SARAMILLA. സാരമില്ല. ഗ്രേസ്സിയമ്മച്ചി പാടിയ ആശ്വാസഗീതം
Вставка
- Опубліковано 8 лют 2025
- Lyrics and Music. Pr. Shaju Samuel
Singer.GRACY AMMACHI
Orchestration and mixing/ Pr.Shaju Samuel
Studio. KAANAVIL music media
Camera. Vallikunnam. Sreekumar
Editing. Achu
Ammachiyye. Daivam anugrahikkatte
അമ്മച്ചി എത്ര പ്രേത്യാശയോടെയാണ് പാടുന്നത് കണ്ണ് നിറഞ്ഞു പോകുന്നു അമ്മച്ചി
Ammachi,nice song.God bless you.
ദൈവം അമ്മച്ചിയെ സമ്യദ്ധിയായി അനുഗ്രഹിക്കട്ടെ .... ഇനിയും അധികമായി കർത്താവിന് വേണ്ടി പാട്ടുവാൻ ദൈവം സഹായിക്കട്ടെ ....
ഈ അമ്മയുടെയും അമ്മച്ചിമാരുടെയും പ്രാർത്ഥനകൾ നമ്മളെ മുന്നോട്ടു നയിക്കുന്നു. എൻ്റെ വല്ല്യമ്മച്ചിമാരെ സ്മരിക്കുന്നു. അവരുടെ പ്രാർത്ഥനകൾ ഇപ്പോഴും ഒരു ബലമായി എന്നെ നടത്തുന്നു.
ശ്രെഷ്ടയും, ഉത്തമയുമായ ദൈവദാസി. ദൈവം കൂടെയുണ്ട്
സ്തോത്രം.
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞ് ഒഴുകുകയാണ് ഈ അമ്മച്ചിയുടെ പാട്ട് കേൾക്കുമ്പോൾ😢😢😢 നല്ല അർത്ഥമുള്ള വരികൾ തന്നെ പ്രിയ അമ്മച്ചി നല്ലതായിട്ട് പാടുന്നു
അമ്മച്ചിയുടെ, വിശ്വാസത്തിൽ ഉള്ള നല്ല പാട്ടാണ്
കേൾക്കുമ്പോൾ തന്നെ ഹൃദയത്തിലെ വേദനകൾ മാറിപോകുന്നു
Correct
Amen👏🏼🙌🏻
അമ്മച്ചി യെ ഒത്തിരി ഇഷ്ടം❤❤❤
ദൈവം കൂടെ ഉണ്ട് ❤
Wow ammachi atra nalla voice.God bless you ammachi.othiri nalla song.
എത്ര മനോഹരവും പ്രത്യാശ നിറഞ്ഞ തുമായ ഗാനം. ദൈവത്തിന് സ്തോത്രം. അനേകർക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നതായ ഈ ഗാനം പാടിയ അമ്മച്ചിയക് അധികം ആയിസ്സും ആരോഗ്യവും കൊടുത്ത്, സർവ്വ ശക്തനായ ദൈവം അമ്മച്ചിയെ അനുഗ്രഹിച്ച് ബലപ്പെടുത്തി, ഇനിയും അനേകം ആശ്വാസ ഗാനങ്ങൾ പാടുവാൻ സഹായി ക്കട്ടെ എന്ന് പ്രാർത്ഥിക്കൂന്നു.
❤
ഈ പ്രായത്തിൽ ഇത്രയും മനോഹരമായും ഇത്ര വ്യക്തതയോടും പാടാൻ കഴിയുന്ന ഈ ദൈവദാസിയെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.
എന്റെ അമ്മച്ചി യെ വല്ലാതെ ഓർമ്മപ്പെടുത്തി,, ഇവരുടെയൊക്കെ പ്രാർത്ഥന യും ദൈവ സ്നേഹവും നമ്മളെ ഒക്കെ ജീവിപ്പിക്കുന്നത് 😰😰😰
അമ്മച്ചി സ്തോത്രം ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ദൈവം സഹായിക്കട്ടെ
ഈ അമ്മയും അമ്മയുടെ തലമുറകളും എത്ര ഭാഗ്യമുള്ളവർ.. ❤️ ❤️❤️❤️അമ്മക്ക് ആയുസും ആരോഗ്യവും നേരുന്നു... 🫂
അമ്മച്ചി ഈ പ്രായത്തിലുഠ നന്നായി പാടുന്നു കർത്താവിനെ സ്തുതിക്കുന്നു🙏🙏🙏🙏
അമ്മച്ചിയെ ദൈവം സഹായിക്കട്ടെ ഇനിയും പാടുവാൻ ആമേൻ
അമ്മച്ചിയെ ഇത്രയും അനുഗ്രഹിച്ച ദൈവത്തിനു നന്ദിയോടെ സ്തോത്രം b
ദൈവം നാമം മഹത്വപ്പെടട്ടെ
എന്റെ അമ്മച്ചിയെ... സൂപ്പർ....
