ഓരോ ദിവസവും ഓരോ ജില്ലയിൽ വെച്ച് നറുക്കെടുപ്പ് നടത്തുക. സ്ഥിരം ഒരു സ്ഥലത്തു തന്നെ നറുക്കെടുപ്പ് നടത്തുമ്പോൾ കൃത്രിമം കാണിക്കുന്നുണ്ടോ എന്നൊരു സംശയം..😇 100 Ticket different numbers എടുത്തിട്ടും ഒരു പ്രൈസ് പോലും കിട്ടാത്ത അവസ്ഥ 😢😢😢
സാധാരണക്കാരുടെ പണം തീർത്തും productive അല്ലാത്ത വഴിയിലൂടെ പിടിച്ചെടുത്ത് ആ പണം കൊണ്ട് ഉള്ള flow മുഴുവനും മുറിച് GDP ഉൾപ്പെടെ പിന്നോട്ട് വലിച്ച് സ്വന്തം നിലനിൽപ്പിനും ദൈനംദിന ചിലവുകൾക്കും പണം കണ്ടെത്തുന്ന സർക്കാരാണ് വലിയ മാഫിയ...
സർക്കാരിന്റെ ചൂതാട്ടം ആയ ലോട്ടറി ബിസിനസ്, ലോട്ടറി മാഫിയകളേ എങ്ങനെ നിയന്ത്രിക്കാം എന്നാണ് പറയുന്നത് ??? കട്ടെടുത്ത മുതൽ കൊള്ളയടിക്കപ്പെട്ടാൽ എങ്ങനെ പരാതി പറയും???!!!😀😀😀😀
സർക്കാർ ലോട്ടറി വിറ്റ് ചൂതാട്ടം തന്നെയല്ലെ നടത്തുന്നത്. പിന്നെ സെറ്റ് ഒന്നിച്ച് വിറ്റാ എന്താ പ്രശ്നം ഇതിൽ സർക്കാറിന് നഷ്ടം വരുന്നില്ലല്ലോ. ഒന്നിച്ചെടുക്കുന്ന ടിക്കറ്റിന്റെ പൈസ കുറച്ച് കൊടുക്കുന്നത് സർക്കാർ അല്ലല്ലോ കച്ചോടക്കാരല്ലെ . പിന്നെ സർക്കാറിനെന്താ നഷ്ടം. ഈ കോപ്പങ്ങ് നിർത്തിയാലെന്താ
ഇങ്ങനെ വള വള പറയാമെന്നല്ലാതെ ഒരു കാര്യവുമില്ല... അത് തുടരും... കേരള ലോട്ടറി ഉണ്ടെങ്കിലും ഇല്ലെങ്കിലും... കേരളത്തിലും പുറത്തും നടക്കും... 😃 (മനുഷ്യരുടെ പണത്തോടുള്ള അത്യാർത്തി ഉള്ള കാലത്തോളം )
സർക്കാർ അടിച്ചു വിൽക്കാൻ വെച്ച ലോട്ടറി അല്ലെ അത് എങ്ങനെ വേണമെങ്കിലും വീറ്റോട്ടെ ലോട്ടറിയിൽ സർക്കാർ ചെയുന്ന കൊള്ള ആദ്യം നിർത്തു എന്നിട് പോരെ വിൽക്കുന്നവന്റെ നെഞ്ചത്തേക്കു കേറൽ വേറെ വാർത്ത ഒന്നും ഇല്ലേ മഞ്ഞരമേ വലിയ എന്തോ കണ്ടുപിടിച്ചപോലെ cbi കളിക്കുന്നു
അവർ അത് വില്പന നടത്താൻ പല വഴികളും നോക്കുന്നു എന്നത് തെറ്റായി കാണണം എന്ന് പറയുന്നതിൽ അർത്ഥം ഇല്ല ഇവിടെ വൻകിട ബിസിനസ്സ് സ്ഥാപനങ്ങൾ ഇതൊക്കെ മാർക്കറ്റ് സ്‌ട്രേറ്റജി ഉപയോഗിച്ച് കച്ചവടം ചെയ്യുന്നു അത് പോലെ തന്നെ അല്ലെ ഇതും?
