിമർശിക്കാൻ വരില്ല...
    അവര്ക് അറിയാം എന്താണ് ഇവരുടെ talent എന്ന്... എത്ര നാളുകളുടെ പ്രയത്നം, പഠനം ആണെന്...
    അല്ലാതെ മ്യൂസിക് അടിസ്ഥാനം പോലും അറിയാത്തവർ പറയുന്നത് -അതിനു ഒരു അടിസ്ഥാനം പോലുമില്ല..
    എല്ലാരെ കൊണ്ടും പറ്റുന്ന ഒന്നല്ല.. മ്യൂസിക്.. Instrumental മ്യൂസിക് ആണെങ്കിലും... പ്രേതെകിച്ചു വയലിൻ പോലെ ഏറ്റവും പ്രയാസം ഉള്ള ഒരു ഇൻസ്‌ട്രുമെന്റ്.... ഒരു student ആയ കൊണ്ട് മനസ്സിലാവും ഇവർ വായിക്കുന്ന ഓരോ notilum ഉള്ള എക്സ്പ്രഷൻ, അറിവ്.. ജ്ഞാനം... നമിച്ചു ചേട്ടായിമാരെ 💓💓💓💓😊

  • @sandhyac2376
    @sandhyac2376 Рік тому +16

    എനിക്ക് നടക്കാതെ പോയ എന്റെ ആഗ്രഹം, സ്വപ്നം, ലക്ഷ്യം വയലിൻ ബാലുവിന്റെ വയലിൻ കേട്ടതിൽ പിന്നെ എനിക്കും വയലിൻ പഠിക്കാൻ വളരെ ആഗ്രഹമായിരുന്നും പക്ഷേ ഇതു വരെ നടന്നില്ല. ഓരോ വയലിൻ performance കാണുമ്പോഴും കണ്ണ് നിറയും ഇവർ പൊളിയല്ലേ

  • @faisalayikkalayil
    @faisalayikkalayil 3 роки тому +126

    ജീവിതത്തിൽ അസൂയ തോന്നിയിട്ടുള്ള ഒരു അൽകാരോട് മാത്രമാണ് .അതു മ്യൂസിഷൻസിനോടാണ്

    • @reghuvk8375
      @reghuvk8375 3 роки тому

      എന്തുകൊണ്ട്

    • @_._.2630
      @_._.2630 3 роки тому

      Ninakku vattano 😂

    • @_._.2630
      @_._.2630 3 роки тому

      Edo oru videoyikk haters orupad kannam iyalle polle pakshe palla alkaruum music istapedunni 😀

    • @jovaljomon-wb4eu
      @jovaljomon-wb4eu 2 місяці тому

      Jovla

  • @deepthiabhi623
    @deepthiabhi623 2 роки тому +61

    ഫ്രാൻ‌സിസിന്റെ നിഷ്കളങ്കമായ പുഞ്ചിരി യും വയലിൻ വായനയും ഒരു പാട് ഇഷ്ടം

  • @radhakrishnanpp1122
    @radhakrishnanpp1122 Рік тому +6

    ഇവരുടെ കൂടെ ദൈവത്തിന്റെ കയ്യൊപ്പുണ്ട് -മുൻ ജന്മത്തിൽ തീർച്ചയായും ഗന്ധർവന്മാർ

  • @jjose9027
    @jjose9027 3 роки тому +84

    ഫ്രാൻസിസ്, രൂപ രേവതി, കരോൾ, വിവേകനന്ദൻ, വേദ മിത്ര പിന്നെയും ഒരുപാട് great violin talents കേരളത്തിലുണ്ട്.

