#BBMS6

Поділитися
Вставка
  • Опубліковано 24 бер 2024
  • #BBMS6 "ചൊറി ..അടി .കരച്ചിൽ .."
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMSArguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 2,1 тис.

  • @user-zm1yr9bw5b
    @user-zm1yr9bw5b 3 місяці тому +6242

    ഋഷി അല്ലെങ്കിൽ അർജുൻ win ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ?

    • @sunflower-hz7rz
      @sunflower-hz7rz 3 місяці тому +573

      Avar nth cheythittaa? Aarum illa nallath

    • @Aster1919
      @Aster1919 3 місяці тому +494

      വാഴകൾ ജയിക്കണ്ട. Gamers ജയിക്കണം

    • @jeenafrancis6841
      @jeenafrancis6841 3 місяці тому +421

      Apsara The most deserving as of now..

    • @user-wl6ws6yq6k
      @user-wl6ws6yq6k 3 місяці тому +65

      Ys arjun and rishi paavam ahn

    • @priyaanil4513
      @priyaanil4513 3 місяці тому +253

      ആ den റൂമിൽ പുതപ്പിന്റെ അടിയിൽ കിടന്നു പരദൂഷണം പറയുന്നതാണോ bb winner ആകാനുള്ള ക്വാളിഫിക്കേഷൻ.

  • @houseworld23
    @houseworld23 3 місяці тому +4474

    തൊടാൻ പറഞ്ഞു സിജോ തൊട്ടു
    അടിക്കും പറഞ്ഞു റോക്കി അടിച്ചു
    പുറത്താക്കും പറഞ്ഞു ബിഗ്‌ബോസ് റോക്കി യെ പുറത്താക്കി 😌

  • @LoxLoki
    @LoxLoki 26 днів тому +191

    Anyone june 👽👽👽👽

  • @anualexsilva
    @anualexsilva 28 днів тому +209

    വീണ്ടും വീണ്ടും കാണാൻ വന്നവർ
    30/05/2024 01:58 pm

  • @RevathyLechuz-kh8ks
    @RevathyLechuz-kh8ks 3 місяці тому +3271

    ലെ ഗബ്രി : സിവനെ എനിക്ക് കിട്ടേണ്ടതാണ് just miss😂

  • @anusreeanusha1174
    @anusreeanusha1174 3 місяці тому +1450

    ധൈര്യം ഉണ്ടെങ്കിൽ തൊട്ട് നോക്ക് da എന്ന് പറഞ്ഞു . അല്ലാതെ എന്നെ തൊടല്ലേ എന്ന് അല്ല പറഞ്ഞേ . കാര്യം കൈവിട്ട് പോയി എന്ന് അറിഞ്ഞപ്പോൾ റോക്കി . എന്നെ തൊട്ട് നോക്കെടാ എന്ന് പറഞ്ഞത് എന്നെ തൊടല്ലേ എന്ന് ആക്കി മാറ്റി അത് ആണ് സത്യം .

    • @aydin_zaad
      @aydin_zaad 3 місяці тому +1

      റോക്കി വാണത്തിന്റെ ഫാൻസ്‌ നു അത് മനസിലാവില്ല😂

    • @jeonjollyKL63
      @jeonjollyKL63 3 місяці тому +28

      ok rocky angane paraju but sijo enthana rocky kye touch cheyan poyee

    • @SaiKumar-qs9ly
      @SaiKumar-qs9ly 3 місяці тому +10

      enthayalum physical assaultil purathu pokalle... aa gabrikkyum jasminum ingane kodukkam aayirunnu. njan ayirunnenkil sijoye panjikkittattu gabriyeyum panjikittattu anthassaayi purathu poyene... purathu case avanenkilum enikku kuzhapamilla. avarude chepakuti adichu potichite iranguvayirunnullu

    • @devapriyasuresh
      @devapriyasuresh 3 місяці тому +40

      ​@@jeonjollyKL63angane enkil gabri ധൈര്യം undenkil ball eriyan paranjapil roki erinjile ath pole athe alle ithum

    • @Worldview912
      @Worldview912 3 місяці тому +12

      ​@@jeonjollyKL63eda potta chuma mandathanam vilichu paryallu ketto😂

  • @Geethajali598
    @Geethajali598 10 днів тому +42

    ഇപ്പോ തോന്നുന്നു sijo ക്ക് ഇത് ആവശ്യമായിരുന്നു കാണുവാവ വിളിച്ച് Provoking ചോദിച്ച് വാങ്ങി

    • @EppuStyles
      @EppuStyles 22 години тому

      Cheetha vaakaanoo kunuvava????

  • @ramshashome2553
    @ramshashome2553 18 днів тому +47

    "Comment"വായിക്കാൻ വന്നവർ ഹാജർ ഇടുക...👇😅

  • @rajuok5567
    @rajuok5567 3 місяці тому +1500

    Ee mass okke കാണിച്ച് last irunn കരഞ്ഞു മെഴുകി 🙂🤌

    • @AkashAkash-xj8oh
      @AkashAkash-xj8oh 3 місяці тому +10

      😂

    • @SREERAG_10711
      @SREERAG_10711 3 місяці тому +7

      🤣

    • @crispycookies771
      @crispycookies771 3 місяці тому +22

      Moonjiyapoo irnn karayaa🤣

    • @gokulps4713
      @gokulps4713 3 місяці тому +11

      Idi nice idi anu crct 🤜 punch

    • @user-do1id5sb4o
      @user-do1id5sb4o 3 місяці тому +12

      Mezhukiyath adi kondittallallo,adi koduthittalle...........avn karanjath regret kondan😮😮

  • @AdhilaAdhu
    @AdhilaAdhu 3 місяці тому +449

    Rocky bai❌ Rocky bye✅✅

  • @JyothiJyothi-fq2tu
    @JyothiJyothi-fq2tu 3 місяці тому +50

    റോക്കി അടുക്കുന്നതിന് മുൻപ് : തൊടടാ.. തൊടട 😂😂
    റോക്കി അടിച്ച ശേഷം: ഞാൻ പറഞ്ഞതാ തൊടല്ലേ തൊടല്ലേ എന്ന് 😂😂😂😂😂😂😂😂😂

  • @sivapournamividhu7446
    @sivapournamividhu7446 10 днів тому +66

    Jinto winner ആയതിനു ശേഷം ഇത് കണ്ടപ്പോ മനസ്സിനൊരു സമാധാനം. സിജോ യുടെ മുഖം മൂടിക്കു ദൈവം rockiyude വേഷത്തിൽ വന്നു ഇന്നലെ കൊടുക്കേണ്ടത് നേരത്തെ വന്നു കൊടുത്തിട്ടു പോയി...

