യൂണിവേഴ്സിറ്റി LGS MAINS | പരീക്ഷ അവലോകനം | CUT OFF

Поділитися
Вставка
  • Опубліковано 3 жов 2024
  • യൂണിവേഴ്സിറ്റി LGS MAINS | പരീക്ഷ അവലോകനം | LAKSHYA KERALA
    ഏറ്റവും മികച്ച ഓൺലൈൻ PSC ക്ലാസുകൾക്കായി TEAM LAKSHYA LEARNING APP DOWNLOAD ചെയ്യുക. ലക്ഷ്യയുടെ ആപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്,
    Ph: 8592092008, 8592092050, 8592092034
    Download Apps:
    Google Play Store: bit.ly/Lakshya...
    iOS: apple.co/45rvntr
    ഏറ്റവും മികച്ച PSC പരിശീലനത്തിനായി ടീം ലക്ഷ്യയോടൊപ്പം ജോയിൻ ചെയ്യൂ :
    ഓഫ്‌ലൈൻ ബാച്ചുകളെ കുറിച്ചുള്ള വിവരങ്ങൾക്ക് ,
    Ph: 8592092072, 8592092013
    ലക്ഷ്യയുടെ റാങ്ക് ഫയലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
    Contact: 8592092077 / 8592092004 / 8592092044
    Shop:lakshyakerala....
    USEFUL LINKS:
    Telegram: t.me/lakshyake...
    Website: www.lakshyaker...
    Facebook: / lakshyakeralapsc
    Instagram: / lakshya_kerala_psc
    #keralapsc #universitylgs #lakshyapsc

КОМЕНТАРІ • 356

  • @sumeshsumesh.m8791
    @sumeshsumesh.m8791 7 місяців тому +183

    80+ലൈക് പ്ലീസ്... ആത്മാർത്ഥ കാണിക്കുക.. 🙏

  • @krishnaprasadg6231
    @krishnaprasadg6231 7 місяців тому +141

    75-80 ഇടയിൽ ഉള്ളവർ വായോ..

  • @vishnunp5032
    @vishnunp5032 7 місяців тому +147

    അടുത്തുള്ള യൂണിവേഴ്സിറ്റി കൾ ഉള്ളവർ വിവരാവകാശ കൊടുത്തു വാക്കൻസി report ചെയ്യിക്കുക

    • @sanilsanil4076
      @sanilsanil4076 7 місяців тому +15

      തീർച്ചയായും നമ്മൾ തന്നെ മുന്നിട്ടു ഇറങ്ങുക 👍

    • @nad11116
      @nad11116 7 місяців тому +1

    • @Marvellous_Œ
      @Marvellous_Œ 7 місяців тому

      ​@@sanilsanil4076telegraamil UNIVERSITY LGS STATEWIDE എന്ന് സെർച്ച് ചെയ്താൽ group കിട്ടും

    • @_ammuzzdreamworldmedia3545
      @_ammuzzdreamworldmedia3545 7 місяців тому +6

      Telegram grupil join cheyuu ellavarum

    • @musthafaparambath1983
      @musthafaparambath1983 7 місяців тому

      എന്താണ് പേർ??​@@_ammuzzdreamworldmedia3545

  • @sree5556
    @sree5556 7 місяців тому +6

    Psc എല്ലാ ലിസ്റ്റും ചുരുക്കുക ആണ് ചെയ്യാറുള്ളത്... അത്കൊണ്ട് തന്നെ കട്ട് ഓഫ്‌ നല്ല രീതിയിൽ വരാൻ ചാൻസ് ഉണ്ട്....ഏക വഴി... വേക്കൻസികൾ റിപ്പോർട്ട്‌ ചെയ്യിപ്പിച്ചു കട്ട് ഓഫ്‌ കുറയ്ക്കാൻ നോക്കുക

  • @richurichu2121
    @richurichu2121 7 місяців тому +19

    Njn 95 attend cheythu
    6 minus vannu

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 7 місяців тому +27

    10% പേർക്ക് 85 നു മുകളിൽ മാർക്ക് ഉണ്ടെങ്കിൽ 5000 പേര് അപ്പൊ തന്നെ ആയില്ലേ.

    • @Yathraneram
      @Yathraneram 7 місяців тому +1

      കമ്പനി ബോർഡ്‌ lgs നോക്കിയിരുന്നോ

    • @Yathraneram
      @Yathraneram 7 місяців тому +2

      94 വാങ്ങിയവർ 5000 വന്നില്ല എന്ത് കൊണ്ട്

    • @RJH4433
      @RJH4433 6 місяців тому

      കമ്പനി ബോർഡ്‌ quiestion ഈ quistion നിലവാരം nokk​@@Yathraneram

  • @vismayaachari1216
    @vismayaachari1216 7 місяців тому +11

    Answerkey കുറെ തെറ്റല്ലേ എല്ലാവരും complaint ചെയ്യ്, profileൽ കയറി

  • @akpscchallengewinner9493
    @akpscchallengewinner9493 7 місяців тому +75

    തിരുവനന്തപുരം കേരള സർവകലാശാലായിൽ മാത്രം തന്നെ 500+ ഒഴിവുകൾ ഉണ്ട് ഞാൻ നേരിട്ട് കണ്ട് ബോധ്യപ്പെട്ട കാര്യം ആണ് , അവിടെ വിവരാവകാശം കൊടുത്താൽ ഉറപ്പ് ആയും കൂടുതൽ ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും തീർച്ച .....