    • @sunkaratirumalarao1197
      @sunkaratirumalarao1197 2 роки тому

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      ua-cam.com/channels/CEAPpFfffaHQeRZSYOJNHg.html

    • @revathys5882
      @revathys5882 2 роки тому +4

      Abhijith p s, Binesh Babu.... Etc♥️👌🏻

    • @salmu06
      @salmu06 2 роки тому +2

      sabareesh prabhaker

    • @theviolingirl5169
      @theviolingirl5169 Рік тому +3

      Abhijith p s, Sabareesh prabhakaran,Binesh Babu, Madhav gopi nair, Aparna Babu, etc... 🎻🎻🎻❤️💕

    • @charleyvadukkoot8035
      @charleyvadukkoot8035 Рік тому

      Manoj George

  • @noufalparammal6443
    @noufalparammal6443 3 роки тому +147

    എവിട വയലിൻ പെര്ഫോമെൻസ് കാണുമ്പോഴും പ്രിയ ബാലഭാസ്കർ ഓർമയിൽ വരും

    • @roopikaas4718
      @roopikaas4718 2 роки тому

      Very true...

    • @sunkaratirumalarao1197
      @sunkaratirumalarao1197 2 роки тому

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      ua-cam.com/channels/CEAPpFfffaHQeRZSYOJNHg.html

  • @shaheerpmr2594
    @shaheerpmr2594 3 роки тому +64

    ബാലുച്ചേട്ടനെ ഓർത്തു പോയി👍❤️

  • @theviolingirl5169
    @theviolingirl5169 2 роки тому +32

    Violin Uyir 🎻❤️.
    Balabhaskar
    Sruthi Balamurali
    Ouseppachan Sir
    Johnson Master
    Roopa Revathi
    Binesh Babu
    Aparna Babu
    Sabareesh Prabhakar
    Abhijith P.S Nair
    Francis
    ...... Always In Heart 🎻❤️

  • @brilliantbcrrth4198
    @brilliantbcrrth4198 3 роки тому +69

    കയ്യടിക്കാൻ ആരും ഇല്ലെങ്കിലും 1000 പേരുടെ ഹർഷരവ്വം എന്താലെ

  • @Samasyabhijith
    @Samasyabhijith 3 роки тому +206

    The most underrated violinist in Kerala Francis eattan ❤️❤️

    • @nimalklalu1696
      @nimalklalu1696 3 роки тому +3

      പുള്ളി hevi ane ചേട്ടാ 😍...💪

    • @kvpillai
      @kvpillai 3 роки тому +4

      Ippo ellarkum ariyam.

    • @Azaaaddd
      @Azaaaddd 3 роки тому +1

      You mean underrated 🤔

    • @Samasyabhijith
      @Samasyabhijith 3 роки тому

      @@Azaaaddd yeah bro... I think it's autocorrected while typing

    • @jimyy3435
      @jimyy3435 3 роки тому

      Exactly,he is amazing ❤️❤️

  • @uservyds
    @uservyds Рік тому +4

    വിവേകാനന്ദൻ സ്റ്റാർ സിംഗർ വിജയ് ആയിരുന്നല്ലോ 👌🏻😍.. ഫ്രാൻസിസ് ചേട്ടൻ പിന്നെ പൊളി ആണല്ലോ ❤️❤️👌🏻

  • @dineshkumar-hv3uy
    @dineshkumar-hv3uy 3 роки тому +21

    Actually i am from telugu but i like tamil talented people.... awsome...entire india most talented people are from tamil n kerala. Proud to have them in my imdia. INDIA is always great.

    • @sunkaratirumalarao1197
      @sunkaratirumalarao1197 2 роки тому

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      ua-cam.com/channels/CEAPpFfffaHQeRZSYOJNHg.html

    • @kvenkinayak5669
      @kvenkinayak5669 2 роки тому

      This song I like because this movie name tell me brother

  • @beenalekshmi9472
    @beenalekshmi9472 Рік тому +4

    ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവരാണ് ഇവർ..

