ശ്വാസകോശ അർബുദം | തെറ്റിദ്ധാരണകൾ മാറ്റാം

Поділитися
Вставка
  • Опубліковано 18 лис 2022
  • ഓൻകോ വ്യൂസിൻ്റെ പുതിയൊരു അധ്യായത്തിലേക്ക്‌ എല്ലാവർക്കും സ്വാഗതം.
    ഇന്ന് ശ്വാസകോശ അർബുദം (ലങ് കാൻസർ) എന്ന രോഗത്തെ എല്ലാവരും ഭീതിയോടെയാണ് നോക്കികാണുന്നത്. കാരണം, ഇത് ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല എന്ന ധാരണ നമുക്കിടയിൽ ഏറെയാണ്. പക്ഷേ, എല്ലാ ലങ് കാൻസർറും അങ്ങനെയാണോ? നാം അത് കണ്ടുപിടിക്കാൻ വൈകുന്നത് കൊണ്ടല്ലേ ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്തത്?
    രോഗത്തിൻ്റെ ഒന്നാം ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ ഏകദേശം തൊണ്ണൂറ് ശതമാനം ആൾകാർക്കും ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്നതാണ് ലങ് കാൻസർ.
    മൂന്നാം ഘട്ടത്തിൽ ആയാൽ പോലും നമുക്ക് കീമോ റേഡിയേഷൻ തെറാപ്പി എന്ന ചികിത്സയിലൂടെ രോഗം ഭേദമാക്കാൻ സാധിക്കും.അതിൻ്റെ സാധ്യത ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്.
    അഥവാ നാലാം ഘട്ടത്തിലാണ് ഇത് കണ്ടെത്തിയെന്നിരിക്കട്ടെ, രോഗത്തെയും അതിൻ്റെ ജനിതക ഘടനയും മനസ്സിലാക്കി ഇന്ന് ചികിത്സിക്കാൻ സാധിക്കും. പല ആൾക്കാരും ഇത്തരം ചികിത്സകൾ കൊണ്ട് വർഷങ്ങളോളം കുഴപ്പങ്ങളൊന്നും കൂടാതെ ജീവിച്ചിട്ടുണ്ട്. കൃത്യമായ ചികിത്സയിലൂടെ മാറ്റിയെടുക്കാൻ കഴിയുന്ന ഒരു രോഗമാണ് ലങ് കാൻസർ. എല്ലാ ലങ് കാൻസറുകളും ഇത്തരത്തിൽ ചികിത്സയിലൂടെ മാറ്റാൻ പറ്റില്ലെങ്കിലും, വരും നാളുകൾ എല്ലാ ലങ് കാൻസറുകളും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന നാളുകളാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടും പ്രതീക്ഷിച്ച് കൊണ്ടും ഇന്നത്തെ വീഡിയോ ഇവിടെ അവസാനിപ്പിക്കുകയാണ്.
    മറ്റൊരു വീഡിയോയിലൂടെ വീണ്ടും വരാം നന്ദി.
    In this video, let's talk about the common question among the public about whether lung cancer is curable.
    Everyone is afraid of lung cancer, primarily due to the widespread belief that cancer cannot be treated or cured. But is that true? Or is it because we are too late to detect it?
    Nearly 90% of lung cancer patients can receive treatment and be cured if they are diagnosed in the early stages of the illness. Chemotherapy and radiation therapy can still be used to treat cancer, even in its third stage. The chances are pretty high nowadays.
    Many people have lived their lives for years after successful treatment without any problems. Lung cancer can be successfully reversed with proper treatment and care.
    As we end this video, let's pray and hope for a day when all lung cancers can be cured and treated.
    I'm Dr Unni S. Pillai, MBBS., MD., DM., a medical oncologist with 15+ years of experience in the field of medical oncology and radiotherapy.

    I'm here to share my knowledge and information from my medical experience that will help you/your loved ones to fight cancer.
    If you have still not subscribed to my channel please subscribe and click on the Bell Icon to get notified every time the channel uploads a new video.

    Do visit our website to read articles on Cancer and related topics - oncoviews.in/

    Disclaimer: The Video Content has been made available for informational and educational purposes only. The Onco Views team does not make any representation or warranties concerning the accuracy, applicability, fitness, or completeness of the video content. We do not warrant the performance, effectiveness or applicability of any
    treatments explained in any Video Content for a patient, as each patient’s case is unique and requires diagnosis by a medical professional.
    The Video Content is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or another qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen in these videos.
    The Onco Views team also hereby disclaims any liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly or indirectly from any use of the Video Content, which is provided as is, and without warranties.
  • Наука та технологія

КОМЕНТАРІ •