പണയം വച്ച സ്വർണ്ണം തിരിച്ചെടുക്കാനും പുതിയത് വാങ്ങാനും സാധിക്കാറില്ലെങ്കിൽ അത് സ്വർണ്ണദോഷം കൊണ്ടാണ്

Поділитися
Вставка
  • Опубліковано 2 жов 2024
  • malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamasam

КОМЕНТАРІ • 301

  • @anjusreesree9478
    @anjusreesree9478 Рік тому +64

    എനിക്കും gold വാഴുകയില്ല 😢😢കേട്ടു താലി പോലും 😔😔😔

  • @RajiSuresh-xj7bo
    @RajiSuresh-xj7bo 11 місяців тому +24

    എല്ലാം ഉണ്ടായിരുന്നു ഇപ്പോൾ ഒന്നും ഇല്ല്യാത്ത അവസ്ഥ അറിവിന്‌ നന്ദി ചേച്ചി ❤❤❤❤❤

  • @harikrishnan7.a872
    @harikrishnan7.a872 9 місяців тому +17

    എന്റെ കൈയിൽ ഒരു ഗ്രാം സ്വർണം പോലും ഇല്ല എന്റെ മോൾക്ക്‌ ഒരു കമ്മൽ പോലും ഇല്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏

  • @divudivya
    @divudivya Рік тому +53

    അതേ എനിക്ക് സ്വർണ്ണം വാഴുന്നില്ല... എന്ത് മാത്രം സ്വർണ്ണം ഉണ്ടായിരുന്നു 😢

  • @neethuneethu294
    @neethuneethu294 Рік тому +21

    എൻറെ അവസ്ഥയും ഇത് തന്നെ എല്ലായ്പോഴും പലിശ അടച്ചു പുതുക്കി വെക്കും

  • @sminishanth
    @sminishanth Рік тому +27

    ആകെയുള്ള താലി ലോക്കറ്റ് പോലും പണയത്തിലാ.. വേറൊന്നും ഇല്ല 😂😂🥺🥺

  • @soniya3933
    @soniya3933 Рік тому +89

    കുറെ സ്വർണം പോയി.ബാക്കി എപ്പോഴും പണയത്തിലും.

  • @sihassl7851
    @sihassl7851 Рік тому +23

    അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങിയിട്ടും സ്വർണ്ണം കയ്യിൽ നിൽക്കുന്നില്ല 🎉

  • @Kunji797
    @Kunji797 Рік тому +241

    നമസ്കാരം അമ്മേ 🙏🙏🙏 സ്വർണം വാഴില്ല.. എന്റെ പ്രശ്നം അതാണ് 🙏🙏🙏 വാങ്ങിയാൽ ഉടനെ എന്തേലും ആവശ്യം വരും അപ്പൊ പണയം വക്കുകയോ വിൽക്കുകയോ ചെയ്യും 🙏🙏🙏 ഞാൻ ഇത് തീർച്ചയായും ചെയ്യും👍👍👍👍

    • @rajigopakumar4299
      @rajigopakumar4299 Рік тому +54

      എന്റെ അവസ്ഥയും ഇത് തന്നെ 😭😭😭😭ഉള്ളത് മൊത്തം പോയി 😢😢

    • @sujithava6755
      @sujithava6755 Рік тому +34

      എന്റെ അവസ്ഥ യും ഇത് തന്നെ... Gold ഇടാൻ കഴിയില്ല

    • @usharaju2718
      @usharaju2718 Рік тому +36

      എന്റെയും അവസ്ഥ ഇത് തന്നെ പണയം വെച്ചത് എടുക്കാനും പറ്റുന്നില്ല, ഉള്ളത് പോകുകയും ചെയുന്നു

