chendumallika poo kandal full song

Поділитися
Вставка
  • Опубліковано 1 лют 2021
  • subscribe
    ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലെ കരളേ ഉമ്മ വെച്ചുണർത്താൻ വെറുതേ മോഹമില്ലെ കരളേ അനവതി വെൺകൊറ്റക്കുട ചൂടി ആകാശംപ്പൂ പന്തൽ ചാർത്തി നീഹാരം മുത്തനിമണി ഏകി കൊന്നക്കൊലുസിൻ സരിഗമപ്പാടി ചുവടുവെച്ചു വന്നു മെല്ലെ കാതിലോതിടുന്നു ചേല നീക്കി നീങ്ങും കാറ്റും ലജ്ജയോടെ മൂളി ( ചെണ്ട് മല്ലിക ) അരളിയിലൊരുകിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെഞ് കാന്തി അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി.... ( ചെണ്ട് മല്ലിക ) വിശ്രവസ്സുമാം മുനി തൻ അരികെ വിശ്വവിലാസിനി കദനം തുടരെ പുത്രാർത്തിനിയാം ഇവിളലെ ദുഃഖം തീർപ്പാൻ വഴിയല്ലേ മുനി സ്വൽപ്പം( ചെണ്ട് മല്ലിക ) കൈകസിയെന്നെൻ നാമം അറിക ആഗ്രഹ പൂരണമാണെ ന്നറിക തഴുകിയുണർത്താൻ മാമുനി വരിക തളരാൻ കൊതിയൂർന്നുണ്ടെന്നറിക പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ പുഷ്യരാഗ തേരിൽ ഏറി സ്വർഗ്ഗ യാത്ര ചെയ് വാൻ ( ചെണ്ട് മല്ലിക )
    കാമം വിരിയിക്കുന്ന സ്വഭാവം താളം തെളിയാനായി വികാരം മാറിലെ തഞ്ചുക നൂലിഴ വിളറി തങ്കക്കുടങ്ങളിൽ നുര പൊന്തി ഞെളിവിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ ...... പെയ്തൊഴിഞ്ഞു തീരാ ശിരകൾ പതിയെ തനിയ തുളയിൽ ( ചെണ്ട് മല്ലിക )
    എന്നെ കൈവെടിയരുതേ മുനിയേ സ്ത്രീയെ ആട്ടിയ തെറ്റുക അരുതെ അരുതാത്തവയല്ലല്ലോ മുനിയേ നിർവജിച്ചീടുകില്ലേ തളിരേ വംശം അറ്റുപോകും ഞങ്ങൾ കാറ്റിലാടിത്തീരും ഒന്നുയർന്നേൽക്കുവാൻ അങ്ങ് കൈത്തവർന്നിടില്ലേ ( ചെണ്ട് മല്ലിക )
    മാമുനി ചൊല്ലുന്നൂയിത് കഷ്ടം പറയുന്നതു വല്ലാത്തൊരു ഇഷ്ടം കഷ്ടംത്തിരിയാനായൊരു വെട്ടം ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം ഒത്തു വിത്ത് പാകാം പക്ഷേ സദ്യ എത്തിയില്ലേ ജാതരം പുത്രരോ നാളെ ദുഷ്ടരായി ടില്ലേ ( ചെണ്ട് മല്ലിക )
    എതിരായുരിയാടരുതെ മുനിയേ മതിവര പുണരൂ ഈ പ്രിയ സഖിയെ ഗതി നോക്കിടാതെ വന്നീ വഴിയേ പുത്ര സൗഭാഗ്യം ഏകൂ മുനിയേ പുത്ര ദുഃഖമെന്നെ എന്നും വേട്ടയാടുകില്ലേ കാട്ടിലെന്നുമെന്നും അലയും കാട്ടുമൈനയല്ലേ ( ചെണ്ട് മല്ലിക )
    ജീവിതമാം വചനം ശ്രദ്ധിച്ചു മാമുനി അന്നേരം ചിന്തിച്ചു പുത്രാർത്തിനിയാം ഇവളുടെ ദുഃഖം തീർത്തിടണമിന്നി ന്നീ നിമിഷം നിശ്ചയിച്ചുറച്ചു ഇരുവരും ഒത്തു സംഘമിച്ചു മാമമൊന്നിഴഞ്ഞു മാമല കാട് പൂത്തുലഞ്ഞു ( ചെണ്ട് മല്ലിക )
    ഓരോ യാമങ്ങളുമിടവിട്ട് നാല് യാമങ്ങളുമിണചേർന്ന് അങ്ങിനെ കൈകസി പ്രസവം ചെയ്ത് ദശമുഖങ്ങളോടുണ്ണി പിറന്ന് ദശമുഖങ്ങളോട് പൊൻ മകനാകയാൽ മുനീന്ദ്രൻ ദശമുഖൻ എന്ന നാമമുടനെ ഏകി മുനിങ്കപ്പൂവൻ ( ചെണ്ട് മല്ലിക )
    യാമം ഒന്നുകഴിഞ്ഞൊരു നേരം വേദന വന്നുടനെ കൈ കസിയിൽ വേർപ്പതു പൂണ്ടിതാ മാമുനി നിൽക്കെ വീണ്ടുമൊരു ശിശു ആണായ് വരികെ കുംഭമമാകിതി കണ്ടോ കുംഭകർണ്ണൻ അല്ലേ തൃപതനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ ( ചെണ്ട് മല്ലിക )
    മൂന്നാം യാമത്തിൽ ഇത് തന്നെ മൂന്നാമനായി ആണ് പിറക്കെ നിതീഷ്ടനൻ എന്നായൊരു നാമം വിശ്രവശ്വാം മുനിയന്നേകി പിന്നയും വേദന കൈകസി ആൾ തളർന്നു പോയി വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി ( ചെണ്ട് മല്ലിക )
    ശൂർപ്പം പോൽ നഖമുനയുള്ളവളെ ശൂർപ്പണകായെന്നായി വിളിച്ചു കുഞ്ഞിനെ മാമുനി താലോലിച്ചു പൊന്നുമ്മയേകി ആശിർവദിച്ചു യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായി ( ചെണ്ട് മല്ലിക )

КОМЕНТАРІ • 1,5 тис.

  • @tosaysomething6775
    @tosaysomething6775 2 роки тому +1206

    ഒരാളെ തളർത്താനായി കമന്റ്‌ ഇടുന്നതെന്തിനാണ്??? ഇദ്ദേഹമാണ് ആദ്യമായി പാടിയത്... ഈ ഈണവും ശബ്ദവും മനസ്സിൽ കിടക്കുന്നത് കൊണ്ടാണ് കൈകൊട്ടി പാടിയ ആൾക്ക് നന്നായി പാടാൻ കഴിഞ്ഞത്...
    അദ്ദേഹത്തിന്റെ ഗാനം നന്നായാൽ അതിനടിയിൽ comment ഇടാം, നിങ്ങളുടെ ഗാനം ഒറിജിനലിനേക്കാൾ നന്നായെന്ന്...
    "വേരില്ലാതെ കായില്ല എന്നോർക്കണം"
    മരം തരുന്ന ഫലം കാണാനഴകുള്ളതാണ് എന്ന് കരുതി മരത്തിനു ഉയിരായ വേരിന്റെ സ്ഥാനം ഒരു തരി പോലും കുറയുന്നില്ല....

