ആക്ക്രാന്തംകാട്ടേണ്ടാ വിളമ്പിത്തരാം | Malayalam Folk & Parody Songs | Kalabhavan Mani | Nadirshah
Вставка
- Опубліковано 10 лип 2024
- Album:Aakrantham Kattenda Vilambitharam
Lyrics & Music:Nadhirsha
01 Varanu Parnjittu 0:00
Singer: Kalabhavan Mani
02 Pakalmuzhuvan 05:37
Singer: Kalabhavan Mani
03 Koorayil Ottakku 08:37
Singer: Kalabhavan Mani
04 Kunjunalil 12:29
Singer: Kalabhavan Mani
05 Kaathusookshichoru 15:54
Singer: Nadhirsha
06 Marumon 18:25
Singer: Nadhirsha
07 Naalikerathinte 21:44
Singer: Nadhirsha
08 Ottakalan 24:41
Singer: Nadhirsha
09 Puttum Pazhom 27:23
Singer: Nadhirsha
Kunnisseri Veettil Raman Mani, better known by his stage name Kalabhavan Mani, was an Indian film actor and singer. Mani started his career as a mimicry artist with the Kalabhavan troupe. He has starred in over 200 films, including Malayalam, Tamil, and Telugu films, and is renowned for his comedy, character, and villain roles. He received the National Film Award - Special Jury Award and Kerala State Film Award for his performance as Ramu in Vasanthiyum Lakshmiyum Pinne Njaanum (1999)
Nadirshah is an Indian mimicry artist, comedian, television host, singer, lyricist, composer, actor and film director in Kerala. He had done several supporting roles in Malayalam cinema. His areas of contribution in music includes playback singing, lyrics and composing. He started his career as a film director through the Malayalam film Amar Akbar Anthony. Nadirshah hails from Kochi, Kerala. He is the product of first organized mimicry group in India, Kalabhavan. He introduced many talents like Kalabhavan Mani, Salim Kumar and Dileep into the film industry.
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios
2024 ൽ ഈ സോങ് കേൾക്കുന്ന ആരെക്കെ ഉണ്ട്
ഞാനുണ്ടേ..
4:13
@@rugmanic4738 ഹായ്
ഞാൻ
മെയ് 22
മണി ചേട്ടൻ മലയാളത്തിന്റെ അഭിമാനം..
ഒരിക്കലും മായാത്ത ഓർമ്മകൾ സമ്മാനിച്ച മറ്റൊരു നടനും ഇല്ല..❤❤❤❤
2020 new year adichu പൊളിച്ചു മണിച്ചേട്ടന്റെ പാട്ടുകൾ മാത്രം കുവൈറ്റിൽ
എത്ര ഹാസ്യമം ആയാലും ഉള്ളിൽ ഒരു സങ്കടം ആണ് മണി ചേട്ടൻ്റെ സൗണ്ട് കേൾക്കുമ്പോൾ 😥 അകാലത്തിൽ പൊലിഞ്ഞ ഒരു താര നക്ഷത്രം
നാടൻപാട്ടിന് മണിച്ചേട്ടൻ്റെ പേരിൽ സംസ്ഥാന സർക്കാർ അവാർഡ് കൊണ്ടുവരണം
1990s kids കേട്ടു വളർന്ന കോമഡി song.... 💞💞💞
Yes
മണിച്ചേട്ടൻ ചങ്കിലെ ചോരയാണ് 🤩😘😘😭😭😭😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍🥰🥰🥰💕💕💕💕💕💕
ഓഡിയോ കാസറ്റ്ൽ ആ കാലത്ത് റിപ്പീറ്റ് അടിച്ചു കേട്ട പാട്ടുകൾ ഇന്നും ആവേശം ആണ് ഈ പാട്ടുകൾ മണിച്ചേട്ടാ മിസ്സ് യൂ 😢
മണിച്ചേട്ടാ....... ഒരിറ്റു കണ്ണീരൊടെയല്ലാതെ ഓർക്കാൻ പറ്റില്ല.... എന്തിനാ പടച്ചോനേ ഞങ്ങടെ മുത്തിനെ നേരെത്തേ എടുത്തത്....?