  • @anoopvlogs1956
    @anoopvlogs1956 3 роки тому +36

    ബാലു ചേട്ടന്റെ ഫാൻസ് ലൈക്‌ ചെയ്യുക 😍😍😍😍
    Miss you ബാലുച്ചേട്ടാ😍😍😍

  • @jeevan14388
    @jeevan14388 3 роки тому +31

    Francis =Perfection ....crystal clear❤️❤️❤️❤️❤️❤️❤️❤️❤️ awesome. ❤️😍😍😍😍😍😘😘😘😘😘😘😘

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr 6 місяців тому +2

    ❤❤❤❤❤❤❤EXCELLENT PERFORMANCE AND CONGRATULATIONS.
    JAI SREE RAM JAI HANUMAN JI KI JAI SREE KRUSHNA RADHEY RADHEY
    WISH YOU ALL THE BEST FOR YOUR FUTURE EVENTS.

  • @salihsmubarak
    @salihsmubarak 3 роки тому +60

    പ്രശസ്ത മ്യൂസിഷ്യൻ യാനിയുടെ കൂടെ ഒരു violinist ഉണ്ട് samvel ❤അദ്ദേഹത്തെ ഓർമ വന്നു 👌

    • @anoopchandran3858
      @anoopchandran3858 3 роки тому

      കിടു ആണ് 🌷🌷🌷🌷

    • @lkmedia2154
      @lkmedia2154 3 роки тому

      Yani poli anu. Pulli piano il alle kalakkunne

    • @nithinkrishnan3200
      @nithinkrishnan3200 3 роки тому +2

      Samvel yervinyan

    • @sunkaratirumalarao1197
      @sunkaratirumalarao1197 2 роки тому

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      ua-cam.com/channels/CEAPpFfffaHQeRZSYOJNHg.html

  • @tacktech2029
    @tacktech2029 3 роки тому +29

    Francis💕perfection 👍

    • @justabody
      @justabody 3 роки тому

      U was looking for the comment. I could see more details in Francis chetaa play

    • @Ashivlogzz
      @Ashivlogzz 3 роки тому +1

      Vivek was also equally good..

  • @surashgandhi9986
    @surashgandhi9986 3 роки тому +29

    தமிழ் பாடல் வரிகள் வயலின் இசை அருமை🤝👌👌

  • @saleygeorgegeorge5300
    @saleygeorgegeorge5300 3 роки тому +39

    Maranam ellatha Baluvum &Manium😭😭🤲🤲🤲🤲

  • @renzyjoseph4930
    @renzyjoseph4930 3 роки тому +16

    ഹോ.... ഇവരൊക്കെ മാലാഖാമാർ തൊട്ടവരാ.. അല്ലേൽ പിന്നെ എന്താ.. ❤❤❤❤

  • @shasijeen
    @shasijeen 2 роки тому +15

    I'm Tamil from Tamil Eelam
    I prefer to watch Kerala TVs
    Because you people keep the culture alive
    Not like Tamil Nadu Dravidian Stocks.
    Keep it up 🙏🏽

    • @selvasamy5819
      @selvasamy5819 Рік тому +1

      TN and Kerala keep the religious fundamentalists out of Main stream Politics.

  • @nishadsn06
    @nishadsn06 3 роки тому +307

    മലയാളീസിനെ വയലിൻ എന്തെന്ന് പഠിപ്പിച്ച ബാലു ചേട്ടനെ കൂടി ഇവിടെ ഓർക്കുന്നു.. 😌

    • @sethu1869
      @sethu1869 2 роки тому +7

      🎻💔😪

    • @sunkaratirumalarao1197
      @sunkaratirumalarao1197 2 роки тому +2

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      ua-cam.com/channels/CEAPpFfffaHQeRZSYOJNHg.html

    • @kvenkinayak5669
      @kvenkinayak5669 Рік тому

      This movie name tell me

    • @josepd8426
      @josepd8426 Рік тому +5

      ബാലു കൊണ്ടുവന്നത് electronic violine ആണ്.... അതിനു മുൻപ് accoustic violine (പരമ്പരാഗത വയലിൻ) ഇൽ അതി വിദഗ്ദ്ധന്മാർ ഇവിടെ ഉണ്ടായിരുന്നു.....