    • @sarithavinod7700
      @sarithavinod7700 Рік тому +16

      എൻ്റെയും അവസ്ഥ ഇതു തന്നെയാണ്

    • @binithasubeesh1094
      @binithasubeesh1094 Рік тому +11

      എന്റെയും അവസ്ഥ ഇത് തന്നെ

  • @LECHUS_CREATION
    @LECHUS_CREATION Рік тому +35

    എന്നേക്കും എൻ്റെ സ്വർണ്ണം എല്ലാം പോയി കിട്ടി . ബാക്കി കുറച്ച് ഉള്ളത് എം പ്പാഴും: പണയം ആയിരിക്കും

  • @shubhakk1916
    @shubhakk1916 Рік тому +20

    ഒരു useless ഭർത്താവ്. /ഭാര്യ ആണെങ്കിൽ സ്വർണ്ണം നഷ്ടപ്പെടും

    • @ambilisanthosh3465
      @ambilisanthosh3465 Рік тому +1

      Yes

    • @devasharika2874
      @devasharika2874 11 місяців тому +1

      Correct കല്യാണം കഴിഞ്ഞു ഒരുപാട് മാസം ആവും മുന്നേ.. അമ്മാവി എടുത്തു 22പവൻ സ്വർണം. ഇന്ന് 16വർഷം ആയി. അവർ ക്കു അന്നുമുതൽ ഞാൻ ആണ് ശത്രു 😢.. ഭർത്താവും വീട്ടുകാരും എന്നെയിനി ദ്രോഹിക്കാൻ ബാക്കിയൊന്നും illa🥹😢... എന്റെ മുതലും eduthitu🥹🥹🥹😢😢😢ഇത്രയും ദുഷ്ടരായ ആളുകൾ 😢

    • @divyasajidivyasaji3065
      @divyasajidivyasaji3065 9 місяців тому

      Same njan epol out😢😢😢

  • @rajiraghu8472
    @rajiraghu8472 Рік тому +6

    ശരിയാണുട്ടോ, എനിക്ക് സ്വർണം വാഴുന്നില്ല. ഇപ്പോൾ തെറ്റുകൾ മനസ്സിലായി. വളരെ നന്ദി സഹോദരി. 🙏🙏🙏🙏

  • @jayasreev5435
    @jayasreev5435 Рік тому +1

    Nalla arivu paranjuthannu nanni

  • @Abhiyt...3808
    @Abhiyt...3808 Рік тому +3

    എന്റെ അവസ്ഥയും ഇതു തന്നെ 35പവൻ ഉണ്ടായിരുന്നു ഇപ്പോൾ ഉര് പവൻ പോലും ഇല്ല പണയം വച്ചാൽ തിരിച്ചെടുക്കാനും പറ്റില്ല

  • @unknownentity4624
    @unknownentity4624 11 місяців тому

    Very good informations madam. Thanks (vaibhavi).

  • @sheejasuersh8773
    @sheejasuersh8773 9 місяців тому +5

    എനിക്ക് കല്യാണത്തിന് അത്യാവശ്യം സ്വർണ്ണമുണ്ടായിരുന്നു. ഇപ്പോൾ താലി മാത്രമേ ഉള്ളൂ. വാങ്ങാൻ ആഗ്രഹമാണ്. സ്വർണം വാങ്ങാൻ പണം ശേഖരിക്കും. പക്ഷേ ആ സമയം വേറെ എന്തെങ്കിലും അത്യാവശ്യം വരും. ആ പണം കയ്യിൽ നിന്ന് പോവുകയും ചെയ്യും 😒ചേച്ചിയുടെ വീഡിയോസ് ആണ് ആണ് ഇപ്പോൾ എന്റെ ആശ്വാസം. ഒരുപാട് ഇഷ്ടം ❤

  • @KavithaAk-l3u
    @KavithaAk-l3u Рік тому +19

    സത്യത്തിൽ ഇത് കണ്ടപ്പോ ആണ് എന്റെ അവസ്ഥ മനസിലാകുന്നത് ലൈഫ് ൽ ഇത് വരെ കുറച്ചു നാളുകൾ തുടർച്ച ആയി ഉപയോഗിക്കാൻ യോഗം ഉണ്ടായില്ല

