ലോകത്തിൻ്റെ അന്ത്യം പുലരുന്ന പ്രവചനങ്ങൾ | ചെട്ടിയാർമാട് | Rahmathulla qasimi | 16.01.2017

Поділитися
Вставка
  • Опубліковано 20 сер 2024
  • join whatsapp group
    Follow this link to join my WhatsApp group: chat.whatsapp....
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi

КОМЕНТАРІ • 86

  • @shahulhameed-vr7gx
    @shahulhameed-vr7gx Рік тому +65

    ❤വഹാബിസമെന്ന വിപത്‌ നാട് മുഴുവൻ പടർന്നിരിക്കുന്നു
    ചരിത്രമുള്ള എന്റെ പാടൂർ എന്ന പ്രിയപ്പെട്ട കൊച്ചു ഗ്രാമവും അതിന്റെ കരാള ഹസ്തങ്ങളിൽ പെട്ടുപോയി . സുന്നികളായ പണ്ഡിതർ പോലും ശബ്ദിക്കുന്നില്ല .
    ഞാൻ ഒരു സാധാരണക്കാരനാണ് എന്റെ വാക്കുകൾക്ക് പൊതുജനം ഒരു വിലയും കൽപ്പിക്കുന്നില്ല .
    ഞാൻ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത അങ്ങയുടെ വാക്കുകൾ മാത്രമാണ് എനിക്ക് ഇന്ന് ആശ്വാസം . അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കും …
    നേരിട്ട് കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
    ان شاء الله🤲🤲🤲

  • @shehazaiboos1698
    @shehazaiboos1698 2 місяці тому +2

    ചിന്തിക്കാനുള്ള അറിവുകൾ പകർന്നു തരുന്ന ഉസ്താദ് അൽഹംദുലില്ലാഹ്

  • @sarakc5104
    @sarakc5104 Рік тому +23

    അല്ലാഹുവെ ഞങ്ങൾക്കും ഞങ്ങളുടെ ഉസ്താദിന് ഹാഫിയതൊദെ ദീർഗായുസ് ന ൽ കാണെ ആമീൻ അമീൻ ആമീൻ. ഞങ്ങളുടെ ഉസ്താദ് അറിവിന്റെ നിറ കുടം അൽഹംദുലില്ലാഹ്

  • @sumayyaanvarnilambur1705
    @sumayyaanvarnilambur1705 Рік тому +9

    പറയാൻ വാക്കുകളില്ല.... അൽഹംദുലില്ലാഹ്..... 🥺🥺🥺🌹❤️

  • @aliperingatt
    @aliperingatt 8 місяців тому +1

    60 വർഷങ്ങൾക്കുള്ളിൽ എല്ലാം സംഭവിച്ചിരിക്കും,ഇൻശാ അല്ലാഹ്, മുത്തുനബി 🌹പറഞ്ഞതല്ലേ "എന്റെ ഉമ്മത്തിന്റെ പ്രയാസം ദുനിയാവിൽ മാത്രമാണെന്ന് ,اللهم صلى وسلم وبارك على سيدنا محمد عبدك ورسولك النبي الامي وعلى اله وصحبه وسلم 💞

  • @abdurahimans3760
    @abdurahimans3760 Рік тому +6

    ما شاء الله الحمد لله
    جزاك الله خير
    വളരെ ഉപകാരപ്രദമായ വഅള്

  • @KhadeejathulKubra
    @KhadeejathulKubra Рік тому +33

    6 വർഷം മുൻപ് ഉള്ള പ്രഭാഷണം

  • @KhadeejathulKubra
    @KhadeejathulKubra Рік тому +4

    അൽഹംദുലില്ലാഹ്

  • @aliperingatt
    @aliperingatt Рік тому

    Allaahuvine pedikunnavare sakalasrishtikalum pedikkum, allaahu ishtapettavarodulla ishtam ❤

  • @abuyahyafalily1411
    @abuyahyafalily1411 Рік тому +1

    ഉസ്താദ് 🌹

  • @dc301
    @dc301 Рік тому +18

    പ്രവാചകന്റെ വാക്കുകൾ അക്ഷരംപ്രതി
    പുലർന്നുകൊണ്ടിരിക്കുകയാണ്

  • @noushadpp2907
    @noushadpp2907 Рік тому +3

    Alhamdulillah

  • @salmanulfaris2672
    @salmanulfaris2672 Рік тому +1

    Masha'a Allah

  • @sharpsham7044
    @sharpsham7044 Рік тому +3

    Al hamdu lilah

  • @darviishh42
    @darviishh42 Рік тому +1

    Qasimi usthad🥰🥰

  • @bilalmuhammad1469
    @bilalmuhammad1469 10 місяців тому

    Asslamualaikum w dua cheyyannam nerayamargathil pokan 🤲🏻

  • @mahmoodmk8134
    @mahmoodmk8134 Рік тому +5

    നമുക്ക് പൊട്ടി പൊട്ടി കരഞ്ഞു ദുആ ചെയ്താലോ

  • @irshadirshu3141
    @irshadirshu3141 Рік тому +1

    Insha Allah Mahdi imam vararayii padachone mahdiye kaanaan njangalk bhagym nalkane allahhhh

  • @faisaly4709
    @faisaly4709 Рік тому +2

    Alhamdulillah. 🤝

  • @sameerpmna9863
    @sameerpmna9863 Рік тому

    Al hamdulillah...

  • @salihgamer5035
    @salihgamer5035 Рік тому +2

    Alhadulilla

  • @fathisfathi
    @fathisfathi Рік тому

    Masha allah..ethra sathyaman..allah..