    • @AkhiUnni
      @AkhiUnni 7 місяців тому

      Ee exm ezhuthiyayirunno?

    • @Vinaya221
      @Vinaya221 7 місяців тому +1

      അപ്പോൾ പിന്നെ പാർട്ടി കാർക്ക് വേണ്ടേ താൽക്കാലികം

    • @akpscchallengewinner9493
      @akpscchallengewinner9493 7 місяців тому +7

      @@Vinaya221 പാർട്ടിക്കാർക്ക് എന്തിനാ താത്കാലികം അവർ psc എഴുതുന്നുണ്ട....

    • @himeshhimesh7088
      @himeshhimesh7088 7 місяців тому +1

      Bro ഉള്ളതാണോ.. അവിടെ പോയി അന്വേഷിച്ചോ pls reply

    • @emptylife9654
      @emptylife9654 7 місяців тому

      എന്ന ബ്രോ തന്നെ kodukuu

  • @Vazhappilli
    @Vazhappilli 7 місяців тому +21

    ഞാൻ ഈ മെസ്സേജ് അയക്കുന്നത് അത്രയും സങ്കടം കൊണ്ടാണ് മറ്റുള്ളവർ ഷെമിക്കുക...1വർഷം ഇതിനു വേണ്ടി കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷ കു വർക്ക്‌ ചെയ്തവർ കുറെ ഉണ്ട്.. അവരെ കളിയാക്കുന്ന പരീക്ഷ ആയിരുന്നു നടന്നത്.. വഴിയേ പോകുന്നവൻ കേറി എഴുതിയാലും 60 മാർക്ക്‌ മേടിക്കുന്ന question..sir നിങ്ങൾ prelims nte 3rd സ്റ്റേജ് nte നിലവാരം ഏങ്കിലും കാത്തു സൂക്ഷിച്ചു എങ്കിൽ പഠിച്ചവർ ലിസ്റ്റിൽ വന്നേനെ.. ഇത് ഇപ്പോൾ കോപ്പിലെ ഏർപ്പാട് ആയി പോയി.. അത്രയും വിഷമം ഉണ്ട്

    • @harshalcpcp8000
      @harshalcpcp8000 7 місяців тому +1

      സത്യം 😢

    • @ananthu324
      @ananthu324 7 місяців тому

      Yes

    • @athira0307
      @athira0307 7 місяців тому +2

      60 മാർക് വ്വാങ്ങിയൽ ജോലി കിട്ടില്ല സുഹൃത്തേ.

    • @lishile6362
      @lishile6362 7 місяців тому

      നിങ്ങൾക്ക് എത്ര മാർക്ക് ഉണ്ട്

    • @SujithaSivasthuthi
      @SujithaSivasthuthi 7 місяців тому

      Ethu 7th standard level exam alle?

  • @fasifasi8898
    @fasifasi8898 7 місяців тому +5

    Thnku sir ❤🎉

  • @Sajeeshr637
    @Sajeeshr637 7 місяців тому +17

    നിലവിൽ University കളിൽ ഉള്ള താത്കാലിക LGS കാരെയെല്ലാം സ്ഥിരപ്പെടുത്തും 😞...

    • @venkiteshkpai4156
      @venkiteshkpai4156 7 місяців тому

      aruparaju

    • @Sajeeshr637
      @Sajeeshr637 7 місяців тому +2

      ആരും പറഞ്ഞതല്ല, Bevarage LD കണ്ടില്ലേ?

    • @Sajeeshr637
      @Sajeeshr637 7 місяців тому

      Mmm

    • @Sajeeshr637
      @Sajeeshr637 7 місяців тому

      ഒരു സാധ്യതയാണ് പറഞ്ഞത്...

    • @abhizayn6217
      @abhizayn6217 7 місяців тому

      ​@@Sajeeshr637 athoke high court stay chyhu 😅...

  • @ardhrasajeesh1294
    @ardhrasajeesh1294 7 місяців тому +10

    Khadiboard ldc prilims expected cutt of etrayayirikkum.athinepatti oru vedio cheyyamo