  • @Akku_ff_36
    @Akku_ff_36 3 місяці тому +941

    തൊടല്ലേ എന്നല്ല പറഞ്ഞത് തൊടാനാണ് പറഞ്ഞത് പറയുന്നത് കേൾക്കണ്ടേ 😂😂😂

    • @SweetHeart-gf9uz
      @SweetHeart-gf9uz 3 місяці тому +38

      Athonnum toxic fans kelkulallo 😌

    • @aswinhere
      @aswinhere 3 місяці тому +14

      അതിന് മുന്നേ തന്നെ സിജോ റോക്കി ടെ താടി തൊടുന്നുണ്ടല്ലോ.എന്തായാലും രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട.റോക്കി പുറത്താവട്ടെ

    • @minzEditz
      @minzEditz 3 місяці тому +10

      ​@@aswinhere thottu thittilla enna pole anh thotte

    • @SaiKumar-qs9ly
      @SaiKumar-qs9ly 3 місяці тому +2

      enthayalum physical assaultil purathu pokalle... aa gabrikkyum jasminum ingane kodukkam aayirunnu. njan ayirunnenkil sijoye panjikkittattu gabriyeyum panjikittattu anthassaayi purathu poyene... purathu case avanenkilum enikku kuzhapamilla. avarude chepakuti adichu potichite iranguvayirunnullu

    • @minzEditz
      @minzEditz 3 місяці тому +5

      @@SaiKumar-qs9ly 🥱

  • @Aparna_Remesan
    @Aparna_Remesan 3 місяці тому +1246

    സത്യത്തിൽ ഈ പ്രാവിശ്യത്തേ സീസണിൽ നല്ലത് സിജോ And അപ്സര ആണ് അവരാണ് നല്ല players ആയി തോന്നിയത് 🙄പഷേ സപ്പോട്ട് മൊത്തം ഒന്നും ചെയ്യാത്തവർക്കും🥴

    • @Muhammed001-en1on
      @Muhammed001-en1on 3 місяці тому +7

      😂

    • @UnicornGirl-qj1yo
      @UnicornGirl-qj1yo 3 місяці тому +68

      അത് ഈ വാഴകളെ support ചെയ്യുന്ന മരവാഴകൾക് മനസ്സിലാവണ്ടേ 🥴

    • @nithyakrishna5565
      @nithyakrishna5565 3 місяці тому +96

      Very Correct Aparna 💯 Rishi & Arjun ഒരു തേങ്ങയും ചെയ്യുന്നില്ല എന്നിട്ട് ആൾകാർ പൊക്കി നടക്കുന്നു...
      SIJO പിന്നെയും ആരൊക്കെയോ mention ചെയ്യുന്നുണ്ട് but അപ്സര ഒരു womenആയത്കൊണ്ട് ആയിരിക്കും ഒട്ടും ആരും support കൊടുക്കാത്തത്ത് ...സ്ത്രീകൾ എത്ര നന്നായി കളിച്ചാലും ആരും അവരെ support ചെയ്യില്ല best example Ranjini haridaas...അല്ലെങ്കിൽ cuteness , unmarried , factors വേണം മലയാളികൾക്ക്

    • @SRUTHI...
      @SRUTHI... 3 місяці тому +53

      ​@@nithyakrishna5565truth 💯 ഈ അർജുനും ഋഷിയുമൊക്കെ എന്ത് ചെയ്തിട്ട ഇങ്ങനെ support ചെയ്യുന്നേന മനസിലാവാത്തത് look നോക്കിയ ഈ അർജുനൊക്കെ ഇത്രെയും support അല്ലാതെ ഒരു തേങ്ങയും അവിടെ ചെയ്യുന്നില്ല 🥴

    • @aleenajoseph6831
      @aleenajoseph6831 3 місяці тому +7

      ​@@SRUTHI... Correct💯

  • @jineshshaji7846
    @jineshshaji7846 3 місяці тому +22

    വധ ശ്രമത്തിന് കേസ് എടുക്കണം ,ഇതൊരിക്കലും glorify ചെയ്യാൻ സമ്മതിക്കരുത്

    • @anilagireeshgireesh4556
      @anilagireeshgireesh4556 2 місяці тому +2

      Mmm അങ്ങോട്ട് ചെല്ല് കേസുമായി, എന്നെ തല്ലു എന്നെ തല്ലു എന്ന് പറഞ്ഞിട്ട്. 🤣🤣🤣

  • @anupamarajeev4511
    @anupamarajeev4511 3 місяці тому +239

    അടിച്ചവന് വേണ്ടി കരയുന്ന കൊറേ ആൾകാർ
    അൻസിബ ഒക്കെ ന്യായികരിക്കാൻ നില്കുന്നു

    • @dreamgirlscreations3858
      @dreamgirlscreations3858 3 місяці тому +4

      Norayum

    • @anilagireeshgireesh4556
      @anilagireeshgireesh4556 2 місяці тому +2

      പിന്നേ അടി ചോദിച്ചു വാങ്ങിയനെ പറഞ്ഞു കരയണോ 🤣🤣🤣

  • @hasinoor986
    @hasinoor986 3 місяці тому +312

    ഇവന്റെ വിചാരം ഇവൻ വായും പൊത്തി ഇരിക്കുന്ന സമയത്താണ് മറ്റുള്ളവർ വന്ന് ഇവനെ ചൊറിയുന്നതെന്ന് ഭയങ്കര അഹങ്കാരമായിരുന്നു ബിഗ് ബോസ്സ് suddenly action എടുത്തല്ലോ വളരെ നല്ലത്.

