ഉസ്താദ് പറഞ്ഞത് എതിർത്തവർ ഉണ്ട് പ്രത്യക്ഷമായും പരോക്ഷമായും ഉസ്താദ് പറഞ്ഞത് സത്യമാണെന്ന്.... നമുക്ക് ഒരുപാട് തെളിവുകളും ഉണ്ട് പഠനം നടത്തുന്നവർ പഠിക്കുന്നവർ പറയുമ്പോൾ ഒന്ന് നമ്മൾ ശ്രദ്ധിക്കാനുണ്ട് അല്ലാഹു ഉസ്താദിന് ആശയത്തോടെ ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ. ആമീൻ
ഉസ്താദ് അപ്പോൾ 40 വർഷം ഈസാ നബി ഈ ലോകം ഇസ്ലാം ഭരണത്തിൽ ഭരിക്കും എന്ന് പറഞ്ഞത് ആറുവർഷം മഹതി ഇമാം ഭരിക്കും എന്നു പറഞ്ഞതോ യജൂത് മഹ് ദൂ ത് ഈ ഭൂമിയിൽ ഇറങ്ങേണ്ട . ദജ്ജാൽ വരും സ്വർഗ്ഗം നരകം കാണിച്ചു തരും
ലോകവസാനത്തെ കുറിച്ച് അള്ളാഹു ദിവസവും മാസവും വർഷവും വ്യക്തമായി സൂചിപ്പിക്കാതെ ലോതത്ത് നടക്കാൻ ഇടയുള്ള ചില സൂചനകളും അടയാളങ്ങളും ഖുർആനിൽ വളരെ വ്യക്തമായി പ്രതിപാതിക്കുന്നുണ്ട് ഇന്ന് ലോകത്താകമാനം നാമാടി കൊണ്ടിരിക്കുന്ന പ്രകൃതിപരമായും സാമൂഹ്യ പരമായും മതപരമായും രാഷ്ട്രീയ പരമായയും രാഷ്ട്രങ്ങൾ തമ്മിലുള്ള ജീവിത സഹചര്യങ്ങളും സംഘർഷങ്ങളും ആ സൂചനകളിലേക്കും അടയാളങ്ങളിലേക്കും തന്നെ വിരൽ ചൂണ്ടുന്നതാണ്.. ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തമുണ്ട്
വളരെ കൃത്യമായിട്ടാണ് അദ്ധേഹം പറഞ്ഞിരിക്കുന്നത് നമ്മൾ ചിന്തിക്കണം കാലങ്ങളുടെ മാറ്റം മനസ്സിലാക്കണം പ്രക്രതിയുടെ മാറ്റം ഭൂമിയുടെ ആയുസ്സ് നമ്മുക്ക് ഉണ്ട് ആയുസ് എപ്പോഴും ഒരേ രീതി ആയിരിക്കുകയില്ല എനർജി കുറഞ്ഞു വരും
@@shuhushu8450ലോകം മുഴുവൻ ആഘോതത്തിൽ ഒരേ പോലെ ഉള്ള ദിവസം മുസ്‌ലിം ലോകത്തിന് rajab 1 അടക്കം ശേഷം ഉള്ള റമളാനിൽ ആദ്യത്തിൽ ചന്ദ്രഹ ഗ്രഹണം 29il സൂര്യ ഗ്രഹണം . വർഷം വർഷം ചൂടും കൂടും ഇനി കാലാവസ്ഥയും മാറും, നോർത്ത് ഇന്ത്യയിൽ അടുത്ത മാസം പതിവിലും കൂടുതൽ തണുപ്പ് ആണ്, ഇന്ത്യ ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്ഥാൻ മ്യാന്മാർ അടക്കം നോർത്തിൽ ഉള്ള കടലുകൾക്ക് അടക്കം ക്ലൈമറ്റ് മാറ്റം ഉണ്ട്.. വലിയ ചക്രവാത ചുഴികൾ പെട്ടെന്ന് പെട്ടെന്ന് രൂപപ്പെടുന്ന്..പടച്ചവൻ ഓരോന്ന് അടുത്ത് കൊണ്ട് വരുന്നു..
എല്ലാവരും അവരവരുടെ യുക്തിയും ബുദ്ധിയും വച്ച് ചിന്ദിക്കുക .... ചില അന്തതയിൽ പെട്ട് നമ്മുടെ ദീൻ അവസാനം പാഴാക്കാൻ പല ആൾക്കാരും ഇറങ്ങും ... അള്ളാഹു നമുക്ക് അനുഗ്രഹിച്ച ബുദ്ധികൊണ്ട് ചിന്ധിച്ചു പ്രവർത്തിക്കുക..നമ്മൾ വിജയം കൈവരിച്ചേക്കാം
ഈ മനുഷ്യൻ പറയുന്ന കാര്യങ്ങൾ വളരെ കൃത്യമാണ്.. But ഇദ്ധേഹത്തെ തെറി പറയുന്നവർ ഭൂരിപക്ഷവും മുസ്ലീംസ് ആണ് താനും... ഈ മനുഷ്യൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ വിവേകത്തോടെ ഒന്ന് വിവേചിച്ച് അറിയാൻ ശ്രമിക്കൂ...എല്ലാമതസംവിധാനങ്ങളേയും ബഹുമാനിക്കുന്ന സത്യമുള്ള മുസൽമാൻ ...... ദൈവം താങ്കളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ....🙏🏻
ഉസ്താദേ നിങ്ങളുടെ പ്രസംഗം എനിക്ക് ഭയങ്കര ഇഷ്ടമാണ്... പക്ഷേ ഇടയിലുള്ള ചില സംഭാഷണങ്ങൾ.. സൗണ്ട്.. മാറുന്നുണ്ട്... പക്ഷേ അത് എന്തിന് എന്ന് മനസ്സിലാവുന്നില്ല....