കുഞ്ഞുന്നാളിൽ വീട്ടിൽ അരി വാങ്ങിയില്ലേലും മണിച്ചേട്ടന്റെ കാസറ്റ് വാങ്ങിയ ആ കാലം വേദനയോടെ ഓർക്കുന്നു....
👌
🤣🤣🤣🤣
👌
🤣🤣🤣🤣
🤘❤
@@user-ed5pe3pd4k❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sathyam
2021കേൾക്കുന്നവർ ഉണ്ടങ്കിൽ ഒന്ന് നീലം മുക്കിയെ
2024
ഒരു നടനും കിട്ടാത്ത അംഗീകാരം മണിചേട്ടന് മലയാളികൾ കൊടുത്ത്
Athe.🥰
മണി ചേട്ടൻ മുത്താണ് ❤️❤️❤️
Yes
മണി ഏട്ടാ ഞാൻ palakkad GK.... Big fan നാടൻ പാട്ടിന്റെ പിതാവ് എന്ന് മായില്ല.... ഇന്നു 6വർഷം തികയുന്നു.. കേൾക്കാൻ തോന്നി ശബ്ദം....6/03/22/മിസ്സ് സ്സ് you😔🌹😔
12 വോൾട്ട് ബാറ്ററി നിറച്ചു കൊണ്ടു വന്നു പാട്ട് കേട്ടിരുന്ന ആ പഴയ കാലം... അതും ഒരു മഴക്കാലത്താണ് ഈ കാസറ്റ് ഇറങ്ങിയത്... നൊസ്റ്റാൾജിയ 😥😥
❤️❤️❤️❤️
❤️❤️❤️❤️❤️❤️
Sathyam bro ❤❤❤
valare ശരിയാണ്..ho വല്ലാത്തൊരു കാലം
Wa😊L
12:30 @@subeeshsubi3375
ഒരിക്കലും തിരിച്ചു വരാത്ത മണിനാദം മരിച്ചിട്ടും മരിക്കാത്ത മണിനാദം മലയാളികളുടെ മനസിൽ ഇന്നും ജീവിക്കുന്ന ഞങ്ങളുടെ സ്വന്തം മണിച്ചേട്ടൻ
മണിചേട്ടൻ മരിച്ചു എന്നു ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല
നമ്മുടെ മുത്ത് മണി ചേട്ടൻ .....Miss uuuuuuuuuuuuu
മണി ചേട്ടന്റെ പാട്ട് കേട്ട് താളം പിടിക്കുന്നവരും കരയുന്നവരും ഉണ്ട് നമ്മുടെ ഈ കുഞ്ഞു കേരളത്തിൽ... ഒരിക്കലും ഈ മണി നാദം നമ്മളെ വിട്ടു പോകുന്നില്ല... ഒരാൾ ഭൂമിയിൽ ജനിക്കുമ്പോൾ ചില ദൗതത്തോടെ വരുന്നത്... അതുകൊണ്ട് ആ ദൗതം പൂർത്തിയാകാതെ പോകുന്നില്ല... ആ നല്ല മനസ്സിന്റെ ഉടമയെ പണതിന്റെ പേരിൽ കൊന്നതാണ്.... പണം ചോദിച്ചാൽ തരുമായിരുന്നു... കഷ്ടം തന്നെ.... 2016 മാർച്ച് 8 ഒരിക്കലും മറക്കാൻ പറ്റൂല്ല 😭😭😭😭
മരണം ഇല്ല, ഒരിക്കലും ഇല്ല ,പ്രവഞ്ചം ഉള്ള കാലത്തോളം ജീവിക്കുന്നു ഒരോ മലയാളിയുടെ ഹൃദയത്തിലും മണിമുഴക്കം പോലെ മണി നാധം
Sumesh Kuthuparamba 0
Sumesh Kuthuparamba t CV hfjdl, 🍐,🌃🚂🚃🚆📀🎹🔕
Sumesh Kuthuparamba you
SumeshSumesh Kuthuparamba Kuthuparamba
Pinnallla bro
മണിച്ചേട്ടാ ...💓💓💓
നിലക്കില്ല ....ഒരിക്കലും... നമ്മുടെ മണി നാദം. .
