ഇതാണ് എന്റെ മെഡിക്കൽ കണ്ടീഷൻ 🥰

Поділитися
Вставка
  • Опубліковано 28 вер 2024
  • #sijotalks
    #sijobiggboss
    #bbs6

КОМЕНТАРІ • 315

  • @preethaambika2853
    @preethaambika2853 3 місяці тому +189

    പ്രിയപ്പെട്ട Sijo , 16 ദിവസം കഴിഞ്ഞ് പോയപ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു.
    Rocky യെ തല്ലിക്കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.
    പക്ഷേ തിരിച്ചു വന്നപ്പോൾ ഒരുപാട് സന്തോഷിച്ചു. Sijo പിന്നീട് captain ആയി. Sijo യാണ് BB-6 ൽ 2 പ്രാവശ്യം കളിച്ച് captain ആയ ആളാണ്.
    പഴയ സ്നേഹം തന്നെ Sijo യോട് എല്ലാവർക്കും ഉണ്ടായിരുന്നു. പിന്നീട് Sijo നന്ദന, Sai combo പിടിച്ചത് മാത്രമാണ് vote കുറഞ്ഞ് പുറത്ത് പോയത്.

    • @arathysujal4367
      @arathysujal4367 3 місяці тому +3

      അതെ അത്യത്തെ പോലെ ഒറ്റക്ക് നിന്നുരുന്നെങ്കില്‍ top 5ആകും ആരുന്നു

    • @BottomHeart
      @BottomHeart 3 місяці тому

      Poyi vannappo captain aayi😂😂

  • @arathysujal4367
    @arathysujal4367 3 місяці тому +313

    സിജോ നല്ല ഗെയിമർ ആയിരുന്നു പിന്നെ പോയിട്ട് തിരിച്ചു വന്നപ്പോൾ ആവിശ്യം ഇല്ലാത്ത കമ്പോ പിടിച്ചു അതാണ് കാരണം ഞങ്ങൾക്ക് സിജോയെ ഇപ്പോളും ഒത്തിരി ഇഷ്ടം ആണ്

    • @Sanjay72071
      @Sanjay72071 3 місяці тому +8

      Appol jasmin sijo jinto sijo fight asianet episodil ninnu cut aaki sijode screen space kurachath kond alla alle

    • @WorldX1994
      @WorldX1994 3 місяці тому +10

      Satyam... Aa trio combo kaaranam aan Sijoye ishtam ilaand aayath...

    • @ANONYMOUS-gz7gh
      @ANONYMOUS-gz7gh 3 місяці тому +21

      അത് കോമ്പോ അല്ല. പുള്ളിയെ ആ സമയത്ത് ഒരു gamer ആയി കാണുന്നതിനപ്പുറം ഒരു സഹോദരനായി കണ്ടു പുള്ളിക്ക് വേണ്ട സഹായം കൊടുത്തവരാണ് അവർ. സിജോ ബ്രോ നല്ലൊരു മനുഷ്യനായതിനാൽ അവർക്ക് തിരിച്ചും ആ സ്നേഹം നൽകി.ഇതൊന്നും അറിയാതെ അതൊരു കോമ്പോ നാടകം ആണെന്ന് വരുത്തി തീർത്തത് നിങ്ങൾ ജനങ്ങൾ തന്നെയല്ലേ.😅

    • @dragon__EyE
      @dragon__EyE 3 місяці тому +1

      ​@@Sanjay72071last weeks full arjun content matre ollarunnu😂😂

    • @Sanjay72071
      @Sanjay72071 3 місяці тому +2

      @@dragon__EyE kindi.pand aalmaarattam taskil shifting undaayirunnu maatramalla namuk select cheyaamayirunnu ee seasonil jasminum arjunum kooduthal perform cheyaan Ulla noraye koduthu sijoyk sreethuvineyum vaaya thurakaatha vazha sreethuvine enthonnu perform cheyaan.maayramalla appol sijo ithvare undaakiya screen space okke appol no value ennu aano.

  • @lenah9s
    @lenah9s 3 місяці тому +52

    Nirbagyangalude raajakumaran🥺💔sijo you won million hearts💯real Phoenix of indian bb history 🔥proud to be your fan🤩🔥💯

  • @sahanamusthafa8169
    @sahanamusthafa8169 3 місяці тому +33

    Sijo Bro-ക്ക് എത്രയും പെട്ടെന്ന് health condition full ok ആകട്ടെ...