അസ്സലാമു അലൈക്കും അല്ലാഹുവിന് മാത്രം അറിയുന്ന കാര്യം നിങ്ങൾ തീർത്തു പറയരുതേ ഉസ്താദേ ഉസ്താദേ നിങ്ങൾ പറയൂ ലോകാവസാനം അടുത്തിരിക്കുന്നു എന്ന് മാത്രം പറയൂ അല്ലാതെ ഡേറ്റ് കൊടുത്തിട്ട് പറയരുത് ഉസ്താദ് ഈ കമന്റ് തീർച്ചയായും നിങ്ങൾ കേൾക്കണം ഉസ്താദേ ലോകവസാനിക്കും എന്നും ഈ കമന്റ് കേട്ടു നിങ്ങൾ ഈ കമന്റിന് അനുസരിച്ചുള്ള അനുസരിച്ചുള്ള മറുവയൽ നിങ്ങൾ പറയുമോ ഉസ്താദേ
മനുഷ്യനാണെങ്കില്‍ വെറും മരപ്പോത്തുപോലെയാകരുത്. സര്‍ ഐസക്ക് ന്യൂട്ടണ്‍ ശാസ്ത്രജ്ഞൻ മാത്രമല്ല ക്രൈസ്തവ ദൈവശാസ്ത്രത്തിൽ അവഗാഹം നേടിയ ക്രിസ്തുമതപണ്ഡിതന്‍ കൂടിയാണ്. ബൈബിള്‍ പഴയനിയമത്തിലെദാനിയേൽ നബിയുടെ പുസ്തകത്തിലെ ചില പരമര്‍ശങ്ങള്‍ പഠിച്ചും 1704 ല്‍ യെരുശലേം എബ്രായ സര്‍വകലാശാല പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവ കൃതിയിലെ ഉള്ളടക്കം മനസ്സിലാക്കിയും ഒരു ക്രിസ്ത്യൻ തിയോളജിയന്‍ എന്ന നിലയിൽ മാത്രം ന്യൂട്ടണ്‍ പറഞ്ഞതാണ് വേദഗ്രന്ഥത്തിലെ പ്രവചനങ്ങൾ പ്രകാരം ക്രിസ്തുവര്‍ഷം 2060 നും 2100 നുമിടയിൽ ലോകാവസാനം സംഭവിക്കുമെന്ന്. ബുദ്ധിയില്ലാത്തവനേ, ജാഗ്രതൈ! മതപ്രസംഗം നിര്‍ത്തി ഹോട്ടലില്‍ പ്ലേറ്റ് കഴുകാന്‍ പോവുക. ഉം. വേഗമാകട്ടെ. -സലാം പേരോട്
അതിനെന്താ പ്രശ്നം.. ബൈബിൾ അല്ലെ ഇൻജീൽ... പഴയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ന്യുട്ടൻ പറഞ്ഞത് ശരിയാകാം, റസൂലിന്റെ വരവ് പ്രവചിച്ച എത്ര ക്രിസ്ത്യൻ പണ്ഡിതൻമാർ ഉണ്ടായിരുന്നു..
കഅബ വെറും കല്ലും മണ്ണുമാണ്.. ഒരു കുന്തവുമല്ല.. എന്ന് ഉസ്താദ് പറഞ്ഞ ഹഖ്.. 😃😃 എന്തെങ്കിലും കിട്ടും എന്ന് പ്രതീക്ഷിച്ചു മക്കയിലും മദീനയിലും പോകുന്നവർ ലോകത്തിലെ ഏറ്റവും വലിയ വിഡ്‌ഡി.. ഉസ്താദ് പറഞ്ഞ രണ്ടാമത്തെ ഹക്... നിർത്തിപ്പൊടോ.. സിംസാറുൽ ഉസ്താദ് പറഞ്ഞതുപോലെ കാസിംയ്ക്ക് ബുദ്ധിക്കു തകരാർ ഉണ്ട്..
ഇത്രയധികം ഖാസിമി സാഹിബ് സംസാരിക്കേണ്ടി വരുന്നത് തിരുനബി (സ) യും വിശുദ്ധ ഖുർആനും പറഞ്ഞ കാര്യങ്ങളെ അവഗണിക്കുന്നതു കൊണ്ടാണ്. അന്ത്യനാളിൻ്റെ എല്ലാ ലക്ഷണങ്ങളും പൂർത്തിയാവുകയും ചെയ്തു. ഒരു നൂറ്റാണ്ട് മുമ്പ് തന്നെ വാദത്ത ഭൂതൻ വരികയും ചെയ്തു. അല്ലെങ്കിൽ ഇത്രയധികം വിപത്തുകൾ വരികയില്ല
Mahadi imam ullapol thanne ane isa nabi varunne dajjal 40 days boomiyil kanu 2079 correct ananne thonunnu oru mahan ennode paranjathum eni 54 years enna
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
മനുഷ്യനാണെങ്കില്‍ വെറും മരപ്പോത്തുപോലെയാകരുത്. സര്‍ ഐസക്ക് ന്യൂട്ടണ്‍ ശാസ്ത്രജ്ഞൻ മാത്രമല്ല ക്രൈസ്തവ ദൈവശാസ്ത്രത്തിൽ അവഗാഹം നേടിയ ക്രിസ്തുമതപണ്ഡിതന്‍ കൂടിയാണ്. ബൈബിള്‍ പഴയനിയമത്തില്‍ കാണുന്ന ദാനിയേൽ നബിയുടെ പുസ്തകത്തിലെ ചില പരമര്‍ശങ്ങള്‍ പഠിച്ചും 1704 ല്‍ യെരുശലേം എബ്രായ സര്‍വകലാശാല പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവ കൃതിയിലെ ഉള്ളടക്കം മനസ്സിലാക്കിയും ഒരു ക്രിസ്ത്യൻ തിയോളജിയന്‍ എന്ന നിലയിൽ മാത്രം ന്യൂട്ടണ്‍ പറഞ്ഞതാണ് വേദഗ്രന്ഥത്തിലെ പ്രവചനങ്ങൾ പ്രകാരം ക്രിസ്തുവര്‍ഷം 2060 നും 2100 നുമിടയിൽ ലോകാവസാനം സംഭവിക്കുമെന്ന്. ബുദ്ധിയില്ലാത്തവനേ, ജാഗ്രതൈ! മതപ്രസംഗം നിര്‍ത്തി ഹോട്ടലില്‍ പ്ലേറ്റ് കഴുകാന്‍ പോവുക. ഉം. വേഗമാകട്ടെ. -സലാം പേരോട്
ഇസക് ന്യൂടൻ ലോകവസാനത്തെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളതിന്റെ തെളിവുകൾ ചില പ്രമാണങ്ങളിൽ കാണപ്പെടുന്നു. 1704-ൽ, അദ്ദേഹം ഭൂലോകം 2060-ൽ അവസാനിക്കും എന്ന് ഒരു കണക്കുപ്രകാരം പറഞ്ഞിട്ടുണ്ട്, എന്നാൽ അദ്ദേഹം ഇതിനെ ആധികാരികമായി അല്ലെങ്കിൽ പ്രവചനമായി ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, ന്യൂടൻ പാരമ്പര്യമായ ശാസ്ത്രജ്ഞനാണെന്നും, അദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലുമാണെന്നും ശ്രദ്ധിക്കുക.....chatbt
എടാ പൊട്ടമ്മ്മാരെ അല്ലാഹുന്റെ പ്രവാചകനോട് ലോകാവസാനം എന്നാണ് എന്ന് ഒരു സഹാബി ചോദിച്ചപ്പോൾ നിങ്ങൾക്കറിയില്ലെങ്കിൽ എനിക്കും അറിയില്ല എന്നാണ് പറഞ്ഞത്. സൂചനകൾ മാത്രം ആണ് പ്രവാചകൻ പറഞ്ഞു തന്നിട്ടുള്ളത്. ഈ മൊല്ലാക്ക ന്യൂട്ടനെ മദ്ഹ് പാടി കൊണ്ട് ലോകം അവസാനിപ്പിക്കും 😉
ലോകാവസാനം എന്ന് സംഭവിക്കുമെന്ന് പറയാൻ സാധിയമല്ല എന്നാൽ അല്ലാഹുവിന്റെ റസൂൽ പറഞ്ഞ കാര്യങ്ങൾ അനുസരിച്ചു നോക്കുകയാണങ്കിൽ എകദേശം ഇത്ര വർഷത്തിനുള്ളിൽ ലോകാവസാനം സംഭവിക്കാം എന്ന് പറയാൻ കഴിയും റസൂൽ പറഞ്ഞിട്ടുണ്ട് ഞ്ഞാൻ ആയിരത്തി അഞ്ജൂർ (1500) വർഷം കൂടുതൽ കബറിൽ കിടക്കില്ലെന്ന് ആ ഹദീസ് ശരിയാണങ്കിൽ 2100 ൽ കൂടുതൽ ഈ ലോകം ഇവിടെ ഉണ്ടാവില്ലന്നു നമുക്ക് മനസ്സിലാക്കാൻ കഴിയും
😂😂😂, ഇപ്പൊ മഹ്ദി ഇമാമിന്റെ ക്കിലഫത്താണ്, ചിന്തി കുന്നവർക് ട്രിഷ്ട്ടാന്തമുണ്ട്, ഇനി ഒരു ഇമാം മഹ്ദി യും വരില്ല, ഇസാ നബിയും വരില്ല, കാരണം ഇസാ നബി അല്ലഹുവിലേക്കു ഉയർത്തപ്പട്ടു , ഇനി ഒരു യുട്ധം ഉണ്ടു അതു എജുജു മജുജ് , അതു അമേരിക്ക യും റഷ്യ ആണ് , അള്ളാഹു വിനു ഏറ്റവും ഇഷ്ടപ്പെട്ട മുത്ത് റസൂലിനെ ആണ്, റസൂലിനില്ലാത്ത പരിഗണ നിങ്ങൾ മറ്റു നബിമാർക്കുണ്ടെന്നാണോ നിങ്ങൾ പറയുന്നത്?