എന്റെ മണിച്ചേട്ടാ...... സങ്കടം വരുന്നു
Manichettanum nadirshaum okke adich policha kalam
മണിച്ചേട്ടന്റെ ജന്മം മലയാളിക്ക് കിട്ടിയ ഒരു ഭാഗ്യം തന്നെ
ഇപ്പൊ വല്ലാത്തൊരു നഷ്ടവും
മണിച്ചേട്ടൻറ്റേ പാട്ട് കേട്ടില്ലങ്കിൽ ഉറക്കം വരില്ലാ😭🙏🙏🙏
മാണി ചട്ട ഇപ്പോഴുംമനസ്സിൽ ഉള്ള ആ വേദന മാറുന്നില്ല നമ്മളെ വിട്ടു പോയ്യല്ലോ....
ഇപ്പോളും മണിച്ചേട്ടൻ ജീവിക്കുന്നുണ്ട്. നമ്മുടെ മനസ്സുകളിൽ.
Hi
ആവേശമാണ് മണി ചേട്ടന്റെ പാട്ടുകൾ 2021 ലും.
മരിക്കും വരെയും... ❤️🔥
ഹാർട്ട് ടച്ചിങ് സോങ്.... സാധാരണ കരുടൈ ജീവിതം പാടി കേൾ പിച്ചു,..😪
🙏🙏🙏🙏എനിക്കൊന്നും പറയാനില്ല... മണിച്ചേട്ടൻ എനിക്ക് ജീവനാണ്... ഈ പാട്ടുകൾ എന്റെ കുട്ടികാലത്തെ ഓർമകളും.. ഇങ്ങനുള്ള ഈ മുത്തിനെ ഈ ജന്മത്തിൽ മറന്നാൽ പിന്നെ ഞാൻ മരിച്ചു 🙏🙏❤❤❤❤❤❤Loveyou മണിച്ചേട്ടാ 😔😔😔😔
RRfrrrrttrrrrrrfcffrfrcrftrrtttrrrrtrfrrrrttrrrrrrrfccrrrrrrrrrrrtfrrrtrrtttrrrrrfrtrtrrrfrrrrrfrrttrrrtrfrrrrrrrrrrrrfrrrftrrrfrrtfrrrrrrrrrrrrfrrrrtrrrtfrrrfrrtrtrfrtfrrttrrr
Rrrrrttrtttrfrtrrrrrrrrrrrfrrrrrrttttrrtf👌rrrrrrrrrtrrrrrrfrrftrtrrrrtrrrrrtrrrrrrftrrrtrrrrrrrttttrttftrrrrrrrrtrrrrtfrfrrrrrrtrrrrrrrrrftrrfrrctrfrfftrrrtfrfrrrfrfrfrrtrtrrrrrrfrfffrrrrrrtrrrrrrrrrrfrrrrrrfrfftttfrrrrrrrrrrrrrrrrrrrcttrrrtrrrtrrtrtfrtrrtfrtrrrrrtttrrrrrttrrfftrrrfrrrrrtrttfrftffrtrfffrrttrrrrrrcrtttrrrtrrtrrttrrttf rrrftrrrrrrrrrrtrrtrrrrrrrttrtfrrrtrrrrtttffrrrrrrfrrttrfrrfffrtrfffrrtrrtrtrtrrrtrtrrrrrrrrrrrrrtrrrrrrtrtttrrrrtrrrrttrttrrrrfrrfrrrrrfrfrrrrfrrrrrfffrrttrrrtrrrrttrrrrrrrfrfrrfftfrfftrtcffrrffrrfrfrfrftftfrfrrftrtrtrrtttfrrfrftrrrrrrrtrfrrr
മറക്കാൻ പറ്റാത്ത ഒരു കലാകാരൻ മണി
ഇല്ല മണി മലയാളക്കര നിന്നെ ഒരിക്കലും മറക്കില്ല
മണിച്ചേട്ടന്റെ സംഗിതം.. ഇനിയും കാലാകാലത്രങ്ങൾ ഇവിടെ നില നിക്കും....