  • @toxicgamingtoxicgaming2937
    @toxicgamingtoxicgaming2937 11 місяців тому

    എന്റെ അവസ്ഥ ഇത് തന്നെയാ . എത്ര കഷ്ടപ്പെട്ട് വാങ്ങിയാലും ഇടാൻ യോഗം ഇല്ല

  • @Krishnendu1505....
    @Krishnendu1505.... Рік тому +6

    Chechii enikke 50000 മുകളിൽ സാലറി ഉണ്ട്. പക്ഷെ കൈയിൽ നിൽക്കില്ല.. എന്തെകിലും ചിലവ് വരും.. ക്യാഷ് നിൽക്കാൻ വീഡിയോ ചെയ്യണേ..... Pls

  • @deviraghup8515
    @deviraghup8515 Рік тому +57

    ആദ്യമായാണ് ഇങ്ങനെ ഒരു ദോഷത്തെപറ്റി കേൾക്കുന്നത് 😮😮

    • @Anumols
      @Anumols Рік тому +3

      Ithokke ondu…eniku Swarna Dosham ondennu thonnunu…swarnam ellaam panayathila

  • @lindasajeevan2881
    @lindasajeevan2881 9 місяців тому

    നന്ദി Mam🙏😊❤

  • @geethanair5803
    @geethanair5803 Рік тому +3

    I lost so much gold in theft almost 35 pawan
    Thereafter last year also I lost one bangle 3.5 pawan, when i went pune it was in my hand on return not found ..
    Always losing..
    Thanks a lot
    God bless

  • @umavs7802
    @umavs7802 Рік тому +1

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏

  • @beenaknair4666
    @beenaknair4666 Рік тому +8

    എൻ്റെ എല്ലാ കുഴപ്പങ്ങളും മാം പറഞ്ഞു ചുമ്മാതല്ല 80 പവനോളം ഉണ്ടായിട്ടും എനിയ്ക്ക് കയ്യിൽ വക്കാൻ സാധിക്കാത്തത്.ബങ്കിലാണ്.ഉള്ളതോ അവിടവിടെ വയ്കും.മോതിരം പാത്രം കഴുകുന്നിടത് മിക്ക വാറും കാണും.വള makeup draw yil . പിന്നെ കടയിൽ പോയിട്ട് വന്നാൽ എവിടെയാണോ അവിടെ കാശ് വക്കും.sorry mam തെറ്റ് തിരുത്തി തന്നതിൽ ഒരുപാട് നന്ദി.ഞൻ ദാ ഇപ്പൊ മാറ്റി തുടങ്ങും.🙏🙏🙏🙏💯💕

  • @anithasuresh6772
    @anithasuresh6772 11 місяців тому

    Anitha punartham karkkidakakoor 🙏🙏🙏

  • @valsalamohan4254
    @valsalamohan4254 Рік тому +15

    പണയം വയ്ക്കാൻ മേടിച്ചിട്ട് സ്വർണം തിരിച്ചു ചോദിച്ചപ്പോൾ വാങ്ങിയതിനു തെളിവുണ്ടോ എന്നു ചോദിച്ചു.😢

  • @bettymathew2722
    @bettymathew2722 Рік тому

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. 🙏.

  • @-kp1lq
    @-kp1lq Рік тому +3

    എന്റെ monte മാല പോയി😭😭😭 2022 നവംബർ മാസത്തിൽ അത് കിട്ടാൻ വേണ്ടി varahideviye prarthikkukayan കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @binusivan7215
    @binusivan7215 Рік тому +12

    ഒരു ബന്ധു സ്ഥലം വാങ്ങാൻ പണം തികയാതെ വന്നപ്പോൾ എന്റെ കയ്യിൽ നിന്ന് സ്വർണം കടം വാങ്ങി.. ഇതുവരെ തിരിച്ചു കിട്ടിയില്ല..40 വർഷം ആകാറായി.. ഇപ്പോൾ അവർ വലിയ നിലയിൽ ആണ്.. എനിക്ക് അതിനു ശേഷം ഒരിക്കലും സ്വർണം വാണിട്ടേയില്ല... 😔

