LGS UNIVERSITY| CUT OFF ഇതായിരിക്കാം|LDC/LGS ഉദ്ദ്യോഗര്‍ത്ഥികള്‍ സ്വീകരിക്കേണ്ട കരുതലുകള്‍|LGS

Поділитися
Вставка
  • Опубліковано 6 лют 2024
  • LGS UNIVERSITY CUT OFF
    ഈ പരീക്ഷ LDC/LGS ഉദ്ദ്യോഗര്‍ത്ഥികള്‍ക്കുള്ള ഒരു സൂചന കൂടിയാണ്

КОМЕНТАРІ • 304

  • @2023sep7
    @2023sep7 4 місяці тому +203

    അടുത്ത പരീക്ഷക്ക്‌ വേണ്ടി പഠിക്കുക.. കട്ട്‌ ഓഫീനെ കുറിച്ച് ചിന്തിച്ചിരുന്നാൽ അവിടെ ഇരിക്കും.. ബാക്കി ഉള്ളവർ ജോലിയും കൊണ്ട് പോകും

  • @earthview2023
    @earthview2023 4 місяці тому +68

    76 + ullavar like 👍

  • @sreeragp5896
    @sreeragp5896 4 місяці тому +43

    ഒരു കാര്യം മാത്രം ഞാൻ തോറ്റു പോയി
    പക്ഷേ ഞാൻ ജോലി നേടും.

  • @ravimp2471
    @ravimp2471 4 місяці тому +22

    ഉയർന്ന മാർക്ക് നേടിയവർ ജില്ലlgs ' LDC - cpo തുടങ്ങിയ ലിസ്റ്റിലും ഉണ്ടാവും. അപ്പോൾ കട്ട് ഓഫ് കുറക്കുകയാണ് വേണ്ടത്

  • @ardhrasajeesh1294
    @ardhrasajeesh1294 4 місяці тому +4

    Sir khadi board LDC prililminary cutt of etrayayirikkum. Athinekurich oruvefio cheyyamo

  • @ranjithkumarbs7230
    @ranjithkumarbs7230 4 місяці тому +2

    Thankyou sir.

  • @shalivineesh6205
    @shalivineesh6205 4 місяці тому +3

    Good morning sir 😊🙏 Thank you Sir

  • @majida.a1526
    @majida.a1526 4 місяці тому +15

    Sir nte വാക്കുകൾ നല്ല confidence തരുന്നുണ്ട്, thank you sir 🙏🥰

  • @nessiyashibu6516
    @nessiyashibu6516 4 місяці тому +6

    Sir office attenter exam ennanu ennu ariyaamo...syllabus lgs main te thanne aano...pls reply

  • @nimaajais368
    @nimaajais368 4 місяці тому +2

    Thank you sir... Avishya samayathu nalla motivation ❤

  • @mahendranm6632
    @mahendranm6632 4 місяці тому +10

    Sir, age bar koottuvan chance undo??

  • @nitz6845
    @nitz6845 4 місяці тому

    Hi sir
    Oru dbt undarnnu. Njan nilavil ld rank listil und. Nearly 6 month nullil joliyil kerumenn pratheeshikkunnu. But ente mrg kazhinju calicut il aanu hus veed. 2024 ld kk koduthitund. Calicut aanu center vachath. Enik nilavile ld listil varunna masangalil niyamanam kityalum illenkilum 2024 ld rank listil vanna athilek maran pattuo?i mean calicutilek

  • @BaijuEg-dl4zb
    @BaijuEg-dl4zb 4 місяці тому +1

    Thank you sir

  • @banuhamzath5835
    @banuhamzath5835 4 місяці тому +1

    Waiting aayirunnu video ykku🌹🌹🌹

  • @vishnusvlog5326
    @vishnusvlog5326 4 місяці тому +14

    Sir 698/22 OA main exam date ennanu? Please reply

  • @user-il8by5ok6d
    @user-il8by5ok6d 4 місяці тому

    Thank you sir 🙏🙏🙏🙏

  • @soumyasachin4163
    @soumyasachin4163 4 місяці тому +9

    Office attendanter exam ennane ariyo

  • @gourilechu9177
    @gourilechu9177 4 місяці тому

    Thank you sir 🙏❤

  • @agamer6124
    @agamer6124 4 місяці тому

    Thank u sir 🙏🏻

  • @anaghaem9306
    @anaghaem9306 4 місяці тому

    Thank you sir ❤

  • @nad11116
    @nad11116 4 місяці тому +1

    Thank you sirr.. love u❤

  • @JayakumariAmma-db4nd
    @JayakumariAmma-db4nd 4 місяці тому

    Sir, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമന സാധ്യതയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @sreeragp5896
    @sreeragp5896 4 місяці тому +10

    Kerala Bank lgs notification varumo sir ❤😮

  • @arjuns1542
    @arjuns1542 4 місяці тому

    Sir Innale nadanna exciseinte oru cut off analysis vdo chyamo?

