'ലോട്ടറി വില്‍പ്പന ഓണ്‍ലൈനില്‍ നിയമ വിധേയമാക്കണം, കുറ്റക്കാരെ ശിക്ഷിക്കണം' | Kerala Lottery |

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 167

  • @ragothamanplankala3239
    @ragothamanplankala3239 Рік тому +17

    സിജോ യുടെ അഭിപ്രായം തികച്ചും ശരിയാണ്.ബക്ഷേ ഇതൊക്കെ നോക്കാൻ സർക്കാരിന് സമയം ഇല്ല.

  • @shibilyasharaf3118
    @shibilyasharaf3118 Рік тому +28

    ഈ ലോട്ടറിയുടെ പിന്നിലും വൻ അഴിമതി നടക്കുന്നുണ്ട് പാവങ്ങളെ കൊള്ളയടിക്കുന്ന വൻ ഉഡായിപ്പാണ് ഇന്ന് ലോട്ടറി . ഒരു 500 ടിക്കറ്റ് വിറ്റാലും 100 രൂപ അടിക്കില്ല. സംശയം ഉണ്ടെങ്കിൽ ഒരു വിൽപ്പനക്കാരോട് ചോദിക്കുക

  • @nithinsanthakumar1970
    @nithinsanthakumar1970 Рік тому +14

    സർക്കാർ തന്നെ ലോട്ടറി വിറ്റു പറ്റിക്കുന്നു

  • @anoop7257
    @anoop7257 Рік тому +7

    Sijo ചേട്ടൻ പൊളിച്ചു 🎉

  • @antukuzhuvely1299
    @antukuzhuvely1299 Рік тому +51

    കൃത്യമായി Prize കിട്ടുന്ന പൈസ നമുക്ക് അയച്ചു തരുന്ന ഒരു വ്യക്തിയാണ് സിജോ .

    • @researchv1876
      @researchv1876 Рік тому +2

      Avide anu sijo shop

    • @mrjobbinkbabu
      @mrjobbinkbabu Рік тому

      We can trust him.

    • @THE.CLEAR-TRUTHS
      @THE.CLEAR-TRUTHS Рік тому

      സിനിയുടെ നമ്പർ ഒന്ന് തരാമോ? എനിക്കും ഓൺലൈൻ ടിക്കറ്റ് എടുക്കാൻ ആണ്.

    • @aneeshk5555
      @aneeshk5555 Рік тому +2

      Tikkat AArum Atukauth . 99%Thattypanu.

    • @seba962
      @seba962 Рік тому +3

      Kerala lottery danger life waist ആവും

  • @chattambi8930
    @chattambi8930 Рік тому +8

    ഞാൻ ഈ ഒരു മാസം കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പട്ടാമ്പി എന്നി സ്ഥലങ്ങളിൽ നിന്നും ടിക്കറ്റ്ക്കൾ എടുത്തിരുന്നു.... 100 രൂപ പോലും അടിച്ചില്ല....
    തട്ടിപ് നടക്കുന്നുണ്ടെന്നു 100% ഉറപ്പു....
    ലോട്ടറി ബിസിനസ്സിലേക് ക്യാമറ കൊണ്ടുവന്ന മാതൃഭൂമിക്ക് അഭിവാദ്യങ്ങൾ 👍👍👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 місяці тому

      വ്യാജടിക്കറ്റ് വിൽക്കപ്പെടുന്നുണ്ട്.

  • @sujivarkalasujivarkala7454
    @sujivarkalasujivarkala7454 Рік тому +27

    ലോട്ടറി വകുപ്പ് തന്നെ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ അവർ കണ്ണടക്കുന്നത്തിൽ വലിയ അത്ഭുതമൊന്നും ഇല്ല,ഒരു ദിവസം ജനങ്ങളിൽ ലോട്ടറി മുഖേന കൊള്ളയടിക്കുന്നത് 500കോടിയോളം രൂപയാണ് അതിന്റ 10%ശതമാനം എങ്കിലും ജനങ്ങൾക്ക് സമ്മാനമായി തിരികെ നൽകിക്കുടെ. 🙏

    • @pradeepkk5532
      @pradeepkk5532 Рік тому +3

      മുഴുവൻ കൊള്ളസംഘം ആണ്,അലിബാബയും കൂട്ടരും, സ്വർണവും ഡോളറും കടത്തുന്നു, പിന്നെലോട്ടറിയിൽ ആർകെങ്കിലും സമ്മാനം കൊടുക്കുമോ??

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      സർക്കാർ പ്രഖ്യാപിക്കുന്ന സമ്മാനം കൊടുക്കുന്നുണ്ട്. ലോട്ടറിവകുപ്പ് ആരെയും കൊള്ളയടിക്കുന്നില്ല.

    • @lockkey9389
      @lockkey9389 Рік тому +1

      Daily first price investigation media nadathanam

    • @lockkey9389
      @lockkey9389 Рік тому

      Second price venda,100,500, nakkapicha kodukathe full,5000,akiyal mathi

    • @shibilyasharaf3118
      @shibilyasharaf3118 Рік тому

      @@jayakumarchellappanachari8502 കേരളത്തിലെ അന്തംകമ്മി കളോട് പറഞ്ഞാൽ മതി. ഈ ലോട്ടറി മെഷീൻ ആരാണ് കേരളത്തിൽ സ്ഥാപിച്ചത് അതിന് മുൻപ് നറുക്കെടുപ്പ് എങ്ങനെയായിരുന്നു Mr. അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോൾ പാവപ്പെട്ട ജനം നറുക്കെടുപ്പ് നടത്തി കാണിച്ച് തരും നിന്റെ അരിവാൾ ചുറ്റിക നക്ഷത്രത്തെ .

