പഞ്ചാര കുഞ്ചിയല്ലേ Song | Mole Anaye Kettiyalum Pappane Kettalle| Kalabhavan Mani| Nadan pattukal

Поділитися
Вставка
  • Опубліковано 10 жов 2017
  • Watch:പഞ്ചാര കുഞ്ചിയല്ലേ Song |Mole Anaye Kettiyalum Pappane Kettalle| Kalabhavan Mani| Nadan pattukalSubscribe Our Channel : goo.gl/l1m6X3
  • Розваги

КОМЕНТАРІ • 852

  • @Jishnutk23
    @Jishnutk23 4 роки тому +316

    ദാസേട്ടന്റെയും ശ്രീകുട്ടന്റേയും ഒക്കെ ശബ്ദം നമുക്ക് ഇഷ്ടമാണ്, എങ്കിലും ചില പാട്ടുകളിൽ അവരെക്കാൾ ഇഷ്ടം നമ്മുടെ മണി ചേട്ടന്ടെത് തന്നെ

    • @lalupanthavoor5455
      @lalupanthavoor5455 3 роки тому +1

      All la

    • @sanija3356
      @sanija3356 3 роки тому +13

      നമുക്കല്ല നിനക്ക് ഞാൻ മണിച്ചേട്ടനെ മാത്രം ഇഷ്ടപെടുന്ന വന

    • @rajikarajika657
      @rajikarajika657 Рік тому

      Jfirjhkdhbfdnjfkfwnnfnnff 😌😴😝😒🤤😌😌😜😯😜😏😏😛😓😪😯😛😜😛😪😯😓😫

    • @amalraj1294
      @amalraj1294 Рік тому

      @@sanija3356 ഞാനും 😊💥

    • @user-gs6ry6ve4e
      @user-gs6ry6ve4e Рік тому

      @@amalraj1294 ❤👌❤

  • @amal_b_akku
    @amal_b_akku 4 роки тому +509

    ഈ മനോഹര ഗാനം ഇഷ്ടമുള്ളവരുണ്ടോ.🎶🎶🎵... manichettan😍😍

  • @vipinvipi9224
    @vipinvipi9224 5 років тому +598

    അടിക്കി മക്കളെ നമ്മുടെ മണി ചേട്ടന് ലൈക്‌

  • @muhammedrafeeq1578
    @muhammedrafeeq1578 5 років тому +535

    മരിച്ചു കഴിഞ്ഞാൽ എല്ലാവരും മറന്നു എന്ന് കരുതി ഇല്ല ഇപ്പോഴും ജീവിക്കുന്നു ഞങളുടെ മനസ്സിൽ

    • @malluvlog5475
      @malluvlog5475 4 роки тому +7

      Marikilla do a big salute of mani sir

    • @sanija3356
      @sanija3356 3 роки тому +5

      നമ്മുടെ മണിച്ചേട്ടൻ

    • @riyasrs4106
      @riyasrs4106 3 роки тому +5

      😍😍😍😍😭😭😭😭😘😘😘😘😘😘🙏🙏🙏🙏

    • @anumonkg1304
      @anumonkg1304 3 роки тому +3

      Sure

    • @ratheeshkumar1282
      @ratheeshkumar1282 3 роки тому +3

      സത്യം

  • @prisimolpv8837
    @prisimolpv8837 5 років тому +416

    എന്റെ ജീവിതത്തിൽ ഏറ്റവും അധികം സ്നേഹിച്ച ഒരു കലാകാരൻ ആണ് മണി ചേട്ടായി

    • @sonysanthosh27
      @sonysanthosh27 4 роки тому +5

      Enik orupadu eshtta 😞😞😞

    • @santosht.r2177
      @santosht.r2177 4 роки тому

      Bhi

    • @abhijith3481
      @abhijith3481 4 роки тому +2

      Hi

    • @binuachu1303
      @binuachu1303 3 роки тому

      Enikkum esttamanu manichettane 🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹😢😢😢😢😢😢😭😭😭😭😭😭😭😔😔😔😔😔😔