  • @ismayilbukhara511
    @ismayilbukhara511 Рік тому +3

    ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷവും ഇത് സാധാരണ സംഭവമാണെന്ന് തോന്നുന്നവർ ഉണ്ടോ

  • @uvaisevpumma
    @uvaisevpumma Рік тому

    الحمد الله

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому +2

    💕

  • @Aliashlishu
    @Aliashlishu Рік тому

    Mashaallah

  • @btzrider4712
    @btzrider4712 Рік тому

    Masha allah

  • @az_ru_07
    @az_ru_07 Рік тому +2

    Edak edakk over sound yedukkunnath dyavai kurakko

  • @basheerkp6039
    @basheerkp6039 Рік тому +1

    💐🌹💐🌹

  • @abdrash7915
    @abdrash7915 Рік тому +7

    നാട്ടിൽ ഹിന്ദു മുസ്ലിം വെത്യാസം ഇല്ലാതെ ചാത്തൻ സേവ കൊടുംബിരി കൊണ്ടിരിക്കുവാന്

  • @learnandprobe338
    @learnandprobe338 Рік тому

    ♥️♥️♥️

  • @ijashassan464
    @ijashassan464 Рік тому

    🤲🤲🤲

  • @nasrushamna
    @nasrushamna Рік тому

    ❤️❤️❤️❤️☝️💚💚

  • @salmanfaris9436
    @salmanfaris9436 Рік тому +9

    ഈ പ്രഭാഷണങ്ങൾ ഒന്നു ഇവിടുത്തെ യുക്തി വാതികൾ ഒന്നു കേട്ടിരുന്നൻകിൽ

    • @Aliashlishu
      @Aliashlishu Рік тому

      Avarkku marupadi five time namaz dikr who

    • @mumthumumthas6850
      @mumthumumthas6850 9 місяців тому

      അവർ കണ്ടിട്ട് എന്തുകാര്യം.. ഖുർആൻ തന്നെപറഞ്ഞില്ലേ അവർ വിശ്വസിക്കില്ല

  • @makkarmm165
    @makkarmm165 9 місяців тому

    ഇറാക്കിൽ ഇപ്പോൾ ഒരു ദാരിദ്ര്യവും ഇല്ല

  • @makkarmm165
    @makkarmm165 9 місяців тому

    അവസാന കാലം ആയി എന്ന് മനസിലാക്കാൻ ചില മുസ്‌ലിയാക്കന്മാരെ നിരീക്ഷിച്ചാൽ മതി........

  • @aliperingatt
    @aliperingatt Рік тому

    💚💐

  • @khaleelannadukka7196
    @khaleelannadukka7196 5 місяців тому

    Usthath paranjathellam nadkkunnu

  • @mahmoodmk8134
    @mahmoodmk8134 Рік тому

    Ellam paranjittund enna pinne potti potti potti karayam enthe

  • @mahmoodmk8134
    @mahmoodmk8134 Рік тому

    Kallakkarachil venda muiliare

  • @mahmoodmk8134
    @mahmoodmk8134 Рік тому +1

    Mandatharam😂 parayalle kosimiii

  • @user-xm4wx8xg5m
    @user-xm4wx8xg5m 4 місяці тому

    തൊണ്ണൂറ് സൈനികർ എതിർ ഭാഗത്തു രണ്ട് ലക്ഷം 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @fizalfaisal8112
    @fizalfaisal8112 Рік тому

    ആരൊക്കെയാണ് അഹല് സുന്നത്തു ജമാ അതിൽ പെട്ടവർ ഉസ്താതെ ആദ്യം നിങ്ങൾ പറയുന്നത് കൃത്യമായി പറയുക എല്ലാം അല്ലാഹുവിന്റെ രേഖപെടുത്തലിൽ ഉൾപെടും നല്ലകാര്യം പറയുന്നതിന് ഇടയിലും ഒരു പൂള് വെക്കെരുത് നിങ്ങളെയൊക്കെ ഇല്ലാത്തക്കാനാണ് മഹതി ഇമാം വരുന്നത് അല്ലാതെ bjp ക്കാരെ കൊല്ലാൻ അല്ല മുസ്ലിമിന്റെ വേഷം കെട്ടി തെമ്മാടിത്തരം പറയാൻ നടക്കുന്നവരെ ഇല്ലാതാക്കാൻ അതിനാണ് മഹതി ഇമാം വരുന്നത് സ്വന്തം ലാഭത്തിനു വേണ്ടി മതത്തിൽ വിള്ളൽ ഉണ്ടാക്കുന്ന നികൃഷ്ട ജന്മങ്ങളെ അന്ന് ജനം തിരിച്ചറിയും

    • @mumthumumthas6850
      @mumthumumthas6850 9 місяців тому

      നീതിനടപിലാക്കാണ് അദ്ദേഹം വരിക ഇനി ഖൈലാഫത്തു ഭരണമാണ് വരുന്നത്

  • @naufalkccharpatte5216
    @naufalkccharpatte5216 Рік тому

    😭😭😭❤️

  • @lailaraihanath9663
    @lailaraihanath9663 Рік тому +4

    അൽഹംദുലില്ലാഹ്

  • @muhammedbadusha9452
    @muhammedbadusha9452 Рік тому +3

    Alhamdulillah

  • @fir456
    @fir456 Рік тому

    Alhamdulillah

  • @aminaabdulla7239
    @aminaabdulla7239 Рік тому

    Alhamdulillah