  • @user-ge3rn8vt5u
    @user-ge3rn8vt5u 2 роки тому +3475

    ഫേസ്ബുക്കിലെ പോസ്റ്റ്‌ കണ്ട് വന്നതാണെ.... വന്നപ്പോൾ ആണ് മനസ്സിലായത് ഒർജിനലിനെക്കാൾ വൈബ് ആ കൈകൊട്ടി പാടിയതാണ് എന്ന്

  • @creativemedia4765
    @creativemedia4765 5 місяців тому +152

    2024 ൽ കേട്ടവർ ഉണ്ടോ

  • @hiyas58
    @hiyas58 3 роки тому +679

    സ്റ്റാറ്റസ് കണ്ട് വന്നവർ ഇവിടെ ലൈക്
    അടിപൊളി സോങ് ഒരുപാട് ഇഷ്ടം ആയി

  • @nikhila361
    @nikhila361 2 роки тому +667

    ചെണ്ടുമല്ലിക പൂ കണ്ടാൽ
    ചന്തമില്ലേ കരളേ.........🥀
    ഉമ്മ വെച്ചുണർത്താൻ വെറുതെ
    മോഹമില്ലേ കരളേ.......🥀
    അനവധി വെൺകൊറ്റക്കുട ചൂടി
    ആകാശം പൂ പന്തൽ ചാർത്തി..... 🥀
    നീഹാരം മുത്തണിമണി ഏകി....
    സ്വർണ്ണക്കൊലുസിൻ സരിഗമപാടി... 🥀
    ചുവടുവെച്ചു വന്നു മെല്ലെ
    കാതിലോടിന്നു.. 🥀
    ചേല നീക്കി നീങ്ങും കാറ്റും
    ലെജ്ജയോടെ മൂളി...🥀
    അരളിയിലൊരു കിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരിയാടി.... 🥀
    അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി....
    ഇമകളെന്തു ഭംഗി ഇവളിലെ
    കവിളിലെന്തു കാന്തി..... 🥀
    അധരമാം തൃമധുരം നുകരാൻ
    ഭാഗ്യമേകു ഭവതി....🥀
    വിശ്ശ്രവസ്സുമാ മുനി താൻ അരികെ വിശ്വവിലാസിനി കഥനം തുടരെ...... 🥀
    പുത്രാർത്ഥിനിയാം ഇവളിലെ ദുഃഖം...
    തീർപ്പാൻ വഴിയില്ലേ മുനി സ്വല്പം... 🥀
    കൈകസി എന്നെൻ നാമം അറിക...
    ആഗ്രഹപൂരണമാണെന്നറിക.... 🥀
    തഴുകി ഉണർത്താൻ മാമുനി വരിക...
    തളരാൻ കൊതിയൂർന്നുണ്ടെന്നറിക....🥀
    പതിയെ വന്നു പുൽകൂ..... പൂവിൽ തേൻ നുകർന്നു നോക്കു.....
    പുഷ്യരാഗ തേരിൽ ഏറി സ്വർഗയാത്ര ചെയ്‌വാൻ... 🥀
    കാമം വിരിയിക്കുന്ന സ്വഭാവം...
    താളം തെളിയാനായി വികാരം.... 🥀
    മാറിലെ കഞ്ചുക നൂലിഴാ വിളറി....
    തങ്കകുടങ്ങളിൽ നുരപൊന്തി.... 🥀
    ഞെളിപിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ.....
    പെയ്തൊഴിഞ്ഞുതീരാൻ സിരകൾ
    പതിയെ തനിയെ തുള്ളി.... 🥀
    എന്നെ കൈവെടിയരുതേ മുനിയെ.....
    സ്ത്രീയെ ആട്ടിയകറ്റുക അരുതേ...... 🥀
    അരുതാത്തവയല്ലല്ലോ മുനിയേ..
    നിർവജിചീടുകില്ലേ തളിരെ...... 🥀
    വംശമറ്റുപ്പോകും ഞങ്ങൾ
    കാറ്റിലാടിത്തീരും....
    ഒന്നുയർന്നേൽക്കുവാൻ അങ്ങ് കൈകവർന്നിടില്ലേ....🥀
    മാമുനി ചൊല്ലുന്നൂയിത് കഷ്ടം....
    പറയുന്നതു വല്ലാത്തൊരു ഇഷ്ടം...🥀
    കഷ്ടംതിരിയാനായൊരു വെട്ടം...
    ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം... 🥀
    ഒത്തു വിത്തു പാകാം പക്ഷെ
    സന്ധ്യ എത്തിയില്ലേ....
    ജാതരാം പുത്രരോ നാളെ
    ദുഷ്ടാരായിടില്ലേ..... 🥀
    എതിരായുരിയാടരുതേ മുനിയേ....
    മതിവരെ പുണരൂ ഈ പ്രിയ സഖിയേ..... 🥀
    ഗതിനോക്കിടാതെ വന്നീ വഴിയേ...
    പുത്ര സൗഭാഗ്യം ഏകൂ മുനിയേ...... 🥀
    പുത്ര ദുഃഖമെന്നേ എന്നും
    വേട്ടയാടുകില്ലേ......
    കാട്ടിലെന്നുമെന്നും അലയും കാട്ടുമൈനയല്ലേ....🥀
    ഈ വിധമാം വചനം ശ്രദ്ധിച്ചു....
    മാമുനി അന്നേരം ചിന്തിച്ചു....🥀
    പുത്രാർത്തിനിയാം ഇവളിലെ ദുഃഖം..
    തീർത്തീടേണം ഇനി ഇന്നീ നിമിഷം....🥀
    നിശ്ചയിച്ചുറച്ചു ഇരുവരും
    ഒത്തു സംഗമിച്ചു...
    യാമം ഒന്നിഴഞ്ഞു മാമല കാടു പൂത്തുലഞ്ഞു..🥀
    ഓരോ യാമങ്ങളുമിടവിട്ട് നാലു
    യാമങ്ങളും ഇണചേർന്ന്......🥀
    അങ്ങിനെ കൈകസി പ്രസവം ചെയ്ത്...
    ദശമുഖങ്ങളോടുണ്ണി പിറന്ന്....🥀
    ദശമുഖങ്ങളോടെ പൊന്മകനാകയാൽ മുനീന്ദ്രൻ....
    ദശമുഖൻ എന്ന നാമം ഉടനെ
    ഏകി മുനി പൂങ്കവൻ...🥀
    യാമം ഒന്നുകഴിഞ്ഞൊരു നേരം..
    വേദന വന്നുടനെ കൈകസിയിൽ...🥀
    വേർപ്പത്തു പൂണ്ടിത മാമുനി നിൽക്കേ..
    വീണ്ടും ഒരു ശിശു ആണായ് വരികെ...🥀
    കുംഭമാം ആകൃതി കണ്ടോ
    കുംഭകർണ്ണനല്ലേ....
    തൃപ്തനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ....🥀
    മൂന്നാം യാമത്തിൽ ഇതുതന്നെ..
    മൂന്നാമനായി ആണു പിറക്കെ...🥀
    വിബീഷണൻ എന്നായൊരു നാമം
    വിശ്രവശ്വമാം മുനിയന്നേകി....🥀
    പിന്നെയും വേദന കൈകസിയാൽ തളർന്നുപോയി....
    വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി....🥀
    ശൂർപ്പം പോൽ നഖമുനയുള്ളവളെ...
    ശൂർപ്പണകായെന്നായി വിളിച്ചു..🥀
    കുഞ്ഞിനെ മാമുനി താലോലിച്ചു..
    പൊന്നുമ്മയേകി ആശിർവധിച്ചു...🥀
    യാത്രയോതി നീങ്ങി
    മാമുനി ദൂരെ ദൂരെയായി..
    കണ്ണുനീർ കണങ്ങൾ വീഴ്ത്തി
    കൈകസി മാത്രമായ്....🥀
    💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @remyasumesh9369
    @remyasumesh9369 2 роки тому +899

    താടി ചേട്ടന്റെ പാട്ട് കേട്ടു മുഴുവനും കേൾക്കാൻ വന്നതാണ്....

    • @originalspecialise1686
      @originalspecialise1686  2 роки тому +4

      Good ❤️❤️

    • @nidhinc
      @nidhinc 2 роки тому +9

      അത് ഇതിലും പൊളി

    • @anandhug4131
      @anandhug4131 2 роки тому +4

      😊 njanum

    • @sidharthmurali6149
      @sidharthmurali6149 2 роки тому +4

      Njnum.. but ivide vnpla mansilaye... ithilum.. oru ononara item ann ath.. enn.. aa chettan super... ✨️🔥🔥

    • @leenuanandhan4911
      @leenuanandhan4911 2 роки тому +2

      അതേട്ടോ കൂടുതൽ ഫീൽ അവിടെ ആണ്.