സർക്കാർ പറയുന്നു 12 Same വിൽക്കാവൂ എന്ന്.... പുറകിൽ ഏജന്റ സീൽ ഇല്ലാതെ 96-120 Seme വരെ വിൽക്കുന്നു.... കണ്ണടയ്ക്കുന്ന ലോട്ടറി വിജിലൻസും". ലോട്ടറി. തൊഴിലാളി യൂണിയനുകളും ..... 120 Seme മേടിക്കാൻ നെട്ടോട്ടമോടുന്ന.... പ്രബുദ്ധ മലയാളികളും ..... ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു വാർത്ത ചെയ്യാൻ കാണിച്ചതിനെ '' ''നമസ്ക്കാരം ::
Ticket അടിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്, എല്ലാവരും ഒന്നാം സമ്മാനം ആർക്ക് കിട്ടി എന്ന് മാത്രമല്ലേ അന്വേഷിക്കുന്നുള്ളൂ, ബാക്കി ആരുടെയൊക്കെ പോക്കറ്റിൽ പോകുന്നുണ്ടെന്ന് ആർക്ക് അറിയാം....
ഓരോ ദിവസവും ഓരോ ജില്ലയിൽ വെച്ച് നറുക്കെടുപ്പ് നടത്തുക. സ്ഥിരം ഒരു സ്ഥലത്തു തന്നെ നറുക്കെടുപ്പ് നടത്തുമ്പോൾ കൃത്രിമം കാണിക്കുന്നുണ്ടോ എന്നൊരു സംശയം..😇 100 Ticket different numbers എടുത്തിട്ടും ഒരു പ്രൈസ് പോലും കിട്ടാത്ത അവസ്ഥ 😢😢😢
സാധാരണക്കാരുടെ പണം തീർത്തും productive അല്ലാത്ത വഴിയിലൂടെ പിടിച്ചെടുത്ത് ആ പണം കൊണ്ട് ഉള്ള flow മുഴുവനും മുറിച് GDP ഉൾപ്പെടെ പിന്നോട്ട് വലിച്ച് സ്വന്തം നിലനിൽപ്പിനും ദൈനംദിന ചിലവുകൾക്കും പണം കണ്ടെത്തുന്ന സർക്കാരാണ് വലിയ മാഫിയ...
അതിന് കൂട്ടിക്കൊടുപ്പ് നടത്തുന്ന കുറച്ചു മാധ്യമങ്ങളും
😂😂ഈ സർക്കാര് അടുത്ത പ്രാവശ്യവും ഭരിച്ചാൽ റോഡിൽ കട്ടില് വാങ്ങി ഇടും സഹാക്കൾ ആളെക്കൂട്ടും , കൽക്കട്ടയെ പോലെയാക്കും😂 പിണറായി
ഡൈലി ഒന്നരക്കോടിടിക്കറ്റിന്റെ പൈസ കൂലിപ്പണിക്കാരന്റെകയ്യിന്നും ബാക്കിയുള്ളത് കുടിയന്മാരുടെയും വണ്ടിയൊടിക്കുന്നവന്റെയും പോക്കറ്റടിച്ചിട്ടുംമതിയാവാതെ ബാക്കിയുള്ളത് മാസാമാസംകടമെടുത്തും ഉണ്ടാക്കിയപണം മാസാവസാനം സർക്കാരുദ്യോഗസ്ഥരുടെ അണ്ണാക്കിലേക്ക്തള്ളുന്ന തോന്നിവാസത്തെയാണ് കേരളമോഡൽഭരണം എന്നുപറയുന്നത്
സർക്കാരിന്റെ ചൂതാട്ടം ആയ ലോട്ടറി ബിസിനസ്, ലോട്ടറി മാഫിയകളേ എങ്ങനെ നിയന്ത്രിക്കാം എന്നാണ് പറയുന്നത് ??? കട്ടെടുത്ത മുതൽ കൊള്ളയടിക്കപ്പെട്ടാൽ എങ്ങനെ പരാതി പറയും???!!!😀😀😀😀
അയ്യോ ഇത് വായിക്കുന്നവൻ കേൾക്കുന്നവരും പൊട്ടൻ മാർ 🙄🙄🙄
ഇതിലെന്താണ് നിയമ വിരുദ്ധമായിട്ടുള്ളത്? എനിക്ക് മനസ്സിലായില്ല.