    • @achuanuanuachu6714
      @achuanuanuachu6714 3 роки тому

      മണി ലവ😢😢😢😢😥😥😥😩

  • @reneshreni6535
    @reneshreni6535 5 років тому +269

    നേരിൽ കാണണം എന്ന് ആഗ്രഹിച്ചു കണ്ടത് കണ്ണടഞ്ഞ എന്റെ മണിച്ചേട്ടനെ love u മണിച്ചേട്ടാ really miss u

    • @sreerajsreeraj7566
      @sreerajsreeraj7566 3 роки тому +4

      Njanum orupaadu agrahichu ...but dhoore ninnu oru nokku kaanan enikkum oru bhagyam indaai ...

    • @cousinstravelhubuaeabudhab1663
      @cousinstravelhubuaeabudhab1663 3 роки тому +1

      ഞാനും ഒരുപാട് ആഗ്രഹിച്ചതാ മണി ചേട്ടനെ ഒന്നും കാണാൻ പക്ഷേ അതിന് മുമ്പ് നമ്മളിൽ നിന്ന് അകന്ന് പോയി 😭😭😭miss u മണി ചേട്ടാ 😭😭😭

    • @abisekvipi187
      @abisekvipi187 2 роки тому +1

      Good luck...enikki aa bhagyam undayittund..

  • @muhamedmubharak8883
    @muhamedmubharak8883 5 років тому +471

    ഇതിനൊക്കെ വെല്ലാൻ ആർക്കു കഴിയും.. പകരം വെക്കാൻ ഇല്ലാത കലാകാരൻ 😘😘😘😍😍😍😍

    • @hnzchromeyt3399
      @hnzchromeyt3399 2 роки тому +1

      Satyam💞

    • @dileepdileep1224
      @dileepdileep1224 2 роки тому +2

      സത്യം ഒന്ന് കൂടി ആ മനുഷ്യൻ ജനിച്ചായിരുന്നാകിൽ മിസ്സ്‌ യു മണിച്ചേട്ടാ 😭🌹🙏

  • @ammuzz9346
    @ammuzz9346 5 років тому +193

    മണി ചേട്ടൻ ജീവിക്കുന്നു എല്ലാവരിലും

  • @sibiotkl4332
    @sibiotkl4332 5 років тому +320

    ഒരിക്കലൂം മരിച്ചിട്ടില്ല നമ്മുടെ മണി ചേട്ടൻ... 😘😘😍😍

  • @swagger8770
    @swagger8770 5 років тому +100

    ജീവിച്ചിരുന്നപ്പോൾ വില കൊടുക്കാതിരുന്ന അപൂർവ രത്‌നം നമ്മുടെ മണി ചേട്ടൻ

  • @malayalammoviecorner2487
    @malayalammoviecorner2487 5 років тому +78

    കണ്ണ് ഉണ്ടായപ്പോൾ ആരും മനസിലാക്കിയില്ല ഇദ്ദേഹത്തിന്റെ വില... പലർക്കും ആ കണ്ണ് നഷ്ട്ടപെടേണ്ടി വന്നു അതിന്റെ വില അറിയാൻ 😥

  • @abhijithvijayan2221
    @abhijithvijayan2221 5 років тому +175

    ഈ പാട്ട് ആർക്കാ ഡിസ്‌ലൈക്ക് ചെയ്യാൻ തോന്നുന്നേ

    • @shibinva9604
      @shibinva9604 5 років тому +1

      no words to say.hats off manichetta

    • @manivishnu2127
      @manivishnu2127 4 роки тому

      Abhijith Vijayan i

    • @sangeeth8613
      @sangeeth8613 3 роки тому

      Shariya

    • @vntimes5560
      @vntimes5560 3 роки тому

      @@amithnandakumar469 തെറ്റി അലക്കീതാവും. വിട്ടു കളയ്

    • @Kamal-pl9gr
      @Kamal-pl9gr 3 роки тому

      Sheriya

  • @sibinb.s7811
    @sibinb.s7811 5 років тому +260

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും മണിച്ചേട്ടന്റെ പാട്ടുകൾ.
    മറക്കില്ല, മരണമില്ലാത്ത ഈ ശബ്ദം.
    🙏🙏🙏 🎶🎶🎶 🌹🌹🌹👏👏👏

