Out Of Focus Live | 01 July 2024

Поділитися
Вставка
  • Опубліковано 6 жов 2024
  • #outoffocus
    Out Of Focus Live | 01 July 2024
    1. ന്യായ സംഹിതയുടെ അകം പുറം
    2. ആര്യക്കെതിരെ പാർട്ടി
    3. സിപിഐയുടെ വഴി എങ്ങോട്ട്?
    #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 93

  • @akbarikka5818
    @akbarikka5818 3 місяці тому +30

    പാർലമെന്റിൽ ഇന്ന് രാഹുൽ ഗാന്ധിയുടെയും മഹുവാമൈതറിയുടെയുടെയുംപറകടനങണെകുറിച്ളള അഭിപ്രായം നാളെ പ്രതീക്ഷിക്കുന്നു

  • @riyazlkhanofficial
    @riyazlkhanofficial 3 місяці тому +17

    MEDIA ONE 👑 OUT OF FOCUS🌏 Full of knowledge & respectfully programme. All the best team MEDIA ONE 🎉🎉🎉😘🥰❤❤❤🤝🏼🙏🙏🙏👏

  • @afsal085
    @afsal085 3 місяці тому +2

    ഇനിയും കൂടുതൽ ജനകീയ വിഷയങ്ങൾ ലൈവായി വരട്ടെ.....
    Off topic ഒപ്പം കേരള എംപിമാരുടെ പാർലമെന്റ് ഹാജർ, ഇടപെടലുകൾ ഒക്കെ ഇടക്കിടെ ചർച്ച ചെയ്യപ്പെടുന്നത് സൂക്ഷ്മതക്ക് നല്ലതാണ്

  • @htp1849
    @htp1849 3 місяці тому +1

    T-20 world cpu Out of focus വിഷയം അക്കാം ആയിരുന്നു.❤
    പൊതുവെ കായിക വാർത്ത യിക്കായി ഞങ്ങളെ പോലുള്ള യുവാക്കൾ പൊതുവെ ആശ്രയിക്കുന്ന മലയാളം മീഡിയയാണ് മീഡിയവൺ.

  • @InfiniteWanderlust
    @InfiniteWanderlust 3 місяці тому

    Not a fan of Media one. But i like this program. A very good concept.

  • @abdurahman3683
    @abdurahman3683 3 місяці тому +1

  • @shareefshareefww6640
    @shareefshareefww6640 3 місяці тому

    Out of focus ❤️❤️❤️❤️

  • @shukkoorme2375
    @shukkoorme2375 3 місяці тому +2

    നല്ല നിരീക്ഷണം

  • @You-og4gs
    @You-og4gs 3 місяці тому +20

    ഇന്നത്തെ പാർലമെൻ്റ് വിഷയം എടുക്കാമായിരുന്നു... രാഹുൽ ഗാന്ധിയുടെയും അണികളുടെയും ഉജ്വല പ്രകടനം... നാളെ പ്രധീക്ഷിക്കാമല്ലെ...

    • @mshamilna
      @mshamilna 3 місяці тому +3

      ഇവറ്റകളെല്ലാം കോൺഗ്രെസ് വിരോധികളാണ് ബ്രോ... കുറ്റം പറയാൻ ഒരവസരം കിട്ടിയിരുന്നെങ്കിൽ വിട്ടു കളയില്ലായിരുന്നു.

    • @TripleAAA787
      @TripleAAA787 3 місяці тому

      ​@@mshamilna dawood sir katta IUMLkaaranum Ajimsum Nishad um CPIM aanu.

    • @mshamilna
      @mshamilna 3 місяці тому

      @@TripleAAA787 ദാവൂദ് ജമാഅത്തെ ഇസ്ലാമി ഏത് പാർട്ടിയെ പിന്തുണയ്ക്കുന്നോ അവരുടെ കൂടെ നിൽക്കും. ലീഗുമായി യാതൊരു ബന്ധവുമില്ല.
      ഇക്കഴിഞ്ഞ ഇലക്ഷൻ തന്നെയെടുക്കാം, ഇലക്ഷൻ കഴിയുന്നത് വരെ സിപിഎം ന്യായീകരണം ആയിരുന്നു ഇവറ്റകളുടെ പണി നോർത്തിൽ ഗോധി മീഡിയ എങ്ങനെ ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നോ അങ്ങനെ കേരളത്തിൽ സിപിഐഎമ്മിന് വേണ്ടി പണിയെടുക്കുകയായിരുന്ന് ഇവർ, ഇലക്ഷൻ കഴിഞ്ഞതിനു ശേഷം മാത്രമാണ് കുറച്ചെങ്കിലും വളച്ചൊടിവില്ലാതെ കാര്യം പറയാൻ തുടങ്ങിയത്