  • @manjulakm5571
    @manjulakm5571 Рік тому

    🙏 very useful video. Pls include tips for wearing new dress. ❤

  • @sheejas7269
    @sheejas7269 Рік тому +2

    Mam 🙏🙏🙏

  • @ajithapramod7212
    @ajithapramod7212 9 місяців тому

    Satyam amme

  • @SujaSuja-v7v
    @SujaSuja-v7v Рік тому

    Amma Anikum Vazathilla NaeimSuja MakayeramAnikuvandi 🙏🙏🙏🙏🙏🙏

  • @remadevip.r6271
    @remadevip.r6271 Рік тому

    Paragathupolea cheyyum❤

  • @kudamullavlog3266
    @kudamullavlog3266 Рік тому +12

    🙏🙏അമ്മേ എന്റെ പേര് കവിത എനിക്ക് ഒരു വിട് ഇല്ല വാടക വീട്ടിൽ ആണ് താമസം വാടക പോലും കൃത്യ സമയത്തിനെ കൊടുക്കാൻ കഴിയാറില്ല അമ്മയുടെ പ്രാർത്ഥന യിൽ എന്നെ ഉൾ പെടുത്തണം 🙏🙏എന്റെ നാൾ അവിട്ടം ആണ് 1980 സെപ്റ്റംബർ 22ആണ് ജനന്മ

    • @AmbikaVenu-zi9hp
      @AmbikaVenu-zi9hp Рік тому

      ❤venu.avittam.ambika.ayillem.ajshay.chothy.sruth.nakayiram subii.anizhan❤

  • @promwolff7698
    @promwolff7698 Рік тому

    Thank you mam. Namaskarm

  • @mannarapullynandakumar7676
    @mannarapullynandakumar7676 Рік тому

    I will try to do the last one it is simple and very easy

  • @anjalisubhash4910
    @anjalisubhash4910 Рік тому

    Entedum moludeyum ellam bankil anuu🙏🙏🙏🙏🙏

  • @sathivijayakumar3138
    @sathivijayakumar3138 Рік тому +2

    നമസ്കാരം 🙏🙏🙏

  • @girijaps1640
    @girijaps1640 Рік тому +2

    അമ്മേ നമസ്കാരം 🙏❤️

  • @sasikumarg4665
    @sasikumarg4665 Рік тому

    Amma, parayunnadukanam,

  • @pranavsudheer9088
    @pranavsudheer9088 Рік тому +3

    പണയസ്വർണം എടുക്കാൻ സാധിക്കുന്നില്ല പ്രാർത്ഥിക്കണേ

  • @gayatgriviswaviswa135
    @gayatgriviswaviswa135 Рік тому +3

    Muzhuvanum lealathil poyikitti

  • @aleenas1077
    @aleenas1077 Рік тому +4

    Madam nammude life el Important aya oru decision edukkumbo ith ano atho matteth ano choose cheyyande enn doubt varumbo kandupidikan nthelum vazhi indo🥲

  • @sreekalasreejith6624
    @sreekalasreejith6624 Рік тому +2

    ❤️🙏🙏🙏

  • @sreejayatv
    @sreejayatv 7 місяців тому

    🙏🙏

  • @sabithasurendranvr7057
    @sabithasurendranvr7057 Рік тому +3

    ഞാൻ ഇപ്പോഴാ ഈ വീഡിയോ കാണുന്നതും സബ്സ്ക്രൈബ് ചെയുന്നതും ഇത്രയും വിലപ്പെട്ട msg അറിയുന്നതും thankyou so much maam എന്റെയും സ്വർണം പണയത്തിലാണ് കുറച്ചൊക്കെ വിറ്റും പോയി ഇനിയുള്ളത് പോവാതിരിക്കാൻ നോകാം maam പറഞ്ഞ പോലെ ❤❤🙏🙏🙏