  • @Habibee12345
    @Habibee12345 Рік тому +16

    ഈ നശിച്ച ഭരണം എന്ന് മാറുന്നോ അന്നേ ലോട്ടറി എന്നല്ല എല്ലാ മേഖലയും രക്ഷപെടു

    • @anjanamenon8306
      @anjanamenon8306 Рік тому

      sathyam

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 місяці тому

      1967 മുതൽ ഇവിടെ ലോട്ടറിയുണ്ട്.അതുകൊണ്ട് ഇപ്പോൾ ഭരിക്കുന്നവരെ കുറ്റം പറയുന്നത് വിഡ്ഢിത്തം.

  • @shoukathmaitheen752
    @shoukathmaitheen752 Рік тому +9

    ലോട്ടറിക്കും മദ്യംത്തിനും അടിമ പെട്ടാൽ കുടുംബം നശിച്ചു.... സാത്താന്റെ ബിസിനസ്‌ ആണ് ഇത് രണ്ടും.....

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 місяці тому +1

      വിവേകമുള്ളവർ മദ്യത്തിനും ലോട്ടറിടിക്കറ്റിനും അടിമയാവുകയില്ല.

  • @venuu-lk4st
    @venuu-lk4st Рік тому +9

    ആ സിജോ ചേട്ടൻ പറഞ്ഞത് കേരള ലോട്ടറി 5000 രൂപ പൈസ കിട്ടും എന്ന് പറഞ്ഞാണ് എടുക്കുന്നത് ഒരു പത്ത് വയസ്സ് പോലും എടുത്തില്ല നമ്പർ പോലും വീഴുന്നില്ല വല്ലാത്തൊരു പറ്റിപ്പ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 місяці тому

      നിങ്ങൾക്ക് കിട്ടാത്തതുകൊണ്ട് മറ്റാർക്കും കിട്ടുന്നില്ലെന്ന് വിചാരിക്കണ്ട.

  • @mathdom1146
    @mathdom1146 Рік тому +6

    എനിക്ക് 10000 രൂപ prize കിട്ടി മാറ്റാൻ ചെന്നപ്പോൾ മാറ്റി തരണമെങ്കിൽ 12 ടിക്കറ്റ് വീതം 2 set എടുക്കണം ഞാൻ പറഞ്ഞു 2 set എടുക്കില്ല എല്ലാ സീരിസിൽ നിന്ന് 2 ടിക്കറ്റ് വീതം എടുക്കാം അവർ സമ്മതിച്ചില്ല. അവരു തന്നെ വിറ്റ ടിക്കറ്റആണ്... ലക്ഷം വിറ്റു വരവ് ഉള്ള ഏജൻസിയിൽ ക്യാഷ് തരാൻ ഇല്ല പോലും.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 місяці тому

      എനിക്ക് 5000 രൂപ സമ്മാനം കിട്ടിയപ്പോൾ ഒരു രൂപ പോലും കുറയാതെ ഏജന്റ് തന്നു.

  • @hashitout8264
    @hashitout8264 Рік тому +3

    ഇത് ഒരു വൻ വിഷയം ആക്കണം. ഗവണ്മെന്റ് ന്റെ കള്ളത്തരം പുറത്തു വരണം.40 രൂപ കൊടുത്തു ടിക്കറ്റ് വാങ്ങിയാൽ 5 മാസം അടുപ്പിച്ചു വാങ്ങിയാലും ടിക്കറ്റ് അടിക്കാത്ത സാഹചര്യം ആണ്. സമ്മാനം കൊടുക്കുന്നത് കൂട്ടണം ഗവണ്മെന്റ്

  • @RoopeshRoopeshKP
    @RoopeshRoopeshKP 4 місяці тому

    100%ശരി ആണ് പറഞ്ഞത് ❤❤

  • @mohammedshefeek8625
    @mohammedshefeek8625 Рік тому +9

    ഇപ്പറഞ്ഞത് ശരി ആണ്

  • @orurasathinu5064
    @orurasathinu5064 Рік тому +19

    സർക്കാർ സമ്മാനം കൊടുക്കുന്നില്ല. ലോട്ടറി അടിക്കുന്നത് സർക്കാരിന് മാത്രം

    • @lockkey9389
      @lockkey9389 Рік тому

      Yes. 100%

    • @lockkey9389
      @lockkey9389 Рік тому

      5000 price koduthal mathi, 100 koduth moojikathe, daily pattikkal lottery😢

  • @reejats951
    @reejats951 Рік тому +3

    സത്യം ഞാൻ ഒരു കട ഇട്ടിരിക്കുന്നു ഒരു രേഷയു ഇല്ല😥

  • @pradeepkk5532
    @pradeepkk5532 Рік тому +13

    സിജോയെ ഉടൻ കഞ്ചാവ് അല്ലങ്കിൽ പോക്സോയിൽ കുടുക്കാൻ കൂടുതൽ സാധ്യത കാരണം കുറെ സത്യം പറഞ്ഞു.