  • @chithra2094
    @chithra2094 4 місяці тому

    Thank you

  • @anilpriya7285
    @anilpriya7285 4 місяці тому +2

    Kerala bank lgs notification eppol undakum sir

  • @_adithya_gouri_
    @_adithya_gouri_ 3 місяці тому

    Sir final key vachittulla mark predictions cheyyo

  • @kanjavelivijayakumar8976
    @kanjavelivijayakumar8976 4 місяці тому +1

    Sir LDCkke general category ene age relaxation kittumo. February aayille.

  • @aswathiaswathik5609
    @aswathiaswathik5609 4 місяці тому +1

    Sir University lgs cutoff 75+ varum ennu paranju but anghane vannilalo.apo confidence nashttapett paditham nirthivechavar undakulle.

  • @manu-mn8zr
    @manu-mn8zr 4 місяці тому +1

    Cast reservation mark main examinu ondo oro castinum reservation mark ethrayayirikum🤔

  • @Devudakshu
    @Devudakshu 4 місяці тому +7

    സാറിന്റെ വാക്കുകൾ എത്രമാത്രം confidents തരുന്നു 🎉🎉🎉🙏🙏

  • @aswathykk9826
    @aswathykk9826 4 місяці тому +10

    Sir പറഞ്ഞത് സത്യം... എങ്ങനെ നന്നായി എക്സാം എഴുതാൻ പറ്റുക എന്ന ഒരു വീഡിയോ ചെയ്യാമോ sir... Exam ഹാളിൽ പോയി എല്ലാം കുളമാക്കി 😒

    • @user-why__
      @user-why__ 4 місяці тому

      Maximum question papers workout cheyyuka. Pinne mind set aayikkolum💯.

  • @deepakv7200
    @deepakv7200 4 місяці тому

    👍👍

  • @santhoshk6486
    @santhoshk6486 4 місяці тому +3

    സത്യം സാറെ ആ ഹാളിലെ ആ ഒരു excitement വലിയ പ്രശ്നം തന്നെ ആയിരുന്നു

  • @aappu3090
    @aappu3090 4 місяці тому +2

    Sir company board assistant rank listil siuc supply 8th rank anu chance undo....plz reply sir

  • @pranayaprem187
    @pranayaprem187 3 місяці тому

    Sir final key vannappol 6 question cancel aayille. So cutoff kurayille?
    Ini oru prediction parayamo

  • @PrabhaVipin
    @PrabhaVipin 4 місяці тому

    വളരെ നല്ല വാക്കുകൾ ആണ് സാർ പറഞ്ഞത് ഞാനും ഇതിൻ്റെ cutoff എത്രയാകുവെന്ന് കരുതി നോക്കുവായിരുന്നു ഇനിയും അതിനെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല

  • @sureshkumarr2739
    @sureshkumarr2739 4 місяці тому +1

    Sir....cut off 70 വന്നാൽ EWS category എത്ര വേണം main list il നിന്നും എത്ര കുറവ് വന്നാൽ EWS kittum

  • @Jik8176
    @Jik8176 4 місяці тому

    കോസ്റ്റ്യൻസ് ഡിലീറ്റ് ചെയ്യാൻ സാധ്യത ഉണ്ടോ.. പ്രൊവിഷണൽ answer key വന്നില്ലേ

  • @horizonworld9124
    @horizonworld9124 4 місяці тому

    Ldc lgs randum nokumnavrk egane padikanam Sir

  • @shihabshihab6809
    @shihabshihab6809 4 місяці тому +2

    സാർLGS മെയിൻസ് പഠിക്കുന്നവർക് പുതിയക്ലാസ് തരുമോ

  • @yadhulkrishnan2015
    @yadhulkrishnan2015 4 місяці тому

    Ph list aanu 65 maark ind chance indo sir?

  • @priyap208
    @priyap208 4 місяці тому +2

    Cat.105/22 OA main exam എന്നാണ്

  • @archanamalu4002
    @archanamalu4002 4 місяці тому +3

    698/2022 mains exam date?

  • @fasilala3056
    @fasilala3056 4 місяці тому +1

    Age relaxation kiittumo

  • @ardras4518
    @ardras4518 4 місяці тому +2

    Sir paranjath Sheri aan
    Ippozha onn okay ayeth😊❤

  • @nad11116
    @nad11116 4 місяці тому +1

    Karnan Baghathsing neplolian evar moonuperuman ente heroes. Karana evar thotupooyavarann. Angane porughi thottaa pattean vekkum njan. but padikkunath eppazum jaikan veandii aayirikkumm...