    • @Donut-qt9mr
      @Donut-qt9mr 3 місяці тому +2

      ​@@TripleAAA787Davood jamaati islami aan

    • @mansurpm1
      @mansurpm1 3 місяці тому

      YES... ATHU PRATHEEKSHICHAANU OUTOFFOCUS KANAAN VANNATHU

  • @fayyas99
    @fayyas99 3 місяці тому

    വയാകട്ടെ പ്രേഷകൻ 😊❤

  • @alfath-s7u
    @alfath-s7u 3 місяці тому +6

    പ്രിയ ദാവൂദ് സാഹിബ്, ഇനി മേലിൽ ഈ പ്ലാറ്റഫോമിൽ സൈഫുവിനെ ദയവായി നീ എന്ന് വിളിക്കരുത്. അത് മാധ്യമ സംസ്കാരത്തിന് നല്ലതല്ല. മുൻപൊരിക്കൽ പറഞ്ഞിരുന്നു. ഇന്നും ആവർത്തിച്ചപ്പോൾ ഓർമപ്പെടുത്തൾ നിർബന്ധം ആയി തോന്നി. ഉൾകൊള്ളും എന്ന് വിശ്വസിക്കുന്നു

    • @azharchathiyara007
      @azharchathiyara007 3 місяці тому +1

      Avar thammil athrakku varshangal aayi aduthida pazhakunna aalkaaraayathu kondaanu 😂

    • @mahmoudvpvaliya6506
      @mahmoudvpvaliya6506 3 місяці тому +3

      ദാവൂദ് സാഹിബിന്റെ സൈഫുവുമായുള്ള അടുപ്പമാണ് അങ്ങനെ ഔപചാരികത കാണാതെ പോകാൻ കാരണം.

    • @alfath-s7u
      @alfath-s7u 3 місяці тому

      ​@@mahmoudvpvaliya6506
      അതിനോട് ഞാൻ യോജിക്കുന്നു പക്ഷെ ഇതൊരു ലോകമാകെ വീക്ഷിക്കുന്ന ഒരു പരിപാടി അല്ലെ.

  • @mohemmedshareefp3605
    @mohemmedshareefp3605 3 місяці тому

    👍🏻👍🏻

  • @synergyacademy8388
    @synergyacademy8388 3 місяці тому +1

    ആര്യ വിഷയത്തിൽ മാധ്യമ ഇരട്ടത്താപ്പ് നിഷാദ് പൊളിച്ചടുക്കി

  • @ashrafpk119
    @ashrafpk119 3 місяці тому

    Out of focus.... Picture in picture ൽ കിട്ടുന്നില്ല....😢

  • @JafarEkkaparamb
    @JafarEkkaparamb 3 місяці тому +12

    ദാവൂദിനെയും നിഷാദിനെയും കഴിയുമെങ്കിൽ എല്ലാ ദിവസവും out of focus ൽ ഇരുത്തണം.

  • @shareefshareefww6640
    @shareefshareefww6640 3 місяці тому

    Medea one ❤️❤️❤️❤️❤️❤️👍👍

  • @anzarmuhammed8240
    @anzarmuhammed8240 3 місяці тому +3

    Israel Palestine updation 🧐

    • @sujithpillai1554
      @sujithpillai1554 3 місяці тому

      നിനക്ക് പലസ്റ്റിനിൽ പൊക്കൂടെ

  • @Sachinkmlr
    @Sachinkmlr 3 місяці тому +1

    🎉🎉🎉🎉🎉

  • @gzസേട്ട്
    @gzസേട്ട് 3 місяці тому +1

    ആര്യയുടെ ഹസ്ബൻഡ് MLA യുടെ പേര് കേൾക്കുന്നത് തന്നെ ഇവരുടെ എന്തങ്കിലും വിവാദം ചർച്ച ചെയ്യുമ്പോൾ ആണ്