  • @shynil6774
    @shynil6774 3 місяці тому +18

    സിജോ മോനേ നിന്നെ ആ പട്ടി അടിച്ചില്ല enkil നീ ആയിരുന്നു winnar 🥰🥰love you മോനേ amma 🥰🥰

  • @shinythomas6675
    @shinythomas6675 3 місяці тому +16

    എത്രയും വേഗം ദൈവം എല്ലാം സുഗമാക്കിതരട്ടെ.. സന്തോഷം ആയി ഇരിക്ക്

  • @SubashShalu
    @SubashShalu 3 місяці тому +9

    Always A SIJO FAN ❤❤ You are the Real Survivor & Winner of Our Hearts 🥰🥰 A big Fan of yours from Australia 😍

  • @Usluk-123
    @Usluk-123 3 місяці тому +7

    ആദ്യ രണ്ടാഴ്ചയിൽ സിജോ ആയിരുന്നു spr ആയിരുന്നത്.. റോക്കി യെ പുറത്താക്കി കഴിഞ്ഞാൽ.. ജിന്റോ യെ പിന്നെ പുറത്താക്കാമായിരുന്നു കാരണം.. ആ.. സമയം ജിന്റോ ഒരു പൊട്ടകളിയാണ് അവിടെ കളിച്ചത്.. സിജോ ഹോസ്പിറ്റലിൽ ആയതിനു ശേഷം ആണ് പിന്നെ ജിന്റോ കളിതുടങ്ങിയത്.. കാരണം റോക്കി പോയി.. സിജോ മാറിനിന്നു.. ഗബ്രി.. ജാസ്മിൻ കോമ്പോയിൽ പെട്ടു പിന്നെ ജിന്റോയ്ക്ക് എളുപ്പമായി.. സിജോ യും.. ഗബ്രിയും ഒറ്റയ്ക്ക് കളിച്ചിരുന്നേൽ ഒരിക്കലും ജിന്റോ ജയിക്കില്ലായിരുന്നു... Top 5 ൽ.. സിജോ.. ഗബ്രി.. അർജുൻ.. ജാസ്മിൻ.. അപ്സര ഇവർ ആയിരുന്നു വരേണ്ടത്... ഇവർക്ക് ആണ് ചാൻസ് കൂടുതൽ ഉണ്ടായിരുന്നത്

  • @amanthmkanu9552
    @amanthmkanu9552 3 місяці тому +6

    All the best sijoo❤❤❤❤❤❤❤love you

  • @ratheeshkk4060
    @ratheeshkk4060 3 місяці тому +5

    Sijo 🔥🔥🔥🔥😍

  • @maithilimuralinair
    @maithilimuralinair 3 місяці тому +28

    Take care sijo chettan ❤️

  • @night_w._ing9303
    @night_w._ing9303 3 місяці тому +12

    Get well soon brother ❤

  • @Sherima098
    @Sherima098 3 місяці тому +5

    Take care sijo chetta ❤ and get well soon 🤍🥲

  • @SandhyaP-t3c
    @SandhyaP-t3c 3 місяці тому +11

    Bb 6 real winner Sijo bro.🔥🔥🔥🔥🔥🔥.

  • @subairthuvvur1753
    @subairthuvvur1753 3 місяці тому +2

    Sijo chettaaa plzzzzzzz oru hi taramooo

  • @truthwins4085
    @truthwins4085 3 місяці тому +13

    Take Care Sijo ❤
    Jasmin fans ❤ with you
    #be_empathetic

  • @oldizzzzzzzxx
    @oldizzzzzzzxx 3 місяці тому +3

    Ayyo..sijo pavam anu...we loves uu..
    Ara ahankari en parnje ...😢
    Ningde evictionte sangadam ipolum maretila

  • @LibaShahul
    @LibaShahul 3 місяці тому +1

    Bro!! All the best for ur future❤❤ May god bless you for get u back to normal.. I have been following you since 2021 December. You are a good human being 😊😊

  • @annna4611
    @annna4611 3 місяці тому +10

    Rocky enthekilum parayate. Caseine ini onnum pokanda. Bodham ullavarkku ariyam ayal verum swayam pongi annu ennu. Sijo❤

  • @NAKULSGAMING
    @NAKULSGAMING 3 місяці тому +4

    ദയവു ചെയ്തു പ്രേക്ഷക ർക്ക് ഇഷ്ട്ടം അല്ലാത്ത കോമ്പോയിലുള്ള ആൾക്കാരുമായുള്ള വീഡിയോ പബ്ലിക് ആയി ഇടാതിരിക്കു വെറുതെ ആൾക്കാർക്ക് ഇടയിൽ സിജോ യും കൂടി നെഗറ്റീവ് ആകും അതുകൊണ്ട് നഷ്ടം മാത്രമേ ലൈഫിൽ ഉണ്ടാകു സിജോ ഒറ്റയ്ക്ക് നിന്നപ്പോൾ അത്രയും ഇഷ്ട്ടം ആയിരുന്നു സിജോ യ്ക്ക് മാത്രമാണ് ഞാൻ വോട്ട് ചെയ്തിട്ടുള്ളത്

  • @ThahiBabi
    @ThahiBabi 3 місяці тому

    സിജോക് എന്നും നല്ലത് മാത്രം വരട്ടെ. sijo bro.miss u. ഞാൻ ലക്ഷദ്വീപ് ഉള്ളതാ. കാണാനും സംസാരിക്കാനും ആഗ്രഹം ഉണ്ട്.