  • @malluchankz
    @malluchankz 5 років тому +550

    മണിച്ചേട്ടന്റെ ശബ്‍ദം പോലെ ആർക്കും കിട്ടില്ല.. ജീവിക്കുന്നു ഇന്നും....

  • @dudekukku8390
    @dudekukku8390 5 років тому +201

    മണിച്ചേട്ടൻ ഇഷ്ടം മരിക്കുംവരെ.... 😍

    • @hariskhlidh3960
      @hariskhlidh3960 3 роки тому +2

      മനുഷ്യ സ്നേഹം കൊണ്ട് മനുഷ്യനായ മനുഷ്യൻ
      വന്ന വഴി മറക്കാത്ത
      പിറന്ന നാടിനെ അഭിമാനത്തോടെ ചേർത്തു പിടിച്ച മണിച്ചേട്ടൻ 🔥

    • @kichuzsurya
      @kichuzsurya 2 роки тому +2

      Athe sathyam 😭😢😘

  • @fasalu.malappuram4698
    @fasalu.malappuram4698 5 років тому +171

    എന്റെ ഇഷ്ടപെട്ടാ നടൻ മണിച്ചേട്ടൻ അതിലുപരി ചേട്ടന്റെ സ്ഥാനവുമാണ് (മണിമുത്ത്)

  • @anuarun7598
    @anuarun7598 3 роки тому +122

    ഓർമകളിൽ ഇന്നും ജീവിക്കുന്നു മണിച്ചേട്ടൻ....♥️♥️♥️

  • @Anxxa1
    @Anxxa1 5 років тому +234

    ഡിസ്‌ലൈക്ക് അടിച്ചവന് നടുവിരൽ നമസ്കാരം..

  • @ajithvs7277
    @ajithvs7277 5 років тому +125

    മണി ചേട്ടാ മറക്കില്ല ഒരിക്കലും

  • @liguligu6545
    @liguligu6545 5 років тому +37

    ഞാൻ മരിച്ചാലും മണിച്ചേട്ടൻ ഉള്ള സ്ഥലം എനിക്ക് മതി 😍😍😍😘😘😘😘😘

  • @user-sn1rl7mj2w
    @user-sn1rl7mj2w 4 роки тому +41

    ഞാൻ ഒരു ആന പ്രാന്തൻ ആണ് എനിക്ക് ഏറ്റോം ഇഷ്ടം ഉള്ള പാട്ട് ആണ് ഇത് 😍😘

  • @silentsinger7660
    @silentsinger7660 Рік тому +31

    പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ..... ഇന്നും ജനങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു..... മനുഷ്യസ്നേഹിയായ ആ ചാലക്കുടിക്കാരൻ ❤❤❤❤❤❤നമ്മുടെയെല്ലാം മണിച്ചേട്ടൻ ❤❤❤❤❤❤❤❤❤❤

  • @timetraveller245
    @timetraveller245 5 років тому +280

    മണിച്ചേട്ടൻ പോയിട്ട് ഇത്രയും നാളായിട്ടും ആ മണിനാദം കേൾക്കാത്ത ഒരു ദിവസം പോലും എനിക്ക് ഉണ്ടായിട്ടില്ല 😥😥😥