  • @Manikandan-xz8rf
    @Manikandan-xz8rf Рік тому

    Sathyam.innuvare.oru.thari.swarnam.idan.kittitilla.thaalipolum

  • @sarawankhede8975
    @sarawankhede8975 9 місяців тому

    🙏🏼

  • @geethamd3316
    @geethamd3316 3 місяці тому

    ❤❤❤

  • @aneeshatn7452
    @aneeshatn7452 Рік тому

    🙏🙏

  • @krishnans9666
    @krishnans9666 11 місяців тому

    Enikkum swarnam edukkan pattunnilla amme prarthikkane

  • @_verity_media_vlogs
    @_verity_media_vlogs Рік тому +1

    എനിക്ക് gold vazhoola

  • @syamilyanandukrishna8984
    @syamilyanandukrishna8984 Рік тому

  • @rajanisadanandan5822
    @rajanisadanandan5822 Рік тому

    ❤❤❤

  • @tradeiinstock
    @tradeiinstock Рік тому +2

    നമസ്കാരം
    ചേച്ചിക്ക് സുഖമില്ലേ. സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് ഉള്ള പോലെ

  • @akhil8402
    @akhil8402 Рік тому +3

    ജോലി ലഭിക്കാനുള്ള വഴിപാട് പറഞ്ഞു തരാമോ 🙏

  • @ANANDS-fr2hs
    @ANANDS-fr2hs Рік тому

    🙏🏻🙏🏻❤️❤️❤️

  • @EshtamvavasVavasAA
    @EshtamvavasVavasAA 6 місяців тому +1

    Thanks mam എന്റെ ഉം അവസ്ഥ ഇതു തന്നെ. ഉണ്ട് but ഇട്ടോണ്ട് നടക്കാൻ യോഗം ഇല്ല 😒

  • @AjithaAji-ib1em
    @AjithaAji-ib1em Рік тому

    🙏🙏🙏🙏

  • @rajishaji671
    @rajishaji671 Рік тому

    Madem swrnam ethu dikil vechalane ayswaryam.....,. 👌

  • @Steptoenglish_
    @Steptoenglish_ Рік тому +1

    സ്വർണം ഉണ്ടെങ്കിലല്ലേ ഈ കിഴി വേണ്ടു.. ഇല്ലയെങ്കിൽ /പുതിയത് കിട്ടുവാൻ എന്താ ചെയ്ക 🤔😢😢😢

  • @akhilahariharan5417
    @akhilahariharan5417 Рік тому +3

    Enikkum swarnam vaazhunnilla. Kalyanathinu munpu swarnam idanonnum undayirunnulla. Kalyanathinu enikku achan thanna swarnam pakuthi mukkalum poyi. Baakki ullathokke panayathilum. Relativesinte veettil functionokke poyal vishamam aavum.