  • @anjutl7428
    @anjutl7428 4 місяці тому +6

    Sir..psc cancel cheytha question nta mark kittumo?

  • @NeethaNeethasree
    @NeethaNeethasree 4 місяці тому

    Sir nte വാക്കുകൾ മനസിന് ആശ്വസം തരുന്നു

  • @aswathim6443
    @aswathim6443 4 місяці тому +6

    Ea വർഷം scert book മാറും കേട്ടു. അപ്പോൾ various LGS nte exam, aa scert le question aayirikkumo. അതോ ഇപ്പോൾ ഉള്ളത് ആയിരിക്കുമോ

    • @Nova-go1jg
      @Nova-go1jg 4 місяці тому +1

      ബുക്ക് പൂർണ്ണമായും മാറുമോ കുറച്ച് ചാപ്റ്റർ മാത്രമല്ലേ മാറുള്ളൂ

    • @anzilaanzi9546
      @anzilaanzi9546 4 місяці тому

      June inu shesham aanu maarunna text . Exam oct- nov . Qstns pazhaya scert thanneyaakaanaanu sadhyatha

  • @user-xi7ly7ob9n
    @user-xi7ly7ob9n 4 місяці тому +9

    51

  • @karthikasanthosh466
    @karthikasanthosh466 4 місяці тому +1

    Sir oru doubt, enik ncc kk B aanu ullathu aa certificate add chythittund athu mark kerumo plz

    • @rsha5201
      @rsha5201 4 місяці тому +1

      Ncc grace mark is only for uniform posts...cpo, SI, beat forest officer etc.

    • @libinmv6479
      @libinmv6479 4 місяці тому

      C undenkil uniform postil weightage und, b ariyilla

    • @karthikasanthosh466
      @karthikasanthosh466 4 місяці тому

      @@libinmv6479 b ullu atharunnu choyiche aarelum reply tharumo, pinne women civil excise.... Kittumo

    • @libinmv6479
      @libinmv6479 4 місяці тому

      @@karthikasanthosh466 ath ariyilla njn pand ncc il undaayirunnu but b yun illa c yum illa 😁, athenthaa c kittathirunne

    • @karthikasanthosh466
      @karthikasanthosh466 4 місяці тому

      @@libinmv6479 c kk poyilla mrge kazhinju😢 hus vittilla

  • @user-ip6be5fe6i
    @user-ip6be5fe6i 4 місяці тому +15

    സാർ സത്യത്തിൽ 80നു മേളിൽ വരില്ലേ കട്ട് ഓഫ്‌ vacancy കുറവല്ലേ statewidum ജില്ല ആണെകില്ലല്ലേ കറ്റോഫ് കുറയു

    • @user-hk1wo1re9s
      @user-hk1wo1re9s 4 місяці тому +1

      ആര് പറഞ്ഞാലും ഇല്ലെങ്കിലും psc ലിസ്റ്റ് വരുന്നത് വരെ വെയിറ്റ് ചെയ്യാൻ ആണ് വിധി

    • @akhilthyagaraj4416
      @akhilthyagaraj4416 4 місяці тому

      70 above sure aanu

  • @prajithaunni5646
    @prajithaunni5646 4 місяці тому +4

    Sir age relaxation വല്ല സാധ്യത ഉണ്ടോ

  • @anoop3550
    @anoop3550 4 місяці тому

    sir cancel cheytha question mark add cheythu tharumo . ?

  • @sujitharajeshrajesh1043
    @sujitharajeshrajesh1043 4 місяці тому +2

    Result ennu varum

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 4 місяці тому +2

    10% പേർക്ക് 85 നു മുകളിൽ മാർക്ക് ഉണ്ടെങ്കിൽ 5000 പേര് അപ്പൊ തന്നെ ആയില്ലേ.

  • @anilpriya7285
    @anilpriya7285 4 місяці тому +5

    Age relaxation kittumoo sir please reply 🙏🙏🙏

  • @SreejaS-go8nx
    @SreejaS-go8nx 4 місяці тому

    Register numbrinte koode ഉള്ള alphabet thetti poyi athkond omr valuation cheyyathirikko

  • @ThE_inForMerChEkKan
    @ThE_inForMerChEkKan 4 місяці тому +1

    Challenge ചെയ്യുമ്പോൾ source evdunn കണ്ടുപിടിക്കും rank file vekkan പറ്റൂലല്ലോ?