കാസി നിങ്ങൾ പറഞ്ഞതിൽ ഉറച്ചു നിൽക്കണം ഒരുകാലത്ത് വലിയ എംകെ ഹാജി സ്വർഗത്തിലാണ് ഇപ്പോൾ വഹാബികളെ കുറിച്ച് നിങ്ങൾ പറയാത്ത ചീത്തയല്ല നിങ്ങളുടെ സംസാരം പറയുന്ന കാര്യത്തിൽ ഉറച്ചുനിൽക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ ആരോഗ്യകരമായ വാക്കുകൾ ഉപയോഗിക്കാനും പഠിക്കണം
എന്ത് കാര്യം സ്വന്തം വക ഓരോന്ന് തട്ടി വിടുന്നത്.. നബി പറഞ്ഞത് അന്ത്യ നാൽ എന്നാണ് എന്ന് അറിയില്ല എന്നാണ്.. ഇവന് തട്ടി വിട്ടത് മഹ്ദി ഇമാം വരുന്ന ഡേറ്റ് ഇവന് അറിയാമെന്ന്..ഇവന് വഹ്യ് ഇറങ്ങിയോ???
ഇദ്ദേഹത്തെ ആരും വിമർശിക്കരുത് ഇദ്ദേഹത്തിന്റെ മനസ്സ് പറയുന്നതല്ല ഇദ്ദേഹത്തിന്റെ നാവു പറയുന്നത്.. ഇദ്ദേഹം ഇപ്പോൾ റബ്ബിന്റെ പരീക്ഷണം നേരിടുകയാണ് പരീക്ഷണം നേരിടുകയാണ്.. അതിന്റെ കാരണങ്ങൾ പലതാണ്. ഇദ്ദേഹത്തിന്റെ മുൻകാലങ്ങളിലെ പ്രസംഗങ്ങൾ കേട്ടാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.. 🙏✍️
ഉസ്താദ് പറഞ്ഞത് എതിർത്തവർ ഉണ്ട് പ്രത്യക്ഷമായും പരോക്ഷമായും
ഉസ്താദ് പറഞ്ഞത് സത്യമാണെന്ന്....
നമുക്ക് ഒരുപാട് തെളിവുകളും ഉണ്ട്
പഠനം നടത്തുന്നവർ പഠിക്കുന്നവർ പറയുമ്പോൾ ഒന്ന് നമ്മൾ ശ്രദ്ധിക്കാനുണ്ട്
അല്ലാഹു ഉസ്താദിന് ആശയത്തോടെ ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ. ആമീൻ
❤❤❤
😏
ഉസ്താദ് അപ്പോൾ 40 വർഷം ഈസാ നബി ഈ ലോകം ഇസ്ലാം ഭരണത്തിൽ ഭരിക്കും എന്ന് പറഞ്ഞത് ആറുവർഷം മഹതി ഇമാം ഭരിക്കും എന്നു പറഞ്ഞതോ യജൂത് മഹ് ദൂ ത് ഈ ഭൂമിയിൽ ഇറങ്ങേണ്ട . ദജ്ജാൽ വരും സ്വർഗ്ഗം നരകം കാണിച്ചു തരും
ഉസ്താദിന് റബ്ബ് ആഫിയതുള്ള ധീർഗായസ് നൽകട്ടെ ആമീൻ
أمين يا ارحم راحمين يا الله ❤❤❤
ഇവന് ദീര്ഗായുസ്സ് അത്യാവശ്യം ആണ്
എന്തിനു 😢
ലോകവസാനത്തെ കുറിച്ച് അള്ളാഹു ദിവസവും മാസവും വർഷവും വ്യക്തമായി സൂചിപ്പിക്കാതെ ലോതത്ത് നടക്കാൻ ഇടയുള്ള ചില സൂചനകളും അടയാളങ്ങളും ഖുർആനിൽ വളരെ വ്യക്തമായി പ്രതിപാതിക്കുന്നുണ്ട്
ഇന്ന് ലോകത്താകമാനം നാമാടി കൊണ്ടിരിക്കുന്ന പ്രകൃതിപരമായും സാമൂഹ്യ പരമായും മതപരമായും രാഷ്ട്രീയ പരമായയും രാഷ്ട്രങ്ങൾ തമ്മിലുള്ള ജീവിത സഹചര്യങ്ങളും സംഘർഷങ്ങളും ആ സൂചനകളിലേക്കും അടയാളങ്ങളിലേക്കും തന്നെ വിരൽ ചൂണ്ടുന്നതാണ്..
ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തമുണ്ട്
കാസിം മൂത്തേടത്തിന്റെ വയള് കേൾക്കാൻ തന്നെ ഒരു രോമാഞ്ചം ആണ്
إِنَّ ٱللَّهَ عِندَهُۥ عِلۡمُ ٱلسَّاعَةِ
തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്
(Quran 31:34)
💯 ശെരി ഇത് മതി.
