എന്താ പറയാ.എന്താ ഇപ്പൊ ചെയ്യാ യുവാക്കൾ തകർത്തു പാടിയ അടിപൊളി പാട്ട് | ENTHA PARAYA |SONG|GOODNESS TV

Поділитися
Вставка
  • Опубліковано 29 січ 2024
  • എന്താ പറയാ.എന്താ ഇപ്പൊ ചെയ്യാ യുവാക്കൾ തകർത്തു പാടിയ അടിപൊളി പാട്ട് | ENTHA PARAYA |SONG|GOODNESS TV
    #goodnesstv #catholic #song #youth
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 155

  • @jubinjoseph2449
    @jubinjoseph2449 6 місяців тому +25

    Lyrics:
    എന്താ പറയാ?
    എന്നാ ഇപ്പോ ചെയ്യ?
    കൃപയെന്നല്ലാതെ
    എന്നോ പറയാന്നാന്നേ
    യേശു എന്നെ കണ്ടു
    തൻ്റെ ചങ്കു തന്നു
    ചോര കൊടുത്തെന്നെ
    തൻ്റെ സ്വന്തമാക്കി
    ഉള്ളതു പറഞ്ഞാൽ
    ഞാനൊരു തല്ലിപ്പൊളിയാന്നേ
    അപ്പൻ്റെ സ്നേഹമെന്നെ
    മാറ്റി മറിച്ചു.
    കൈയ്യിലിരുപ്പു മോശം
    ആകെ മൊത്തം ദോഷം
    ഉള്ളിലെല്ലാം രോഷം
    ആയിരുന്നെന്നെ
    യേശുവിൻ സുവിശേഷം
    ഉള്ളിൽ വന്ന ശേഷം
    പാപങ്ങൾ അശേഷം
    നീങ്ങിപ്പോയല്ലോ (യേശു എന്നെ കണ്ടു..)
    തട്ടിപ്പും വെട്ടിപ്പും
    വൃത്തികെട്ട കൂട്ടും
    പൊട്ടക്കളി വാക്കും
    പറഞ്ഞിരുന്ന എന്നെ
    കുട്ടപ്പനായി മാറ്റി
    കെട്ടിപ്പിടിച്ചെന്നെ
    മാർവ്വോടണച്ച നിൻ
    സ്നേഹമോർക്കുമ്പോൾ.. (യേശു എന്നെ കണ്ടു..)

    • @arunkattappana4913
      @arunkattappana4913 5 місяців тому

    • @sebingeorge4177
      @sebingeorge4177 5 місяців тому

      ❤❤

    • @sinijohnjohn8835
      @sinijohnjohn8835 5 місяців тому

    • @susanjohnson3262
      @susanjohnson3262 4 місяці тому

      ഇതു എന്താ സിനിമാറിക്റൻസ് തലയിൽ ഒരു തുണി പോലും ഇല്ലാതെ ആണുങ്ങൾ ഇടുന്ന തുണിയിട്ടു ചാഡാ തെ leviya പുസ്തകം വായിച്ചിട്ടു ചാടാൻ നോക്ക് മറ്റുള്ളവരുടെ മുമ്പിൽ കോമാളിയാകാതിരിക്കുക ന്യൂജനറേഷൻ pattum ന്യൂജനറേഷൻ ഡ്രെസ്സും കഷ്ട്ടം

    • @mk_1958
      @mk_1958 3 місяці тому

      ithil paranja ella virthikedukal maari
      ellavarum Holy Spiritil nirayettu.🙏🙏🙏👍👌

  • @Grace2022-thiruvalla
    @Grace2022-thiruvalla 6 місяців тому +20

    Forget about who made the song.. but God bless the bro who made it.. please under stand the words of the song..its a powerful words..our heavenly Father's heart...towards us...even when we r bad n sinful...he still loves us...n died on the cross...

  • @revirajp.k8104
    @revirajp.k8104 5 місяців тому +8

    യേശു എല്ലാവർക്കും ഒരുവൻ. അതുകൊണ്ട് മറ്റൊന്നും പറയല്ലെ.. എല്ലാവരും പാട്ടുപാടി യേശുവിനെ സ്തുതിക്കട്ടെ....

