Out Of Focus Live | 08 July 2024

Поділитися
Вставка
  • Опубліковано 6 жов 2024
  • #outoffocus
    1. കെ.എസ്.ഇബിയുടെ 'ബുൾഡോസർ'
    2. പാർട്ടി സർവീസ് കമ്മീഷനോ ?
    3. ഫലസ്തീൻ ജയിക്കുന്ന തെരഞ്ഞെടുപ്പുകൾ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 97

  • @riyazlkhanofficial
    @riyazlkhanofficial 3 місяці тому +2

    Yes absolutely correct ❤❤❤😘🥰🙏🙏🙏🌏media one 🌏🎊

  • @ismailshanas5049
    @ismailshanas5049 3 місяці тому +18

    തുടർഭരണമാണ് ഇടത് പക്ഷത്തെ ഈ അധപ്പതനത്തിൽ എത്തിച്ചത്

  • @uvaismahinabad294
    @uvaismahinabad294 3 місяці тому +23

    KSEB എങ്ങനെ ജനങ്ങളേ ബുദ്ദിമുട്ടിക്കുക എന്ന് മാത്രമാണ് ആലോചിക്കുന്നത്...... സ്വയം അനുഭവം സാക്ഷി 😮😮😮

  • @basheernpd2972
    @basheernpd2972 2 місяці тому

    True words davood sir ❤

  • @mushrurockzusRockz
    @mushrurockzusRockz 3 місяці тому +11

    അന്തിമ വിജയം ഫലസ്ത്വീൻ ജനതക്ക് ജനതക്ക് ا☝️☝️☝️للہ اکبر 🎉❤

    • @albinantony8963
      @albinantony8963 3 місяці тому

      Ennitu Veruthe iriko. Pinnem poyi. Israeli ne chiriyum alle. Palatine narikal

  • @ajnasaju4342
    @ajnasaju4342 3 місяці тому +1

    പൈസ ഇല്ലാത്തതുകൊണ്ടല്ലാലൊ ഫീസ് അടക്കാഞ്ഞത്
    ശെരിക്കും പറഞ്ഞാൽ ഹുങ്ക്
    KSEB ഹുങ്ക് അത് വെറെയും

  • @shahulhameedhameed9308
    @shahulhameedhameed9308 3 місяці тому +1

    👍👍👍🌹🌹🌹

  • @bashirali3788
    @bashirali3788 3 місяці тому +10

    ഇത്ര ജനവിരുദ്ധമായ ഒരു ഡിപ്പാർട്ട്മെൻ്റ് വേറെയില്ല.
    KSRTC പോലെ തകർന്നടിയും

    • @sujithkulangara2125
      @sujithkulangara2125 3 місяці тому

      ന്നിട്ട് ബാക്കി പറയൂ

  • @noushadhassan1323
    @noushadhassan1323 3 місяці тому +1

    Kseb ചെയർമാന്റെ തെമ്മാടിത്തരം അങ്ങേ അറ്റം നിയമ വിരുദ്ധമാണ്

  • @padiyath7173
    @padiyath7173 3 місяці тому

    താത്കാലിക നിയമനം നിർത്തൽ ആക്കുക

  • @SaneerPa-qm7xt
    @SaneerPa-qm7xt 3 місяці тому

    👍🏼

  • @abdurahman3683
    @abdurahman3683 3 місяці тому

  • @AbdulAzeezAzeez-tc4xr
    @AbdulAzeezAzeez-tc4xr 3 місяці тому

    ❤❤❤️❤️❤️❤️

  • @shahimuhd
    @shahimuhd 3 місяці тому +2

    Party service commission

  • @ഇടതൻ
    @ഇടതൻ 3 місяці тому +12

    യൂത്ത് കോൺഗ്രസ്‌ കാർക്ക് എന്ത് നെറികേടും കാണിക്കാം എന്നതാണ് പിണറായിക്കാലത്തെ നേട്ടം.
    മാപ്രകൾ പെറ്റമക്കളെ പോലെ അവരെ സംരക്ഷിച്ചോളും....

    • @mohd4390
      @mohd4390 3 місяці тому

      💩

    • @afsalkhan4423
      @afsalkhan4423 3 місяці тому +1

      Like kseb can do anything

    • @Sad21sad
      @Sad21sad 3 місяці тому +2

      KSEB ആണല്ലോ പോലീസും കോടതിയുമെല്ലാം.