  • @abvvc574
    @abvvc574 7 днів тому +6

    സിജോ കാരണം നല്ലൊരു contestant നഷ്ടപ്പെട്ടു 😢

  • @Asnaaaaaaah
    @Asnaaaaaaah 2 місяці тому +11

    Sijo Thirich Vaniitt Kaanunnavarundooo☺️👍🏻💗

  • @Najinaba
    @Najinaba 3 місяці тому +353

    ഇവൻക് ഉണ്ടെന്ന് പറഞ്ഞ ആ പത്താമത്തെ ബുദ്ദി ഇതായിരുന്നല്ലേ റോക്കി 😂

  • @anupamarajeev4511
    @anupamarajeev4511 3 місяці тому +197

    ആറ് വർഷം ശ്രമിച്ചു ഇങ്ങനെ ഒരു show ഇൽ വന്നിട്ട് ഒറ്റ നിമിഷം വന്ന ദേഷ്യത്തിൽ കൊണ്ട് കളഞ്ഞു
    ഇത്രേം കാലം ഈ show കണ്ടട്ട് ഇതിൽ provoking ഒരു part ആണെന്ന് അറിഞ്ഞുടെ 🤌🏼
    ഇത്രേം കഷ്ടപ്പെട്ട് വന്നാൽ ഇതിലൊന്നും trigger ആവാതെ നിൽക്കണമായിരുന്നു

  • @jeswinamosphilip
    @jeswinamosphilip Місяць тому +11

    1:27 നമ്മുടെ ചെക്കൻ ഇവിടെ ഇരുന്ന് നല്ലവണം വെട്ടുന്നുണ്ടല്ലോ 🤩🤩

  • @remachandrasekharan2276
    @remachandrasekharan2276 8 днів тому +3

    Sathyamane rocky parajathe kallakali thudakkam to last vareyum nadathi . Sijone adi kittiyathe nannayi outayalum sijone ahagaram undayirunnu athe koduthu koduthite poyathe nannayi ......

  • @sparks9031
    @sparks9031 3 місяці тому +289

    ഒരു മനുഷ്യന് ആരോഗ്യമുള്ള ശരീരം മാത്രം പോര ആരോഗ്യമുള്ള മനസ്സും വേണം..

  • @thasrifa2690
    @thasrifa2690 3 місяці тому +527

    Rockyk എന്ത് ആഹ്ങ്കാരമാണ് , rockyne എടൊന് vilikan pattilla avan എടിന്ന് വിളികാം, അവനെ ആരും പ്രോവൊക്കെ ചെയ്യാൻ പറ്റില്ല ,അവൻ എല്ലാവരെയും provok ചെയ്യാം, ഇന്നലത്തെ ആ ഉച്ച ഭക്ഷണ കാര്യത്തിൽ rockyekal mumb അപ്സാര പോയി പറയുന്നത് ഞങ്ങൾ കണ്ടു, അതിനെ എരിപിരി കൂട്ടാൻ യമുനയുടെ ഒരു അഭിപ്രായം . റോക്കി പോയതിൽ സന്തോഷം

    • @karthikakaathu4489
      @karthikakaathu4489 3 місяці тому +15

      Athupole Sijo aanu Annu samaram cheyyam ennu paranjathu

    • @aydin_zaad
      @aydin_zaad 3 місяці тому +16

      You said it💯

    • @believer44
      @believer44 3 місяці тому +5

      Yes yamuna oru paniyum edukila ennu arjun parayaundello athavum😅

    • @95zlove15
      @95zlove15 3 місяці тому +7

      Right way too arrogant.. He thinks he is above everyone lmao.. Glad he is out..

    • @nandadevsr6122
      @nandadevsr6122 3 місяці тому +1

      ​@@karthikakaathu4489no bro aa idea കൊണ്ടുവന്നത് rocky aanu but sijo munnitt ഇറങ്ങി അത് മുമ്പിൽ നിന്ന് നടത്തി , ലാലേട്ടൻ ചോദിച്ചത് idea ആരുടേത് ആയിരുന്നു എന്നാണ് . So idea rocky yude aanu

  • @lachulachuz4804
    @lachulachuz4804 3 місяці тому +26

    Sijo get well soon🙏come back with more power

  • @aydin_zaad
    @aydin_zaad 3 місяці тому +204

    04:27 അയ്യോ കുണുവാവ.... തൊട്ര.. തൊട്ര എന്ന് പറഞ്ഞു KGF കളിച്ചിട്ട് വാണം ഇരുന്ന് മോങ്ങുന്നു😂🤌🏻

    • @adish3.0
      @adish3.0 2 місяці тому

      Ayioo shivane😂😂😂

  • @anusreeanusha1174
    @anusreeanusha1174 3 місяці тому +199

    1:55 എന്നെ തൊട്ട് da എന്ന് പറഞ്ഞ് provoke ചെയ്ത റോക്കി ആണ് കുറച്ചു കഴിഞ്ഞ് അടി കൊടുത്ത് കഴിഞ്ഞ് കാര്യം കൈവിട്ട് പോയി എന്ന് അറിഞ്ഞപ്പോൾ മാറ്റി പറഞ്ഞത് .
    നിലപാട് സിംഗമേ 😂😂😂

  • @vimeshkannan3970
    @vimeshkannan3970 15 днів тому +6

    സിജോ ചോദിച്ചു വാങ്ങിയത് അല്ലെ 😆

  • @babyshaylaja7266
    @babyshaylaja7266 8 днів тому +4

    റോക്കി പറഞ്ഞത് ശരിതന്നെയാണ്. സിജോ ആണ് റോക്കിയുടെ താടിയും ചുമര് എല്ലാം പിടിച്ചത്. ആദ്യ ം.

  • @Pretty2932
    @Pretty2932 3 місяці тому +211

    Le gabri : bagyam enik adiyonnum kitteela...😂

    • @Ayishashezmin
      @Ayishashezmin 3 місяці тому +1

      😂😂😂

    • @SaiKumar-qs9ly
      @SaiKumar-qs9ly 3 місяці тому

      enthayalum physical assaultil purathu pokalle... aa gabrikkyum jasminum ingane kodukkam aayirunnu. njan ayirunnenkil sijoye panjikkittattu gabriyeyum panjikittattu anthassaayi purathu poyene... purathu case avanenkilum enikku kuzhapamilla. avarude chepakuti adichu potichite iranguvayirunnullu

    • @Pretty2932
      @Pretty2932 3 місяці тому +1

      @@SaiKumar-qs9ly correct 💯 gabri koduthitt pokamaayirunnu rocky kk

    • @SaiKumar-qs9ly
      @SaiKumar-qs9ly 22 дні тому

      @Anderson_24__ shaeyy... Enthu oombum ennu... Nee matedhaa le... 😆

  • @Siyaaa899
    @Siyaaa899 3 місяці тому +134

    സത്യത്തിൽ ഋഷി and അർജുൻ അവിടെ ഒന്നും തന്നെ ചെയ്യുന്നില്ല.... എന്ത് കണ്ടിട്ടാ ഇവരെ സപ്പോർട്ട് ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല🙄🤷🏻‍♀️🤷🏻‍♀️