മണി നാദം..എന്നും അനശ്വരo...
27:22 Puttum pazhom mon kazhi - Na na na na nare - Masterpiece!
Nadarsha...
Sagar shiyaz
😢😢😢😢😢😢😢😢😢😹😹
മണിചേട്ടന്റെ ഓർമകൾ എന്നും മനസ്സിൽ ഒരു വിങ്ങലാണ്.. ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടം
ഇന്നും ജീവിക്കുന്നു
ആദ്യമൊക്കെ മണിച്ചേട്ടൻറെ പാട്ടുകേൾക്കുമ്പോൾ സന്തോഷവും അറിയാതെ താളം പിടിക്കലും ആയിരുന്നു ... പക്ഷെ ഇപ്പോൾ നേരെ തിരിച്ചാണ് ...അറിയാതെ കണ്ണു നിറയുന്നു ....നമ്മൾ അത്രയ്ക്ക് മണിച്ചേട്ടനെ സ്നേഹിച്ചിരുന്നെന്നു മണിചേട്ടന്ടെ വേർപിരിയലിനു ശേഷമാണ് മനസ്സിലായത് .....We really miss you manichettaaa
Aneesh Babu Sathyammmm😢😢😢😢😢😢😢😢😢😢😢😢😢😢😢
Aneesh Babu Sathyammmm😢😢😢😢😢😢😢😢😢😢😢😢😢😢😢
miss uu
Aneesh Babu tt
Aneesh Babu
എത്ര കേട്ടാലും മതി വരത്തില്ല
അസാധാരണമായ അഭിനയം കൊണ്ട് സാധാരണക്കാരുടെ മനസ്സിലിടം നേടിയ അഭിനയ പ്രതിഭ,,,,കഷ്ടപ്പാടുകളില്‍ നിന്നും വളര്‍ന്നു പാവപ്പെട്ടവരെ സഹായിക്കാന്‍ മനസ്സു കാണിച്ച മനുഷ്യ സ്നേഹി,,,,,മലയാള സിനിമയിലെ ചിരിക്കിലുക്കമായി ചാലക്കുടിയുടെ മണിക്കിലുക്കം എന്നും ഉണ്ടാകും,,,,
sajith B
alan
God is great
മണിച്ചേട്ടന് മരണം ഇല്ല മലയാളി ഉള്ളിടത്തോളം
മണി ചേട്ടാ പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും നമ്മൾ ഓരോരുത്തരും അങ്ങയെ സ്നേഹിക്കുന്നു മരണം വരെയും
അടിപൊളി സൂപ്പർ പാട്ടാ എനിക്ക് ഇഷ്ടപെട്ടു
Super
sundaram manoharam,manikyam nashtapettu,ennumenum ormikum maniye ethupolulla ganaghalill anaswaranayi jeevikum theerchaaaaaaa
മണിച്ചേട്ടന്റെ ശബ്ദത്തിൽ ഈ പാട്ടുകൾ കേൾക്കുമ്പോൾ.. മണിച്ചേട്ടൻ എവിടെയും പോയിട്ടില്ല, നമുക്കൊപ്പം ഇവിടെയൊക്കെ തന്നെയുണ്ട് എന്ന് വിശ്വസിക്കാനാണിഷ്ടം.
Manichettan eppa undagil ethrapattu erakkiyane I love you
Manichettan
Dd0
Uuuuolll mk kind up
മരണമില്ലാത്ത 'എറ്റേ മണി ചേട്ടൻ😢😢😢😢
Mani chettan ishttam😍😍...anyone 2019
Mani chettan valliya nashtam.................................