  • @varghesethomas7228
    @varghesethomas7228 5 місяців тому +8

    Wow!!! ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന, സന്തോഷം നൽകുന്ന ഈ പാട്ടിന്റെ ഉപജ്ഞാതാക്കൾക്ക് ആയിരം നന്ദി. യേശു നമ്മുടെ നായകൻ. ആ മാതൃക പിൻപറ്റി ജീവിക്കുന്നതാണ് നമുക്ക് നൽകാവുന്ന ഏറ്റവും വലിയ സുവിശേഷം.

  • @josephchacko6658
    @josephchacko6658 6 місяців тому +43

    എല്ലാത്തിന്റെയും നെഗറ്റിവ് മാത്രം കാണാതെ നല്ലതുമാത്രം കാണാൻ പഠിക്കുക

  • @swapnakurisingal2851
    @swapnakurisingal2851 2 місяці тому +2

    Lyrics are striking

  • @jesuswins2668
    @jesuswins2668 6 місяців тому +3

    Awesome.
    Blessed ❤

  • @sebastianmj4532
    @sebastianmj4532 6 місяців тому +7

    God bless.Jesus is The Saviour.

  • @Ammakkili325...
    @Ammakkili325... 6 місяців тому +4

    പണ്ട് എന്റെ കുഞ്ഞുനാളിൽ ഇളയ ആങ്ങള അവൻ പാടിയ പാട്ട് മൂത്തവരായ ഞങ്ങൾ ആരെങ്കിലും പാടിയാൽ വഴക്കുണ്ടാക്കും... എന്റെ പാട്ട് നിങ്ങൾ പാടണ്ട എന്ന് പറയും...10..15... വയസായപ്പോൾ ആ സ്വഭാവമൊക്കെ മാറി....പക്ഷെ ഇതിലെ കമന്റുകാർ ക്ക് 10 വയസു പോലുമില്ലേ.... കഷ്ടം.... ഒന്നാണ് നമ്മളൊക്കെ.... എന്നുള്ള വിചാരം എന്നുണ്ടാകും

  • @joseantony675
    @joseantony675 6 місяців тому +2

    God's love is unconditional ❤

  • @liyaleena3418
    @liyaleena3418 6 місяців тому +2

    My dear Magnificent 😘 missing you all

  • @pajohnson3041
    @pajohnson3041 6 місяців тому +5

    Very good

  • @psamuel99
    @psamuel99 5 місяців тому +1

    Let’s not be hypocritical, try to take the good side of the song and support ALL our Christian brothers and sisters.

  • @crosscountry9843
    @crosscountry9843 5 місяців тому +1

    Super song👍👍

  • @joh106
    @joh106 6 місяців тому +1

    Wow 😍😍😍 superb bro 🔥🔥🔥

  • @georgethomasn1504
    @georgethomasn1504 5 місяців тому +5

    നമ്മളും ക്ലബ് .പാർട്ടി പോലെ പാട്ടും നൃത്തവും തുടങ്ങി... അൾത്താര വേണ്ട ആരാധനാ ക്രമങ്ങൾ വേണ്ട...
    നല്ല അടിച്ചു പൊളി പാട്ടുകൾ മതി... ദൈവശാസ്ത്രത്തിനു യോജിച്ച ആരാധനാ ഗീതങ്ങൾ വേണ്ടെന്നായി...😮

  • @mylifepc118
    @mylifepc118 6 місяців тому +24

    പാട്ട് ഏതായാലും നന്നായി. ചെറിയൊരു suggestion ഇതേപോലുള്ള ക്രിസ്തീയ ഗാന ശുശ്രൂഷകളിൽ moden dress ധരിച്ച് നിൽക്കുന്ന പെണ്ണുങ്ങളെ ഒഴിവാക്കണം. Jesus youth, kcym പരിപാടികളിൽ പെണ്ണുങ്ങൾ കേവലം പ്രദർശന വസ്തു ആയിട്ടാണ് മാറുന്നത്. അവിടെ ക്രിസ്തുവല്ല പിശാച് ആണ് വരുന്നത്. ക്രിസ്തുവിൻറെ നാമത്തിൽ പരിപാടി നടത്തുമ്പോൾ modern dress ധരിച്ചുവരുന്ന സ്ത്രീകളെ യാതൊരു കാരണവശാലും അവരെ stage shows പങ്കെടുക്കാൻ അനുവദിക്കരുത്. അവരെ മാറ്റി നിർത്തുക തന്നെ വേണം.