  • @sijigeorge3923
    @sijigeorge3923 3 місяці тому +3

    Love you brother❤️

  • @AnithaC-i3p
    @AnithaC-i3p 3 місяці тому +2

    ❤sijo

  • @Lima3578user
    @Lima3578user 3 місяці тому +1

    You are a good human, may all good things happen to you .

  • @preethaambika2853
    @preethaambika2853 3 місяці тому +7

    Sijo ആ വട്ട് Rocky യോട് Provoke ചെയ്യാൻ പോകരുതായിരുന്നു
    അന്ന് ആ video ൽ കാണുന്നുണ്ട്, പലരും വന്ന് നിങ്ങളെ പിടിച്ച് മാറ്റാൻ ശ്രമിച്ചു.
    Sijo ഒരു point ൽ അവിടെ നിന്ന് മാറിയിരുന്നെങ്കിൽ ആ സൈക്കോ Rocky മറ്റാരെയെങ്കിലും തല്ലിയോ
    എന്തെങ്കിലും Property അടിച്ചു പൊട്ടിച്ചോ പുറത്തായേനം.

  • @deeparajesh8897
    @deeparajesh8897 3 місяці тому +1

    Sijo ❤ active anuenikk eshttapettathu health nokkane 🙏

  • @ajumal7
    @ajumal7 3 місяці тому +1

    Sibin chettan parnjapole case kodkanamayirnuu!! Potte bro njnglde prays nndavm you will be recovered ❤❤❤

  • @sajeelak.p1434
    @sajeelak.p1434 3 місяці тому +7

    Hii take care ❤

  • @feminaveen4100
    @feminaveen4100 3 місяці тому +1

    Get well soon, can understand your pain both physical and psychological, these too will pass,just note we understand you’re a good individual which is more important right, hope you have a happy life ahead, God Bless!

  • @PrasannaP-el4yc
    @PrasannaP-el4yc 3 місяці тому +5

    Sujo👍👍👍❤❤❤

  • @Aaaammmmh
    @Aaaammmmh 3 місяці тому +1

    Really you are a Survivor . Chettan orupadu suffer cheythanu bb house il ninnathu.offcource thangal final 5 varenda aalanu.pinne nandana sai chettanu medically week aya time orupadu support cheythu.so chettanu avare valya karyanu but athu porathu bayanagra negative aayi.but ethra ennu paranjalum aa veettil ninna ningalke ariyu aa oru feel.porathollavarku Endhum parayam.anyway ellam kainju.ine medical condition ellam ok aayi.better futer undavan prarthikkunnu.god bless you ❤.and katta waiting for tour marriage 😊

  • @Rubiya5678
    @Rubiya5678 3 місяці тому +2

    Sijode samsaaram sijode high light❤❤❤

  • @juvanajoshy6587
    @juvanajoshy6587 3 місяці тому +3

    God bless u bro 🥰🥰

  • @smijamathew6254
    @smijamathew6254 3 місяці тому +4

    Take care sijo 🥰🥰

  • @h2entertainments276
    @h2entertainments276 3 місяці тому +18

    ഒരിക്കൽ ജിന്റോയുടെ മുഖത്ത് നോക്കി “നീ ആദ്യം മര്യാദയ്ക്ക് വാ തുറന്നു സംസാരിക്കാൻ പഠിക്കെടാ” എന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞ വാക്കുകളിൽ അഹങ്കാരത്തിന്റെ ധ്വനി ഉണ്ടായിരുന്നു.. പിന്നീട് ജനങ്ങൾ കണ്ടത് ഒന്നു മര്യാദയ്ക്ക് വാ തുറന്നു ആഹാരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലിരിക്കുന്ന സിജോയെ ആണ്..നമ്മൾ വെറുതെ പോലും വാക്കുകൾ കൊണ്ട് മറ്റുള്ളവരെ നോവിക്കാൻ ശ്രമിക്കരുത്. ഇപ്പോൾ ദൈവം സ്പോട്ടിൽ തന്നെയാണ് അഹങ്കാരികൾക്ക് ശിക്ഷ കൊടുക്കുന്നത്..

    • @Absree2000
      @Absree2000 3 місяці тому +7

      Appol jinto entha divamayoo..pulli enthokke parajitum cheythitum und..ethoke oru game show alle agane malsarichslle jayikkende..eth onnum vheyyathe cup konduvsnnal athinde value povum..opposite nalla player's vensm...eth ath paraju eth paraju enn paraju..ennal ororuther ottak oroveetil thamasikkate

    • @h2entertainments276
      @h2entertainments276 3 місяці тому

      @@Absree2000 എടാ ഒരു മനുഷ്യൻറെ കുറവിനെ പരിഹസിച്ചു കൊണ്ട് ആകരുത് പ്രൊവോക്കിംഗ് ഗെയിം കളിക്കേണ്ടത്. വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന സിജോ തന്റെ മുന്നിൽ നിൽക്കുന്ന എതിരാളിയെ മാനസികമായി തകർക്കാൻ തന്റെ നാവ് എന്ന ആയുധം കൊണ്ട് ഏത് അറ്റം വരെയും പോകും. അതിൻറെ പരിണിതഫലമാണ് അദ്ദേഹത്തിൻറെ താടിയെല്ല് തകർത്തു തരിപ്പണമായി പോയത്. ഇത് നിനക്കും എനിക്കും എല്ലാവർക്കും ജീവിതത്തിൽ ഒരു പാഠമാണ്.