  • @nimmymanoj923
    @nimmymanoj923 7 місяців тому +5

    Thank you sir 🙏🥰

  • @AKHIL-pg4os
    @AKHIL-pg4os 7 місяців тому +4

    Thanks for the detailed information sir

  • @AYYAPPAN-
    @AYYAPPAN- 7 місяців тому +14

    Sir 79 marks aanu.ews category aanu sir.hope vekkano

    • @sajith5829
      @sajith5829 7 місяців тому +2

      ആ..അയ്യപ്പന് 79 മാർക്ക് ലെ.. പുള്ളി psc ഓഫിസിലൊന്ന് വിളിച്ചു പറഞ്ഞു നോക്കട്ടെ 😉

    • @AYYAPPAN-
      @AYYAPPAN- 7 місяців тому +1

      @@sajith5829 😁

    • @rahulpr5687
      @rahulpr5687 7 місяців тому +1

      ജോലി കിട്ടും

    • @AYYAPPAN-
      @AYYAPPAN- 7 місяців тому

      @@rahulpr5687 😘😘😘😘😘

  • @sajitharajesh3572
    @sajitharajesh3572 7 місяців тому +2

    Thank you sir ❤

  • @bushrasidhik8549
    @bushrasidhik8549 7 місяців тому +2

    Thankuu sir

  • @RemyaR-uk8mp
    @RemyaR-uk8mp 7 місяців тому +2

    Thank you sir

  • @subashambadi8133
    @subashambadi8133 7 місяців тому +15

    സർ യൂണിവേഴ്സിറ്റി lgs ന് എടുത്തത് പോലെ ഒരു സൺ‌ഡേ batch lgs various ന് തുടങ്ങുമോ

  • @vpopzienz8502
    @vpopzienz8502 7 місяців тому +14

    Gd observation. അല്ലാതെ exam എഴുതി അപ്പോൾ തന്നെ ഒരു cut off പറയുന്നത് not gd

    • @Yathraneram
      @Yathraneram 7 місяців тому

      കമ്പനി ബോർഡ്‌ lgs കണ്ടതല്ലേ

    • @vpopzienz8502
      @vpopzienz8502 7 місяців тому

      @@Yathraneram 85 ഒക്കെ പറഞ്ഞിരുന്നു അന്ന്. വന്നപ്പോൾ 76ഉം

    • @Yathraneram
      @Yathraneram 7 місяців тому

      @@vpopzienz8502 അതേ എന്നാൽ കമ്പനി ബോർഡ്‌ lgs ഇരട്ടി കോമ്പറ്റിഷൻ ആയിരുന്നു , degree ഉള്ളവർ ആണ് lgs പേപ്പർ വരുമ്പോൾ സിംപിൾ ആണെന്ന് പറയുന്ന degree ഉള്ളവർ എഴുതുന്നതാണ്.

    • @Yathraneram
      @Yathraneram 7 місяців тому

      @@vpopzienz8502 ഈ lgs നേക്കാൾ സിംപിൾ ആയിരുന്നു

    • @vpopzienz8502
      @vpopzienz8502 7 місяців тому

      @@Yathraneram ഇപ്പോഴത്തെ exam സിമ്പിൾ ആയിരുന്നു. But questions tricky ആണ്. ശരിയായത് /തെറ്റായത് ഇത് ശ്രദ്ധിക്കാത്തവർക്ക് നല്ലോണം നെഗറ്റീവ് കേറിയിട്ടുണ്ട്

  • @infinitecreation8558
    @infinitecreation8558 7 місяців тому +18

    Sir nilavil 210 vaccancy റിപ്പോർട്ട്‌ ചെയ്തിട്ടുള്ളു... ലിസ്റ്റ് വരും മുൻപ് vaccancy വിവരാവകാശo കൊടുത്ത് റിപ്പോർട്ട്‌ ചെയ്യിപ്പിക്കാൻ സാധിക്കുമോ.., ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു.....

    • @Ralphfitch376
      @Ralphfitch376 7 місяців тому +2

      Yes

    • @teamlakshyakerala
      @teamlakshyakerala  7 місяців тому +14

      വിവരാവകാശ നിയമ പ്രകാരം അറിയാൻ കഴിയും

    • @ashwi.online
      @ashwi.online 7 місяців тому +4

      അതിനുള്ള ഗ്രൂപ്പ് വർക്ക് സ്റ്റേറ്റ് വൈഡ് ആയിട്ട് നടക്കുന്നുണ്ട്. പറ്റുമെങ്കിൽ ജോയിൻ ചെയ്യാം😊

    • @deramlover
      @deramlover 7 місяців тому +2

      University lgs സ്റ്റേറ്റ് വേഡ് group telagramill und athill join cheyyu

    • @infinitecreation8558
      @infinitecreation8558 7 місяців тому +2

      @@ashwi.online okk🥰 link kitty

  • @reshmasubash223
    @reshmasubash223 7 місяців тому +12

    100 il delet question varanm kure potta questionundarunnallo

    • @ashwi.online
      @ashwi.online 7 місяців тому +2

      ഒരു വ്യക്തതയില്ലാത്ത ഒത്തിരി ക്വസ്റ്റ്യൻസ് ഉണ്ട്

  • @lishile6362
    @lishile6362 7 місяців тому +11

    Sir ippol 78.9 mark und 2 question delete ayal 76.9 ആകും chance unda ചിലപ്പോൾ 5 question വരെ delete ആകനും chance ഉണ്ട് എന്ന് പറയുന്ന കേൾക്കുന്നു