റസൂലിനോട് ചോദിച്ചു എന്നാണ് അന്ത്യനാളെന്ന്
ചോദിച്ചയാളിനെക്കാൾ കൂടുതൽ എനിക്ക് അറിയില്ലന്നാണ് മറുപടി പറഞ്ഞത്
ഇയാൾക്ക് പുതിയ വഹ്യും അറിവുമോ
എപ്പോൾ എങ്ങിനേ ഏത് അവസരത്തിൽ സംഭവിക്കും എന്ന് റസൂൽ (സ) സഹാബത്തിന് പറഞ്ഞു കൊടുത്തു
കയിനിട്ടു പലതും പറയുന്ന മഹനാണ് ഇതേഹം പലതും ചീറ്റിയ ചരിത്രം ജ്യൂസ് 😂😂
@@abdulsamadek7114സൂചനകൾ ധാരാളം റസുൽ (സ്) പറഞ്ഞിട്ടുണ്ട് അത് വെച്ച് നമുക്ക് മനസ്സിലാക്കാം ഏകദേശം
വളരെ കൃത്യമായിട്ടാണ് അദ്ധേഹം പറഞ്ഞിരിക്കുന്നത് നമ്മൾ ചിന്തിക്കണം കാലങ്ങളുടെ മാറ്റം മനസ്സിലാക്കണം പ്രക്രതിയുടെ മാറ്റം ഭൂമിയുടെ ആയുസ്സ് നമ്മുക്ക് ഉണ്ട് ആയുസ് എപ്പോഴും ഒരേ രീതി ആയിരിക്കുകയില്ല എനർജി കുറഞ്ഞു വരും
കറക്റ്റ്
ആ കാത്തിരുന്നോലോകം അവസാനിക്കില്ല ഇവിടെ തന്നെ സുഖിക്കാം 🤣
NaseerA റസൂലുള്ള പറയാത്ത കാരിയം പറയാൽ ഇസ്ലാമിൽ ഇന്നും പുറത്ത് പോകുന്ന പണിയ
Ofcourse 💯
കൃത്യം എന്ന് നിനക്ക് എങ്ങിനെ മനസിലായി
മനസ്സിൽ കൊള്ളുന്ന നല്ല ഉണർത്തൽ
അല്ലാഹ് അത്രയും പെട്ടന്ന് തന്നേ ലോകം അവസാനിപ്പിക്കണം മെയ് രണ്ടായിരത്തി ഇരുപത്തി അഞ്ചിൽ തന്നേ ആയാൽ കൊള്ളാം
അന്ന് എന്താണ് പ്രതേകത 😊🙄
@@shuhushu8450 അന്നാണ് അവരുടെ വിവാഹം കഴിഞ്ഞത്
@@shuhushu8450 അന്ന് അവന്റെ വിവാഹ വാർഷികം
@@shuhushu8450ലോകം മുഴുവൻ ആഘോതത്തിൽ ഒരേ പോലെ ഉള്ള ദിവസം മുസ്‌ലിം ലോകത്തിന് rajab 1 അടക്കം ശേഷം ഉള്ള റമളാനിൽ ആദ്യത്തിൽ ചന്ദ്രഹ ഗ്രഹണം 29il സൂര്യ ഗ്രഹണം . വർഷം വർഷം ചൂടും കൂടും ഇനി കാലാവസ്ഥയും മാറും, നോർത്ത് ഇന്ത്യയിൽ അടുത്ത മാസം പതിവിലും കൂടുതൽ തണുപ്പ് ആണ്, ഇന്ത്യ ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്ഥാൻ മ്യാന്മാർ അടക്കം നോർത്തിൽ ഉള്ള കടലുകൾക്ക് അടക്കം ക്ലൈമറ്റ് മാറ്റം ഉണ്ട്.. വലിയ ചക്രവാത ചുഴികൾ പെട്ടെന്ന് പെട്ടെന്ന് രൂപപ്പെടുന്ന്..പടച്ചവൻ ഓരോന്ന് അടുത്ത് കൊണ്ട് വരുന്നു..
എല്ലാവരും അവരവരുടെ യുക്തിയും ബുദ്ധിയും വച്ച് ചിന്ദിക്കുക .... ചില അന്തതയിൽ പെട്ട് നമ്മുടെ ദീൻ അവസാനം പാഴാക്കാൻ പല ആൾക്കാരും ഇറങ്ങും ... അള്ളാഹു നമുക്ക് അനുഗ്രഹിച്ച ബുദ്ധികൊണ്ട് ചിന്ധിച്ചു പ്രവർത്തിക്കുക..നമ്മൾ വിജയം കൈവരിച്ചേക്കാം
എഡോ പൊട്ടാവരാൻ പോകുന്ന കാര്യങ്ങളും പറഞ്ഞ കാര്യങ്ങളും അറിയുന്നവൻ അല്ലാഹുവാണ്
മൊയ്‌ലാമാരൊക്കെ ദുനിയാവന്ന കള്ള് കുടിച് ആ മത്തിലാണ് ഉസ്താദേ
കാസിമി ഉസ്താദ് ❤️❤️👌👌
സത്യം തുറന്നുപറയുന്ന മനുഷ്യൻ👍🏻
Usthadinte vakkukal ente qalbil tharachu alhimdhulillah
usthad❤
ما شاء الله تعالى
എന്താ പ്രസംഗം.....❤❤
അല്ലാഹ്. ജസ്ഥത്തിന്ന് നി ദീർഘ ആയുസ്സും ആരോഗ്യവും നി നല്ഗണം അല്ലാഹ്
ഇവൻ വലിയ ഇബ്ബ്ഗീസ് ഇവൻ ധരിയ്യന്ത
ഒരു വിഭാഗത്തെ ആക്ഷേപ്പിക്കലല്ല നസ്വീഹത്ത് പ്രഭാഷണം
ഇദ്ദേഹത്തിന് വേണ്ടി കുറേ സംസാരിച്ചതാ
എന്ത് പറ്റി ഖാസിമി
നിങ്ങൾ തന്നെയാണ് ഖിയാ മ ത് നാളിന്റെ ഒന്നാമത്തെ അ ടയാളം ദ യ വ് ചെയ് ദ് ഈ സമുദായ യത്തെ നാറ്റിക്കല്ലേ ഉ സ് താ ദേ നിങ്ങൾ ഒ ന്ന് വിട്ടിൽ അ ട ങ്ങി യി രിക്കു
ഇസ്ലാമിനെയും മുസ്ലിംകളെയും അവഹേളിക്കാൻ ആണ് ഇത്തരം പുരോഹിതന്മാർ
ചെയ്തുകൊണ്ടിരിക്കുന്നത്
സ്വന്തം വക ഓരോന്ന് തട്ടി വിടുന്ന ഖാസിമി
ഇയാളോട് ചോദിച്ചാൽ ഖിയാമത് നാളിന്റെ ദിവസവും മണിക്കൂറും മിനിറ്റും സെക്കണ്ടും കൃത്യമായി പറയും
എന്റെ അഭിപ്രായത്തിൽ ഒരു 60 വർഷത്തിൽ ലോകം അവസാനിക്കും എന്നാണ് തോന്നുന്നത് അള്ളാഹു ആലം
ഇനി 50 വർഷം കടന്നാൽ അതിശയമാണത്!