  • @danielthomas5401
    @danielthomas5401 Рік тому +8

    ഓൺലൈൻ ആക്കിയാൽ
    പറ്റിക്കൽ നടക്കില്ല.
    പക്ഷേ പലരുടെയും പണി പോകും.

  • @ഷാരോൺ
    @ഷാരോൺ Рік тому +5

    ദുബൈ ലോട്ടറികൾ എടുക്കുക -

  • @sanarchvizart8226
    @sanarchvizart8226 10 місяців тому +1

    കേരളാ ലോട്ടറിയിൽ നിന്നും ഡെയിലി വരുന്ന വരുമാനം ഈ സർക്കാർ എന്തിനൊക്കെ ചിലവഴിച്ചു എന്ന് മോണിറ്റർ ചെയ്യണം...ഇത് വരെയുള്ള കണക്കും , സുപ്രീം കോടതി ഇടപെട്ടു അന്നെഷിക്കണം ..ജനങ്ങൾ കൂട്ടായി ഓരോ ജില്ലയിൽ നിന്നും ഹർജി സമർപ്പിക്കണം.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 місяці тому

      സുപ്രീംകോടതിയും മറ്റ് കോടതികളും വെറും കാഴ്ചവസ്തുക്കൾ മാത്രം.

  • @abdulrashid6097
    @abdulrashid6097 Рік тому +5

    കോടിക്കണക്കിന് മനുഷ്യരെ വഞ്ചിക്കുന്ന ഈ പണി ഒന്ന് നിരത്തിkkoode?സമ്മാനം onnume cliaralla❤

  • @ismaiperumpilav9974
    @ismaiperumpilav9974 4 місяці тому +2

    carrat

  • @rajaneshmathil2176
    @rajaneshmathil2176 7 місяців тому +1

    ഇവിടെ ഒരു നിയമവും ശശിയാക്കുന്നില്ല പിന്നില്ലെ ലോട്ടറി

  • @a.s.m.arelaxing523
    @a.s.m.arelaxing523 Рік тому

    ഞാനൊരു ചെറിയ കച്ചവടക്കാരി ആണ്. പ്രൈസ് തീരെ ഇല്ല. പ്രൈസ് കൂട്ടി കൊടുത്തില്ലെങ്കിൽ ഞങ്ങൾ വഴിയാധാരമാകും. ഭിന്ന ശേഷി ഉള്ള എനിക്ക് വേറൊരു വരുമാനം ഇല്ല. പ്രൈസ് ഇല്ല എന്നുള്ളത് വലിയൊരു പ്രശ്നം ആണ്

  • @ridewithjo
    @ridewithjo Рік тому +2

    ഒരു വയസായ ആൾ ദിവസവും 300ടിക്കറ്റ് വിൽക്കുന്നു പക്ഷെ 2മാസം ആയി 100രൂപ വച് 3/4 പ്രാവശ്യം കിട്ടിയുള്ളൂ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 місяці тому

      എല്ലാവർക്കും സമ്മാനം കിട്ടില്ലല്ലോ.കിട്ടുമെന്ന് ആരും പ്രതീക്ഷിക്കുകയുമില്ല.

  • @Biju-Rithwik
    @Biju-Rithwik Рік тому +2

    0000-9999 10000 ടിക്കറ്റ്,, prize വെറും 270-300 ൽ താഴെ മാത്രം.... സർക്കാർ ചെറ്റത്തരം 😊

  • @SajithPp-ly8ps
    @SajithPp-ly8ps Рік тому +1

    സത്യം ഞാനും ഒരു വില്പന കാരൻ ആണ്

  • @sirajwahab4925
    @sirajwahab4925 Рік тому

    dyli oru kadayil etra prize kitti yitt und enn madyamangal live video vekkanam.appol sarkkarinde kallatharam ariyamm...first prize kittiya aale kanikkanam....dyli...kittunnundo ennu ariyaalo...

  • @gastronomygastronomy8789
    @gastronomygastronomy8789 Рік тому

    120 same um 72 same online kittanund athu sadarana karkku prizz kittathe varunund ,athinod yojikkan pattila

  • @rasheedm.a.r8324
    @rasheedm.a.r8324 Рік тому +4

    പാലക്കാട്‌ ഉള്ള ആൾ തിരുവനന്തപുരം ഏജന്റ് ൽ നിന്നും ടികെറ്റ് എടുക്കുന്നത് വാട്സ് അപ്പിൽ തന്നെ അതിൽ എന്താണ് തെറ്റ്

  • @ArunP-v1v
    @ArunP-v1v Рік тому +1

    എല്ലതും ഇപ്പോൾ ഓൺലൈൻ അല്ലെ ചേട്ടാ പിന്നെ വിദേശ ടിക്കറ്റുകൾ എങ്ങനെയാണു വിൽക്കുന്നത് എന്ന് കൂടി ഒന്ന് നോക്കു

  • @shivam-lr7gw
    @shivam-lr7gw Рік тому +3

    പിന്നെ കേരള ലോട്ടറി ഇന്ത്യയിലുള്ള മുഴുവൻ ജനങ്ങളെയും പറ്റിക്കുന്നു അതിന് ആർക്കും ഒരു കുഴപ്പവുമില്ല പറ്റുമെങ്കിൽ കേരള ലോട്ടറി വകുപ്പിനെതിരെ ആദ്യം കേസ് എടുക്ക് എന്നിട്ടാവാം ബാക്കിയുള്ളത്