    • @bushrasidhik8549
      @bushrasidhik8549 7 місяців тому

      Same

    • @niyanikhil8349
      @niyanikhil8349 7 місяців тому +1

      Question delete ayal ellavarkkum mark kittille please reply

    • @timeomaker9536
      @timeomaker9536 7 місяців тому

      അഞ്ചുണ്ടോ

    • @vijithk8776
      @vijithk8776 7 місяців тому

      ​@@niyanikhil8349പ്രൊവിഷണൽ ആൻസർ കീ യിൽ കുറെ മിസ്റ്റേക്ക് ഉണ്ട് ... കറക്റ്റ് മാർക്ക്‌ അറിയാണെങ്കിൽ ഫൈനൽ ആൻസർ കീ വരെ നിന്നെ പറ്റു..അത് വന്നു കൂട്ടുന്നതാണ് കറക്റ്റ് മാർക്ക്‌ .... പിന്നെ ഇപ്പൊ ഉള്ള പലരുടെയും മാർക്ക്‌ നോക്കണ്ട .. Bcs പലർക്കും മാർക്ക്‌ കൂട്ടാൻ അറിയില്ല ... അത് ചിലവരുടെ കമെന്റ് കാണുമ്പോ മനസിലാകുന്നുണ്ട് ...
      ഉദാഹരണമായി 80 എണ്ണം ആകെ എഴുതി അതിൽ 9 തെറ്റ് ഉണ്ടെങ്കിൽ ചിലവർ കൂട്ടുന്നത് 71 മാർക്ക്‌ എന്നാണ്... എന്നാൽ ശരിക്കും കിട്ടുന്നതോ...68 മാർക്ക്‌ ആണ്.. പിന്നെ കുറെ ആളുകൾ മാർക്ക്‌ വെറുതെ ഇടുന്നവരും ഉണ്ട്.. അതേ പോലെ പ്രൊവിഷണൽ കീ പ്രകാരം മാർക്ക്‌ കൂട്ടിയവർക്ക് ഫൈനൽ കീ വരുമ്പോൾ മാർക്ക്‌ കുറയും...

    • @lishile6362
      @lishile6362 7 місяців тому

      @@timeomaker9536 maths 2 question 2 Anwer ഉണ്ട്,ഒരു question 2 answer ഉം gk 2 questions deleteum ആകും

  • @hemasnair8961
    @hemasnair8961 7 місяців тому +5

    Sir nte vakkukal kettapol manasinu oru ashwasam

  • @chill4u
    @chill4u 19 днів тому

    ഒഴിവുകൾ എല്ലാം താൽക്കാലിക കാർ ഉള്ളത് കൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ല . ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാൻ നടപടി എടുക്കണം

  • @jaseerahameed3919
    @jaseerahameed3919 7 місяців тому +7

    Lakshyayude rank fileum classukalum follow cheythanu padichadhu, orupad pradheekshayode ezhuthya exam aanu, ente mark 86 aanu, cutt off ethrayakumennu ariyilla, adutha examinu vendi vashiyode munnot, thank you team lakshya❤❤❤

    • @teamlakshyakerala
      @teamlakshyakerala  7 місяців тому +4

      Thanks ,
      Nalla mark ,urappayum joly kittum.
      Adutha examinu vendiyum nannayi padikuka

    • @dhanyak8716
      @dhanyak8716 14 днів тому

      കിട്ടിയോ

  • @ragamaudio6696
    @ragamaudio6696 14 днів тому +2

    കട്ട്‌ ഓഫ് കുറച്ചു പറഞ്ഞു ഉദ്യോഗാർഥികൾക് പ്രതീക്ഷ കൊടുക്കുന്ന ഈ കോപ്പിലെ കട്ട്‌ ഓഫ്‌ വീഡിയോ ഇനിയെങ്കിലും നിർത്തണം.. അല്ലെങ്കിൽ short list വരുമ്പോൾ ഒരു പാട് പേരുടെ ഹൃദയം തകരും 🥹... Depression varum.ആരും ഇനി exam കഴിഞ്ഞാൽ ഇത് പോലുള്ള വീഡിയോ കണ്ട് ജോലി കിട്ടുമെന്ന് സ്വപ്നം കാണരുത്... ആന കൊടുത്താലും ആശ കൊടുക്കരുത് സാറേ.. 🥲

  • @sajeeshramaleela9782
    @sajeeshramaleela9782 7 місяців тому +2

    Thanks

  • @sreekanthkumar6018
    @sreekanthkumar6018 7 місяців тому +18

    Cutoff 65 to 70

    • @RJH4433
      @RJH4433 14 днів тому

      ഇപ്പൊ എന്തായി കട്ട്‌ of 81😂😂എന്തൊക്ക ആയിരുന്നു

  • @HarryPotter-vs3on
    @HarryPotter-vs3on 7 місяців тому +5

    Final key ethra days kondu varum sir😊

  • @syamajm7195
    @syamajm7195 7 місяців тому +5

    79 sc any hope? ഫൈനൽ key വന്നിട്ടേ confirm ചെയ്യാൻ കഴിയൂ

  • @The-Lone_Ranger
    @The-Lone_Ranger 7 місяців тому +16

    88.67 മാർക്ക്‌ ഉണ്ട് ☺️

    • @nandhuraveendran6494
      @nandhuraveendran6494 7 місяців тому

      👍 yenikk 99.99

    • @The-Lone_Ranger
      @The-Lone_Ranger 7 місяців тому

      @@nandhuraveendran6494 എന്റെ ഒരു ഫ്രണ്ടിന് 101 മാർക്ക് ഉണ്ടായിരുന്നു.കണ്ണ് തട്ടാതിരിക്കാൻ വേണ്ടി അവൻ ആരോടും ഒന്നും പറയുന്നില്ല🥹