    • @smt9660
      @smt9660 3 місяці тому

      നിന്റെ Jinto പാവം and മണ്ടൻ ആയി അഭിനയിച്ചു നന്മമരം കളിക്കുന്നത് കൊറേ കണ്ടു.. എന്നിട്ട് Sijode medical condition വരെ കളിയാക്കിയവൻ ആണ്... അപ്പോൾ കൂടുതൽ ന്യായീകരിക്കേണ്ട.. Jinto ബാക്കിയുള്ളോരേ വേദനിപ്പിച്ചിട്ടുണ്ട്.. വല്യ പുണ്യാളൻ അല്ല... പിന്നെ ഇത്ര sadistic ആയ കമന്റ്‌ ഇട്ട നിന്റെ സംസ്കാരം വളരെ മോശം.

  • @Zaraliza1006
    @Zaraliza1006 3 місяці тому +3

    Chetaa.. Korch normal aayt samsarik.. Ith resamillaaa

  • @vijayanraj-z7x
    @vijayanraj-z7x 3 місяці тому +2

    Bro veruthe ninirunengilum top 5 ethiyane but SASI combo+ Nandana vanath koodi bro vazha club keri athodu koodi out aayi...

  • @ShanJose-nc9cc
    @ShanJose-nc9cc 3 місяці тому +2

    Sijo ningal parimidhikullil ninnu nannayi game kalichu.

  • @shymaps5702
    @shymaps5702 3 місяці тому +1

    Sijo you are a good player Ignore negative comments

  • @MubinPA-jj4bo
    @MubinPA-jj4bo 3 місяці тому +2

    Get soon well dear ❤❤

  • @dilnasanu1841
    @dilnasanu1841 3 місяці тому +3

    Hotel task week il sijo ye jail il vidathath Revathi [reviewer] ye angry aakkiyirunnu . Aa video il avar sugamillathavar veetil pokanamennum enthukond sijo ye jail il nominate cheythilla ennum paranju . Live kanda enikk sherikkum feel aayi. Avar maximum harsh aayittanu talk cheythath .Avide kalikkatha kure per undayirunu .But avar paranjath muzhuvan sijo ye aanu.

  • @user-dz1oc5gt4d
    @user-dz1oc5gt4d 3 місяці тому

    Sijo aanu real winner🎉🎉🎉🎉🎉🎉

  • @AiswaryaR-gm9tk
    @AiswaryaR-gm9tk 3 місяці тому +7

    I seen that how much "Nandana" is concerned about Sijo's health condition and has looked him as she can. എന്നിട്ടും ആ കുട്ടിയെ അനാവശ്യമായി സിജോ ഫാൻസ്‌ തന്നെ ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു.

  • @fida7509
    @fida7509 3 місяці тому

    My favourite cobtestent bb6

  • @aswathyvinod7025
    @aswathyvinod7025 3 місяці тому

    എല്ലാം unfortunates ആയിരുന്നു dear.... Be strong as always u are!we all love u as a good contestant also as a good human being... Best wishes

  • @seenanazer6328
    @seenanazer6328 3 місяці тому +1

    Sijo ottak game kalichirunnel final 5 undayene.. sai,nandanda combo vendayirunu😊

  • @SophyReji-ln1lb
    @SophyReji-ln1lb 3 місяці тому +2

    God bless you

  • @sainas8222
    @sainas8222 3 місяці тому +4

  • @premeelabalan728
    @premeelabalan728 3 місяці тому +1

    ഇത്രയും വിഷമം ഉണ്ടായിട്ടും കേസ് കൊടുക്കാത്തത് എന്താണ് ബിഗ്ഗ്‌ബോസ് പറഞ്ഞിട്ടാണോ നഷ്ടപരിഹാരം വാങ്ങണം

  • @Hazllll.11
    @Hazllll.11 3 місяці тому +1

    Nomination l Vanna contestant nod question chothikkaanulla taskil okke Sijo aayrnnu munpanthiyil..ath kazhinn jazz aaytt oru vabban adi undayrnnu ..but bb athokke mukki

  • @aiswaryavssurendran4240
    @aiswaryavssurendran4240 3 місяці тому +1

    Sijo aayathukondanu ith sahichath.. Avanayirunnenkil avan valyapreshnam undakkumayirunnu
    Recky Shavam

  • @Lady-w-d
    @Lady-w-d 3 місяці тому +3

    First sijo vannapo nalla hope ulla oru contestant ayirunnu. second time vannapozhum you had that fire but eventually aa standard poi. Sai used you jasmine jayipikan he tried his best. Ath ipozhum you dont know. And nandana sai and you aytulla combo slowed you down...!!

