UNIVERSITY LGS LATEST UPDATE

Поділитися
Вставка
  • Опубліковано 8 чер 2024
  • UNIVERSITY LGS LATEST UPDATE#UNIVERSITY LGS SHORT LIST NEWS#THOZHIL VAARTHA#CUTOFF#LGS EXAM UPDATES#

КОМЕНТАРІ • 47

  • @manoop.g3150
    @manoop.g3150 28 днів тому +29

    കേരള ഹൈക്കോടതി ഓഫീസ് അറ്റൻഡന്റ് പോലും ബിരുദതാരികളെ ഒഴിവാക്കി പിന്നാ ഇവമ്മാരുടെ കേസ്. യോഗ്യത മറച്ചു വച്ചു എഴുതിയ വമ്മാരെ പിടിച്ച് പരീക്ഷ എഴുതാൻ പറ്റാത്ത വിധം ഡിബാർ ചെയ്യണം

  • @akshaysujatha
    @akshaysujatha 28 днів тому +58

    എല്ലാം temporary കാരുടെ കളിയാണ്.... അവർ ചെയ്യുന്നത് ആണ്.... 10 വർഷത്തിന് അടുത്ത് സർവീസ് ഉള്ള temporary കാർ 10 വർഷം തികച്ചു permanent ആവാൻ വേണ്ടി.... സമയം കളയാനാണ്... കേസ് കൊടുപ്പിച്ചിരിക്കുന്നത് 👍

  • @Desmond_hume353
    @Desmond_hume353 28 днів тому +18

    Degree ullavar poyi exam azhuthi athinu shesham ethu pole ulla oru examinu degree marachu vachu exam azudiya aalk ethire nadapadi eduthu so moonjum nn urappayappo degree ullavar case koduthu

  • @Bkjg56784
    @Bkjg56784 21 день тому +8

    മറ്റുള്ളവരുടെ അവസരം ഇല്ലാതാക്കാൻ വേണ്ടി കേസ് കൊടുത്ത ഡിഗ്രിക്കാർക്ക് മനസാക്ഷി എന്ന ഒന്നില്ല ....

  • @BinuVaikathukunnel-ub5kk
    @BinuVaikathukunnel-ub5kk 28 днів тому +14

    Enna namuku university assistant ezhuthanam ennu parangoru case athinu koduthalo, avaru sammathiko

  • @sreejithmp1803
    @sreejithmp1803 28 днів тому +6

    7 ക്ലാസ്സ്‌ യോഗ്യതയുള്ള എക്സാം ആദ്യമായിട്ടല്ലല്ലോ psc നടത്തുന്നത് ഇത് വരെ ഇല്ലാത്ത ഈ കേസിന്റെ ഉദ്ദേശം ലിസ്റ്റ് സ്റ്റേ ചെയ്യൽ തന്നെയാണ്.🥺.

  • @abhilashabhilash9763
    @abhilashabhilash9763 28 днів тому +7

    Degree yogatha illa ennu paranja thasthikayanu ulgs pinne engane case koduthu ith thalkalikakarude Pani ayirikum psc nokukuthi avathe udan short list prassidikarikuka chummathalla cherpakar videshath jolik pokunnath kashtam thanne

  • @navaskaichery4528
    @navaskaichery4528 28 днів тому +13

    എന്റെ ചങ്ങായിമാരെ വേറെന്തെങ്കിലും പണിനോക്കുന്നതാ ഇനി നല്ലത്. എന്തെങ്കിൽ ജോലി ചെയ്ത് ഒഴിവ് സമയം മാത്രം മറ്റു എക്സാമിനുള്ള പഠനത്തിന് വേണ്ടി ഉപയോഗിക്കുക ഇത് മാത്രം പ്രതീക്ഷിച്ച് നിന്നാൽ ചിലപ്പോൾ ആയുസ്സ് തീരുകയുള്ളൂ. പോയ ദിവസം തിരിച്ച് കിട്ടില്ല..

  • @ajithkrishnan5328
    @ajithkrishnan5328 26 днів тому +5

    ഇതിനുമുമ്പ്K S R T C
    താൽക്കാലിക ജീവനക്കാരെ പുറത്താക്കിയ കോടതി ഉത്തരവ് ഉപയോഗിച്ച് ഇവിടെ എന്തെങ്കിലും നമുക്ക് ചെയ്യാൻ കഴിയുമോ. നിലവിലെ താൽക്കാലിക ജീവനക്കാരെ എല്ലാം മാറ്റി പകരം ഉദ്യോഗാർത്ഥികളെ ഈ ലിസ്റ്റിൽ നിന്നും നിയമിക്കണം എന്ന് ആവശ്യം ഉയർത്താൻ ആകുമോ

  • @user-pl9hf4vb4z
    @user-pl9hf4vb4z 28 днів тому +10

    Univerty, lgs, main sotlist june,last,sir❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @NikhilpgAmmukutty-tw1bh
    @NikhilpgAmmukutty-tw1bh 27 днів тому +7

    Degree ഉള്ളവരെ കണ്ടുപിടിക്കാനുള്ള കഴിവ് PSC ക്ക് ഇല്ലേ?