  • @asifvisualizer1781
    @asifvisualizer1781 3 місяці тому +5

    എത്ര നന്നായാണ് മീഡിയവൺ ഒരു അക്രമകാരിയെ വെളുപ്പിച്ചത് ഇത്തരം വെളുപ്പിക്കൽ കൊണ്ട് സ്വന്തം ക്രെഡിബിലിറ്റിയാണ് മീഡിയവണ് നശിപ്പിക്കുന്നത് ......

    • @pluspositive-pv6zi
      @pluspositive-pv6zi 3 місяці тому +1

      ​@ലൈംഗിക പ്രതിസന്ധി Sh.addehlwi 😂. വെളുപ്പിക്കാൻ വേണ്ടി എവിടെ വരെ എത്തി😊

    • @sweetdreams1904
      @sweetdreams1904 3 місяці тому +1

      പറഞ്ഞത് കാര്യം തന്നെ അല്ലെ..

  • @pluspositive-pv6zi
    @pluspositive-pv6zi 3 місяці тому +2

    7:38 എന്തുവാടെ?

    • @sweetdreams1904
      @sweetdreams1904 3 місяці тому

      എന്താ പ്രശ്നം

    • @naeemnkc6189
      @naeemnkc6189 2 місяці тому

      ​@@sweetdreams1904സ്വന്തം ഭാര്യയാണെങ്കിൽ പ്രതിയെ സംരക്ഷിച്ചാൽ കേസില്ല... അപ്പോ അതോ...

  • @dasanvdasan3053
    @dasanvdasan3053 2 місяці тому

    പെരുമ്പാവൂർ ജിഷ വധക്കേസ് ഇന്നത്തെ കാലഘട്ടത്തിൽ ആണെങ്കിൽ മാധ്യമങ്ങൾആ കുറ്റവാളിയെ രക്ഷിച്ചെടുത്തേനെ 😂😂

  • @You-og4gs
    @You-og4gs 3 місяці тому +5

    ഗുജറാത്ത് മോഡൽ അതല്ലങ്കിൽ ഉത്തർ പ്രദേശ് മോഡൽ .kseb വക jcb വിടാഞ്ഞത് ഫാഗ്യം....

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 місяці тому +5

    ബ്രിട്ടനിലെ ലെസ്റ്ററിൽ ഹിന്ദുത്വ രാഷ്ട്രീയം വലിയ തോതിൽ ഇസ്ലാമിസ്റ്റുകളുമായി ഒരു ഏറ്റുമുട്ടലിന് ശ്രമിച്ചത് അവർ തന്നെ പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് ഉദാഹരണം.
    ലോകത്തിലെ നിരവധി ഭാഗങ്ങളിൽ നിന്ന് വന്ന നാല് ദശലക്ഷം ബ്രിട്ടീഷ്‌ മുസ്ലിംകളെ നാലിലൊന്ന് വരുന്ന ഹിന്ദുത്വർ വെല്ലുവിളിച്ചു മുസ്ലിംകളെ അവിടെ ദേശ ഭാഷ ഭേദമന്യേ ഒന്നിപ്പിച്ചു.

    • @indiaindia4457
      @indiaindia4457 3 місяці тому

      27 ഹിന്ദു mp മാർ ഉണ്ട് uk യിലെ ഈ വിജയത്തിൽ എത്ര മുസ്ലിങ്ങൾ ഉണ്ട്. Dawoodinte ഓരോ കോമഡി ആണു ഇതൊക്കെ. ഹിന്ദുക്കൾ ക്രിസ്ത്യനികൾ അല്പന്മാർ അല്ലാത്തോണ്ട് ഇതൊന്നു പറഞ്ഞു നടക്കില്ല. ഇറാൻ നായികക് നാൽപതു വട്ടം പറയുന്ന media one പരിഷ്കാരണ വാദിയാണ് പുതിയ ഇറാൻ പ്രസിഡണ്ട്‌ അതിനെ കുറിച് എന്താ ചർച്ച നടത്തത്തെ

    • @devin-1
      @devin-1 3 місяці тому

      So are you saying Rishi Sunak, a Hindu PM, was expelled because the British Muslims united against him?😂😂