  • @ADVLOGSUPDATES
    @ADVLOGSUPDATES 3 місяці тому +6

    Bro ente dream annu bro ente channel ill oru videokk oru comment idduo 😭😭😍😍😍😍

  • @DrRahul4044
    @DrRahul4044 3 місяці тому +1

    Ente ponnnn Anna Case kodukkkk.
    Nashtapariharam vaaannng.
    Bigbossinu athireyum ,Rocky ethireyum .
    1,2 Kodi vaang bigboss inod.
    Nashtam ningalkkum ,ningalude veetukrkkum maathram.
    Ningal angen sahichu nilkkenda aavishyam illaaaa.
    Ningal gandhiji onnum allelloooo.
    Veruthe ningalude jeevithavum ,avasarum aaan nashtapettath.
    3,4 cr vaang nashtapariharam.
    Athil oru sahtahpam vendaaaa.
    Inthu ningalude avakasam aaaaan.
    Make it use
    Ningalkkkk sahanasakthi kkulla award onnum aaaarum tharillaaaa.
    Eeee avasaram pahakkalleeeee.
    Ningalude veettukare oirth enikkum.
    Nashtapariharam vaangan ningal eligible aaaan ,Athil onnum vishamam vijarikkendaaaaa.
    Bigboss also responsible for ningalude eeee avastha .
    Mohanlal inu 20 Kodi kodunna bigbossss
    Ninaglkkkkm 1,2 Kodi enkilum thranam, because ningale ingane aaakiyath bigboss aaaaan.
    Pinne avarkkkk cash oru prashnam allaaaa
    Pratical aayi chindhikkkk.

  • @Susan-wd6uy
    @Susan-wd6uy 3 місяці тому +1

    Sijoye adyal muthal yishtamayirunnu. Pakshe, sijoyude samsaram Veruppikkal ayirunnu. Rocky ye provoke cheythu adi vangathirunnu engil sijo nannayane. Pinnedu thirichu vannappizgym mattullavare purathakkanan vendi kuthithirippu game combo kalichu. A

  • @dona_maria_
    @dona_maria_ 3 місяці тому +4

    🥺❤‍🩹

  • @chandrikamullassery1448
    @chandrikamullassery1448 3 місяці тому

    Take care sijo

  • @Shabna_Ratheesh
    @Shabna_Ratheesh 3 місяці тому +24

    സിജോ എന്തൊക്കെ പറഞ്ഞാലും provoking peak level ആയിരുന്നു..

    • @julietangelanicetus5213
      @julietangelanicetus5213 3 місяці тому +1

      Correct

    • @Hazllll.11
      @Hazllll.11 3 місяці тому +6

      That's part of game...also ann morning muthal rocky Jazmin nd apsara okke provoke chyth nadappaayrnallo .ath aarkkum kuttam parayanilla

    • @amanthmkanu9552
      @amanthmkanu9552 3 місяці тому +1

      Enik kandappo thoonniyad rocky aan sijoone provok cheidad karanam enne thott nokkadaa enn paranjad rocky aan sijo alla njammalood aarengilum dairyamundengil enne thodada enn paranjal njmmal thidoolee athrollu

    • @nandana2497
      @nandana2497 3 місяці тому +2

      Onn podo nth provoking

    • @nishaanarayan1
      @nishaanarayan1 3 місяці тому

      Provoking ന് മോന്ത അടിച്ചുപൊട്ടിക്കയാണോ വേണ്ടത്

  • @sanithashiji2921
    @sanithashiji2921 3 місяці тому +2

    പെങ്ങളുട്ടി കൊമ്പോ പിടിച്ചു ജിന്റോയോട് ചെയ്തത് മോശം

  • @JaisyThomas-k2t
    @JaisyThomas-k2t 3 місяці тому +2

    Sijo sai nandhana endho e koottukettu sijoyodulla ishtam kuraju sathyam pnneedu adhu thirichu varunnilla saide opium ninnu jintone kuttam parayunna episode koode aayeppo ellam poorthiyayi

  • @vibin.b.k
    @vibin.b.k 3 місяці тому +1

    Sijo പുറത്ത് ഇറങ്ങി വിചാരിച്ചിരുന്നു എങ്കിൽ കോടികൾ നഷ്ട പരിഹാരം വാങ്ങാം ആയിരുന്നു. ഇ fight നേ asianet അന്ന് സപ്പോർട്ട് ചെയ്യുന്നാ രീതിയിൽ ആയിരുന്നു പോസ്റ്റ്‌ ഇട്ടത്. അത് നിയമ പ്രകാരം അത് തെറ്റ് ആണ്.