  • @vidhu.v9769
    @vidhu.v9769 Рік тому

    Kerala lottery adikkumo? eppol urappayilla sijo vitta tiekatinta kankku katto ethrayum vittalpolum no garanty nammal arum adukkathirimkuka plz

  • @shakkiravashakkirsha4948
    @shakkiravashakkirsha4948 Рік тому

    100'/% Sathyam

  • @Girish749
    @Girish749 Рік тому

    Online ticket വിൽക്കാൻ അനുവദിക്കണം ഏജൻറു മാർക്ക്

  • @fighter5370
    @fighter5370 Рік тому

    ഓൺലൈൻ ടിക്കറ്റ് ആണ് നല്ലത് പുറത്തു ഉള്ള ആളുകൾക്കും എടുക്കാമാലോ.
    എന്റെ ഫ്രണ്ട് തമിഴ്നാട്ടിൽ ആണ് അവനു ടിക്കറ്റ് എടുക്കാൻ നല്ല താല്പര്യം ഉള്ള ഒരാൾ ആണ്.
    ഇന്ത്യയിൽ എവിടെ വേണമെങ്കിലും എടുകാം

  • @krajendraprasad4786
    @krajendraprasad4786 Рік тому +1

    ബുദ്ധിമുട്ടുള്ളതും,
    മെച്ചമില്ലാത്തതുമായ തൊഴിൽ എന്തിനു ചെയ്യണം.
    നമ്മുടെ നാട്ടിൽ അതിഥി
    തൊഴിലാളികൾ യെന്തേ ഇത്രയധികം കൂടിയത്.തമിഴ്
    നാട്ടിൽ പോയി നോക്ക് അവിടെ ഇല്ലല്ലോ?.അവിടെ
    തൊഴിൽ ഇല്ലാത്തതുകൊണ്ടാണോ,
    അല്ലല്ലോ?.
    കേരളത്തിലെ ചെറുപ്പാക്കാർക്കും,ശാരീരിക
    കേടില്ലാത്തവർക്കും അദ്ധ്വാനിക്കാതെ കാശുണ്ടാക്കണം,അതിലെന്തു
    വഴി?.അതിലെ ഒരു വഴിയാണ്
    ഈ ലോട്ടറി വിൽപ്പന.
    ഇന്ത്യയിലെ ഏതെങ്കിലും ഒരു
    സംസ്ഥാനം കള്ളുവിറ്റും, ലോട്ടറിവിറ്റും ഭരണ ചക്രം തിരിക്കുന്ന അവസ്ഥയിൽ
    യെത്തിയിട്ടുണ്ടോ?.
    ഈ അവസ്ഥ ഒരംഗീകാരമായി
    കല്പിച്ചുകൊടുക്കുന്ന ജനതയെയും കണ്ടിട്ടുണ്ടോ?.
    ഈ നാണക്കേടിനെ നമ്മൾ
    കിരീടത്തിലെ പൊൻതൂവലായി അംഗീകരിക്കുന്നു. കഷ്ട്ടം

  • @dharavathravinaikravinaikd3632

    Translate to Telugu 🤔

  • @jitheeshanjali4072
    @jitheeshanjali4072 Рік тому

    കുറച്ചു സുഹൃത്തുക്കൾ ടിക്കറ്റ് ഉണ്ടോ എന്ന് ചോദിക്കുമ്പോൾ നമ്പർ അയച്ചു കൊടുത്ത്, അവർക്ക് ഇഷ്ടപെട്ട നമ്പർ തിരഞ്ഞെടുക്കുമ്പോൾ വാട്സ്ആപ്പ് വഴി അയച്ചു കൊടുക്കുന്നതിൽ എന്താ തെറ്റ്.....

  • @asharudheen
    @asharudheen Рік тому

    kerala lottery online anna app vare und ( instayil okke idakk parasyam kanam )

  • @shakkiravashakkirsha4948
    @shakkiravashakkirsha4948 Рік тому

    Muthe Njangal 25 Ticket Edithittu Onnum kittiyilenkhil Athum Poyille

  • @jayan.smjayas1420
    @jayan.smjayas1420 Рік тому +3

    അടിക്കാത്ത ലോട്ടറി പാവം സൈക്കിൾ വില്പനക്കാർക്ക് കൊടുത്തു വില്പന നടത്തും മൊത്തം കള്ള ലോട്ടറി 😂ആണ് ഉടായിപ്പ്

  • @meghananair809
    @meghananair809 Рік тому +1

    Eeee manushyn oru sathyam paranju prize ella ennn 😂😂😅😅😅😅

  • @meghananair809
    @meghananair809 Рік тому +1

    Poojachechii😅😅😅😂😂

  • @shakkiravashakkirsha4948
    @shakkiravashakkirsha4948 Рік тому

    Chettan Parayunnathan Sathyam

  • @Holyfamily71
    @Holyfamily71 Рік тому

    No of prizes are very very low.

  • @ajmalpk177
    @ajmalpk177 Рік тому +2

    ലോട്ടറി പ്രൈസ് കിട്ടിയാൽ അതു ഫുൾ കൊടുക്കണം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      അങ്ങനെ വേണമെങ്കിൽ ചെയ്യാം.