    • @remaprem2178
      @remaprem2178 11 місяців тому

      എല്ലാം ഉണ്ടാവാനായി പ്രാർത്ഥി
      ക്കുന്നു❤

  • @rajiramakrishnan7054
    @rajiramakrishnan7054 Рік тому

    ഇതേ അവസ്ഥയാണ് എനിക്ക്

  • @sandhyadevi5444
    @sandhyadevi5444 Рік тому

    🙏🙏🙏❤

  • @Sujsn1269
    @Sujsn1269 Рік тому +1

    85 പവൻ ഉണ്ടായിരുന്നതാ. ഇപ്പോൾ ഒരു താലിയും, രണ്ടു മൂക്കുത്തിയും. രണ്ടു മേക്കാതും, ഒരു ഗ്രാമിന്റെ മൊട്ടു കമ്മലും മാത്രം ഉണ്ട് ആകെ വീട്ടിൽ. ഒത്തിരി സങ്കടമുണ്ട്. കുടുംബത്തിൽ ഒരാളെ അളവിൽ കൂടുതൽ സഹായിക്കാൻ പോയതാ. ഒരു ഹോസ്പിറ്റൽ കേസ് വന്നപ്പോൾ. ആൾ രക്ഷപെട്ടു. പക്ഷേ പറയുന്നത് എന്നെ എന്തിനാ ഇത്രയും കാശ് മുടക്കി രക്ഷപെടുത്താൻ പോയതെന്ന്. എനിക്ക് തിരിച്ചു തരാൻ നിവർത്തിയില്ലല്ലോ എന്ന്. എന്തു പറയാൻ. എന്റെ വിധി. ഞാൻ തീ തിന്നു ജീവിക്കുന്നു. മണ്ടി ആയി പോയി ഞാൻ.

  • @itsmevidhyaratheesh2740
    @itsmevidhyaratheesh2740 Рік тому +1

    കല്യാണത്തിന് ഇടത് മുഴുവൻ മുഴുവൻ പണയം വെച്ച് പ്പോയി ഇപ്പോൾ എന്തെടുത്താലും പണയം അല്ലെങ്കിൽ വിൽക്കും അണിയാനെ കഴിയാറേ ഇല്ല

  • @shashiaggarwal4277
    @shashiaggarwal4277 Рік тому +7

    നമസ്കാരം ma'am 🙏പുതിയ അറിവുകള്‍ പറഞ്ഞു തന്നതിന് ഒരായിരം നന്ദി ❤.

    • @shashiaggarwal4277
      @shashiaggarwal4277 Рік тому

      തീര്‍ച്ചയായും ചെയ്യും ❤

    • @priyakm3759
      @priyakm3759 Рік тому

      പെട്ടന്ന് വാങ്ങി തരാം എന്ന് പറഞ്ഞു വിറ്റത് ആണ് ഇപ്പൊ 5 വർഷം ആയി കടങ്ങൾ വീഡി ഇതുവരെ ഒരു ഗ്രാം പോലും വാങ്ങി തന്നിട്ടില്ല. അച്ചാച്ചൻ കല്യാണത്തിന് വാങ്ങി തന്നതണ് പാദസരം ഓണത്തിന് വാങ്ങാം എന്ന് പറഞ്ഞിട്ടുണ്ട് അതെങ്കിലും കിട്ടിയ മതിയായിരുന്നു...

  • @jyothispanicker7290
    @jyothispanicker7290 Рік тому +3

    ശരി ആണ് പറഞ്ഞതെ ല്ലാം.

  • @krishna.s.radhooz5944
    @krishna.s.radhooz5944 3 місяці тому

    ഇതൊക്കെ ചെയ്യ്തിട്ടും, ഫലം, പണയത്തിൽ തന്നെ, എടുക്കും, വീണ്ടും കൊണ്ട് വെയ്ക്കും, ബാധ്യത തന്നെ ബാക്കി

  • @ajithajth4572
    @ajithajth4572 Рік тому +2

    Chechi enikku Thali polum ella.. Enthannu ariyilla oru 100 pavante swarnam enkilum undayirunnu. Ippo oru kammal thaliyo polum ella.. Njan orupad pariharangal cheythu..

    • @kannurtheyyam3531
      @kannurtheyyam3531 Рік тому

      എനിക്കും ഇതേ അവസ്ഥ 😔

  • @mallikam9832
    @mallikam9832 Рік тому

    ❤🙏🙏🙏

  • @jayasathyan1778
    @jayasathyan1778 Рік тому +1

    അക്ഷയ തൃദീയായിൽ വായിച്ചിട്ടുണ്ട് എന്നിട്ടും എനിക്ക് സ്വർണ്ണം വാഴില്ല

  • @sruthiranjith428
    @sruthiranjith428 Рік тому +2

    അമ്മേ ജോലിക് വേണ്ടി പഠിക്കുന്നുണ്ട്... ജോലി വേഗം കിട്ടുവാൻ വേണ്ടി... എന്തെങ്കിലും.. പ്രാർത്ഥന ഉണ്ടോ.. 🙏