❤yaa allhaa
തീർച്ചയായും അതിന് മുൻപോ ശേഷമോ ഉസ്താദ് തീരും
ഏത് പൊട്ടത്തരം പറഞ്ഞാലും വിശ്വസിക്കാൻ ആളു ഉള്ളടത്തോളം കാലം തനിക്കൊക്കെ സുഖമാണ്
Padachavane Ella Thuruppan kannan mollamaaril ninnum parishudda Islaamine kaakane .........
The time of end of world is left to Allah
ഈ മനുഷ്യൻ പറയുന്ന കാര്യങ്ങൾ വളരെ കൃത്യമാണ്.. But ഇദ്ധേഹത്തെ തെറി പറയുന്നവർ ഭൂരിപക്ഷവും മുസ്ലീംസ് ആണ് താനും... ഈ മനുഷ്യൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ വിവേകത്തോടെ ഒന്ന് വിവേചിച്ച് അറിയാൻ ശ്രമിക്കൂ...എല്ലാമതസംവിധാനങ്ങളേയും ബഹുമാനിക്കുന്ന സത്യമുള്ള മുസൽമാൻ ...... ദൈവം താങ്കളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ....🙏🏻
Aameen Aameen ya Rabbel Aalameen plz dua
അല്ലാഹുവേ ഈ പൊട്ടനിൽ നിന്ന് നീ ദീനിനെ കാക്കണേ അള്ളാ... അല്ലാഹ്
ആമീൻ
Pottanarann thirinjolum
@@safuvanshamil3372 തിരിയുന്നുണ്ട്
ഇവന് ആസനത്തിൽ ഊത്ത് തന്നെ പറ്റുന്ന പണി
Pod chette
ഉസ്താദേ നിങ്ങളുടെ പ്രസംഗം എനിക്ക് ഭയങ്കര ഇഷ്ടമാണ്... പക്ഷേ ഇടയിലുള്ള ചില സംഭാഷണങ്ങൾ.. സൗണ്ട്.. മാറുന്നുണ്ട്... പക്ഷേ അത് എന്തിന് എന്ന് മനസ്സിലാവുന്നില്ല....
ماشاء الله
ഇയ്യാളൊരു രാജാവ് മറ്റുള്ളവർ കുഴിയാനകൾ
Usthad💚
ഐസക് ന്യൂ ട്ടനെ യാണ് ഈ കമെന്റിൽ എല്ലാരും ട്രോളുന്നത്. ഖാസിമി സ്വന്തം അഭിപ്രായം പറഞ്ഞില്ല. ഒരു ശാസ്ത്രജ്ഞാനേ ഉദ്ധരിച്ചു മാത്രം
അസ്സലാമു അലൈക്കും അല്ലാഹുവിന് മാത്രം അറിയുന്ന കാര്യം നിങ്ങൾ തീർത്തു പറയരുതേ ഉസ്താദേ ഉസ്താദേ നിങ്ങൾ പറയൂ ലോകാവസാനം അടുത്തിരിക്കുന്നു എന്ന് മാത്രം പറയൂ അല്ലാതെ ഡേറ്റ് കൊടുത്തിട്ട് പറയരുത് ഉസ്താദ് ഈ കമന്റ് തീർച്ചയായും നിങ്ങൾ കേൾക്കണം ഉസ്താദേ ലോകവസാനിക്കും എന്നും ഈ കമന്റ് കേട്ടു നിങ്ങൾ ഈ കമന്റിന് അനുസരിച്ചുള്ള അനുസരിച്ചുള്ള മറുവയൽ നിങ്ങൾ പറയുമോ ഉസ്താദേ
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
😂😂😂nalle pangind usthadinte class kekkaan😂 parayumnath nalle kaariyonne👍❤️
😊
Eesa nabi 40 years bharikkukayaanenkil 2068 il engane kiyaamath naal sambhavikkum
അതൊന്നും ചോദിക്കരുത് ചോദിച്ചാൽ പച്ച പൊട്ടൻ... പിന്നെ കുറെ എടാ പോടാ......
ലോകാവസാനം ഉണ്ട് സത്യം പക്ഷെ എന്ന് എന്നതിൽ ഒരിക്കലും പറയാൻ സാധിക്കില്ല നമ്മൾ ചിന്തികാനാവില്ല എത്ര കാലം എന്നുള്ളത്
അത് ഡേറ്റാണ് കൃത്യം അറിയില്ല അല്ലാഹുവിന് അല്ലാതെ .അടയാളങ്ങൾ പുലർന്നു ...നമ്മൾക്ക് നന്നാവാൻ ആരെയാ കാത്തിരിക്കുന്നത്
😊😊@@JesiIbrahim
കേരളത്തിൽ ആണ് കുട്ടി ആണ് പുലി 🤲🤲🤲👍
എൻ്റെ നേതാവ് - ഉസ്താദ് ഉഖ്റവിയായ പണ്ഡിതൻ - വഹാബികളുടേയും, സു- ജാ- മു - കളിക്കാരുടേയും പേടിസ്വപ്നം
ഒലക്ക
വൃത്തികെട്ടവൻ
സ്വർഗത്തിൽ പോകണമെങ്കിൽ കോണിക്ക് വോട്ട് ചെയ്യണമെന്ന് ഇത്ര കാലം പറഞ്ഞു പറ്റിച്ചു ഇപ്പോൾ മാറ്റി പറയുന്ന ഉസ്താദ് 🤣
🤣🤣🤣
കൂടുതൽ പറയേണ്ട, മൂത്ത പിരാന്തൻ അത്ര മതി
വരുമ്പോൾ വന്നോട്ടെ,വരുത്തി ഉണ്ടാക്കേണ്ട.
😂😂😂
Alhamdulillah 🤲🏻
❤❤❤❤❤❤ அஸ்ஸலாமு அலைக்கும்
ഉസ്താദ് പറഞ്ഞ വിഷയം ചിന്തിക്കുക
മനുഷ്യനാണെങ്കില്‍ വെറും മരപ്പോത്തുപോലെയാകരുത്. സര്‍ ഐസക്ക് ന്യൂട്ടണ്‍ ശാസ്ത്രജ്ഞൻ മാത്രമല്ല ക്രൈസ്തവ ദൈവശാസ്ത്രത്തിൽ അവഗാഹം നേടിയ ക്രിസ്തുമതപണ്ഡിതന്‍ കൂടിയാണ്. ബൈബിള്‍ പഴയനിയമത്തിലെദാനിയേൽ നബിയുടെ പുസ്തകത്തിലെ ചില പരമര്‍ശങ്ങള്‍ പഠിച്ചും 1704 ല്‍ യെരുശലേം എബ്രായ സര്‍വകലാശാല പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവ കൃതിയിലെ ഉള്ളടക്കം മനസ്സിലാക്കിയും ഒരു ക്രിസ്ത്യൻ തിയോളജിയന്‍ എന്ന നിലയിൽ മാത്രം ന്യൂട്ടണ്‍ പറഞ്ഞതാണ് വേദഗ്രന്ഥത്തിലെ പ്രവചനങ്ങൾ പ്രകാരം ക്രിസ്തുവര്‍ഷം 2060 നും 2100 നുമിടയിൽ ലോകാവസാനം സംഭവിക്കുമെന്ന്. ബുദ്ധിയില്ലാത്തവനേ, ജാഗ്രതൈ! മതപ്രസംഗം നിര്‍ത്തി ഹോട്ടലില്‍ പ്ലേറ്റ് കഴുകാന്‍ പോവുക. ഉം. വേഗമാകട്ടെ.