  • @Hazllll.11
    @Hazllll.11 3 місяці тому +2

    Aa ansiba,,rishi,, Abhishek,jinto ivark okke ingane ingane oru pain anubavikkunna aale sympathy enn parayaan thonni...so pitty for them

  • @sweetguy1434u
    @sweetguy1434u 3 місяці тому +2

    File a case against that bastard. Don't be a loser. Don't regret later in life.

  • @Latha-wm9sk
    @Latha-wm9sk 3 місяці тому +1

    Rockey sijoye adichade thettayi poyi...Ennittum Rockyde ahankaram kollam.

  • @ammugeorge3831
    @ammugeorge3831 3 місяці тому

    Hi sijo 😊

  • @Ash-rx7ub
    @Ash-rx7ub 3 місяці тому +1

    So Sorry for you..

  • @jayavarghese786
    @jayavarghese786 3 місяці тому +1

    Because of sai and nanda discussions you are evicted

  • @ntr_vkj5983
    @ntr_vkj5983 3 місяці тому

    സിജോ നിങ്ങളോട് പറയാൻ ഉള്ളത്,
    റോക്കിക്ക് എതിരെ കേസ് കൊടുക്കുക എന്ന് മാത്രമാണ്.

  • @shilpachippu7113
    @shilpachippu7113 3 місяці тому

    Sijo ചേട്ടൻ ഈ കാര്യങ്ങൾ ഒക്കെ ബോഗ്‌ബോസിൽ വെച്ച് പറയണേൽ കപ്പ്‌ അടിക്കുമായിരുന്നു...
    ഇത്രയൊക്കെ അനുഭവിച്ചതല്ലേ സഹതാപം ആയി കരുതരിതായിരുന്നു

  • @ADVLOGSUPDATES
    @ADVLOGSUPDATES 3 місяці тому +8

    Bro first please pin

  • @SIJUJOY-gq1yb
    @SIJUJOY-gq1yb 3 місяці тому

    Ee sijo sijo sijo ennu eppoyum parayumbol bayangara arochakam ayit tonunu

  • @ummushaji9734
    @ummushaji9734 3 місяці тому +1

    Hi bro sugano

  • @Sobinantony
    @Sobinantony 3 місяці тому +1

    Rockey cheythathu thettanu but aa adi nee chodichu medichathalle Sijo?

  • @sumeshva4774
    @sumeshva4774 3 місяці тому

    താങ്കൾക്ക് support കിട്ടുമായിരുന്നു.. But Family round ആണ് താങ്കളുടെ വോട്ട് കുറച്ചതു.. താങ്കളുടെ അമ്മയുടെ Big boss ഹൗസിലേക്ക് വന്നിട്ടുള്ള പെർഫോമൻസ് താങ്കളെ negative ആക്കി.. മോനെ എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു.. മിനിറ്റ് കൾക്കുള്ളിൽ താങ്കൾ കാണിച്ചു കൊടുത്ത എന്തോ ട്രോഫികൾ കാണിച്ചപ്പോൾ ഇതൊക്കെ വീട്ടിലേക്കു കൊണ്ടുവരില്ലേ എന്ന ചോദ്യത്തിൽ ഉണ്ടായിരുന്നു.. നിങ്ങളുടെ Overconfidence.. അപ്പോഴും ജിന്റോയുടെ അമ്മ പറഞ്ഞത് ജയവും തോൽവിയും ദൈവത്തിനു വിട്ടു കൊടുക്ക്‌ മോനെ എന്നാണ്... നാവിനെ സൂക്ഷിക്കുക

  • @teenavarughese29
    @teenavarughese29 3 місяці тому +39

    ആ asirocky ക്കെതിരെ കേസ് കൊടുക്കണം ആയിരുന്നു. കാരണം ആ asirocky അത്രമാത്രം വലിയൊരു തെറ്റാണ് ചെയ്തത് ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഒരു കൂശലും ഇല്ലാതെയാണ് അവൻ നടക്കുന്നത്.

  • @rajani827
    @rajani827 3 місяці тому +3

    Sijo ❤

  • @sheelapoulose808
    @sheelapoulose808 3 місяці тому +1

  • @smt9660
    @smt9660 3 місяці тому +87

    Rocky ഇടിച്ച സമയത്ത് Sijo case കൊടുക്കണം ആയിരുന്നു.... Case കൊടുത്താലും പണത്തിന്റെ ബലത്തിൽ അവൻ രക്ഷപെടും....അവന്റെ മുന്നിൽ നിങ്ങൾ തോറ്റില്ല Sijo... നിങ്ങൾ വാശിയോടെ തിരിച്ച് വന്നു പറ്റുന്ന പോലെ game കളിച്ച് പ്രേക്ഷകവിധി പ്രകാരം ആണ് പുറത്തിറങ്ങിയത്.... നിങ്ങൾക്ക് തിരിച്ചു bigbossil വരാൻ പറ്റിയില്ലായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവൻ ആയേനെ.... അത് സംഭവിച്ചില്ലല്ലോ..... Rocky ഉളുപ്പില്ലാത്ത ഒരു കോമാളി ആയ ഗുണ്ട ആണ്...അവന് പട്ടീടെ അത്ര പോലും വിലയില്ല....അവനുള്ളത് ദൈവം കൊടുക്കും..... Sijo വിഷമിക്കരുത്.... ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്... പെട്ടെന്നു സുഖമാവട്ടെ....നല്ല അവസരങ്ങൾ കിട്ടട്ടെ.... God bless u❤️

