Це відео не доступне.
Перепрошуємо.

നീതി നടപ്പിലാക്കാന്‍ ഏത് അറ്റവും പോകും ഇമാം മഹ്ദി⁉️കേരളത്തില്‍ നിന്ന് വ്യാജ ഇമാം മഹ്ദികളോ❓| SIFI

Поділитися
Вставка
  • Опубліковано 27 чер 2024
  • സൂഫിയുടെ പ്രണയ കാവ്യം | SUFIYUDE PRANAYA KAVYAM
    മുഴുവന്‍ കേള്‍ക്കാതെ പോവരുത്..!
    ഉസ്താദിന്റെ സൗണ്ട് പ്രശ്ന പരിഹാരത്തിനായി ഇയര്‍ഫോണ്‍ ഉപയോഗിക്കുക..
    👉 ഇമാം മഹ്ദി (റ) വന്നാല്‍ നീതി നടപ്പിലാക്കും..
    👉 നീതി നടപ്പിലാക്കാന്‍ ഏത് അറ്റവും പോകും ഇമാം മഹ്ദി.!
    👉 കേരളത്തില്‍ നിന്ന് വ്യാജ ഇമാം മഹ്ദികളോ.?
    👉 മുഴുവന്‍ കേള്‍ക്കാതെ പോവരുത്.!
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rahmathullah_qasimi_moothedam #sufi #mahdi #imammahdiعج #imammahdi #easa #nabi #muhammadﷺ

КОМЕНТАРІ • 43

  • @Domic_amx
    @Domic_amx Місяць тому +7

    ഇക്ക് ഈ ഉസ്താദിനെ നല്ലോണം ഇഷ്ടപ്പെട്ടു. ഇതാണ് ഉസ്താത്. ഇതാകണം ഉസ്താത് 🙏🏻🙏🏻🙏🏻❤❤❤

  • @iiiiill794
    @iiiiill794 Місяць тому +10

    ഉസ്താത് അടിപൊളി ആണ്🎉 ഒന്ന് കാണണം എനിക്ക്ലോകം അവസാനിക്കുന്നതിൻ മുമ്പ് 💖🥰

    • @raheenamtp2227
      @raheenamtp2227 Місяць тому +2

      കാണണം ഉസ്താദിനെ 🤲😰

  • @limitededition9898
    @limitededition9898 Місяць тому +8

    "ഒരാളെ എന്തിന് പടക്കപ്പെട്ടുവോ. അത് അയാൾക്ക് എളുപ്പമായിരിക്കും "... 👍

  • @Abm-jw5lo
    @Abm-jw5lo Місяць тому +29

    😂😂😂😂 കോഴി ബിരിയാണി തിന്നാൻ മാത്രം നടക്കുന്നവൻ കോഴി ബിരിയാണി നേതാവ്😂😂💪💪💪💪💪💪 സത്യം പറയുന്നതിനാൽ ഖാസിമിയെ പലർക്കും പിടിക്കുന്നില്ല.

    • @zaheer...kk7
      @zaheer...kk7 Місяць тому +1

      താങ്കൾ എന്താണുദ്ദേശിച്ചത്

    • @zaheer...kk7
      @zaheer...kk7 Місяць тому

      @@Abm-jw5lo avarkk thinnende?
      Ninakk matram mathiyo
      angane aaranu kazhikkaru?🙄

    • @SiddikSakki
      @SiddikSakki Місяць тому +1

      😊😊😊😊

    • @user-nf7zr9ji5p
      @user-nf7zr9ji5p Місяць тому

      👎🏻

    • @abdullaabdu2600
      @abdullaabdu2600 Місяць тому +1

      എല്ലാരും ബിരിയാണി ഉണ്ടാക്കിയാൽ എന്താ ചെയ്യാ.

  • @rozzari008
    @rozzari008 Місяць тому +6

    ഉസ്താദ് 🥰🥰

  • @musthafamoulana4934
    @musthafamoulana4934 Місяць тому +20

    ഖാസിമി ഉസ്താദിൻ്റെ പ്രസംഗം ഒളിഞ്ഞിരുന്ന് കേട്ടാൽ കാര്യങ്ങൾ മനസ്സിലാവില്ല.
    നേർക്കുനേർ വന്നിരുന്നു കേൾക്കണം .

  • @shuhaibstp
    @shuhaibstp Місяць тому +3

    ലോകത്ത് ഇന്ന് എവിടെയും അനീതി മാത്രം 😥😥😥

  • @rashi123rashi
    @rashi123rashi Місяць тому +3

    ഉസ്താദ് അനിവാര്യമായ കാലത്തിലെ ഉന്നതനായ പണ്ഡിതൻ

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Місяць тому +21

    ഖാ സിമി ഉസ്താദ് കാലഘട്ടത്തിനനുസരിച്ച പണ്ഡിതൻ

  • @najmaek0
    @najmaek0 Місяць тому

    ❤❤❤

  • @ROLEXNADASH-fn1un
    @ROLEXNADASH-fn1un Місяць тому

    ഉസ്താദെ, അവസാനം പറഞ്ഞ തങ്ങളുടെ മുന്നിൽ ഇരുന്നില്ല തറയിൽ ഇരുന്നു അല്ലെങ്കിൽ രണ്ടു കാലും പിടിച്ചു എന്ന് നിങ്ങൾ പറഞ്ഞപ്പോൾ എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല, നിങ്ങൾ അവരെക്കാൾ വലിയ പണ്ഡിതനാണ് അത് കൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കലാണ് ഉത്തമം,