  • @raulkannan4889
    @raulkannan4889 5 років тому +31

    ഈ പാട്ടിനൊക്കെ ഡിസ്‌ലൈക്ക് അടിച്ച മഹാന്മാർക് എൻറ്റെ നടുവിരൽ നമസ്കാരം

  • @gamingwithkl_32_immortal28
    @gamingwithkl_32_immortal28 2 роки тому +35

    ആനേടെ കൂടെ പോകും പാപ്പാനേ കാലവും ദേശമില്ലാ (2)
    കണ്ണില് എണ്ണൊഴിച്ച് കാത്തിരുന്നാൽ
    പാപ്പാനെ കാണില്ല്യടീ (2)

    • @Syam765
      @Syam765 8 місяців тому

      അത് സത്യം ആണ്

  • @RahulRahul-ee6il
    @RahulRahul-ee6il 6 років тому +284

    കേട്ടാലും കേട്ടാലും മതിയാവില്ല മറക്കാൻ കഴിയില്ല

  • @muhammedshakirck8789
    @muhammedshakirck8789 5 років тому +58

    MISS YOU മണിച്ചേട്ടാ 😪😪😪😓😓😓😓😭😭😭😭😭😭😭😭😭😭😭😭

  • @jyothishps2236
    @jyothishps2236 5 років тому +276

    മണിചേട്ടാ നിങ്ങൾ ഞങ്ങൾക്ക് എല്ലാം ആയിരുന്നു 😥😥😥 i miss you

  • @abhijithlal2395
    @abhijithlal2395 6 років тому +241

    മരിക്കും വരെ നെഞ്ചിൽ ഉണ്ടാകും manichettaa.........

    • @suvirenjith8918
      @suvirenjith8918 5 років тому +1

      മുത്തല്ലേ പൊന്നേ...
      മ്മടെ ചങ്ങായി...
      മരിച്ചു എന്ന് തോന്നുന്നില്ല...

  • @user-yn6bd3xi6s
    @user-yn6bd3xi6s 5 років тому +812

    നമ്മുടെ മണിച്ചേട്ടനിക്ക് വേണ്ടി ലൈക്ക് അടിക്കാൻ മറക്കല്ലേ ആരും ഓക്കേ

  • @manoop5437
    @manoop5437 5 років тому +167

    മറക്കില്ല മണി ഏട്ടാ. നിങ്ങൾ തന്നെ ഞങ്ങൾക് എല്ലാം

    • @sandeepnandu5090
      @sandeepnandu5090 5 років тому +1

      Manoop Sandhya

    • @jayajayamol8565
      @jayajayamol8565 5 років тому +4

      Enikk enthoru ishttamaaa manichettane I love uuuuu

    • @lavanyalavu3281
      @lavanyalavu3281 5 років тому +2

      Manichetta miss you നികത്താൻ pattathathra

  • @athulkrishna5731
    @athulkrishna5731 5 років тому +24

    ജീവിതത്തിൽ ഒരു വട്ടം കാണാൻ കൊതിച്ച മഹാനടൻ മണിച്ചേട്ടൻ

  • @shynimn1478
    @shynimn1478 3 роки тому +16

    മരിച്ചിട്ടും മനുഷ്യ മനസ്സുകളിൽ ജീവിക്കുന്ന ഒരേ ഒരു വെക്തി നമ്മുടെ മണി ചേട്ടൻ

  • @hareeshkuttappi5495
    @hareeshkuttappi5495 5 років тому +234

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പാട്ട് 😍😍👌👌👌

  • @manuteck5061
    @manuteck5061 5 років тому +110

    മണി ചേട്ടാ മറക്കില്ല

  • @najumudheencknajum6637
    @najumudheencknajum6637 5 років тому +139

    ഒന്നേ പറയാനുള്ളത് നിങ്ങളെ ശബ്ദം എന്റെ കുട്ടികാലം ഓർക്കുന്നു ചേട്ടോ.... ഈ ശബ്‌ദത്തിൽ നിന്നുമുള്ള ഗാനം വരുന്നതിനു ആഴചകളോളം കാത്തിരിക്കാറുണ്ട് മണിച്ചേട്ടാ മിസ്സ്‌ യൂ ചേട്ടാ 😘

