ഈ 11 ജീവികൾ വീട്ടിൽ വന്നാൽ ഗുണമോ ദോഷമോ ദോഷമോ എന്നറിയാം

Поділитися
Вставка

КОМЕНТАРІ • 395

  • @sunithasreeraman5308
    @sunithasreeraman5308 Рік тому +5

    ഹരി ഓം നമസ്തേ 🙏വീഡിയോയിൽ പറഞതുപോലെ ഈ ജീവികളിൽ ഒട്ടുമികയയും എല്ലാവരുടെയും വീട്ടിൽ കാണാറുണ്ട് വരാറുണ്ട്. എന്നിരുന്നാലും ഗുണദോഷങ്ങൾ എന്തല്ലാം എന്നു പറഞുതന്നതിൽ വളരെ നന്ദി ഹരി 🤗വെട്ടാളന്റെ കൂട് വീട്ടിൽ ധരാളം കാണാറുണ്ട് ചിലപ്പോൾ നശിപ്പിച്ചു കളയാറുണ്ട് 😢 ഇതൊന്നും അറിയാതെയാണ് , ഇനി കളയില്ല 😊കാക്കക്കും പക്ഷികൾക്കും ഭക്ഷണം കൊടുക്കാറുണ്ട്.കൂട്ടത്തിൽ അണ്ണാരകണ്ണനും വരാറുണ്ട് 😊ഇത്രയൊക്കെ പറഞുതരാനുള്ള മനസ്സുണ്ടല്ലോ നന്ദി നമസ്തേ 🤗🤗🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      സുനിത ശ്രീരാമൻ ജി നമസ്കാരം സന്തോഷം☺️☺️☺️🌺🌺🙏🙏🙏

  • @leenanair9209
    @leenanair9209 Рік тому +5

    Thenichakud Ullil Shalyamaikaruthi Adachukalanju. Vettalanum Palliyum Ishtampoleyanu. Thank you Mone. NallaArivukal Iniyum Kelkankathirikunnu. Hari Om 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      തേനീച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചെറുതേനീച്ചയാണ്😊🙏🙏

  • @bindukg3296
    @bindukg3296 Рік тому +5

    നമസ്കാരം ഹരി ജി.. ഇന്ന് താമസിച്ചുപോയി വീഡിയോ കാണാൻ.. ഒത്തിരി പുതിയ കാര്യങ്ങൾ അറിയാൻപറ്റി.. Thank you..

    • @Ayiravallimedia
      @Ayiravallimedia  Рік тому

      നമസ്കാരം ബിന്ദു ജി

  • @ranjith-il8fx
    @ranjith-il8fx Рік тому +7

    🌿 അഭിനന്ദനം 🌿
    നല്ലൊരു അറിവുതന്നെയാണ്
    പകർന്നുതന്നിരിക്കുന്നത് ...........*

  • @SantoshKumarK1959
    @SantoshKumarK1959 Рік тому +2

    Thanks a lot. God bless you.

  • @sujazana7657
    @sujazana7657 Рік тому +4

    Thank u Hari👍🙏♥️

  • @ashabaiju4137
    @ashabaiju4137 Рік тому +5

    ഇതുപോലെയുള്ള കൊച്ചുകൊച്ച് അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു🙏

  • @simips225
    @simips225 Рік тому +11

    നമസ്കാരം.... എന്റെ ഹസ്ബന്റിന്റെ വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ ഒരു അടക്കാമരം ഉണ്ട്. ആ അടക്കാമരത്തിൽ രണ്ടു മൈനകൾ കൂടൊരുക്കി കുഞ്ഞുങ്ങളുമായി കഴിയുന്നുണ്ട്. കിളിക്കുഞ്ഞിന് ഭക്ഷണവുമായി അമ്മക്കിളി വരുന്നത് ഞങ്ങൾ കാണുന്നുണ്ട്. എന്റെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മോന് അതു കാണുന്നത് വലിയ സന്തോഷം ആണ്. മരത്തിനുള്ളിൽ ദ്വാരം ഉള്ളതുകൊണ്ട് കുഞ്ഞുങ്ങൾ അതിനുള്ളിൽ സുരക്ഷിതം ആയി കഴിയുന്നു.