ദൈവത്തെ മഹത്വപ്പെടുത്തിയ അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
Great ammachi.... Hats off.. Dear ammma... ❤❤❤❤
അമ്മച്ചിയെ ദൈവം ധാരാളമായി അനുസ്റ്റി ആട്ടെ കർത്താവു ദീർഘാ വിഷയട്ടെ
God bless you അമ്മച്ചി 🥰🥰🥰😘😘😘സൂപ്പർ ആയി പാടുന്നു 👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌🙏
ഇനിയും കർത്താവിനായി പാടുവാൻ ദൈവം ദീർഘായുസ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
Amen . God bless you Ammachi
സാരമില്ല തളരാതെ യാത്ര ചെയ്യും പ്രത്യാശയോടെ. ഇനിയും കർത്താവിനായി പാടുവാൻ ദൈവം ദീർഘായുസ് നൽകട്ടെ ❤❤❤❤
സൂപ്പർ അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ
Ee prayathilum ithra nannayi paadiya Ammachikku abhinandanangal..😍👍🎶🎵
ഈ ഗാനം എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഇപ്പോഴും കേട്ടു കൊണ്ടെ ഇരിക്കുന്നു യേശു കർത്താവിൻറെ അതി പരിശുദ്ധമായ നാമം വാഴ്ത്തപ്പെടുമാറാകട്ടെ ആമേൻ❤❤❤
എന്റെ അമ്മയും അനിയത്തിമാരും വിശ്വാസത്തിൽ വരുവാൻ ഇരുപതു വര്ഷമായികാത്തിരിക്കുന്നു അമ്മച്ചിയെ ഓർത്തു കർത്താവിനു എത്ര നന്ദി പറഞ്ഞാലും മതിയാകുന്നില്ല ഭർത്താവ് ഞാൻ യേശുവിനെ സ്വീകരിച്ചതിനാൽ ഉപേക്ഷിച്ചുപോയി. ഇന്നുവരെ ആരും വന്നില്ല ബുദ്ധിയില്ലാത്ത മകനും ഞാനും ദുഖിക്കുന്നു എങ്കിലും നമ്മുടെ കർത്താവിന്സ്സ്‌തോത്രം
7:22
God is with you.daivam orikkalum marakilla kaividilla❤❤
Thankyou
Glory to god
Yahoa yire
ഈ അമ്മച്ചി എൻെറ വലിയ ഒരു വേദനയിൽ എന്റെ മുന്നിൽ വന്ന് ഈ പാട്ട് പാടുന്നത് ഞാൻ ദർശനം കണ്ടിട്ടുണ്ട് ❤
God bless ammachy❤
വളരെ അർത്ഥവത്തായ പാട്ടും അനുഗ്രഹിക്കപ്പെട്ട സ്വരവും . അമ്മച്ചിയെ കർത്താവിനു വേണ്ടി ഇനിയും അധികമായി പാടുവാൻ ഇടയാകട്ടെ 🙏
👏♥️
അമ്മച്ചിയെ ഇനിയം ധാരാളം പാടുവാൻ ദൈവം കൃപ നൽകു മാറാകട്ടേ എന്ന് പ്രാർത്ഥിയ്ക്കുന്നു
God, blessyuamma
അമ്മച്ചി കെട്ടിപിടിച്ചു ഉമ്മ. ഈ സമയം മുഴുവൻ ഞാൻ കരയുകയായിരുന്നു. ഞങ്ങളുടെ ആത്മാവിനെ വരെ തുളപ്പിക്കുന്ന ഈമ്പാമർന്ന ശബ്ദം.