  • @princeshaji8003
    @princeshaji8003 5 років тому +106

    എത്ര കേട്ടാലും മതി വരുന്നില്ല..😢

  • @appuzzz0908
    @appuzzz0908 5 років тому +84

    മ്മടെ ട്രിപ്പിലെ spcl അല്ലേ 😘😍

  • @skkottembram5431
    @skkottembram5431 5 років тому +315

    കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില അറിയൂ.... അത് പോലെ ആണ് മണി ചേട്ടൻ.. അദ്ദേഹം മരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ വില മനസിലായത്

    • @sreeragk364
      @sreeragk364 4 роки тому

      correct ...valiya oru nashttam thanne anu manichettan...

  • @aneeshkollam2447
    @aneeshkollam2447 5 років тому +16

    മരിക്കും കാലം വരെ മനസ്സിൽ തന്നെ കാണും എന്റ മണി ചേട്ടൻ ........

  • @vishnupablo1134
    @vishnupablo1134 6 місяців тому +4

    ഒരിക്കലും മരണമില്ലാത്ത ശബ്ദവും പാട്ടുകളും 🙌❤️

  • @ananthakrishnan8889
    @ananthakrishnan8889 6 років тому +226

    ഒരിക്കലും മരിക്കില്ല ഇപ്പോളും എപ്പോളും ജീവിക്കുന്നു എന്റെ മണി ചേട്ടൻ

    • @safarshasafarsha1738
      @safarshasafarsha1738 5 років тому +2

      എത്ര കേട്ടാലും മതി വരില്ല ഈ ശബ്‌ദം

    • @vishnum8553
      @vishnum8553 5 років тому +1

      Anantha Krishnan 😢

    • @sabujose0909
      @sabujose0909 5 років тому +1

      @@safarshasafarsha1738 ഗുഡ്

    • @roshankkm7014
      @roshankkm7014 5 років тому +1

      Good

    • @akshayshaji8099
      @akshayshaji8099 5 років тому

      Anantha Krishnan ഇ ന

  • @SoloRiderVloger
    @SoloRiderVloger 5 місяців тому +3

    മരണമില്ല മണിച്ചേട്ടാ നിങ്ങൾക്ക്....
    മണിച്ചേട്ടാ നിങ്ങളെ മലയാളികൾ ഉള്ളടുത്തോളം കാലം മറക്കില്ല.. മറക്കാൻ സാധിക്കില്ല
    മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദിനം March 6 2016
    വേർപാടിന്റെ എട്ടാം വർഷം 💔🌹🌹

  • @bigwoldaurkeyrpvtlimetdind6483
    @bigwoldaurkeyrpvtlimetdind6483 5 років тому +20

    എത്ര കേട്ടാലും മറക്കാൻ കഴിയാത്ത പാട്ടുകൾ നൽകിയ ഈ മുത്ത്‌ എന്നും ഉണ്ടാകും മനസ്സിൽ

  • @nayana.s4671
    @nayana.s4671 2 роки тому +6

    ചങ്കല്ല ചങ്കിടിപ്പാണ് മണിചേട്ടന് ആർക്ക് പറ്റും ഇതിലും നന്നായി നാടൻ പാട്ട് പാടാൻ എന്താ ഒരു feel ഒരിക്കിലും മരിക്കില്ല മണിച്ചേട്ടാ നിങ്ങൾ ഞങ്ങടെ മനസ്സിൽ ജീവിക്കുന്നു

  • @user-we9wf6zn6j
    @user-we9wf6zn6j 5 років тому +320

    കാണാം കൊതിച്ച ഒരു മുഖം മണിച്ചേട്ടൻ ന്തെ ആയിരുന്നു 😥😥😥

  • @ameghappu8073
    @ameghappu8073 5 років тому +29

    മണിച്ചേട്ടൻ മരിച്ചു പോയാലും
    ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും ബാക്കിയുണ്ട് മണിചേട്ടന്റെ ഓർമ്മയും ജീവനും

  • @pranavvfc2791
    @pranavvfc2791 5 років тому +56

    മിസ്സ്‌ യു മണി ചേട്ടാ

  • @HariKumar-ly3bw
    @HariKumar-ly3bw 5 років тому +29

    മറക്കില്ല മണിച്ചേട്ടാ... love u &miss u more...