    • @devin-1
      @devin-1 3 місяці тому

      Labor party kku വെറും 2% കൂടുതൽ ആണ് കിട്ടിയത്. Conservatives തോറ്റതിന് കാരണം അവരുടെ വോട്ടുകൾ split ആയി LD കൊണ്ടുപോയി എന്നതാണ് 😃

  • @Milano1384
    @Milano1384 3 місяці тому

    Correct analysis ❤

  • @muhammadniyaz4547
    @muhammadniyaz4547 3 місяці тому

    First topic നിങ്ങൽ എന്തൊക്കെയാ പറയുന്നെ

  • @nirvanaatsight-gs7er
    @nirvanaatsight-gs7er 2 місяці тому

    UK and France left victory is not about Muslims, it’s regarding economy, welfare, inflation incompetence of governments and anti immigration topics. Why do you add a Muslim religious angle to everything happening around.

  • @Eleanor_World
    @Eleanor_World 3 місяці тому +8

    ഫ്രാൻസിലെ ഏറ്റവും കൂടുതൽ വോട്ട് നേടിയത് 38% നേടിയ തീവ്ര വലതു തന്നെ ആണ്
    ഭരണ പ്രതിപക്ഷം ക്രോസ് വോട്ട് ചെയ്തപ്പോ സീറ്റ് കുറഞ്ഞു പോയി എന്നെ ഉള്ളൂ
    ആദ്യം പോയി രണ്ടാം റൗണ്ടിൻ്റെ വോട്ട് ഷെയര് നോക്കിയിട്ട് വാ വെറുതെ കിടന്നു ബ്ലാ ബ്ല അടിക്കുവാണ്

    • @devin-1
      @devin-1 3 місяці тому +3

      Exactly 😃 ഞാനും ഈ കമന്റ്‌ എഴുതാൻ പോകുകയായിരുന്നു 😃 Also, Ilford North il Leane Mohamed നു ഇത്ര വോട്ട് കിട്ടിയത് സായിപ്പുകൾ വോട്ട് ചെയ്തിട്ടല്ല. അവിടെ 47% ഏഷ്യൻ വംശജരാണ് അതിൽ ഭൂരിഭാഗവും മുസ്ലിങ്ങളും.

    • @Eleanor_World
      @Eleanor_World 3 місяці тому

      @@devin-1 രാവിലെ മുതൽ ഇടത് തരംഗം വലത്തിന് തിരിച്ചടി എന്നാണ് മീഡിയ
      ശരിക്കും ഡബിൾ വോട്ട് ഉയർത്തിയത് ഇവന്മാർ കാണുന്നില്ല ഭരണത്തിൽ ഇരുന്ന മക്രോണും ഇടത്തിനും നഷ്ടപ്പെട്ട വോട്ട് ഒന്നും കാണുന്നില്ല വെറുതെ സീറ്റ് നോക്കി തട്ടി വിടുവാണ്
      അൾജീരിയൻ മൊറോക്കാൻസ് ഫ്രാൻസിൽ ഉള്ളത്തോടം വലത് സ്ട്രോംഗ് ആയി വരും

    • @konichiikka1970
      @konichiikka1970 2 місяці тому

      ആണോ തായൊളി, നിൻറെ തന്ത ipozum ഉണ്ടോ myre

  • @riyaspulikkl6607
    @riyaspulikkl6607 3 місяці тому

    ജയിലുകൾ കോട്ടേഴ്സ് ആക്കുക എന്നിട്ട് ഭർത്താവ് തെറ്റ് ചെയ്താൽ ഭാര്യയും കൂടെ ജയിലിലേക്ക് വിടുക ഇനി കുട്ടികൾ ഉണ്ടെങ്കിൽ അവിടെ ഒരു സ്കൂളും കൂടെ തുടങ്ങുകയാണെങ്കിൽ നന്നായിരുന്നു

  • @usmankannur6383
    @usmankannur6383 3 місяці тому

    യോഗി രാജ് കേരളത്തിൽ പ്രത്യേകിച്ച് ഇടത് പക്ഷ ഭരണത്തിൽ ഉണ്ടാകാൻ പാടില്ലായിരുന്നു...കുററവാളികളെ ശിക്ഷിക്കുകതന്നെവേണം..ഇവിടെ കോടതിയും നിയമവും ഉണ്ട്...