    • @user-zc8qw4mt9l
      @user-zc8qw4mt9l 19 днів тому

      നീ കണ്ണുകൊണ്ട് ആണോ കാണുന്നത് അതോ യേശു കാണുന്നതുപോലെ ആണോ കാണുന്നത് അവിടെ നിൽക്കുന്നവരെല്ലാം മാന്യമായ വസ്ത്രം ഇട്ടു നിൽക്കുന്നു യേശുക്രിസ്തുവിനെ പോലെ കാണു bro

  • @jainmary6247
    @jainmary6247 5 місяців тому +2

    അച്ഛൻ പാടിയ പോലെ അല്ല. എത്ര മനോഹരം ആയ പാട്ടു മാറി പോയി

  • @tkj2192
    @tkj2192 6 місяців тому +4

    കുറെ പേരുടെ വിചാരം അവര് പറയുന്ന പോലയെ പാടാൻ പറ്റുകയുള്ളു എന്നാണ്. ഇതൊന്നും കാതോലിക്കേർക്കു ചേരത്തില്ലാതാണെന്നു പറയുന്നവർ world youth day, Taize community കാണാത്തവരാണ്. ഇതും ഒരു തരത്തിലുള്ള പ്രാർത്ഥനയാണ്.

  • @sam4cadd
    @sam4cadd 5 місяців тому

    Nice performance ❤

  • @carolinegeorge8879
    @carolinegeorge8879 6 місяців тому +1

    Super ❤

  • @nithindaniel2994
    @nithindaniel2994 6 місяців тому

    Superb😍

  • @prakashvb8049
    @prakashvb8049 4 місяці тому +1

    Yashuv Anugrahikanama 🙏 🙏 🙏. APPA ANUGRAHIKANAMA

  • @shyjijose1789
    @shyjijose1789 Місяць тому

    Super 🎉🎉

  • @jijojose6569
    @jijojose6569 6 місяців тому +6

    Ethilum nallathu. Enne kolluthanu

  • @dijojohn
    @dijojohn 6 місяців тому +2

    ❤❤

  • @AmbiliCG
    @AmbiliCG Місяць тому

    നല്ല.രസമായിട്ടുണ്ട്. Super പിന്നെ പെൺകുട്ടികളുടെഡ്രസ്സിനെ കുറ്റം പറയുന്നവരുടെ . കമന്റ് വായിച്ച് വെഷമിക്കണ്ട അവർ........ അതാണ് .

  • @JohnBoscoJerome
    @JohnBoscoJerome 6 місяців тому +3

    Very nice song.... 🌹🌹🌹🌹 God bless you all.

  • @user-wo5jg4mj9w
    @user-wo5jg4mj9w 6 місяців тому +21

    Brother Mathew T John's song. Thank you brother!

  • @jasminegeorge3576
    @jasminegeorge3576 6 місяців тому +19

    കർത്താവിൻ്റെ നാമം പ്രഘോക്ഷിക്കുമ്പോഴെങ്കിലും സഭ്യതയുള്ള വസ്ത്രം ധരിച്ചു കൂടെ

    • @littleflower1908
      @littleflower1908 4 місяці тому

      ഈശോ ഹൃദയം നോക്കി വിതി ക്കുമ്പോൾ എന്തിനാ ഡ്രസ്സ്‌ നോക്കി വിധിക്കുന്നെ

  • @pajohnson3041
    @pajohnson3041 6 місяців тому +2

    Adipoli pattu 😢

  • @prbijuthomas9957
    @prbijuthomas9957 5 місяців тому +1

    എന്താ പറയ്യ .... കണ്ണടച്ചു കേള്‍ക്കാനേ പറ്റൂ...