    • @akkkk4362
      @akkkk4362 Рік тому

      ഫുൾ പൈസ കിട്ടിയാൽ ഫുൾ അടിച്ച് തീരും..... ഹാഫ് കിട്ടിയാൽ ഹാഫ് അടിച്ച് തീരും 😂😂😂😂

  • @venuu-lk4st
    @venuu-lk4st Рік тому +1

    കേരള ലോട്ടറി ലോക പറ്റി ലോട്ടറി എടുത്ത്

  • @RajeeshAV
    @RajeeshAV 14 днів тому

    Number

  • @HACKERMEDIA
    @HACKERMEDIA Рік тому +1

    Kerala government 😅

  • @one8creations
    @one8creations Рік тому

    Shijo nte no tharo ..ticket vaagi nokkalaa😂

  • @lion4492
    @lion4492 Рік тому

    എന്തുകൊണ്ടാണ് മറ്റു ലോട്ടറി മാർഗം തേടുന്നത് എന്ന് നീ തിരക്കുക.. ആർകെങ്കിലും പ്രൈസ് അടിക്കാറുണ്ടോ?5000കിട്ടിയിട്ട് 3വർഷം ആയി.. കേരള സർക്കാർ വകുപ്പ്. പ്രൈസ് കുറച്ചുകൊണ്ടിരിക്കുന്നു. തന്നെപോലുള്ള ഏജൻസികൾ one week ലോട്ടറി വില്പന നിർത്തിയാൽ മതി പ്രൈസ് താനെ കൂട്ടിക്കൊള്ളും

  • @lostlist8313
    @lostlist8313 Рік тому

    എന്തൊക്കെയോ ചോധിക്കുണ്ട് എന്തൊക്കെയോ പറയിണ്ട്

  • @Sajianjilippa
    @Sajianjilippa Рік тому

    Prayis ella

  • @researchv1876
    @researchv1876 Рік тому

    Why don't Kerala govt can looks gulf lottery style....here evrything got loophls...

  • @anandarvin7988
    @anandarvin7988 4 місяці тому

    😢🙏🙏

  • @dreamshore9
    @dreamshore9 Рік тому +3

    Online വേണ്ട തട്ടിപ്പ് കൂടും... പിന്നെ ചാകര ആവും... അല്ലേൽ തന്നെ ലോട്ടറി അടിച്ചു ന്നു പറഞ്ഞു എല്ലാരേയും ഉസർത്തുന്നുണ്ട്