12 Same വിൽക്കാവൂ എന്ന് സർക്കാർ ..... വാർത്ത.... പുറകിൽ ഏജന്റസീൽ ഇല്ലാത്തവ വിൽക്കരുതെന്നും :മേടിക്കരുതെന്നും :വാർത്ത
കള്ളൻ എല്ലാ പിന്നെ എന്താണ് വിറ്റാൽ
ഒരിക്കലും ലോട്ടറി എടുക്കരുത്
ഇതിൽ നിയമം വിരുദ്ധം ഒന്നുമില്ല. എന്ത് ദോഷമാണ് ഇത്തരം വിൽപ്പന കൊണ്ട് ഉണ്ടാകുന്നത്. ഇത് വ്യാജ ടിക്കറ്റ് അല്ലല്ലോ?
സർക്കാർ ലോട്ടറി വിറ്റ് ചൂതാട്ടം തന്നെയല്ലെ നടത്തുന്നത്. പിന്നെ സെറ്റ് ഒന്നിച്ച് വിറ്റാ എന്താ പ്രശ്നം ഇതിൽ സർക്കാറിന് നഷ്ടം വരുന്നില്ലല്ലോ. ഒന്നിച്ചെടുക്കുന്ന ടിക്കറ്റിന്റെ പൈസ കുറച്ച് കൊടുക്കുന്നത് സർക്കാർ അല്ലല്ലോ കച്ചോടക്കാരല്ലെ . പിന്നെ സർക്കാറിനെന്താ നഷ്ടം. ഈ കോപ്പങ്ങ് നിർത്തിയാലെന്താ
അതിന് എന്താ പ്രശ്നം.... കള്ളലോട്ടറി ഒന്നുമല്ലലോ... സർക്കാർ സ്റ്റാപനത്തിൽനിന്നും വാങ്ങുന്നത് ഒറ്റക്കോ സെറ്റാക്കിയോ വിൽക്കുന്നതിന് എന്താണ് പ്രശ്നം....
Biriyani. Kit, Payasa. Kit, nirodhikkanam
ലെ സർക്കാർ** ഞങ്ങളെക്കാളും വലിയ മാഫിയ ഇവിടെയോ????
കേരള ലോട്ടറി വിറ്റ് തീരുന്നതാണ്... മഞ്ഞരമയുടെ പ്രശ്നം..... 🤭
എന്തോ നിയമ വിരുദ്ധമാണ് എന്ന് പറയുന്നുണ്ട്, പക്ഷെ ഒന്നും മനസിലായില്ല...
സെറ്റ് നിർത്തിയാൽ പിന്നെ പിണു തന്നെ ടിക്കറ്റ് എടുക്കണ്ട വരും...മൂന്നര കോടി ജനമുള്ള സ്ഥലത്ത് പിന്നെ ഒന്നര കോടി ടിക്കറ്റ് വിൽക്കുന്നത് എങ്ങിനാ
😂😂😂
😂😂
Set comment 😂😂😂😂😂🎉🎉
🤣
പിന്നെ എന്തിനാ 12 Same കൂടുതൽ വിൽക്കരുതെന്ന് സർക്കാർ പറയുന്നത്
ആരും എടുക്കരുത് 🙏സാധാരണക്കാരുടെ ക്യാഷ് പോകും ഇതിലും വലിയ തട്ടിപ്പ് സ്വപ്നങ്ങളിൽ മാത്രം
അവരെങ്കിലും നന്നാവട്ടെടോ 👍
ഇങ്ങനെ വള വള പറയാമെന്നല്ലാതെ ഒരു കാര്യവുമില്ല... അത് തുടരും... കേരള ലോട്ടറി ഉണ്ടെങ്കിലും ഇല്ലെങ്കിലും...