  • @mithunvlogs7788
    @mithunvlogs7788 2 роки тому +475

    അവർ പാടിയത് സൂപ്പർ കൈ കൊട്ടി പാടിയത് അത് വല്ലാത്ത felling ഉണ്ട്

  • @santhoshnair820
    @santhoshnair820 2 роки тому +751

    Fbyil vedio കണ്ടു പാട്ടിന്റെ ആദ്യത്തെ വരി അടിച്ചു സെർച്ച് ചെയ്തവർ

  • @shamnadsha6652
    @shamnadsha6652 2 роки тому +232

    ഈ പാട്ടു പാടിയ ചേട്ടന് ഒരു അവാർഡ് കൊടുക്കണം. അത്രയും ബുദ്ധിമുട്ടുള്ള വരികൾ എത്ര മനോഹരമായി പാടി 💝

  • @hareeshunni8254
    @hareeshunni8254 2 роки тому +120

    ഈ പാട്ട് തൃശ്ശൂർ ജില്ലയിൽ ഓണംകളി എന്ന കലാരൂപത്തിന് ആണ് ഓണത്തിന്റെ രണ്ടുമാസത്തോളം ഈ കലാരൂപവും നാട്ടിൽ ഉണ്ടാകും ഒരു ടീമിൽ അറുപതോളം വരുന്ന കലാകാരന്മാരാണ് ഇതിൽ പങ്കെടുക്കുന്നത് ഒരുപാട് ആരാധകരുള്ള ഒരു കലാരൂപമാണ്
    ഈ പാട്ട് എഴുതിയിരിക്കുന്നത് : പ്രദീപ് ഇരിഞ്ഞാലക്കുട മ്യൂസിക് :വിനോദ് നെല്ലായി ആലാപനം : ബിജു പുലിപ്പാറക്കുന്ന് ഒട്ടനവധി ഹിറ്റുകളുടെ കൂട്ടുകെട്ടാണ് 👍👍👍

    • @ManjuManju-ef1xv
      @ManjuManju-ef1xv Рік тому +3

      അതെ ഇപ്പോഴും നാട്ടിലെ ഓണം കളിയിൽ ഈ പാട്ട് ശ്രെദ്ധയേം ആണ് 🥰

    • @arunaravi5011
      @arunaravi5011 Рік тому

      HareeshUnni

    • @sajinisajinisaleesh7698
      @sajinisajinisaleesh7698 Рік тому

      ❤️

    • @jessyscaria1176
      @jessyscaria1176 Рік тому

      Lllllllllllllllllllllllllllllllllllllllllllllll

    • @sreejithchandran8047
      @sreejithchandran8047 5 місяців тому

      പ്രദീപ്‌ ഇരഞ്ഞാലക്കുട, പ്രണാമം 🌹🌹🌹😢

  • @sarathk8326
    @sarathk8326 2 роки тому +258

    "ഇമകൾ എന്ത് ഭംഗി...
    ഇവളിലെ കവിലിലെന്തു കാന്തി.."
    വെറുതെ പഴയ ഓർമ്മകൾ കടന്നുവന്ന് നോവിച്ചിട്ട് പോയി 😔😊

  • @annasimla2404
    @annasimla2404 2 роки тому +155

    താടി ചേട്ടന്റ പാട്ടു കേട്ടുവന്നതാ 🥰🥰🥰supper song❤️♥️❤️

  • @lechus3740
    @lechus3740 2 роки тому +584

    ഇതിനെക്കാളും നന്നായി Fb യിൽ കണ്ട താടിക്കാരൻ ചേട്ടൻ പാടിയത് സൂപ്പർ ❤️

  • @shabarimulleria9442
    @shabarimulleria9442 3 роки тому +126

    ഒരു വാക്ക് കൊണ്ട് പോലും ബോർ അടിപിക്കാതെ കൊണ്ട്പോയ 10മിനിറ്റ്
    Nice Song🔥❤👌

  • @munseenamunseena6597
    @munseenamunseena6597 2 роки тому +238

    ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലെ കരളേ ഉമ്മ വെച്ചുണർത്താൻ വെറുതേ മോഹമില്ലെ കരളേ അനവതി വെൺകൊറ്റക്കുട ചൂടി ആകാശംപ്പൂ പന്തൽ ചാർത്തി നീഹാരം മുത്തനിമണി ഏകി കൊന്നക്കൊലുസിൻ സരിഗമപ്പാടി ചുവടുവെച്ചു വന്നു മെല്ലെ കാതിലോതിടുന്നു ചേല നീക്കി നീങ്ങും കാറ്റും ലജ്ജയോടെ മൂളി ( ചെണ്ട് മല്ലിക ) അരളിയിലൊരുകിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെഞ് കാന്തി അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി.... ( ചെണ്ട് മല്ലിക ) വിശ്രവസ്സുമാം മുനി തൻ അരികെ വിശ്വവിലാസിനി കദനം തുടരെ പുത്രാർത്തിനിയാം ഇവിളലെ ദുഃഖം തീർപ്പാൻ വഴിയല്ലേ മുനി സ്വൽപ്പം( ചെണ്ട് മല്ലിക ) കൈകസിയെന്നെൻ നാമം അറിക ആഗ്രഹ പൂരണമാണെ ന്നറിക തഴുകിയുണർത്താൻ മാമുനി വരിക തളരാൻ കൊതിയൂർന്നുണ്ടെന്നറിക പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ പുഷ്യരാഗ തേരിൽ ഏറി സ്വർഗ്ഗ യാത്ര ചെയ് വാൻ ( ചെണ്ട് മല്ലിക )
    കാമം വിരിയിക്കുന്ന സ്വഭാവം താളം തെളിയാനായി വികാരം മാറിലെ തഞ്ചുക നൂലിഴ വിളറി തങ്കക്കുടങ്ങളിൽ നുര പൊന്തി ഞെളിവിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ ...... പെയ്തൊഴിഞ്ഞു തീരാ ശിരകൾ പതിയെ തനിയ തുളയിൽ ( ചെണ്ട് മല്ലിക )
    എന്നെ കൈവെടിയരുതേ മുനിയേ സ്ത്രീയെ ആട്ടിയ തെറ്റുക അരുതെ അരുതാത്തവയല്ലല്ലോ മുനിയേ നിർവജിച്ചീടുകില്ലേ തളിരേ വംശം അറ്റുപോകും ഞങ്ങൾ കാറ്റിലാടിത്തീരും ഒന്നുയർന്നേൽക്കുവാൻ അങ്ങ് കൈത്തവർന്നിടില്ലേ ( ചെണ്ട് മല്ലിക )
    മാമുനി ചൊല്ലുന്നൂയിത് കഷ്ടം പറയുന്നതു വല്ലാത്തൊരു ഇഷ്ടം കഷ്ടംത്തിരിയാനായൊരു വെട്ടം ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം ഒത്തു വിത്ത് പാകാം പക്ഷേ സദ്യ എത്തിയില്ലേ ജാതരം പുത്രരോ നാളെ ദുഷ്ടരായി ടില്ലേ ( ചെണ്ട് മല്ലിക )
    എതിരായുരിയാടരുതെ മുനിയേ മതിവര പുണരൂ ഈ പ്രിയ സഖിയെ ഗതി നോക്കിടാതെ വന്നീ വഴിയേ പുത്ര സൗഭാഗ്യം ഏകൂ മുനിയേ പുത്ര ദുഃഖമെന്നെ എന്നും വേട്ടയാടുകില്ലേ കാട്ടിലെന്നുമെന്നും അലയും കാട്ടുമൈനയല്ലേ ( ചെണ്ട് മല്ലിക )
    ജീവിതമാം വചനം ശ്രദ്ധിച്ചു മാമുനി അന്നേരം ചിന്തിച്ചു പുത്രാർത്തിനിയാം ഇവളുടെ ദുഃഖം തീർത്തിടണമിന്നി ന്നീ നിമിഷം നിശ്ചയിച്ചുറച്ചു ഇരുവരും ഒത്തു സംഘമിച്ചു മാമമൊന്നിഴഞ്ഞു മാമല കാട് പൂത്തുലഞ്ഞു ( ചെണ്ട് മല്ലിക )
    ഓരോ യാമങ്ങളുമിടവിട്ട് നാല് യാമങ്ങളുമിണചേർന്ന് അങ്ങിനെ കൈകസി പ്രസവം ചെയ്ത് ദശമുഖങ്ങളോടുണ്ണി പിറന്ന് ദശമുഖങ്ങളോട് പൊൻ മകനാകയാൽ മുനീന്ദ്രൻ ദശമുഖൻ എന്ന നാമമുടനെ ഏകി മുനിങ്കപ്പൂവൻ ( ചെണ്ട് മല്ലിക )
    യാമം ഒന്നുകഴിഞ്ഞൊരു നേരം വേദന വന്നുടനെ കൈ കസിയിൽ വേർപ്പതു പൂണ്ടിതാ മാമുനി നിൽക്കെ വീണ്ടുമൊരു ശിശു ആണായ് വരികെ കുംഭമമാകിതി കണ്ടോ കുംഭകർണ്ണൻ അല്ലേ തൃപതനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ ( ചെണ്ട് മല്ലിക )
    മൂന്നാം യാമത്തിൽ ഇത് തന്നെ മൂന്നാമനായി ആണ് പിറക്കെ നിതീഷ്ടനൻ എന്നായൊരു നാമം വിശ്രവശ്വാം മുനിയന്നേകി പിന്നയും വേദന കൈകസി ആൾ തളർന്നു പോയി വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി ( ചെണ്ട് മല്ലിക )
    ശൂർപ്പം പോൽ നഖമുനയുള്ളവളെ ശൂർപ്പണകായെന്നായി വിളിച്ചു കുഞ്ഞിനെ മാമുനി താലോലിച്ചു പൊന്നുമ്മയേകി ആശിർവദിച്ചു യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായി ( ചെണ്ട് മല്ലിക )

  • @riyascm9668
    @riyascm9668 2 роки тому +381

    എവിടേയൊ ഒതുങ്ങി കൂടിയ പാട്ട്.... FB യിൽ ഒരു ചേട്ടൻ വന്ന് കുടഞ്ഞിട്ടു... ,ചേട്ടൻ്റെ പാട്ട് കേട്ട് വന്നവർക്ക് നിരാശയായി...ചേട്ടൻ സൂപ്പറാ....