  • @greeshmag3157
    @greeshmag3157 5 років тому +49

    Aarokke pakaramaayi vannalum mani chettane pole varillaaa.. Really love you so much...miss you manichettaaaa...

  • @jayakumarparameswaran2692
    @jayakumarparameswaran2692 4 роки тому +25

    I miss you' ''... മണിച്ചേട്ടൻ ഫാൻസ് ലൈക്ക് അടി

  • @adarshsnair9942
    @adarshsnair9942 5 років тому +30

    നാടിൻ പാട്ടിന്റെ ഇതിഹാസ തമ്പുരാൻ

  • @sylx2074
    @sylx2074 5 років тому +17

    മനസിലിൽ ഉണ്ട് മണിയേട്ട.....ഒരിക്കലും മായാതെ ....

  • @enjoymentvideoclub7935
    @enjoymentvideoclub7935 3 роки тому +7

    ഇടക്ക് ഇടക്ക് മണ്ണിച്ചേട്ടന്റെ നാടൻ പാടുകൾ കേൾക്കാൻ തോന്നും എന്താ അറിയില്ല love you😘😘

  • @babithababubabi1398
    @babithababubabi1398 5 років тому +33

    Mambi ettane vechu ee paattu kettappo... Onnudii kelkkaan vannatha 🤗

    • @bhadhra9700
      @bhadhra9700 3 роки тому +2

      ❤️njnum

    • @vipindas7261
      @vipindas7261 2 роки тому +2

      ഒളരി ഒളരി 😁❤️

    • @bhadhra9700
      @bhadhra9700 2 роки тому +3

      @@vipindas7261 😁❤️❤️❤️❤️

  • @mr_ashi483
    @mr_ashi483 5 років тому +22

    മണി ചേട്ടൻ പെരുത്ത് ഇസ്തം 😍

  • @prasanth2812
    @prasanth2812 4 роки тому +16

    2020 kaanunnavar undo
    Mani chettan fans adi like

  • @SuryajSurya-un1mv
    @SuryajSurya-un1mv 5 років тому +33

    miss you മണി ചേട്ടാ

  • @sunilchothakolliyil2146
    @sunilchothakolliyil2146 6 років тому +131

    എന്റെ ഇഷ്ട ഗാനം

  • @mohamedazarudeen4073
    @mohamedazarudeen4073 4 роки тому +26

    Hon'ble Mr. Kalabhavan Mani sir..... Never forget you. TN...

  • @keyzer3313
    @keyzer3313 3 роки тому +6

    മറന്നിട്ടു വേണ്ടേ ഓർമ്മിക്കാൻ... മണി ചേട്ടൻ ഞങ്ങൾ ജീവനുള്ള കാലം മരിക്കില്ല

  • @statusvideos8500
    @statusvideos8500 3 роки тому +4

    ഞാൻ മണി ചേട്ടൻ്റെ വലിയ ഒരു ഫാനാണ് കര്യം എനിക്ക് മണി ചേട്ടൻ പാടിയ എല്ലാ പാട്ടുകളും ഇഷ്ടമാണ് ഇവിടെ ഞങ്ങളുടെ അമ്പലത്തിൽ ഗാനമേളക്കാർ വന്നു മണി ചേട്ടൻ നാടാൻ പാട്ടുകൾ പാടുംമ്പോ മണി ചേട്ടൻ വരണമായിരുന്നു എനിക്ക് അഗ്രഹം വന്നു മണി ചേട്ടൻ എൻ്റെ മനസ്സൽ ഇപ്പോഴും ഉണ്ട്