കേരളത്തിലും പുറത്തും നടക്കും... 😃
(മനുഷ്യരുടെ പണത്തോടുള്ള അത്യാർത്തി ഉള്ള കാലത്തോളം )
സർക്കാർ അടിച്ചു വിൽക്കാൻ വെച്ച ലോട്ടറി അല്ലെ അത് എങ്ങനെ വേണമെങ്കിലും വീറ്റോട്ടെ ലോട്ടറിയിൽ സർക്കാർ ചെയുന്ന കൊള്ള ആദ്യം നിർത്തു എന്നിട് പോരെ വിൽക്കുന്നവന്റെ നെഞ്ചത്തേക്കു കേറൽ വേറെ വാർത്ത ഒന്നും ഇല്ലേ മഞ്ഞരമേ വലിയ എന്തോ കണ്ടുപിടിച്ചപോലെ cbi കളിക്കുന്നു
സർക്കാർ പ്രൈസ് കൊടുക്കുന്നില്ല ടികെറ്റ് വിറ്റ പൈസ മൊത്തം ഖജനാവിലേക് തട്ടുകയാണ് അതിനെ കുറിച് ഒന്ന് അനേഷിച്ചൂടെ മനോരമേ
പാവപെട്ട വയ്യാത്ത ആളുകളുടെ മാത്രം കയ്യിൽ നിന്ന് ലോട്ടറി വാങ്ങുക
അല്ലാത്തവർ മറ്റു പണികൾ ചെയ്തു ജീവിക്കട്ടെ
നല്ല നമ്പർ ഒക്കെ വമ്പന്മാർ എടുക്കും ഒന്നിനും പറ്റാത്ത ഞമ്മക്കും
എല്ലാം ഉടായിപ്പ... ലോട്ടറി പ്രൈസ് ജനങ്ങൾക് കിട്ടുന്നില്ല...
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി എടുത്തു ഒരുകോടി അടിച്ചവർ ലൈക് ❤️
എത്ര ടിക്കറ്റ് എടുത്താലും ഒന്നും അടിക്കുന്നില്ല എല്ലാം വെറും തട്ടിപ്പ് മാത്രം
aha last 4 akkam verum enn entha ipo urappu??
ലോട്ടറി സർക്കാർതട്ടിപ്പാണ് എന്ന് മനോരമയ്ക്ക് ഇതുവ മനസിലായിട്ടില്ലേ.
ലോട്ടറി എടുക്കരുത്
onnum manassilayilla!!!...... any one care to explain what is selling a set mean????
ഇതു വർഷങ്ങളായി നടക്കുന്നതാണ്, പുതിയ വാർത്ത അല്ല, എന്തിനു പാവങ്ങളുടെ വയറ്റത്തടിക്കുന്നു 🙏
പാവപ്പെട്ടവൻ ഒരെണ്ണം എടുക്കുള്ളൂ, ലോട്ടറി തുക പണക്കാർക്ക് മാത്രം കിട്ടും 😏
Ithinuppo enthaanu problem ?.
അറിഞ്ഞുകൊണ്ടുള്ള കളിയാണ് മക്കളെ, ആർത്തി മൂത്ത സമൂഹമേ പ്രതികരിക്കു
സർക്കാർ ലോട്ടറിയുടെ ചെറിയ പ്രൈസ്ന്റെ എണ്ണം കൂട്ടണം എങ്കിൽ ഇത്രകാരെ ഒഴിവാക്കാം
Number scratch model cheythal mathiyallo
അവർ അത് വില്പന നടത്താൻ പല വഴികളും നോക്കുന്നു എന്നത് തെറ്റായി കാണണം എന്ന് പറയുന്നതിൽ അർത്ഥം ഇല്ല ഇവിടെ വൻകിട ബിസിനസ്സ് സ്ഥാപനങ്ങൾ ഇതൊക്കെ മാർക്കറ്റ് സ്‌ട്രേറ്റജി ഉപയോഗിച്ച് കച്ചവടം ചെയ്യുന്നു അത് പോലെ തന്നെ അല്ലെ ഇതും?