  • @SaneerPa-qm7xt
    @SaneerPa-qm7xt 3 місяці тому

    ഫ്രീഡ്ജിൽ വെച്ചിരുന്ന കറി അയൽപകത്തെ KSEB കാർക്ക് കൊടുത്തതാവും 😅

  • @pushpamani9955
    @pushpamani9955 3 місяці тому

    Avasaana vijayam palastinu thanayavum by sajith

  • @sabarijmohan4358
    @sabarijmohan4358 3 місяці тому +1

    Ajmal Muslim guy , they will do it . U people support him

    • @shahimuhd
      @shahimuhd 3 місяці тому +3

      Hate factory

  • @mhtm6506
    @mhtm6506 3 місяці тому

    37:04.. പോയി പോയി തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിൽ പോലും സംഘപരിവാരത്തിന്റെ നരേറ്റിവുകളിൽ വീണുപോയി 'സഖാക്കൾ'..

  • @abhinandhpmmangalad2046
    @abhinandhpmmangalad2046 3 місяці тому

    ഇതൊരു dyfi ക്കാരൻ ആണ് അക്രമിച്ചെതെങ്കിൽ ചർച്ച എങ്ങനെ ആയിരിക്കും

  • @hakkimkm8881
    @hakkimkm8881 3 місяці тому +9

    ഈ യുദ്ധത്തോട്കൂടി ഇസ്രായേൽ ഒരു ഭീകര രാക്ഷ്‌ട്രം ആണെന്ന് ലോക ജനത മനസിലാക്കിയതിന്റ ഫലം.....

  • @Parayatte-e7f
    @Parayatte-e7f 3 місяці тому

    AA STHIRAM KUTTAVAALIKALK PERMANENT AAYI CURRENT NISHEDAM THENNE YANU VENDATH...LOKATH EUROPE AAYALUM GULF AAYALUM ATHE CHEYYU.

  • @bapho_kid
    @bapho_kid 3 місяці тому +1

    Britian palestine anukoolikal jayichathil ithra thallan onnumilla muslim anukoola area anu avr malsarikunath also citizen alathavrkum englandil vote cheyam athukond avr jayichathum

    • @devin-1
      @devin-1 3 місяці тому

      ഇതൊക്കെ ആരോട് പറയാൻ 😃🤭

  • @anoopchalil9539
    @anoopchalil9539 3 місяці тому

    .thrissur....ningal keraleeyar thanne aanedo....

  • @askaraliabunihad3469
    @askaraliabunihad3469 2 місяці тому

    അടുത്ത 5 വർഷം കൂടി LDF ഭരിക്കണം.
    സർവ്വരാജ്യ തൊഴിലാളികൾക്ക് ഭൂമിയിൽ സ്വർഗ്ഗം പണിയാൻ.

  • @jaseenaa
    @jaseenaa 3 місяці тому +7

    Ee davood sir illarunel ee program nallatha… pulli ellam jaathiyodum mathathodum kooti kettum.. paranju paranju kaadukerum…

    • @lp64aho38
      @lp64aho38 3 місяці тому +2

      ലോകത്ത് ഇന്ന് നടക്കുന്ന എല്ലാ കാര്യങ്ങളും ജാതിയും മതവും കൂട്ടിക്കെട്ടി യാണ് നടക്കുന്നത് പിന്നെ ദാവൂദ് സാഹിബ് എന്ത് ചെയ്യണം ?

    • @azharchathiyara007
      @azharchathiyara007 3 місяці тому

      അത് കാര്യം മനസിലാക്കേണ്ട രീതിയിൽ മനസിലാകാത്തോണ്ട …😅

    • @jaseenaa
      @jaseenaa 3 місяці тому +2

      @@azharchathiyara007may be😊.. but chilapozhenkilum vendathidathum connect cheyuna pole eniku thonarund… Ajims ne pole manushyanu manasilavuna pole parayamallo 😂