  • @achumanoj4105
    @achumanoj4105 4 місяці тому +6

    52

  • @GreeshmaPradeep-cy2mc
    @GreeshmaPradeep-cy2mc 4 місяці тому

    Khadi ld prrlims result ennu varum

  • @nihal947
    @nihal947 4 місяці тому +2

    68

  • @mariyadawn1580
    @mariyadawn1580 4 місяці тому +7

    എത്ര വേക്കൻസി... ഉണ്ടാവും എന്നുപോലും അറിയില്ല പിന്നെ എങ്ങനാണ് cutof പ്രെഡിക്റ്റ ചെയ്യുന്നേ..

    • @viralzonemalayalam
      @viralzonemalayalam 4 місяці тому +4

      Vacancy 200 Already reported ഉണ്ട്...3 വർഷം കൊണ്ട് മൊത്തം 500 ഒക്കെ വരുമായിരിക്കും.

    • @skgd3z751
      @skgd3z751 4 місяці тому +2

      Total 500 ozhivin 700 perude list matiyakumlo.. Angne enkil 80 mukalil cutoff prateekshiknm

    • @viralzonemalayalam
      @viralzonemalayalam 4 місяці тому

      @@skgd3z751 ഇതിൽ ടോപ്പ് റാങ്കിൽ വരുന്നവർ ഒക്കെ വേറെ ലിസ്റ്റിലും കാണും..ഞാൻ തന്നെ vfa ലിസ്റ്റിൽ ഉണ്ട്.. bubble ചെയ്തത് തെറ്റിയിട്ടില്ല എങ്കിൽ 84- 86 മാർക്ക് ഉണ്ടാവണം .പിന്നെ അടുത്ത ldc, lgs ലും ഇതിലെ ടോപ്പേഴ്‌സ് കാണും...അങ്ങനെ ആണേൽ ലിസ്റ്റ് പെട്ടെന്ന് തീരും..psc ഇതൊന്നും പരിഗണിച്ചില്ല എങ്കിൽ cutoff കൂടും സംശയം ഇല്ല

    • @user-hk1wo1re9s
      @user-hk1wo1re9s 4 місяці тому

      ലിസ്റ്റ് വരുമ്പോഴേക്കും 500+ vacancy വരും ബാക്കി vacancy ഒകെ പിള്ളേർ റിപ്പോർട്ട് ചെയ്യിപ്പികും പോലെ ഇരിക്കും. 1500-2000 പേരുടെ ലിസ്റ്റ് ആണ് കുറഞ്ഞത് psc ഇടാൻ സാദ്ധ്യത​@@viralzonemalayalam

  • @AdarshVmz97
    @AdarshVmz97 3 місяці тому +1

    Psc final key തെറ്റ് വന്നാൽ എങ്ങനെ കംപ്ലയിന്റ് ചെയ്യും. ഒരു വീഡിയോ ചെയ്യാമോ.

    • @PSCGACADEMY
      @PSCGACADEMY  3 місяці тому

      FINAL KEY യില്‍ തെറ്റ് വന്നാല്‍ ഒരു E മെയിലൂടെ(കത്തിലൂടെ)PSC യെ ഉടന്‍ തന്നെ അറിയിക്കുക. ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്ന documents ഏതെന്നു വ്യക്തമാക്കണം.തെറ്റ് സംഭവിച്ചു എന്ന് ബോദ്ധ്യമായാല്‍ PSC FINAL KEY റിവൈസ് ചെയ്യാറുണ്ട്

    • @AdarshVmz97
      @AdarshVmz97 3 місяці тому

      ഏത് മെയിൽ ഐഡി വഴി ആണ് കംപ്ലയിന്റ് ചെയ്യേണ്ടത്

    • @user-hk1wo1re9s
      @user-hk1wo1re9s 3 місяці тому

      ​@@PSCGACADEMY പ്രൊവിഷണൽ ans key il ഒരു ഉത്തരം., ഫൈനൽ key il മറ്റൊരു ഉത്തരം. അത് വീണ്ടും revise ചെയ്തു പ്രൊവിഷണൽ key il കൊടുത്ത ഉത്തരതിലേക്ക് പോകുമോ?