  • @Malappurathe
    @Malappurathe 3 місяці тому +3

    😊 ബക്കാല = സാമാൻ ഗരീദ് കർനെക്കോ ജഗ

  • @Mohammedhaneef1
    @Mohammedhaneef1 3 місяці тому

    Out of focus ❤

  • @RazaqAbdul-we3on
    @RazaqAbdul-we3on 3 місяці тому

    നിഷാദിന്റെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് അറിയാതെയെങ്കിലും ഇടക്ക് പുറത്ത് ചാടുന്നു 😂😂

  • @cmsulaiman8251
    @cmsulaiman8251 3 місяці тому

    🙋

  • @shareefvalapuram
    @shareefvalapuram 3 місяці тому

    Saifu super voice ❤❤

  • @mohammedfahis165
    @mohammedfahis165 3 місяці тому +1

    Rahul ne❤kuruche out of focusel samsarikanayirunnu 😢

  • @AbbasOonth
    @AbbasOonth 3 місяці тому +1

    ഇവർ മനപ്പൂർവം സിപിഎം ന്റെ സപ്പോർട്ട് കൊടുത്തു, അവർക്ക് പോലും അത്ഭുതം ഉണ്ടാകുന്ന രീതിയിൽ നുണകൾ പറഞ്ഞു അടുപ്പുകൂട്ടി ചർച്ച 😂

  • @cphisham
    @cphisham 3 місяці тому

    vishayam thiranjedukkunnathill kooduthal sredhikkam ennu thonunnu

  • @thundiathuthomas5070
    @thundiathuthomas5070 3 місяці тому +1

    ആര്യയുടെ വിഷയം തിരഞ്ഞെടുപ്പിനു ശേഷമല്ലേ....?

  • @moideenkoya3824
    @moideenkoya3824 3 місяці тому +2

    അക്ബർ സിംഹം സീത സിംഹി യെ മൊഴി ചൊല്ലിയി ല്ലേ നമ്മുടെ സംവിധാനങ്ങൾ ഉഷാറായി നടക്കുന്നുണ്ട്

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 3 місяці тому

    Not only but also Rahim എന്ത് പറഞ്ഞാലും കുഴപ്പമാണല്ലേ

  • @trendingTim-e
    @trendingTim-e 3 місяці тому +1

    Cpi ക്ക് ജയ്ക്കാൻ സീറ്റ് കാണില്ല പക്ഷെ Ldf ന്റെ സീറ്റ് കുറക്കാൻ 30ൽ താഴെ എത്തിക്കാൻ ആവും 😆😆 നിഷാദ്

  • @MarhabhaHafeeth
    @MarhabhaHafeeth 3 місяці тому

    46.12✅✅✅🔥🔥🔥

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 3 місяці тому

    റാവുത്തർ ഉദേശിക്കുന്നത് ആ ഉന്നതനെയാണ് അല്ലെ..

  • @afsal085
    @afsal085 3 місяці тому

    ഇന്നലെ രാഹുൽ ഗാന്ധി പാർലമെന്റിൽ രാജ്യത്തിന് വേണ്ടി ഉജ്ജ്വലമായി പ്രതിപക്ഷ നേതാവിന്റെ റോൾ കാഴ്ച വെച്ചപ്പോൾ കേരളാ എംപിമാർ എല്ലാവരും സഭയിൽ ഉണ്ടായിരുന്നോ...

  • @englishhelper5661
    @englishhelper5661 3 місяці тому +3

    RaGa king of India❤

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 3 місяці тому

    ഇതിലൊന്നും ആർഎസ്എസ് ന് യാതൊരു പങ്കും ഇല്ല കെട്ടൊ..

  • @niyastk3325
    @niyastk3325 3 місяці тому +8

    Rg യുടെ പ്രസംഗം എടുക്കാമായിരുന്നു. അത് നോക്കാൻ വേണ്ടി മാത്രം വന്നതാണ്. ഇതിപ്പോ ഒരു മാതിരി...

    • @mshamilna
      @mshamilna 3 місяці тому +1

      ഇവറ്റകളെല്ലാം കോൺഗ്രെസ് വിരോധികളാണ് ബ്രോ... കുറ്റം പറയാൻ ഒരവസരം കിട്ടിയിരുന്നെങ്കിൽ വിട്ടു കളയില്ലായിരുന്നു.