മണിചേട്ടാ എനിക്ക് ഈ
പാട്ട് ആണ് ഏറ്റവും കടതൽ ഇഷ്ടം ഇത് നല്ല
അടിപൊളി പാട്ട് ആണ്
കേട്ടാലും കേട്ടാലും എനിക്ക് മതിയാവുനന്നി ല്ല ഞാൻ ഈ പാട്ട് എന്നും
കേക്കും കിരൺ.കെ.കെ
വലപ്പാട് ബീച്ച് 💘❤💋👄
KIRAN K.K moo
Ennum Mani chettan nammude manasil jeevikum
മണിമുത്താണ് 😙😙😙 miss u 😓😓😓
ഇങ്ങള് മരിക്കൂല മണിയേട്ടാ.. ഈ പാട്ടുകള്‍ കേൾക്കുന്ന മലയാളി ജീവിക്കുന്ന കാലത്തോളം ഇങ്ങള് ജീവിക്കും..
👍
Manichetaaaa.............. Love you.....
മണിയുടെ ജനപ്രീതിയെ അസൂയയോടെ കണ്ടിരുന്ന കൊറെ ആൾക്കാർ ഉണ്ടായിരുന്നു, ജാതിയായിരുന്നു അതിന്റെ മൂലകാരണം.
Yes
Entte manichetta.. iloveyou ❤️❤️❤️
നൊസ്റ്റാൾജിയ.. മറക്കില്ലോരിക്കലും മണി ചേട്ടാ..
വളരെ ഇഷ്ട്ടമാണ് മണി ചേട്ടന്റെ പാടുകൾ ഇത് ആദ്യമായി കേട്ടത് 1998 ൽ ആണ്
@@muhsinrashadk6671 crct ഞാനും
2020 I'll aarokke und
Maranathe tholpicha kalakaran🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കുഞ്ഞിനാളിൽ ചെറുപ്പത്തിൽ അല്ലേടി 😻
എത്ര തവണ കേട്ടു എന്ന് അറിയില്ല
തിരിച്ചു വരാൻ ആഗ്രഹിക്കുന്ന സ്വപ്നങ്ങളിൽ ഒന്ന് ❤️❤️❤️മണി ചേട്ടൻ ❤️❤️❤️❤️
നാടൻ പാട്ടുകൾ ഇനി ഓർമ മാർത്ഥമായി
മലയാളികൾ ഉള്ള ടിത്തോളം കാലം മറക്കില്ല
really nde appuppan marichittupolum ithreem sad ayittilla.but mariche 15minutes kazhinje news kanda njan othiri karanju chest pain polum vannupoi.films kanumbolellam karanjupokunnuuu
reallyyy loveee uuu.never endssss ummmaaaaa
മലയാളികൾക്കെന്നും തീരാനഷ്ടമാണ് മണിച്ചേട്ടൻ. നാടൻപാട്ട് പകുതിയാക്കി അദ്ദേഹം വിട പറഞ്ഞപ്പോൾ നമുക്കും നമ്മുടെ തലമുറയ്ക്കും നഷ്ടമായത് കുറേയേറെ നല്ല മണ്ണിന്റെ പാട്ടുകൾ. പുതിയൊരു മണിച്ചേട്ടൻ ഉണ്ടാകും വരെ കാത്തിരിക്കാം.
Shamilji C G I e
മണി ചേട്ടൻ സൂപ്പറാ
വരും തലമുറ മണിച്ചേട്ടന്റെ പാട്ടുകൾ കേൾക്കുമ്പോൾ അഭിമാനത്തോടെ പറയാം ഞാൻ മണിചേട്ടന്റെ മാരുതി കാസെറ്റ് മുതൽ കേട്ട് വളർന്നതാണ് എന്ന്...