  • @MaheswariMony
    @MaheswariMony 6 місяців тому +1

    ❤❤❤❤

  • @ajujosefKottayam
    @ajujosefKottayam 5 місяців тому +1

    We all are one in Christ. No discrimination in heaven. ……. What to say ??? What to do ??? 😊.

  • @moorthyc8807
    @moorthyc8807 6 місяців тому +33

    എത്ര നല്ല ഭക്ഷണമായാലും വിളമ്പി കൊടുക്കുന്നതിലും ഒരു മാന്യത വേണം. കർത്താവിന്റെ നാമത്തിൽ പാടുന്ന പാട്ട് അതിന്റെ തായ മഹത്വത്തോടെ വേണം പാടാൻ ഇത് ഒരു തരം കോമാളികളി.

  • @Beghnksl8798
    @Beghnksl8798 6 місяців тому

    🎉🎉❤

  • @joycegeorgealexander6904
    @joycegeorgealexander6904 6 місяців тому +1

    Aa achen paadiyappol oru vrithiyundayurunnu kelkkan.

  • @user-wo5jg4mj9w
    @user-wo5jg4mj9w 6 місяців тому +5

    Pentecost pastors and church ne kuttam paranjittu aviduthe pastor nte song eduthu paadumbol oru courtesy kaanikkam. Adhehathinte peru onnu mention cheythu paadaam. This is pastor's life in the song.

    • @Jasmine-wy3hc
      @Jasmine-wy3hc 6 місяців тому +1

      പെന്തകോസ്ത് കാർക്ക് ഇതര സഭകളോട് അയിത്തം. പിന്നെ പെന്തകോസ്ത് കാർ, അവരുടെ പാസ്റ്റർമാർ, ക്രോടീകരിച്ച പാട്ടുകൾ മാത്രമേ പാടാറുള്ളോ? ഏതായാലും ഈ വേഷം കെട്ടൽ, കാത്തോലിക്കർ ഏറ്റെടുത്തത്തിൽ, വളരെ മോശം എന്നേ പറയാനുള്ളൂ.

    • @albinanto8633
      @albinanto8633 6 місяців тому

      Athvavu tharunna paattukal aarudeyum kuthaka alla

    • @aldringeorge507
      @aldringeorge507 5 місяців тому

      Bro...Protestant ayalum catholics ayalum eeshoye alle nammal araadhikkunath....nammalellam eeshoyude munbil onnahn....ellam positive ayi kanu bro....

  • @ReynoldAVarghese
    @ReynoldAVarghese 6 місяців тому

  • @p.mammenjohn512
    @p.mammenjohn512 4 місяці тому

    Yesu ullil vannavene kandal ariyam. Pinnalle patte.

  • @williambernard1184
    @williambernard1184 6 місяців тому +11

    ഇവനെ എല്ലാം നല്ല പരുത്തി വടി വെട്ടി അടിക്കാൻ ആരും ഇല്ലല്ലോ എന്റെ ദൈവമെ. കഷ്ട്ടം.

  • @amminiantony9960
    @amminiantony9960 2 місяці тому

    🙏............ 👍.......... ❤️.......... 🙏

  • @agapecommunication
    @agapecommunication 6 місяців тому

    Enthu parayanaa

  • @jaicysamuel4981
    @jaicysamuel4981 5 місяців тому

    🙏🙏🙏🙏🙏🙏

  • @user-oh8yz3ru1c
    @user-oh8yz3ru1c 6 місяців тому +6

    ഈ പെട്ടന്മാർ എന്തോന്ന്
    പാടുന്നത്

  • @voxofteens7571
    @voxofteens7571 6 місяців тому +44

    സ്വന്തം ആയിട്ടു ഒരു പാട്ടു ഒക്കെ ആക്കി കൂടെ.... Pentecostal പാസ്റ്റർ ന്റെ പാട്ട്, അദേഹത്തിന്റെ ലൈഫ് ആണ്