  • @muhammedshahabaz3138
    @muhammedshahabaz3138 Рік тому

    👍👍👍👍👍👍

  • @shahidasha1299
    @shahidasha1299 3 місяці тому

    ഒരു കാരണവശാലും നമ്മുടെ സർക്കാര് ഒരു ടിക്കറ്റിനും പ്രൈസ് കൊടുക്കുന്നില്ല അത് സത്യമായ കാര്യമാണ് വലിയ വലിയ ഏജന്റ് മാർക്ക് വിളിച്ചു ചോദിച്ച് അവർക്ക് ഇരിക്കുന്ന ടിക്കറ്റ് അവരുടെ ബോർഡിൽ കിടക്കുന്ന ടിക്കറ്റിനും പൈസ കൊടുക്കും ഈ കൊണ്ടുനടന്ന് വിക്കുന്ന ഒരു നൂറും 120 ടിക്കറ്റ് എടുത്തു കൊണ്ടു നടന്നു വിറ്റാൽ പിറ്റേന്ന് ആ ടിക്കറ്റും കൊണ്ട് ആൾക്കാരുടെ മുന്നിൽ ചെല്ലാൻ പറ്റില്ല കാരണം ഒറ്റ രൂപ പോലും മൂന്നുമാസത്തിൽ കൂടുതലായി ഒരു പ്രൈസ് വീണിട്ട് ഇത് ഒരാളിന് മാത്രമല്ല ഒരുവിധപ്പെട്ട 90% ആൾക്കാരും ഇതുതന്നെയാണ് ആളുകളെ ചെല്ലുമ്പോൾ ചീത്ത വിളിച്ചിട്ട് ഞങ്ങളെയെല്ലാം ഓടിക്കുന്നത് തട്ടിപ്പും വെട്ടിപ്പും ആണ് വേറെ പണി നോക്ക് എന്തിനാ ഇതുകൊണ്ട് നടക്കുന്നെ എന്നൊക്കെ പറഞ്ഞു എന്തുകൊണ്ടാണ് സർക്കാർ ഇങ്ങനെ ചെയ്യുന്നത് ഇന്ന് ഇന്ന് നമ്മൾ വിക്കുന്ന ടിക്കറ്റ് നാളെ കറക്റ്റ് ആയിട്ട് അത് എങ്ങനെ സംഭവിക്കുന്നു ഒരുതരത്തിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഒന്നെങ്കിൽ ഈ ലോട്ടറി നിർത്തുക അതല്ലെങ്കിൽ ആവശ്യമായ സമ്മാനത്തുക കൊടുക്കുക ജനങ്ങളെ പറ്റിക്കുന്നതിന് ഒരു പരിധിയില്ലേ മൂന്നുമാസവും 12 ദിവസവും ആയി ഒരു 100 രൂപയുടെ പ്രൈസ് ഇല്ല കുറെ പേപ്പർ അടിച്ചു ലക്ഷക്കണക്കിന് ജനങ്ങൾ കൊണ്ടുനടന്ന് വിക്കുന്നവരുണ്ട്. അവരും വളരെ കഷ്ടത്തിലാണ് ഇനി ഇതുപോലുള്ള വേലകൾ ചെയ്താൽ ഞങ്ങളും ഇതിന് പ്രതികരിച്ചു മാത്രമല്ല ഇത് ഞങ്ങൾ ലോട്ടറി കടകളിൽ കയറി കത്തിക്കും ജയിലിൽ കിടന്നാലും ശരി തന്നെ ഞങ്ങളെ കുടുംബവും വസ്തുവും വീടും എല്ലാം ഈ ലോട്ടറി കച്ചവടത്തിൽ പോയി അവിടുന്ന് പലിശയ്ക്ക് പൈസ എടുത്തിട്ടാണ് അധികവും പൈസ എടുത്തു ഞങ്ങൾ ഇതിനെ ഇറങ്ങിത്തിരിച്ചു ഇത് ഒരുതരത്തിലും ഒരു പത്തു പൈസ പോലും സർക്കാർ കൊടുക്കുന്നില്ല ഒരുപാട് വെട്ടിപ്പാണ് സർക്കാരും ഒരുപാട് വെട്ടിപ്പുണ്ട് ഇതിനകത്ത് സർക്കാർ പറയുന്ന ടിക്കറ്റ് ഒന്നും അല്ല അടിച്ചിറക്കുന്ന അതിന്റെ പത്തു മടങ്ങ് സർക്കാരി ടിക്കറ്റ് അടിച്ചിറക്കുന്നുണ്ട് വെറും കള്ളത്തരം ആണ് അത്രയ്ക്ക് സങ്കടം കൊണ്ടാണ് ഈ ഡിസി പേപ്പർ മൊത്തം വേണമെങ്കിൽ നിങ്ങൾക്ക് ഞാൻ വാട്സ്ആപ്പ് ചെയ്തുതരാം. നിങ്ങൾ നോക്ക് മൂന്നുമാസം 12 ദിവസമായി ഒരു 100 രൂപയുടെ പല കടകളിൽ നിന്നും മാറിമാറി ടിക്കറ്റ് നോക്കിയിട്ടുണ്ട് ജയകുമാർ ലോട്ടറി ഇന്ന് ഒരു മാസം എടുത്തു ഒരു രൂപമില്ല വൈക്കലോട്ടറി സെന്ററിൽ നിന്ന് എടുത്തു 22 ദിവസം എടുത്തു ഒരു പൈസയില്ല അതേപോലെ അങ്ങനെ ചെറുതും വലുതുമായ കടകളിൽ നിന്നൊക്കെ ഞങ്ങൾ മാറിമാറി എടുത്തു നോക്കുന്നുണ്ട് പക്ഷേ അവരുടെ ബോർഡുകളിൽ പ്രൈസ് ഉണ്ട് ഇത് എങ്ങനെ സംഭവിക്കുന്നതെന്ന് അറിയാമോ ഒന്നീൽ അവരുടെ ബോർഡ് കച്ചവടം നിർത്തുക പാവപ്പെട്ട ജനങ്ങൾ ആത്മഹത്യയുടെ വക്കത്താണ് അതിന്റെ കൂടെ കുറെ അവന്മാർ കള്ളത്തരം കാണിച്ച് ലോട്ടറി കൊണ്ടുപോവുക തട്ടിപ്പ് നടത്തുക ഇതൊന്നു ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല

  • @muhammedshahabaz3138
    @muhammedshahabaz3138 6 місяців тому +1

    വെറം താട്ടിപ്പ് അണ്

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Рік тому

    Hi🙏

  • @arifamanaf9148
    @arifamanaf9148 Рік тому +3

    നറുക്കെടുപ്പ് സുതാര്യമായി നടത്തുക..സമ്മാനങ്ങൾ ചില ആളുകൾക്ക് മാത്രം ആവുന്ന രീതി മാറ്റുക..മെഷീൻ ഒഴിവാക്കുക

  • @joniyajoanna9073
    @joniyajoanna9073 Рік тому

    👏👏👏

  • @ARJUUU4918
    @ARJUUU4918 Рік тому

    എനിക്ക് ലൈസൻസ് ഉള്ള വ്യക്തിയാണ് എനിക്കൊരു മുന്നൊരു ടിക്കറ്റ് കിട്ടണമെങ്കിൽ

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 6 місяців тому

    അന്യ സോസ്ഥാന ലോട്ടറി വരണം

  • @scoopbykamal
    @scoopbykamal Рік тому +2

    നഷ്ടമാണെങ്കിൽ വേറെ ജോലിക്ക് പോ

  • @manojdubai2474
    @manojdubai2474 Рік тому

    നീ nuber കുറച്ചു എടുത്താൽ എന്തു ചെയ്യാൻ

  • @jamespunnen
    @jamespunnen Рік тому

    ലോട്ടറി തന്നെ ചൂതാട്ടത്തിന്റെ പരിധിയിൽ പെടുന്നതാണ്

  • @DeviSaraswathiLotteryDeviSaras

    First stop other state sales man stop sales.. yesterday I sales 450 tickets 0 prize y . This happens last 5 or 6 days