    • @t._firdouss
      @t._firdouss 7 місяців тому

      നുണ ആണോ

    • @rahulpr5687
      @rahulpr5687 7 місяців тому +2

      ജോലി കിട്ടും 👍🏻

    • @ZAKRO_S
      @ZAKRO_S 7 місяців тому

      ​@@nandhuraveendran6494Ath engane aanennum koode para😌.. 100 ennam ezhuthya 100 kittum 99 ezhuthyal 99 kittathullu.. 99.99😌
      Ningale pole ingane vanna badayi vidunna kure ennam und 95+ okke poll ൽ kond poyi mark kuthunnavar.. Nannayikkoodedo

  • @pradeeshm4855
    @pradeeshm4855 7 місяців тому

    Thank you sir ❤❤❤

  • @santhoshk6486
    @santhoshk6486 7 місяців тому +2

    💓🙌

  • @venkiteshkpai4156
    @venkiteshkpai4156 7 місяців тому +6

    sir80 und ews Anu .chance und
    plece replay

  • @ajmaledappana8577
    @ajmaledappana8577 7 місяців тому +3

    ഭിന്നശേഷിക്കാർക്ക് എത്ര ആവും സർ

  • @MiniMohanan-w4k
    @MiniMohanan-w4k 7 місяців тому +6

    Hindu nadar 80 mark. Chance undo

  • @TruthWinzZ
    @TruthWinzZ 7 місяців тому +8

    Sir Paranjathu Pole, Uni. LGS RankList vannu adhikam vaikaathe itslf LDC, LGS Various, CPO, Sec OA etc examz and RankList Varaamllo.. So 3 Year Validity ulla Univ LGS StateWide Ranklist'il othiri NJD's varuvan Chance indello.. Maathravum alla - aadyamaayee nadakkunna xam aayathu kondu, ee post'il ethra advices poyekkaam ennathum pravajanaatheethamaanello... Aadyamaayee PSC nadathya Sec OA Ranklist itzlf valyoru example aanu-3year thikaykkenda ranklist, oru pakshe 1year polum thikachekkillaa...So ithokke munkootty kandu Max aalkaare ulkkollichu oru shortlist/ranklist iduvan PSC'kku bulk aayee ethrayum pettennu thanne request cheyyyuvan sadhichal nannaayirunnu frnz..... 👍✨

    • @ananthakrishnans474
      @ananthakrishnans474 7 місяців тому +2

      Adhin vendi oru telegram group working und

    • @ananthakrishnans474
      @ananthakrishnans474 7 місяців тому +1

      Interested anenkil join cheyam.rti works

    • @TruthWinzZ
      @TruthWinzZ 7 місяців тому

      @@ananthakrishnans474 Sure Broii.. Send me the link... Butt ozbivukal report cheyyippikkunnatbinodoppam.. Kooduthalaayee varuvan saadhyathathaayulla NJD's koode PSC 'ye bodyappeduthiyal-ranklist' inte valippam, ippol thottu munneyulla listz'il ennam kurachathu pole kuraykkaathe-deerkha veekshanathodu koode sameepichaal-CUT OFF also kurayum.. Munpulla list'le niyamanam nadannittulla ekadesham same number of candidatz'ne aanello ippippol ranklist'il ulkollikkaaru.. But PSC Charithrathil aadyamaaye nadathunna Univ LGS Poleyulla posts'nu angane avalambam aakkuvan munne oru ranklist varukayo exhaust aaavukayo cheydittillello.. Also ithu pole aadyamaayee vanna Sec OA list' il kurachadhikam pere ulppeduthiyirunnu enkil-purakilottulla General 'kaarkkum Supplementry list' il il ullavarkkum Govt Job enna swapnam safalamaakkuvan kazhiyumaayirunnu.....

    • @TruthWinzZ
      @TruthWinzZ 7 місяців тому

      @@ananthakrishnans474 sure broii.. Link idu.. rti workz nathunnathum athiloode ozhivukal report cheyyippikkunnathum valare nallathu aanu broii..
      But athu pole thanne shortlist varum munne itzlf paramaavadhi aalukale ulkkollichu kondu oru list iduvann vasthuthakal nirathi PSC'kku Request Kodukkuvan kazhinjaal nannaayirunnu.. Ranklist vannu kazhinju kurachu maasangal kondu main list theeernnu pokunna avastha indaayal-appol enganeyokke shramichalum upayoga pettekkilla.. Appol juzt 0.33 markz'nu mainlist'il ninnu poya aalum vere oru notificatn vannu exam ezhuthi list'il pettu puthiya list vazhi niyamanam kittuvan kaathu nilkkendi varumello..
      Bcoz ippol puthiya reethi prakaaram oru post'il thottu munneyullaa Ranklist'il ninnum ethra pere niyamicho, ekadesham same number of candidatz'ne alle puthya list'ilum ulkkollikkunnullu.. Butt incase of University OA angane avalambam aakkuvann ithinu munne ee post'il oru PSC Exam or Ranklist indaayittillello.. Ithu pole aadyamaayee nadanna Sec OA post'il kurachadhikam or even ippol ittathinte 2madangu aaalukale Ranklist'il ulkkollichirunnenkil polum Othiri adhikam perkku Niyamanam labhichekkumaayirunnu(Both Gen and Supplimntry)... So ithokke munkootty kandu aadyamaayee idunna oru ranklist ennathu pariganichu, also same udyogarthikal palarum thottaduth varunna mechapetta thasthikal(in Various Departmentz) especially in their own districtz poyekkam ennathum vilayiruthu kondu Athyavashyam Valya oru Shortlist iduvann ethrayumm pettennu Requestz kodukkuvan kazhinjal othiri suhruthukkalkku athu upayogam aakumaayirunnu.. Also Cutoff'um ennathinu anusarichu kurayumaayirunnu..... ❣️

    • @ananthakrishnans474
      @ananthakrishnans474 7 місяців тому

      idhaan bro link.you can join

  • @ananthakrishnans474
    @ananthakrishnans474 7 місяців тому +5

    After cancellation ethra aan job kitan chance olla score?? please reply

  • @user-vh3cn8ln5e
    @user-vh3cn8ln5e 7 місяців тому +5

    Scert maths book undo sir?