    • @truegoodnessforever9700
      @truegoodnessforever9700 6 місяців тому +9

      Not Pentecostal song

    • @babinjoseph89
      @babinjoseph89 6 місяців тому +68

      ആരുടെ പാട്ടും ആയിക്കോട്ടെ ചോര കൊടുത്തു എന്നെ സ്വന്തമാക്കിയ അപ്പൻറ്റെ കാര്യം ആരു പറഞ്ഞാലും എന്താ തെറ്റ്

    • @lizylopez5496
      @lizylopez5496 6 місяців тому +1

      അപ്പൻ ചോര കൊടുത്തു വാങ്ങിയത്‌ഭൂമിയിലെ എല്ലാ മനുഷ്യരേയുമാണ് .pentoye മാത്രമല്ല .

    • @robotrobot2286
      @robotrobot2286 6 місяців тому +2

      ​അല്ലന്ന് ആര് പറഞ്ഞു

    • @justabody
      @justabody 6 місяців тому +7

      Penthacisthukarenna christians allandaye. First of all please stope the discriminations. And how many songs pentacosts uses that made by others. So its not yours. Give thanks to holispirit instead of being selfish

  • @user-hc8nt1vx8v
    @user-hc8nt1vx8v 6 місяців тому +1

    Super 👍👍

  • @jacobkutty3135
    @jacobkutty3135 6 місяців тому

    Lor Jesus Christ came to meet sinners ❤❤❤

  • @varghese3
    @varghese3 6 місяців тому +1

    Is this a song.... Ethu pasu pullu thinunoo enna tune aannu

  • @user-oh8yz3ru1c
    @user-oh8yz3ru1c 6 місяців тому

    😮😮

  • @jyothijohn4754
    @jyothijohn4754 6 місяців тому +1

    ❤❤❤
    🎉

  • @Shin-fr9th
    @Shin-fr9th 6 місяців тому +1

    Kashtam enthokke kananam ende karthave😢

  • @rajuc8089
    @rajuc8089 6 місяців тому

    E song. Is krupa

  • @elizabethkunjachan2107
    @elizabethkunjachan2107 6 місяців тому +2

    ഇത് Mathew T John ന്റെ പാട്ട് ആണ്

  • @Mary-hq4fc
    @Mary-hq4fc 6 місяців тому +21

    ഇതുപോലുള്ള അവതരണങ്ങൾ നമ്മെ മറ്റുള്ളവരുടെ മുമ്പിൽ അപഹാസ്യരാക്കും ഇതൊക്കെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതല്ലേ നല്ലത്.

    • @seeyonsanchary
      @seeyonsanchary 6 місяців тому +1

      എല്ലാം അപഹാസ്യമായി കാണുന്നവർ നോക്കിയാൽ ശരിയാരിക്കും

    • @alphythomas3953
      @alphythomas3953 6 місяців тому +2

      Namude jesus namaku vendi kurisil kidanu marichu.athkondanu nammal jeevichirikunathu.avan namaku vendi apamanam sahichu.athilum valluthu allallo nammalum nammaku ullathum

    • @nizhal144
      @nizhal144 6 місяців тому

      സത്യം....ഈ branthanmare chattavarinu അടിക്കണം

  • @JoyalSebastion
    @JoyalSebastion 4 місяці тому

    ഇതും പാട്ടു തന്നെ ല്ലേ😂😂😂😂😂

  • @danielissacbabu4194
    @danielissacbabu4194 5 місяців тому +3

    ഡാൻസ് ഉം ഡ്രെസ്സും കണ്ടാൽ അറിയാം അപ്പന്റെ സ്നേഹം മട്ടിമറിച്ചോ എന്ന്

  • @jershabosco3128
    @jershabosco3128 6 місяців тому

    ❤😍

  • @johnsoncj2709
    @johnsoncj2709 4 місяці тому

    ഈ പാട്ട് പാടാൻ യോഗ്യത ഉള്ളവർ മാത്രമേ പാടാവു. കാരണം... തല്ലി പൊളിയായിട്ടു നടന്നവരും, കയ്യിലിരിപ്പ് മോശം ആയവരും, ആകെ മൊത്തം ദോഷം മാത്രം ചെയ്തവരും.. ഈ സ്വഭാവം ഉള്ളവരാണോ ഈ മീറ്റിംഗിൽ പങ്കെടുക്കുന്നവർ... അങ്ങനെ എങ്കിൽ no problem... സ്വന്തം ഇമേജ് കൂട്ടാൻ ഓരോ ആളുകൾ ഇറങ്ങിക്കോളും...