  • @abhanyaasha324
    @abhanyaasha324 Рік тому +2

    നല്ല അറിവുകൾ പറഞ്ഞു തന്നതിൽ വളരെ നന്ദി ഉണ്ട് 🙏🏻

  • @allwinbenny4005
    @allwinbenny4005 Рік тому

    Sir...vishul interested annu kizhakku side I'll oru marathil mung ayona atho vella parunthu pole oru pakshe veettil otters nokki erikkunnathu kandu .kakkanadan VANNAPPOLE athu parannu poyi. Vettavoliyan janalil kudu vechu 2 hole vechittundu .pakshe man jailed kalayunna valia oru Vettavoliyan chathukidakkunnathu kandu.enthu PHALAM. ATHU pole kude kude thel vaikittu vara run-up. Entha cheyka

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 Рік тому +5

    തന്ന അറിവിന്‌ ഒരുപാട് നന്ദി 🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      നിഷ മോൻ ജി നമസ്തേ സന്തോഷം

    • @BinduS-ch1zi
      @BinduS-ch1zi 2 місяці тому

      Good😂

  • @udayanair5819
    @udayanair5819 Рік тому +3

    നല്ല അറിവുകൾ ആണ് സാർ 🌹

  • @Seenasgarden7860
    @Seenasgarden7860 9 місяців тому

    Njan vadaka veettilanu thamasam muttathoru pavizha mulla ond valiya plant niraye flowers athil niraye kuruvikal njan nalloru garden set cheythittund veedum parisaravum vrithiyum bhangiyum aanu niraye insect kuruvi pookkal pnne nilamthoda mannum ond mattu birdsum varum njan avarkk vellam food kodukkum ella tharam pakshikalum palliyum ellam ond but njan daridriyathilum vidhava rent kodukkan polum vishamickunnu

  • @sulochana3346
    @sulochana3346 Рік тому +3

    Thankyou❣️

  • @anilkumarr9401
    @anilkumarr9401 Рік тому

    Erattathalachi enna bird koodu kootti mutta virinj poyal nallathano

  • @rasikagopalakrishnan583
    @rasikagopalakrishnan583 10 місяців тому

    Ok bro nice video.. innu nammade veedinthe varandhayil apratheekshithamayi udumbu vannu..enikku kurachu doubt ..athu nallathao kettathano ennu athine pathi onnu vishathamayi parayamo????

  • @remaprem2178
    @remaprem2178 Рік тому

    thanks

  • @aryaganesh1979
    @aryaganesh1979 6 місяців тому +1

    Namaskaram 🙏
    Onth (Chameleon) veetil vannu kayariyal yenthanu bhalam yennu dayavai onnu parayumo ?

  • @satyanarayanatadimeti6724
    @satyanarayanatadimeti6724 Рік тому +1

    Namaskaram 👏👏 Pravin kariche onnum Paranjillallo njangalude Veettil Pravukal vararunde pakshe njan pravin dhanyngal ittu kodukkarunde positive aano Negative aano Tirumeni

  • @ORMAKITCHEN
    @ORMAKITCHEN Рік тому +1

    Very good presentation 👍
    God bless 🙏

  • @jessyjohn2727
    @jessyjohn2727 Рік тому +2

    Thanks 🙏🙏

  • @chinjumathew1270
    @chinjumathew1270 5 місяців тому

    Ante veetil ..kuruvi ,kakka,uppan ,white butterfly allam apolum thanne varum ...pakshe edaku avide ninnu anennu ariyilla thel erangi varunnath kanam ..njangal alla sthalavum neat aki vachitikuva annitum athu oru room il ninnum anu erangi varunnath ....apo thanne konnu kalayum ..pakshe athu angane varunnu annu oru idea yum ella ...anthelum prathyeka reason undo
    Onnu paranju tharumo please

  • @thankamanimp9586
    @thankamanimp9586 Рік тому +2

    🌄🙏

  • @ajithakumarirajeev3428
    @ajithakumarirajeev3428 Рік тому +7

    Waiting 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      അജിതകുമാരി രാജീവ് ജി നമസ്കാരം