അമ്മച്ചിസ്തോത്രം ഇനിയും ഒരുപാട് പാടുവാൻ കർത്താവ് അനുഗ്രഹിക്കട്ടെ
അമ്മച്ചിയെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ 🙏
കർത്താവിന് മാനിക്കുന്ന വരെ ദൈവം ഇങ്ങനെയും മാനിക്കും🙏
അമ്മച്ചിയെ ദൈവം കൂടുതൽ അനുഗ്രഹങ്ങളാൽ നിറക്കട്ടെ 🙏🙏🙏
അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
വർദ്ധയ്കിയതിലും ഫലം കായ്ക്കുന്ന ഈ ഭക്തയായ മാതാവിനെ ഓർത്തുന്നു ദൈവത്തെ സ്തുതിക്കുന്നു 🇳🇪💐
അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏❤️
ഈ ജീവിത സായാന്നത്തിലും, ഹൃദയ നൊമ്പര
തോടു കൂടി ഈ ഗാനം ആലപിച്ച അമ്മച്ചിക്ക് പ്രണമം!🙏
ദൈവം അനുഗ്രഹിക്കട്ടെ
അമ്മച്ചിയുടെ ആത്മഗീതം ഹൃദയത്തിലേക്ക് ആഴമായ് തൊട്ടു സുഖപ്പെടുത്തുന്ന ഗാനം ഒരായിരം പ്രാർത്ഥനാശംസകൾ
Love you Ammachi. The song is very touching..you sang from the bottom of your heart ❤️.
I will learn this song and sing.
Song of Assurance 🎉
നല്ല ദൈവ കൃപയുള്ള അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ
പ്രത്യാശ നിറഞ്ഞ ഗാനം വളരെ പ്രത്യാശ യോടെ ദൈവനാമമഹത്വത്തിനായി പാടുവാൻ ദൈവം പ്രിയ അമ്മച്ചിയെ ബെലപ്പെടുത്തിയതിനായി ദൈവത്തിനു സ്തോത്രം. അമ്മച്ചി ഇനിയും പാടുക... ❤
👍
ഇനിനയും കർത്താവു അമ്മച്ചിയുടെ കൂടെ എന്നും ഉണ്ടാവട്ടെ എനിക്ക് ഇഷ്ടം ആയി ഈ ഗാനം 👌👍
😂❤🎉😢😢😮😅😊
അമ്മച്ചിയുടെ പാട്ടിൽ കർത്താവുണ്ട്. God bless Ammachi
❤❤❤❤
Very meaningfull song mam god bless you mam ❤❤❤❤❤❤
കുറെ വട്ടം കേട്ട് അമ്മച്ചിയുടെ പാട്ട്..heart touching..
അമ്മച്ചിയുടെ പാട്ട് മനോഹരം ഈ പ്രായത്തിലും.... ദൈവമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു
This song is very beautiful n meaningful when Gravy Ammachy sings.👍🌷🙏💐
ഈ പാട്ട് അമ്മച്ചി അല്ലാതെ മറ്റാരും പാടിയാലും ഇത്രയ്ക്ക് നന്നാവില്ല സത്യം 👏👏👏 ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെ 🙏🙏🙏
👍👍👍
Sathyam
Ente ammachiye. I❤U
ഈ പ്രായത്തിലും ഫലം കായിക്കുവാൻ കർത്താവ് ബെലപ്പെടുത്തുന്നതോർത്ത്.... സ്തോത്രം... സ്തോത്രം... ദൈവ നാമം മഹത്വം മാകട്ടെ....
God bless you.
നല്ല ഗാനം.. ആലാപനം മികച്ചത്.ദൈവം അനുഗ്രഹിക്കട്ടെ..
അവസാനം അമ്മച്ചിയുടെ കണ്ണ് നിറഞ്ഞു 😢😢😢
Ammachi chakarayanallo
ഗോഡ്
ചക്കര ഉമ്മ അമ്മച്ചി ❤️🥰🥰🥰
അമ്മേ ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് എന്റെ ഏറ്റവും വലിയ ആഗ്രഹം
മുഖത്തും പാട്ടിലും ദൈവസ്നേഹം നിറഞ്ഞ് നിക്കുന്നു
Ammachi, നല്ല പാട്ട്, പാടിയത് മനോഹരം, ഇനിയും ഒരുപാട് നല്ല പാട്ടുകൾ അമ്മച്ചി പാടണം. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. സുസൻ, ഗോവ
ദൈവ കൃപ ലഭിച്ച അമ്മച്ചി...
Praise the Lord. God ed her with great talent of singing in this age. God continue to bless her with good health of mind body spirit and happiness. Congratulations ammachi
Amme othiri nalla pattu, othiri santhosham thonny, kude ashawasaum. Praise the Lord. 🙏🙏🙏🙏🙏 Amme Dayvam anugrahikkatte.