    • @Parethan
      @Parethan 3 місяці тому

      Me too

    • @hishamop6679
      @hishamop6679 3 місяці тому

      This program shoots at morning
      Raga speech is after this program shoot
      So how could they take

    • @mshamilna
      @mshamilna 3 місяці тому

      @@hishamop6679 and how do you know this?

  • @Sachinkmlr
    @Sachinkmlr 3 місяці тому +1

    👹👹👹

  • @Shugaib-hq5tu
    @Shugaib-hq5tu 3 місяці тому

    Vgd

  • @saleempk1942
    @saleempk1942 3 місяці тому

    രാഹുൽ ഗാന്ധിയുടെ പ്രസംഗം ചർച്ച ചെയ്യും എന്ന് പ്രതീക്ഷിച്ചു

    • @tomythomas4378
      @tomythomas4378 3 місяці тому +1

      Topics varan delay undaakum bro.

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 3 місяці тому

    മോദിയുടെയും അമിതാഷായുടേയും അൽപ്പത്തരം എന്ന് കരുതരുത്...
    ഈ നിയമം എങ്ങനെ നടപ്പിലാക്കണം എന്ന് ആർഎസ്എസ് ന് അറിയാം...

  • @Js-sm7rn
    @Js-sm7rn 3 місяці тому

    30:42 Veluppikkal( washing machine)

  • @shebinshebin.k5705
    @shebinshebin.k5705 3 місяці тому +1

    ഈ പുതിയ നിയമം നോക്കിയാൽ മുഴുവൻ ബിജെപി നേതാക്കളും തീവ്ര വാദികൾ ആവല്ലോ 😂😂
    "വിഭാഗീയത "😅

  • @Js-sm7rn
    @Js-sm7rn 3 місяці тому

    8:19 Kuthithiruppu Starts

    • @riyazlkhanofficial
      @riyazlkhanofficial 3 місяці тому

      Ayikote da ninki nokathe ninude..? Sondham per velipeduthathe pulle😁😄

    • @riyazlkhanofficial
      @riyazlkhanofficial 3 місяці тому +1

      Ayikote da ninki nokathe ninude..? Sondham per velipeduthathe pulle😁😄

  • @chillncool9881
    @chillncool9881 3 місяці тому

    😂😂😂😂 dawood ann ariya ethruthuuu ann CPIM Ariya support chaythooo eppo CPIM ariya warn chaythapppoooo dawood arya oppam 😂😂😂😂😂

  • @shylajamp2958
    @shylajamp2958 3 місяці тому +1

    അതിനു ഭരിക്കുന്നവരുടെ കേസ് കെട്ടുകൾ തന്നെ യുണ്ടാവും രണ്ടു പതിറ്റാണ്ട് നടത്താൻ.. 😀 അത് കഴിഞ്ഞു വേണ്ടേ ജ നങ്ങളുടെ കേസ് കെട്ടുകൾ നോക്കാൻ..

  • @ushadmaniyath9393
    @ushadmaniyath9393 2 місяці тому

    കാഷ്മീർ ഭീകരരെക്കുറിച്ച് അടുപ്പ് കല്ല് എന്തെങ്കിലും ചർച്ചിക്കുമോ? ഒരു മലയാളി ധീര ജവാൻ അടക്കം വീരമൃത്യുവരിച്ചത് അറിഞ്ഞില്ലെ. (കാഷ്മീരിലെ ഭീകരവാദികളൾ നിങ്ങൾക്ക് പോരാളികൾ ആയിരിക്കും)

  • @ashrafparayil3403
    @ashrafparayil3403 3 місяці тому

    2014 മുതൽ ജനയുഗം പത്രത്തിന്റെ സാമ്പത്തിക ബാധ്യത മാത്രം മതി ഏതൊരു ആദർശ ധീര cpi സെക്രട്ടറി യെയും ഭരിക്കുന്നവന്റെ കീഴിൽ ആക്കാൻ