  • @rejithapr6005
    @rejithapr6005 9 місяців тому +1

    Mam paranja reethiyil thanne ellam cheythu kurachu swarnam panayam edukkanum sadichu kurachu vanguvanum sadichu thanks mam ellam paranju thannathinu god bless you

  • @sugathakumarikumari3588
    @sugathakumarikumari3588 11 місяців тому +1

    സ്വർണ്ണം എല്ലാം panayathil ആണ് അത് എടുക്കാൻ പറ്റുന്നില്ല 🙏🙏സുഗത കാർത്തിക 🙏🙏

  • @AnuAnupria-ug3eb
    @AnuAnupria-ug3eb Рік тому +1

    Amma paranjathu Shari aannenn thonnunnu...kalyaannam kazhinju kurachu aayappo thanne ente ellaam gold vilkkendi vannu athum ente swantham veettukaarkk vendi aann naan koduthath..ente sister onnu thirinju polum nokkiyilaa..pakshe ippo enne vendaa avarkk....njaan ippo vendaathaval aayi....ulla oru thaalimaalayum ippo ente aavishyathinu pannayam vechu ithu vare athu edukkaan pattiyillaa....

  • @swaminathants4647
    @swaminathants4647 Рік тому +1

    എനിക്കും സ്വർണം വാഴുന്നില്ല, വാങ്ങാൻ പറ്റുന്നുമില്ല

  • @beenaknair4666
    @beenaknair4666 Рік тому +1

    Mam kurumulaku ദീപം koluthunnathu എത്ര മണിയ്‌കാണ്

  • @ponnus7759
    @ponnus7759 Рік тому +1

    എന്റെ സ്വർണം എല്ലാം നഷ്ടപ്പെട്ടു ഇനി വാങ്ങിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @revathyua7766
    @revathyua7766 Рік тому +1

    🙏🙏🙏

  • @achuachuzz4314
    @achuachuzz4314 Рік тому

    Chechi ete avasthayum ithu thane ete thalicheyin bangil vachit varshagalayi ithuvareyum edukan kazhijittilla palisha adachu maduthu ete goldellam edukkan chechi prarthikkane

  • @AswathyK-km8lc
    @AswathyK-km8lc 11 місяців тому

    Chechi ithil chechi paranjathellam swarnam vaagiyathinu shesham cheyedunna kaariyagal Alle gold vaagan ulla vazhikal endhaanu gold vaagan cash egane aanu varuka

  • @meerakrishna3190
    @meerakrishna3190 Рік тому +2

    വളരെ ഉപകാരമായ vdo...നന്ദി ഉണ്ട് അമ്മേ ❤️❤️🙏🙏

  • @jancythomas6876
    @jancythomas6876 2 місяці тому

    കുറെ സ്വർണം എനിക്കുണ്ടായിരുന്നു ഹുസ്ബൻഡ് പണയം വെച്ചാൽ അത് എടുക്കാനേ സാധിക്കില്ല

  • @ambikas.s.316
    @ambikas.s.316 Рік тому

    മാം, ഉപയോഗിച്ച സ്വർണ്ണം നന്നായി കഴുകിയ ശേഷം ഉപ്പിന് മേളിൽ കിഴി കെട്ടി അമ്മ മഹാലക്ഷ്മി യുടെ മുന്നിൽ വയ്ക്കാമോ, ഈ രീതിയെ കുറിച്ച് ഇപ്പൊൾ ആണ് അറിയുന്നത്, അത് പോലെ അലമാരയിൽ പൊതിഞ്ഞു വയ്ക്കുന്ന ഏലയ്ക്ക പൊടി ച് വയ്ക്കന്നോ, അതോ ഏലയ്ക്ക അത് പോലെ തന്നെ വച്ചാൽ മതിയോ.