-സലാം പേരോട്
അതിനെന്താ പ്രശ്നം.. ബൈബിൾ അല്ലെ ഇൻജീൽ... പഴയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ന്യുട്ടൻ പറഞ്ഞത് ശരിയാകാം, റസൂലിന്റെ വരവ് പ്രവചിച്ച എത്ര ക്രിസ്ത്യൻ പണ്ഡിതൻമാർ ഉണ്ടായിരുന്നു..
പോയെടാ പോയി പണി നോക്കടാ എന്തിനാണ്ട ഇങ്ങണ്ട് വരനെ പുളി ഉറുമ്പിന്റ കൊട്ട പോലെ ഉള്ള തലേ കെട്ട് കെട്ടി ട്ട് എന്ത് കാര്യം പോയെടാ 😮
2000 ലോകാവസാനം ഉണ്ടാകും എന്ന് ബൈബിൾ വ്യാഖ്യാനിച്ച ക്രെസ്തവ പണ്ഡിതർ ഉണ്ടായിരുന്നു ...
ബൈബിൾ രണ്ടായതെന്നാണന്നറിയില്ല!
ഉസ്താദ് പറയുന്ന ഹക്ക് തിരിയാത്ത വരെ......... പോയി പണി നോക്കെടാ..............
എനിക്കും അതാണ് പറയാനുള്ളത്
علماءهم تحت من أديم السما ء،،
കഅബ വെറും കല്ലും മണ്ണുമാണ്.. ഒരു കുന്തവുമല്ല.. എന്ന് ഉസ്താദ് പറഞ്ഞ ഹഖ്.. 😃😃
എന്തെങ്കിലും കിട്ടും എന്ന് പ്രതീക്ഷിച്ചു മക്കയിലും മദീനയിലും പോകുന്നവർ ലോകത്തിലെ ഏറ്റവും വലിയ വിഡ്‌ഡി.. ഉസ്താദ് പറഞ്ഞ രണ്ടാമത്തെ ഹക്...
നിർത്തിപ്പൊടോ.. സിംസാറുൽ ഉസ്താദ് പറഞ്ഞതുപോലെ കാസിംയ്ക്ക് ബുദ്ധിക്കു തകരാർ ഉണ്ട്..
ഉസ്ദാതിൻ്റെ അടുത്ത് എല്ലാത്ത ലേക്കെട്ടും പുഴു
ഉസ്താദേ ഇറാൻ ഇസ്രായേൽ യുദ്ധത്തെ കുറിച്ച് നബി തങ്ങള് പറഞ്ഞ് തരുമോ
ജ്യൂസ് ജ്യൂസ് ജ്യൂസ്
കുമ്മട്ടിക്ക ജ്യൂസ്
മമ്മുട്ടിക്കാക്കിഷ്ടപ്പെട്ട കുമ്മട്ടിക്ക ജ്യൂസ്
Usthathe viswasicholoo ahamadiya ghaleefaye baiath cheytholoo raksha yundavaaam
😂
Lokha avasanamund. Ennanenullathu thavakkalthu alallah.
ഇയാളുടെ കമന്റ് ബോക്സിൽ അനുകൂലിക്കുന്നത് ഇസ്‌ലാമിന്റെ ശത്രുക്കളാണ് എന്നുള്ളവർ like
ഇത്രയധികം ഖാസിമി സാഹിബ് സംസാരിക്കേണ്ടി വരുന്നത് തിരുനബി (സ) യും വിശുദ്ധ ഖുർആനും പറഞ്ഞ കാര്യങ്ങളെ അവഗണിക്കുന്നതു കൊണ്ടാണ്.
അന്ത്യനാളിൻ്റെ എല്ലാ ലക്ഷണങ്ങളും പൂർത്തിയാവുകയും ചെയ്തു. ഒരു നൂറ്റാണ്ട് മുമ്പ് തന്നെ വാദത്ത ഭൂതൻ വരികയും ചെയ്തു.
അല്ലെങ്കിൽ ഇത്രയധികം വിപത്തുകൾ വരികയില്ല
2079end mehdi 7 വർഷ ഓദജ്ജാൽ 2 വർഷം ഈസ അ.40വർഷം ശേഷം dabath അര്ള്. പടിഞ്ഞാറു സൂര്യൻ ഉദിക്കും....
Mahadi imam ullapol thanne ane isa nabi varunne dajjal 40 days boomiyil kanu 2079 correct ananne thonunnu oru mahan ennode paranjathum eni 54 years enna
മഹ്ദി ഏത് വർഷം പ്രത്യക്ഷപ്പെടും എന്നാണ് താങ്കളുടെ നിരീക്ഷണം
സത്യം
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
Allahu akbar
റഹ്മത്തുള്ള അല്ലടോ ലാഹ്നത്തുള്ള ആണെ്ടോ
മനുഷ്യനാണെങ്കില്‍ വെറും മരപ്പോത്തുപോലെയാകരുത്. സര്‍ ഐസക്ക് ന്യൂട്ടണ്‍ ശാസ്ത്രജ്ഞൻ മാത്രമല്ല ക്രൈസ്തവ ദൈവശാസ്ത്രത്തിൽ അവഗാഹം നേടിയ ക്രിസ്തുമതപണ്ഡിതന്‍ കൂടിയാണ്. ബൈബിള്‍ പഴയനിയമത്തില്‍ കാണുന്ന ദാനിയേൽ നബിയുടെ പുസ്തകത്തിലെ ചില പരമര്‍ശങ്ങള്‍ പഠിച്ചും 1704 ല്‍ യെരുശലേം എബ്രായ സര്‍വകലാശാല പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവ കൃതിയിലെ ഉള്ളടക്കം മനസ്സിലാക്കിയും ഒരു ക്രിസ്ത്യൻ തിയോളജിയന്‍ എന്ന നിലയിൽ മാത്രം ന്യൂട്ടണ്‍ പറഞ്ഞതാണ് വേദഗ്രന്ഥത്തിലെ പ്രവചനങ്ങൾ പ്രകാരം ക്രിസ്തുവര്‍ഷം 2060 നും 2100 നുമിടയിൽ ലോകാവസാനം സംഭവിക്കുമെന്ന്. ബുദ്ധിയില്ലാത്തവനേ, ജാഗ്രതൈ! മതപ്രസംഗം നിര്‍ത്തി ഹോട്ടലില്‍ പ്ലേറ്റ് കഴുകാന്‍ പോവുക. ഉം. വേഗമാകട്ടെ.