  • @NaveenNaveen-zr6bh
    @NaveenNaveen-zr6bh Рік тому

    Kerala lottery alle boologam thattip oru paiseyum kittula

  • @muzicmaniac2828
    @muzicmaniac2828 13 днів тому

    നടന്നു വിൽക്കുന്നവരുടെ തൊഴിൽ പോകും

  • @yeswetalk1993
    @yeswetalk1993 Рік тому

    ❤❤❤

  • @jamespunnen
    @jamespunnen Рік тому

    BAN LOTTERY IN KERALA

  • @Mohammedaslam-lf2mw
    @Mohammedaslam-lf2mw Рік тому

    Lotary ippol saadarakaarane pattikkunna oru choothattam aayyittundu sarkarnnu nikuthi kittunnundu enthu kondu sarkar ith niyanthrikkulla kallum lottaryum sadarakaarane nasippikkunnu

  • @RoopeshRoopeshKP
    @RoopeshRoopeshKP 11 місяців тому

    എന്തിന് കുറെ പറയുന്നത് ലോട്ടറി തന്നെ ഒരു തട്ടിപ്പ് അല്ലെ

  • @DipuC-bb3hz
    @DipuC-bb3hz Рік тому

    രണ്ട് സെറ്റ് ബാക്കിയുണ്ട് ഇത് കേട്ട ചുമട്ടു തൊഴിലാളി കത്തിച്ചു കളയാൻ
    അതുപോലെ ഇന്ന് രണ്ട് ബ്ലോക്കാണ് ഇത് കേട്ട് അഡ്വക്കേറ്റ് എടുത്ത് എടുത്ത് ചിലർക്ക് മൂന്ന് ബ്ലോക്ക് ആയി
    ഇന്നത്തെ 3 ടിക്കറ്റ് കൂടിയേ ഉള്ളൂ ഇത് കേട്ട ആന പാപ്പാൻ ഇപ്പൊൾ ആന്നെങ്കിൽ എനിക്ക് കട്ടൻചായ ജ്യോതിമൻ ബീഡിയും വാങ്ങാം

  • @subashk2015
    @subashk2015 Рік тому +3

    നട്ടെല്ലായി ലോട്ടറിയും.
    നട്ടെല്ല് ഇല്ലാതെ മദ്യവും ഉള്ളത് കൊണ്ട് സർക്കാർ സർക്കസ് കളിച്ചു പോകുന്നു.

  • @janakiraman4449
    @janakiraman4449 Місяць тому

    Cellnowantedticketvangavendumkdukkamattengela

  • @dineshanpp2150
    @dineshanpp2150 Рік тому +4

    അവസാന രണ്ടക്കമോ മൂന്നകമൊ നമ്പർ എഴുതി കൊടുത്താൽ 5000കിട്ടുന്നചൂതട്ടം ഇതിന് പോലീസും കൂട്ടുനിൽക്കുന്നു

    • @ArunP-v1v
      @ArunP-v1v Рік тому

      കുറെ പൈസ പോയി അല്ലെ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      പാവം പോലീസിന് ഇതുമായി യാതൊരു ബന്ധവുമില്ല.

    • @ArunP-v1v
      @ArunP-v1v Рік тому

      @@jayakumarchellappanachari8502 പൈസ ഉള്ളിടത് അവർ ഉണ്ടാവും

  • @Mr.akp1
    @Mr.akp1 Рік тому

    ഓൺലൈൻ LOTTERY വേറെ,,, ഓൺലൈനിലൂടെ ഉള്ള വില്പനയും വേറെ ആണെന്ന കാര്യം
    എല്ലാവരും മനസിലാക്കുക 🖕🏻

  • @sarath596
    @sarath596 Рік тому +2

    Edo thanthe pani vare pokum, ithe online akkiyal... Pinne e lottery kure pava pettavarkum, handicapped ayite ullvarkkum oru upjeevanamargam ane, Athe online akkiyal avare affect cheyyum

  • @sudarsbankumar6026
    @sudarsbankumar6026 Рік тому

    ഇത് അപകടമാണ് കുടുമ്പങ്ങൾ തകരും.

  • @santhoshplr8130
    @santhoshplr8130 Рік тому

    ന്യൂസ് ഒന്നും കിട്ടാത്തത് കൊണ്ടാണോ ഇതിന്റ പുറകെ പോകുന്നത് കഷ്ടം തന്നെ

  • @kl24sanjarilife
    @kl24sanjarilife Рік тому

    😁👍👍

  • @nazirmachan5837
    @nazirmachan5837 Рік тому

    Lottery is in Kerala is scam

  • @Pradeep-eg8wi
    @Pradeep-eg8wi Рік тому

    വെറും തട്ടിപ്പാണെന്ന് റിസൾട്ട് കണ്ടാൽ മനസ്സിലാകും. നറുക്കെടുപ്പ് മിഷീനിൽ നിന്നും മാറ്റുക.1000 ടിക്കറ്റ് എടുത്താലും ഇപ്പോൾ ഒരു 100 രൂപ പോലും സമ്മാനം കിട്ടുന്നില്ല. ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നത് 5000 തിൽ താഴെയുള്ള സമ്മാനം ആണ്.ഒരു ബുക്കിൽ തന്നെ മൂന്ന്, 5000 എപ്പോഴും ഇതെങ്ങനെ സംഭവിക്കുന്നു.അതിനടുത്ത നംബറുകൾ താഴോട്ടും സമ്മാനം ഉണ്ടാകുംഅത്തരം ബുക്കുകൾ സെറ്റ് ആയി വില്പനയ്ക്ക് അയക്കുന്നില്ല എന്ന് വേണം കരുതാൻ.