  • @vimaladominic4281
    @vimaladominic4281 5 місяців тому +1

    അച്ചന്മാർ പാടിയ പാട്ടിനെ ഇങ്ങനെ ഇല്ലാത്തയാക്കണമായിരുന്നോ? ഇതിനൊക്കെ വെറ ജോലിയില്ലേ?

  • @deepathomas7247
    @deepathomas7247 6 місяців тому +3

    യേശുവിന്റെ മക്കളുടെ ഡ്രസ്സിംഗ്‌ not fit for His spirit. അപഹാസ്യം ആക്കരുത് ഇത്ര നല്ല പാട്ടിനെ

  • @rejimol1190
    @rejimol1190 6 місяців тому

    യേശുവിനെ അറിഞ്ഞാൽ വഴിതെറ്റിപോകുന്ന ആളുകൾ തിരിച്ചുവരും

  • @user-um7eu6oq9x
    @user-um7eu6oq9x 6 місяців тому +2

    ഇത് മാർ അപ്രം എഴിയത് ആണൊ?

  • @christudasgabriel6142
    @christudasgabriel6142 5 місяців тому

    ഹോ എന്തൊരു ഉണർവ്...

  • @shilpashilpa8234
    @shilpashilpa8234 6 місяців тому

    ഇത് എന്ത് പാട്ടാണ് .... തീരെ നിലവാരം കുറഞ്ഞത് പോലെ...

  • @kshama137
    @kshama137 6 місяців тому +11

    സുഹൃത്തേ സുവിശേഷം ഉള്ളിൽ വന്നാൽ ഇങ്ങനെ ആണോ..ഇത് കോമാളിത്തരം ആണ്..യേശു ഉള്ളിൽ വന്നാൽ അതിൻ്റേതായ മാറ്റം ഉണ്ടാകും..

    • @lalyc.mathewsjoy7899
      @lalyc.mathewsjoy7899 6 місяців тому

      💯 correct ചുമ്മാതെ പേക്കുത്ത് കാണിക്കുന്നു. ലൂസിഫറിൻ്റെ ആത്മാവ് ആണ് ഇവന് എല്ലാം.

  • @jayagopi362
    @jayagopi362 6 місяців тому +5

    വളരെ മോശം. ദൈവ നാമത്തിൽ ആണോ ഈ തുള്ളൽ

  • @sherlyjaison7617
    @sherlyjaison7617 6 місяців тому +6

    ഇപ്പോൾ വാട്ട്സപ് group കളിലും Church group കളിലും വലിയ കാര്യമായിട്ടു ആളുകൾ post ചെയ്യുന്നുണ്ട്. പണ്ടൊരു പഴംചൊല്ലുണ്ട് "വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് "അതുപോലെയാണ് എനിക്ക് തോന്നിയത്. ഇത്രക്കും നമ്മുടെ പുതിയ തലമുറ അതമ്പതിച്ചല്ലോ. കഷ്ടം തോന്നുന്നു.
    ഇപ്പോൾ എന്തു പാടിയാലും അതിനെ support ചെയ്യാൻ ഉളുപ്പില്ലാത്ത കുറെ ആളുകളും.

  • @samueljoseph7478
    @samueljoseph7478 6 місяців тому

    Kashttam .🤣🤣🤣

  • @Grace2022-thiruvalla
    @Grace2022-thiruvalla 6 місяців тому

    The words of that songs are powerful..but these ppl on stage are just dancing n jumping only for the tune or tempo of the song...

  • @sivadas5031
    @sivadas5031 5 місяців тому

    Eesso all Yesu kristhu ,atha ippolum pal kudikkunna sisukalpole....