  • @KIDU_BREEDER
    @KIDU_BREEDER 5 років тому +9

    malayalam film industryil illa ithupoloru maha nadan ........
    mani chettanolam ethillaa oru nadanum .......... valiya saghadam ondu nerathe aghu poyathil😢😢😢

  • @hydragaming3036
    @hydragaming3036 5 років тому +41

    മനസിന്ന് തട്ടിപറിച്ചു
    കൊണ്ടോവാൻ കഴിയില്ല ഈ മണിമുത്തിനെ

    • @user-od8nc4uh6e
      @user-od8nc4uh6e 4 роки тому +2

      Super

    • @user-od8nc4uh6e
      @user-od8nc4uh6e 4 роки тому +2

      ചങ്ക് ആണ് മണി ചേട്ടൻ
      ചങ്കിടിപ്പാണ് മണിച്ചേട്ടൻ

    • @adhishpi845
      @adhishpi845 3 роки тому +2

      😍

  • @jayashreemuralidharan6276
    @jayashreemuralidharan6276 5 років тому +32

    Nobody can replace you manichetta. Like you only you forever on earth.

  • @jithulopzz7783
    @jithulopzz7783 5 років тому +18

    Pattu nnokke paranjal ithokkeya............love u Mani chettooiiii............

  • @sanupayipattu2688
    @sanupayipattu2688 5 років тому +14

    Naadan pattukal kelkumbol manasilekku manichettan Odiyethum....

  • @pravijasajeevan4015
    @pravijasajeevan4015 4 роки тому +7

    മരിച്ചെങ്കിലും നമ്മുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു realy i miss u മണിച്ചേട്ടാ

  • @bindujose650
    @bindujose650 4 роки тому +8

    നേരം പോക്കായാലും പിന്നെ കാര്യത്തിലാവൂടീ😁💕💕💕💕😊👍👍

  • @ananthakrishnan.s6819
    @ananthakrishnan.s6819 3 роки тому +35

    ഇപ്പോൾ നമ്മുടെ സ്വന്തം മണിച്ചേട്ടൻ ജീവിച്ചു ഇരിപ്പുണ്ട് എങ്കിൽ നമ്മൾ എത്ര ഹാപ്പി ആയിരുന്നു
    മണിച്ചേട്ട മറക്കില്ല ഒരിക്കലും നിങ്ങളെ ഞാൻ

  • @jincyjiinu8489
    @jincyjiinu8489 6 років тому +58

    Orikkalum marakkilla manichettane

    • @as-ws5sg
      @as-ws5sg 5 років тому

      jincy jinu fffg

    • @chandhuchandhu4350
      @chandhuchandhu4350 5 років тому

      I love you mani chettayi 😘😘

    • @karthig8598
      @karthig8598 5 років тому

      I love u **MANI APPA** i am Tamilnadu ..perampalur

  • @J27ANU
    @J27ANU 6 років тому +63

    Super hero in malayalam film industry

  • @syammohan2144
    @syammohan2144 5 років тому +16

    ILU YOU മണിചേട്ടാ

  • @abimv2650
    @abimv2650 5 років тому +51

    മണി ഏട്ടാ

  • @Krishnakanthns
    @Krishnakanthns 4 роки тому +5

    എന്റെ പൊന്നോ എന്നാ പാട്ടാ...... 😍😍😍😍😍😍 മണിച്ചേട്ടൻ❤️

  • @jopols586
    @jopols586 5 років тому +27

    Aana paappaan..