    • @daviskp1280
      @daviskp1280 Рік тому +1

      ​@@sethu1869❤

  • @themaverick4992
    @themaverick4992 3 роки тому +37

    Francis bhai is the best violinist i hv ever seen, he is so perfect in his art, only word which suits Francis bhai is "The Master" 🙏🏻

  • @joyalfrancissaiza5542
    @joyalfrancissaiza5542 3 роки тому +9

    ഫ്രാൻസിസ് ചേട്ടനും വിവേക് ഏട്ടനും പൊളിച്ചു അടിപൊളി 🥰🥰❤❤🥳🥳🎆🎆

  • @aslamipunnakkal3943
    @aslamipunnakkal3943 3 роки тому +24

    Baluchettan orma vannu👍😍

  • @aleyammasamuel1830
    @aleyammasamuel1830 3 роки тому +5

    Enjoyed. very much the Violin playing of Vivekanandan and. Francis !beaitiful !wonderful ! Loved actually enjoyed more!

  • @balanchandran3274
    @balanchandran3274 10 місяців тому

    🙏❤👍കേരളത്തിൽ ഇപ്പോൾ പുതിയ ഒരു താരോദയം ഉണ്ട്. ഗംഗ. ആ കൊച്ചുമോളാണ് ഏറ്റവും വയലിൻ വായിക്കുന്നത് മനസ്സിൽ തട്ടിയത്. ബാല ഭാ സ്‌ക്കർ സാറിനെ ആരാധിക്കുന്ന ആസൂര്യ തേജസ്സിന് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ 👍❤️🙏

  • @saljithc8549
    @saljithc8549 2 роки тому +13

    ബാലു ചേട്ടനെ ഓർമ വന്നവരുണ്ടോ 😥😥😥

  • @johnskarah1866
    @johnskarah1866 2 місяці тому

    Wonderful God bless both of you

  • @meenulachu6388
    @meenulachu6388 3 роки тому +9

    My favorite instrument 💓💓💓violin💓💓💓

  • @sureshkomandi4008
    @sureshkomandi4008 3 роки тому +15

    Both of you,,,, the legends 🙏🎶🎶🎶🎶🎶🎶

  • @Shifa_shi
    @Shifa_shi 13 днів тому

    Fransis nte oru paadu valiya aaradhika aaanu njan so beautiful ❤

  • @sureshbabu2769
    @sureshbabu2769 Місяць тому

    വർഷം എത്രപോയാലും.
    ഒത്തിരി ❤

  • @sangeevinu9289
    @sangeevinu9289 3 роки тому +10

    Vivekanathan multi talent . Super singing kettittund

  • @gopakumar8076
    @gopakumar8076 Рік тому

    Thaalom, thettiya thaaraattukal ningaludekoodiykoottee,?❤

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf Місяць тому

    രണ്ടു പേരും നന്നായിട്ടുണ്ട് ഫ്രാൻസിസ് ൻ്റെ പുഞ്ചിരി മുഖം സന്തോഷം 9:07

  • @indrakeerthirajawardene5573

    WOW Its genetical talent. Great...!!! Greetings from Sri Lanka 💕

  • @balachandaranbalu4087
    @balachandaranbalu4087 3 роки тому +5

    Waav what a beautiful performance. God is great

  • @bijeshb3302
    @bijeshb3302 3 роки тому +6

    ബാലുചേട്ടനെ ഓർത്തുപോയി

  • @sureshbabu2769
    @sureshbabu2769 Місяць тому

    ബാലു..
    മറക്കില്ലിരിക്കലും 🥰

  • @minisivakumar4404
    @minisivakumar4404 3 роки тому +61

    26 years aagrahichu but can't study😔have money problem....but sure I'll study very well