  • @RafeekhaK-pu8gv
    @RafeekhaK-pu8gv 2 місяці тому +7

    ചോതിച്ച് വാങ്ങി😂😂

  • @user-rq6bj2ne1c
    @user-rq6bj2ne1c 7 днів тому +4

    സിജോക്ക് ഇരിപ്പത് കിട്ടി 😀😀😀😀

  • @surajsatheesh8559
    @surajsatheesh8559 3 місяці тому +8

    ഇവൻ കൊള്ളാല്ലോ... നല്ല right hook... ബോക്‌സർ ആണാ 🎉🎉🎉🎉

  • @hanamariyam7078
    @hanamariyam7078 3 місяці тому +697

    10 ആമത്തെ ബുദ്ധിയായ റോക്കിക്ക് വിട 😂👋🏻

    • @ItsMe-tf7xk
      @ItsMe-tf7xk 3 місяці тому +1

      🤣🤣

    • @VinGrr
      @VinGrr 3 місяці тому +11

      അതിബുദ്ധി എന്ന് ലാലേട്ടൻ പറഞ്ഞ ഒറ്റ ബുദ്ധി 😂

    • @Riffaaahh
      @Riffaaahh 3 місяці тому

      😂​@@VinGrr

    • @SocialSciencestudy-xc9xj
      @SocialSciencestudy-xc9xj 3 місяці тому

      😅😅😅😂

    • @thajunisashaji3460
      @thajunisashaji3460 3 місяці тому

      😂😂

  • @nithyakrishna5565
    @nithyakrishna5565 3 місяці тому +417

    എനിക്ക് ഈ season ആരെയും ഇഷ്ടമല്ല ... തല്ലിപൊളി player's..എല്ലാവരും അർജുൻ ഋഷി ഇവരെയൊക്കെ പൊക്കി പറയുന്നു എന്ത് playആണ് അവർ കളിക്കുന്നത് ... കുറച്ചു look ഉണ്ടെന്ന് വച്ച് Arjun നല്ല contestant ആകുമോ , what else he is doing ??, as a captian പോലും പുള്ളി നന്നായി ചെയ്തിട്ടില്ല... അതുപോലെ ഋഷി പുള്ളികാരനോട് ഒന്നും പറയാൻ പറ്റില്ല ഉടനെ കരയും .. ഇതൊക്കെയാണോ bigg boss .. atleast better one is Sijo among, also Apsara good going👍🏼 !!!
    bring some good quality contestant

    • @kiranbaby5216
      @kiranbaby5216 3 місяці тому +53

      Atlast someone said truth ...blind audience thats it... they dont know whats bigg boss...

    • @roshanmathew7577
      @roshanmathew7577 3 місяці тому +32

      വളരെ സത്യം ... എന്ത് കോപ്പ് ചെയ്തിട്ടാ ഈ അർജുൻ ഒക്കെ win ചെയ്യണമെന്ന് ആൾകാർ പറയുന്നത്, just being handsome 😂... അതുപോലെ ഋഷി അവനോട് ഒന്നും പറയാൻ പറ്റില്ല jail nomination പോലും പുള്ളിയുടെ പേര് പറഞ്ഞപ്പോൾ മുഖം മാറി ...എന്തോന്ന് ഇതൊക്കെ 👎🏼... ആൾക്കാർക്ക് ഇപ്പോളും bigg boss എന്താണെന്ന് അറിയില്ല ... I think they should watch game of Sabu mon , Ranjini haridaas, Riyaz salim , bleslee , Akhil marar etc to understand level of bigg boss

    • @SRUTHI...
      @SRUTHI... 3 місяці тому +8

      അർജുനുള്ളത് ഋഷിക്ക് പിന്നെ ആ ഉപ്പും മുളക് fansum അല്ലാതെ ഇവരൊക്കെ എന്ത് ചെയ്തിട്ട ഇത്രെയും support 🥴

    • @divyachandran7551
      @divyachandran7551 3 місяці тому +3

      Athe👍🏻

    • @YouTubeAdmin10
      @YouTubeAdmin10 3 місяці тому +13

      ഒരു ഗെയിമും ഇല്ല മലയാളികൾക്ക് വായ തുറക്കാത്തവരെ ആണിഷ്ടം പണ്ട് റോൺസണൊക്കെ 90 ദിവസം അങ്ങനെ അല്ലെ നിന്നത്

  • @MeRifaha
    @MeRifaha 3 місяці тому +26

    നീ തോടെടാ എന്നെ , തൊട്ട് നോക്കെടാ എന്നെ 👊🔥 ഞാനപ്പോഴേ അവനോട് പറഞ്ഞതാ എന്നെ തൊടല്ലേ തൊടല്ലേ എന്ന്😭😭😭😭

  • @ramjeenass7787
    @ramjeenass7787 3 місяці тому +191

    റോബിൻ just തള്ളിയപ്പോൾ റോബിനെ പുറത്താക്കി. ഇത്രയും ചെയ്താ റോക്കിയേ ഇനി ഇവിടെ കൊണ്ട് വരരുത്. ഈ show കാണുന്ന ഞങ്ങൾ പൊട്ടന്മാർ അല്ല 😡

    • @shahabas__
      @shahabas__ 3 місяці тому +20

      Oo robinte andi 😂

    • @user_12532
      @user_12532 3 місяці тому +14

      Robin neckil pidichu aggressive aayi thalliyathu ammachi kandillayiruno, atho ammachiku amnesia aano😏

    • @jfryteg
      @jfryteg 3 місяці тому

      Podi കൂതിച്ചിമോളെ ninte vaapada അണ്ടി

    • @Kukuku842
      @Kukuku842 3 місяці тому

      ​​@@user_12532mone Robine nyayeekarikkunnathalla but riyas Robinte kay hold chethapozhan robin pidichu thalliyath athu kaanunna ellarkum ath manasilaavuum riyasin avne kalich tholpikan pattathond physical assault nnum paranj purathakki

    • @Ajm712
      @Ajm712 3 місяці тому

      Thante ​@@shahabas__

  • @Mufuzzz
    @Mufuzzz 3 місяці тому +88

    റോക്കി തൊടാൻ പറഞ്ഞ് സിജോ തൊട്ട് എന്നിട്ടിപ്പോ തോട്ടന്ന് പറഞ്ഞ് കരയുന്നതെന്തിനാ 😂😂😂😂