മനോരമ ഇപ്പോഴാ ഇതൊക്ക അറിയുന്നത് എത്രയോ വർഷമായി ഇത് തമിഴ് നാട്ടിൽ നടക്കുന്നു കേരള ലോട്ടറി result ആണ് ഇതിന് ആധാരം. വല്ലതും ചെയ്യാൻ കേരളത്തിന് പറ്റുമോ.
പമ്പിൽ നിന്ന്എണ്ണ അടിക്കും പോലുള്ള നറു കെടുപ്പും ബന്ധങ്ങൾ പലരുമായും ഉണ്ടാവാം
ഈ കൊച്ചു കേരളത്തിൽ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ അഴിമതിയില്ലാതെ😢😢😢😢
ഇവിടുത്തെ സർക്കാർ എന്ന് പറയുന്ന സംവിധാനം തന്നെ കൊള്ളയും കൊലപാതകങ്ങളും പിടിച്ചു പറിയും നടത്തുന്ന ഒരു ഗൂഡ സംഘമാണ്
ടിക്കറ്റ് തന്നെ വേണമെന്നില്ല അവസാന നാലക്കം എഴുതിക്കൊടുത്താലും മതി
ഗവണ്മെന്റിന്റെ ജോലി കാർക്കു എങ്ങോട് നോക്കിയാലും പി 😅😅😅😅😅😅😅
World most safest & cleanest country..Ende india ❤
സർക്കാർ പറയുന്നു 12 Same വിൽക്കാവൂ എന്ന്.... പുറകിൽ ഏജന്റ സീൽ ഇല്ലാതെ 96-120 Seme വരെ വിൽക്കുന്നു.... കണ്ണടയ്ക്കുന്ന ലോട്ടറി വിജിലൻസും". ലോട്ടറി. തൊഴിലാളി യൂണിയനുകളും ..... 120 Seme മേടിക്കാൻ നെട്ടോട്ടമോടുന്ന.... പ്രബുദ്ധ മലയാളികളും ..... ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു വാർത്ത ചെയ്യാൻ കാണിച്ചതിനെ '' ''നമസ്ക്കാരം ::
Ticket അടിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്, എല്ലാവരും ഒന്നാം സമ്മാനം ആർക്ക് കിട്ടി എന്ന് മാത്രമല്ലേ അന്വേഷിക്കുന്നുള്ളൂ, ബാക്കി ആരുടെയൊക്കെ പോക്കറ്റിൽ പോകുന്നുണ്ടെന്ന് ആർക്ക് അറിയാം....
അല്ലാതെ അടിക്കാത്ത ലോട്ടറി ആരെടുക്കാനാണ്
ഈ ചൂതാട്ടത്തിന്റെ വേറെയൊരു രൂപമല്ലേ ലോട്ടറി
Lottarry vittu konddu jevikunna orupad alugal uddu
Set കച്ചവടത്തിലാണ് ലോട്ടറി നിലനിൽക്കുന്നത്
Marketing. Illegal allalo
Sarkkaarinte kanakkanusarichu 12 ennam vareye oru setil undaavathullloo. Athil kooduthalullathokke Ellegal thanneyaanu.
@@ShajiJoseph-g6i athu vangikkunna. Mandanmarku. Ariyilla. ?
ഇതിപ്പോ എന്താ പ്രശ്നം, സർക്കാരിന് cash കിട്ടൂലോ. ഇതിലെങ്കിൽ ശമ്പളം പോലും മുടങ്ങും
പാവപ്പെട്ടവൻ ഒരെണ്ണം എടുക്കുള്ളൂ, ലോട്ടറി തുക പണക്കാർക്ക് മാത്രം പോവും 😏
💔💔💙💙
മാഫിയ സർക്കാർ കൂടെ ഉള്ളപ്പോ ആരെ പേടിക്കാൻ 😢
Boycott kerala lottery
I will Stop buying lottery, and will canvas against buying ticket.