    • @pluspositive-pv6zi
      @pluspositive-pv6zi 3 місяці тому

      Support. ഇടക്ക് ഞാനും പറഞ്ഞിട്ടുണ്ട് as comment

    • @gowrinandana8999
      @gowrinandana8999 3 місяці тому

      True true. Ajims and Nishad are best

  • @knowledgemedia4158
    @knowledgemedia4158 2 місяці тому

    Curry ozhikandathu chorilalle ..vallavante mugathano? Ee comment boxil ..nyayeekarikunacarude mugqtharunnel. Ivaru engane prethikarikum enu koodi comment idan apeksha

  • @sabarijmohan4358
    @sabarijmohan4358 3 місяці тому +1

    So shame about ur channel

    • @saleelalangadan8428
      @saleelalangadan8428 2 місяці тому

      Your parents are ashamed of themselves for giving birth to an utter waste like you.
      First you correct yourself....
      ഓന്റെ മൈഗുണാപ്പാ 😂😂

  • @NutHatchStudio-h2k
    @NutHatchStudio-h2k 3 місяці тому +4

    എത്ര ഉളുപ്പില്ലാതെ യാണ് ഇയാള് മുസ്ലിമായ കോൺഗ്രസ്‌ കാരൻ ഒരു സർക്കാരാപ്പീസ് ആക്രമിച്ചതിനെ ഇരവാദം എന്ന ഹീനമായ ന്യായം വച്ച് ന്യായീകരിക്കുന്നത്....

    • @shamil8821
      @shamil8821 3 місяці тому

      പോടാ മതം തീനിയെ

  • @realfact51425
    @realfact51425 3 місяці тому

    Nda mantri ulla south india

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 місяці тому +7

    ജയശങ്കരിന് എങ്ങനെ വക്കീൽ പട്ടം കിട്ടിയെന്നാണ് സംശയം.
    കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ്‌ ചാനലിൽ അബ്ജോദിന്റെ ഉഗ്രൻ പ്രോഗ്രാമിൽ ഇയാൾ എന്തിക്കെയാണീ പറഞ്ഞത്.
    ഭരണഘടന ഒന്നും നോക്കണ്ട കാട്ടു നീതി നടപ്പാക്കേണ്ടി വരും എന്നൊക്കെ പുലമ്പുന്നു. ഇയാൾ ഇനി രാത്രിയിൽ ബോധം പോകുന്ന സ്വഭാവം കൊണ്ടാകാം.
    അല്ലെങ്കിൽ അജ്മൽ എന്ന പേര് മറുപക്ഷത്ത് കണ്ടത് കൊണ്ടുള്ള സ്വാഭാവിക പിരാന്ത് ആകാം 🙄

    • @prajeethakuriakose6127
      @prajeethakuriakose6127 3 місяці тому

      ജന്മത്ത് അങ്ങേര് cpm ന് അനുകൂലം ആയി സംസാരിച്ചിട്ടില്ല.. എന്നിട്ടും ഇതിനെതിരെ പറഞ്ഞെങ്കിൽ ഊത്തന്റെ അഹങ്കാരം അത്രക്ക് ആയിരുന്നു തെറ്റ് മുഴുവൻ ചെയ്തിട്ട് kseb ക്ക് കുറ്റം അതിനിടയിൽ മതം തിരുക്കും അതാണ് കുഴപ്പം ഈ ചാനലിന്റെ.

    • @azharp007
      @azharp007 3 місяці тому

      നീ അബ്ദുള്ള കുട്ടിയുടെ ചരിത്രം പഠിക്ക് സംഘി

  • @sabarijmohan4358
    @sabarijmohan4358 3 місяці тому +1

    Out of focus only supporting muslim. Very bad

    • @Faisalmohmed71
      @Faisalmohmed71 2 місяці тому

      When did they support muslim? Why are looking at the religion of the person about whome they r discussing

  • @karthikm.g8343
    @karthikm.g8343 3 місяці тому

    Psc തട്ടിപ്പാണെന്ന് സമ്മതിക്കാൻ കഷണ്ടിക്ക് ഒരു പ്രയാസം😅

  • @rayeessafa1952
    @rayeessafa1952 3 місяці тому

    സാഹിബുകൾക്ക് നല്ല ഇടതു പക്ഷ വിരോധമുണ്ട് 🤭

    • @sweetdreams1904
      @sweetdreams1904 3 місяці тому

      അതിപ്പോ ഒരുവിധം എല്ലാവർക്കും ഉണ്ട് മോനെ