മലപ്പുറത്ത് കാണാതായ മുഹമ്മദ് സഫീർ കുഞ്ഞുമായി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് | Malappuram

Поділитися
Вставка
  • Опубліковано 26 чер 2024
  • മലപ്പുറം‌ പടിക്കലിൽ കാണാതായ മുഹമ്മദ് സഫീർ കുഞ്ഞുമായി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് | Malappuram
    #malappuram #cctv #keralapolice #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 66

  • @Mynassmile333
    @Mynassmile333 2 дні тому +92

    ദൈവത്തെ ഓർത്തു അതിനെ ഒന്നും ചെയ്യല്ലേടാ.... 🙏ദൈവമേ കാത്തോളണേ

  • @sarasfashionstoreshifaasif7823
    @sarasfashionstoreshifaasif7823 2 дні тому +159

    ആ ഉമ്മാക് ഇതെങ്ങനെ സഹിക്കാനാവും റബ്ബേ

  • @faseelabaabu3739
    @faseelabaabu3739 2 дні тому +157

    പാവം ആ കുഞ്ഞ് ഒന്നും അറിയുന്നില്ല അതിന്റെ ഉമ്മയെ തിരയുന്നുണ്ടാവും പാൽ കുടിക്കാൻ
    അത്ര അല്ലെ ഇപ്പോ അതിനു അറിയുള്ളു ആപത്ത് ഒന്നും വരുത്തല്ലേ നാഥാ

    • @abdulmalik3839
      @abdulmalik3839 2 дні тому +3

      അത് കേൾക്കുമ്പോ സഹിക്കുന്നില്ല

  • @sirajelayi9040
    @sirajelayi9040 2 дні тому +40

    അല്ലാഹ്കുഞ്ഞ് സുരക്ഷിതം ആവട്ടെ😢😢😢😢

  • @ROUKSIRYT
    @ROUKSIRYT 2 дні тому +147

    അവൻ പൊയ്ക്കോട്ടെ കുഞ്ഞിനെ എന്തിന് കൊണ്ട് പോയി

    • @sanjusamsoncristianoronald2918
      @sanjusamsoncristianoronald2918 2 дні тому +1

      Bharya marude sobavam sherj allenkil kochine kalyaan pattuvoo... Aa kochumayitt poya avante bhagatha sheri

    • @firdousshazzz4054
      @firdousshazzz4054 2 дні тому

      ഫുള്ള് കാര്യം അറിയാതെ ചിലക്കരുത് ​@@sanjusamsoncristianoronald2918

    • @sulthantejinn
      @sulthantejinn 2 дні тому

      @@sanjusamsoncristianoronald2918avanu kanda pennungalude koode porukkan poyathu avante doshamalla kasthtam

  • @Asoora-bx1ko
    @Asoora-bx1ko 2 дні тому +57

    ആ കുട്ടിക്ക് പാൽ കൊടുക്കാൻ പറ്റാത്ത അവസ്ഥ.....
    വേദന,.. ക്ഷമ നൽകണേ നാഥാ 🤲🏽🤲🏽

  • @shebaabraham687
    @shebaabraham687 2 дні тому +93

    സ്വന്തം കുഞ്ഞിനെ ഇഷ്ടമാണ് എന്നാൽ കഷ്ടപ്പെട്ട് പ്രസവിച്ച വളർത്തുന്ന കുഞ്ഞിന്റെ അമ്മയായ ഭാര്യയോട് ഭർത്താക്കന്മാർക്ക് സ്നേഹമില്ല ഇതെന്ത് കഥ ഭർത്താക്കന്മാർക്കും സ്നേഹം

    • @jasijabi3816
      @jasijabi3816 2 дні тому +2

      അതെ 😢

    • @achuInunilamburvolg
      @achuInunilamburvolg 2 дні тому +15

      കുഞ്ഞിനെ ഇഷ്ടമായത് മാത്രമല്ല കുഞ്ഞും യുവതിയും കൂടെ ഉണ്ടാ മുമ്പോൾ ആർക്കും സംശയം വരില്ലല്ലോ അതിന് വേണ്ടിയാണ് അവൻ്റെ ഒരു ബുദ്ധി . പാവം കുഞ്ഞ്

  • @saleesworld9
    @saleesworld9 День тому +1

    അല്ലാഹുവേ ആ പൊന്നു മോളെ ആ ഉമ്മാക്ക് തിരിച്ചു കൊടുക്കണെ 🙏🙏🤲🤲🤲😭

  • @farheenninil7531
    @farheenninil7531 2 дні тому +5

    എത്രയും വേഗം ആ കുഞ്ഞിന് അതിന്റെ അമ്മയുടെ അടുത്തെത്താൻ സാധിക്കട്ടെ
    പാവം കുഞ്ഞ് 😢 അതിന്റെ അമ്മ എങ്ങനെ സഹിക്കും😢 😢😢