  • @XyChOPsC
    @XyChOPsC 7 місяців тому +11

    64കൂടില്ല cutt off

    • @ajaskader728
      @ajaskader728 7 місяців тому +1

      Athentha😊

    • @RJH4433
      @RJH4433 6 місяців тому +2

      ​@@ajaskader728അയാൾ ആണ് കട്ട്‌ of ഇടുന്നെ

    • @anjumol8316
      @anjumol8316 15 днів тому

      81

    • @RJH4433
      @RJH4433 14 днів тому

      ഇപ്പൊ എന്തായി കട്ട്‌ of 81😂😂എന്തൊക്ക ആയിരുന്നു

  • @anjurenjith8870
    @anjurenjith8870 7 місяців тому +4

    71.34, ലാറ്റിൻ ചാൻസ് ഉണ്ടോ സാർ

  • @anasmm7161
    @anasmm7161 7 місяців тому +1

    Sir cpo k puthiya special topic book irakkunnundo

  • @shamnu8009
    @shamnu8009 7 місяців тому

    Thanks

  • @chithracv9474
    @chithracv9474 7 місяців тому +4

    Sir University Lgs prelims exam kude nadathiya Administrative tribunal OA exam ennanu ethra vacancy und please reply Last chance annu

    • @prajithmk8129
      @prajithmk8129 7 місяців тому

      Nilavil date kitteettilla... May 2nd week exam vaaran aaan chance👍

    • @chithracv9474
      @chithracv9474 7 місяців тому

      @@prajithmk8129 thanks

  • @sanjunakp1131
    @sanjunakp1131 7 місяців тому +6

    72 mark und sc aan chance undo? Sir

  • @vipinvr132
    @vipinvr132 7 місяців тому +18

    67.33 mark und sc category anu any hope undo sir kune -ve vannu

  • @priyavikasan635
    @priyavikasan635 7 місяців тому +2

    75 above cutoff varaan sadhyatha

  • @Remyaremya67
    @Remyaremya67 7 місяців тому +6

    Sc 74 mark chance undo sir😢

  • @marvalgamerr
    @marvalgamerr 7 місяців тому +7

    Obc 79🥲

  • @pubgsquad8872
    @pubgsquad8872 7 місяців тому +10

    Obc 70😢

  • @suryashino4279
    @suryashino4279 7 місяців тому +4

    സാർ ST 65 ജോലി കിട്ടാൻ സാധ്യത ഉണ്ടോ

  • @ayanaveerendran6775
    @ayanaveerendran6775 7 місяців тому +7

    73 Mark... Chance undo Sir

  • @rafeekrafeek6100
    @rafeekrafeek6100 7 місяців тому +3

    Obc muslim 78 mark any chance sir pls reply

  • @SumaBabu-k2l
    @SumaBabu-k2l 7 місяців тому +1

    69.33
    Sc ആണ്
    Chance ഉണ്ടോ?

  • @rasheedibrahim10
    @rasheedibrahim10 7 місяців тому +1

    Sir nte prilims cut off prediction💯

  • @renjithraveendran8238
    @renjithraveendran8238 7 місяців тому +1

    Thanku sir❤❤❤

  • @sakthivelsakthivel6124
    @sakthivelsakthivel6124 20 днів тому +1

    Sir ithre divasam evidaya irunnu innu vannu cut of parayan

    • @teamlakshyakerala
      @teamlakshyakerala  19 днів тому +2

      ഇത് 7 മാസം മുൻപ് പറഞ്ഞതാണ് 😊

    • @SREEGAMINGOP
      @SREEGAMINGOP 18 днів тому

      ഫൈനൽ key vannathinu sesham ee cut off il ninnu kurayaumo... Answer plz or video cheyo list varari​@@teamlakshyakerala

  • @ASHINDEV390
    @ASHINDEV390 7 місяців тому +5

    72 obc chance undo sir.