  • @mayamolkt3715
    @mayamolkt3715 Рік тому +1

    Namaskaram Hariji 🙏🙏🙏

  • @ManiKandan-qy4uc
    @ManiKandan-qy4uc Рік тому +1

    🙏🙏🙏

  • @rajiradhakrishnan7664
    @rajiradhakrishnan7664 Рік тому +6

    🙏... Good morning

  • @rajeswarikk3834
    @rajeswarikk3834 Рік тому +1

    അറിവുകൾ തരുന്നതിൽ സന്തോഷം

  • @lisymolviveen3075
    @lisymolviveen3075 Рік тому +8

    നല്ല അറിവുകളുമായി വീണ്ടും വരിക 👍👍👍നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalu.slalu.s6275
    @lalu.slalu.s6275 Рік тому +2

    👍👍👍👍👍👍

  • @sreelatha655
    @sreelatha655 Рік тому +1

    Hari 🙏🙏🙏nice video

  • @sobhagnair8709
    @sobhagnair8709 Рік тому +4

    Waiting❤

  • @thankamalupt7723
    @thankamalupt7723 Рік тому +2

    വീട്ടിൽ പല്ലിയുണ്ട് ചെറു തേനീച്ച യുണ്ട് വേട്ടാ ളൻ ഉണ്ട് അലമാരക്ക് പുറത്ത് കൂട് വച്ചിട്ടുണ്ട് കാക്ക എന്നും വരാറുണ്ട് എന്നും ഭക്ഷണവും വെള്ളവും വക്കാറുണ്ട് പല തരം കിളികളും മയിലും വരും എല്ലാം നല്ലതാണെന്ന് കേട്ടപ്പോൾ വളരെ സന്തോഷം 🙏🙏🙏🙏

  • @adithyagamer7305
    @adithyagamer7305 Рік тому +10

    നമസ്കാരം മോനേ 🙏🙏🙏
    ആയുരാരോഗൃ സൗഖൃം നേരുന്നു. ഓരോ വീഡിയോ യും
    ഒന്നിനൊന്ന് മെച്ചമാണ്. ഈ സുന്ദരൻ കുട്ടി ഒരൽഭുതം തന്നെ യാണ്. പക്ഷേ കഴിഞ്ഞ
    വീഡിയോ യിൽ മോൻ ബ്രഹ്മ
    മുഹൂർത്ത സമയം പറഞ്ഞത്
    4മുതൽ 5മണിവരെയെന്നാണ്
    മൂന്നര മുതൽ അഞ്ചരവരെ
    അല്ലേ മോനേ. ഞാൻ കുറെ
    വർഷങ്ങൾ ഗുരുവായൂരുള്ള
    ഒരു ആശ്രമത്തിൽ അമാവാസി
    ഉപവാസം എടുക്കാൻ പോയിരുന്നു 34മണിക്കൂർ
    പച്ച വെള്ളം പോലും കുടിക്കാതെയാണ് വ്രതമെടു
    ത്തത്.അവിടെ ആദം പാരണയും 2 തവണ അന്ന
    പ്രസാദവും മൂന്നര മുതൽ
    അഞ്ചരവരെയുള്ള സമയങ്ങളി
    ലാണ് തന്നിരുന്നത്.
    അല്പജ്ഞാനിയായ ഞാൻ
    ചെറിയ അറിവ് വെച്ച്
    പറഞ്ഞതാണ് തെറ്റ്
    പറാറിയെങ്കിൽ ക്ഷമിക്കണം
    ഒരുപാടിഷ്ടത്തോടെ....

    • @Ayiravallimedia
      @Ayiravallimedia  Рік тому +3

      😃😃😃
      തീർച്ചയായും ബ്രഹ്മ മുഹൂർത്തത്തെ കുറിച്ച് അമ്മ പറഞ്ഞത് ശരിയാണ് -ഞാൻ എല്ലാവർക്കും എളുപ്പത്തിനായി അതിനിടയിലുള്ള ഒരു സമയം പറഞ്ഞു എന്നേയുള്ളൂ .....
      ഉദയ വ്യത്യാസം അനുസരിച്ച് നാഴിക വിനായക വ്യത്യാസം സമയത്തിൽ വരാവുന്നതാണ് .....
      😊😊🙏🙏🙏
      വിമർശിക്കുന്നതിലും തെറ്റ് തിരുത്തുന്നതിലും ഒന്നും പേടിക്കേണ്ടതില്ല :-ഇവിടെ എന്തും അഭിപ്രായം എഴുതാം🥰🥰🥰🙏🙏🙏