  • @danielissacbabu4194
    @danielissacbabu4194 4 місяці тому +3

    നികാണിക്കുന്നത് ഇപ്പോളും തല്ലിപൊളിയാ

  • @lifesaver5916
    @lifesaver5916 6 місяців тому +1

    Chorus 😂😂😂😂

  • @jincyjiby5749
    @jincyjiby5749 6 місяців тому

    Thonivasum

  • @kuwaitbro
    @kuwaitbro 5 місяців тому +2

    നല്ലൊരു song ആയിരുന്നു അത് നശിപ്പിച്ചു.. ഇങ്ങനെ ഒക്കെ ഉള്ള ഒരു സ്റ്റേജ് പ്രോഗ്രാം നടത്തുബോൾ മാന്യമായ വസ്ത്രധാരണം ചെയ്യമായിരുന്നു കഷ്ടം

  • @sanisaji1063
    @sanisaji1063 6 місяців тому

    എ ന്താ ണ്‌ ഇ ത്.

  • @user-vs2yl4cv1x
    @user-vs2yl4cv1x 5 місяців тому

    Ningal ethra effort ittalum Matthew t John padiyath pole Avila that has a soul. Yet this is just artificial.

  • @amosvlogs6723
    @amosvlogs6723 Місяць тому

    😂😂😂😂

  • @SajiCJohn
    @SajiCJohn 6 місяців тому

    So sad

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 6 місяців тому +1

    നീ ഒന്നും പറയണ്ടാ, പോയി മറ്റ് വല്ല പണിയും ചെയ്യ്.

  • @titutechpower.573
    @titutechpower.573 5 місяців тому

    Pandu Pentecost kare kuttam parajavara , eppol full time thullyka 😂.

  • @ekrajan7379
    @ekrajan7379 6 місяців тому +1

    വെറും തറ പാട്ട്. സ്വബോധം നഷ്ടപ്പെട്ട വരേ പോലെ

  • @user-nr1db8er7j
    @user-nr1db8er7j 5 місяців тому

    Stage paripadi

  • @GraceSusanJohn
    @GraceSusanJohn 4 місяці тому

    what is this😢😂😊

  • @user-od6jz8wl8u
    @user-od6jz8wl8u 5 місяців тому

    Kochukunju upadeshi onnum ellajathu karyamayi. Yenthonnadey ethu. Evarey erakkey alekuttuvano. Oro koprayaggal. Christianikalkku apamanam undakkan kurey eraggikolum

  • @johnthomas2916
    @johnthomas2916 4 місяці тому

    Stage show aano😂😂😂😂

  • @SasiKumar-ft7bu
    @SasiKumar-ft7bu 6 місяців тому +4

    Comedy show .

  • @chandrans8317
    @chandrans8317 4 місяці тому

    Koodey padunna pennungal dressil thallipoliya

  • @TheDoothan
    @TheDoothan 5 місяців тому

    Rubbish song

  • @monsonmathew2065
    @monsonmathew2065 6 місяців тому

    എന്നാ പറയാനാ നീ ഒക്കെകൂടി പറയിപ്പിക്കാൻ ഇറങ്ങിരിക്കുവാണല്ലോ 😂

  • @UshaUsha-no5up
    @UshaUsha-no5up 6 місяців тому

    Póda

  • @NafeeEbin
    @NafeeEbin 6 місяців тому +2

    Enthuvade ith

  • @Sam-bo9hd
    @Sam-bo9hd 6 місяців тому

    ആദ്യം നിങ്ങൾ സെരിയായിട്ട് വിമര്ശിക്ക് നല്ലതിനെ ഉൾകൊള്ളാനും മോശമായതു തള്ളിക്കളയാനും പഠിക്കു ഒരുപാടു വിശുദ്ധി അഭിനയിക്കാതെ

  • @divinelove5980
    @divinelove5980 6 місяців тому +1

    ❤❤❤❤

  • @daisysiman3885
    @daisysiman3885 6 місяців тому

    ❤❤

  • @bindujoseph8265
    @bindujoseph8265 6 місяців тому

  • @SudeepJoy
    @SudeepJoy 6 місяців тому +2

    😂😂😂😂😂