    • @Quran_Study_Centre_Mukkam
      @Quran_Study_Centre_Mukkam Місяць тому +6

      പണ്ഡിതൻ എന്ന നിലയിൽ ഉസ്താദ് എത്ര ഉയർന്നാലും നേതാവ് ആയ ഒരു സയ്യിദ് എന്ന നിലയിൽ ഹൈദരലി തങ്ങൾ അടക്കമുള്ള ഏത് സയ്യിദ് ഉം മേലെയാണ്. അഹല് ബൈത് എന്നാൽ അത്രയും മഹത്വം ഉണ്ട്. അവരെ എത്ര വലിയ പണ്ഡിതനും ബഹുമാനിക്കണം. അതാണ് ചെയ്യുന്നത്

    • @shareefshareef4290
      @shareefshareef4290 Місяць тому

      @@Quran_Study_Centre_Mukkam👍

    • @rabeehummer4387
      @rabeehummer4387 Місяць тому

      S.currect​@@Quran_Study_Centre_Mukkam

  • @shafeeqshafeeq8791
    @shafeeqshafeeq8791 Місяць тому +1

    🏴🏴🏴🏴🏴

  • @user-bq7pt3pj8d
    @user-bq7pt3pj8d Місяць тому

    ഒരാളെ എന്തിന് പടക്കപ്പെട്ടുവോ അത് അയാൾക്ക് എങ്ങിനെ എളുപ്പമാവും
    അങ്ങിന്നെയാണെങ്കിൽ മനുഷ്യരെ മൊത്തം പടക്കപ്പെട്ടത്
    വമാ ഖല ക്തൽ ഇൻസ ഇല്ലാലിയങ്ങ ബുദൂൻ
    എന്ന ആയത്തിന് മനുഷ്യ വർഗത്തെയും ജിന്ന് വർഗത്തെയും നാഷ്ടിച്ചത് എന്നെ ആരാധിക്കുവാൻ വേണ്ടിയാണ്
    അങ്ങിന്നെയാണങ്കിൽ ലോകത്തുള്ള സകല മനുഷ്യൻമാർക്കും അള്ളാഹുവിനെ ആരാധിക്കൽ വളരെ എളുപ്പമാകില്ലെ
    അങ്ങിനെ വന്നാൽ സകല മനുഷ്യരും സ്വർഗത്തിലാവില്ലെ
    നരകത്തിലേക്ക് ആരും ഉണ്ടാകില്ലല്ലൊ
    ഒരു സാധാരണ നാടന്റെ സംശയമാണ്
    ഒന്ന് വിശദീകരിക്കാമോ

    • @user-tw3gv8qt6h
      @user-tw3gv8qt6h Місяць тому

      സഹോദരാ.. ഈ ഭൂമിയിൽ ഓരോരുത്തനും ഏത് അവസ്ഥയിലുള്ള ജീവിത മാർഗ്ഗമാണ് അല്ലാഹു നിർണ്ണയിച്ചിട്ടുള്ളത് അതേ അവനിൽ എത്തിച്ചേരുകയുള്ളു അത് അവന് എളുപ്പമാവും എന്നാണ് ഉദ്ദേശിച്ചത്

    • @user-bq7pt3pj8d
      @user-bq7pt3pj8d Місяць тому

      @@user-tw3gv8qt6h തൊണ്ണൂറ്റി ആറ് അമ്പത്തി ആറ് അമ്പത് എൺപത്തിമൂന്നു അറുപത്തിമൂന്ന്
      ഒരാഴ്ച മുന്നെ എന്റെ നമ്പർ ചോദിച്ചില്ലെ ഇതാണ് എന്റെ നമ്പർ
      വിഷയം സിഹ്ർ

  • @thambi4927
    @thambi4927 Місяць тому

    ❤usthad

  • @saalihill9316
    @saalihill9316 Місяць тому +2

    കുഞ്ഞാലിക്കുട്ടി 😂😂😂

  • @Khadeejam808
    @Khadeejam808 Місяць тому

    Super speech

  • @abdullaabdu2600
    @abdullaabdu2600 Місяць тому

    ഇത് ഒക്കെ എവിടുന്ന് ഞാൻ ഒന്നിനെ കുറിച്ച് പോലും കേട്ടില്ല 😅.

    • @junaidalingal9558
      @junaidalingal9558 Місяць тому

      താങ്കൾ ഏത് നൂറ്റാണ്ടിലാ ജീവീക്കുന്നേ..?
      വിരൽ തുംമ്പിൽ എല്ലാം ഉളള കാലത്ത്..
      വല്ലാത്ത അവസ്ഥ തന്നേ..

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Місяць тому

    ഇയാളെന്നാതാ ഈ പറയുന്നത് ? വല്ല പഠിക്കാനുള്ളതാണോ?ഇമാം മഹ്ദി വരും നീതി നടപ്പിലാക്കും എന്നത് ഒരു ദിവസം 100 വട്ടം പറയണോ?

    • @hamzamv2956
      @hamzamv2956 Місяць тому

      Imam mahdiyodulla ishttam kondaaan
      Sufi athilera parayum

    • @hamzamv2956
      @hamzamv2956 Місяць тому +1

      Usthadinte bashayil antham venam ( bodham)

    • @user-cf2ji9ml6k
      @user-cf2ji9ml6k Місяць тому +11

      നൂറു വട്ടം കേട്ടിട്ടും അനക്ക് ഒന്നും തിരിഞ്ഞില്ലല്ലോ എന്നാണ് എന്റെ സങ്കടം

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn Місяць тому

      @@hamzamv2956ഒസ്താദ് ഒരു സംഭവമാണ്

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn Місяць тому +1

      @@user-cf2ji9ml6k അനക്ക് തിരിഞ്ഞല്ലോ ഹമുക്കേ?