    • @originalspecialise1686
      @originalspecialise1686  2 роки тому +2

      🥺🥺🥺🥺

    • @sunishat3417
      @sunishat3417 2 роки тому +4

      Chettan padiyatha nallathund kekkan

    • @ajithsaji4570
      @ajithsaji4570 2 роки тому

      I Love you song ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sarathmuriparambil1510
      @sarathmuriparambil1510 2 роки тому +2

      അത് ചേട്ടന്റെ വെറും തോന്നലാണ് (എവിടേയോ ഒതുങ്ങി കൂടിയ പാട്ട് ) 😏

    • @jithinkuttappan8256
      @jithinkuttappan8256 Рік тому

      @@sarathmuriparambil1510 അല്ല പിന്നെ, നമ്മൾ തൃശ്ശൂർക്കാർ ഇതൊക്കെ പണ്ടേ വിട്ടതാ

  • @aswathiachu1720
    @aswathiachu1720 2 роки тому +39

    താടി ചേട്ടന്റെ പാട്ട് കേട്ട് വന്നത് ആണ് ചേട്ടൻ സൂപ്പർ ബാക്കി കുടി കേൾക്കാൻ കൊതി തോന്നി ആണ് ഫുൾ കേട്ടത് പൊളിച്ചു ചേട്ടാ 😘😘😘😘😘

  • @Human45273
    @Human45273 2 роки тому +46

    വരികളാണ് പിള്ളേച്ചോ ഹൈലൈറ്റ്.. 😊😊😊❤

  • @vishnuvm5887
    @vishnuvm5887 3 роки тому +1117

    😍Status പാട്ട് കേട്ട് വന്നവൻ.......☺️

  • @vinodnv7835
    @vinodnv7835 3 роки тому +108

    പൂത്ത ചെമ്പക ചോട്ടിൽ ഞാൻ
    കാത്തിനിന്നു കരളേ
    എൻ്റെ കൂട്ടുകാരി നീയെൻ
    കരളിൽ വീട്ടുകാരി
    കണ്ടനാൾ മുതൽ ഞാൻ
    നിന്നെ സ്വന്തമാക്കിയില്ലേ
    കൂടൊരുക്കിടാം പൊന്നെ
    കൂട്ടിനായി വരുമോ.....
    .
    .
    .
    ഞങ്ങളുടെ മുത്തിൻ്റെ പാട്ട് ആണ്....❤️❤️❤️❤️❤️

  • @sanjusasidharan6627
    @sanjusasidharan6627 2 роки тому +77

    നല്ലോരു പാട്ടില്‍ ഞാൻ അലിഞ്ഞ് പോയി. നല്ല രീതിയില്‍ പാടി കേട്ടു. ഇത്തരം ഐതിഹകഥകള്‍ ഇപ്രകാരം പാടി കേള്‍ക്കാന്‍ നല്ല രസമാണ്.

  • @VKremixstudio
    @VKremixstudio 3 роки тому +104

    കൊറേ നാള് കൂടി നല്ല നാടൻ പാട്ട് കേട്ടു ❤️

  • @ArunKumar-pf6gd
    @ArunKumar-pf6gd 2 роки тому +27

    രണ്ടെണ്ണം അടിച്ചു ഫ്രണ്ട്സിന്റെ കൂടെ പാടാൻ best പാട്ടാ ഒരു ഓളം തന്നെയാ ഈ പാട്ടാണ്..... 😘🥰🥰🥰🥰🥰🥰🥰🥰പൊളിച്ചു

    • @originalspecialise1686
      @originalspecialise1686  2 роки тому

      👍👍

    • @noushadtain
      @noushadtain 2 роки тому +3

      2ണ്ട് അടിച്ചു പാടിയ patt viral ആയിട്ടുണ്ട്.. Fb ൽ

    • @ArunKumar-pf6gd
      @ArunKumar-pf6gd 2 роки тому

      @@noushadtain ഏതു

    • @vibinr6701
      @vibinr6701 2 роки тому +1

      @@noushadtain സത്യം അത് കണ്ടിട്ടാ ഇങ്ങോട്ട് തപ്പി വന്നേ

    • @shabinmaheswarshabinmahesw5168
      @shabinmaheswarshabinmahesw5168 2 роки тому +1

      അത് കണ്ടിട്ടാണ് ഞാൻ ഇത് തപ്പി വന്നത് ബ്രോ . 😍😍🥰🥰 സത്യം 😀😀

  • @akhil9357
    @akhil9357 3 роки тому +257

    ഈ പാട്ടും പാമ്പാടി രാജന്റെ ആ നടത്തവും uff..❣️❣️❣️

  • @bibin4940
    @bibin4940 2 роки тому +95

    കൈ കൊട്ടി പാടിയത് വേറെ ലെവൽ 👍👍👍👏👏👏

  • @anubalakrishnan3217
    @anubalakrishnan3217 3 роки тому +261

    ഇത് പാടിയത് ബിജു തൃശ്ശൂർ കൊടകരയിലെപുലിപ്പാറ എന്ന ദേശം ഓണക്കളിപ്പാട്ട് ആണ്

    • @manavan1950
      @manavan1950 3 роки тому +1

      ഇ കഥ ഏതാണ്

    • @binojoseph1892
      @binojoseph1892 3 роки тому +12

      ഈ പാട്ടു എഴുതിയതും സംഗീതം ച്യ്തതും എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ കോട്ടുവള്ളിയിൽ ജീവിച്ചിരുന്ന കണ്ണമ്മ എന്ന കണ്ണമ്മ ആശാന്റെ പാട്ടാണ് ഞാൻ ഒരു 40കൊല്ലം മുമ്പ് ഈ പാട്ടു കേട്ടിട്ടുണ്ട്,ഞങ്ങളുടെ നാട്ടിലെ സ്തിരം ഓണക്കളിക്ക് പാടുന്ന പാട്ടാണ് ഇതു

    • @anandhushivaji7447
      @anandhushivaji7447 3 роки тому +11

      @@manavan1950 bro ഇതിൽ പറയുന്നേ രാവണന്റെ അമ്മയുടെ കഥയ... കൈകസി എന്നാൽ രാവണന്റെ മാതാവ് വിശ്രവസ് മുനി രാവണന്റെ പിതാവും ആണ്...✌️

    • @manavan1950
      @manavan1950 3 роки тому

      @@anandhushivaji7447 👍👍👍👍👍👍 🙏 .

    • @shameermuthu4033
      @shameermuthu4033 3 роки тому

      Chatta supper song

  • @BinithaSunil-et7co
    @BinithaSunil-et7co 3 місяці тому +2

    ഒറിജിനൽ തന്നെ സൂപ്പർ... ഇതു കേട്ടല്ലേ മറ്റുള്ളവർ പാടിയത്. വാക്കുകൾക്ക് വ്യക്തത... 👌🏻❤️❤️👍🏻.. പാടിയവർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും... 👏🏻👏🏻👏🏻❤️❤️❤️👍🏻👍🏻👍🏻

  • @akashanil7160
    @akashanil7160 3 роки тому +137

    Music - vinod നെല്ലായി
    Lyrics -pradeep irijalakuda
    Singer- biju puliparakunnu

  • @ambiliambili4478
    @ambiliambili4478 5 місяців тому +4

    മറ്റൊരാളിന്റെ നൻമ്മ കാണാൻ നല്ല മസുള്ളവർക്കേ കഴിയു. അതിൽ അസൂയ പെട്ടിട്ടു കാര്യം ഇല്ല.. 👍👍. ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ 👍👍👍

  • @ashabindu2824
    @ashabindu2824 2 роки тому +26

    വണ്ടിയിൽ പോകുമ്പോൾ you tube play ചെയ്തപ്പോൾ കേട്ടതാണ് ആദ്യം കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് കീഴടക്കി.... പാട്ടിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 🌹🌹❤❤❤... അവർ ആരൊക്ക എന്ന് ഒന്ന് പറയൂ .