  • @reshmak8186
    @reshmak8186 7 місяців тому +5

    80 nu mukalil pokumo sir

    • @RemyaR-uk8mp
      @RemyaR-uk8mp 7 місяців тому

      Nannum Hindu nadar anu enikke 78mark undu pradheeshikkamo tension ☹️☹️

  • @zworld9454
    @zworld9454 7 місяців тому +1

    List l ulla ellrkm job kittumo

  • @kirankumar2250
    @kirankumar2250 7 місяців тому +3

    Sir , 82.66 obc viswakarma enthelum chance undo

  • @sumisasikumar9221
    @sumisasikumar9221 7 місяців тому +5

    77.4 SC category any chance sir? Pls reply.

  • @--vismaya-sona
    @--vismaya-sona 7 місяців тому +2

    83.33 lc joli kittumo

  • @jesiyajesiya8654
    @jesiyajesiya8654 7 місяців тому

    University lgs question answers & related facts video ചെയ്യുമോ pls. Khadi board LDC ചെയ്യ്തതുപോലെ

    • @jesiyajesiya8654
      @jesiyajesiya8654 7 місяців тому

      ua-cam.com/users/live0fFcGPe48o8?si=7pmwo5B0PJYymW7c

    • @jesiyajesiya8654
      @jesiyajesiya8654 7 місяців тому

      ഇത് ഞാൻ follow ചെയ്യ്ന്നുണ്ട് ഇതുപോലെ pls sir 🙏

  • @arunc6333
    @arunc6333 7 місяців тому +8

    79.33 ഉണ്ട് ചാൻസുണ്ടോ സർ SC കാറ്റഗറി യാ ണ്

  • @neenumol9612
    @neenumol9612 7 місяців тому +5

    76 .67. Mark enthenkilum sadhyatha undo sir😢😢

  • @magnumopus537
    @magnumopus537 7 місяців тому +1

    Telegram il lgs nu channel thudangumo... pls sir...

    • @M3Pocco-eq4fq
      @M3Pocco-eq4fq 7 місяців тому

      Und University lgs statewide ennu search chythal mathi join cheyyka

    • @magnumopus537
      @magnumopus537 7 місяців тому

      @@M3Pocco-eq4fq lakshyayude anu choiche

  • @ZAKRO_S
    @ZAKRO_S 7 місяців тому +1

    Oru advice kondo rand advice kondo enn udheshichath എന്താണ്?

    • @vaishnavaltharakkal5222
      @vaishnavaltharakkal5222 7 місяців тому +3

      400+ advice okke first stretchil povum..

    • @harisj371
      @harisj371 7 місяців тому

      ഇത്രയൊക്കെ പോകുമോ 400

    • @vaishnavaltharakkal5222
      @vaishnavaltharakkal5222 7 місяців тому +1

      @@harisj371 yes

    • @harisj371
      @harisj371 7 місяців тому +1

      @@vaishnavaltharakkal5222 ഇന്ത്യയുടെ അതിർത്തിയുമായുള്ള ചോദ്യം ഓപ്ഷൻ രണ്ടും മൂന്നും ശരിയാണ് എന്നതല്ലേ crct

    • @skgd3z751
      @skgd3z751 7 місяців тому

      ​@@harisj371ipol 270 ozhiv report cheytitund list vrumplekm 400 pradeekshikunu

  • @appuvishnu4748
    @appuvishnu4748 7 місяців тому +5

    77 മാർക്ക്‌ ഉണ്ട് ലിസ്റ്റിൽ വന്നാലും ജോലി കിട്ടുമോ അറിയില്ല

    • @jinshachajesh8945
      @jinshachajesh8945 7 місяців тому

      എനിക്കും 77

    • @vijithk8776
      @vijithk8776 7 місяців тому +1

      Provisional key prakaram ano bro.. Key yil kure mistake und... Final answer key vannu athu vachu nokku...

  • @user-kt3ed7ug9y
    @user-kt3ed7ug9y 7 місяців тому +3

    Sic sc 72.33 chance undo

  • @aneeshlakshmanan297
    @aneeshlakshmanan297 14 днів тому

    Cut off 81 vannu😮

  • @user-edubrightLearn
    @user-edubrightLearn 7 місяців тому +1

    OBC EZHAVA 75 Or 76 വല്ല hope ഉണ്ടോ? 😢😢😢😢😢😢

  • @abdulfasil2107
    @abdulfasil2107 7 місяців тому +2

    80+... Muslim obc

  • @rasheedibrahim10
    @rasheedibrahim10 7 місяців тому

    Ath poole ithum aavatte ❤

  • @vaishnavvm2004
    @vaishnavvm2004 7 місяців тому +1

    Sir ethe nilavaramthil ayirikumo various lgs question paper?

  • @ananthakrishnans474
    @ananthakrishnans474 7 місяців тому +3

    sir cancellation iladhe 82.6 und .job kitan chance undo.ews und.hope you will reply

  • @ManjuUnni-s2f
    @ManjuUnni-s2f 7 місяців тому +5

    Sir 77 mark und sc anu last chance anu chance uno

  • @Rijeshk-cv8ym
    @Rijeshk-cv8ym 7 місяців тому +1

    😢😢

  • @Sathyam301
    @Sathyam301 7 місяців тому +8

    80 nu above safe analle

    • @praveenvk6338
      @praveenvk6338 7 місяців тому

      No

    • @akhilrajra8933
      @akhilrajra8933 7 місяців тому +1

      നാണമില്ലേ ഇങ്ങനെ ചോദിക്കാൻ

    • @jinuentertainments3147
      @jinuentertainments3147 7 місяців тому

      82 വർ cutof പറഞ്ഞ ചാനൽകാരും ​ഉണ്ട്. അതൊക്കെ കണ്ടിട്ടാവും ചോദിച്ചത്.@@akhilrajra8933

    • @RJH4433
      @RJH4433 14 днів тому

      ഇപ്പൊ എന്തായി കട്ട്‌ of 81😂😂എന്തൊക്ക ആയിരുന്നു​@@akhilrajra8933

  • @graaamavaasis3719
    @graaamavaasis3719 7 місяців тому +3

    89 mark

  • @footballmania1182
    @footballmania1182 7 місяців тому +2

    Low vision 55 Mark hope undo

  • @jith7618
    @jith7618 7 місяців тому +1

    Lgs variousnu lakshiyayil offline class undo?