-സലാം പേരോട്
സഹോദരാ ഈ സാദൂന് വിവരമില്ലായ് പാണ്ഡിത്യമാണ്.
സഹിക്കുക😂
You fool
👍💯
❤❤❤❤❤
2068.year Juice kudikkamo?
അള്ളാഹുവേ...ഈ ജാഹിലിന്റെ പിടിയിൽ നിന്നും നീ ഞങ്ങൾക്കു നൽകിയ ദീനിനെ സംരക്ഷിക്കണേ അള്ളാഹ്...😢😢😢
സുഡാപ്പിക്കെന്ത് ബറാത്ത് രാവ്
ഇറാഖില്‍ ഐസ് കേരളത്തില്‍ സലഫിസം
Yennu padujaahil 😮😮😮
ഇസക് ന്യൂടൻ ലോകവസാനത്തെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളതിന്റെ തെളിവുകൾ ചില പ്രമാണങ്ങളിൽ കാണപ്പെടുന്നു. 1704-ൽ, അദ്ദേഹം ഭൂലോകം 2060-ൽ അവസാനിക്കും എന്ന് ഒരു കണക്കുപ്രകാരം പറഞ്ഞിട്ടുണ്ട്, എന്നാൽ അദ്ദേഹം ഇതിനെ ആധികാരികമായി അല്ലെങ്കിൽ പ്രവചനമായി ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, ന്യൂടൻ പാരമ്പര്യമായ ശാസ്ത്രജ്ഞനാണെന്നും, അദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലുമാണെന്നും ശ്രദ്ധിക്കുക.....chatbt
Usthad already paranitind neauten valya aalalla means ayal athil aadhikarikamayi samsarikkenda aalallann.
എടാ പൊട്ടമ്മ്മാരെ അല്ലാഹുന്റെ പ്രവാചകനോട് ലോകാവസാനം എന്നാണ് എന്ന് ഒരു സഹാബി ചോദിച്ചപ്പോൾ നിങ്ങൾക്കറിയില്ലെങ്കിൽ എനിക്കും അറിയില്ല എന്നാണ് പറഞ്ഞത്. സൂചനകൾ മാത്രം ആണ് പ്രവാചകൻ പറഞ്ഞു തന്നിട്ടുള്ളത്. ഈ മൊല്ലാക്ക ന്യൂട്ടനെ മദ്ഹ് പാടി കൊണ്ട് ലോകം അവസാനിപ്പിക്കും 😉
ഈ തരം കോമഡി ക്കാർ ഉള്ള കാലത്തോളം ലോകം അവസാനിക്കില്ല
ആ ചെക്കൻ ഒരു അവസ്ഥ 😮
2028 ഇമാം മഹതി വരുമെന്ന് പ്രഖ്യാപിച്ച ആളാണ്
ഉലമാ ഉസൂഇൽ നിന്ന് അള്ളാഹു സമുധായത്തെ കാത്ത് രക്ഷിക്കട്ടെ
Ustad parayunath Ellam sathyam an
ഉസ്താതോ,ആരുടെ ഉസ്താദ്?. മാനസിക രോഗം തിരിച്ചറിയാൻ കഴിയുന്നില്ലേ?.
ഇദ്ദേഹത്തെ ചികിൽസിക്കുക പാവത്തിന് ബുദ്ദിക്ക് കുഴപ്പം സംഭവിച്ചിരിക്കുന്നു
ഇതിന് തനി പ്രാന്ത് എന്ന് പറയും
ninakk allah bodam tharatte...
സുഡാപ്പിക്കെന്ത് ബറാത്ത് രാവ്
ലോകാവസാനം എന്ന് സംഭവിക്കുമെന്ന് പറയാൻ സാധിയമല്ല എന്നാൽ അല്ലാഹുവിന്റെ റസൂൽ പറഞ്ഞ കാര്യങ്ങൾ അനുസരിച്ചു നോക്കുകയാണങ്കിൽ എകദേശം ഇത്ര വർഷത്തിനുള്ളിൽ ലോകാവസാനം സംഭവിക്കാം എന്ന് പറയാൻ കഴിയും റസൂൽ പറഞ്ഞിട്ടുണ്ട് ഞ്ഞാൻ ആയിരത്തി അഞ്ജൂർ (1500) വർഷം കൂടുതൽ കബറിൽ കിടക്കില്ലെന്ന് ആ ഹദീസ് ശരിയാണങ്കിൽ 2100 ൽ കൂടുതൽ ഈ ലോകം ഇവിടെ ഉണ്ടാവില്ലന്നു നമുക്ക് മനസ്സിലാക്കാൻ കഴിയും
നബി ലോകാവസാനം എന്ന് പറഞ്ഞത് 7 ആം നൂറ്റാണ്ടിന്റയ് പകുതി ഓടെ ആണ് അത് ഇതുവരെ നടന്നില്ല പിന്നെ അല്ലെ ഇത്
ഈ പുള്ളി അല്ലെ പണ്ട് ജ്യൂസ് ജൂതന്മാരാണ് കൊണ്ട് വന്നത് അത് കഴിക്കരുതെന്ന് പറഞ്ഞത് 😄
നിങ്ങൾക്ക് അതിനെകുറിച്ച് എന്തറിയാം?
കട്ടിങ്ങ് ക്ലിപ്പ് കേട്ടാൽ
എല്ലാം വരുന്നടുത്തു വെച്ച് കാണാം. അതിന് മുൻപ് നമ്മൾ എല്ലാവരും ഉണ്ടാകുമോ 🤔
മനുഷ്യൻ ചിന്തിച്ച് ഉണ്ടാക്കിയതാണ്. മതങ്ങൾ
Bro.ഇസ്ലാമൊഴികെ
@@MohammedSaifudheen-kz2tn അവർക്കു സ്വന്തം മതം ശ്രേഷ്ഠ ആയി തോന്നും ഈ മതത്തിൽ ഒരു ചുക്കും ഇല്ല 😂
Iyal. Chilappol ..
ഇതൊന്നും ശരിയാവണം എന്നില്ല.
7 വർഷം മഹ്ദി ഇമാം
40 വർഷം ഈസാ (അ)
2024+ 7+40 =2071
😊😊
2027+7+40= 2074
😂😂😂, ഇപ്പൊ മഹ്ദി ഇമാമിന്റെ ക്കിലഫത്താണ്, ചിന്തി കുന്നവർക് ട്രിഷ്ട്ടാന്തമുണ്ട്, ഇനി ഒരു ഇമാം മഹ്ദി യും വരില്ല, ഇസാ നബിയും വരില്ല, കാരണം ഇസാ നബി അല്ലഹുവിലേക്കു ഉയർത്തപ്പട്ടു , ഇനി ഒരു യുട്ധം ഉണ്ടു അതു എജുജു മജുജ് , അതു അമേരിക്ക യും റഷ്യ ആണ് , അള്ളാഹു വിനു ഏറ്റവും ഇഷ്ടപ്പെട്ട മുത്ത് റസൂലിനെ ആണ്, റസൂലിനില്ലാത്ത പരിഗണ നിങ്ങൾ മറ്റു നബിമാർക്കുണ്ടെന്നാണോ നിങ്ങൾ പറയുന്നത്?