  • @prakashprakasht7650
    @prakashprakasht7650 Рік тому +4

    സന്തോഷം

  • @mayac.r6244
    @mayac.r6244 Рік тому +1

    Maramkothi veedinte.janalil kothunnu diasavum ravile thanne varum ,doshamundo

  • @athiravs5402
    @athiravs5402 Рік тому +2

    🙏

  • @nivedbpt1961
    @nivedbpt1961 Рік тому +4

    നമസ്തേ ജി 🌹🌹🙏🙏🙏

  • @chithrakadakkal9029
    @chithrakadakkal9029 Рік тому +2

    🥰🙏🙏🙏🥰

  • @chacky-rt3nm
    @chacky-rt3nm Рік тому +1

    Hari ji pacha kumngumavum thazampoo kumngumavum same aano. Green colour aanu. Evd Pooja sadanam kittunna shop chodichapo kittiyadu aanu...

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ഞാൻ താഴമ്പൂ കുങ്കുമം ആണ് ഉപയോഗിക്കുന്നത്😊😊🙏🙏

  • @vijayammasnair8733
    @vijayammasnair8733 Рік тому +1

    Vettavalian. Enna nu. Njangaludea. Nattilparayunnadu

  • @leenababu1058
    @leenababu1058 Рік тому +7

    All the best Hariji 🌹🙏🙏🙏❣️👍

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ലീന ബാബുജി നമസ്തേ സന്തോഷം

  • @kalasyam415
    @kalasyam415 Рік тому +1

    👍👍👍😍😍😍

  • @omanaasokan5346
    @omanaasokan5346 Рік тому +2

    Namastha.guruji

  • @shymaanu2138
    @shymaanu2138 Рік тому +2

    അറിയാത്ത ഒര് പാട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദി നമസ്ക്കാരം🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️🍀

  • @aaradhanak.p.1276
    @aaradhanak.p.1276 Рік тому +1

    Namasthe sir

  • @vijithap.s7845
    @vijithap.s7845 3 місяці тому

    Olanjalikuruvi vannal kollamo

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +2

    Butterfly 🦋 in my house 🏠

  • @dishas6036
    @dishas6036 Рік тому +1

    Munjaum kalankozium Vera allea

  • @aiggyabin1945
    @aiggyabin1945 Рік тому +1

    Poothan keeri kili vannalo ji?Ash colour kiliyanu koottathode varum valiya chilayanu manassilayo ji?

  • @geethau5665
    @geethau5665 Рік тому +13

    വേട്ടാളൻകൂട് പറഞ്ഞത് ശരിയാണ് എന്റെ മോൾ pregnancy timil കൂട് കൂട്ടിയിരുന്നു ഇപ്പോൾ എല്ലാം പോയി, കുരുവി വരാറുണ്ട് എന്റെ കുഞ്ഞുമോൾ എന്റെ കൂടെയാണ് ആ പക്ഷികൾ വന്നതിന് ശേഷമാണ് അവൾ വന്നത് ❤😘🥰

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      ഗീതജി നമസ്കാരം🙏🙏🙏😊😊അങ്ങയുടെ അറിവ് പങ്കുവെച്ചതിന് നന്ദി

    • @omanaachari1030
      @omanaachari1030 Рік тому +1

      എൻറെ അമ്മ മരിക്കാറായ പ്പോൾ കാക്ക എൻറെ ചുറ്റും കരഞ്ഞ് പറക്കുമായിരുന്നു. പിന്നീടാണ്. മനസ്സിലായത്. 2 ദിവസം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. പിന്നെ കാക്ക വന്നില്ല. അറിയിപ്പായി സുന്നീ. 🌷🙏

  • @SajuSaju-ix5us
    @SajuSaju-ix5us Рік тому +1

    Theenicha veettile kodukoottiyal enthanu falam

  • @nithyasreekumar--koodalloo5776
    @nithyasreekumar--koodalloo5776 5 місяців тому

    ഇന്ന് വെള്ളിയാഴ്ച ഇപ്പോൾ മൂങ്ങ വീടിന്റെ പ്രധാന വാതിലിന്റ മുൻപിൽ വന്നിട്ട് പോയി. പച്ചകുതിരയും വന്നിട്ടുണ്ട്. ദേവിയുടെ അനുഗ്രഹം കിട്ടിയാൽ മതിയാരുന്നു. ഞാൻ എന്നും വരാഹി ദേവിയെ പ്രാർത്ഥിക്കാറുണ്ട് 🙏🏻🙏🏻🙏🏻