കർ ത്താ വ് എടുത്തു ഉ പ യോ ഗി ക്കാൻ തു ട ങ്ങിയാൽ.. പ്രാ യം മൊന്നും കർ ത്താ വി ന് ഒരു പ്ര ശ് ന വുമല്ല.... 🙏🏼👏🌹❤️💓💓
വളരെ അനുഗ്രഹിക്കപ്പെട്ട പാട്ടും വളരെ അനുഗ്രഹിക്കപ്പെട്ട അമ്മച്ചിയും. അമ്മച്ചിയെ കർത്താവ് ധാരാളം അനുഗ്രഹിക്കും 🙏🙏🙏🙏
വളരെ നല്ല പ്രത്യാശ ഗാനം 🌹❤️🌹❤️👏👏👏
The guy who is sitting beside Ammachi also a blessed person....Ammachi is simply superb....i liked the last scene very much in which he consoles Ammachi with a gentle hug❤
That's her son Pastor Shaju.
@@shinyjohnson3660 oh really I was not knwing that...great
അമ്മച്ചിയുടെ പാട്ട് വളരെ മനോഹരമായിരിക്കുന്നു... ആ പാട്ട് കേൾക്കുമ്പോൾ വളരെ ആത്മബലവും ആത്മശക്തിയും തന്നെ കിട്ടുന്നു വളരെ ആശ്വാസവും കിട്ടുന്നു.... സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ....
God bless you all
Tears runnimg
Sthothram sthothram sthothram.....appa...
God bless you Ammachi..
ഈ പാട്ട് എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് അറിയില്ല ഭയങ്കര ഇഷ്ട്ടമാണ് ഇനിയും ഇതു പോലുള്ള പാട്ടുകൾ എഴുതാൻ പാസ്ററ്റർക്കും പാടാൻ അമ്മച്ചിക്കും അനുഗ്രഹങ്ങൾ കൊടുത്ത് ആസിർവദിക്കട്ടെ യേശു കർത്താവ് ആമേൻ ആമേൻ 🙏🙏🙏👍👍👌👌💖💖
ഈ അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മയെ ഓർക്കുന്നു രാത്രിയുടെ യാമാങ്ങളിൽ എഴുനേറ്റിരുണ് യേശുവിനെ സ്തുതിക്കുന്നത്
Super ❤❤❤❤❤ amen
അമ്മച്ചിയേ ..... സവ്വശക്തന്റെ കയ്യൊപ്പ് അമ്മച്ചിയുടെ മേലുണ്ട്. ഈ വാർദ്ധക്യത്തിൽ ഈ വാക്കുകളും മാധുര്യ ശബ്ദവും ദൈവമല്ലാതാരാ തന്നത്.❤❤❤❤❤❤❤❤❤
👍🏼✌🏻🙏
Gift of God.
Glory to god
Amachiii. Njanum karajupoyi
Karththar anukirakadde Ammachchi.❤❤❤❤
adikam paduvan daivam belapeduthatte e mathavine....sthothram...kannuneerodu kude mathrame e ganam kelkan saadiku....prethyasa ulavakkunna ganam.....god bless you all
I too want to sing in this age....
അമ്മച്ചിയുടെ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല... മടുപ്പ് തോന്നുന്നില്ല... അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.
Ammachi praise the Lord spiritual song may God bless you Abundantly
ഏലിയാവിനെ നടത്തിയ ദൈവം നമ്മെയും ഓരോ ദിവസവും നടത്തും ദൈവം ധാരാളമായി അമ്മച്ചിയെ അനുഗ്രഹിക്കട്ടെ ❤❤
👍
അമ്മച്ചി ഈ പ്രായത്തിലും നന്നായി പാടി. അമ്മച്ചിയെ വീണ്ടും പാടി സ്തുതിക്കന്‍ ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤
ஆம், நாம் நித்திய, நித்திய காலமாக வாழப்போகும் அந்த பரம தேசமாகிய பரலோக வாழ்க்கைக்காக - கர்த்தருக்கு ஸ்தோத்திரம்.🙏
Praise the lord
നല്ല വരികൾ. അമ്മച്ചി നന്നായി പാടുകയും ചെയ്തു. ദൈവം അനുഗ്രഹിക്കട്ടെ
super song.ammachi nannai padi .God bless you
അമ്മച്ചിക്ക് കോടി കോടി സ്നേഹാശംസകൾ❤❤❤❤❤
👌👌👌👌👌👌👌👌👌👌👍👍👍👍 👌 👍 അമ്മച്ചി
Daivathe sthuthikkunnu
ഗോഡ്.
അമ്മച്ചി നന്നായി പാടി 👏🏻👏🏻
👌👍❤
Ammachi super ❤❤❤
I heard soon many times thank you Lord