  • @PointOfViewNo1
    @PointOfViewNo1 3 місяці тому +1

    ആളില്ലാത്ത CPI ഇന്ന് നിലനിൽക്കുന്നത് CPM ന്റെ ദയാദാക്ഷിണ്യത്തിലാണ്

  • @abdulsalamsalam5046
    @abdulsalamsalam5046 3 місяці тому

    rahul G did not make muslim murder issue....
    he just mentioned
    between the lines..
    it was not even one of the focused issue....
    ...let us wait and see...
    future of muslims..
    and who are coming to protect them...
    i think
    muslims will have to go through more critical path....
    all incidents not come before media...
    ❤❤❤❤

  • @athul119
    @athul119 3 місяці тому

    India t20 wcup jaichadilla
    Aa thuuuuu

  • @maanavdalegend3122
    @maanavdalegend3122 3 місяці тому

    സുരേഷ് ഗോപി റാവുത്തരെ കടിച്ചോ

    • @user-it9fy8sw5s
      @user-it9fy8sw5s 3 місяці тому

      കടിച്ചാൽ റാവുത്തർ ഇപ്പൊൾ ഉണ്ടാകുമോ? അജ്ജാതി വിഷജീവിയല്ലേ ഗോപി🤭

  • @vipinvenugopal4529
    @vipinvenugopal4529 3 місяці тому

    ഷിയാ ഫോർ ഇന്ത്യ

  • @synergyacademy8388
    @synergyacademy8388 3 місяці тому

    നിഷാദ് എന്നും ഇരിക്കണം.. ഇടതിനെ ഇല്ലായ്മ ചെയ്യുന്ന മരുന്നിട്ട് കൊടുക്കരുത്.. അവസാന തുരുത്തും പൊളിക്കരുത്

  • @mustafakamalgalaxy
    @mustafakamalgalaxy 3 місяці тому

    ഇന്നത്തെ രാഹുലിന്റെ പ്രസംഗം കേട്ടില്ലേ? ഇന്നലെ ദാവൂദ് അടിച്ചു കൊലയിൽ രാഹുൽ എവിടെ എന്ന് ചോദിച്ചിരുന്നു എന്നിട്ട് എന്ത് കൊണ്ട് ഇന്നത്തെ രാഹുൽ പ്രകടനം ചർച്ച ചെയ്യുന്നില്ല.

  • @wellwisher1986
    @wellwisher1986 3 місяці тому +3

    നിങ്ങളൊക്കെ കുറേ ദിവസം ആയല്ലോ കരയുന്നത് രാഹുൽ മിണ്ടുന്നില്ല എന്ന്‌ രാഹുൽ മിണ്ടിയപ്പോൾ നിങ്ങളുടെ വായിൽ പഴമാണോ അതോ കോൺഗ്രസ്‌ വിരോധമോ @നിഷാദ്

    • @wellwisher1986
      @wellwisher1986 3 місяці тому

      @suhailsuhail4208 അപ്പോൾ നീയൊക്കെ എന്ത് തേങ്ങാ കൊലയാണ് കാണുന്നത് പിനുങ്ങുവിന്റെ അടിമക്കമ്മി 😄😄😄

    • @azharchathiyara007
      @azharchathiyara007 3 місяці тому

      മിണ്ടിയില്ലേൽ മിണ്ടിയില്ല എന്നു തന്നെ പറയും..അല്ലാതെ നേതാക്കന്മാർ തെറ്റ് കാണിച്ചാൽ അതിനെ ന്യായീകരിച്ചു മെഴുകി കാൽച്ചുവട്ടിൽ ഇരിക്കുന്നത് നല്ലതല്ല..mediaone നിലപാട് correct

    • @wellwisher1986
      @wellwisher1986 3 місяці тому

      @suhailsuhail4208വിജയന്റെ അടിമ ആയ നിനക്ക് അതൊന്നും കാണാൻ പറ്റില്ല😂😂😂

  • @riyazlkhanofficial
    @riyazlkhanofficial 3 місяці тому +1

    MEDIA ONE 👑 OUT OF FOCUS🌏 Full of knowledge & respectfully programme. All the best team MEDIA ONE 🎉🎉🎉😘🥰❤❤❤🤝🏼🙏🙏🙏👏

  • @riyazlkhanofficial
    @riyazlkhanofficial 3 місяці тому

    MEDIA ONE 👑 OUT OF FOCUS🌏 Full of knowledge & respectfully programme. All the best team MEDIA ONE 🎉🎉🎉😘🥰❤❤❤🤝🏼🙏🙏🙏👏