  • @sahlasahlap1561
    @sahlasahlap1561 2 дні тому +57

    ആ കുട്ടിയെ എന്തിന് ഇവൻ ആ കുട്ടിയുടെ ഉമ്മയുടെ അടുത്ത നിന്ന് അകറ്റി

  • @sahlasahlap1561
    @sahlasahlap1561 2 дні тому +50

    ആ കുട്ടിയോട് സ്നേഹം ആ ഉമ്മാക് മാത്രം അല്ലേ ഉണ്ടാകുകയൊള്ളു, ഏതോ പെണ്ണിന് സ്നേഹം ഉണ്ടാകുമോ

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 дні тому +35

    ആ കുഞ്ഞിന്റെ ജീവൻ തീർച്ചയായും അപകടത്തിലായേക്കും😢

  • @juvairiyajubi1124
    @juvairiyajubi1124 2 дні тому +31

    Ee kuttikku paal kudikkende😢.yenthu koduthalum pettummaye kanumpozhilla ashwasathinu pakaramavilla

  • @Ahlan19-mr9xi
    @Ahlan19-mr9xi 2 дні тому +3

    😢😢😢

  • @user-qs4bi7hg5h
    @user-qs4bi7hg5h 2 дні тому +3

    പടച്ചോനെ ആ ഉമ്മാക്ക് വേഗം ആ കുട്ടിനെ എത്തിക്കണേ

  • @user-yb2jh6jf3i
    @user-yb2jh6jf3i 2 дні тому +2

    😢😢😢😢😢😢😢

  • @farsana5748
    @farsana5748 2 дні тому +8

    Ayaale kayyilkittiyaal nannaayi perumaaranam...aa ...
    Mon aa kunjine onnum cheythillenkil mathiyayirunnu rabbeeee😢

  • @user-zs9gn4uc2g
    @user-zs9gn4uc2g 2 дні тому +12

    Iyallk idh enthinte keda😢

  • @shainefathima
    @shainefathima 2 дні тому

    😊 0:34

  • @jubeenajubi9005
    @jubeenajubi9005 2 дні тому +10

    അവരുടെ ലൈഫ് അവർക്കലെ അറിയൂ എന്താ എതാ എന്നൊക്കെ ഇല്ലാ കഥ പറയുന്നോ

  • @rasinarasi3387
    @rasinarasi3387 День тому

    😢😢

  • @bkabdullabkabdulla9074
    @bkabdullabkabdulla9074 2 дні тому +1

    😮8

  • @user-fx9ux2go9w
    @user-fx9ux2go9w 2 дні тому +1

    Aaa കുഞ്ഞിനെ ആ kuttide ummadath കൊടുക്ക്‌. Petta ഉമ്മാ കുട്ടികളെ നോക്കുന്നത് പോലെ മാതിരി ഒരാളും മറ്റുകുട്ടികളെ സ്വന്തം കുട്ടികളായി കാണുകയും സ്നേഹിക്കും ഇല്ല. പോരാത്തതിന് അന്യ നാട്ടുകാരി അവർ എന്തായാലും അതിനെ കൊല്ലാകൊല ചെയ്യും കുട്ടിടെ ഉപ്പാക് കുട്ടിനെ ഇഷ്ട്ടം ഉണ്ടങ്കിലും അവർ ഇല്ലാത്ത നേരത്ത് ആ സ്ത്രീ ആ കുഞ്ഞിനെ ഉഭദ്രവിക്കും 🙏🙏🙏🙏അതിനെ അതിന്റെ ഉമ്മടരുത് എത്തിക്കൂ...

  • @sunshine-ds7xd
    @sunshine-ds7xd 2 дні тому +2

    കിട്ടിയില്ലേ ഇതുവരെ.. ആ കുഞ്ഞിനെ അയാൾ ഒന്നും ചെയ്യാതിരുന്നാൽ മതിയായിരുന്നു.. ഈ ചെറിയ കുഞ്ഞിനെ ഒറ്റയ്ക്ക് വിടണ്ടായിരുന്നു 😒

  • @khalidhafiroz6053
    @khalidhafiroz6053 2 дні тому +21

    Povaanenki ottak poykoode

  • @ridhumon2597
    @ridhumon2597 2 дні тому +4

    അവന് പോണെങ്കിൽ പോയ പോരെ ആ കുഞ്ഞിനെ അതിന്റെ ഉമ്മാന്റെ അടുത്ത് ആക്കിട്ടു. Avante കുഞ്ഞിനൊടുള്ളൊരു സ്നേഹം.. മറ്റവൾ അതിനെ onnum ചെയ്യില്ലെന്ന് ആർക്കറിയാം

  • @haizanfahad435
    @haizanfahad435 2 дні тому

    😮

  • @user-zv7tx6tv4l
    @user-zv7tx6tv4l 2 дні тому +1

    കുഞ്ഞിനെ സ്നേഹമുണ്ടെങ്കിൽ അതിന്റെ ഉമ്മാനെ പിരിക്കില്ല

  • @abdulmalik3839
    @abdulmalik3839 2 дні тому

    പോണനുണ്ടങ്ങി അയാൾക് പോയപ്പോരേ ആ പൈതലിനെ എന്തിനാ കൊണ്ട് പോയത് ഉമ്മാന കാണാഞ്ഞൾ ആകുട്ടി കരയിലെ അത് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല ആ ഉമ്മ എങ്ങിനെ സഹിക്കും ആ കുട്ടിന കിട്ടിയാൽ മതിയാർന്നു എവിടെണെങ്കിലും ഒന്നും സംഭവിക്കാതിരിക്കട്ടെ 🤲🏻