  • @jishnups138
    @jishnups138 3 місяці тому +6

    1:22 ഇല്‍..കാണികളുടെ expressions..😂😂
    Sreethu & Saranya❤

  • @StudylifePlustwo
    @StudylifePlustwo 14 днів тому +26

    2:12 നീ തൊട്ടു നോക്കടാ തൊട്ടു നോക്കക്കെടാ എന്ന് rocky തന്നെയാ പറയുന്നേ

    • @harizlm1067
      @harizlm1067 10 днів тому +1

      Thotru nokiya idikkum ennum paryandallo😂😂

  • @sobhaprasad652
    @sobhaprasad652 3 місяці тому +101

    Da നീ തൊട്ട് നോക്കടാ നോക്കടാ എന്നല്ലേ അസി പറഞ്ഞത്, എന്നിട്ടും തൊടല്ലേ എന്ന് പറഞ്ഞിട്ടും അവൻ എന്നെ തൊട്ടന്ന്
    അസി ഒരിക്കൽ പറഞ്ഞു എന്റെ ശരീരം ഞാൻ നോവിക്കാർ ഇല്ല എന്ന് അത്ര കെയർ കൊടുതാണ് ശരീരം നോക്കുന്നത് എന്ന് എന്നിട്ട് എന്താ സിജോയെ ഉപദ്രവിച്ചത് അവന്റെ ശരീരം നോവിച്ചത്... കണ്ടു കൊണ്ടിരുന്ന ഞങ്ങൾ ക്ക് അത് സഹിച്ചില്ല അപ്പൊ അവന്റെ അമ്മ അത് എങ്ങനെ സഹിച്ചു കാണും... ഇത്രയും മോശം character and behavior ഉള്ള ഒരു മത്സരാർഥി ഒരു ഭാഷയിലെയും ബിഗ്ഗ് ബോസ്സിന്റെ ചരിത്രത്തിൽ ഇല്ല
    അപ്സര യേ എടി എടി എന്ന് നൂറു വട്ടം വിളിച്ചു, തിരിച്ചു അവൾ എടാ എന്ന് വിളിച്ചപ്പോൾ ചോദിക്കുന്നു നിന്റെ ഭർത്താവിനെ നീ എടാ എന്നാണോ വിളിക്കുന്നത് എന്ന്.. Enth character ആണ് അത് സിജോ നിന്നെ provoke ചെയ്തു എങ്കിൽ അതിൽ ചെന്ന് കൃത്യം ആയി വീണത് എന്തിനാ
    ഈ ഗെയിം ഇതാണ് provoke ചെയ്യും manipulate ചെയ്യും, അങ്ങനെ ഒകെ ആണ് ഇതിൽ എന്ന് അറിഞ്ഞു വന്നതല്ലേ അസി
    അതോ മാസ്സ് dialogue കാണാപാഠം പഠിക്കുമ്പോൾ ബിഗ്ഗ് ബോസ്സ് നിയമങ്ങൾ പഠിക്കാൻ maranno🤍
    ആവും, അത് തന്നെ ആകും
    SIJO❤ ALWAYS WITH U

    • @safnanoushad5939
      @safnanoushad5939 3 місяці тому

      👍🏻👍🏻

    • @anilagireeshgireesh4556
      @anilagireeshgireesh4556 2 місяці тому

      സിജോ എന്തൊക്കെയോ പഠിച്ചു വന്നതാ but ഏറ്റില്ല. 🤣🤣

  • @the_ackerman_
    @the_ackerman_ 3 місяці тому +94

    Le gabri : chatha pole nikkam 😂

  • @r3gnt
    @r3gnt Місяць тому +11

    3:43 plot twists here 🤣🤣🤣🤣

  • @BatMan-ds4tu
    @BatMan-ds4tu 3 місяці тому +20

    4:40 റോക്കി ചത്ത പോലെ കിടന്നേക്കം 😂😂

  • @archanasanthosh2374
    @archanasanthosh2374 3 місяці тому +525

    Sijo is the real gamer ❤ and this is the game! He provoked well! 😂 Rocky completely deserved it for his Overrrr confidence

    • @user_12532
      @user_12532 3 місяці тому +16

      He provoked for wat ? To become a nanma maram?

    • @chinjuraj9621
      @chinjuraj9621 3 місяці тому +7

      Sijo yeyum purathakki ennu kandu,, crct aano ennariyilla

    • @jeenafrancis6841
      @jeenafrancis6841 3 місяці тому +5

      Anybody can play provocation game..Let sijo show his talent by giving proper content..All that Sijo/Jasmine/gabri did so far is fake content creation and provocation..

    • @thomastpurackel8314
      @thomastpurackel8314 3 місяці тому +3

      Uvva chumma thalam adich, adi pottumenn vicharichilla😅

    • @user-te5jq5rp4z
      @user-te5jq5rp4z 3 місяці тому +7

      He provoked rocky to earn the name thallakolli

  • @ajithkm009
    @ajithkm009 3 місяці тому +90

    ഭഗത് സിംഗ്, നെപ്പോളിയൻ, കർണൻ അത്‌ മാറി;ഇപ്പോൾ രജത്, റോബിൻ, റോക്കി ആയി...

  • @Mr.Mandan
    @Mr.Mandan 3 місяці тому +4

    ഞാൻ ഇപ്പൊൾ satisfaction കിട്ടാൻ ഈ വീഡിയോ എപ്പോഴും കാണുന്നത്😂😂😂😂

  • @anwarabbas4860
    @anwarabbas4860 3 місяці тому +9

    സിജോ റോക്കിയെ provok ചെയ്തു റേക്കി കവാലം നോക്കി ഇടിച്ചു, റേക്കിയുടെ മാസ്സ്, സിജോ റോക്കിയുടെ താടിയിൽ പിടിച്ചിട്ടല്ലെ, 😂

  • @user-zl2ro4df5f
    @user-zl2ro4df5f 3 місяці тому +106

    എന്ത് വലിയ നുണയാണ് പറയുന്നത്. ഞാൻ അവനോട് 100 പ്രാവശ്യം പറഞ്ഞു എന്നെ തൊടല്ലേ തൊടല്ലേ. ധൈര്യമുണ്ടെങ്കിൽ എന്റെ പുറത്തു തൊടടാ എന്ന് പറഞ്ഞ് തൊട്ടു കഴിഞ്ഞപ്പോൾ അടിച്ചു എന്നിട്ട് ലാസ്റ്റ് കൈയിൽനിന്ന് പോയി എന്ന് മനസ്സിലായപ്പോൾ ഞാനവനോട് നൂറ് പ്രാവശ്യം പറഞ്ഞു എന്നെ തൊടല്ലേ തൊടല്ലേ വലിയ നുണ

  • @jishnamj8055
    @jishnamj8055 3 місяці тому +106

    മസിലും വെച്ച് കരഞ്ഞു മെഴുകുന്ന കാണുമ്പോ ചിരിച്ചു മരിച് 😂😂😂

    • @S.Aswathi.S
      @S.Aswathi.S 3 місяці тому +1

      Muscle evide

    • @jishnamj8055
      @jishnamj8055 3 місяці тому +2

      മസിൽ ഇല്ലേ 🤔

  • @mishaalamaan.k7859
    @mishaalamaan.k7859 2 місяці тому +6

    2:33 le jinto: ini ivide Aana madham ilakiyalum enikk food kazhikkanam

  • @bhavoosspecials836
    @bhavoosspecials836 16 днів тому +4

    Rocky super....