  • @vrindathilak4993
    @vrindathilak4993 Рік тому +2

    Waiting 🙏🙏🙏🙏🙏🙏

  • @dreamcracker4980
    @dreamcracker4980 Рік тому +1

    Sir veettil patti kutty keri vannu pokunillaa ottichitt

  • @KeralaIndia1
    @KeralaIndia1 Рік тому +2

    ❤❤❤

  • @familydaimond2.028
    @familydaimond2.028 Рік тому +1

    Kakka veetil kayari chicken pees eduthu kondu pooyi.... Enthengilum dosham undo

  • @deepakd6451
    @deepakd6451 Рік тому +1

    👍👍👍👍

  • @umavs7802
    @umavs7802 Рік тому +4

    നമസ്കാരം തിരുമേനി 🙏🙏🙏

  • @deepthylr4785
    @deepthylr4785 Рік тому

    Sareerathu oru thudippu anubhavpedunnathu enthu kondanu

  • @manusree4786
    @manusree4786 16 днів тому

    Arana veettil varunnu 5 thavana oodichu vittittum veedum varunnu engingil enthanu phalam

  • @meenunair8375
    @meenunair8375 Рік тому +2

    🙏🙏🙏🙏🙏🙏❤❤👍👍

  • @sunithasrajesh2603
    @sunithasrajesh2603 Рік тому +2

    Njan oru thivasam uppane kandod poyad ann entte vandi panjarayi
    Anne thivasam poya oru kariyavum nadannilla

  • @shymaanu2138
    @shymaanu2138 Рік тому +3

    നമസ്തേ ജി🪴🏵️🌹🌺🍀🙏🙏🙏🙏🙏🌱

  • @narayanantp3992
    @narayanantp3992 Рік тому +1

    🙏🙏🙏🙏🙏

  • @asilpa4788
    @asilpa4788 10 місяців тому

    Arana vannal nallathano

  • @sukanyas9215
    @sukanyas9215 11 місяців тому

    Paamb chera onnano 2um vannaal ore bhalamaaano varunnathu

  • @dhanurathma4366
    @dhanurathma4366 Рік тому +1

    എന്നും കാക്ക ഭക്ഷണം കൊടുക്കുന്നു ഒരു പണിയും ഇല്ല. ഒരു പ്ലാവിൽ കുടും ഉണ്ട്. മെയ്‌ 22ജനനം 🙏

  • @rajeshvineetha295
    @rajeshvineetha295 Рік тому

    Kuzhiyana undayal entuchayyanam

  • @bindhuanil2254
    @bindhuanil2254 Рік тому +1

    Vaval ennum rathri chimminikullil koodi adukalayil kayararunfu

  • @reshmachandran6051
    @reshmachandran6051 Місяць тому

    Aama(black) night 12nu mune vannalo?

  • @beenasivadas2314
    @beenasivadas2314 Рік тому +2

    നാമസ്കാരാം തിരുമേനി 🙏 ഇന്നലെ വിഷുദിനത്തിൽ രാവിലെ ഞങ്ങളുടെ വിട്ടീൽ മൂങ്ങ കയറി വന്നു 🥰 ആദ്യം പേടി തോന്നി പിന്നെ ഞങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്തു സന്തോഷമായി🥰🥰❤️❤️

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      🙏🙏😊😊

    • @santhoshnair6785
      @santhoshnair6785 5 місяців тому

      ഇപ്പോൾ എങ്ങനെ undu എന്തെങ്കിലും വെത്യാസം undo

  • @Anilkumar-he3kf
    @Anilkumar-he3kf Рік тому +2

    Very nice video ❤

  • @johnbrittobaisil9135
    @johnbrittobaisil9135 Рік тому

    Marapatti veettil kayariyall enthayirikum

  • @minnusaji8528
    @minnusaji8528 Рік тому +1

    Hai hari ☺🙏

  • @geethas329
    @geethas329 Рік тому +2

    🙏ഹരിജീ

  • @yoosafvcsiydhalavi9735
    @yoosafvcsiydhalavi9735 8 місяців тому

    Hariji.ararana.padinharubagthi.kayary.veedinagam.chutty.endhamnu.palam

  • @girijavikramam1256
    @girijavikramam1256 День тому

    Innale night minnaminnu kidapu muriyil vannu, doshamundo. Girija ayilyam

  • @Jayadersh9
    @Jayadersh9 Рік тому +2

    കുരുവി ഐശ്വര്യമെന്ന് പക്ഷേ വരുമ്പോൾ ധനനഷ്ടം, വവ്വാൽ വന്നപ്പോൾ ധനം, വേട്ടാളിയൻ വീടിനു ചുറ്റും കൂടുകൂട്ടി വരവേറ്റിരുന്നു മകൻ ഉണ്ടായപ്പോൾ, ഉറുമ്പ്,പല്ലി നന്നല്ല🙏