  • @yusufakkadan6395
    @yusufakkadan6395 Рік тому

    Tatipe.udeghil.karsena.nadhwedi.edukanam

  • @ashishraghav9656
    @ashishraghav9656 Рік тому

    ലോട്ടറി തട്ടിപ്പാണ്

  • @lostlist8313
    @lostlist8313 Рік тому

    അവര് വാങ്ങിയ ലോട്ടറി അവർ എന്തോ ചെയ്യട്ടെ... ദയവ് ചെയ്ത് ഇത്തരം ഓച്ചാളി വിഷയങ്ങൾ കൊണ്ട് വരരുത്

  • @THE.CLEAR-TRUTHS
    @THE.CLEAR-TRUTHS Рік тому

    ഈ സിജോ യുടെ നമ്പർ ഒന്ന് തരുമോ? ഓൺലൈൻ ആയിട്ട് ടിക്കറ്റ് എടുക്കാൻ ആണ്.

  • @ShivarajanT-dh8yh
    @ShivarajanT-dh8yh 3 місяці тому

    Poda.

  • @rasheedm.a.r8324
    @rasheedm.a.r8324 Рік тому +1

    ഒരു ടികെറ്റ് വിറ്റാൽ 7രൂപ കമ്മീഷൻ കിട്ടും പുറമെ എന്ത് പ്രൈസ് വീണാലും സബ് ഏജന്റിന് 12%കമ്മീഷൻ കിട്ടും ഇവൻ പറയുന്നത് കളവാണ്

    • @rajeshkiran7084
      @rajeshkiran7084 Рік тому +3

      സർക്കാരിന് ഒന്നും കിട്ടുന്നില്ല 😂

    • @SunilKumar-ch2ek
      @SunilKumar-ch2ek Рік тому

      പോടാ വിവരക്കേട് പറയരുത് 6.50കിട്ടും ബാക്കിയായാൽ നിന്റെ തന്ത തരുമോ

    • @abhinandabhi6479
      @abhinandabhi6479 Рік тому

      അതിന് അടിക്കണ്ടേ

    • @noushadnoushar8186
      @noushadnoushar8186 Рік тому

      ​@@rajeshkiran7084 പാവം പാവം സർക്കാർ

    • @tks7779
      @tks7779 Рік тому

      വിറ്റാലെ കമ്മിഷൻ ഉളളൂ...അടിച്ചാലെ 12% കിട്ടുകയുള്ളൂ... വല്ലപ്പോഴും മാത്രം നടക്കുന്ന കാര്യം ആണ് ഇത്.ഈ മഴകാലത്തു മിക്കവരുടെയും കയ്യിൽ ticket ബാക്കി ആണ്. എന്ന് ഒരു കച്ചവടക്കാരൻ (കുഞ്ഞാറ്റ ലക്കി സെന്റർ, കോലഞ്ചേരി ).

  • @orurasathinu5064
    @orurasathinu5064 Рік тому

    സർക്കാർ ആപ്പ് ഉണ്ടാക്കിയാൽ സാധാരണക്കാരായ ലോട്ടറി വില്പനക്കാർ ഔട്ട്‌ ആകും.
    ദുബായ് ലോട്ടോ വാങ്ങുന്നത് ഇടനിലക്കാരില് നിന്നല്ല.

  • @aslammongam967
    @aslammongam967 Рік тому

    അതെങ്ങനെ തട്ടിപ് ആകും.. ഓൺലൈൻ സാധനം വാങ്ങുന്ന പോലെ... അല്ലെ ഇത്..
    അതിന് എതിരെ upi ഇല്ലാത്ത ആളുകൾ പറയുന്നു എന്ന് അല്ലാതെ...
    ഒരു കടക്കാരൻ അവൻ ഓഫീസിൽ പോയ്‌ പൈസ കൊടുത്ത് മേടിക്കുന്നു അവനത് വിൽക്കാമല്ലോ.. എന്താണ് തെറ്റ്...
    12അല്ല 24ആണെങ്കിലും ഒരു നമ്പർ ആണെങ്കിൽ എന്താണ് പ്രശ്നം???

  • @sheriefsherief5177
    @sheriefsherief5177 Рік тому +1

    ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന സർക്കാർ ഒരുപാട് അങ്ങ് ജനങ്ങളെ പറ്റിച്ചു ജീവിക്കാം എന്ന് കരുതേണ്ട ഓർക്കുക ഇലക്ഷന് ഇനിയും വരും ജനങ്ങളെ ജനങ്ങളുടെ ഇടയിൽ ചെന്ന് അവരെ സഹായിക്കുക

  • @sheriefsherief5177
    @sheriefsherief5177 Рік тому

    തട്ടിപ് നടത്തുന്നത് സർക്കാർ തന്നെ

  • @JackDaniel-kq5uo
    @JackDaniel-kq5uo Рік тому

    👏👏

  • @jamespunnen
    @jamespunnen Рік тому

    ലോട്ടറി തന്നെ ചൂതാട്ടത്തിന്റെ പരിധിയിൽ പെടുന്നതാണ്

  • @jamespunnen
    @jamespunnen Рік тому

    BAN LOTTERY IN KERALA

  • @jamespunnen
    @jamespunnen Рік тому

    ലോട്ടറി തന്നെ ചൂതാട്ടത്തിന്റെ പരിധിയിൽ പെടുന്നതാണ്