  • @naadamthedarbarofmusic4415
    @naadamthedarbarofmusic4415 3 роки тому +3

    വളരെ വളരെ നന്നായിരിക്കുന്നു. 🙏🙏🙏🌹🌹🌹

  • @doctor8891
    @doctor8891 3 роки тому +11

    ❤️ ബാലഭാസ്കർ ❤️

  • @gopakumar8076
    @gopakumar8076 Рік тому

    Congrats,, goodluck thankyou

  • @faizafami6619
    @faizafami6619 3 роки тому +10

    Vivekanand from my native place.Idea Star singer winner too.✊💐♥️💝

  • @D4U-s9s
    @D4U-s9s День тому

    നിങ്ങളെ കഴിവ് അപാരം തന്നെ 👌

  • @prajothg.s8686
    @prajothg.s8686 3 роки тому +1

    So outstanding really both of u awesome no words to express created history magical I love you dears

  • @sangeevinu9289
    @sangeevinu9289 3 роки тому +7

    Allareyum pole njanum balettane orthupoyi. Miss lot

  • @ananthraman7604
    @ananthraman7604 3 роки тому +3

    Happy onam both are super violinist.super good.

  • @muhammedanaspk2972
    @muhammedanaspk2972 3 роки тому +17

    Vivek❤️ Idea star singer❤️

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr 6 місяців тому

    I AM ALSO FROM TRICHUR KERALA AND FAVOURITE INSTRUMENTS ARE FLUTES AND VIOLINE.

  • @ananthraman7604
    @ananthraman7604 3 роки тому +6

    Yes Francis vivek both are super violin musician supream super star music excellent

  • @jacobvarghese8626
    @jacobvarghese8626 11 місяців тому

    Super.. 🌹super🌹

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr 6 місяців тому

    ❤PLEASE TRY TO GET IT IN HINDI HITS SONGS OF OUR SPB AND DR. YESUDAS SIR'S.
    WISH YOU ALL THE BEST AND GOOD LUCK.

  • @joseachayan7740
    @joseachayan7740 Рік тому

    Sherikum aaswathichu 👋👋👋❤️❤️❤️💞🌺👍

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 3 роки тому +2

    Balabhasker play cheyumpol kurachoodi madhuramundarunnu.enthanennariyilla.but super..

  • @sureshkomandi4008
    @sureshkomandi4008 3 роки тому +3

    Kristina kassalova, യെ ഓർത്തുപോയി 🌹🌹

  • @dilipdil2836
    @dilipdil2836 2 роки тому +1

    Ur talent of music is showing in smiles of the listners.. Especially that girl..

  • @tejakuna8775
    @tejakuna8775 Рік тому

    Both of you Super

  • @sachinhumbe3011
    @sachinhumbe3011 2 роки тому +1

    Bas mujhe malyalam sikhni hai koi meri nahi kare ga I understand but so I'm happy,

  • @abhinavrs8978
    @abhinavrs8978 3 роки тому +3

    Amazing wonderful excellent violinist

  • @mathewmathewjohn4674
    @mathewmathewjohn4674 3 роки тому +12

    ഫ്രാൻസിസ് ചേട്ടാ ❤❤❤❤

  • @jayachandranchandran5482
    @jayachandranchandran5482 3 роки тому +16

    A great performance by both artists

  • @ganaramar3308
    @ganaramar3308 Рік тому

    Supper anne from manamathurai sivakaggai mavattam ❤️❤️❤️👍👍👍

  • @ManojNair123
    @ManojNair123 2 роки тому +3

    Excellent performance ❤️ both talented artists 👏🏾👏🏾

  • @vijayakumarpv461
    @vijayakumarpv461 Рік тому

    Soooper, then also remember Bala Sir 👍👍👍

  • @sairam2884
    @sairam2884 Рік тому

    You are gifted with extraordinary talent to handle the violins that's music entice all.myheartiest blessings to both of you.