    • @HarilalMs-fp8sj
      @HarilalMs-fp8sj 3 місяці тому +4

      Njagalude എല്ലാം പ്രാർത്ഥന sijokku ഒപ്പം ഉണ്ട്....വേഗം ശരിയാവും......നല്ലൊരു ജീവിതം ഉണ്ടാവട്ടെ.....❤❤

  • @reenaxavier1107
    @reenaxavier1107 3 місяці тому +20

    സിജോ കേസ് കൊടുക്കണം റോക്കിക്ക് epozhum തെറ്റാണെന്ന് ബോധ്യം വന്നിട്ടില്ല....അഹങ്കാരി....സിജോ എത്ര സഹിച്ചു.... സിജോ bigg boss ile കൂട്ട് തെറ്റി പോയി... ഒറ്റക്ക് നിന്നിരുന്നേൽ ടോപ് ഫൈവിൽ വന്നേനെ....പാവം എത്ര സഹിച്ചു....

  • @Shabna_Ratheesh
    @Shabna_Ratheesh 3 місяці тому +13

    സിജോ നീ ആദ്യം നിന്നത് പോലെ നിന്നിരുന്നു എങ്കിൽ top 5 എത്തിയെനേ 😊 game നോട് ഒരു താല്പര്യം ഇല്ലാത്ത sai de കൂടെ കൂടി സിജോ ന്റെ ഗെയിം സ്പിരിറ്റ് പോയി.....

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 3 місяці тому

      Olla karyam paranja ivn adyathe aazhchaym van verupper ayrnnu chori game ayrnn ee riyasne okke polethe game ayrnn ivnte avn avde undarnnel elalrdem koode chernn jintone ottapeduthi veendm negative ayi jintokke fans iratti ayene

  • @MaluMalu-wx8qv
    @MaluMalu-wx8qv 3 місяці тому +23

    Sijooooo chetta❤ente per maluuuuu i am big fan of u............. Njan 10thil ahn pdikkunneeee enk bigg boss thudangiyadam thott chettane ahn ishttm orupd vishmam ayii🥹🫶......... Health okk nokk

  • @annna4611
    @annna4611 3 місяці тому +18

    Bro ini enthu react cheythalum oru standard keep cheythu venam samsarikkan. Rockyude levelil thazharuthe please. ❤njangal chettante quality kandu annu ishtapedunne❤

  • @arathysujal4367
    @arathysujal4367 3 місяці тому +27

    പാവം ആ rocky കാരണം എന്തു മാത്രം അനു ഭാവിച്ചു

  • @annna4611
    @annna4611 3 місяці тому +21

    Live full kanda alkarkku ariyam Sijo Chettan ella tasks and activitiesilum maximum effort ittu ennu ❤ Stay Strong 💪

  • @Jenny-rh7cl
    @Jenny-rh7cl 3 місяці тому +15

    Bro samsarikumpol “oochali” “kunuvava” polathe words avoid cheyu. Athu negative avum chettanu.

  • @shinimichael2390
    @shinimichael2390 3 місяці тому +52

    ദൈവം ഉണ്ട് കൂടെ. മുന്നോട്ട് പോകുക. എല്ലാ പ്രോബ്ലം മാറും. ഇനി ഉള്ള നാൾ സിജോക്ക് ഉള്ളത് ആണ്. എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാകും ❤❤❤❤

  • @nissamolali8031
    @nissamolali8031 3 місяці тому +15

    Sijo നിങ്ങൾ നല്ലൊരു person ആണ്.ഫൈനൽ five വരും എന്ന് പ്രതീക്ഷിച്ച ആളാണ്. ആവശ്യമില്ലാത്ത combo pidichu ഗെയിം കളിച്ചതുകൊണ്ടാവാം പുറത്തുപോയത്. ഒത്തിരി സങ്കടം തോന്നിയ ഒരു evicton ആയിരുന്നു, Get well soon bro.... 👍

  • @pradeepkumarmk5286
    @pradeepkumarmk5286 3 місяці тому +3

    Rokki പോലും ഇത്ര പ്രതീക്ഷിച്ചു കാണില്ല... Rokki പെട്ടെന്ന് ദേഷ്യം വരുന്ന ആൾ ആണ്..
    ലാലേട്ടൻ ഇടിക്കാൻ പ്രോത്സാഹനം കൊടുത്തു....
    സിജോ കുറെ കഷ്ടപ്പെട്ട്
    ഇത്ര കഷ്ടപ്പെട്ട് എന്ന്
    കേട്ടപ്പോൾ വിഷമം തോന്നി