  • @Purppelheart12233
    @Purppelheart12233 2 дні тому +1

    കുഞ്ഞി ന് വിശക്കുന്നു ഇണ്ടാവുലെ 😢😢 പാവം കുഞ്ഞു ന് ഒന്നും പറ്റല്ലേ

  • @mridulr66
    @mridulr66 День тому

    ഭഗവാനെ ഒന്നും സംഭവിക്കല്ലേ 😪🙏

  • @jwalajwala5556
    @jwalajwala5556 2 дні тому +1

    Eswara pettenn thirichvaratte😢

  • @anshiyasherin8749
    @anshiyasherin8749 День тому

    Enthina aa chetta aa pinju കുഞ്ഞിനെയും എടുത്ത് പോയത്.അവന് ഒറ്റക്കു അങ്ങ് പോയാൽ മതിയായിരുന്നല്ലോ.aa കുഞ്ഞിൻ്റെ ഉമ്മാൻ്റെ അവസ്ഥ😢.aa പൈതലിന് onnum വരുത്തല്ലേ padachone🤲അവനെ കാത്തോളണേ

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 дні тому

    അടിപൊളി.... കുഞ്ഞു. മോളേ. സാക്ഷി. നിർത്താൻ. ആണോ. കൊണ്ട്. പോയത്

    • @user-pe2lj6ch1j
      @user-pe2lj6ch1j 2 дні тому

      . നീയും കൂടേ പെയ്ക്കോ സംഘി .... ചാണകമേ .

  • @abdulrafivadakkan9797
    @abdulrafivadakkan9797 15 годин тому

    കിട്ടിയോ

  • @nishajohnk1526
    @nishajohnk1526 2 дні тому

    അവരെ കിട്ടിയോ?😢

  • @bkabdullabkabdulla9074
    @bkabdullabkabdulla9074 2 дні тому

    67

  • @user-ov8xw4bu7e
    @user-ov8xw4bu7e 2 дні тому

    കുഞ്ഞിനെ. വേഗം mojippikkuka😢. ഇല്ലങ്കിൽ.. കാമുകി... സ്ഫിറിനെ. കൊന്നു... കുട്ടിയെയും കൊണ്ട്. മുങ്ങും.. ഉറപ്പാണ്... അവൻ. ചത്താലും വേണ്ടീല... കുഞ്ഞിനെ മോചിപ്പിക്കുക

  • @shamnabinthrasheed7267
    @shamnabinthrasheed7267 2 дні тому +1

    Cheythathinte phalam anubhavikkaathe ithonnum chaavilla

  • @anwarsadath7724
    @anwarsadath7724 2 дні тому

    Penn..penn.penn😂😂😂😂😂😂😂😂😂😂😂😂😂

  • @user-cj5ec4ms2x
    @user-cj5ec4ms2x 2 дні тому

    On pootee

  • @jainmathew804
    @jainmathew804 2 дні тому +1

    മദ്രസ വിദ്യാഭാസത്തിൻ്റെ ഗുണം.. അൽഹംദുല്ലില്ലാ 😮😮😮

    • @umaibaameer6996
      @umaibaameer6996 2 дні тому +1

      മദ്രസ്സ വിദ്യാഭ്യാസം( علم) ഇല്ലാത്തതിൻ്റെ കുഴപ്പമാണ്😂

    • @anwarsadath7724
      @anwarsadath7724 2 дні тому +1

      Oru.SANGI.Prandan😂😂😂😂😂😂😂😂😂😂😂😂😂

    • @jubi9846
      @jubi9846 2 дні тому

      അന്റെ ബുദ്ധി ഇല്ലായ്മ കൊണ്ട് ആണ് ജ്ജ് ഈ ചിലക്കുന്നു.. ഓന്റൊരു ഓണത്തിന് ഇടക്ക് പുട്ട് കച്ചോടം.. Phaaa

  • @sabnadiaries3160
    @sabnadiaries3160 2 дні тому

    Nee ith vyikkunnundenkl ore oru krym enik pryanullu kollrth kollrth🙏

  • @HishuHishu-jy7yo
    @HishuHishu-jy7yo 2 дні тому

    Swarnam. Avank avashiyam undavum. Kutiyide mel ullathellam edth. Kutiye ubekshikumayirikum. Wifinod nerit chodichal kitillayirikum. Athavum...enthayakum kutik onnum sambavikathirikatte

  • @SajidSajid-vl5tl
    @SajidSajid-vl5tl 2 дні тому +2

    അവന്റെ ഭാര്യയെ സഹിക്കാൻ പറ്റാത്തദ് കൊട് അവൻ അവന്റെ കുഞ്ഞിനെ കൂടെ കോഡ്ഡ് പോയി 👍