    • @originalspecialise1686
      @originalspecialise1686  2 роки тому +2

      ആൽബം : ചെണ്ട്മല്ലിക
      ഗാനരചന : പ്രദീപ് ഇരിങ്ങാലക്കുട
      സംഗീതം : വിനോദ് നെല്ലായി
      ആലാപനം : ബിജു പുലിപ്പാറക്കുന്ന്

    • @prurushothamankk991
      @prurushothamankk991 2 роки тому +1

      ഞാനും ഈ പാട്ട് കേട്ടപ്പോൾ മുതൽ മനസ്സ് കീഴടങ്ങി നല്ല വരികൾ സംഗീതസംവിധാനം അതിന്റെ ടോപ് പിച്ചിൽ എത്തി അഭിനന്ദനങ്ങൾ

  • @tatoosoffical
    @tatoosoffical 3 роки тому +127

    Chendumallika poo kandal chandamille karale
    Umma vechunarthan veruthe mohamille karale
    Anavadhi venn kotta kuda choodi... aakasham pooo pandalu chaarthi
    Nee haaram muth animani eeki... swarna kolusin sarigama paadi
    Chuvadu vechu vannu... melle kaathil oothidunnu
    Chele neeki neengum .kaatum lajjayode mooli
    (Chendu mallika poo kandal)
    Araliyil oru kili konji paadi ...anneram oru sundari aadi.
    Aravaaram taka taalam talli.ara mani kingini ikkili paaki
    Imakal enthu bangi.ivalile kavilin enthu kaanthi
    Adaramaam trimadhuram nukaraan baagyam eeku bhavati.
    (Chendu mallika poo kandal)
    Chris ravasum aam muni tann arike.viswa vilasini kadhanam tudare.
    Putrarthiniyam ivalile dukham.teerpan vazhiyille muni swalpam
    (Chendu malikka poo kandal)
    Kai kasi ennen naamam arika ...aagraha pooranam aanenarika
    Tazhuki unarthan maamuni varika.kavaraan kothiyoorunundenarika
    Pathiye vannu pulkoo.poovin then nukarnu nokku
    Pushya raaga teril eeri swarga yaatra cheyyan.
    (Chendu mallika poo kandal)
    Kaamam viriyikkunna swabhavam.taalam teliyan aayi vikaram
    Maarile kanjuka noolizhal vilari.thankakudangalil nura pondi
    Njelipiri kondavalum .melle laasyabhavamode
    Peytozhinju teeran sirakal pathiye taniye tulli
    (Chendu mallika poo kandal)
    Yaatra oothi neengi .maammuni doore doore aayi
    Kanuneer kanangal veezhti kai kasi maatramaayi

  • @sarathk8326
    @sarathk8326 2 роки тому +34

    വരികളാണ് സാറേ മെയിൻ 😍

    • @originalspecialise1686
      @originalspecialise1686  2 роки тому

      Yes ❤️❤️❤️❤️

    • @shillumaniii6831
      @shillumaniii6831 2 місяці тому

      വരികളിലെ അർത്ഥം വൗ 👍🏻🙏👍🏻🙏❤️❤️❤️🥰🥰🥰🥰

  • @midhunmidhunmr2083
    @midhunmidhunmr2083 3 роки тому +43

    രാവണന്റെ അമ്മയുടെയും അച്ഛന്റെയും പാട്ട് 👌👌👍👍

    • @RoutestoRoots
      @RoutestoRoots 2 роки тому +6

      യെസ് ആരും പറഞ്ഞു പോലും കേട്ടിട്ടില്ലാത്ത രാമായണത്തിൻ്റെ ഉത്തര ഖണ്ഡം..... ഈ പാട്ട് കേട്ട് അത് തിരഞ്ഞു പോയി....❤️🔥

    • @WHITEROCKIRANIANWALLPLASTER
      @WHITEROCKIRANIANWALLPLASTER 2 роки тому +4

      അതിമനോഹരം.. ഇദ്ദേഹത്തെയാക്കെ വേണ്ട പോലെ അറിയാതെ പോകുന്നതിലാണ് വിഷമം.

  • @nithin6018
    @nithin6018 Рік тому +8

    ഇമകളെന്തു ഭംഗി ഇവളിലെ കവിളിലെന്ത് കാന്തി..അധരമാം തൃമധുരം നുകരാൻ ഭാഗ്യമേകൂ ഭവതി..❤️❤️

  • @abhinesh5931
    @abhinesh5931 2 роки тому +4

    Spotify il കിട്ടുന്നില്ല 🥺

  • @shyjanbabu7654
    @shyjanbabu7654 2 роки тому +14

    ആ താടിക്കാരൻ ചേട്ടൻ പാടിയത് uff feel ❤️❤️

  • @vaygharajan3446
    @vaygharajan3446 2 роки тому +7

    കൈ കൊട്ടി പാടിയ ആ താടി കാരൻ ചേട്ടന്റെ പാട്ട് അയ്യയ്യോ poli🥰🥰🥰🥰😘😘😘😘😘😘

  • @sinisam5877
    @sinisam5877 2 роки тому +4

    താടി ചേട്ടന്റെ പാട്ട് കേട്ട് വന്നതാണ് ഒർജിനിലിനെക്കാളും അടിപൊളി താടി ചേട്ടാൻ കൈകൊട്ടി പാടിയതാണ്

  • @arunkp5423
    @arunkp5423 2 роки тому +7

    അരളിയിലൊരുകിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെഞ് കാന്തി അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി....

  • @abudhabimallu1732
    @abudhabimallu1732 2 роки тому +2

    മ്മ്‌ടെ തൃശൂർ കാരുടെ ജീവൻ ആണ് ഇതുപോലുള്ള പാട്ടുകൾ 🥰🥰

  • @aneeshpkannadikkal822
    @aneeshpkannadikkal822 3 роки тому +19

    Lock downilum ee paatt aaswadhikunnavar ♥️👍

  • @ambadyvedha
    @ambadyvedha 2 роки тому +17

    വർഷങ്ങൾക്ക് മുന്നേ ഈ പാട്ട് ഹിറ്റ്‌ ആണ്..
    ഇന്നലെ fb യിൽ പാട്ട് കേട്ടവർ ആണ് അതാണ് സൂപ്പർ എന്ന് പറയുന്നത്...
    ഇത് തന്നെ ആണ് അന്നും ഇന്നും എന്നും സൂപ്പർ ❤

  • @sureshkochi9218
    @sureshkochi9218 5 місяців тому +2

    ഒരു പാട് പാട്ടുകൾ കേട്ടിട്ടുണ്ടങ്കിലും ഈ പാട്ടിന്റെ വരികളുടെ അർത്ഥവും, ഈണവും ഒരിക്കലും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു അന്നും ഇന്നും ഒപ്പം പാടിയിയവരുടെ മനോഹരമായ ശബ്ദവും,❤❤❤ ഒരു പാട് ഇഷ്ടം, രണ്ട് വർഷമായിട്ട്, ഇതിന്റെ വരികൾ മൂളാത്ത ദിവസം എന്നിൽ അപൂർവം

  • @Dipinpayyeri
    @Dipinpayyeri Рік тому +6

    പ്രിയപ്പെട്ടൊരാൾ... മരിക്കുന്നതിന് കുറച്ചു ദിവസം മുന്നേ ആഘോഷിച്ച ആഹാ ഗാനം... 😊

  • @agniveshm6753
    @agniveshm6753 2 роки тому +12

    Nice lyrics....., 💚,
    ഉമ്മ വച്ചുണർത്താൻ വെറുതെ മോഹമില്ലേ കരളേ.....