  • @travelwithremithtravelwith8169
    @travelwithremithtravelwith8169 3 місяці тому +210

    അബദ്ധത്തിൽ സംഭവിച്ചതാണ് എന്നാണ് റോക്കി വിശദീകരണമായി പറഞ്ഞിരുന്നത് അതിനെ അടിച അതിനുശേഷം വെല്ലുവിളിക്കുന്നത് ഈ വീഡിയോയിൽ കാണാം . sijoതിരിച്ചാണ് ഒന്നാണ് അങ്ങോട്ട് കൊടുത്തിരുന്നെങ്കിൽ ഒരു അടിയന്തര സദ്യക്കുള്ള ചാൻസ് ഉണ്ടായിരുന്നു😅

    • @vncreations1758
      @vncreations1758 3 місяці тому +12

      Bro sizil karyamilaa

    • @jcbrider6740
      @jcbrider6740 3 місяці тому +15

      Rocky oru boxer aanu

    • @DJAK-in5ge
      @DJAK-in5ge 3 місяці тому

      @@jcbrider6740 endi

    • @thomastpurackel8314
      @thomastpurackel8314 3 місяці тому +12

      Sizil karyamilla bro unless they are trained, Rocky oru trained boxer aanu

    • @misetro12345
      @misetro12345 3 місяці тому +9

      Weight division vechekkunnath size il karyam ollond aan. Idi thaangan trained aayitt karyam illa. Sijo um athyavisham strong aan. Avn idicha Rocky ye thooth eduthond povendi vannene

  • @minnal8842
    @minnal8842 Місяць тому +5

    സൂപ്പർ.. ഇപ്പോൾ ആണ് ഞാൻ ഈ സീൻ കാണുന്നത്... അടിപൊളി ആയി.. ചോദിച്ചു കൊടുത്തു 🤣🤣🤣🤣... അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി.. 👍🏻👍🏻👍🏻

  • @Kingini-id3iq
    @Kingini-id3iq 3 місяці тому +26

    ആ ഗബ്രിക്ക് ഒന്ന് കൊടുത്തിട്ട് ഇറങ്ങി പോയെങ്കിലോ 😂😂

  • @MohanlalFAN2501
    @MohanlalFAN2501 3 місяці тому +13

    K.G.F rocky❌️
    Kunnamkulam rocky✅️
    😂😂😂😂😂😂😂😂😂😂

  • @keerthuzzworld4951
    @keerthuzzworld4951 3 місяці тому +6

    ഒരാള് ദേഹത്ത് തൊടരുത് nnu പറഞ്ഞാൽ തൊടരുത്.. തൊട്ടാൽ പിന്നെ ഇങ്ങനെ ആയിരിക്കും

    • @Absree2000
      @Absree2000 3 місяці тому +1

      Thodaruth ennallalo paraje thodeda thodeda enna..😂 ethin munb rocky jasmin, resimin nde aduthum eth pole Keri Keri poyitund appol jasmin paraju thodalle enn appol rocky thottal enthu cheyyum enn ..oru nillapad vende ..6nyrs study alle

  • @abhimessi1000
    @abhimessi1000 3 місяці тому +138

    Lalettan adikan paranju Rocky adichu😅

    • @job195
      @job195 3 місяці тому +14

      അധികം ഇട്ട് ഇളക്കല്ലേ 👍🏻👍🏻👍🏻 ബോധം ഇല്ലാത്തവർ ആണ് ഇങ്ങനെ പറയാ... കളിയാക്കിയതാണ്...

    • @cibintthomas144
      @cibintthomas144 3 місяці тому +10

      Le ലാലേട്ടൻ : ചുമ്മാ ഇരിയടെയ് 😲

    • @nidhysunod7263
      @nidhysunod7263 3 місяці тому +2

      എന്നാലല്ലെ പുറത്തു വിടാൻ പ റ്റൂ😅

    • @aydin_zaad
      @aydin_zaad 3 місяці тому +2

      Violence കാണിച്ചാൽ പുറത്താക്കും എന്ന് BIGGBOSS പറഞ്ഞു... പുറത്താക്കി!

  • @shamnarafi5137
    @shamnarafi5137 3 місяці тому +57

    റോക്കി ഓവർസ്മാർട്ട്‌ ആണെന്നുള്ളവർ like👍

    • @AmjadKhan-xi2em
      @AmjadKhan-xi2em 3 місяці тому +1

      Rocky oru myran iy program ullaver full poorn😂😂

  • @rajeshpanicker5658
    @rajeshpanicker5658 Місяць тому +3

    *ആദ്യം റോക്കിയോട് ദേഷ്യം ആരുന്നു ഇപ്പോൾ റോക്കിയാണ് ശരി ഇത് അവനു കിട്ടേണ്ടത് തന്നെ ആരുന്നു*

  • @LeYoKo0
    @LeYoKo0 2 місяці тому +4

    This could be the iconic scene of entire big boss history 😂

  • @chaaappii6261
    @chaaappii6261 3 місяці тому +79

    റോക്കിയുടെ വൈഫിന്റെ അവസ്ഥ. ഭയങ്കര ഓവർ ആണ്. അവനു ആരെയും എന്തും പറയാം. സ്ത്രീകളുടെ എം അടുത്ത distance പോലും വാക്കില്ല. ന്നിട്ട് അവനെ പ്രോവോക്ക ചെയ്യാൻ പാടില്ല. നന്നായി out ആയത്. പാവം സിജോ.