  • @XyChOPsC
    @XyChOPsC 4 місяці тому +6

    Cutt off 65
    Prilims. 55

  • @shameerasiraj1126
    @shameerasiraj1126 4 місяці тому +1

    Sir 68 muslim chanse undo😢

  • @chilankaarts753
    @chilankaarts753 4 місяці тому +18

    74 chance ഉണ്ടോ

  • @user-fc6xb2kr8t
    @user-fc6xb2kr8t 4 місяці тому

    PROF ANSWER KEY IL MISTAKE UNDALLO SIR INI VERE ANSWER KEY VARUMO

  • @NithinkpNithin-ve6qx
    @NithinkpNithin-ve6qx 4 місяці тому +4

    80 plus illathe job kittilla.. general obc

  • @nidheshappu
    @nidheshappu 4 місяці тому +4

    Njan hearing ulla aalu aanu 40 mark und kittumo

  • @advi774
    @advi774 4 місяці тому +45

    കട്ട് ഓഫ് നേ ക്കൾ വലുത് answer key complient cheyyen നോക്കുക 3 questions മറ്റോ answer key wrong

    • @afuaboobacker5395
      @afuaboobacker5395 4 місяці тому +2

      Engane complanit cheyyam

    • @nikhilraja8835
      @nikhilraja8835 4 місяці тому

      Profile il കയറി ചെയാം ​@@afuaboobacker5395

    • @kltrolls
      @kltrolls 4 місяці тому

      ​@@afuaboobacker5395നമ്മുടെ psc profile edukka
      അതിൽ request എന്ന option ഉണ്ടാവും

    • @muhammedfayis5100
      @muhammedfayis5100 4 місяці тому

      ഏതൊക്കെ question ആണ് എന്ന് അറിയുമോ

    • @Aparna_Pradeep_L
      @Aparna_Pradeep_L 4 місяці тому +10

      ​@@muhammedfayis5100 Maths challenge ചെയ്യേണ്ട questions and reason
      ===========
      1. Ques no :85
      3/4, 5/8 എന്നിവയുടെ LCM 15/4 ആണ് വരുന്നത്. അത് ഓപ്ഷനിൽ കാണുന്നില്ല.
      2. Ques no: 89
      1 മുതൽ 100 വരെയുള്ളതിന്റെ ശരാശരി 100/2+0.5=50.5 option D ആണ് correct വരുന്നത്.
      3. Question no:92
      x³-x വെച്ച് ചെയ്യുമ്പോൾ 10^3-10=990 എന്ന answer കിട്ടുന്നു
      4. Question no : 83
      1 നും 4 നും ഇടയിൽ രണ്ട് ഉത്തരങ്ങൾ വരുന്നു, ഓപ്ഷൻ c)7/4 = 1.75 d) 7/2 = 3.5

  • @bijimolks7637
    @bijimolks7637 4 місяці тому +1

    Sir 66mark und differently abled ആണ് (80%) കിട്ടാൻ സാധ്യത യുണ്ടോ

  • @arunchandrantv9600
    @arunchandrantv9600 4 місяці тому +5

    Cut off prediction ഒരു കാര്യവുമില്ല... Cutoff എങ്ങനെയും വരാം.. അടുത്ത എക്സാമിന് വേണ്ടി പഠിക്കുക.... പിന്നെ സർ ന്റെ ശബ്ദം ഗോപിനാഥ് മുതുകാടിന്റെ ശബ്ദം പോലെ സാമ്യം തോന്നി 😜

  • @fathimapmw7468
    @fathimapmw7468 4 місяці тому +8

    Sir enik 70mark physically handicaped listil varumo

  • @anjitharajeev995
    @anjitharajeev995 4 місяці тому +9

    Sir 73.004 mark und sc anu chance undo sir

    • @aravindrajs6917
      @aravindrajs6917 4 місяці тому

      ലിസ്റ്റിൽ കാണുമെന്ന പ്രതീക്ഷയിൽ അടുത്ത എക്സമിനു വേണ്ടി തയ്യാറെടുക്കുക. ശരാശരി പടിക്കുന്നവർക്കെല്ലാം 75 - 82 മാർക്ക് ഉണ്ട്.👍

  • @user-cn5ry3qs7m
    @user-cn5ry3qs7m 4 місяці тому +10

    72 chance undo

  • @user-nv2qs7ns8b
    @user-nv2qs7ns8b 4 місяці тому

    സാർ ഞാൻ visully handicapped ആയ ഒരു ആൾ ആണ്
    എനിക്ക് നെഗറ്റീവ് മാർക്ക്‌ കുറച്ച ശേഷം 39മാർക്ക്‌ ഉണ്ട് ph ലിസ്റ്റിൽ ഉൾപ്പെടാൻ ചാൻസ് ഉണ്ടോ

    • @ajithstrilex
      @ajithstrilex 4 місяці тому

      Njnum HI Handicap aane...