ഈസ നബി ആയുസ്സ് 33 കൂട്ടി ആണ് 40 വര്ഷം
എ ന്തോ ഒരു തകരാർ ഉണ്ട്
As cheriya scrum drive ingeduthe ... ipo sariyakitharaam
ua-cam.com/users/shortsSTrwXrBtlDY?si=JwemPM9t-zmjxv_q
Nabi Saw polum ariyilayirunu ennanu lokavasanam ennu . Allah swt mathram ariyunna thanu athu. Allah ustadineyum nammaleyum hidayathilakene
ameen
കിയാമത്ത്നാൾ എന്നാൽ എന്താണ്? ❤
end of ലോകം
കാസി നിങ്ങൾ പറഞ്ഞതിൽ ഉറച്ചു നിൽക്കണം ഒരുകാലത്ത് വലിയ എംകെ ഹാജി സ്വർഗത്തിലാണ് ഇപ്പോൾ വഹാബികളെ കുറിച്ച് നിങ്ങൾ പറയാത്ത ചീത്തയല്ല നിങ്ങളുടെ സംസാരം പറയുന്ന കാര്യത്തിൽ ഉറച്ചുനിൽക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ ആരോഗ്യകരമായ വാക്കുകൾ ഉപയോഗിക്കാനും പഠിക്കണം
313 army of the east will come at 2026
മുൻബ് പറഞ്ഞു 2028 ന്ന് ippo 2068😅 അന്ന് ലോകം അവസാനിച്ചില്ലേൽ മൂപ്പരോട് പോയി ചോയ്ക്കാൻ പറ്റൂല്ല്യ😌
Right
കാര്യങ്ങൾ പറയുമ്പോൾ ചിലർക് പിടിക്കില്ല ആതാണ്
എന്ത് കാര്യം സ്വന്തം വക ഓരോന്ന് തട്ടി വിടുന്നത്..
നബി പറഞ്ഞത് അന്ത്യ നാൽ എന്നാണ് എന്ന് അറിയില്ല എന്നാണ്..
ഇവന് തട്ടി വിട്ടത് മഹ്ദി ഇമാം വരുന്ന ഡേറ്റ് ഇവന് അറിയാമെന്ന്..ഇവന് വഹ്യ് ഇറങ്ങിയോ???
40 വർഷം ഈസ നബി ഭരിക്കണ്ടേ
എല്ലാ മുസ്‌ലിയാർ മാരെയും ഒന്ന് അടങ്കം ഇയാള് ആക്ഷേപിക്കുന്നത്
അള്ളാഹുവിനെയും അവന്റെ റസൂലിനെയും ഇഷ്ടപ്പെട്ട് ജീവിച്ചവരെ ഖാസിമി ഉസ്താദ് കുറ്റം പറയില്ല ആക്ഷേപിക്കില്ല
റസൂലിനോട് ചോദിച്ചു എന്നാണ് അന്ത്യനാളെന്ന്
ചോദിച്ചയാളിനെക്കാൾ കൂടുതൽ എനിക്ക് അറിയില്ലന്നാണ് മറുപടി പറഞ്ഞത്
ഇയാൾക്ക് പുതിയ വഹ്യും അറിവുമോ
ഐ സീ
Athu allelum padachvan alle ariyu........
വീണ്ടും പച്ച പൊട്ടനിലേക്കാണോ പോക്ക്..
നല്ല പ്രഭാഷണങ്ങൾക്കിടയിൽ ആലിമീങ്ങളെ ഇങ്ങനെ മൊത്തത്തിൽ കുറ്റം പറയുന്നത് അപലക്ഷണം ആണ്
👌👌👌👌
ഈ ഉസ്താദ് അല്ലെ paranje. ലീഗ് സ്വർഗത്തിലേക്കു ഉള്ള ഏണി ആണെന്ന്
ഇദ്ദേഹത്തെ ആരും വിമർശിക്കരുത് ഇദ്ദേഹത്തിന്റെ മനസ്സ് പറയുന്നതല്ല ഇദ്ദേഹത്തിന്റെ നാവു പറയുന്നത്.. ഇദ്ദേഹം ഇപ്പോൾ റബ്ബിന്റെ പരീക്ഷണം നേരിടുകയാണ് പരീക്ഷണം നേരിടുകയാണ്..
അതിന്റെ കാരണങ്ങൾ പലതാണ്. ഇദ്ദേഹത്തിന്റെ മുൻകാലങ്ങളിലെ പ്രസംഗങ്ങൾ കേട്ടാൽ മനസ്സിലാക്കാവുന്നതേയുള്ളൂ..
🙏✍️
നിങ്ങൾ പറഞ്ഞു വരുന്നത്
👍🏻👍🏻👍🏻👍🏻
സ്വന്തം അഭിപ്രായ ഉള്ള
ആളല്ല ഈ വിവരംകെട്ടവൻ
Oh thankalkano pinne loka vivatam ullathu 😂😂
@@user-tk5lz7of9jcbzkimnc3 നാട് നന്നാക്കാൻ വൃത്തികെട്ട പണ്ഡിതൻമാരോ
2021 ൽ ഈ മുസ്‌ലിയാർ പറഞ്ഞു 8 കൊല്ലത്തിനുള്ളിൽ ഇമാം മഹ്ദി വരും..... ആയുസ്സ് ഉണ്ടെങ്കിൽ 2030 ൽ ഞാൻ ചോദിക്കും....ലോകാവസാനം അല്ലാഹുവിനെ അറിയൂ പൊട്ടാ.....
2025 ടൂ 2028 ചാൻസ് ഉണ്ട് എല്ലാം പെട്ടെന്നായിരിക്കും കലങ്ങി മറിയുക
തുറപ്പിച്ചകണ് അടകലേ കാസ്മി
ഇയാളെന്താണ് പറയുന്നത് ആരോടോ പക തീർക്കുന്നത് സോഷ്യൽ മീഡിയയിൽ 😄😄
അള്ളാഹു ഇയാളുടെ കുബുദ്ധിയിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കട്ടെ ആമീൻ
Y ബ്രോ
സുഡാപ്പികെന്ത് ബെറാത്ത് രാവ്
കുറച്ച് കൂടി നേരത്തെ ആക്കാമോ?.........
ഗെ വാശകൻ - മനസ്സ് ലായില്ല എടാ പൊട്ടൻമാരെ 'എന്താടാ ഇങ്ങക്ക് മനസ്സിലാവാതത്