  • @Balaji-ez1ft
    @Balaji-ez1ft Рік тому

    My God..... Awesome..... 👏👏👏👏👏

  • @muthukumar-sq5rb
    @muthukumar-sq5rb 2 роки тому

    Ur solute performance lovely great congratulations sirs

  • @sajwinjmanjila8623
    @sajwinjmanjila8623 Рік тому +5

    Francis pure gem after balabaskar🔥 💕❤️

  • @spiritualtechnology001
    @spiritualtechnology001 3 роки тому +7

    The one and only ILAYARAJA.❤️❤️💛💚❣️🥀🥀🌺🌹

  • @sunithajayan8841
    @sunithajayan8841 3 роки тому +13

    Congrats both of you... ♥️

  • @ലളിതനിധു
    @ലളിതനിധു 13 днів тому

    ❤God blessyours

  • @naseeramahamood7295
    @naseeramahamood7295 Рік тому

    Onnum parayanilla waaaw Daivam anugrahicha kalakaranmar

  • @ramachandrank9166
    @ramachandrank9166 25 днів тому

    എനിക്ക് വിവേകിൻ്റ് വരുന്ന വരി ലൈൻ ക്ലാരിറ്റി ഉണ്ടായിരുന്നത് വായിക്കുമ്പോൾ❤❤❤

  • @vidyaanil2856
    @vidyaanil2856 Рік тому

    no words superrrrrrrrrr

  • @jaisripallikkal6307
    @jaisripallikkal6307 Рік тому

    Great 💕💕💕💕👍

  • @vishnucs6753
    @vishnucs6753 Рік тому

    ♥️♥️♥️♥️♥️super

  • @peterengland1609
    @peterengland1609 2 роки тому +1

    Ee song etha ?...
    Ketittund..pakshe orkunnilla...
    Arengilu parayuvo ?

  • @sreekalapradeep6944
    @sreekalapradeep6944 2 роки тому

    God bless you.All the best for your bright future both of you.

  • @jcrkochi6254
    @jcrkochi6254 Рік тому

    ദൈവാനുഗ്രഹമുള്ള കലാകാരന്മാർ 🙏🌹🌹

  • @aswinviswam3249
    @aswinviswam3249 3 роки тому +8

    Great talents 🙏🏻❤️

  • @shankaran1948
    @shankaran1948 2 роки тому

    Sooper.. Adipoli. 😃👍

  • @jeffinjoseph4067
    @jeffinjoseph4067 3 роки тому +3

    Amazing Performance

  • @kuttippakdm3297
    @kuttippakdm3297 2 роки тому +2

    Balu Chetta 😔😔😔🙏🙏

  • @gollarohitsatyasaikumar5414
    @gollarohitsatyasaikumar5414 2 роки тому

    Beautiful kopitation

  • @chitraqueenr9367
    @chitraqueenr9367 2 роки тому

    This program and then music amazing and friends song ❣️🌹💕🌹🌹💕 v violin and drums amazing 💞💞💞💞💞💞🥰🥰🥰🥰❣️❣️❣️🌹🌹🌹🌹💕💕

  • @rahulrajan1335
    @rahulrajan1335 3 роки тому +1

    Beautiful performance sppr ....

  • @jayendrpitroda7110
    @jayendrpitroda7110 3 роки тому +1

    Jay hoo jay mataji jay hoo har har har mahadev bahot acche i love you song 🙏🙏🙏🙏🌻🌼🌺🥀🌸♥️♥️♥️

  • @alant6780
    @alant6780 2 роки тому +1

    Adipoli super.... ❤🔥✨️

  • @santhoshsk334
    @santhoshsk334 3 роки тому +1

    Super super super brothers

  • @bindhulakshmi6638
    @bindhulakshmi6638 Місяць тому

    Super ❤️❤️❤️❤️🙏❤️🙏🙏❤️🙏❤️🙏

  • @minimathewtengumpillil6040
    @minimathewtengumpillil6040 3 роки тому +6

    Miss u spb sir.. Music God..

  • @neelamvenkatesh6137
    @neelamvenkatesh6137 2 роки тому

    Super..super

  • @mollymohan5591
    @mollymohan5591 3 роки тому +1

    Really superb.

  • @thankammajoseph7771
    @thankammajoseph7771 3 роки тому +2

    Super 👍👍👍👍👍🙏🙏🌹🌹🌹

  • @Yathri1725
    @Yathri1725 3 роки тому +4

    I wish for these moment ✨️