    • @farisp8217
      @farisp8217 4 місяці тому

      ​@@ajithstrilexetra mark und

    • @ajithstrilex
      @ajithstrilex 4 місяці тому

      @@farisp8217 50

    • @ajithstrilex
      @ajithstrilex 4 місяці тому

      @@farisp821750 chance undo?
      HI chance undo?

  • @rajev3899
    @rajev3899 4 місяці тому +1

    77/84

  • @rejanirejani.mavady9471
    @rejanirejani.mavady9471 4 місяці тому

    76 . chane undo

  • @subhasaiju6086
    @subhasaiju6086 4 місяці тому +2

    സർ കേരള ബാങ്ക് lgs നോട്ടിഫിക്കേഷൻ എന്ന് വരും

  • @Surya-oi7wm
    @Surya-oi7wm 4 місяці тому

    53

  • @Remyaremya67
    @Remyaremya67 4 місяці тому

    First

  • @user-lz1zt8co7m
    @user-lz1zt8co7m 4 місяці тому +2

    69.33
    SC ആണ്
    chance ഉണ്ടോ?

  • @prajithmk8129
    @prajithmk8129 4 місяці тому

    Final answer key 1 week nullil varumo?? Aaarkenkhilum ariyumo??

  • @akshayvfc8677
    @akshayvfc8677 4 місяці тому +9

    Sir nte യൂണിവേഴ്സിറ്റി എൽജിഎസ് prelims കട്ട് ഓഫ് വീഡിയോ കണ്ടു കഴിഞ്ഞതേയുള്ളൂ 😂എനിക്ക് youtube റെക്കമെന്റ് ചെയ്തതാണ് അതിൽ 75+ ആണല്ലോ സാറിന്റെ നിഗമനം പക്ഷേ വന്നത് 55 ആയല്ലോ സാർ 😂😂

    • @SreerajRaj-tq9cj
      @SreerajRaj-tq9cj 4 місяці тому +1

      👌

    • @JincyAaron
      @JincyAaron 4 місяці тому +1

      😂

    • @vpopzienz8502
      @vpopzienz8502 4 місяці тому

      Prelims ന് ഒരു കണക്ക് ഒന്നും ഇല്ല.100 ആൾക്കുള്ള post ന് അവർ ചിലപ്പോ 10000 പേരെ എടുക്കും. ചിലപ്പോ 2000 പേരെ മാത്രം എടുത്തു എന്നും വരാം. എന്നാൽ main exam ആകുമ്പോൾ vacancy കൃത്യമായി നോക്കും. അതിന്റെ ഒന്നോ രണ്ടോ മൂന്നോ ഇരട്ടി ലിസ്റ്റ് ഇടും.100 vacancy വന്നാൽ 300 പേരെ ഒക്കെ. അതിൽ job കിട്ടാൻ chance ഉള്ളത് ആദ്യത്തെ 150,200 rank വന്നവർക്ക് മാത്രം. അപ്പോൾ നമ്മൾ vacancy കൂട്ടുകയാണ് വേണ്ടത്. എന്നാലേ ലിസ്റ്റ് വലുതാവുകയുള്ളു. ഇപ്പോൾ 207 ആണ് vacancy. ഇപ്പോൾ ലിസ്റ്റ് ഇട്ടാൽ ചിലപ്പോ 700 പേരുടെ ഒക്കെ ആകും ലിസ്റ്റ് ഇടുക ( വരും vacancy പരിഗണിച്ചില്ലെങ്കിൽ ).207 എന്നത് നമ്മൾ നല്ലപോലെ work ചെയ്ത് RTI കൊടുത്ത് ഒരു 1000 range ഒക്കെ ആക്കിയാൽ 3000+ ആളുകളുടെ ലിസ്റ്റ് ഇടാൻ chance ഉണ്ട്. അപ്പോൾ cut off നല്ലപോലെ കുറയും. അല്ലാതെ prelims ന്റെ മാർക്ക്‌ mains മായി compare ചെയ്തിട്ട് കാര്യമില്ല. Prelims 4 lak ആളുകൾ എഴുതി. അതിൽ ഒന്ന് രണ്ട് സ്റ്റേജ് ഒഴികെ ബാക്കി എല്ലാം easy ആയിരുന്നു. ഓരോരുത്തർക്ക് 80-90 വരെ score ഉണ്ടായിരുന്നു. അപ്പോൾ നമ്മൾ ആ ഒരു range മാർക്ക്‌ അല്ലേൽ ഒരു 70 range മാർക്ക്‌ cut off പ്രതീക്ഷിച്ചിരുന്നു. Psc അതൊന്നും പരിഗണിക്കാതെ കുറെ ആളുകൾക്ക് exam എഴുതാൻ അവസരം തന്നതാണ്. അല്ലേൽ cut off 55 ഒന്നും വരില്ല