  • @rahulraj1072
    @rahulraj1072 2 роки тому +16

    ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലെ കരളേ...
    ഉമ്മ വെച്ചുണർത്താൻ വെറുതേ മോഹമില്ലെ കരളേ...(2)
    അനവതി വെൺകൊറ്റക്കുട ചൂടി
    ആകാശംപ്പൂ പന്തൽ ചാർത്തി
    നീഹാരം മുത്തനിമണി ഏകി
    സ്വർണക്കൊലുസിൻ സരിഗമപ്പാടി
    ചുവടുവെച്ചു വന്നു.. മെല്ലെ
    കാതിലോതിടുന്നു ചേല നീക്കി
    നീങ്ങും കാറ്റും ലജ്ജയോടെ മൂളി....
    ( ചെണ്ട് മല്ലിക )...
    അരളിയിലൊരുകിളി കൊഞ്ചിപ്പാടി
    അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി
    അരമണി കിങ്ങിണി ഇക്കിളി പാകി
    ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെന്ത് കാന്തി
    അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി....
    ( ചെണ്ട് മല്ലിക )...
    വിശ്രവസ്സുമാം മുനി തൻ അരികെ
    വിശ്വവിലാസിനി കദനം തുടരെ പുത്രാർത്തിനിയാം
    ഇവിളലെ ദുഃഖം തീർപ്പാൻ
    വഴിയല്ലേ മുനി സ്വൽപ്പം
    ( ചെണ്ട് മല്ലിക )...(2)
    കൈകസിയെന്നെൻ നാമം
    അറിക ആഗ്രഹ പൂരണമാണെന്നറിക
    തഴുകിയുണർത്താൻ മാമുനി വരിക തളരാൻ
    കൊതിയൂർന്നുണ്ടെന്നറിക
    പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ
    പുഷ്യരാഗ തേരിൽ ഏറി
    സ്വർഗ്ഗ യാത്ര ചെയ് വാൻ
    ( ചെണ്ട് മല്ലിക )
    കാമം വിരിയിക്കുന്ന സ്വഭാവം...
    താളം തെളിയാനായി വികാരം....
    മാറിലെ തഞ്ചുക നൂലിഴ വിളറി
    തങ്കക്കുടങ്ങളിൽ നുര പൊന്തി
    ഞെളിവിരി കൊണ്ടവളും
    മെല്ലെ ലാസ്യഭാവമോടെ ......
    പെയ്തൊഴിഞ്ഞു തീരാ ശിരകൾ
    പതിയെ തനിയ തുളയിൽ
    ( ചെണ്ട് മല്ലിക )
    എന്നെ കൈവെടിയരുതേ മുനിയേ
    സ്ത്രീയെ ആട്ടിയ തെറ്റുക അരുതെ
    അരുതാത്തവയല്ലല്ലോ മുനിയേ
    നിർവജിച്ചീടുകില്ലേ തളിരേ
    വംശം അറ്റുപോകും ഞങ്ങൾ കാറ്റിലാടിത്തീരും...
    ഒന്നുയർന്നേൽക്കുവാൻ അങ്ങ്
    കൈത്തവർന്നിടില്ലേ
    ( ചെണ്ട് മല്ലിക )
    മാമുനി ചൊല്ലുന്നൂയിത് കഷ്ടം
    പറയുന്നതു വല്ലാത്തൊരു ഇഷ്ടം
    കഷ്ടംത്തിരിയാനായൊരു വെട്ടം ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം
    ഒത്തു വിത്ത് പാകാം
    പക്ഷേ സദ്യ എത്തിയില്ലേ ജാതരം പുത്രരോ
    നാളെ ദുഷ്ടരായിടില്ലേ
    ( ചെണ്ട് മല്ലിക )
    എതിരായുരിയാടരുതെ മുനിയേ...
    മതിവര പുണരൂ ഈ പ്രിയ സഖിയെ...
    ഗതി നോക്കിടാതെ വന്നീ വഴിയേ...
    പുത്ര സൗഭാഗ്യം ഏകൂ മുനിയേ
    പുത്ര ദുഃഖമെന്തേ എന്നും വേട്ടയാടുകില്ലേ...
    കാട്ടിലെന്നുമെന്നും അലയും
    കാട്ടുമൈനയല്ലേ....
    ( ചെണ്ട് മല്ലിക )
    ജീവിതമാം വചനം ശ്രദ്ധിച്ചു...
    മാമുനി അന്നേരം ചിന്തിച്ചു...
    പുത്രാർത്തിനിയാം ഇവളുടെ ദുഃഖം
    തീർത്തിടണമിന്നി ന്നീ നിമിഷം
    നിശ്ചയിച്ചുറച്ചു... ഇരുവരും ഒത്തു സംഘമിച്ചു...
    യാമമൊന്നിഴഞ്ഞു മാമല കാട് പൂത്തുലഞ്ഞു...
    ( ചെണ്ട് മല്ലിക )
    ഓരോ യാമങ്ങളുമിടവിട്ട്...
    നാല് യാമങ്ങളുമിണചേർന്ന്...
    അങ്ങിനെ കൈകസി പ്രസവം ചെയ്ത്
    ദശമുഖങ്ങളോടുണ്ണി പിറന്ന്
    ദശമുഖങ്ങളോട് പൊൻ മകനാകയാൽ മുനീന്ദ്രൻ
    ദശമുഖൻ എന്ന നാമ മുടനെ ഏകി മുനിങ്കപ്പൂവൻ
    ( ചെണ്ട് മല്ലിക )
    യാമം ഒന്നുകഴിഞ്ഞൊരു നേരം...
    വേദന വന്നുടനെ കൈ കസിയിൽ...
    വേർപ്പതു പൂണ്ടിതാ മാമുനി നിൽക്കെ
    വീണ്ടുമൊരു ശിശു ആണായ് വരികെ
    കുംഭമമാകിതി കണ്ടോ കുംഭകർണ്ണൻ അല്ലേ...
    തൃപതനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ...
    ( ചെണ്ട് മല്ലിക )
    മൂന്നാം യാമത്തിൽ ഇത് തന്നെ
    മൂന്നാമനായി ആണ് പിറക്കെ
    നിതീഷ്ടനൻ എന്നായൊരു നാമം
    വിശ്രവശ്വാം മുനിയന്നേകി പിന്നയും വേദന
    കൈകസി ആൾ തളർന്നു പോയി...
    വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി...
    ( ചെണ്ട് മല്ലിക )
    ശൂർപ്പം പോൽ നഖമുനയുള്ളവളെ
    ശൂർപ്പണകായെന്നായി വിളിച്ചു
    കുഞ്ഞിനെ മാമുനി താലോലിച്ചു
    പൊന്നുമ്മയേകി ആശിർവദിച്ചു
    യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി
    കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായി....
    ( ചെണ്ട് മല്ലിക ) - 3

    • @rajeevkumar6812
      @rajeevkumar6812 2 роки тому

      Bro🙏🙏👌👌

    • @r4renny
      @r4renny 2 роки тому

      Bro google thappi copy paste cheythathukond parayukayanu , ee lyricsil orupad aksharathettukal und
      Correct cheythit post chey🙏🏼

    • @r4renny
      @r4renny 2 роки тому

      For eg :- peythozhinju theeran sirakal pathiye thaniye thulli
      Angane angane kure und

  • @achuus9573
    @achuus9573 2 роки тому +2

    സ്റ്റാറ്റസിലും ഫേസ്ബുക്കിലും
    വർഷങ്ങൾക്ക് മുന്നേ ഈ പാട്ട് കേട്ടിട്ടുള്ളവർ ആരുമില്ലേ...??
    എന്നെപോലെ 😎😎

  • @vysakhms2481
    @vysakhms2481 3 роки тому +15

    അരളിയിലൊരുകിളി കൊഞ്ചി പാടി.... 💕💕💕

  • @nibeeshvaduthalanibi518
    @nibeeshvaduthalanibi518 3 роки тому +13

    സൂപ്പർ സോങ് ഇപ്പോ കേൾക്കാൻ പറ്റിയ സോങ്🤓

  • @jijosam2291
    @jijosam2291 2 роки тому +5

    ഒർജിനൽ സൂപ്പർ തന്നെ ആണ്, ആ slow pace l പാടുന്ന കൊണ്ട് ആണ് ആ ഫീൽ കൊടുക്കാൻ ആ ഫേസ് book സ്റ്റാറ്റസ് ൽ ഉള്ള വേർഷന് പറ്റുന്നത്, മറിച്ചു ഇതേ സ്പീഡിൽ ആ ഫീൽ കൊടുക്കാൻ പാട് ആണ്. രണ്ടിനും അതിന്റെതായ ഭംഗി ഉണ്ട് 💓

  • @praveen4057
    @praveen4057 2 роки тому +2

    ഇൻസ്റ്റയിൽ കേട്ട് വൈബ് അടിച്ചു download ചെയ്യാൻ വന്നതാണ് 🥰🥰❤❤🥰🥰🥰🥰❤❤❤❤🥰🥰🥰🥰❤❤❤🥰

  • @abhijiths6525
    @abhijiths6525 2 роки тому +37

    ഫേസ്ബുക് പോസ്റ്റ്‌ കണ്ട് വന്നവർ ഇവിടെ കമോൺ ❤️

  • @devkhaa
    @devkhaa 2 роки тому +3

    Ma fav song.orikka kettathe ullu pinne ee paattinu addict aayi.oru divasam10 thil kooduthal pravashyam kelkkum
    nighl ee paattinu addict aano.?aanenkil like adikk pullers...😻

  • @athiraamjith3723
    @athiraamjith3723 2 роки тому +5

    Fb kandu വന്നതാ പോരാ,താടിക്കാരൻ ചേട്ടൻ super

  • @sunilpeter5461
    @sunilpeter5461 3 місяці тому

    ഇതാണ് സൂപ്പർ, ഒറിജിനൽ, കൈ കൊട്ടി പാടിയത് കേട്ടിട്ടില്ല, കേൾക്കുകയും വേണ്ട, മനസ്സിൽ ഈ ഈണം, ശബ്ദം മാത്രം, അതങ്ങിനെ നിന്നോട്ടെ 😍😍❤️❤️

  • @raneshnisari5614
    @raneshnisari5614 2 роки тому +56

    Music:വിനോദ് നെല്ലായി
    Lyrics :പ്രദീപ് ഇരിങ്ങാലക്കുട
    Singer: ബിജു പുലിപ്പാറ

    • @tomimathew8710
      @tomimathew8710 Рік тому

      ഈ അറിവിന് നന്ദി. ശരിയാണല്ലോ, അല്ലേ?