  • @girishgokul1628
    @girishgokul1628 Рік тому +1

    Praveen vannaal enthaa hariji

  • @user-pi1ne7eg6e
    @user-pi1ne7eg6e 11 місяців тому

    😀

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +3

    ചേട്ടാ വളരെ നല്ല അറിവ് എന്നെ ഇടയ്ക്ക് ഇടയ്ക്ക് കാക്ക ഉപദ്രവിക്കും മായിരുന്നു എന്ത് കൊണ്ട എന്ന് എനിക്ക് അറിയില്ലായിരുന്നു ബട്ട്‌ കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്റെ വിട്ടിൽ രണ്ട് മരണം നടന്നു വല്ലാത്ത ഷോക്കായി പോയി ആ രണ്ട് മരണം അതികം നാൾ ആയിട്ടില്ല എന്തായാലും ചേട്ടൻ പറയുന്ന ഓരോ കാര്യം സത്യം തന്നെ അത് കൊണ്ട് ചേട്ടന്റ ഒരു വിഡിയോയും ഞാൻ മിസ്സ്‌ ചെയ്യില്ല 🙏🙏🙏നന്ദി നല്ല അറിവിന്‌ 👍🌹❤

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      Meera ji Don't worry.... എല്ലാം ശരിയാകും🙏🙏

  • @ushadevarkolli9930
    @ushadevarkolli9930 Рік тому +1

    Vettaliyane kond thotirikkugayan pakshe yadoru gunaum illa

  • @hajeshparambil5253
    @hajeshparambil5253 Рік тому +2

    Sir njaghade vtl oru kaakka eppozhum vannirikkunu. njaghal food kazhikkuna time polum njaghade aduthu vannirikkum . ippo athinte kunjum varunnu . ethra odichalum povilla . enthanu enghane varunnathu. replay tharumo sir 🙏🙏🙏

  • @jyothimaneesh3386
    @jyothimaneesh3386 Рік тому +4

    Njangal omanil anu, Evide muttath nirachu butter fly vannu muttayittu kunjungalumayi pokum.. payankara manoharamaya kazhchayanu... Ente kuttikal avarude kavalkkaranu...❤❤❤❤.... E video kku katta waiting 😊

    • @Ayiravallimedia
      @Ayiravallimedia  Рік тому

      🥰🥰🥰🙏🙏 ജ്യോതിജി നമസ്കാരം തീർച്ചയായും വീഡിയോ കാണുക -വീഡിയോയിൽ പറഞ്ഞതുപോലെയാണോ ഫലം എന്ന് എഴുതുക ....ഇളം കാറ്റിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് അത് ശരിയാണോ എന്നും എഴുതുക🥰

    • @jyothimaneesh3386
      @jyothimaneesh3386 Рік тому

      Kuruvi , chithrasalabham, Elam kattu.... Ethellam evidund. Njan kochu garden set chethittund... Kuruvikal sthiram varum.. njangalude veedu Pani nadakkunnu, sambathika buthimuttukal und. Engilum karyangal ellam enganeyo nadannu pokunnu...❤

    • @jyothimaneesh3386
      @jyothimaneesh3386 Рік тому

      Pinne Evide van theneecha vannu koodu kootti theen thannittu poyi. Thanne koodozhinjupoyi. Ethupolulla kazhchakal Evide adhikam Ella. Appol Evide varunnavar oru zoovil vannapole annu parayum