  • @anuragaru3778
    @anuragaru3778 27 днів тому +1

    Alla chetta degree qualification profileio add cheithittundenkil namakk examinu apply cheyyyan polum pattillaalo.. Njan apply cheithu dhivasangalyde vithyasathilaanu enikk degree kittiyath.. athu kond enikk exam ezhuthanum Patti.. Njan vilichu anveshichathum aanu avarod... Eg. Innanu examinu apply cheyyenda last date enikk ath vareyum avar degree qualified aavan paadilllanna paranjath

  • @rinshadkp1169
    @rinshadkp1169 28 днів тому +3

    Sir തൊഴിൽവാർത്തയിലും, psc യിലും ഒക്കെ ഒന്ന് വ്യക്തമായി അന്വേഷിച്ച ശേഷം ഈ ഒരു news നെ കുറിച്ച് വ്യക്തമായി മനസ്സിലാക്കി ഒരു വീഡിയോ ചെയ്യാമോ...

  • @IndianIron-id6tb
    @IndianIron-id6tb 2 дні тому

    Notification വന്നപ്പോഴും, prelims നടന്നപ്പോഴു, അതിന്റ റിസൾട്ട്‌ വന്നപ്പോഴും.. അതിന്റ mains nadannappozhum... E case kodutha നായകൾ ഉറക്കം ആയിരുന്നോ.... 😡

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 27 днів тому +5

    🥺വല്ലാത്ത ചതി ഈ ഡിഗ്രി കാർക്ക് ഒരു പണിയു ഇല്ലേ

  • @psctipandtricks2036
    @psctipandtricks2036 28 днів тому +7

    ഇതുപോലെ തന്നെ യല്ലേ sir , ഫീൽഡ് worker ന്ടെ കാര്യവും. Digree ക്കാർ കേസ് കൊടുത്തു.3വർഷമായി. ഷോർട് ലിസ്റ്റ് വന്നില്ല. എക്സാം ക്യാൻസൽ ആകിയിട്ടുണ്ടാകുമോ സർ. പ്ലീസ് മറുപടി തരണേ ❤️🙏

  • @vpopzienz8502
    @vpopzienz8502 26 днів тому +6

    സമയം വൈകിപ്പിക്കുക താൽക്കാലികകാർക്ക് നിയമനം സ്ഥിരപ്പെടുത്തുക ഇതിനാണ് ഈ കേസ്. Very dissapointed

  • @goury3022
    @goury3022 28 днів тому +3

    Degree ullavark exam ezuthan patty ennullath thanne psc de kazhive kedd

  • @sreenivasks7421
    @sreenivasks7421 24 дні тому +1

    27/1/24 ്ന് ഡിഗ്രി ഉള്ളവർക്ക് പരീക്ഷ എഴുതാം എന്ന് പറഞ്ഞു കോടതി വിധി വന്നിട്ടുണ്ട്,വിധി നിൽകുമ്പോൾ ആണ് Feb 7nu പരീക്ഷ നടത്തിയത്...റിസൾട് ഇപ്പൊൾ ഒന്നും.പ്രതീക്ഷിക്കണ്ട

  • @nandhuKrish-jg1yv
    @nandhuKrish-jg1yv 28 днів тому +9

    Ennu varumayirikkum??

  • @KarthikJk-wg4rd
    @KarthikJk-wg4rd 28 днів тому +1

    Sir excise officer annu varum result

  • @ajayok632
    @ajayok632 23 дні тому +1

    Psc ezhuthiyavarkku ennengilum job kittumo

  • @harikrishna-df3fc
    @harikrishna-df3fc 28 днів тому +2

    😢

  • @nandhuKrish-jg1yv
    @nandhuKrish-jg1yv 28 днів тому +2

    Ennu varumayirikkum list

  • @IndianIron-id6tb
    @IndianIron-id6tb 3 дні тому

    യൂണിവേഴ്സിറ്റി lgs Group link edamo...

  • @adhunp4264
    @adhunp4264 26 днів тому

    University law amendment cheyyanam samayamedukkum

  • @IndianIron-id6tb
    @IndianIron-id6tb 22 дні тому

    Group link edamo?

  • @binoyp8705
    @binoyp8705 27 днів тому +2

    List vegam varatte...

  • @Poorapremi559
    @Poorapremi559 28 днів тому +4

    പാർട്ടിയിൽ ചേര്

  • @syamajm7195
    @syamajm7195 20 днів тому

    അടുത്ത എക്സാം ന് പഠിക്കുന്നതാണ് നല്ലത്, ഇതും പോയി 😢

  • @nihalsrb9745
    @nihalsrb9745 28 днів тому +1

    exam cancell cheyth new ezuthendi varumo 😢

  • @SonuSarath
    @SonuSarath 13 днів тому

    Sir university lgs nte nthelum updation indoo

  • @അഖി
    @അഖി 27 днів тому

    Exam cancel aakkumo ini

  • @ajithmaju4539
    @ajithmaju4539 10 днів тому

    University lgs nthekkilum theerumanam ayoo case

  • @IndianIron-id6tb
    @IndianIron-id6tb 3 дні тому

    അവസാന exam അർന്നു 😭

    • @studywithsmilePSC2.0
      @studywithsmilePSC2.0  2 дні тому

      നമ്മുടെ അറിവിൽ list പ്രശ്നം ആണ്😡😡

  • @vishnuv2243
    @vishnuv2243 28 днів тому

    Late ayi Vanna mathi

  • @nandhuKrish-jg1yv
    @nandhuKrish-jg1yv 28 днів тому +1

    Ennu varumayirikkum list

  • @nandhuKrish-jg1yv
    @nandhuKrish-jg1yv 28 днів тому +1

    Ennu varumayirikkum list