  • @joshytr9227
    @joshytr9227 6 років тому +51

    Ambooooo my favourite song

  • @Jayasre-vh7kc
    @Jayasre-vh7kc 4 роки тому +5

    Mani chettane eshttamullavar adi like

  • @unniullalaunniullala6203
    @unniullalaunniullala6203 5 років тому +12

    Manichettan....... sheriyakum miss feeling

  • @shibinthomas3614
    @shibinthomas3614 4 роки тому +23

    2020ലും ഈ song കേള്‍ക്കുന്നവര്‍ 😍👌

  • @user-fb2fm9bj9f
    @user-fb2fm9bj9f 5 років тому +4

    *2♡19 കണ്ടു..*
    *2♡21 ആയി നില്ക്കുമ്പോഴും ഈ പാട്ട് തിരഞ്ഞ് ഞാൻ വീണ്ടും കാണുന്നെങ്കിൽ അതിന് കാരണം ഒറ്റപേര് 'കലാഭവൻ മണി' ഞങ്ങളുടെ മണിച്ചേട്ടൻ..!!*
    🙏🙏🙏🙏🙏

  • @devidasvhighvoltage9868
    @devidasvhighvoltage9868 5 років тому +11

    മണിച്ചേട്ടൻ ❤️

  • @muralikrishnas5405
    @muralikrishnas5405 3 роки тому +3

    നമ്മുടെ മണിച്ചേട്ടൻ

  • @anilmathew1113
    @anilmathew1113 Рік тому +3

    ഇത്രയും വേദനിപ്പിച്ച ഒരു മരണം മലയാളസിനിമയിൽ വേറെ ഇല്ല

  • @suriyaharry8988
    @suriyaharry8988 6 років тому +39

    annate paattu athoru lahariya

  • @pookunjukottukadu832
    @pookunjukottukadu832 4 роки тому +4

    മണിച്ചേട്ടാ ഒരിക്കലും മറക്കില്ല

  • @arunjohn7249
    @arunjohn7249 4 роки тому +4

    ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ ആയിരുന്നു മണി ചേട്ടന്റെ അതിൽ സങ്കടവും സന്തോഷവും നിറഞ്ഞു നിൽക്കുന്നു miss you manichetta

  • @sruthykailas7373
    @sruthykailas7373 5 років тому +9

    We badly miss u mani chetta

  • @muhammedazhar8651
    @muhammedazhar8651 4 роки тому +5

    ഇന്ന് ഇത്‌ കേട്ടുകൊണ്ടിരിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു 🥺

  • @divyam8673
    @divyam8673 6 років тому +32

    Miss u mani chetta

  • @rkweddingtales1048
    @rkweddingtales1048 5 років тому +15

    marakkilla ee manimuthinea....

  • @kavyakannan2729
    @kavyakannan2729 6 років тому +62

    Love uuuuuuuu മണി chetta

  • @ramyapramod399
    @ramyapramod399 3 роки тому +3

    ഒന്ന് കാണുവാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ അതിനു കഴിഞ്ഞില്ല i love you മണിച്ചേട്ടൻ

  • @madhavdas7613
    @madhavdas7613 5 років тому +9

    സൂപ്പർ mani ചേട്ടൻ

  • @NisanthNichu-vq8fb
    @NisanthNichu-vq8fb Місяць тому +2

    ഇന്നും പല സിനിമകൾ കാണുമ്പോ തോന്നും ഇത് മണിച്ചേട്ടൻ ആയിരുന്നു എങ്കിൽ പൊളിച്ചേനെ.. എന്ന്.... അതൊരു വല്ലാത്ത missing വൈബ് ആണ്

  • @vigneshmohan6136
    @vigneshmohan6136 5 років тому +7

    മണിച്ചേട്ടൻ ഇഷ്ടം ♥♥♥♥♥😍😍♥♥♥

  • @kunhikkannanvp4359
    @kunhikkannanvp4359 5 років тому +5

    ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ

  • @jishnudas7972
    @jishnudas7972 6 років тому +38

    I miss you manichetta

  • @coachlife3012
    @coachlife3012 5 років тому +12

    Manichetta really miss u loads 😭😭😭😭😭 always u ll live in our hearts.

  • @Sp-ks5vc
    @Sp-ks5vc 6 років тому +88

    നമുടെ മണിചേട്ടൻ എന്താ പോയത്