  • @vrindathilak4993
    @vrindathilak4993 Рік тому +1

    Kurach vaikipoyi 🙏🙏🙏🙏🙏🙏

  • @rahulachu3285
    @rahulachu3285 Рік тому +3

    നമസ്കാരം മോനെ 🙏🙏🙏🙏

  • @seemajp2761
    @seemajp2761 Рік тому +2

    നമസ്തേ 🙏

  • @Asvlogs-u7v
    @Asvlogs-u7v Рік тому +2

    Kuzhavi☺️

  • @bindu2092
    @bindu2092 11 місяців тому

    Neelaponman vannal parayo

  • @sunithamohan6009
    @sunithamohan6009 Рік тому +1

    വേട്ടാ വളിയൻ ന്നാണ് കൊല്ലം... തൃശൂർ പോയപ്പോ ഞങ്ങൾ വേട്ടവളിയനെ ന്നു പറഞ്ഞു എല്ലാരും ഭയങ്കര ചിരി ആരുന്നു... അവിടെ ഒക്കെ വേട്ടാളൻ ന്നു പറയും..

  • @sumap5191
    @sumap5191 10 місяців тому

    മയിൽ വീട്ടിൽ വന്നാൽ ഉള്ള ഫലം ഒന്ന് പറഞ്ഞു തരാമോ 🙏

  • @user-bn3dh4eu4w
    @user-bn3dh4eu4w 6 місяців тому

    Hai

  • @shaijinam8328
    @shaijinam8328 Рік тому +2

    വേട്ടാളിയൻ എന്ന് തന്നെയാണ് ഞങ്ങളും പറയുന്നത്.എൻ്റെ വീട്ടിൽ ധാരാളമുണ്ട്.

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      അതെ വേട്ടയാടുന്ന അളി അഥവാ വണ്ട് ( വേട്ട + അളി = വേട്ടാളിയൻ)
      😊😊😊

  • @sunithamohan6009
    @sunithamohan6009 Рік тому +2

    ഹരി ജി...വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു നിൽക്കുന്ന സമയം പൂച്ച ഹാളിൽ (പൂജ റൂം ഷെൽഫ് ) വന്നു കയറി. ഞാൻ വളർത്തുന്നത് അല്ല. എന്നാലും ചില സമയത്തു ആഹാരം കൊടുക്കും... അല്ലെങ്കിൽ തന്നെ ദോഷ സമയമാണ്.... ഇതിപ്പോ ടെൻഷൻ ആയി.. ഒന്ന് മറുപടി തരുമോ pls 🙏🙏🙏🙏🙏🙏🙏

  • @sruthisruthi6965
    @sruthisruthi6965 5 місяців тому

    താങ്കൾ പറഞ്ഞത് സത്യമാണ്. എന്റെ ഭർത്താവിന്റെ അമ്മ മരിക്കുന്നതിന്റെ പത്ത് ദിവസം മുന്നേ അടുക്കള വരാന്തയിൽ ഇരിക്കുകയായിരുന്നു അമ്മയുടെ നെറ്റിയിൽ കാക്കവന്ന് മാന്തി🙏🏻🙏🏻

  • @shaijinam8328
    @shaijinam8328 Рік тому +2

    എൻ്റെ വീടിനു ചുറ്റും എല്ലാത്തരം പക്ഷികളും ഉണ്ട്.പക്ഷെ മൂങ്ങ ഇല്ല.എൻ്റെ കുട്ടിക്കാലത്ത് ധാരാളം കണ്ടിട്ടുണ്ട്.

    • @Ayiravallimedia
      @Ayiravallimedia  Рік тому +2

      ഹായ് നമസ്കാരം ഷൈജു നാ ജി☺️☺️🌱🙏🙏

  • @geethabiju3307
    @geethabiju3307 Рік тому +2

    എന്റെ ഹരി എന്റെ വീടിന്റെ ഇനി എവിടെ ഇല്ല എന്ന് നോക്കണം വെട്ടാളിയൻ , നിസ്സാരം ചെടികൾ തൂക്കി ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് നുലിൽ വരെ ഉണ്ട്, പല്ലി ആവശ്യത്തിന് ഉണ്ട് 😄 🙏🙏🙏👍👍👍👌👌നമസ്കാരം 🙏🙏

  • @deepavijayan1171
    @deepavijayan1171 Рік тому +1

    Ende veetil 2 divasamasyi pazhuthaara vannirunnu.. Veed adachittathu kondaano.. Hospital aayirunnu...

  • @oommachangeorge-uq6ue
    @oommachangeorge-uq6ue Рік тому

    Love birds kept and looked after at home is okay or not?