  • @Jenny-rh7cl
    @Jenny-rh7cl 3 місяці тому +24

    Ini case onnum Rockyde against kodukkan pokanda. Athum paranju kore alkar chettane degrade cheyum ❤ Stay strong and take care Sijo bro ❤

    • @Drzueler131
      @Drzueler131 3 місяці тому +1

      Degrade cheyum enn pedich cheyta tett kndila enn nadikano apo? Ayal tett cheytu. So case kodukanam. Ipole late ayi enne parayan patu

  • @akshayasokakshay4397
    @akshayasokakshay4397 3 місяці тому +19

    Sijo 1 month kazhinj vannapozhekkum ellavarkkum fansaayi, especially Jinto fans,Jasmin fans,sreejun fans angane vannappol jintokk ethire dailog adich Jinto pr youtubers appozhekkum degrading starts aakki Jinto pr main pani jinto cheythath parayathe against nilkkunnavare degrading aayrnnu

    • @lenah9s
      @lenah9s 3 місяці тому

      💯💯💯

  • @agnesbalu943
    @agnesbalu943 3 місяці тому +61

    Sijo നന്നായി കളിച്ചു. പക്ഷെ എന്തോ സി ജോ പറഞ്ഞത് പോലെ നിർഭാഗ്യo ആയിരുന്നു. സിജോയ്ക്ക് എന്നും നല്ലത് വരട്ടെ ഞാൻ എപ്പോഴും സിജോയ്ക്ക് മാത്രമാണ് വോട്ട് ചെയ്തത് ജീവിതത്തിൽ നല്ലതു മാത്രം വരട്ടെ sijo❤❤❤❤❤

  • @sajidne7114
    @sajidne7114 3 місяці тому +5

    ന്യായീകരണം. ഒന്നും. അല്ല. അവനെ. ഒന്നും. ചെയ്യാൻ. പറ്റില്ല. എന്ന. അഹങ്കാരം. എന്ന്ആണ്. കേസ്. കൊടുക്കണം. പിള്ളേച്ചാ. 😂

  • @nichu-q3v
    @nichu-q3v 3 місяці тому +3

    Sijone ആദിയം bigg ബോസ്സിൽ കയറുമ്പം എനിക്ക് ഇഷ്ടം അല്ലായിരുന്നു pine പുറത്തു പോയി bigg ബോസ്സിൽ അകയറിയ ശേഷം എനിക്ക് ഇഷ്ടം ആയിരുന്നു പിന്നെ ജാസ്മിനെതിരെ ഗെയിം കളിക്കാൻ തുടങ്ങിയ ശേഷം കാണെടുത് കണ്ടുടാ 😡😡😡

  • @justinjose6550
    @justinjose6550 3 місяці тому +12

    Bb ultimate il sijo will back ❤..combo pidikandu first 14 days ninna pole powlikum

  • @Usha.J-ei8xy
    @Usha.J-ei8xy 3 місяці тому +5

    Sijo sijone റോക്കി അടിച്ചതിൽ നിന്നുണ്ടായതാണോ🥺
    ന്റെ സിജോനേ ന്തൊരടി
    ആയിരുന്നു🥺അ, ഇനിയി
    പ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ
    ല്ലാം സഹിച്ചല്ലേ പറ്റുo😥
    ല്ലാ അസ്വസ്ഥതകൾക്കും മാറ്റം ഉണ്ടാവട്ടെ ന്നു പ്രാർത്ഥിക്കുന്നു സിജോ ❤️🤲🙏വിഷമിക്കാതെ സിജോ 🙏

  • @Come-on-guyzzz
    @Come-on-guyzzz 3 місяці тому +9

    Enthoke paranjalum sijo is a gud human being..personality nallathann..just keep it up bro.

  • @_.Nived._431
    @_.Nived._431 3 місяці тому +16

    Sijo bro❤❤❤

  • @SoumyasureshSoumyasuresh-f7w
    @SoumyasureshSoumyasuresh-f7w 3 місяці тому +15

    Sijo bro🥰🥰🥰

  • @princejoseph1705
    @princejoseph1705 3 місяці тому +6

    Mr.sijo..നിങ്ങള്‍ എന്ന Biggboss മത്സരാര്‍ത്ഥിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്.. But sijo talks എന്ന നിങ്ങളുടെ ചാനല്‍ കണ്ടാല്‍ എല്ലാവരും വെറുക്കും.. അത്രയേറെ നെഗറ്റീവ് ആണ്.. അത് ഒഴിവാക്കണം..അത് നിങ്ങള്‍ക്ക് ഇനി പറ്റിയ വിഷയം അല്ല..

  • @mazinmk8043
    @mazinmk8043 3 місяці тому +8

    സിജോ എന്നും vinner🥰❤️