    • @shrutimohan8908
      @shrutimohan8908 3 місяці тому +2

      He s divorcee and live in tonnunu

    • @anilagireeshgireesh4556
      @anilagireeshgireesh4556 2 місяці тому +1

      സിജോ പാവമോ 🤣🤣🤣തല്ലുകൊള്ളി

  • @Rithu_Nandha_Vlogs
    @Rithu_Nandha_Vlogs 3 місяці тому +64

    ലാലേട്ടൻ പറഞ്ഞു അടിക്കാൻ റോക്കി അടിച്ചു

    • @aydin_zaad
      @aydin_zaad 3 місяці тому +9

      Biggboss പുറത്താക്കും എന്ന് പറഞ്ഞു... പുറത്താക്കി!

  • @ThasneemThasni
    @ThasneemThasni Місяць тому +3

    Jasmeen❤Gabri❤sijo🔥🔥🔥

  • @shamilshalu8473
    @shamilshalu8473 3 місяці тому +8

    Rockey fansss🥰

  • @alexvarghese2667
    @alexvarghese2667 3 місяці тому +266

    2:14 Pavam Sijo..😟

    • @user-or7jn4fu1b
      @user-or7jn4fu1b 3 місяці тому +16

      Pavada sijo

    • @user-do1id5sb4o
      @user-do1id5sb4o 3 місяці тому +17

      Chodich medichtt pavam sijo yo😂😂😂😂😂😂

    • @aydin_zaad
      @aydin_zaad 3 місяці тому +18

      ​@@user-do1id5sb4o ചോദിച്ചു മേടിച് കരഞ്ഞു മെഴുകിയത് ആരെന്ന് എല്ലാരും കണ്ടു😂

    • @IzuHaf
      @IzuHaf 3 місяці тому

      Sathyam prnjal Sijode provoking kanumpo onn kodukkan thonnunnund...kittoonn theere vicharichittundavilla

    • @legend-wz6zy
      @legend-wz6zy 3 місяці тому +1

      ​@@user-do1id5sb4oathe athe 😂 mass kanich avasanam irun മൂഞ്ചി മോങ്ങുന്ന ആളെ namal kandayirun.. 😂

  • @smithagopi6317
    @smithagopi6317 3 місяці тому +34

    Power ടീമിലെ റെസ്മിൻ അടി കൊടുക്കുന്നത് വരെ അടുത്ത് തന്നെ നോക്കി നിന്നു. അടിച്ചു കഴിഞ്ഞപ്പോൾ ഓടി ചെന്നു 😮

  • @Sls1377
    @Sls1377 8 днів тому +2

    Rocky sijoye കുറിച്ച് പറഞ്ഞത് വെറുതെ ആണെങ്കിലും സത്യം

  • @dresstoimpress41
    @dresstoimpress41 10 днів тому +8

    Jinto the winner 🏆

  • @S.Aswathi.S
    @S.Aswathi.S 3 місяці тому +33

    Rishi..Arjun nth cheythitanu ellavarum avare support cheyyunne... Sijo and Apsara aanu ippo ullathil better

  • @chinugreece
    @chinugreece 3 місяці тому +211

    Sijo is the best ❤❤

  • @chinnuchinnu3441
    @chinnuchinnu3441 10 днів тому +4

    Ipom thonni rocky koduthe nannayinnu

  • @DElTABlUE122
    @DElTABlUE122 10 днів тому +2

    🥳Rocky bhai. 🧨 sijo 🤫

  • @jincykunjumol
    @jincykunjumol 3 місяці тому +22

    4:16😂🤣
    അവനാ എന്റെ താടിയിൽ പിടിച്ച് ഇങ്ങനെ ആക്കിയത് .... ente ponno chirich chirich chathu 😂🤣

    • @seemz112
      @seemz112 3 місяці тому

      🤣🤣🤣🤣

  • @anud8907
    @anud8907 3 місяці тому +25

    ഇപ്പോഴുള്ള game ചേഞ്ച് ചെയ്യാൻ റിയാസിനെ പോലെ പുതിയ ഒരാളെ ഇറക്കണം എന്ന് ആഗ്രഹമുള്ളവർ undo?

  • @Asthetic205
    @Asthetic205 Місяць тому +2

    4:02 റോക്കി കുന്നു വാവ😂

  • @PrasadSadsivan
    @PrasadSadsivan 8 днів тому +1

    1:23 ശ്രീതു ക്യൂട്ട് സ്‌മൈൽ

  • @bhoomika1790
    @bhoomika1790 3 місяці тому +111

    Santhosh pandit wild cardആയി കൊണ്ട് വരുമോ ... പുള്ളിക്കൊക്കെ അത്യാവശ്യം നന്നായി കട്ടക്ക് സംസാരിച്ചു നിക്കാൻ അറിയാം ... എല്ലാവരും കൂട്ടത്തോടെ പരിപാടിയിൽ വിളിച്ചു attack ചെയ്യുമ്പോളും പുള്ളി പതറാതെ on point react ചെയ്യും ...he is apt for show

    • @nithyakrishna5565
      @nithyakrishna5565 3 місяці тому +11

      Yes think he is a good choice

    • @joblessartist
      @joblessartist 3 місяці тому +5

      സന്തോഷ് പണ്ഡിറ്റ് already soorya ടീവിയിൽ സംപ്രേക്ഷണം ചെയ്ത മലയാളി ഹൗസ് എന്ന മറ്റൊരു ബിഗ് ബോസ്സ് കോപ്പിയടി ഷോയിൽ ഉണ്ടായിരുന്നതാണ്. ആ ഷോയിൽ പങ്കെടുത്തിരുന്ന ആരെയും ബിഗ് ബോസിൽ മത്സരിപ്പിക്കാൻ സാധ്യത ഇല്ല.
      മലയാളി ഹൗസിന് എതിരെ കോപ്പിയടി ആരോപണം ഉന്നയിച്ചു ബിഗ് ബോസിൻ്റെ പ്രൊഡക്ഷൻ കമ്പനി ആയ endemo shine കേസ് കൊടുത്തിരുന്നു. ആ കേസ് endemol shine വിജയിക്കുകയും ചെയ്തിരുന്നു. അങ്ങനെ ആണ് മലയാളി ഹൗസ് എന്നെന്നേയ്ക്കുമായി പൂട്ടി പോയത്.

    • @akshaya6770
      @akshaya6770 3 місяці тому +2

      ​@@joblessartist മലയാളി ഹൗസ് കാസ്റ്റ് അടിപൊളി ആയിരുന്നു. അത്പോലെ ഒരു ക്വാളിറ്റി ഉള്ള കാസ്റ്റിനെ കൊണ്ടുവരാൻ പറ്റാതെ പോയി ബിഗ്‌ബോസിന്.