    • @sreejithchandran8047
      @sreejithchandran8047 6 місяців тому

      പ്രദീപ്‌ അല്ലെ മരിച്ചത്. ഒരു സംശയം.

  • @modeltouchmodeltouch1811
    @modeltouchmodeltouch1811 2 роки тому +14

    👍👍👍 very beautiful lyrics 🙏🙏🙏🙏🙏💐💐💐💐❤️❤️❤️ and music
    .
    Voice

  • @vinuantony9755
    @vinuantony9755 2 роки тому +5

    Fb പോസ്റ്റ്‌ കണ്ടു പാട്ട് കേൾക്കാൻ വന്നതാ..... പൊളി സാനം

  • @jainjanardhan6900
    @jainjanardhan6900 Рік тому +2

    യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി ....
    കണ്ണുനീർ കണങ്ങൾ വീഴ്ത്തി
    കൈകസി മാത്രമായ് .....🥀

  • @parvathyradhakrishnan5184
    @parvathyradhakrishnan5184 Рік тому +2

    എന്ത് മനോഹരമായി പാടിയിരിക്കുന്നു 🤝🏻👌🏻👌🏻👌🏻👌🏻

  • @praveenphari8133
    @praveenphari8133 3 роки тому +10

    Last varikal kelkumbol sarikum sangadam aakunnu.. Pinne ee paatu cheythavar okke ende naatukar thanne aanuto❤❤

    • @originalspecialise1686
      @originalspecialise1686  3 роки тому +1

      👍👍❤❤

    • @bibinpk6085
      @bibinpk6085 2 роки тому +1

      ഞാൻ വരികൾ എഴുതി എടുക്കാൻ നോക്കിയപ്പോൾ ...
      മനസ്സ് നൊന്തു

  • @adarshmdas8285
    @adarshmdas8285 2 роки тому +10

    വരികളുടെ ശക്തിയും സംഗീതത്തിന്റെ മികവും കൊണ്ട് തന്നെ അത് ഒരു വിസ്മയം തീർക്കുന്ന അനുഭവം ❤️....

  • @Thavakkuva_artgallery
    @Thavakkuva_artgallery 3 роки тому +21

    Oru pravishem mathre kettittullu.orupad ishttayi. Lyrics pollum ariyathe orupad search cheyth finally kitti🥳🥳🥳

  • @arunkumararunkumar5652
    @arunkumararunkumar5652 2 роки тому +2

    ഇതിനേക്കാൾ സൂപ്പർ താടി ചേട്ടന്റെ പാട്ട് അല്ലെ

  • @HarishKumar-hx1lo
    @HarishKumar-hx1lo 3 роки тому +134

    കൊറോണ കാലത്ത് കേൾക്കുന്നവർ... ഉണ്ടോ

  • @naseemup9037
    @naseemup9037 2 роки тому +5

    സ്റ്റാറ്റസിൽ കണ്ട താടിക്കാരൻ ഒരേ പൊളി 😘😘😘😘അത് കണ്ടു വന്നതാണ് അങ്ങനെ വന്നവർ like അടിക്കു

  • @rajeevvasudevan2043
    @rajeevvasudevan2043 2 роки тому +2

    മറ്റേ സഹോദരൻ super ആയിട്ട് പാടി അത് കേട്ടിട്ട് ഇവിടെ വന്നു ഇത് കേട്ടു നിരാശയായി ഇത് മോശമാണ് എന്ന് പറയുന്നവർ ഇദ്ദേഹം പാടുന്നതിന്റെ കൂടെ ആ lyrics വായിച്ചു ഒന്ന് പാടി നോക്കിയാൽ മനസിലാകും എന്ത് ഭംഗി ആയി ആണ് ഒരു അക്ഷര തെറ്റ് പോലും വരുത്താതെ നന്നായി പാടിയിരിക്കുന്നത് എന്ന്. കുറ്റം പറയാൻ എല്ലാവർക്കും എളുപ്പമാണ് ഒരാളുടെ കഴിവിനെ അഭിനന്ദിക്കാൻ പ്രയാസവും.

  • @vijiap8173
    @vijiap8173 4 місяці тому +4

    2024 ൽ ആരേലും... ഉണ്ടോ 🥰

  • @jk___5531
    @jk___5531 2 роки тому +10

    കേട്ടിരിന്നു പോവും.😍😍

  • @dhanu7025
    @dhanu7025 3 роки тому +26

    പ്രേമപുളകിതമായ വരികൾ ❤

  • @anumolanus6372
    @anumolanus6372 2 роки тому +2

    Chela neekki neengum kattum lajjayode mooli.....lyrics 👍🏼👍🏼👍🏼👍🏼

  • @subhashs2382
    @subhashs2382 2 роки тому +3

    Vineethettante പാട്ടിന്റെ ഫീൽ അതൊന്നു വേറെ തന്നെ ♥♥♥♥അന്തിക്കാടൻ സഖവ്‌ ♥😍😍

  • @noushadtain
    @noushadtain 2 роки тому +3

    ആഹ്ഹ് പിള്ളേരുടെ ഓണ patt കേട്ട് വന്നവർ ലൈക്‌ അടി

  • @neerajvijayan3077
    @neerajvijayan3077 2 роки тому +3

    എന്റെ ഇരിഞ്ഞാലക്കുട.. ഓർമ്മകൾ എന്ത് ഭംഗി...

  • @nithinchandran7505
    @nithinchandran7505 2 роки тому +2

    ചെണ്ടു മല്ലികൾ പൂ കണ്ടാൽ ചന്തം ഇല്ല കരളേ....
    ഉമ്മ വെച്ച് ഉണർത്താൻ...
    വെറുതെ മോഹം ഇല്ല കരളേ....(2)
    😍😍
    അനവതി വെൻ കൊറ്റ കുട ചൂടി..
    ആകാശo പു പന്തൽചാർത്തി...
    നെയ്‌ഹാരം മുത്തണി മണി ഏകി...
    സ്വർണകുലുസിന് സാരിഗമ പാടി...
    ചുവടു വെച്ച് വന്നു മെല്ലെ കാതിൽഓതിടുന്നു...
    ചേലെ നിക്കി നിങ്കും കാറ്റു ലച്ചയോടു മൂളി..... (ചെണ്ടു 1)
    😍😍
    അരളിയിൽ ഒരു കിളി കൊഞ്ചി പാടി.... അന്നേരം ഒരു സുന്ദരി അടി അരമരാം തക തളം തള്ളി അരമണി കിങ്ങിണി ഇക്കിളി പാകി .......
    ഇവകൾ എന്ത് ഭംഗി
    ഇവളിലെ കവിളിൽ എന്ത് കാന്തി...
    അതരാ മന്ത്രുമധുരം നുകരാൻ ഭാഗം യെഖു ബാവതി..
    😍😍😍
    (ചെണ്ടു 1)
    വിശ്രമ വസ്സു മാമുനി തൻ അരികെ വിശ്വ വിലാസിനി കഥാനം തുടരെ ഉത്രാർതിനിയാമം
    ഇവളിലെ ദുഃഖം തിർപ്പൻ വഴി ഇല്ലേ മുനി സ്വല്പം ( ചെണ്ടു 1)
    😍😍😍😍
    കൈതസിയൻ എൻ നാമം അറിക .......
    ആഗ്രഹ പുരണം ആണന്നു അറിക തഴുകി ഉണർത്താൻ മാമുനി വരിക.....
    തളരാൻ കൊതിയുറും ഉണ്ട് ആരിക..പതിയ വന്നു പുല്കു പൂവിൽ....
    തേൻ നുകർന്നു നോക്കു...
    പുഷ്യ രാഗ തേരിൽ ഏറി സ്വർഗ്ഗയാത്ര ചെയ്യാൻ....
    😍😍😍
    (ചെണ്ടു 1)
    കാമം വിരിയിക്കുന്ന സ്വഭാവം
    കാലം തെളിയാനായി വിചാരം ..
    അറിലെ കഞ്ഞുകനൂല് വിളറി തങ്ക കുടങ്ങൾ എങ്കുരാ പൊട്ടി
    എലിപിരി കൊണ്ട് അവളും...
    മെല്ലെ ലാസിയ ഭവ മോഡേയ് പെയ്തൊഴിഞ്ഞു തീരാൻ...
    സിരകൾ പതിയെ തനിയെ തുള്ളി...
    (ചെണ്ടു 2 )
    😍😍
    താന നാനോ താന നാനോ..
    താന നാനോ താന നാനോ...