    • @akshayvfc8677
      @akshayvfc8677 3 місяці тому +1

      ​@@vpopzienz8502താൻ ഈ പറയുന്ന 4+3=7,3+4=7 ഈ കണക്കൊക്കെ ശരി തന്നെ. ഞാൻ ഇത്രയും പറഞ്ഞിട്ടുള്ള. Ee സാർ അഞ്ചുമാസം മുമ്പ് ചെയ്ത ULGS P nte കട്ട് ഓഫ് പ്രെഡിക്ഷൻ 75+ ആണെന്നാണ് പറഞ്ഞത്. താനിപ്പോൾ പറയുന്ന ഡയലോഗ് ആയിരുന്നു ഈ സാറും പറഞ്ഞത്🤣🤣🤣. പക്ഷേ പിഎസ്സി പറഞ്ഞു അങ്ങനെയല്ല 1×7=7 ഇങ്ങനെയും ഏഴാവും എന്ന് പിഎസ്സി പറഞ്ഞു 😂

    • @niriksakan
      @niriksakan 3 місяці тому

      ​@@vpopzienz8502താങ്കൾ പറയുന്ന രീതിയിൽ 4+3=7,3+4-7 ഈ കണക്കൊക്കെ ശരി തന്നെ. ഞാൻ ഇത്രയും പറഞ്ഞിട്ടുള്ള. Ee സാർ അഞ്ചുമാസം മുമ്പ് ചെയ്ത ULGS P nte കട്ട് ഓഫ് പ്രെഡിക്ഷൻ 75+ ആണെന്നാണ് പറഞ്ഞത്. താനിപ്പോൾ പറയുന്ന ഡയലോഗ് ആയിരുന്നു ഈ സാറും പറഞ്ഞത്))). പക്ഷേ psc പറഞ്ഞു അങ്ങനെയല്ല 1×7=7 ഇങ്ങനെയും ഏഴാവും എന്ന് പിഎസ്സി പറഞ്ഞു 😂😂😂

  • @ThoufeerThoufi
    @ThoufeerThoufi 4 місяці тому

    Sir physically handicapped ullavarkk mark weightage undakumo

    • @Yodha278
      @Yodha278 4 місяці тому

      Yes... Supply listil undakum

    • @user-ip6be5fe6i
      @user-ip6be5fe6i 4 місяці тому

      എംപ്ലോയ്മെന്റ് വഴി സ്ഥിരനിയമനം കിട്ടുമോ

  • @anime_catcher
    @anime_catcher 4 місяці тому +1

    93.63

  • @nandhukumar8557
    @nandhukumar8557 4 місяці тому +1

    Hope 🥺❤️

  • @footballmania1182
    @footballmania1182 4 місяці тому +14

    Low vishan 58 mark und any hope

  • @trivandrumlife8118
    @trivandrumlife8118 4 місяці тому +2

    സാർ അഞ്ചുമാസം കഴിഞ്ഞാൽ എൽജിഎസ് എക്സാം ഉണ്ട് അപ്പോൾ ഇതിൽ ജോലി കിട്ടുന്നവർ അതിലോട്ടു ടെസ്റ്റ് എഴുതി പോകാൻ ചാൻസ് ഉണ്ടല്ലോ, അങ്ങനെയാണെങ്കിൽ വേക്കൻസി കൂടുമല്ലോ, അപ്പോൾ ലിസ്റ്റ് കൂട്ടിയിടുന്ന ആയിരിക്കും അല്ലേ sir

  • @user-xq1dc9fn8l
    @user-xq1dc9fn8l 4 місяці тому +1

    74 SC hope undo

  • @user-dz9ku3bs1t
    @user-dz9ku3bs1t 4 місяці тому +18

    * യൂണിവേഴ്സിറ്റിയിൽ ജി എസ് മെയിൻ എക്സാം എഴുതിയവർ പ്രൊഫൈലിൽ കയറിയിട്ട് പി എസ് സി യുടെ പ്രൊഫഷണൽ ആൻസർ തെറ്റുണ്ട് എന്ന് റിപ്പോർട്ട് ചെയ്യുക മാക്സിൽ പലതും തെറ്റാണ്
    Maths ചോദ്യം 83ൽ 2 ഉത്തരം ഉണ്ട്
    85 ഉത്തരം ഇല്ല
    85 ഉത്തരം D psc യുടെ
    92.2 ഉത്തരം ഉണ്ട്