    • @randomguy5155
      @randomguy5155 3 місяці тому

      If he comes he will win 🔥

    • @bhoomika1790
      @bhoomika1790 3 місяці тому +1

      @@joblessartist athinu malayali house 2013 il undayirunna show aanu...bigg boss thudangiyathu 2018 pinne engane copy adikk case kodukkum 🤔

  • @n56vlog41
    @n56vlog41 3 місяці тому +14

    Rocky use chyne oro wordsum valare badaan😮oarale thalarthunna reedhiyilulla samasram aanu😢😢

  • @ThasneemThasni
    @ThasneemThasni Місяць тому +16

    Jasmeen Sijoye Care cheyyynaa moments🔥🥺❤️

  • @jencymichael9858
    @jencymichael9858 11 днів тому +4

    Finalle day kanunavar undo😊
    16/6/24🙈

  • @aghila7373
    @aghila7373 3 місяці тому +32

    Ee season valare fast aan...normally ejection okke after 50 days aan indavaru...ith ippo with in 2 weeks....strong wild cards vanna game marum🙃

    • @__EMINEM
      @__EMINEM 14 днів тому

      Secret agent okke varanam 🔥

  • @MukeshAlathur
    @MukeshAlathur 11 днів тому +3

    പൊട്ടന്റെ കാവാലം പൊളിഞ്ഞു 🤣🤣

  • @killadykokillady5837
    @killadykokillady5837 2 місяці тому +6

    Rocky is is best avanodu paranju thodallennu pinnenthina thotte

  • @akhilasumes
    @akhilasumes 3 місяці тому +8

    ആഹാ best ധൈര്യം ഉണ്ടെങ്കിൽ തോടെട എന്ന് അല്ലേ പറഞ്ഞെ.on the spot ഇൽ അയാള് മാറ്റിപ്പറഞ്ഞു

  • @musiclover819
    @musiclover819 3 місяці тому +47

    I am really impressed by Sijo's personality ❤ Avan nalla gamer aanu
    But ithuvare maryada vitt oru kaliyum avan kalichittilla... Kuttam parayunnavar avide kedann parayum..nammal ellam kanunnund

  • @Subimol238
    @Subimol238 3 місяці тому +5

    Sijo oru good gamer aahn .....Rocky purathayathil oru kuzhappavumilla .

  • @user-zu1ft2sc6w
    @user-zu1ft2sc6w 8 днів тому +2

    ഈ രംഗം ശരിക്കും കാണാൻ പറ്റിയിട്ടുണ്ടായിരുന്നില്ല ഈ വിഷയം ഉണ്ടായപ്പോൾ എല്ലാവരും പറഞ്ഞു റോക്കി ചെയ്തത് വലിയ തെറ്റാണെന്ന് ഇപ്പൊ തോന്നുന്നു സിജോന് അതിന്റെ ഒരു കുറവുണ്ടായിരുന്നു എന്ന് അതുപോലെ സായി അവനും ഒന്ന് കിട്ടണമായിരുന്നു

  • @RinshiRamees
    @RinshiRamees 3 місяці тому +14

    Le rocky..!! Thodra nee...thorraa nee...thoorra neey😂

  • @Aster1919
    @Aster1919 3 місяці тому +64

    ഇത്തവണ BB സെലക്ഷൻ ചെയ്തത് ഏത് ടീം ആയാലും അവർക്ക് ഒരു 🥥 അറിയില്ല. കുറെ വാഴ വിത്തുകളെ ഇറക്കിയിരിക്കുന്നു PR ഉം ആയിട്ട്. അർജുൻ, ശ്രീതു, ഋഷി ഇവറ്റകളെ ഒക്കെ ഒന്നിനും കൊള്ളില്ല. ഋഷി തിന്നാൻ മാത്രം ബെഡ്റൂം വിട്ട് ഇറങ്ങും. നല്ല പ്ലയേഴ്സ് ഒക്കെ ഒന്നിന് പുറകെ ഒന്നായി പുറത്ത്. തലക്ക് അകത്ത് ആൾ താമസം ഉള്ള ആളുകൾ ഉണ്ടെങ്കിൽ അല്ലേ game മുന്നോട്ട് പോവു

    • @shanioabraham460
      @shanioabraham460 3 місяці тому +5

      Sathyam

    • @Broke.by.choice
      @Broke.by.choice 3 місяці тому +4

      Rishi nikkunnath polum kaanarilla. Full time kedapp aan. Sreethu saranya okke live il polum kanarilla

  • @PrasadSadsivan
    @PrasadSadsivan 8 днів тому +1

    2:30 ഗബ്രി ട്രൗസറിൽ മുള്ളി 🤣

  • @ShajilaSharin
    @ShajilaSharin 3 місяці тому +9

    Thodu thodu nn paranja pinne thodande 😂..
    Ennit parayuva enne thodaruthnn paranjatha enn.
    Enthuva ith🥴

  • @nasarshibi7
    @nasarshibi7 3 місяці тому +16

    Rocky control chythakil cup kittiyanne

    • @jeenafrancis6841
      @jeenafrancis6841 3 місяці тому

      Such players will not survive beyond 50 days..Wait and watch even Sijo also will have the same fate

  • @Aparna_Remesan
    @Aparna_Remesan 3 місяці тому +16

    എന്തിൻ്റേ പേരിൽ ആയാലും ഇടിച്ചതിനേ ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയില്ല 😏🤢

    • @Ajm712
      @Ajm712 3 місяці тому

      Athe. Dehath thottitaa thalliyeyenn kore per. Thottath ishtappettillel Pushcheyth mattanam. Allel enne thott nokkedaann velluvilikkaruthaayirunn. Allathe adichath thett thanneyaan. Provokeaayaa adikkanamenki avide aarokke ayaale thallanamayirunn. Ayaalum aa reethiyil chorinj nadappaayirunn

  • @sheejaakbar4155
    @sheejaakbar4155 8 днів тому +2

    പാവം റോക്കിയെ പ്രോവൊക് ചെയ്തിട്ടല്ലേ കണ്ടപ്പോൾ വിഷമം thonni

  • @makhsoodlambeth
    @makhsoodlambeth 6 днів тому +1

    Roky you are courageous.Well fone❤

  • @nivedop7939
    @nivedop7939 3 місяці тому +7

    Jasmine ipozhum ishtapedathavar indo

    • @risha1239
      @risha1239 3 місяці тому +1

      illa ishtam aanu jasmine

  • @Sneh636
    @Sneh636 3 місяці тому +19

    Sijo 😊