  • @p.tswaraj4692
    @p.tswaraj4692 3 роки тому +8

    ഓണക്കളിപ്പാട്ടുകൾ കൂടുതൽ പ0നാർഹമാണ്

  • @lulumohanan548
    @lulumohanan548 4 місяці тому

    ത്രിശൂർ ഇരിഞ്ഞാലക്കുട യിലുള്ള പ്രദീപ്‌ ഏട്ടൻ എഴുതി അദ്ദേഹം തന്നെ ഈണം നൽകി അദ്ദേഹം തന്നെ പാടിയ ഗാനമാണ് ഇത്.
    നിർഭാഗ്യവശാൽ ആ ജീവൻ അകാലത്തിൽ പൊലിഞ്ഞുപോയി
    ഇന്നും പലരും അറിയാതെ പോയ വലിയ കലാകാരൻ ആണ് അദ്ദേഹത്തിന്റെ ഭക്തി ഗാനത്തിലാണ് ഭീമൻ രഘു കൊടുങ്ങല്ലൂർമ്മക്ക് വേണ്ടി അഭിനയിച്ചത് ഗാനം.. " താകൃതാളം നല്ല താകൃതാളം....." എന്ന ഗാനത്തിനാണ് ചുവടുവെച്ചത്
    പ്രണാമം പ്രദീപേട്ടാ താങ്കളുടെ നാട്ടുകാരൻ എന്നനിലയിൽ അറിയപ്പെടാൻ ആണ് എനിക്കിഷ്ട്ടം ❣️

  • @richardkadugamparambil
    @richardkadugamparambil 2 роки тому +4

    ഇതിലും പൊളി ആ താടി ചേട്ടൻ ♥️

  • @akhilar6619
    @akhilar6619 2 роки тому +3

    Thadi chettan ithilum poli aayirunnu enkilum ith vere vibe sadhanam thann

  • @shyammohan3686
    @shyammohan3686 2 роки тому +18

    സഖാവ് പാടിയതാണ് കൂടുതൽ ഫീൽ തോന്നിയത് ❤️

  • @midhumib9780
    @midhumib9780 2 роки тому +1

    Spr,🤗🤗🎸🎶🎵🎤🎈🎈🎈🎈

  • @appuzz1633
    @appuzz1633 2 роки тому +2

    താടി ചേട്ടൻ പാടിയത് ഇതിലും supper ഇതും supper ❤

  • @explorer3839
    @explorer3839 3 роки тому +346

    കള്ള് സ്റ്റാറ്റസ് കണ്ട് വന്നതാ 😂😂😂

  • @rijeshpandhallur9076
    @rijeshpandhallur9076 2 роки тому +13

    15 വർഷം ആയി ഇത് കേൾക്കാൻ തുടങ്ങിട്ട്

    • @maluv2003
      @maluv2003 2 роки тому +2

      2021 ik kelkunna najan

  • @bijoy.tbijoy.t7822
    @bijoy.tbijoy.t7822 2 роки тому

    സൂപ്പർ സോങ് വരികൾ അടിപൊളി

  • @rahulprincholam
    @rahulprincholam 2 роки тому +1

    ഫേസ് ബുക്കിൽ കണ്ട് വന്നതാണ്.സംഭവം പൊളിച്ചു.ഒരുപാട് ഇഷ്ടമായി.

  • @krishnajoju9547
    @krishnajoju9547 3 роки тому +21

    Uff ഇജ്ജാതി പാട്ട്.......🥰🥰🥰🥰

  • @SreeHari-7
    @SreeHari-7 2 роки тому +5

    6:46 ലങ്കാധിപതി രാവണൻ 🙏❤️

  • @sreejithchandran8047
    @sreejithchandran8047 5 місяців тому

    പ്രദീപ്‌ ചേട്ടൻ ഇന്നും ജീവിക്കും, ഈ പാട്ടിലൂടെ, പ്രണാമം 🌹🌹🌹😢

  • @satheesh014
    @satheesh014 2 роки тому +2

    താടി ചേട്ടൻ പാടിയത് superrr

  • @mediagram7967
    @mediagram7967 3 роки тому +23

    Aiwaa 😍 poli
    Cmt vaayichappazha മനസ്സിലായത് status കണ്ട് ഞാൻ മാത്രം അല്ല ഇവിടെ വന്നത് എന്ന്..

  • @bijumon3399
    @bijumon3399 3 роки тому +8

    Vineeth Ajitha Venugopalan ന്റെ പാട്ട് കേട്ടാണ് ഈ നാടൻ പാട്ട് ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്തത്💖💖💖!!

  • @saranyasriya9937
    @saranyasriya9937 2 роки тому +2

    ഈ പാട്ട് എന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം ചെറുതൊന്നും അല്ല 😉😉വിനീതേട്ടന്റെ പാട്ട് കേട്ടാണ് ഒരുപാട് പേര് ഇപ്പോൾ ഈ song അന്വേഷിച്ചെത്തുന്നത്... ആദ്യമായി ഏട്ടൻ ഈ പാട്ട് പാടിയത് ഇന്നും ഓർക്കുന്നു... അതിനേക്കാൾ ഉപരി പ്രാണന്റെ പതിയായവനെ നഷ്ടപെട്ടിടത്തു നിന്നും തിരികെ എത്തിച്ചതിനും ഈ പാട്ടിന് ഏറെ പ്രാധാന്യമുണ്ട്.. അന്ന് മുതൽ ഈ വരികൾ ഏറെ പ്രിയപ്പെട്ടതാണ് 😍😍ഇപ്പോൾ എന്നും രാത്രി ഉറങ്ങാനും അവന്റെ വക ഈ പാട്ട് നിർബന്ധം ആണ് 🙈😁അതിനേക്കാളേറെ വിനീതേട്ടന്റെ ശബ്ദത്തിൽ വീണ്ടും കേൾക്കാൻ കഴിഞ്ഞപ്പോൾ അതിലേറെ സന്തോഷവും 🥳🥳❤️❤️❤️താടിക്കാരൻ ചേട്ടന്റെ ഫാൻസ്‌ ഇവിടെ കൂടിക്കോ 😎🔥🔥😎

    • @originalspecialise1686
      @originalspecialise1686  2 роки тому +1

      Athi manoharamaanu lyrics

    • @saranyasriya9937
      @saranyasriya9937 2 роки тому

      @@originalspecialise1686 അക്കാര്യത്തിൽ സംശയം വേണ്ടാ 🔥🤗💯

  • @sumijijo4359
    @sumijijo4359 2 роки тому +2

    വിനീത് ചേട്ടന്റെ പാട്ട് കേട്ട് വന്നത്. ഇത് ഒന്നുമല്ല വിനീതേട്ടൻ പൊളി ❤️

  • @jayanpk5202
    @jayanpk5202 3 роки тому +8

    ഇത് set✌️.. Next Hit♥️👌

  • @kaakuvk2916
    @kaakuvk2916 2 роки тому +4

    താടിക്കാരന്റെ പാട്ട് കേട്ട് മൊത്തം വരി കേൾക്കാൻ വന്നവർ ഉണ്ടോ, 🤔😄😍

  • @Mid551
    @Mid551 2 роки тому +2

    Addicted...💥💥💯💯...adharathrimathuram nukaram bhagyameku bhavatiii ..😜😜

  • @rishikirishna8009
    @rishikirishna8009 2 роки тому +3

    ഒന്നും പറയാനില്ല പാട്ട് അടിപൊളി എനിക്ക് ഇഷ്ടമായി 💖

  • @ichayanumkochammaum7667
    @ichayanumkochammaum7667 3 роки тому +5

    Kollaam Kollaam 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sharankk4336
    @sharankk4336 Рік тому +1

    ഇൻസ്റ്റയിൽ നിന്ന് കിട്ടിയ ഈ പാട്ട് ആണ് ഇപ്പോ Fav 💟