Manjjarama kochi
വിജയൻ കോരനെ കുടുംബത്തിന്റെയും ജയിലിൽ ഇടണം save കേരളം
എനിക്ക് 100 രൂപ സ്ഥിരമായി അടിക്കുമായിരുന്നു , ഇപ്പോൾ എടുക്കാറില്ല
നല്ലത് . ആങ്ങനെയിങ്കലും നാലക്ക് ഉപകാരം ഉണ്ടവെട്ടെ
Lottery thanne Valeya Mafia allae ..
ചൂതുകളിയിൽ നിയമം....😂
ഇത് ഇപ്പോഴാണോ അറിയുന്നത് 😆
Lottery nirodhikkanam
Nanmayulla keralam😂
അങ്ങട് പിടി കിട്ടീല്ല🤔🙄
Aa machine koode onnu check cheiyanam 😢😢😢
Lottery and madhyam nirodhikkanam
അതിന് നിനക്ക് എന്താടാ പ്രശ്നം ടിക്കറ്റ് അല്ലേ അവര് സെറ്റ് ആക്കി സെറ്റ് ആവാണ്ട വിട്ടേ നിനക്കെന്താ പ്രശ്നം
എല്ലാം ശരിഅത്ത് ആക്കൂം
നിന്റെ പിഴച്ച വർഗം തന്നെയാണ് ലോട്ടറി വാങ്ങുന്നതും വിൽക്കുന്നതും നക്കുന്നതും.
അല്ലാതെ മുസ്ലിങ്ങളല്ല
കറക്ട്
നാട്ടിൽ ടിക്കറ്റ് കാണാതെ തന്നെ ഫോട്ടോ കണ്ടാലും ടിക്കറ്റ് തീരും
ഓൺലൈൻ എങ്ങനെ വാങ്ങും നമ്പർ ഉണ്ടോ
ന്‍റെ 6000 പോയി😒
Legalize betting and marijuana.
This is the only future for Kerala
Black white aakkanulla vazhi😂
Athukondanu lottry nirodhikkathe
L d f vannu eallam kolamaaki ....ini eanna eallam shariyaka ....!
ലോട്ടറി നിറുത്തി അ പൈസ വെച്ച് rd account അല്ലെങ്കിൽ ചിട്ടി വെല്ലതും ഗവൺമെൻ്റിന് നടത്തി കൂടെ?
Ithu ellam sarkar udyogasthar ulpettitulla kalavu anu😂
Everything a cheating in kerala
Let go Malayalis.. with lottery tickets..without work1:43
Set peg
സെറ്റ് വാങ്ങിയാലും ഒന് വാങ്ങിയാലും ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും, ഇതിൽ എന്താണ് തെറ്റ്
ചില സെറ്റ് അടിക്കത്തില്ല. ചാൻസ് ഉള്ള സെറ്റ് എടുത്തോണ്ട് പോയി മുക്കിയാൽ മറ്റെ സെറ്റ് മെടിക്കുന്നവൻ ശശി.
ചിലര്ക്ക് കുരു പൊട്ടും
Vangikkunnavan. Vangikkotte. Ninakentha. Prasnam
😂😂😂😂 ithoke ethrakalangal aayi nadakunnathaan ningal orupaad bakil aaan manorameew
Kerala.lottare.verum.thattipp
Ethara.ticket.eduthaalum
Onnum.adikkillaa
Mahaa.thattipp.aarum
Ticket.edukkaruth.
Chadiyil vanjana illa😅😊
Pachayku Jangale pattikunnu
tamilnadu aanu munbil...avar ellaarum keralathilaekku maarri...
Ellavarummmm katttuuunmudikuanaloo. Pattiyaa party umm
What is wrong in this....
Engane vikkunnathu kondanau sarkar ethrayum lotterry vikkunnathu.