  • @gayatgriviswaviswa135
    @gayatgriviswaviswa135 Рік тому +2

    Onnumillathaver enthu cheyyum

  • @sujimanoj8096
    @sujimanoj8096 Рік тому +1

    Enikkum gold vazilla panayam vekkendi varum edane pattunnilla😢

  • @parvathiunnimol9641
    @parvathiunnimol9641 Рік тому +1

    ഇതുവരെ ഒരു ഗോള്‍ഡ് വാങ്ങാന്‍ പറ്റിയില്ല 😪

  • @meenurajesh8841
    @meenurajesh8841 Рік тому +1

    Kalanju poya good kittan enth cheyyanam.....

  • @lincyv8385
    @lincyv8385 4 місяці тому

    എന്റയും എല്ലാം പോയി. സ്വർണ്ണം ഉണ്ടാക്കാൻ എന്റെ ഒരു ആയുസ്സ് എടുത്തു. പോയത് ഒറ്റ സെക്കന്റെ കൊണ്ട്, വാഴുന്നില്ല

  • @deepavenugopal3209
    @deepavenugopal3209 Рік тому

    Enikku orikkalum swarnam vazhunnilla.endelum karyathinu vilkkendi varum.ente moludem montem husbandintem swarnam angane vittu..pinne vanganum pattunnilla...

  • @adwaithanilkumar6707
    @adwaithanilkumar6707 Рік тому

    എനിയ്ക്ക് അത്യാവശ്യം സ്വർണ്ണമുണ്ട് പക്ഷെ മൊത്തം സ്വർണ്ണവും പണയത്തിലാണ്. താലി ഒഴിച്ച് ഇതുവരെ എടുക്കാൻ പറ്റുന്നില്ല എന്താണ് ഇതിനൊരു പരിഹാരം മാം ഒരു വഴി പറഞ്ഞു തരുമോ?

  • @anitasnair9331
    @anitasnair9331 Рік тому +1

    Madam how can we get our gold from bank

  • @dhanyamenon8508
    @dhanyamenon8508 Рік тому +8

    എന്റെ മോൾക്ക് സ്വർണ്ണ കമ്മലിട്ടാൽ അത് തനിയെ ഊരി പോവും .... കുഞ്ഞിലെ തൊട്ട് ഇപ്പോ എട്ട് വയസ്സായി ഇപ്പോഴും ഊരി പോവും ... ഒരു ദിവസം കൂടി കാതിൽ നിൽക്കുന്നില്ല ... മാത്രമല്ല ആ കമ്മൽ കേടും ആവാറുണ്ട് .... ഒത്തിരി കമ്മൾ മാറ്റി ട്രൈ ചെയ്യാറുണ്ട് ... എല്ലാം ഒരു ദിവസം കൊണ്ട് ഊരി തെറിച്ചു പോവും ....എന്താ അങ്ങിനെ ....

  • @anilapradeep1972
    @anilapradeep1972 2 місяці тому

    എനിക്കും സ്വർണ്ണംവാഴില്ല

  • @anirudhakshaj4998
    @anirudhakshaj4998 Рік тому +4

    ഏട്ടനേയും അനിയനേയും സഥലം വാങ്ങാൻ സഹായിച്ചു അന്ന് ബാങ്കിൽ കൊണ്ടു വെച്ചതാണ് തിരിച്ചെടുക്കാൻ പറ്റിയതുമില്ല എല്ലാം നഷ്ടപ്പെടുകയും ചെയ്തു ഇപ്പോൾ സ്വനം കാര്യത്തിന് ഒന്നുമില്ലാതായി അവരെല്ലാരും Safe ആയി അനുഭവം

  • @sreejamanoj1721
    @sreejamanoj1721 Рік тому +1

    Yette തലി പോയി yethu chyanam

  • @AnujaMani
    @AnujaMani 7 місяців тому

    എന്റെ അനുഭാവം എങനെ യ ഒരു ഗ്രം പോലും ഇല്ല എന്റെ കുട്ടിക് പോലും ഇല്ല

  • @radhikavelayudhan9034
    @radhikavelayudhan9034 Рік тому +1

    THEERCHAYAYUM ORUPAD ISHTAMAYI