  • @akhilaanu4299
    @akhilaanu4299 7 місяців тому +3

    Sc 62 chance ഉണ്ടോ sir pls reply

  • @ratheeshkumar4658
    @ratheeshkumar4658 7 місяців тому +8

    80 ഒക്കെ വാങ്ങിയവർ എപ്പോഴേ ജോലിക്ക് കയറേണ്ട സമയം കഴിഞ്ഞു....😂

    • @RJH4433
      @RJH4433 7 місяців тому +7

      അതിന് ഇത് tough എക്സാം ഒന്നും അല്ല avg മുകളിൽ ഉള്ളവർക്ക് സിംപിൾ ആയി പറ്റും

    • @lishile6362
      @lishile6362 7 місяців тому +4

      ​@@RJH4433നിങ്ങൾക്ക് എത്ര മർക്ക് ഉണ്ട് 85 ആണോ

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 7 місяців тому

      ​@AmalRaj-😂😂😂😂😂si8tm

    • @ratheeshkumar4658
      @ratheeshkumar4658 7 місяців тому

      @@RJH4433 😀...... 😀

    • @RJH4433
      @RJH4433 6 місяців тому

      @@VineshVinesh-tz5lq ചിരിക്കേണ്ട എനിക്ക് 91ഉണ്ടായിരുന്നു

  • @anandanm8102
    @anandanm8102 7 місяців тому +2

    Sir SC 72 to 75mark und chane undakumo

  • @തിടിൽകണ്ണൻ2.0
    @തിടിൽകണ്ണൻ2.0 7 місяців тому +5

    99attend 7minus

    • @Anju_Liju
      @Anju_Liju 7 місяців тому +1

      Appo നിനക്കു തന്നെ 1ആം റാങ്ക്...100 question 4 ഓളം question deletion varum😊

    • @തിടിൽകണ്ണൻ2.0
      @തിടിൽകണ്ണൻ2.0 7 місяців тому

      @@Anju_Liju 98ennam attend akeet 2minus ulla oruthan und enikariyavunne.. Appo atho

  • @rizvinrichu2934
    @rizvinrichu2934 7 місяців тому +4

    65mark muslim pratheeksha vendallai sir

  • @VijayakumariPrakash-k2y
    @VijayakumariPrakash-k2y 7 місяців тому +2

    List eppozhanu varan sadhyatha?

  • @AkhilaNikhil-xg7mf
    @AkhilaNikhil-xg7mf 7 місяців тому +4

    Sir sc anu provisional answer key prakaram 75 marks ..pradeekshakk vakayundo sir😐

    • @viralzonemalayalam
      @viralzonemalayalam 7 місяців тому

      75 ചാൻസ് ഇല്ല...എന്തായാലും lgs, ldc ഒക്കെ വരുന്നുണ്ടല്ലോ..അതിൽ കിട്ടും try

    • @Aladin1717
      @Aladin1717 7 місяців тому

      Pretheeksha vekkaam bro.. Urappayum pratheekshikkaam.. Dhairyamaayi irikku.. Ld padikku lgs um ndallo.. Ith athintey vazhikk pottey.. Vacancy koodukayanel 75 nalla mark aan.. Aathmavishvasathodey padikku.. Ld lgs focus cheyyu.. Commentil palarum palathum parayum.. Mind cheyyanda okay

  • @binumonos8090
    @binumonos8090 7 місяців тому +2

    Obc 68

  • @arunrajkr123
    @arunrajkr123 7 місяців тому +5

    Sc - 74 valla chancum indo sir....??❤️❤️💙💙💙

  • @vishnugm2110
    @vishnugm2110 7 місяців тому +2

    70.33 ews chance undo sir.. 😌

  • @sreekumarr843
    @sreekumarr843 7 місяців тому +3

    96.66

  • @jijithak382
    @jijithak382 7 місяців тому +8

    Sir 65 mark sc chance undo

  • @soumyarupesh7885
    @soumyarupesh7885 7 місяців тому +3

    65 mark st വിഭാഗം ജോലിക്ക് ചാൻസ് ഉണ്ടോ

  • @AdarshP-l3y
    @AdarshP-l3y 7 місяців тому

    Cutoff 76-78

  • @M3Pocco-eq4fq
    @M3Pocco-eq4fq 7 місяців тому +4

    Sir enik provisional answer key prakaram 82.5mark und njn orupad aagrahichatha bt enik negative vnnu listil pratheekshikamo sir pls rply

  • @rummineuing2826
    @rummineuing2826 7 місяців тому

    ഞമ്മളെ അരിന്ദം ബാഗ്ജി ഞമ്മക് കിട്ടോ......, ഞമ്മടെ ഡെയിലി കറന്റ്‌ (oct17) ഉണ്ടായിരുന്ന്.

  • @rupeshkumars5260
    @rupeshkumars5260 7 місяців тому +1

    Sc 60 chance undo