    • @advi774
      @advi774 4 місяці тому +2

      അതെ അതാണ് വേണ്ടത്

    • @rashida7759
      @rashida7759 4 місяці тому +10

      Cheyam👍 gk illee 2 que complaint 1.ഇന്ത്യ അതിർത്തി 7 എന്നുള്ളത്
      2. Laizzez fair adam smith alle athum

    • @abanviogs1436
      @abanviogs1436 4 місяці тому +1

      Maths gk thettund

    • @ARUNTDHAR
      @ARUNTDHAR 4 місяці тому +4

      ജിമ്മി ജോർജ് ഇന്ത്യയ്ക്ക് വേണ്ടി അല്ലല്ലോ യൂറോപ്യൻ ലീഗിൽ കളിച്ചത്

    • @user-dz9ku3bs1t
      @user-dz9ku3bs1t 4 місяці тому +2

      @@ARUNTDHAR തെളിവ് ഉണ്ടെങ്കിൽ ചലഞ്ച് കൊടുക്ക്‌

  • @navaskaichery4528
    @navaskaichery4528 4 місяці тому

    72 mark

  • @lishile6362
    @lishile6362 4 місяці тому +1

    Sir cutt of 75 mark ആണെങ്കിൽ മിനിമം 80 മാർക്ക് എങ്കിലും വേണ്ടെ ജോലി കിട്ടാൻ pls reply

    • @user-hk1wo1re9s
      @user-hk1wo1re9s 4 місяці тому

      നിങ്ങള്ക് എത്ര ഉണ്ട്?

    • @lishile6362
      @lishile6362 4 місяці тому +1

      78.9 mark ചിലപ്പോൾ 76 ആകും 2 question psc delete ചെയ്താൽ അതാണ് ചോദിച്ചത് കിട്ടുമോ bro

    • @vijithk8776
      @vijithk8776 4 місяці тому +2

      ​@@lishile6362bro..psc final answer key varatte... Athu vachu mark nokku... Mathsil 2 qn mikkavarum dlt cheyyum,, pinne gk yilum 1 qn urappayum delete cheyyum... Baki engane aagumennu final key yil ariyam.. Athu vannu athile mark nokiya mathi..😊

    • @lishile6362
      @lishile6362 4 місяці тому +1

      @@vijithk8776 maths ൽ 2 question answer ഇല്ല 2 question 2 answer ഉം gk യുടെ ഭാഗത്ത് 2 question 94 മാർക്ക് അണ് total Mark വരുക

    • @vijithk8776
      @vijithk8776 4 місяці тому +1

      @@lishile6362 s bro.. Mathsil 1qn answer illa,,athepole 2 anser varunna 2qs um..athe pole average qn 55.5 enna kodthe.. Athu 50.5 alle..athu final keyil ready aagum.... Athirthi qn dlt aagan sadyatha undo.. Alla provisionile ellam shariyanu enna answer varumo.. Eethayalm final key yil ellam ariyam

  • @atworld532
    @atworld532 4 місяці тому

    ഒരു.73. കിട്ടും

  • @divyajayan6756
    @divyajayan6756 4 місяці тому +2

    യൂണിവേഴ്സിറ്റി എൽ.ജി എസ് പ്രിലിംസ്റിസൽട്ട് വന്നപ്പോൾ ഒരു OA പോസ്റ്റിൻ്റെ റിസൽട്ട് കൂടി വന്നു .........ആ പോസ്റ്റ് ഏതാണ് സർ........പ്ലീസ് റിപ്ലെ [അംബുലൻസ് അസിസ്റ്റൻ്റ്, കൂലി വർക്കർ അല്ല ]

    • @Jai22krishna
      @Jai22krishna 4 місяці тому

      Administration tribunal

    • @plantsworldly7068
      @plantsworldly7068 4 місяці тому +1

      ഫിഷറീസ്

    • @prajithmk8129
      @prajithmk8129 4 місяці тому +1

      Exam date aryan kazhinjaal oru comment cheyne... Pls

    • @amruthapradeep5261
      @amruthapradeep5261 4 місяці тому

      ​@@plantsworldly7068ബോയ്സിന് മാത്രം പറ്റുന്ന പോസ്റ്റ്‌ ആണോ

    • @Priya_rm
      @Priya_rm 4 місяці тому

      ഫാം വർക്കർ

  • @nozaslab5886
    @nozaslab5886 4 місяці тому

    Cut off 68 only 68 only 68

  • @aarveepanchami
    @aarveepanchami 4 місяці тому

    റാങ്ക് ലിസ്റ്റ് ഇടുമ്പോൾ വയസ്സ് പരിഗണിക്കുന്നുണ്ടോ സർ...

  • @sreeragp5896
    @sreeragp5896 4 місяці тому +3

    69 to 76
    No hope ❤😮