Satheesh Sadasivanoi
സത്യം 💖💖💖💯🙏
മണി ചേട്ടൻ കലാഭവൻ മണി ആകുന്നതിന് മുന്നേ അറിഞ്ഞു അവസാനം ആയി ഒരു ആർഭാടങ്ങളും ഇല്ലാതെ തണുത്തു മരവിച്ച ആ ശരീരം കണ്ട ആ സമയം ഇപ്പോളും കണ്മുൻപിൽ
👍
L
Mani chetta marakkillorikkalum 🥺
Nice manichetta marakkillaorikkalum
മണിച്ചേട്ടൻപാവപ്പെട്ടവന്റെ അന്നം ആയിരുന്നു. എപ്പോൾ വിളിച്ചാലും ഒരു മടിയും കൂടാതെ സഹായിക്കുന്ന ഒരു മനുഷ്യൻ. മിസ്സ് യൂ മണിച്ചേട്ടാ. ചാലക്കുടിയുട മുത്ത് ആണ്. ചാലക്കുടിയുട മാത്രം അല്ല നമ്മുടെ എല്ലാപേരുടയും ❤️❤️❤️❤️😢😢😢😢
.
ഒരിക്കലും നിലക്കാത്ത മണിനാദം...
കലാഭവൻ മണി ഹീറോ ടാ ഹീറോ
manichettan ennum nammodappom ulllaa oru. feeling
മണീ , നിന്റെ പാട്ടുകളെല്ലാം സ്വന്തം ജീവിതമായിരുന്നു ലെ ,ഓരോരോ പേരുകള്‍ പറഞ്ഞു നീ ഞങ്ങളെ ചിരുപ്പിച്ചു,ചിന്ദിപ്പിച്ചു,നിന്റെ സങ്കടം ഒന്ന് ആരോടെങ്കിലും പറഞ്ഞെങ്കില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടില്ലായിരുന്നു ,
Shinecharuvil 9847512255 the r
Shinecharuvil 9847512255 sathyam
🍓🍓🍓🍓🍓🍓
👍
മണിച്ചേട്ടാ മറക്കില്ലൊരിക്കലൂം
നൊസ്റ്റാൾജിയ
Yente balya kalaam nja ee casatt divasum 10 vattamengilum kelkum എല്ലാം inn kynja പോലേ
മണിച്ചേട്ടൻ മരിക്കാത്ത ഓര്മകളോടെ
sreenath vs Hi
Manicheatta.....kanneer pranamam...marakkilla oru naalum...
Great artist 🙏
Thanks satyam audios
എന്നും കേൾക്കാൻ കൊതിക്കുന്ന മണിനാദം 😢😢
gyahaahaaaaa. ...
മണി എന്നും ഒരു വികാരമാ 🌹🌹
മണിച്ചേട്ടന്റെ ആരാധകർ ഇവിടെ ലൈക്ക് അടി ❤
മറക്കില്ല മണി ഒരിക്കലം
മണി ചടാൻപൊളി ❤️❤️👍
നമ്മുടെ മണി ചേട്ടൻ പൊളിയാണ്❤❤❤
മണിച്ചേട്ടൻ ❤❤❤❤❤❤❤❤❤
Dear..mani...love you
👌👌👌👌👌👌👌❤❤❤❤❤❤❤
Mani not die he was livining in to our hearttt
Ragesh .m.pillai , well said. He lives in our heart through his nadan pattukal.
Maranamilla manichetta ningalk...njngalude oro thudippilum ningal jeevikunnu
2019 e pattu kelkkunnavar oru like adikku...
Mani chetaaaa realy miss you.....
Malayalam cinimak enni mani chettana pola oru best actor and nadan pattukaluda king , comadiyan all roundar enni arkum cheyyan kazhila
മണി ഏട്ടൻ എന്നു ഞങ്ങളുടെ മനസിൽ ഉണ്ടാകും ഞങ്ങളുടെ മരണം വരെ
love u manichettaaaaa
പാട്ട് കൊള്ളാം
Miss's uuuuu 😢
Mani chettan poyinn viswasikaan eppazhum pattunnilla.
Maniyude comedy caset nostalgia"
i love manichetta
Top singer ൽ ശ്രീ ഹരിയിൽ കാണുന്നു ചേട്ടനെ
December 2019
I love u Mani chetta....miss u....
പാരഡിയിലെ മഹാകവി നാദിർഷാ